ആർത്തവ ലഹള ഒരു സുവർണ്ണാവസരമാണ് | E A Jabbar

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 462

  • @Thiruden
    @Thiruden 5 ปีที่แล้ว +10

    ഇദ്ദേഹത്തെ പോലുള്ള സോഷ്യൽ റീഫോമറുകളെയാണ് നമ്മുക്കാവശ്യം അല്ലാതെ കുറെ ധ്യാന ഗുരുക്കളെയല്ല

  • @ummerummer4676
    @ummerummer4676 6 ปีที่แล้ว +10

    താങ്കളെ പോലെ യുള്ള വരാണ് ഇന്നത്തെ കാലഘട്ടത്തി ന് ആവശ്യം താങ്ക്സ് സർ

  • @ashishphilip7065
    @ashishphilip7065 6 ปีที่แล้ว +43

    സദസ്സിൽ വെറും ഇരുപതോ മുപ്പതോ പേര്....പക്ഷെ ഇതിനോടകം കണ്ടത് പതിനയ്യായിരം ആളുകൾ...അതാണ് ഈ കാലത്തിന്റെ പ്രേത്യേകത !

  • @shamnadrahuljohn9934
    @shamnadrahuljohn9934 6 ปีที่แล้ว +37

    പതുവുപോലെ പൊളിച്ചടുക്കി മാഷ്...…. കൂടുതൽ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു………………………..

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 4 ปีที่แล้ว +3

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല മാഷെ അങ്ങയെപ്പോലുള്ള മനുഷ്യ സ്നേഹികൾ ഇനിയും ഒരു പാട് ഉയർന്ന് വരട്ടെ .

  • @shanumonvaliyaveettil9406
    @shanumonvaliyaveettil9406 6 ปีที่แล้ว +41

    ജബ്ബാർ മാഷേ തീർച്ചയായും നിങ്ങൾ ഒരു ജീനിയസ്സാണ്

  • @BINUKITTOOP
    @BINUKITTOOP 6 ปีที่แล้ว +13

    സെമിനാർ തുടങ്ങാൻ നേരം ബസിലിരുന്ന് ജബ്ബാർ മാഷിനെ ഒരു നോക്ക് കാണാൻ പറ്റി. വലിയ സന്തോഷം തോന്നി. ഒരു മനുഷ്യനെ കാണുമ്പോഴുള്ള സന്തോഷം. വീട്ടിൽ സമയത്ത് എത്തേണ്ടതിനാൽ പ്രസംഗം നേരിട്ട് കേൾക്കാൻ കഴിഞ്ഞില്ല. മാഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക. ഒരുപാട് പേരുണ്ട് കൂടെ, കട്ട സപ്പോർട്ടുമായി.

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Veettil manusyaronnum ille ?😃

  • @sajeevtb8415
    @sajeevtb8415 6 ปีที่แล้ว +18

    മാഷിന്റെ പ്രസംഗം കേട്ടിരിക്കുമ്പോ വല്ലാത്തൊരു ആവേശമാണ്.

  • @bai3005
    @bai3005 6 ปีที่แล้ว +21

    മനുഷ്യർ തുല്യരാണ് എന്നതും ഇന്ത്യൻ ഭരണഘടന എന്ന വലിയ കിത്താബു എന്നതും കേട്ടപ്പോൾ ശരിക്കും രോമാഞ്ചമുണ്ടായി. ജബ്ബാർ മാഷ്👏👏👏

    • @shajuputhusseri4298
      @shajuputhusseri4298 5 ปีที่แล้ว +2

      ഇതിൽ എല്ലാ മതക്കാരെയും പറയുന്നുണ്ട് അതിൽ ഏറ്റവും കൂടുതൽ മാഷെ ചീത്തവിളിച്ചത് സുഡാപ്പികൾ മാത്രം മത അടിമകൾ സുഡാപ്പികൾക്കു മാത്രമേ വേറെ മതങ്ങളെ വിമർശിച്ചാൽ പോലും ചൊറിയുകയുള്ളു അത് സ്നേഹകൊണ്ടല്ല അതുവഴി അവരുടെ കാര്യം പോലും ആരും മിണ്ടിപ്പോകരുത് അതിനു വേണ്ടിമാത്രം അവർക്കുവേണ്ടത് ഇന്ത്യ മുസ്ലിം ശരിയാ നിയമത്തിൽ വരണമെന്ന് മാത്രമേ ആഗ്രഹമുള്ളു അതിനുവേണ്ടി അവർ ഏത് വഴിയും നോക്കും

  • @sanojparameswaran8271
    @sanojparameswaran8271 6 ปีที่แล้ว +86

    എത്ര നാളായി മാഷിന്റെ ഒരു പ്രസംഗം കേട്ടിട്ട് ............

  • @rajanck7872
    @rajanck7872 5 ปีที่แล้ว +2

    മാഷേ ഭാവി ജബ്ബാർ മാഷേ പോലുളളവരുടെ താണ്.

  • @abdusalam423
    @abdusalam423 6 ปีที่แล้ว +46

    സമൂഹം മുഴുവനും കേൾക്കേണ്ട പ്രസംഗം. മാഷേ നന്ദി.

  • @abdullakandy
    @abdullakandy 5 ปีที่แล้ว +3

    മനുഷ്യൻ ഉണ്ടാക്കിയ ദൈവത്തിന് മനുഷ്യന്റെ ഗുണമേ ഉണ്ടാകൂ

  • @jipsonarakkal5334
    @jipsonarakkal5334 6 ปีที่แล้ว +46

    മാഷനെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @aliabdulsamad3228
    @aliabdulsamad3228 6 ปีที่แล้ว +12

    ധീരമായ അവതരണം.താങ്ക്സ്.

  • @JC-ഖ6സ
    @JC-ഖ6സ 6 ปีที่แล้ว +111

    പതിനായിരങ്ങൾ യൂട്യൂബ് വഴി മാഷിനെ കേൾക്കും

  • @4Sportsonly
    @4Sportsonly 6 ปีที่แล้ว +43

    ഇത്തരം ആളുകൾ ഉള്ളത്‌ വളരെ നല്ലതാണ്. തുറന്നു പറയട്ടെ എല്ലാവരും.സ്വീകരിക്കുന്നവർക് സ്വീകരിക്കാം, അല്ലാത്തവർക്ക് തള്ളിക്കളയാം.അവരവരുടെ യുക്തി അനുസരിച്ച്.

  • @anamikakp8626
    @anamikakp8626 5 ปีที่แล้ว +1

    ജബ്ബാർ മാഷിന്റെ ചിന്താഗതിയുള്ള ആയിരങ്ങൾ ഉണ്ടായി വരട്ടെ എന്നു ആശംസിക്കുന്നു ,മാഷിന് അഭിനന്ദനങൾ

  • @s.malayilsasidharan9138
    @s.malayilsasidharan9138 6 ปีที่แล้ว +7

    വളരെ നല്ല അവതരണം ഫ്രീ തിങ്കേർഴ്‌സിന് നന്ദി,

  • @rajankskattakampal6620
    @rajankskattakampal6620 6 ปีที่แล้ว +15

    മാഷിന്റെ ശബ്ദം കേട്ടിട്ടു കുറെ നാളുകളായി ,,അതിനിടക്ക് മാഷ് ഒന്ന് ഉൾവലിഞ്ഞപോലെ തോന്നി,, മാഷിന്റെ തീക്ഷണമായ ശൈലി ,, ഒരാവേശം തന്നെയാണ് ,,,പുതിയ വീഡിയോ ഒന്നും ഇല്ലാഞ്ഞപ്പോൾ പഴയ വീഡിയോ തന്നെ യാണ് കണ്ടിരുന്നത് ,, കാരണം പലതും വ്യക്തമാകാനുണ്ടായിരുന്നു ,, തിരിച്ചുവരവ് കലക്കി ,, സദസിൽ ആളുകൾ കുറവാണെങ്കിലും ,,ലോകമെമ്പാടും ,,യു ട്യൂബിൽ ,,ആളുകൾ മാഷിനെ കേൾക്കും ,, കാണും ,, അതുറപ്പാണ്,,

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +163

    കാണികൾ കുറവാണ്..പക്ഷെ കേൾവിക്കാർ കൂടുതലുണ്ട്.. നിങ്ങൾ പൊളിക്കു മാഷേ ഞങ്ങളുടെ സപ്പോർട്ട് എന്നും നിങ്ങളുടെ കൂടെയുണ്ട്. പ്രസന്റേഷൻ സൂപ്പർ, കിടു, നിങ്ങളുടെ ശബ്‍ദം ഇനിയും തുടരണം...

    • @harikm6135
      @harikm6135 6 ปีที่แล้ว +6

      yes

    • @c.rgopalan2889
      @c.rgopalan2889 6 ปีที่แล้ว +4

      Shafeeque khan എന്ന് fake id ഹിന്ദു തീവ്രവാദി ഒപ്പ്

    • @shafeequekhan3893
      @shafeequekhan3893 6 ปีที่แล้ว +15

      @@c.rgopalan2889 ഇങ്ങനെ പല അഭിപ്രായങ്ങളെയും, ഉയർന്ന ചിന്താകതികളെയും എതിർത്ത് തീവ്ര വാദിയെന്ന് പറയാൻ പഠിച്ച നിനക്കോ ബുദ്ധിയില്ല, നിന്നെ പുന്നാരിച്ചു വളർത്തിയ നിന്റെ തന്തയ്ക്കോ വിവരമില്ല, നീ പ്രാർത്ഥിക്കുന്ന നിന്റെ "ദൈവത്തിനോ" മനുഷ്യരോട് പറഞ്ഞുകൊടുക്കാൻ ഒരു കഴിവുമില്ല. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത് please.

    • @abdullabilal8189
      @abdullabilal8189 6 ปีที่แล้ว +1

      shafeeq(fake) യുക്തിവാദികളുടെ ഭാഷ കുറച്ചൊക്കെ മാന്യമാണ്......തനി സൻകി ഭാഷ കൺടപ്പോൾ സംശയം തോന്നി.
      ചിലപ്പോൾ......3rd rateയുക്തിവാദി ആയിരിക്കും,.

    • @shafeequekhan3893
      @shafeequekhan3893 6 ปีที่แล้ว +12

      @@abdullabilal8189ഇപ്പോഴും പലരുടേയും തലയിൽ കൊണ്ടുനടക്കുന്ന പ്രാചീന പ്രാകൃത മതനിയമങ്ങളും, ജീർണ്ണിച്ചതും പുഴുവരിച്ചതുമായ ചിന്താഗതികളെയും എതിർത്ത്, സ്വതന്ത്രവും, പുരോഗമന പരവുമായ ശബ്‍ദങ്ങൾ ഉയർന്നു വരുമ്പോൾ ഇതുപോലെ പലർക്കും കുരു പൊട്ടിയൊലിക്കും എന്നത് ഞങ്ങൾക്കറിയാം, അത് നിങ്ങൾ തെളിയിച്ചു.
      പിന്നെ മേൽ പറഞ്ഞപോലുള്ള ചാപ്പ കുത്തലുകളും, മുദ്ര വെക്കലുകളും, കടി മാറാത്ത ചൊറിച്ചലുകളും ഒരുപാട് കണ്ടതാ കുട്ടിയേ.. അതിനെയൊന്നും ഞങ്ങളുടെ രോമത്തെ ഇളക്കാനുള്ള ഒരു പ്രഹരം പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല (കൂടുതൽ മികവിലേക്കും, വളർച്ചയിലേക്കും കുതിക്കുകയല്ലാതെ).
      ഇങ്ങനെയുള്ള ചൊറിയലുകൾ ഒരുപാട് എഴുതി കൈ കഴയ്ക്കുമ്പോൾ അങ്ങ് നിന്നോളും,, അതല്ല വേറെ വല്ല ചൊറിയാണേൽ വേഗം പോയി ഡോക്ടറെ കാണിക്ക്,, പിന്നെ ചില ചൊറിയുണ്ട് അതിന് പ്രത്യേകിച്ച് മരുന്നില്ല അത് കൂറേ കാലം കഴിഞ്ഞാൽ ചിലപ്പോൾ അങ്ങ് മാറി ശരിയായി കൊള്ളാം, വലിയ ഉറപ്പില്ല കേട്ടോ.

  • @rajendran7506
    @rajendran7506 6 ปีที่แล้ว +133

    സദസ്സ് എത്രശുഷ്ക്കമായാലും പറയുന്നകാര്യം മൂല്യം ഉള്ളതാണ് ജബ്ബാർമാഷിനു സലാം 👍

    • @lifefordollars6656
      @lifefordollars6656 6 ปีที่แล้ว +1

      Chathu pokunnath warey enganeyengilum jeewikkanam ennallee olluu.. pinne enthaa Ithraa beejaar ?
      Ee jeewidham thannee oru waste aayya werude ulla oru jaiwa prathibhaasam alleey jabbaare? Iwide okke enthu parishkaarawum shaasthreeya purogathiyum ethiyaal thanne oru 20 kollathinullil neeyum chathu pokillee??
      Were eethoo raajyangalil waliya technology undengilum illengilum nammude ee jeewidham thannee oru waste praapanjika prathibhaasam alleey?
      Janangal awarude manassamaadaanathinu Wendi enthengilum cheythooottee..
      Jabbaaree aarthawam ashudhiyalla ennu nee parayunnath enthinaaanennu ellaawarkum ariyaam. Nee achhaar kuppiyiyil kalikkaaan wendiyallee ee prabhodhanam cheyyunath.. 🤨
      Nee purushanmaarumaayi pinnil laingika wezhchayum sthreekale aarthawathil paniyukayum cheyyaan alleey janangalod parayunnath..
      💩🤮🤮🤮🤮
      Ninteyokke idayil kuttikalum sthreekalum engane jeewikkum???
      🙊🙊🙊💩💩💩😱😱😱😱😱

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว

      It is a street-corner speech, which is normally not thickly attended. Already 21000 people have seen this video, that counts.

    • @rasheed4496
      @rasheed4496 6 ปีที่แล้ว +1

      @@lifefordollars6656 Ninneppolullawaranu Ee Naadinte Durandam

    • @naushadvsnaushadvs2875
      @naushadvsnaushadvs2875 6 ปีที่แล้ว

      Rajendran പോടാ തെണ്ടി

    • @rajendran7506
      @rajendran7506 6 ปีที่แล้ว

      @@naushadvsnaushadvs2875 വിശ്വാസിതന്നെ

  • @abootyebrahim
    @abootyebrahim 6 ปีที่แล้ว +4

    നിങ്ങളൊരു സംഭവമാ മാഷേ. നിങ്ങളുടെലേറ്റസ്റ്റ് പ്രസംഗം ഇനിയും യൂട്യൂബിൽ പബ്ലിഷ് ചെയ്യണം.

  • @anoop_online
    @anoop_online 5 ปีที่แล้ว +1

    ഒരുപാട് ആളുകൾ കേൾക്കുന്നുണ്ട്. ഇതെലലാം..

  • @gangadharantavanurmana7195
    @gangadharantavanurmana7195 5 ปีที่แล้ว +4

    ശാസ്ത്ര ബോധമില്ലാത്ത ദൈവം പ്രവചനം നടത്തിയപ്പോൾ മതഗ്രന്ഥങ്ങൾ പുതിയ യുഗത്തിൽ മനുഷ്യന് ഒന്നിനും കൊള്ളാത്ത വസ്തുവായി മാറി.

  • @shahulhameed4339
    @shahulhameed4339 6 ปีที่แล้ว +39

    ആ ഇരിക്കുന്ന ആളുകളും അവരുടെ അതേ സമാന ചിന്താഗതി ഉള്ളവരും ആണ് ഇന്ന് ലോകത്തെ നിലനിർത്തുന്നത് .... അംഗുലി പരിമിതമായ ഒരു ചെറിയ ന്യൂന പക്ഷമാണ് ലോകത്തെ ശരിയായി നിലനിർത്തിക്കൊണ്ടു പോകുന്നത്

    • @aliabdulsamad3228
      @aliabdulsamad3228 6 ปีที่แล้ว +4

      തീര്‍ച്ചയായും. തൊണ്ണൂറു ശതമാനത്തെയും നില നിര്‍ത്തുന്നത് പത്ത് ശതമാനത്തില്‍ താഴെയുള്ളവരാണ്.

    • @lijo169
      @lijo169 6 ปีที่แล้ว +1

      Shahul Hameed വളരെ ശരിയാണ് 👍

  • @IndShabal
    @IndShabal 6 ปีที่แล้ว +4

    ഇദ്ദേഹത്തെപോലുള്ള ആളുകൾ നമുക്ക് ചുറ്റും ബാക്കിയുള്ളതാണ് കുറഞ്ഞൊരാശ്വാസം.

  • @shine9387
    @shine9387 6 ปีที่แล้ว +13

    ആയിരങ്ങളെ മനുഷ്യനാക്കിയ പ്രാസംഗികൻ ..സല്യൂട്ട് സർ ...

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Athu sariya kure kuranghukale "manusya"rakiyittund !!! 🤣🤣🤣

    • @moideenkutty3424
      @moideenkutty3424 6 ปีที่แล้ว

      അതെപ്പോ ?

  • @adhilmuhammad6419
    @adhilmuhammad6419 6 ปีที่แล้ว +22

    കുറെ കാലമായി.... New.speech.Good

  • @kudukudu6421
    @kudukudu6421 6 ปีที่แล้ว +10

    മാഷേ ഒരായിരം ചുംബനം

  • @indianbhaijaihind6425
    @indianbhaijaihind6425 6 ปีที่แล้ว +43

    ഇന്ന് നമ്മുടെ സമൂഹത്തിന് മാഷേ പോലുള്ളവർ മുന്നോട്ട് വരണം നല്ല അറിവ് പകർന്നു തന്ന മാഷ്‌ എന്റെ hiro 💐💐💐💐👍😍

  • @Sivaramakrishnan326
    @Sivaramakrishnan326 5 ปีที่แล้ว +2

    ജീവനുള്ള ഉള്ള എല്ലാത്തിനെയും സ്നേഹിക്കുക ഇതാണ് മാഷിൻറെ മതം

  • @medialive4029
    @medialive4029 5 ปีที่แล้ว +3

    അവിശ്വസനീയം മാഷെ. നിങ്ങളാണ് ശരി.

  • @nermafoods4833
    @nermafoods4833 6 ปีที่แล้ว +11

    great plesure see u again mashe

  • @abdulrahim9275
    @abdulrahim9275 6 ปีที่แล้ว +19

    ഹലോ ജബ്ബാർ മാഷ് . താങ്കൾ പറയുന്ന കാര്യങ്ങൾക്കെന്തൊരു വ്യക്തത. ദൃഢത, ഗുഡ് നന്നായിട്ടുണ്ട്. താങ്കളുമായി ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നു. എങ്ങിനെ കാണും, എന്നെങ്കിലും കാണാമായിരിക്കും ല്ലേ. എന്റെ കുറേയായിട്ടുള്ള ആഗ്രഹമാണ്.

  • @krishnarajcv4997
    @krishnarajcv4997 6 ปีที่แล้ว +31

    നിങ്ങ പൊളിക്ക് മാഷേ., ലേറ്റായാലും ലേറ്റസ്റ്റായി വന്നു

    • @girijamd5273
      @girijamd5273 6 ปีที่แล้ว +1

      പെൺകുട്ടി കല്കക് ഏറ്റവും കൂടുതൽ inferiority complex ഉടടാകകുനന തൂഠ തങ്ങൾ ഈ ലോകത്ത് നിഷിദ്ധം ആയ വരാണോ എന്ന് ചിന്തിക്കാൻ പോലും prerippikkunna ഈ സഠസ്കാരതതിനെതിരെ പൊരുതണഠ

  • @mathewtom1000
    @mathewtom1000 6 ปีที่แล้ว +2

    I would like to give you a big salute.We need more brilliant people like you.

  • @baijunatarajan
    @baijunatarajan 6 ปีที่แล้ว +4

    very good presentation... Thank you sir.....

  • @babu15553
    @babu15553 6 ปีที่แล้ว +14

    What a great talk sir.....Congratulations

  • @rbrabirbrabi
    @rbrabirbrabi 6 ปีที่แล้ว +43

    മാഷിനെ കുറെ കാലമായി കാണുന്നില്ലല്ലോ?
    ഇടയ്ക്കൊക്കെ വരൂ പ്ലീസ്

  • @douknowme9117
    @douknowme9117 6 ปีที่แล้ว +2

    Excellent, inspiring.
    Thank you.

  • @mansoor9594
    @mansoor9594 6 ปีที่แล้ว +11

    തീപ്പൊരി സ്പീച്ച് 👍

  • @aru123able
    @aru123able 6 ปีที่แล้ว +3

    തകർത്തു മാഷെ...

  • @edwardgeorgem542
    @edwardgeorgem542 6 ปีที่แล้ว +8

    വീഡിയോ ക്വാളിറ്റി മെച്ചപ്പെട്ടത് സ്വാഗതാർഹമാണ്. ഇപ്പോൾ സത്യം കൂടുതൽ മിഴിവോടെ.

  • @binujohn925
    @binujohn925 6 ปีที่แล้ว +7

    മാഷെ exalend speach

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    150 കോടി. മുസ്ലീങ്ങളിൽ.. ബുദ്ധിയുള്ള. വിവരമുള്ള ഒരു മനുഷ്യൻ👍👍👍👍👍👍

  • @babymanothmanoth5512
    @babymanothmanoth5512 6 ปีที่แล้ว +1

    കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.

  • @josephchacko6103
    @josephchacko6103 6 ปีที่แล้ว +2

    Very good brother. I am proud of you

    • @benjaminabraham3506
      @benjaminabraham3506 5 ปีที่แล้ว

      What he is taking is pretty much a fact..rather than cuss a person let's try to understand the essence..

  • @msali6214
    @msali6214 2 ปีที่แล้ว

    What a very good presentation,! Fantastic, excellent, amazing, great. You are doing very good job for the society.. go ahead

  • @austinantony4806
    @austinantony4806 6 ปีที่แล้ว +23

    മാഷ് വീണ്ടും തകർത്തു

    • @noormuhammed5406
      @noormuhammed5406 5 ปีที่แล้ว

      Qran never isolated women ,but stay with her husband ,except intercourse which scientifically unhealthy ...

    • @noormuhammed5406
      @noormuhammed5406 5 ปีที่แล้ว

      It is not "yukthivadi" but Qran explained everything anout "Hail" vs "nifas"...

    • @noormuhammed5406
      @noormuhammed5406 5 ปีที่แล้ว

      Jabarmaster not yet studied " Gayib" Or Karishma ..

    • @noormuhammed5406
      @noormuhammed5406 5 ปีที่แล้ว

      He is jahil about all these subjects

  • @ansuelias6035
    @ansuelias6035 6 ปีที่แล้ว +13

    Thanks sir very good speach

  • @sureshmenon4257
    @sureshmenon4257 6 ปีที่แล้ว +19

    long live sir, Jabbar. you are simply electrifying
    This .world needs you more than all the Gods in this world. I salute you with all sincerity.

  • @manjushapc2898
    @manjushapc2898 6 ปีที่แล้ว +3

    തമ്മിത്തല്ലുന്ന ആളുകൾ ഈ വാക്കുകൾ കേട്ടിരുന്നെൻകിൽ....

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +2

    Very good...... thank you for this speech.

  • @sunilkarunakaran8008
    @sunilkarunakaran8008 5 ปีที่แล้ว +2

    You are my hero

  • @pkdamodaran9640
    @pkdamodaran9640 3 ปีที่แล้ว

    You are the greatest. I accepted your ideas . Please continue.

  • @SureshKumar-gn2ib
    @SureshKumar-gn2ib 5 ปีที่แล้ว +6

    യുക്‌തി വാദവും നിരീശ്വരവാദവും പ്രചരിപ്പിക്കുവാൻ ഒരു ടീവി ചാനൽ ആരംഭിക്കുന്നതിനെ കുറിച്ചു ഉടനെ ആലോചിക്കേണ്ട സമയം ആയി എന്ന് തോന്നുന്നു .എന്താണ് അഭിപ്രായം ?

  • @sunnykuttykappivilakkalsun3290
    @sunnykuttykappivilakkalsun3290 6 ปีที่แล้ว +2

    Superrrrrrr siirrrr......

  • @estherthomas1837
    @estherthomas1837 6 ปีที่แล้ว +2

    Amazing speech!

  • @mammiocalno8075
    @mammiocalno8075 6 ปีที่แล้ว +16

    മാഷിന്റെ പ്രഭാഷണം ഈ കാലത്ത് വളരെ അത്യാവശ്യമാണ് കുറച്ച് പുറംപോക്കുകൾ കുറ്റം പറഞ്ഞാലും കൂടുതൽ പേർക്ക് മനസ്സിലാവും.

  • @sureshsivan4193
    @sureshsivan4193 5 ปีที่แล้ว +3

    വിജയിച്ചു

  • @sajancherian2773
    @sajancherian2773 6 ปีที่แล้ว +2

    . Very good nooralla 1000000000))) kody year purakil thanney🤗🤗😎😎😋😋

  • @Mohandas1957
    @Mohandas1957 5 ปีที่แล้ว +1

    Simply super. All respects to this intelligent man. Keep up the good work to enlighten the society

  • @antonisackunnel7368
    @antonisackunnel7368 6 ปีที่แล้ว

    Kidu Kiduckachi ..... Super speech

  • @lijo169
    @lijo169 6 ปีที่แล้ว +3

    മാഷ് സൂപ്പറാ 👍👍

  • @JC-ഖ6സ
    @JC-ഖ6സ 6 ปีที่แล้ว +9

    ക്യാപ്പ്ഷൻ കിടുക്കി
    ആർത്തവ ലഹള

  • @karanpush3819
    @karanpush3819 6 ปีที่แล้ว +3

    Good one sir, happy to see you again.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว +2

    Superb, sir

  • @sasipt5799
    @sasipt5799 6 ปีที่แล้ว +3

    Great .speach .sir

  • @anishthomas3656
    @anishthomas3656 6 ปีที่แล้ว +2

    Yet again a brilliant speach from Jabbar Mash.

  • @wilsonthomas6973
    @wilsonthomas6973 5 ปีที่แล้ว

    Mashe Sugamallee . ❤❤❤❤

  • @Pk-nk3jm
    @Pk-nk3jm 6 ปีที่แล้ว +3

    great speech...

  • @stephenfrancis1312
    @stephenfrancis1312 6 ปีที่แล้ว +7

    Really well speech. .

  • @yourstruly1234
    @yourstruly1234 5 ปีที่แล้ว +2

    Great speech.. Also salute to Ambedkar for the great constitution..

  • @coconutboy4624
    @coconutboy4624 6 ปีที่แล้ว +79

    എത്ര ശുഷ്‌കം ആയ സദസ്സ്
    ഇപ്പൊ ആർക്കും വേണ്ടാത്ത രാഷ്ട്രീയം ആണെങ്കിൽ 1000ഊള കൾ ഉണ്ടാവും...

    • @sasikuttankannankunnelnanu6754
      @sasikuttankannankunnelnanu6754 6 ปีที่แล้ว +1

      Remember the great Vivekananda swamis word.

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +2

      It is a street-corner meeting which is normally not thickly attended. Already 21000 people have seen this video, that counts.

    • @coconutboy4624
      @coconutboy4624 6 ปีที่แล้ว

      @@MrSyntheticSmile They dindt watch.
      They just saw and walked off
      becoz.. people knew it..

    • @lijo169
      @lijo169 6 ปีที่แล้ว

      Sasikuttan KannankunnelNanu എന്താണത്?

    • @riyaskhaleel2716
      @riyaskhaleel2716 5 ปีที่แล้ว

      Coconut Boy

  • @prakashm.p8249
    @prakashm.p8249 6 ปีที่แล้ว +48

    സാറിന്റെ പ്രഭാഷണം മുഖ്യധാരാ TVകളിലൊന്നും വരാത്തത് വലിയ പോരായ്മയായി തോന്നുന്നു. അതിന് ധൈര്യം കാണിക്കുന്നTVക്കാരെ കാത്തിരിക്കുന്നു.

    • @rajankskattakampal6620
      @rajankskattakampal6620 6 ปีที่แล้ว +2

      prathekshikanda

    • @sajinarayanan4573
      @sajinarayanan4573 6 ปีที่แล้ว +3

      prakash m.p സ്വെന്തമായി ഉണ്ടാക്കേണ്ടിവരും ,അത് ഭാവിയിൽ നടക്കുകയും ചെയ്യും

    • @abdulrahim9275
      @abdulrahim9275 6 ปีที่แล้ว +7

      ന്റെ അഭിപ്രായം ഒരു TV ചാനൽ തുടങ്ങുക എന്നതാണ്. നടക്വോന്ന് അറിയില്ല്യ. ന്നട്ട് വേണം ഒന്ന് പൊരിക്കാൻ!

    • @suneerkolikkal3267
      @suneerkolikkal3267 6 ปีที่แล้ว +4

      Yes..

    • @shankamal1198
      @shankamal1198 6 ปีที่แล้ว +1

      @@abdulrahim9275 mikkavarum tanne atilittu palarum porikum...

  • @arungx
    @arungx 6 ปีที่แล้ว +1

    Thank you jabbar mash

  • @minimols1367
    @minimols1367 5 ปีที่แล้ว +2

    Proud

  • @mkaslam8304
    @mkaslam8304 6 ปีที่แล้ว +2

    Nice presentation

  • @maveric9069
    @maveric9069 6 ปีที่แล้ว +1

    Great. Thank you sir.

  • @sajeevanam6404
    @sajeevanam6404 5 ปีที่แล้ว

    I respect your wisdom

  • @josaphe
    @josaphe 6 ปีที่แล้ว +2

    Jabbar mash verum sadharana vedikkettu karanepole varum. Pakshe oru trissur pooram theerthe pokarullu.

  • @sajisamuel2646
    @sajisamuel2646 6 ปีที่แล้ว +1

    Jabbar master you are great!!

  • @jasee256
    @jasee256 6 ปีที่แล้ว +2

    Welcome back Mr. Jabbar 🌟🌟🌟

  • @gracymm1305
    @gracymm1305 6 ปีที่แล้ว +3

    We are with you in your efforts to conscientious people.

  • @sivaprasadsiva3373
    @sivaprasadsiva3373 6 ปีที่แล้ว +10

    Thanks sir

  • @ДокторУнни
    @ДокторУнни 6 ปีที่แล้ว +8

    great sir

  • @snehaabraham5813
    @snehaabraham5813 6 ปีที่แล้ว +3

    Brilliant

  • @momentz8088
    @momentz8088 6 ปีที่แล้ว +6

    Feeling ashamed about having this discussion in this modern world ....great speech sir

  • @shaheemsha551
    @shaheemsha551 6 ปีที่แล้ว +9

    Hm...... Nice

  • @yousufmoosamoosa9906
    @yousufmoosamoosa9906 6 ปีที่แล้ว +9

    Gd speaking

  • @shijufranciez1993
    @shijufranciez1993 6 ปีที่แล้ว +2

    thanks .sir

  • @haneefaullatil2917
    @haneefaullatil2917 4 ปีที่แล้ว +1

    രാഹുൽ ഈച്ചപ്പന് ഇതൊന്നു കേൾപ്പിച്ചു കൊടുക്ക് 😂

  • @rajankskattakampal6620
    @rajankskattakampal6620 6 ปีที่แล้ว +8

    സത്യത്തിൽ ഞാൻ അടിയിലുള്ള കമെന്റ്സ് ഒന്നും കണ്ടിരുന്നില്ല ,, എല്ലാവരുടെയും അഭിപ്രായം ഒന്നുതന്നെ യാണെന്ന് മനസിലായി , മാഷ് കുറച്ചു വിട്ടു നിന്നതുപോലെ തോന്നി എല്ലാവർക്കും ,,
    പിന്നെ , യുക്തിവാദികൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെകിൽ ,,അതൊന്നും ഒരു പ്രശ്നമാകേണ്ടതില്ല ,,പണ്ട് ,, ഉള്ളൂർ പറഞ്ഞതുപോലെ ,, " സോദരർ തമ്മിലെ പോര് ഒരു പോരല്ല " യുക്തിവാദികളുടെ വാദങ്ങളിൽ യുക്തി ഉണ്ടായാൽ മതി അത്രേ ഉള്ളു ,,.

  • @danielkuttymathai1889
    @danielkuttymathai1889 6 ปีที่แล้ว +12

    ജബാർ മാഷേ നിങ്ങൾ പുലിയല്ല സിംഹമാണ് ഈ നാറിയ സമൂഹത്തേ ശുദ്ധികരിക്കാൻ നിങ്ങൾ അത്യാവശ്യമാണ്. എല്ലാ മതഭ്രാന്തൻമാരേയും പിടിച്ചു ചങ്ങലക്കിടണം.

  • @alexcleetus6771
    @alexcleetus6771 4 ปีที่แล้ว

    Jabar sir namaskaram

  • @MrKuttank
    @MrKuttank 6 ปีที่แล้ว +3

    Great speech sir..

  • @Sivaramakrishnan326
    @Sivaramakrishnan326 5 ปีที่แล้ว

    സാമൂഹിക പരിഷ്കർത്താവ്

  • @rajeshragav3430
    @rajeshragav3430 6 ปีที่แล้ว +10

    മാഷ് എവിടെയാണ്

    • @muhammedshafeek9868
      @muhammedshafeek9868 6 ปีที่แล้ว

      ബാത്റൂമിലാണ് 😀😁😂

    • @louythomas3720
      @louythomas3720 6 ปีที่แล้ว +3

      @@muhammedshafeek9868 നീ ആണോടാ കഴുകികൊടുക്കുന്നത് ?

  • @farhanmalayil3304
    @farhanmalayil3304 6 ปีที่แล้ว +1

    Great speech