Rational Thoughts by E.A.Jabbar Part 2

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Speech by Mr.E.A.Jabbar of Kerala Yukthivadi Sangham at Kappad, Kozhikode
    "10 വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് കാപ്പാട് ഗ്രാമത്തിൽ നടന്ന ഒരു തെരുവു പൊതുയോഗത്തിലെ പ്രസംഗം. ആദ്യമായി റെക്കോഡ് ചെയ്ത് സി ഡി രൂപത്തിൽ പ്രചരിപ്പിച്ച എൻ്റെ പ്രസംഗം ഇതാണു. രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ പ്രസംഗം അക്കാലത്തെ തെരുവു പ്രസംഗങ്ങളുടെ ഒരു സാമ്പിൾ ആണു. ഇന്നത്തെ പോലെ ഒരു വിഷയത്തിൽ ഒതുങ്ങാതെ യുക്തിവാദം എന്താണെന്നും അതിൻ്റെ കാഴ്ചപ്പാടുകളും രീതിശാസ്ത്രങ്ങളും മറ്റു കാലിക വിഷയങ്ങളുമെല്ലാം പരത്തി പറയുന്ന രീതി. " - E.A.Jabbar
    / 2557700381001878
    Part 1 is available here • Rational Thoughts by E...

ความคิดเห็น • 102