E.A.Jabbar on Morality, Marriage,Society and Relationships ( Malayalam Speech )

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 84

  • @LuckyAli408
    @LuckyAli408 10 ปีที่แล้ว +36

    മത വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു എന്ന് ഇതിലെ ചില വിശ്വാസികളുടെ കമെന്റ് കണ്ടാൽ അറിയാം.. അത് തന്നെയാണ് വിജയവും ഇസ്ലാമിലെ സത്യങ്ങൾ ഇങ്ങനെ പച്ചയായി തുറന്നു പറഞ്ഞാൽ അവര്ക്ക്ക് വികാരം വ്രണപ്പെടും തീര്ച്ച.. ജബ്ബാർ മാഷ്ക്ക് അഭിവാദ്യങ്ങൾ..

    • @midlaajali5489
      @midlaajali5489 7 ปีที่แล้ว

      Luckie Kannoor podo kunne jabar kunnak anth myra ariyavunne .nee vere avideyenkilum poi sathiyam anniyashik manasilavum poori mone

  • @jithingireesh7681
    @jithingireesh7681 12 ปีที่แล้ว +28

    മുസ്ലിം സമുദായത്തെ കുറിച്ച് അറിവുള്ളവര്‍ തന്നെ പറയുമ്പോഴേ അതിനു സ്വീകാര്യത വരൂ..ഓരോ മതത്തില്‍ നിന്നും പുറത്തു വന്ന ഇത്തരം നവോഥാന നേതാക്കള്‍ക്ക് മാത്രമേ ഈ നാട്ടിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയ്യൂ..i respect u sir!!

    • @shankamal1198
      @shankamal1198 6 ปีที่แล้ว +1

      same like sati and balya vivaham

  • @mohammedanshad5237
    @mohammedanshad5237 5 ปีที่แล้ว +4

    This like people will be there to testify how strong your Eman is😇

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +12

    ജബ്ബാർ മാഷും എംഎം അക്ബറും തമ്മിൽ ഒരു സംവാദം നടത്തണം

    • @ചീറ്റപുലി
      @ചീറ്റപുലി 5 ปีที่แล้ว +6

      അക്ബർ ഏഴയൽവക്കത്ത് വരില്ല 😁😁😁😁

    • @kdckdc8841
      @kdckdc8841 4 ปีที่แล้ว

      2021 Jan 9 ന് നടന്നു കടലിൽ ഇരുട്ട് കയറ്റി അക്ബർ മുങ്ങിപ്പോയി

    • @vishakh9172
      @vishakh9172 4 ปีที่แล้ว

      2021 january 9 നു അത് നടന്നു, ജബ്ബാർ മാഷ് നിഷ്പ്രയാസം ജയിച്ചു.

  • @baijucherian1509
    @baijucherian1509 3 ปีที่แล้ว

    മാഷിന്റെ ചിന്തകൾ വളരെ നല്ലത്... ഞാൻ 100% യോചിക്കുന്നു....... 🙏

  • @Haryjith
    @Haryjith 12 ปีที่แล้ว +28

    വളരെ നല്ല വിശദീകരണം മാഷേ..!! മതവാദികള്‍ ഇപ്പോള്‍ മൌനത്തില്‍ ആണ്..!!

  • @user-vt7hz9ud1o
    @user-vt7hz9ud1o 7 ปีที่แล้ว +10

    salute sir

  • @parayaathinivayyacanthelps1453
    @parayaathinivayyacanthelps1453 5 ปีที่แล้ว +2

    Sathyam... nalla visadeekaranam..

  • @thoughtvibesz
    @thoughtvibesz 8 ปีที่แล้ว +17

    Exelent speach hats off

  • @anjukinju
    @anjukinju 11 ปีที่แล้ว +5

    സമൂഹത്തിനോ കുടുംബത്തിനോ ജനിക്കാന്‍ പോകുന്ന കുട്ടീക്കോ ദോഷകരമാവില്ലെന്ന നമ്മൂടെ സാധ്യമായ ഉറപ്പിന്റെ പേരാണ്‍ വിവാഹം ..

  • @riyasriya9113
    @riyasriya9113 7 ปีที่แล้ว +2

    ഒരു ചോദ്യം , ഒരേ ഒരു ചോദ്യം .ഉത്തരം ഉണ്ടോ....ജബ്ബാർ മാഷെ ......
    ഖുർആൻ 24:40 പറയുന്നു ........
    1-- ആഴക്കടലിന്റെ അടിയിലെ തിരമാലയുണ്ട്( internal waves)
    2-- ആഴക്കടലിന്റ അടിയിൽ തട്ട് തട്ടുകളായി ഇരുട്ടുകൾ ഉണ്ട്
    3-- ആഴക്കടലിന് മുകളിൽ എപ്പോഴും കാർമേഖം ഉണ്ട് ...
    ( ആഴക്കടൽ കേട്ടോ )
    ഇത് 3 ഉം ഇന്ന് സമുദ്ര ശാസ്ത്രം അംഗീകരിച്ചു ..
    ഗണിതത്തിലെ probability അറിയുന്ന ഒരാൾ ഇത് bychance എന്ന്‌ പറയില്ല ....കാരണം 3ഉം ഒരുപോലെ അംഗീകരിക്കപ്പെട്ടു ....
    Oxygen cylinder ഇല്ലാത്ത ആ കാലത്ത് കപ്പൽ യാത്ര നടത്താത്ത പ്രവാചകന് (S) ഇത് എങ്ങനെ പറയാൻ സാധിക്കും ?????

    • @vishakh9172
      @vishakh9172 4 ปีที่แล้ว

      😂 2021 january 9 നു ഈ ആയത്തിൽ ഒരു oceanography യും ഇല്ല എന്ന് jabbar മാഷ് തെളിയിച്ചു 😂

  • @ajithgs3720
    @ajithgs3720 9 ปีที่แล้ว +14

    Yu are correct
    We can do any but we shouldnt
    Disturb others

  • @homosapiens.....1735
    @homosapiens.....1735 7 ปีที่แล้ว +17

    ithano ee matham😨😨😨😨😨

  • @hafisirps
    @hafisirps 10 ปีที่แล้ว +13

    excellent speech jabbar sir. and you abdul jamal, you should be ashamed to post such nonsense publicly about a decent man.

  • @19591959450
    @19591959450 7 ปีที่แล้ว +7

    I salute the Human Wisdom and Truthfulness upheld by all the Noble Hearts!
    Vayalar Rama Varma had told us Malayalees that it was Men who created Religions and that those Religions in turn had created Different God Almighties and those Men, Religions and Gods in turn divided not only this earth and its soil but also the human hearts!
    It is a little bit common sense what we need to understand that the Religions and the Gods (If at all they are up there) do not have any relation between them.
    Almost all us belong to a particular caste or religion because of the stupidity (I apologize for this harsh words) of our parents. I believe that we will have a truly civilized Government which will ban and take away the this blanket freedom of the parents.
    Children must be taught about love, compassion, universal brotherhood, kindness, respect and consideration for fellow human beings and this very earth rather than filling their brains with sectarian religious beliefs.
    Let them grow with innocent inquiring mind and when they have attained a minimum level of discretion and discrimination they can then choose what to follow..
    Most of the parents believe that by branding their children as belonging to a religion their Gods will take care of them. It is the parents who should take care of the children. Not the Gods! Only the irresponsible parents will have such thoughts. I salute Shri EA Jabbar for eschewing such a magnificent wisdom

  • @rosevillarosevilla9963
    @rosevillarosevilla9963 4 ปีที่แล้ว +2

    💯👍👍🙏

  • @redeye7220
    @redeye7220 5 ปีที่แล้ว +2

    👍👍!!

  • @rmfeagleeagle7358
    @rmfeagleeagle7358 7 ปีที่แล้ว +11

    ഗ്രേറ്റ്

  • @jamsack101
    @jamsack101 11 ปีที่แล้ว +3

    HI

  • @Hashim-qw8ee
    @Hashim-qw8ee 5 ปีที่แล้ว +3

    Naked truth .... Jabbar mash follower❤️

  • @RoSe-oo6pq
    @RoSe-oo6pq 4 ปีที่แล้ว +1

    മരണം ജനനം വിവരിക്കുക

  • @seaziz
    @seaziz 6 ปีที่แล้ว +2

    ജബ്ബാർ പറയുന്നു, അന്യന്റെ ആഹാരം പിടിച്ചെടുത്ത് കഴിക്കുന്നത് തെറ്റാണ് എന്ന് , ആരാണ് അത് തെറ്റാക്കിയത്, മറ്റു ജീവികൾ അങ്ങിനെ ചെയ്യുന്നുണ്ടല്ലോ, അതെന്താ തെറ്റാകാത്തത്, അത് തെറ്റാണെന്നു തോന്നുന്നുണ്ടെങ്കിൽ എന്ന് മുതലാണ് മനുഷ്യന് അത് തോന്നിത്തുടങ്ങിയത്, ആരാണ് അത് തെറ്റാണെന്നു മനുഷ്യന് പറഞ്ഞു തന്നത്, അതും അവസാനം ചെന്നെത്തുന്നത് മതങ്ങളിലേക്കാണ് എന്ന് ജബ്ബാറിന്റെ ഈ ചെറിയ ബുദ്ധി വെച്ച് ചിന്തിച്ചാൽ തന്നെ മനസ്സിലാകും, ജബ്ബാർ ഇവിടെ പറയുന്ന കാര്യങ്ങൾ, ശരിക്കു ചിന്തിച്ചാൽ, എല്ലാം യുക്തി രഹിതമാണ്‌

  • @balankc3846
    @balankc3846 ปีที่แล้ว

    🎉

  • @ibydiyamiya
    @ibydiyamiya 11 ปีที่แล้ว +5

    Abdul jamal and Abdulgafoor.... grow up and try to learn and be a better human being than born idiots! Jabbar sir is trying to eradicate your ignorance So please watch his all videos and all other rational thoughts videos. Goodluck guys

  • @mujeebrahiman5281
    @mujeebrahiman5281 10 ปีที่แล้ว +5

    1)"ആര്ക്ക് ആരുമായും വേണമെങ്കിൽ ലൈമ്കീകമായി ബന്ധപെടാം വിവാഹത്തിന്റെ ആവശ്യം ഇല്ല"
    എന്നിട്ട് അദ്ദേഹം തുടർന്ന് പറയുന്നു "പക്ഷെ ഒരു കാരര്യം.....രണ്ടു പേർക്കും
    സമ്മതം ഉണ്ടായിരുക്കണം ...മറ്റുള്ളവര്ക്ക് ശല്ല്യം ഉണ്ടാകാൻ പാടില്ല .ആരെയും
    വിഷമിപ്പിക്കുന്ന തരത്തിലാകരുത് ,അതിൽ കുട്ടികളുണ്ടായാൽ അവരുടെ ഭാവി
    കാണുകയും വേണം" (എത്ര മണ്ടനായ ഒരുമനുഷ്യനാണ്‌ )
    സത്യത്തിൽ ....പരസ്പര സമ്മതപ്രകാരം ...മറ്റുള്ളവര്ക്ക് ശല്യമില്ലാതെ ....മാതാ പിതാക്കളെ ...വിഷമിപ്പികാതെ .....തന്ത യുള്ള മക്കൾ ജനിക്കാനും നമ്മുടെ തലമുറ നിലനിര്താനുമുള്ള.....ലൈന്കീകതക്ക് വേണ്ടിയുള്ള ലൈസന്സിനല്ലേ
    വിവാഹം എന്ന് നാം പറയുന്നത്. അത് തന്നെയല്ലേ .....യുക്തി വാദികൾ പറയുന്നതും 
    അല്ലാത്തതിനെ നാം വ്യഭിചാരം എന്നും പറയുന്നു
    "സെക്സ് ചെയ്യാൻ ...വിവാഹത്തിന്റെ ആവശ്യം തന്നെ ഇല്ലാ" മറ്റുള്ളവര്ക്ക് ശല്ല്യം ഇല്ലങ്കിൽ വ്യഭിചരിക്കാം എന്ന് പറഞ്ഞ അദ്ദേഹം തന്നെ ....ഇസ്ലാമിലെ മുത്ത് ആ ...വിവാഹത്തെ......എതിർത്ത് ...സംസാരിക്കുന്നു അറേബ്യയിൽ എത്തിയപ്പോൾ
    അങ്ങനെ ജീവിക്കുന്നത്....... കുത്തഴിഞ്ഞ ജീവിതം.....പ്ലഷർ സെക്സ്
    ചുരുക്കം പറഞ്ഞാൽ മുസ്ലിംകൾ ... .ചെയ്യുന്നത് ....കുത്തഴിഞ്ഞ ജീവിതം
    അതുതന്നെ ...യുക്തിവാദികൾ ....ചെയ്‌താൽ .....നല്ല .... സെക്സ് ഒരു തെറ്റും ഇല്ല .
    പിന്നെ തിരു മണ്ടൻ പറയുന്നു .....അനന്തരാവകാശി വേണം എന്നുള്ളവർക്കും
    ലീഗലായി ...ബന്ധ പെട്ടില്ലങ്കിൽ .... അത് കൊണ്ട് പ്രശ്നം ഉണ്ടാകും...
    ആർക്കാണ് ...അനന്തരാവകാശി ...വേണ്ടാത്തത് ? പിന്നെ എന്തിനാണ് ...വിവാഹം ..കഴിക്കുന്നത്‌ ....വിവാഹം കഴിക്കണം എന്ന് പറഞ്ഞ ...മതങ്ങള്ക്കു ...അറിയില്ലേ .....വിവാഹം കഴിക്കാതെയും ...സ്ത്രീ യുടെ യോനിയിലേക്ക് .....പുരുഷന്റെ ..ലിംകം...കയറുമെന്ന്
    എന്നിട്ട് ...വലിയ ...കണ്ടുപിടുത്തം ....ഇയാളായിട്ടു...കണ്ടുപിടിച്ചപോലെ ...പറയുകയാണ്‌ ...വിവാഹം ഇല്ലാതെയും ....സെക്സ് ചെയ്യാം .....
    2) ''നമുക്ക് ഇഷ്ട്ടമുള്ള സ്ത്രീയുടെ അടുത്ത് പോകാം "(ഈ ചോദ്യത്തിൽ തെറ്റുണ്ടോ ?)
    എന്റെ ജബ്ബാർ മാഷെ .....ആ ചോദ്യ കർത്താവ് ...അങ്ങനെ പറയാൻ കാരണം .....ചോദ്യ കർത്താവും....താങ്കളും ..പുരുഷനല്ലേ ?പിന്നെ നിങ്ങൾ തന്നെ
    പറയുന്നു ..."ഇവിടെ സ്ത്രീകളാരും ഇപ്പൊ ഇല്ല" എന്ന്. ആ ചോദ്യത്തിൽ സ്ത്രീകള്ക്ക് ...ഇഷ്ടമുള്ള പുരു ശന്റെ അടുത്ത് പോകാമോ എന്നുള്ള ചോദ്യവും ഉൾപെടും"
    ഇതെങ്ങിനെ യുക്തി രാഹിത്യം ആകും ......ഇതാണ് ...താങ്കളുടെ ..കുഴപ്പം ....കാരര്യങ്ങൾ...മനസ്സിലാക്കാതെ ...വെറുതെ എല്ലാറ്റിനെയും എതിർക്കുക....എന്നിട്ട് ...മതങ്ങൾ...എന്താണോ പറഞ്ഞത് അവിടേക്ക് തന്നെ എത്തുക.
    3) മലപ്പുറം ജില്ലയിൽ വേണ്ടാത്ത ഗർഭം 4000
    ഇനി കുടുംബം എന്നാ മഹാ പ്രസ്ഥാനത്തിൽ വേണ്ടുന്ന ഗർഭം ഇതിന്റെ പതിരട്ടിയാണ് (അതായത് മലപ്പുറം ജില്ലയിൽ തന്തയും തള്ളയും ഉള്ള ജനനം )
    എന്തായാലും .....ഒരു കാരര്യം...പറഞ്ഞില്ല ...കല്ല്‌ കുടിയുടെ കാരര്യതിലും
    മലപ്പുറം ജില്ലക്കാ ...ഒന്നാം സ്ഥാനം
    അത് ....ഇസ്ലാമും ....കുടുംബവും....... പറഞ്ഞിട്ടാണോ ?
    ഇതൊക്കെ ....പാശ്ചാത്യ ...സംസ്കാരം ...മാധ്യമങ്ങളിലൂടെയും ...ഇന്റർ നെറ്റിലൂടെയും .........പടര്തിയത് കൊണ്ടാണ് ....അല്ലാതെ ...മതങ്ങളുടെ തെറ്റല്ല .
    സായിപ്പന്മാരുടെ എല്ലാം അങ്ങട്ട് തൊണ്ട തൊടാതെ വിഴുങ്ങണ്ടാ .... ചുക്ക് വെള്ളം കുടിച്ചാലും ദഹിക്കില്ല
    ഇസ്ലാമിനു ഇത്ര ശത്രുക്കള ഉണ്ടാകാൻ കാരണം ...ഈ ഭൂമി ഭരിക്കുന്നത്
    5 തരം കച്ചവടക്കാരാണ് അവർ ഇസ്ലാമിനെതിരാണ് (നല്ല സായിപ്പന്മാർ എഴുതിയതാണ് ...ഞാനല്ല )
    1) മയക്കു മരുന്ന് & മദ്യ ലോബികൾ
    2) പെണ് വാണിഭക്കാർ
    3) പലിശക്കാർ (ലോക ബാങ്ക് സ്വിസ് ബാങ്ക് ഉള്പെടെ )
    4) ആയുധ കച്ചവടകാർ
    5) പാശ്ചാത്യ മാധ്യമങ്ങൾ
    ഇതിൽ ആദ്യത്തെ മൂന്നു എണ്ണത്തിനും ഇസ്ലാം ശക്തമായ നിലപാടാണ് (എതിരാണ്)
    4 - മത്തെ കാറ്യം ആയുധ കച്ചവടം നടത്തുന്നതും.... രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്നതും ആരാണ് ? മുസ്ലിംകൾ ആണോ ? അതിനു ഇരകൾ ആകുന്നതു പെട്രോൾ ഉള്ളത് കൊണ്ട് മുസ്ലിം രാജ്യങ്ങളല്ലേ ?
    5)പാശ്ചാത്യ മാധ്യമങ്ങൾ ക്ക് നില നില്പ്പ് വേണമെങ്കിൽ ഈ കച്ചവടക്കാരെ അനുസരിച്ചേ പറ്റുകയുള്ളൂ. അത് കൊണ്ട് അവരും മുസ്ലിം കളെ എതിർത്ത് കൊണ്ടേ ഇരിക്കും.
    ഇസ്ലാം വ്യഭിചാരതെയും,പലിശയേയും ,സ്ത്രീകളുടെയും പുരുഷന്മാരുടെയും
    നഗ്നത പ്രദർഷിപ്പിക്കുന്നതിനെയും മദ്യ വില്പനയെയും എതിർക്കുന്നിടത്തോളം ഇസ്ലാം അക്ക്രമിക്ക പെട്ട് കൊണ്ടേ ഇരിക്കും

    • @jijogj
      @jijogj 8 ปีที่แล้ว +1

      +mujeeb rahiman എല്ലാം ജൂതന്മാരുടെ പണിയാ. അല്ലെ ?

    • @rmfeagleeagle7358
      @rmfeagleeagle7358 7 ปีที่แล้ว +6

      സുഹൃത്തേ ആറാം നൂറ്റാണ്ടിലെ പ്രാകൃത മനുഷ്യരുടെ നിയമസംഹിതയാണ് നിങ്ങളുടെ വഴികാട്ടി. ജബ്ബാർ മാഷ് പറയുന്നതൊന്നും ഉൾക്കൊള്ളാനുള്ള കഴിവ് നിങ്ങൾക്കില്ല.

    • @narayanankuttyramalloor4715
      @narayanankuttyramalloor4715 7 ปีที่แล้ว

      What ever way you expect the society to behave with you you should behave the same way around.

    • @georgefrancis1634
      @georgefrancis1634 6 ปีที่แล้ว

      mujeeb rahiman y

  • @Fayizofficial
    @Fayizofficial 3 ปีที่แล้ว +1

    Kaalathin munne sancharicha speech . This is why we need sex education

  • @Firos81
    @Firos81 9 ปีที่แล้ว +2

    Ee parayunnavanmark 13 bharyamarum athil 9 vayassaya oru bharyayum 2 adima sreekalum undenkil dlg vitto

  • @alavipalliyan5534
    @alavipalliyan5534 6 ปีที่แล้ว +1

    മക്കളേ പണ്ട് ഷംസുദീന്‍ എന്നൊരാള്‍ അറേബ്യയിലേ മരുഭൂമിയിലുള്ള് ഒരു പാതയിലൂടെ പതുക്കെ നടനു പോകുകയായിരുന്നു. ചുറ്റുപാടും നോക്കി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അപ്പോള്‍ നമ്മുടെ നിസ്സാം ഓടിക്കിതച്ചു വരുന്നു. ഷംസുദീനേ കണ്ട് അയാള്‍ അണച്ചുകൊണ്ട് ചോദിച്ചു. നിങ്ങള്‍ ഒരൊട്ടകത്തിനേ കണ്ടോ?
    ഷംസുദീന്‍:- (അല്പം ആലോചിച്ച്) ഒരു കാല്‍ മുടന്തുള്ളതാണോ?
    നിസ്സാം:- അതെ. എവിടെയാണത്?
    ഷംസുദീന്‍:- അതിന്റെ ഇടത്തു കണ്ണിനു കാഴ്ചയില്ല. അല്ലേ?
    നിസ്സാം:- അതേ അതു തന്നെ‌.
    സംസുദീന്‍:- അതിന്റെ മുന്‍ വശത്ത് മുകളിലേ നിരയിലേ ഒരു പല്ലില്ല. അല്ലേ?
    നിസ്സാം:- ശരിയാണ്. അതു തന്നെയാണ് എന്റെ ഒട്ടകം.
    ഷംസുദീന്‍:- അതിന്റെ പുറത്ത് ഒരുഭാഗത്ത് സഞ്ചിയില്‍ ഗോതമ്പും, മറുവശത്ത് ശര്‍ക്കരയും ആയിരുന്നു അല്ലേ?
    നിസ്സാം:- എന്റിഷ്ടാ അതുതന്നെ. അതെവിടെയാണെന്ന് ഒന്നു വേഗം പറയൂ.
    ഴംസുദീന്‍:- എനിക്കറിയില്ല. ഞാന്‍ അതിനേ കണ്ടിട്ടുപോലും ഇല്ല.
    ഹെന്ത്! പിള്ളാരെല്ലാം ഒന്നിച്ചു ചോദിച്ചു.
    അതേ മക്കളേ ഇതു തന്നെയാണ് നിസ്സാമും ചോദിച്ചത്. തന്നെയുമല്ല അയാള്‍ ആളേക്കൂട്ടി ഷംസുദീനേ കാലിഫിന്റെ അടുത്തെത്തിച്ച്, ഈയാള്‍ എന്റെ ഒട്ടകത്തിനേ മോഷ്ടിച്ചെന്ന് പരാതി പറയുകയും ചെയ്തു.
    അങ്ങനെ തന്നെ വേണം-ആതിര പറഞ്ഞു. ഇങ്ങനെ നട്ടാല്‍ മുളക്കാത്ത കള്ളം പറയരുതല്ലോ. എന്നിട്ട് കാലിഫ് എന്തു ചെയ്തു.
    ങാ കേട്ടോളൂ.
    കാലിഫ്:- നിങ്ങള്‍ ഈയാളുടെ ഒട്ടകത്തിനേ മോഷ്ടിച്ചോ?
    ഷംസുദീന്‍ :- ഇല്ല. ഞാനതിനേ കണ്ടിട്ടില്ല.
    നിസ്സാം:- പിന്നെ അതിന്റെ ഒരു കാലിനു മുടന്തുണ്ടെന്ന് എങ്ങിനെ അറിഞ്ഞു?
    ഷംസുദീന്‍ :- അതു നടന്ന പാതയില്‍ ഒരു കാല്‍ ശരിക്കു പതിഞ്ഞിരുന്നില്ല. മറ്റു മൂന്നു കാല്‍പാടുകളുംവ്യക്തമായി കാണാമായിരുന്നു. അതുകൊണ്ട് അതിന്റെ ഒരുകാല്‍ സ്വാധീനമില്ലാത്തതാണെന്ന് നിശ്ചയിച്ചു.
    നിസ്സാം:- ശരി. അതിന്റെ ഇടത്തുകണ്ണിനു കാഴ്ചയില്ലെന്ന് എങ്ങിനെ മനസ്സിലായി?
    ഷംസുദീന്‍ :- അതോ. അതു നടന്നിരുന്ന വഴിയില്‍ രണ്ടു വശത്തും നിറച്ചു ചെടികളായിരുന്നു. വലത്തുവശത്തുള്ള ചെടികള്‍ മാത്രമേ അതു കടിച്ചതായി കണ്ടുള്ളൂ. അപ്പോള്‍ അതിന്‍ ഇടത്തുകണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി.
    നിസ്സാം:- അതിന്‍ മുന്‍ നിരയില്‍ ഒരു പല്ലില്ലെന്നു പറഞ്ഞതോ?
    ഷംസുദീന്‍ :- അത് നിസ്സരമല്ലേ? അതു കടിച്ചിരുന്ന ഇലയില്‍ ഒന്നും ഒരു പല്ലു പതിഞ്ഞിരുന്നില്ല.
    നിസ്സാം:- അതിന്റെ പുറത്തുണ്ടായിരുന്ന സാധനം എങ്ങിനെ അറിഞ്ഞു. അതു നിങ്ങള്‍ എടുത്തതു തന്നെ-കാലിഫിനോട്-പൊന്നുടയതേ എന്റെ ഒട്ടകത്തിനേ ഈയാളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു തരണേ-ഞാനൊരു പാവമാണേ.
    കാലിഫ്:- പറയടോ. അതിന്റെ പുറത്തുണ്ടായിരുന്ന സാധനം താന്‍ എങ്ങിനെ അറിഞ്ഞു?
    ഷംസുദീന്‍ :- ഹുസൂര്‍, പറയാം. ഒട്ടകം നടന്നിരുന്ന വഴിയുടെ ഒരു വശത്ത് ഉറുമ്പുകള്‍ ഗോതമ്പു മണികള്‍ കൊണ്ടുപോകുന്നതും, മറ്റേ വശത്ത് ശര്‍ക്കര തുള്ളീകളില്‍ ഈച്ച ആര്‍ക്കുന്നതും കണ്ടു. അതു രണ്ടുമായിരുന്നു അതിന്റെ പുറത്തെന്നു തീരുമാനിച്ചു. നിസ്സാം അതെല്ലാം സമ്മതിക്കുകയും ചെയ്തല്ലോ.
    കാലിഫ് വിധി പറഞ്ഞു. നിസാമിനോട്--എടോ കണ്ണുണ്ടായാല്‍ പോരാ കാണണം. തലയിലും വല്ലോം വേണം. പോയി തന്റെ ഒട്ടകത്തിനേ കണ്ടു പിടിച്ചോളൂ. നിരപരാധികളുടെ മേല്‍ കുതിര കയറിയാല്‍‍---അദ്ദേഹം അര്‍ധോക്തിയില്‍ നിര്‍ത്തി. ഷംസുദീനേ അന്നു തന്നെ തന്റെ മന്ത്രിയായി നിയമിക്കുകയും ചെയ്തു.
    അതുകൊണ്ടു മക്കളേ എനിക്ക് പറവാനുള്ളത് (ഖുർആൻ) ചുമ്മാ വായിച്ചാല്‍ പോരാ. ആതിലെന്താണുള്ളതെന്ന് അലോചിച്ച് മനസ്സിലാക്കുകയും വേണം. ഇതാണ് ചൈനയിൽ പൊയിട്ടങ്കിലും പോ-പോയി പഠിക്ക്.എന്ന്പറയുന്നത്.
    (ഞാൻ ഇത് കുഞ്ഞുനാളിൽ രണ്ടാം ക്ലാസിൽ പഠിച്ച പാഠത്തിലെ ഓർമ്മയിൽ നിന്ന് തപ്പിയെടുത്തത്)
    th-cam.com/video/RdZsr6aPgK0/w-d-xo.html

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว +3

      Alavi Palliyan, അടിമസ്ത്രീയുടെ ഔറത് എത്രയാണ്?
      ഒളിച്ചോടിയ അടിമയുടെ
      നിസ്കാരം അള്ളാഹു
      സ്വീകരിക്കുമോ..?

    • @alavipalliyan5534
      @alavipalliyan5534 6 ปีที่แล้ว

      Why Like This
      അത്പഠിക്കാൻ പറ്റിയ പുസ്തകം ബുക്ക്സ്റ്റാളിൽ

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว +2

      Alavi Palliyan, കുറച്ചു കിതാബ്
      ഞാനും ഓതിയിട്ടുണ്ട്...

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว

      @@whylikethis5178, ഒളിച്ചോടിയ അടുമയുടെ കാര്യം പറയുന്നത് ഏത് ബുക്കിലാണ്? Please reply

  • @cpmshaheer5584
    @cpmshaheer5584 5 ปีที่แล้ว

    IDHUVAREYILLA ELLA BHAHUMANAVUM ENIMUDHAL NINHODU ENIKKILA . KALLATHARAMGHAL INGHINAYUM PRAJARIPIKKARUDHU.

  • @happyhappy6327
    @happyhappy6327 5 ปีที่แล้ว

    J bar.....Valipottan 3 kala njani

  • @muhammedshanushan3931
    @muhammedshanushan3931 5 ปีที่แล้ว

    ഈ പൊട്ടൻ 4:24 വഴിക്കാത്തത് കൊണ്ടാണോ അതോ സദസ്സിൽ ഇരിക്കുന്നവർ ഒക്കെ പൊട്ടന്മാർ ആണ് എന്ന് കരുതിയിട്ട് ആണോ ?
    Holy Quran 4:24
    ------------------
    ۞ وَالْمُحْصَنَاتُ مِنَ النِّسَاءِ إِلَّا مَا مَلَكَتْ أَيْمَانُكُمْ ۖ كِتَابَ اللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُمْ مَا وَرَاءَ ذَٰلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ مُحْصِنِينَ غَيْرَ مُسَافِحِينَ ۚ فَمَا اسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَاضَيْتُمْ بِهِ مِنْ بَعْدِ الْفَرِيضَةِ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
    And also forbidden to you are all married women (muhsanat) except those women whom your right hands have come to possess (as a result of war). This is Allah's decree and it is binding upon you. But it is lawful for you to seek out all women except these, offering them your wealth and the PROTECTION OF WEDLOCK RATHER THAN USING THEM FOR THE UNFETTERED SATISFACTION OF LUST . And in exchange of what you enjoy by marrying them pay their bridal-due as an obligation. But there is no blame on you if you mutually agree to alter the settlement after it has been made. Surely Allah is All-Knowing, All-Wise.

  • @Firos81
    @Firos81 9 ปีที่แล้ว

    Mohammed nabi alla vivaham enna saadanam kande pidichade

  • @faizal4009
    @faizal4009 8 ปีที่แล้ว +1

    ഉഭയ സമ്മത പ്രകാരം, മറ്റുള്ളവർക്കു ശല്യമില്ലാതെ, ജനിക്കുന്ന കുഞ്ഞുങ്ങൾക്കു പിതാവിന്റെ സംരക്ഷണം, സ്വത്തിൽ അവകാശം. ഇവയെല്ലാം ജബ്ബാർ മാഷ് പറയുന്ന ആ ജനിതകക്കിത്താബിൽ എന്തെ ഇല്ലാതെ പോയത്? ജനിതകക്കിത്താബിലെ ഈ വിടവ് നികത്താനാണോ ജബ്ബാർ മാഷ് ഖുർആൻ പോലുള്ള മത ഗ്രന്ഥങ്ങൾക്ക് പകരം വെക്കാൻ സ്വന്തം കിതാബ് ഇറക്കുന്നത്? മനുഷ്യന്റെ നാഗരികതക്കൊത്ത് നമ്മുടെ ജനിതകക്കിതാബ്‌ അപ്ഡേറ്റ് ആയില്ലേ?

  • @reyasvvr8784
    @reyasvvr8784 7 ปีที่แล้ว

    നിങ്ങൾക് എന്ത് തെറ്റും ശരിയും

  • @cpmshaheer5584
    @cpmshaheer5584 5 ปีที่แล้ว

    Toiletilil velam upayogikkan ISLAM PADIPPICHITTUNDU

  • @nizwashoukath1063
    @nizwashoukath1063 7 ปีที่แล้ว +1

    പരസ്പര സമ്മതമുണ്ടങ്കിൽ ആണിനും പെണ്ണിനും സെക്സിലേർപ്പെടാമെന്ന് ജബ്ബാർ.അപ്പൊ ജബ്ബാറിന്റെ ഭാര്യ വേറെ ഒരു പുരുഷന്റെ ഇഷ്ടത്തൊടെ ബന്ധപെട്ടാൽ അതിൽ ജബ്ബാറിനു പ്രശ്നമുണ്ടാവുമൊ? കാരണം സ്വാതന്ത്ര്യമാണല്ലൊ എപ്പൊ നൊക്കിയാലും സംസാരം?
    ഒരു സ്ത്രീ തന്റെ ഭർത്താവിനു പുറമെ മറ്റൊരാളുമായി ഇണ ചേർന്നാൽ അവർ ഇരുവരുംsookshikendath സൂക്ഷിക്കുകയും ചെയ്താൽ ജബ്ബാറിനതിൽ തെറ്റ്‌ കാണാനാവുമൊ?

    • @pmrashidrashid7652
      @pmrashidrashid7652 7 ปีที่แล้ว +3

      Nizwa Shoukath U teply to his arguments. Dont insult. If u insult someone personally means that u r already defeated.

    • @kumarankutty279
      @kumarankutty279 6 ปีที่แล้ว +5

      തെറ്റുതന്നെയാണ്, അവരുടെ മനസാക്ഷിയോട് അവർ ചെയ്യുന്ന തെറ്റ്. ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ വഞ്ചിക്കുന്നവർ ആ പ്രവർത്തി പലപ്പോഴായി തുടർന്നുകൊണ്ടിരുന്നാൽ അത് പിടിക്കപ്പെടും. അതുറപ്പാണ്. അതോടെ 90% കെയ്സിലും അവരുടെ ഒന്നിച്ചുള്ള കുടുംബ ജീവിതവും അവസാനിക്കും. സെക്സിന് ഒരു സവിശേഷതയുണ്ട്. പലരിൽനിന്നും അതനുഭവിക്കുന്നവർ ഒരു പങ്കാളിയിൽ ഒതുങ്ങാൻ മടി കാണിക്കും. അത്തരക്കാർക്ക് ഒരു കുടുംബജീവിതവുമായി മുന്നോട്ടു പോകാനാവില്ല. അസാന്മാർഗ്ഗികതയിലേക്ക് നയിക്കപ്പെടും ഒടുക്കം.

    • @shankamal1198
      @shankamal1198 6 ปีที่แล้ว +2

      already he told sex cheyunnath kondu arkum oru budhimuttundavarutu ennu,supose for eg his wife goes like that then it is a problem to him,appol atenganevsariyakum,you asked this question to purposefully insult him,that means taan oru uncultured fellow anu atukondayirikum allengil tanikku tante kudumbattil ninnum nallatu padikkan pattiyilla kastam pity on you...

    • @shihabshihab7181
      @shihabshihab7181 5 ปีที่แล้ว +8

      Nizwa Shoukath എന്നിട്ട് കള്ള വെടിക്ക് പിടിക്കുന്നവരൊന്നും യുക്തി വാദികളല്ലല്ലോ അധികവും . നല്ല വിശ്വാസികളെയാണ് അധിക കള്ള വെടിക്കും പിടിച്ച് അകത്തിടാറുള്ളത്.

    • @parayaathinivayyacanthelps1453
      @parayaathinivayyacanthelps1453 5 ปีที่แล้ว

      @@shankamal1198 👍

  • @farufarhan5713
    @farufarhan5713 6 ปีที่แล้ว

    പാഴ് ജൻമം
    കുറഹി ന്തുക്കൾ
    കൈക്കടിക്കും

  • @SHAJIFLYSPACE
    @SHAJIFLYSPACE 10 ปีที่แล้ว

    Kalinmel mullu tharachal appo vilikum sarvashakthanaya allahuvine alagil daivathine ......nigalude oru karyavum adisthanam ella .......parishudha kurhan dur vyakaranam cheyuka mattullavare binipikuka .....atre ullu lokathine kurichu alam ariyam ana thonal nyan ethu typ cheyyan karanam und nigalude orupadu videos nyan kettu buthi kond matram nyan chindhichitu parayu nigalude parayunath oru purnatha ella adisthanamilla

  • @97387553
    @97387553 10 ปีที่แล้ว +3

    ഹേ വിഡ്ഡിത്തരമേ നിന്റ്റെ പേരോ.. ജബ്ബാർ

  • @jafarwafy2128
    @jafarwafy2128 11 ปีที่แล้ว

    what the blunders you are putting frwd mstr jabbar u dont have even the primary knowledge of islam and its concept on marriage pls try to study it authentically before sounding these blndrs

  • @abduljamalchalilattayil3396
    @abduljamalchalilattayil3396 11 ปีที่แล้ว +1

    ജബ്ബാര് സാഹിബേ തങ്ങളുടേ വീട്ടില് വെച്ച് തങ്ങളുടെ മകളെ അവളുടെ സമ്മതതിൽ ഗർഭ നിരൊദന മാര്ഗം ഉപയോഗിച്ച് ആര്ക്കും ശല്ലിയ്മില്ലതേ ബെഡ്രൂമിൽ വെച്ച് പരിപടിയിടുക്കാൻ തനഗൽ സമ്മതിക്കുമോ

  • @seaziz
    @seaziz 6 ปีที่แล้ว

    ഈ സാമാന്യ മര്യാദ എന്നത് എവിടെ നിന്ന് ഉണ്ടായി, സദാചാരം ആര് പറഞ്ഞു തന്നു, യുക്തി വാദികളാണോ, അതോ മതം ഉള്ളവരോ, ജബ്ബാറിനെ പോലുള്ളവർ ആയിരുന്നു ലോകത്തിന്റെ തുടക്കം മുതൽ ഇവിടെ ഉണ്ടായിരുന്നതെങ്കിൽ, ജനങ്ങൾ കാട്ടിലെ ജീവികളെ പോലെയാകും കഴിഞ്ഞിരുന്നത്, അവർക്കു നിയമങ്ങളും സദാചാരവും സാമാന്യ മര്യാദയും ഒന്നും നോക്കേണ്ടതില്ലല്ലോ, അത് കൊണ്ട്ജ ബ്ബാറും നാമെല്ലാവരും ഇപ്പോഴും മതത്തോട് കടപ്പെട്ടിരിക്കുന്നു

  • @mhdswalihomar.9415
    @mhdswalihomar.9415 5 ปีที่แล้ว

    ബളി ജബ്ബാറേ ധാർമ്മികത ഒന്നില്ല

  • @minitubemedia9494
    @minitubemedia9494 7 ปีที่แล้ว +1

    ജബ്ബാർ മകളേയും ഭാര്യയേയും കൂട്ടികൊടുക്കുന്നവനാണോ?

  • @shajahankattilayilmuhamed1298
    @shajahankattilayilmuhamed1298 4 ปีที่แล้ว +2

    Salute sir