EA Jabbar. ഇസ്ലാംഎന്ന ക ഥ ;യുക്തിക്ക് നിരക്കാത്ത വൈരുദ്ധ്യം !

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • EA Jabbar. മതകഥയിലെ വൈരുദ്ധ്യങ്ങൾ (Part-2)

ความคิดเห็น • 329

  • @balanchulliyan7632
    @balanchulliyan7632 4 หลายเดือนก่อน +24

    ഇത്രയും വ്യക്തമായി സരസമായി ഇസ്ളാം മതത്തിന്റെ പൊള്ളത്തരം ചിന്താശേഷി ഉള്ളവർക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിശദീകരിച്ചു നൽകുന്ന ഇത്തരം വീഡിയോകൾ ഇന്നത്തെ എല്ലാ അന്ധമതവിശ്വാസികളേയും ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നതിൽ അശേഷം സംശയമില്ല.
    അഭിനന്ദനങ്ങൾ,
    ആശംസകൾ.

  • @indian3475
    @indian3475 4 หลายเดือนก่อน +25

    സൂപ്പർ വിശദീകരണം.
    വിശ്വാസികൾ കേൾക്കട്ടെ! കേരള ജനത ഇസ്ലാം മതം പഠിക്കാതെയാണ് മതം മാറിയതെന്ന് വ്യക്തം.

  • @sureshr9909
    @sureshr9909 4 หลายเดือนก่อน +37

    കൂടുതൽ കൂടുതൽ തെളിച്ചത്തിലേക്ക് മലയാളികളെ നയിക്കുന്ന മാഷിന് അഭിനന്ദനങ്ങൾ 👍👍👍👍

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

  • @bhaskarankokkode4742
    @bhaskarankokkode4742 4 หลายเดือนก่อน +20

    മാഷിന്റെ ഈ പ്രഭാഷണം എല്ലാ മുസ്ലിം സുഹൃത്തുക്കളും--മുസ്ലിംകൾ മാത്രമല്ല, എല്ലാവിധത്തിലുള്ള മത വിശ്വാസികളും--കെട്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്. മാഷിന് എന്റെ വിനീതമായ നമസ്കാരം🙏എന്നെങ്കിലും ഒന്ന് കണ്ട്മുട്ടണമെന്ന് ആഗ്രഹമുണ്ട്.

    • @HabeebRahman-sg6bg
      @HabeebRahman-sg6bg 4 หลายเดือนก่อน

      ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ ഖുർആൻ പരിഭാഷ ഒന്ന് എടുത്തു വായിച്ചു നോക്കാൻ ജബാരിന്റെ വിട് വായത്തങ്ങൾ നിമിത്ത മാവുന്നുണ്ട് എന്ന് മാത്രമല്ല ഒരു പാട് അമുസ്ലിം കൾക്ക് ഇസ്ലാമിലേക്കു എത്തിച്ചേരാൻ കഴിയുന്നു എന്നതും ഒരു വാസ്തവമാണ്

    • @user-pv1mw9tg9i
      @user-pv1mw9tg9i 4 หลายเดือนก่อน

      ബൈബിൾ ആദ്യം മുതൽ വായിക്കൂ, ലൂക്ക 22/35..38. വരെങ്കിലും വായിക്കൂ,

    • @louythomas3720
      @louythomas3720 3 หลายเดือนก่อน

      ​@@HabeebRahman-sg6bgഒരുപാട് അമുസ്ലിംമുകൾ ഇസ്ലാമിലേക്ക് എത്തിച്ചേരുന്നത് വയസ്സാൻ കാലത്തല്ലേ ? അവന്മാരുടെ ഉദ്ദേശം അറിയാമോ ? വലിയ താമസമില്ലാതെ തട്ടിപോകും ! അതുകഴിഞ്ഞ് ആ 72 എണ്ണത്തിനെ പണിയാനാ..... ഈ ഹറാമുകളെ അടുപ്പിക്കരുതേ 🙏

    • @jaisonpthomas4154
      @jaisonpthomas4154 2 หลายเดือนก่อน

      കരച്ചിൽ വരുന്നു അല്ലേ​@@HabeebRahman-sg6bg

  • @jafuth
    @jafuth 4 หลายเดือนก่อน +17

    മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    നിങ്ങളുടെ വീഡിയോസ് എല്ലാവരും കണ്ടു ഒന്ന് മാറ്റിചിന്തിച്ചിരുന്നെങ്കിൽ ഈ നാട് എത്ര മനോഹരമായേനെ എന്ന് ആശിച്ചുപോകുന്നു ...എല്ലാവിധ സപ്പോർട്ടും

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @user-em3sc7cf5o
      @user-em3sc7cf5o 4 หลายเดือนก่อน

      @@adastra3679 എന്റെ മീൻകടയിൽ മാത്രമേ മീൻ വാങ്ങാവൂ എന്ന സിമ്പിൾ ലോജിക് ആണ് ഏക ദൈവ സിദ്ധാന്തത്തിന്റെ പൊരുൾ
      ലായില ഇല്ലള്ള എന്നാണ് എന്റെ വിശ്വാസം.. ഇനി ഉണ്ടള്ള എന്ന് ആരെങ്കിലും തെളിയിക്കുകയാണെങ്കിൽ അപ്പൊ നോക്കാം

    • @jafuth
      @jafuth 4 หลายเดือนก่อน

      പെണ്ണിന് സ്വത്തവകാശം നൽകി ആണിന്റെ പകുതി (പെണ്ണിന് നീതിയില്ല)
      അപ്പൊ പറയും ആണുങ്ങളാണ് സ്വത്തു കൈകാര്യം ചെയ്യുന്നതെന്ന് അത് കൊണ്ട് അവർക്കു കൂടുതൽ സ്വത്തെന്ന് .. .. ഇന്ന് സ്വത്ത് കൈകാര്യം ചെയ്ത സ്വന്തമായി അദ്ധ്വാനിച് കുടുംബം നോക്കുന്ന എത്രയോ പെണ്ണുങ്ങൾ ഉണ്ട് ..... അപ്പൊ ഈ ആയത്ത് ..ഖുറാനിൽ നിന്നു ഒഴിവാക്കണം ..
      @@adastra3679

    • @philipjacob3743
      @philipjacob3743 4 หลายเดือนก่อน

      ​@@adastra3679ലിസ്റ്റിൽ ഹൂറികളെ വിട്ടുപോയി സഹോ...

    • @jobyputhumana2193
      @jobyputhumana2193 3 หลายเดือนก่อน

      ​@@adastra3679ithrayum vyakthamayi paranju thannittum athile pollatharangal viswasikkunnundenkil athile mandatharangal manassilakkan kazhinjillenkil 😂😂😂😂 paranjittu karyamilla

  • @naseermm9104
    @naseermm9104 4 หลายเดือนก่อน +38

    കോടിക്കണക്കിന് ജീവജാലങ്ങൾ ഉണ്ട് അതിലൊരു ജീവി മനുഷ്യൻ എന്നാൽ ഒരു അദൃശ്യശക്തി നമ്മളെ നിയന്ത്രിക്കുന്നു എന്നാണ് മതവിശ്വാസികൾ പറയുന്നത് ബുദ്ധിശക്തി കൊണ്ടുംഅവൻറെ നാവുകൊണ്ടുംകൈകൾ കാലുകൾയഥേഷ്ടം പ്രവർത്തിക്കുവാൻ കഴിയുന്നത് കൊണ്ടുംമറ്റു ജീവികളെ കാൾസവിശേഷതയുണ്ട്ഈ മനുഷ്യർ തന്നെആദിമകാലത്ത്ഒരു കഴിവും ഇല്ലാതെജീവിച്ചു പോയിട്ടുമുണ്ട്അതൊന്നും മനസ്സിലാക്കാതെഘട്ടം ഘട്ടമായിമനുഷ്യൻഅവൻറെ ബുദ്ധി ഉപയോഗിച്ച്ഒരുപാട് നേട്ടങ്ങൾഭൂമിയിൽഉണ്ടാക്കിയിട്ടുണ്ട്ആ നേട്ടംമുതലെടുത്ത്മനുഷ്യൻഅവൻറെ ഭാവനയിൽദൈവങ്ങളെ സൃഷ്ടിച്ചുപല ഗോത്രങ്ങളായിഅനേകംമതങ്ങൾ ഉണ്ടായിഅവർക്കെല്ലാംപ്രത്യേകപ്രത്യേകംദൈവകാഴ്ചപ്പാടുകളും ഉണ്ടായിഇന്നും അത് തന്നെആളുകൾ പിന്തുടരുന്നു

    • @abdulazeezkp4713
      @abdulazeezkp4713 4 หลายเดือนก่อน +1

      ജബ്ബാ൪ ....

    • @jancymathew923
      @jancymathew923 4 หลายเดือนก่อน +2

      You ar carccat😮

    • @abdulrahmanap1873
      @abdulrahmanap1873 4 หลายเดือนก่อน +2

      👍👏very good things

    • @SAPIEN_SAPIEN
      @SAPIEN_SAPIEN 4 หลายเดือนก่อน

      ജബ്ബാർ പറയുന്നത് മനുഷ്യർക്ക് മനസ്സിലാകു യഹോവ എന്ന കള്ള ഡൈബ ത്തിനെ അല്ലാഹു ആക്കിയ കരിങ്കള്ളൻ പറഞ്ഞത് ഇന്നും തെളിയിക്കാൻ കഴിയില്ല​@@abdulazeezkp4713

    • @bijuabraham5096
      @bijuabraham5096 4 หลายเดือนก่อน +1

      100% correct,

  • @mohananak8856
    @mohananak8856 4 หลายเดือนก่อน +11

    തക്കിയ കേട്ട് സത്യം അറിയാതെ മതം മാറിയ പെൺകുട്ടികളെ തിരിച്ചു കൊണ്ടുവന്നത് ഈ വൈരുദ്യങ്ങൾ ബോധ്യപെടുത്തിയിട്ടാണ്

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @noushadkp6830
      @noushadkp6830 4 หลายเดือนก่อน

      Please.... post chapter base analysis.

  • @shamir.y-dd8kj
    @shamir.y-dd8kj 4 หลายเดือนก่อน +13

    നമസ്കാരം മാഷെ.🙏🙏🙏

  • @gopinathannairmk5222
    @gopinathannairmk5222 4 หลายเดือนก่อน +17

    ഒരാൾ ഭൂമിയിലേക്ക് ജനിച്ചു വീഴുന്നതിന് മുമ്പേ ,
    അവൻ തൻ്റെ ജീവിതകാലത്ത് ചെയ്യുന്നതും ചെയ്യേണ്ടതുമായ സകല കാര്യങ്ങളും വള്ളിപുള്ളി വിടാതെ ഈശ്വരൻ എഴുതി വെച്ചിട്ടുണ്ടെങ്കിൽ
    പിന്നെ അവൻ്റെ ജീവിതത്തിന് എന്തർഥമാണുള്ളത്?
    അവൻ മരണശേഷം സ്വർഗ്ഗത്തില്ലാണൊ നരകത്തിലാണൊ പോവുക എന്നെല്ലാം മുൻകൂട്ടി തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അവൻ്റെ ഇഹലോക ജീവിതമാകെ അർഥശൂന്യം .

    • @user-pv1mw9tg9i
      @user-pv1mw9tg9i 4 หลายเดือนก่อน

      അങ്ങിനെ ഖുറാനിൽ ഉണ്ടോ? ജനം അങ്ങിനെ പറയുന്നു, രണ്ടു വഴികൾ തരുന്നു രണ്ടു വഴിയും വേണ്ടതുതന്നെ. ഇവിടെ എന്ത് സന്തോഷമാണ് കിട്ടിയത്, ആത്മാവിനെ ഉടമ വിളിച്ചാൽ പോകും, ബോഡി കുടുംബം ദഹിപ്പിക്കും. ആർകെങ്കിലും വിട്ടുപോകാൻ ഇഷ്ട മുണ്ടോ? ഇനി ഈ മത വിശ്വാസം സത്യമാണെങ്കിൽ ആത്മാവിനു കഷ്ടം... സംശയിക്കാനുള്ളവർക്ക് അതുംമത ഗ്രന്തത്തിൽ ഉണ്ട്.

    • @gopinathannairmk5222
      @gopinathannairmk5222 4 หลายเดือนก่อน

      @@user-pv1mw9tg9i ഈശ്വരവിശ്വാസികൾ സ്ഥിരമായി പറഞ്ഞാശ്വസിക്കുന്ന ഒരു പല്ലവിയുണ്ട് -
      "എല്ലാം ദൈവനിശ്ചയം പോലെ വരും.
      വിധിയെ തടുക്കാൻ ആർക്കാണ് കഴിയുക? "
      എല്ലാ മത / ദൈവ വിശ്വാസികളും ജീവിതത്തിൻ പ്രതിസന്ധികളെ നേരിടുമ്പോൾ
      ഇങ്ങനെ കരുതിയാണ് സമാധാനിക്കുക.
      എല്ലാ ആത്മീയ ഗ്രന്ഥകളിലെയും സാരം ഇതുതന്നെ.
      നാം തന്നെയാണ് നമ്മുടെ ജീവിതത്തിൻ്റെ അധിപൻ എന്നു വന്നാൽ ,
      പിന്നെ, ദൈവത്തിന് എന്താണ് പണി???
      (തുടർന്ന് എഴുതുന്നുവെങ്കിൽ സ്വന്തം പേരിലെഴുതുക.)

    • @gopinathannairmk5222
      @gopinathannairmk5222 4 หลายเดือนก่อน +1

      @@user-pv1mw9tg9iമിക്കവാറും എല്ലാ ഈശ്വരവിശ്വാസികളും ഇതേ ചിന്താഗതിക്കാരാണ്.

    • @user-pv1mw9tg9i
      @user-pv1mw9tg9i 4 หลายเดือนก่อน

      @@gopinathannairmk5222 എല്ലാവരും ഒരേ പോലെ യല്ല, ഒരു പക്ഷിയുടെ കൂട് എത്ര മനോഹരമാണ്, അത് മുന്നേ പഠിക്കുന്നില്ലാതാനും,ഒരു മനുഷ്യൻ വീടോ മറ്റോ ഒരേ പോലെ പണിയാൻ കഴിയുന്നുണ്ടോ?......... ചിലപ്പക്ഷികൾ കുന്നുങ്ങളെ വിരിപ്പിക്കുന്നത് ഇങ്കുബറ്റർ വഴി അതായത് ചവറുകൾ കുഴി യെടുത്തു കൂട്ടിയിട്ടു മുട്ടയിടുന്നു, സ്വഭാവികമായും ചവറുകൾ ചീനു നശിക്കുമ്പോൾ ചൂട് ഉണ്ടാവും, ഈ ചൂടുകൊണ്ട് മുട്ട വിരിയുന്നു ആരും പക്ഷിക്ക് പഠിപ്പിച്ചു കൊടുക്കുന്നില്ല...... ഉപ്പ് വെള്ളവും ശുദ്ധ ജലവും വേർ തിരിച്ചു നിൽക്കുന്നതും.... ഒട്ട കതിന്റെ ജലസംഭരണിയും,...... മരിച്ചവർക്ക് പ്രാണൻ കൊടുക്കാൻ കഴിയാത്തതും... ചിന്തിച്ചു എത്തപെടാത്ത അവസ്ഥ യാണ് ദൈവം, അള്ളാഹു,

    • @shinevalladansebastian7847
      @shinevalladansebastian7847 4 หลายเดือนก่อน

      ആത്മാവ് എന്ന ഒരു കോപ്പില്ല ഹേ സമ്മിശ്രമായ പല പല ജൈവ പരിപാടികളുടെ ഒരു സങ്കര സംഭവം ആണ് മനുഷ്യൻ....

  • @gg5369
    @gg5369 4 หลายเดือนก่อน +35

    മലയാളിയായ ഇസ്ലാം വിശ്വാസികൾ മുഴുവൻ ഈ ഒരു പ്രഭാഷണം കേൾക്കുകയാണെങ്കിൽ മലയാളികളിൽ ഒറ്റൊരുത്തൻ മുസൽമാനായി ഉണ്ടാവുകയില്ല....
    അടുത്ത ദിവസങ്ങളിലായി ഞാൻ മൂന്ന് കല്യാണത്തിന് പോയി മൂന്ന് കല്യാണത്തിനും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ നേരെ എതിർ വശം ഇരുന്നവരിൽ 3 ബുദ്ദി ഉറക്കാത്ത 20തിനും 25നും ഇടയിൽ പ്രായമായ യുവാക്കളെ കണ്ടു അവർക്ക് അവരുടെ ഉപ്പമാർ ചോറ് വാരിക്കൊടുക്കുന്നു കണ്ടപ്പോൾ വലിയ വിഷമം തോന്നി.. എനിക്ക് മനസ്സിലാവാത്തത്. ഇത്രയും പ്രായത്തിനിടയിൽ അവർ ഒരിക്കൽപോലും നിസ്കരിച്ചു കാണില്ല അതിനുള്ള കഴിവ് അവർക്കില്ല.. എന്നിരിക്കെ. അള്ളാക്ക് ഇബാദത്തു ചെയ്യാനാണെങ്കിൽ അതിന് കഴിവില്ലാത്ത ഇവരെ പോലെയുള്ളവരെ എന്തിന് സൃഷ്ടിച്ചു????
    ഒരുകാലത്ത് മതത്തിന്റെ അന്തതയിൽ കഴിഞ്ഞ എന്റെ ചെറുപ്പം. ഇന്ന് മാഷിനെ പോലെയുള്ളവർ എനിക്ക് തന്ന വെളിച്ചം ചെറുതൊന്നുമല്ല... 🙏🙏🙏

    • @BhavyaKp-bn4uk
      @BhavyaKp-bn4uk 4 หลายเดือนก่อน +1

      പരീക്ഷണം

    • @abdulrahmanap1873
      @abdulrahmanap1873 4 หลายเดือนก่อน +4

      @@BhavyaKp-bn4uk പരീക്ഷിക്കുന്നത് അതിൻ്റെ അവസാനം എങ്ങിനെയിരിക്കും എന്ന ജിത്ന്യാസ കൊണ്ടാണല്ലോ അപ്പോൾ ദൈവത്തിന് മനുഷ്യരെപ്പോലേ ഭാവിയെപ്പറ്റി അറിയില്ലായിരിക്കും🤔

    • @adastra3679
      @adastra3679 4 หลายเดือนก่อน +3

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @user-em3sc7cf5o
      @user-em3sc7cf5o 4 หลายเดือนก่อน +1

      Inbreeding depression en.wikipedia.org/wiki/Inbreeding_depression

    • @user-em3sc7cf5o
      @user-em3sc7cf5o 4 หลายเดือนก่อน +1

      @@adastra3679 മുത്താ കല്യാണം അഥവാ പച്ചയായ വ്യഭിചാരം
      പെണ്ണുങ്ങളെ ചാക്കിട്ടു മൂടി നടത്തുന്നത്
      മത രാജ്യങ്ങൾ സൃഷ്ടിക്കുന്നത്. വേറൊരു മതവും അങ്ങനെ ചെയ്യുന്നില്ല. മറ്റു മതങ്ങൾക്ക് ജനാധിപത്യം മതി
      ഒരു ശിശുവിന്റെ ആഗ്ര ചർമം അവന്റെ സമ്മതമില്ലാതെ മുറിക്കുന്നത്. മതം കൂടുതൽ തലയ്ക്കു പിടിച്ചവർ പെൺകുട്ടികളുടെയും മുറിക്കുന്നുണ്ട്
      പെൺകുട്ടികളുടെ സ്വത്തവകാശം
      പ്രവാചകന് മരുമോളെ ഭോഗിക്കാൻ ദത്തു സമ്പ്രദായം നിര്ത്തലാക്കിയത്
      സ്വർഗ്ഗവും നരകവും കാണിച്ചു മൊക്കാക്കമാരുടെ പേടിപ്പിക്കൽ
      മലദ്വാർ ഗോൾഡ് കള്ളക്കടത്ത്
      മയക്കുമരുന്ന് കടത്തൽ ഏറ്റവും കൂടുതൽ പിടിയിലാകുന്നത് ഞമ്മന്റെ ആൾക്കാരാണ്. പത്രമെടുത്തു നോക്കൂ
      കുഴൽ പണം ഏറ്റവും കൂടുതൽ പിടിക്കുന്നത് ഞമ്മടെ കയ്യിൽ നിന്നാണ്. പത്രമെടുത്തു നോക്കൂ
      ഉസ്താദുമാരുടെ മദ്രസാ പീഡനം
      പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു
      ഓപ്പറേഷൻ തീയേറ്ററിൽ അടക്കം മതം കുത്തിക്കേറ്റുന്നു
      സ്റ്റേജിൽ കേറാൻ പെൺകുട്ടികൾക്ക് അവകാശമില്ല
      മക്കയിലെ വിഗ്രഹാരാധന
      ലോകവ്യാപക മൃഗബലി
      ഹലാൽ എന്ന തുപ്പൽത്തട്ടിപ്പ്
      മുടി എന്ന വേസ്റ്റ് കാണിച്ചു തട്ടിപ്പ്
      ഞമ്മന്റെ രാജ്യത്ത് പെറ്റു പെരുകി ദാരിദ്ര്യം വളർത്തു യൂറോപ്പിലേക്ക് ബോട്ടിലും ഫ്ലൈറ്റിന്റെ ചിറകിലും തൂങ്ങി പോകും അവിടെ ഇറങ്ങി കഞ്ഞി കിട്ടിക്കഴിഞ്ഞാൽ ശരിയത്ത് നിയമത്തിനു വേണ്ടി വാദിക്കും സായിപ്പ് ട്രൗസർ ഇട്ടു നടക്കുന്നു എന്ന് പറഞ്ഞു അവനെ കല്ലെറിയും
      പൊളിഗാമി: ഒരു പുരുഷന് അനേക ഭാര്യമാർ- ഒരേ സമയം നാല് എന്നേയുള്ളു , ഈ നിയമം വച്ച് എത്ര വേണമെങ്കിലും കെട്ടാം.പ്രവാചക പൗത്രൻ ഹുസൈൻ ഇരുനൂറു കെട്ടിയത്രേ!
      മുത്തലാക്ക് - ഇപ്പൊ ഈ കുന്തളിപ്പ് നിന്നു. (ആണൊരുത്തനാ ഭരിക്കുന്നത് നരേന്ദ്ര മോദിക്ക് നന്ദി ) .
      ലോക വ്യാപക തീവ്രവാദം, ബോംബ് വയ്ക്കൽ സ്ഫോടനം കൊലപാതകം.
      ഒരേ മതം പക്ഷെ പരസ്പരം തമ്മിലടിച്ചു ലോകസമാധാനം നശിപ്പിക്കുന്ന ആയിരക്കണക്കിന് വിഭാഗങ്ങൾ.
      ഒറ്റ മിനിറ്റിൽ ഓര്മ വന്നതാ എഴുതിയത് ,കൂടുതൽ പറയിപ്പിക്കല്ലേ

  • @mathewpv681
    @mathewpv681 4 หลายเดือนก่อน +8

    ഇതിലും ലളിതമായി ഇതു പറയാൻ സാധ്യമല്ല.
    Thanks.

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

  • @chackopm5355
    @chackopm5355 4 หลายเดือนก่อน +10

    മാഷിൻ്റെ യുക്തിപൂർവ്വമുള്ള പ്രഭാഷണം. ആരെയും ആകർഷിക്കും

      ​@@adastra3679ആരെയൊക്കെ ഭോഗിക്കാ മെന്നും,,,സ്ത്രീ കൃഷി സ്ഥലമാണ് എന്നും മുമ്പിലൂടെ യോ പിന്നിലൂടെയോ ആകാം എന്നും കൈ കാൽ വെട്ടുമ്പോൾ എങ്ങനെ വെട്ടണം എന്നും ...മറ്റു മതക്കാരെ കൊല്ലണം എന്നും ...ഇങ്ങനെ എത്ര എത്ര

  • @sajanthomas2195
    @sajanthomas2195 4 หลายเดือนก่อน +2

    വളരെ യുക്തിസഹജമായ ഒരു പ്രഭാഷണം

  • @mohammedjasim560
    @mohammedjasim560 3 หลายเดือนก่อน +1

    Good 👌 Thanks ❤

  • @Black-ye7ut
    @Black-ye7ut 4 หลายเดือนก่อน +4

    നരകത്തെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും ആ പഴയ പേടി വരുന്നു

  • @noufalalambath2595
    @noufalalambath2595 4 หลายเดือนก่อน +2

    ഇത് കേട്ടിട്ട് തിരിയാത്തവർക്ക്‌ ഇനി ഒന്ന് കേട്ടാലും തിരിയൂല്ല. ഇസ്ലാം മതത്തിൽ മാത്രമല്ല എല്ലാ മതത്തിന്റെയും അവസ്ഥ ഇതുതന്നെ ........ഇത്തിരി ബുദ്ധി , ഇത്തിരി വിവരം , ഇത്തിരി അറിവ് .....എവിടാ.........😮😮

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

  • @abdullaak1975
    @abdullaak1975 4 หลายเดือนก่อน +1

    Mashay.namaskaaram.🙏🙏🙏🙏

  • @abythomas9420
    @abythomas9420 4 หลายเดือนก่อน +2

    ആശംസകൾ ജബ്ബാർ സാർ 🌺🌺🌺🌺🌺

  • @kishorekumar-cs4lq
    @kishorekumar-cs4lq 2 หลายเดือนก่อน +1

    മാഷിൻ്റെ വിവരണ പാടവം അപാരം തന്നെ.👍🎉

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 4 หลายเดือนก่อน +7

    അല്ല മാഷേ കത്തി കൊണ്ടിരിക്കുമ്പോൾ എനിക്ക് വിശക്കുന്നു ഭക്ഷണം തായോ എന്ന് പറയുമോ.അവിടെ കുടിക്കുവാനും തിന്നാനും കൊടുക്കും എന്ന് പറയുന്നുണ്ടല്ലോ. അപ്പോൾ തിന്നാനും കുടിക്കുവാനും പറ്റുമോ.

  • @heartzpvm2392
    @heartzpvm2392 4 หลายเดือนก่อน

    വൈരുദ്യങ്ങൽ എല്ലാം കൂടി ഒന്നാക്കി ഒരു വീഡിയോ പ്ലീസ് ❤🙏

  • @sks8198
    @sks8198 4 หลายเดือนก่อน

    🙏🏼നമസ്കാരം

  • @solotraveler4431
    @solotraveler4431 2 หลายเดือนก่อน +1

    ഇസ്ലാമിന്റെ പൊള്ളത്തരം മലയാളികൾക്ക് മനസ്സിലാക്കിയതിനു ഏറ്റവും കൂടുതൽ കടപ്പാട് അംബാനിയോടാണ്... ജിയോ ഇന്റർനെറ്റ്‌ ഇത്ര സുഗമം ആക്കിയതിനാൽ.... ജബ്ബാർ മാഷ് അത് പൂർത്തിയാക്കി.. ❤

  • @foodandtravelkavanur6802
    @foodandtravelkavanur6802 หลายเดือนก่อน

    സത്യത്തെ നിഷേധിക്കുകയും ദൈവ ദൂതനെ ധിക്കരിക്കുകയും ചെയ്തവർ അന്ന് കൊതിച്ചു പോകും " തങ്ങളെ അടിയിലാക്കി ഭൂമിയൊന്ന് നിരപ്പായിരുന്നങ്കിൽ എത്ര നന്നായേനെ " ഒരു വിവരവും അല്ലാഹുവിൽ നിന്ന് മറച്ചുവെക്കുവാൻ അവർക്കാവില്ല -
    വി ഖുർആൻ 4/42

    • @neo3823
      @neo3823 25 วันที่ผ่านมา

      TH-cam use cheyuna kanuna broyude Eman poyile ?😢

  • @shajipsps1382
    @shajipsps1382 4 หลายเดือนก่อน +2

    🙏🏻🙏🏻🙋‍♂️

  • @haridasantp9604
    @haridasantp9604 4 หลายเดือนก่อน

    നമസ്കാരം മാഷെ 🙏

  • @vkvk300
    @vkvk300 4 หลายเดือนก่อน +5

    ദുരന്തം ആഗ്രഹിക്കുന്ന ദൈവം
    പ്രവഞ്ചത്തെ കുറിച്ച് ചിന്തിച്ചാൽ അവിടെ തീരും
    ഈ ഭൂമി തീ ഗോളമായി കൊടികണക്കിന് വർഷം നിലനിന്നു ആ തീ ഗോളത്തിൽ ഇല്ലാത്ത ഒന്നും ഭൂമിയിലില്ല

  • @maanumanjeri7655
    @maanumanjeri7655 4 หลายเดือนก่อน +2

    👍🏻🙋‍♂️❤❤❤

  • @rafirafi300
    @rafirafi300 4 หลายเดือนก่อน +1

    🙋‍♂️

  • @IshaqPatroth
    @IshaqPatroth 4 หลายเดือนก่อน +1

    Mash❤

  • @chandrikachandrann
    @chandrikachandrann 4 หลายเดือนก่อน

    👍.

  • @nonaskp173
    @nonaskp173 4 หลายเดือนก่อน

    Sooo clear

  • @user-jg5gz3ld8w
    @user-jg5gz3ld8w 4 หลายเดือนก่อน +1

    👍👍👍💯👌

  • @Kaalan830
    @Kaalan830 4 หลายเดือนก่อน +2

    It is not possible to describe the concepts of heaven and hell more simply and beautifully than this. Nah words to praise Jabbar Mash. 👌👍✌️❤️

  • @pbrprasad4430
    @pbrprasad4430 4 หลายเดือนก่อน +1

    സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ച് ഉള്ള ഏറ്റവും ചെറിയ പുസ്തകം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ. ഇതിൽ ആദ്യ ഭാഗം ഹിന്ദു മതത്തേ ന്യായീകരിക്കുന്നത് വിയോജിക്കുന്നു.എന്നാൽ അതിനു ശേഷം എഴുതിയ കാരൃങ്ങൾ പുരാതന ഭാരതീയ രീതികൾ പറയുന്നു

  • @adastra3679
    @adastra3679 4 หลายเดือนก่อน +4

    ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
    ❤❤❤❤❤❤❤❤❤❤❤
    ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
    ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
    ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
    ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
    ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
    ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
    ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
    ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
    ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
    ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
    ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
    NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @arjunferoz
      @arjunferoz 4 หลายเดือนก่อน +1

      ഈ ചൈന യിൽ പോയി ആണെങ്കിലും വിദ്യാഭ്യാസം ചെയ്യണം എന്ന് പഠിപ്പിച്ച ആ ഹദീസ് ഏതാണ് അതിന്റെ റഫറൻസ് ഒന്ന് തരുമോ?

    • @muneerm3116
      @muneerm3116 2 หลายเดือนก่อน

      കറുത്തവനും വെളുത്തവനും പോലെ അമുസ്ലിം, മുസ്ലിം തുല്യരാകുമോ?

    • @adastra3679
      @adastra3679 2 หลายเดือนก่อน

      @@muneerm3116 ദൈവബോധം ഉള്ള ഒരാളും ഇല്ലാത്ത ഒരാളും തുല്യമല്ല...അത് മനസിലാകാൻ ആത്മീയാവസ്ഥയിലൂടെ കടന്ന് പോകണം

    • @muneerm3116
      @muneerm3116 2 หลายเดือนก่อน

      @@adastra3679 അമുസ്ലിം ആയ ആൾ ദൈവവിശ്വാസി ആണല്ലോ.. നിങ്ങൾ നിങ്ങളുടെ ദൈവം ശരിയാണ് എന്ന് വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.

    • @arjunferoz
      @arjunferoz 2 หลายเดือนก่อน

      @@adastra3679 4 ഖലീഫമാർ തുല്യർ ആയിരുന്നോ? മുഹമ്മദിന്റെ പേരക്കുട്ടികളും മുഅവിയ യും യസീദിയും തുല്യർ ആയിരുന്നോ, സുന്നിയും, മുജാഹിദും, ശിയാക്കളും തുല്യർ ആണോ?

  • @user-zz6ti2yw9l
    @user-zz6ti2yw9l 4 หลายเดือนก่อน

    👍

  • @sath296
    @sath296 4 หลายเดือนก่อน +5

    എല്ലാം സൃഷ്ടിച്ച ദൈവം എന്താണ് മീനിനും കുരങ്ങനും ഒക്കെ പള്ളി ഉണ്ടാക്കി കൊടുക്കാത്തത്. അവർ വായിക്കുന്ന ഖുറാൻ എവിടെ

    • @udhamsingh6989
      @udhamsingh6989 4 หลายเดือนก่อน

      അറബി പറയുന്ന കുരങ്ങന്മാരാണ് മമ്മ ദോളി മത യോളികൾ ...

  • @lakshmanankomathmanalath
    @lakshmanankomathmanalath 4 หลายเดือนก่อน

    😊👍

  • @mathewroy3
    @mathewroy3 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @Shotswith
    @Shotswith 2 หลายเดือนก่อน

  • @user-td7im8nl1y
    @user-td7im8nl1y 4 หลายเดือนก่อน

    ❤❤😊

  • @ahmadkutty2754
    @ahmadkutty2754 4 หลายเดือนก่อน +2

    ചിന്തിക്കുന്നവർക്കുഇതിൽ ധിർഷ്ട്ടാന്തം ഉണ്ട്

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 4 หลายเดือนก่อน

    👍👍👍

  • @basheerkp509
    @basheerkp509 4 หลายเดือนก่อน

    Poliche

  • @jayakrishnanvc6526
    @jayakrishnanvc6526 4 หลายเดือนก่อน

    ❤❤❤❤❤

  • @parammel1710
    @parammel1710 4 หลายเดือนก่อน

    ശരിയാ..

  • @padiyaraa
    @padiyaraa 3 หลายเดือนก่อน

    👍👍👍👍

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 4 หลายเดือนก่อน +9

    മാഷേ ഈ പൊട്ടൻ മാരോട് പറഞ്ഞിട്ട് കാര്യം ഉണ്ട്‌. എന്ന് തോന്നുന്നില്ല.

    • @neo3823
      @neo3823 4 หลายเดือนก่อน +1

      Ennekilum buddi vekkum bro wait

    • @vmvm819
      @vmvm819 4 หลายเดือนก่อน

      ഒരു പാട് പേര് മാറിച്ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്

    • @adastra3679
      @adastra3679 4 หลายเดือนก่อน +1

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @jalaludeenjalaludeen4127
      @jalaludeenjalaludeen4127 4 หลายเดือนก่อน

      എന്തയാലും ആള്ള സൃഷ്ടിച്ച MANUSHYARALLE😂അവരെ കൊല്ലാൻ ആള്ള തന്നെ ഏർപ്പാടാക്കാൻ കല്പിച്ചത്ഇയാൾ ശരിയാണോ ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ സൃഷ്ടിക്കുക കൊലിക്കുക നരകത്തിൽ ഇടുക ഇയാൾ എന്താ പ്രാന്തൻ ആ ണോ

    • @jalaludeenjalaludeen4127
      @jalaludeenjalaludeen4127 4 หลายเดือนก่อน

      D

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 หลายเดือนก่อน

    24/44, അള്ളാഹു രാവും, പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീർച്ചയായും കണ്ണുള്ളവർക്ക് ഒരു ചിന്താവിഷയമുണ്ട്.

  • @koyilil2002
    @koyilil2002 4 หลายเดือนก่อน +2

    മാഷ് ഇങ്ങിനെ സീരിയസ് ആയി പറയുമ്പോൾ ഞാൻ ചിരിക്കുകയാണ്. thanks for all..

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน

    Welcome jabar sir 🙏

  • @user-tk2yi3cw4n
    @user-tk2yi3cw4n 4 หลายเดือนก่อน

    🎉

  • @narayananunnikakkat4819
    @narayananunnikakkat4819 4 หลายเดือนก่อน

    100℅ right

  • @shajikumarnt3871
    @shajikumarnt3871 20 วันที่ผ่านมา

    ഇതിലും ലളിതമായ ഒരു വിവരണം കൊടുക്കാൻ കഴിയില്ല ബുദ്ധി പണയം വെക്കാത്തവർക്ക് യുക്തി ഉപയോഗിച്ച് ചിന്തിക്കാം

  • @user-el3il3nn6y
    @user-el3il3nn6y 3 หลายเดือนก่อน

    ഇസ്ലാം എന്നത് ദൈവമുണ്ട് എന്ന് ഉൾക്കൊണ്ട്‌ കൊണ്ട് നടക്കുന്ന യുക്തി വാദമാണ്

  • @unuse2583
    @unuse2583 หลายเดือนก่อน +1

    ഇതെല്ലാം പുസ്തകമാക്കി പ്രസിദ്ധീകരിക്കണം

  • @comaredscbs
    @comaredscbs 4 หลายเดือนก่อน

    മാഷ് 👍👍👍

  • @ahammedve1048
    @ahammedve1048 4 หลายเดือนก่อน

    MaayaaLogam❤🙏

  • @badshapalamadathil3339
    @badshapalamadathil3339 2 หลายเดือนก่อน

    മൃഗങ്ങങ്ങളെപ്പോലെ, തിന്നുകയും, ഉറങ്ങുകയും ഇണചേരുകയും ചെയ്യുന്നതിൽ കവിഞ്ഞ് കുതന്ത്രജീവികളുടെ ജീവിതത്തിന് ഒരു ലക്ഷ്യവുമില്ല. പലവിധ പാതകങ്ങളും ചെയ്ത് ശിക്ഷലഭിക്കാതെ, കുതന്ത്രഭാഷഷയിൽ പറഞ്ഞാൽ ,പ്രപഞ്ചനീതിപോലും നടപ്പാക്കാൻ കഴിയാതെ മരണത്തിലൂടെ രക്ഷപ്പെട്ടു പോയവർക്കു അവരർഹിക്കുന്ന ശിക്ഷ ലഭിക്കാൻ ഒരിടം, മരണാനന്തരം ഉണ്ടാകുമെന്നതുതന്നെയാണ് logic.

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 หลายเดือนก่อน

    24/45. എല്ലാ ജന്തുക്കളെയും അള്ളാഹു വെള്ളത്തിൽ നിന്നു സൃഷ്ടിച്ചു, അവരുടെ കൂട്ടത്തിൽ........ അല്ലാഹുയെല്ലാകാര്യത്തിനും കഴിവുള്ളവനാണ്.

    • @user-em3sc7cf5o
      @user-em3sc7cf5o 4 หลายเดือนก่อน +1

      അത് നിന്നെ

  • @Karyam--
    @Karyam-- 4 หลายเดือนก่อน

    *ശബ്ദം കുറവാണല്ലോ മാഷേ*

  • @user-xm4wx8xg5m
    @user-xm4wx8xg5m 4 หลายเดือนก่อน +2

    ചിന്തിച്ചാൽ ഒരന്തവുമില്ല
    ചിന്തിച്ചില്ലെൽ ഒരു കുന്തവുമില്ല 😂

  • @advsuhailpa4443
    @advsuhailpa4443 4 หลายเดือนก่อน

    13:00

  • @abdumaash806
    @abdumaash806 3 หลายเดือนก่อน

    മനുഷ്യർ മനുഷ്യരിൽ നിന്ന് ഉണ്ടാകുന്നു..

  • @user-ni6kp1zl7v
    @user-ni6kp1zl7v 4 หลายเดือนก่อน

    മാഷേ... ഞാൻ വിട്ടു......

  • @fathimamisba2700
    @fathimamisba2700 3 หลายเดือนก่อน +1

    ഏയ്‌ മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ റബ്ബിനെ ആരാധിക്കുവീൻ നിങ്ങൾ ശൂക്ഷ്മത ഉള്ളവർ ആകാൻ വേണ്ടി

  • @ammadpk300
    @ammadpk300 4 หลายเดือนก่อน +3

    ജബ്ബാർ മാഷെ എത്ര ഉപദേശിച്ചാലും മുസ്ലിമാവുകയില്ല.കാരണം ജബ്ബാർ മാഷെ കാര്യത്തൽപടച്ചവൻ ആദ്യം തന്നെ തീരുമാനമെടുത്തിരിക്കയാ. ജബ്ബാർ മാഷിന് മുസ്ലിമാവണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്.കാരണം കിട്ടാൻ പോകുന്നത് സുന്ദരികളായ സ്ത്രീകൾപളുങ്കുമണി പോലത്തെ ബാലന്മാർ ഇഷ്ടം പോലെ കള്ള് കുഴിമന്തി കാലാകാലം മരിക്കാത്ത ജീവിതം ഇതല്ലെ കി ട്ടാ പോകുന്നത്. പടച്ചവൻ തന്നെ അദ്ദേഹത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കണം.

    • @SAPIEN_SAPIEN
      @SAPIEN_SAPIEN 4 หลายเดือนก่อน

      ഇടുക്കി ഗോൾഡ് ആണോ?

    • @udhamsingh6989
      @udhamsingh6989 4 หลายเดือนก่อน

      സ്വർഗ്ഗത്തിൽ ചെന്നാൽ ഒരു പുരുഷന് 72 ഹൂ റീസിനെ കിട്ടും എന്നാണ് പൊട്ടൻമാർ വിചാരിയ്ക്കുന്നത്. എന്നാൽ 72 വയസുള്ള ഒരു ഹൂറിയെ മാത്രമേ കിട്ടുകയുള്ളൂ എന്ന് ജബ്ബാർ മാഷിനും ..പിന്നെ എനിയ്ക്കും മാത്രമറിയാവുന്ന രഹസ്യമാണ്.

  • @user-sf5rk6gy3n
    @user-sf5rk6gy3n 2 หลายเดือนก่อน

    അതിനേക്കാളും പത്തിരട്ടിയുള്ള പാതാളത്തിലേക്കാണ് കൊണ്ടുചാടിക്കുന്നത് എന്ന്
    മാഷ് പറഞ്ഞത് കേട്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ബോധംകെട്ട് ഞാൻ

  • @parameswarank567
    @parameswarank567 2 หลายเดือนก่อน

    മനുഷ്യരെ വഴിതെറ്റിക്കാനും നിഷ്കളങ്കരെ പേടിപ്പിക്കാനും ഇങ്ങനെ നികൃഷ്ടജന്മങ്ങൾ സ്വയം ഉണ്ടാക്കിയെടുത്ത അജ്ഞാനത്താൽ ഇരുട്ടത്ത്കിടന്നുതപ്പുന്ന സ്വയം ജ്ഞാനിയെന്ന് അഹങ്കരിക്കുന്നവർ എല്ലാ കാലത്തും ഉണ്ടാകും. കഷ്ടം🤔

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 หลายเดือนก่อน

    24/41..... പക്ഷികൾ അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു......

  • @babuphilip1429
    @babuphilip1429 4 หลายเดือนก่อน

    മതം എന്നതിന്റെ ഏറ്റവും ലളിതമായ അർത്ഥം അഭിപ്രായം എന്നാകുമ്പോൾ യുക്തിവാദവും നിരീശ്വര വാദവുമൊക്കെ ചില ആളുകളുടെ അഭിപ്രായങ്ങളാണ്, അല്ലെങ്കിൽ.മതമാണ്. അങ്ങനെയെന്കിൽ മറ്റ് വ്യവസ്ഥാപിത മതങ്ങളിൽ വിശ്വസിക്കുന്നവരെക്കാൾ കൂടുതലായി എന്തെങ്കിലും മേനി പറയാൻ യുക്തിവാദിമതക്കാർക്കും നിരീശ്വര മതക്കാർക്കും കഴിയില്ല. By and large all the so called religions and such non religious philosophies are based on assumptions and claims, and not based on truths testified correct in a laboratory.system.

  • @ananthanarayananks1696
    @ananthanarayananks1696 4 หลายเดือนก่อน

    That is why it is called idle mind devil's work shop

  • @Apoorvatwo
    @Apoorvatwo 9 วันที่ผ่านมา

    ഭൂമി ഉണ്ടാകുന്നതിനു മുൻപാണോ വെള്ളത്തിൽ ഇരുന്നത്.... ആണെങ്കിൽ വെള്ളം എവിടെ നില്കുന്നു

  • @chackopm5355
    @chackopm5355 4 หลายเดือนก่อน +1

    അള്ളാഹുഎന്തിനാ ണു തൻ്റെ സൃഷ്ടി ക്ക് ഉപദേശം നൽകാൻ മനുഷ്യരായ പ്രവാചകന്മാരെ തെരഞ്ഞെടുത്തയച്ചത് ആകാശത്തിരുന്ന് ഉറക്കെപ്പറഞ്ഞാൽ മനുഷ്യർ പൂർണ്ണമായി അള്ളാഹു വിൻ്റെ മുമ്പിൽ കുമ്പിടുമായിരുന്നല്ലോ

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

  • @salihkt4298
    @salihkt4298 4 หลายเดือนก่อน

    Vimarshanam lslaminae ariyan sahayikum, iniyum thudaruka,

  • @pbrprasad4430
    @pbrprasad4430 หลายเดือนก่อน

    ഭൂമിയിൽ നരകം തീർത്ത പാകിസ്താൻ ബംഗ്ലാദേശ് അഫ്ഗാനിസ്താൻ സിറിയ യമൻ മുതലായ രാഷ്ട്രങ്ങൾ. അവിടെ ഭൂമി പരന്നതാണ് എന്ന ഗ്രന്ഥങ്ങൾ. അതിൽ ഇല്ലാത്ത സ്വർഗം വിവരിച്ചു ഇന്ത്യയിലും നരകം തീർക്കാനുള്ള ശ്രമങ്ങളേ തോൽപ്പിക്കുന്ന മാഷിൻറെ മഹത്ത്വത്തിന് മുൻപിൽ നമിക്കുന്നു

  • @AhmedSiyar
    @AhmedSiyar 4 หลายเดือนก่อน +1

    If we came from monkeys, why are there still monkeys?🤔

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 4 หลายเดือนก่อน

    യുക്തിയില്ലാത്ത യുക്തിയാണ് യുക്തിവാദിയുടെ ദൈവം

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 หลายเดือนก่อน

    24/57... അല്ലാഹുവേ തോൽപിച്ചു കളയമെന്നു വിചാരികരുത്......

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 4 หลายเดือนก่อน

    On recitation Quran present immense flow of arabic text
    Possible only with a top composer
    Prophet was illiterate (or syllable knowledge)

    • @anilnair3064
      @anilnair3064 4 หลายเดือนก่อน +2

      How are you sure that the Verses of Quran compiled during Caliph Uthman's time is precisely as has been said by Muhammad??? Caliph Uthman buring all previous Qurans indicate that there were variations in the Older Qurans and what Caliph Uthman compiled. Evidently, neither Allah or Muhammad certified that the Quran is precisely as said by Muhammad. ...

    • @kunhimoideenchelempettippa5015
      @kunhimoideenchelempettippa5015 4 หลายเดือนก่อน

      Kalifa othman only edited quran in to quraish character style under supervision of seed bin sabith who was one of transciber of it on revelation time. Beauty of arabic text of quran can only be enjoyed in arabic recitation not from it's translations. Variations still exit (eg hafs, warsh) with minor colloquial inserts

    • @anilnair3064
      @anilnair3064 4 หลายเดือนก่อน +1

      @@kunhimoideenchelempettippa5015
      How can Caliph Uthman "edit" Quran if its truly the word of God?? Was Caliph Usman more knowledgeable than Allah???
      Caliph Uthman was killed by Muslims led by 1st Caliph Abu Baker's SON and Half Brother of AYESHA, Muhammad ibn Abi Bakr. One of the reasons given for killing was changing/ deleting Quran Verses.

    • @kunhimoideenchelempettippa5015
      @kunhimoideenchelempettippa5015 4 หลายเดือนก่อน

      ​@@anilnair3064
      "Inna nahnu nazzelna thikra, wainna lahu lahafil'oon" (15:9)
      "Verses were revealed by me, I will protect them"
      Protection happening last 15 hundred years. Now 2 billion believers more vigil of quran and will be protected until judgement day

    • @erdogan123erdogan4
      @erdogan123erdogan4 4 หลายเดือนก่อน +1

      @@kunhimoideenchelempettippa5015 Muhammed just said those verses. it was others who memorized it, wrote it in leather, stone, leaves etc... So Muhammed was illiterate does not hold.
      he told these verses over a span of 22 years and it was Usman who compiled it as a book.

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 หลายเดือนก่อน

    24/40,...... അള്ളാഹു ആർക്ക് പ്രകാശം നൽകിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവും മില്ല.

  • @semeerk4748
    @semeerk4748 4 หลายเดือนก่อน +1

    അച്ചോടാ...... എത്ര കുപ്പിവെളളം കുടിച്ചു തീർത്തു അന്ന്, എല്ലാം മറന്നു വല്ലെ കള്ളൻ😂

    • @RSe-eh9of
      @RSe-eh9of 4 หลายเดือนก่อน

      ആസനം കൊണ്ടാണോ ചിന്തിക്കുന്നത് ?
      😃

  • @user-ug7zo7uk1w
    @user-ug7zo7uk1w 4 หลายเดือนก่อน

    അല്ലാഹു ആളൊരു പുലിയാണ് പുപ്പുലി! അല്ല ഒരു ഒരു ശിങ്കം.

  • @subairmps3086
    @subairmps3086 4 หลายเดือนก่อน

    Edavrithikettavane sondam samudayathe ashepikkan nanamilleninakku

  • @Rosary153
    @Rosary153 4 หลายเดือนก่อน +1

    Christianity can answer all your questions.

    • @anilnair3064
      @anilnair3064 4 หลายเดือนก่อน

      My foot. Christianity made a Man Son of God so that they can dump all their SINs as GARBAGE on Son of God and live life indulging in more SINS.

  • @maanumanjeri7655
    @maanumanjeri7655 4 หลายเดือนก่อน

    എന്താലെ 😂😂😂

  • @chackovu3238
    @chackovu3238 4 หลายเดือนก่อน

    മാഷേ എന്നെയും കൂടെ കൂട്ടുമോ മതം ഒരു മടയത്തരം

  • @reallifeherobyabi6224
    @reallifeherobyabi6224 4 หลายเดือนก่อน

    പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ശ്രദ്ധേയമായ അദ്ധ്യാപനങ്ങൾ..
    💞💞💞💞💞💞💞💞💞
    1. അയൽവാസി പട്ടിണികിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല...
    2. അനാഥ കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത്
    3. മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട് .അത് നന്നായാൽ എല്ലാം നന്നായി. അത് ചീത്തയായാൽ എല്ലാം ചീത്തയായി..അറിയുക അതാണ് ഹൃദയം
    4. നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നവനാണ്.
    5. നടുവിരലും ചൂണ്ടു വിരലും ഉയർത്തി പിടിച്ച് അവിടുന്ന് പറഞ്ഞു. " ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇങ്ങനെയാണ് ( ഏറ്റവും അടുത്ത്)
    6. നിന്റെ മാതാ പിതാക്കളോട് 'ഛെ' എന്ന് പോലും വെറുപ്പോടെ നീ പറയരുത്
    7. നിങ്ങൾ വ്യപിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്.
    8. മദ്യം എല്ലാ തിന്മയുടേയും താക്കോലാണ്
    9.. പാലിക്കാത്ത വാഗ്ദാനങ്ങൾ നീ ചെയ്യരുത്
    10. ഒരു വിഷയത്തെ കുറിച്ച് കൂടുതൽ ചിന്തിച്ച് കൊണ്ടേയിരിക്കുന്നവൻ നശിച്ചു.
    11. ഒരു വ്യക്തിയുടെ പ്രയാസങ്ങൾ നീ തീർത്ത് കൊടുത്താൽ ദൈവം നിന്റെ പ്രയാസങ്ങൾ തീർത്ത് തരും..
    12. ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക.ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...
    13. മറ്റുള്ളവരുടെ ദൈവങ്ങളെ നിങ്ങൾ ആക്ഷേപിക്കരുത്. അവരറിവില്ലാതെ ഏക ദൈവത്തെ അവർ ആക്ഷേപിക്കും...
    14. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നാൽ ഈ ലോകത്തെ മുഴുവൻ മനുഷ്യരേയും തന്നെ കൊന്നവനെപ്പോലെയാണ്
    15. ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ..ദേഷ്യം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ് ശക്തൻ....
    16. ചൈനയിൽ പോയാണെങ്കിലും നീ അറിവ് നേടുക...( ഏത് പ്രയാസം സഹിച്ചും)
    17. നിന്റെ സമ്പാധ്യത്തിൽ നിന്ന് നീ പാവങ്ങൾക്ക് 2.5% നിർബന്ധിത ദാനം ( സകാത്ത്) നൽകുക...
    18. ജനങ്ങൾക്ക് ഏത് കാര്യവും എളുപ്പമാക്കി കൊടുക്കുക...
    19. ദാനം ആപത്തിനെ തടുക്കും.
    20. ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്.....
    🌸🌸🌸🌸🌸🌸🌸🌸🌸

    • @arjunferoz885
      @arjunferoz885 4 หลายเดือนก่อน

      റഫറൻസ് കൂടി വയ്ക്കൂ സുഹൃത്തേ 🤣🤣🤣

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 หลายเดือนก่อน

    കഥയാണ് യുക്തിക്ക് തിരക്കാത്തത് ഇസ്ലാം യുക്തിയല്ല ആത്മീയതയാണ്

    • @Liberty5024
      @Liberty5024 3 หลายเดือนก่อน

      ഈ തള്ളുകളല്ലാതെ തെളിവ് വല്ലതും ഉണ്ടോ?

  • @sv3657
    @sv3657 4 หลายเดือนก่อน +1

    മലപ്പുറം കുന്നുമ്മൽവാരിയൻ കുന്നത്ത് ടൗൺഹാളിൽ ഐ പി എച്ച് ബുക്ക് ഫെസ്റ്റി വെൽ നടക്കന്നുണ്ട്. നിന്റെ എല്ലാ സംശയങ്ങൾക്കമുള്ള മറുപടി ഇവിടെയുള്ള ഇസ്ലാമിക ബുക്സിലൂടെ നിനക്കു ലഭിക്കും. സന്ദർശിക്കുക. സംശയ നിവാരണം വരുത്തുക.

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 หลายเดือนก่อน

    24/43 അള്ളാഹു കാർമേഘത്തെ തെളിച്ചു കൊണ്ട് വരുന്നു........

  • @josephsibipalakunnel9267
    @josephsibipalakunnel9267 4 หลายเดือนก่อน

    😃😃😃

  • @mumtazabdulla9420
    @mumtazabdulla9420 4 หลายเดือนก่อน +1

    ഹോ......... ആദമി......... അയൂബ് മൗലവിക്ക് മാർഗദർശനം നൽകിയ അല്ലാഹുവിന് സർവ്വ സ്തുദിയും.

    • @fawazkhan525
      @fawazkhan525 4 หลายเดือนก่อน +1

      അയാൾക് പണം കൊടുത്തു അത് കൊണ്ടാണ് 🤣

    • @mumtazabdulla9420
      @mumtazabdulla9420 4 หลายเดือนก่อน

      @@fawazkhan525 അപ്പോൾ പണം കൊടുത്താൽ എല്ലാരും ഇറങ്ങി ഓടും അല്ലെ.....

  • @hamzabakar1189
    @hamzabakar1189 3 หลายเดือนก่อน

    മോനെ ഖുർആനിൽ പറഞ്ഞ ഇബാദത്തിന് ആരാധന എന്നതിന് പുറമേ അനുസരണം എന്ന ഒരു അർത്ഥം കൂടിയുണ്ട് എന്ന് മനസ്സിലാക്കുന്നത് നന്ന്. എനിക്ക് മോദിജിയോട് ആരാധനയാണ് എന്ന് പറയുമ്പോൾ മോദിജിയുടെ ആശയങ്ങൾ എനിക്ക് ഇഷ്ടമാണെന്നും അത് നടപ്പിലാക്കാൻ ഞാൻ ശ്രമിക്കുമെന്നും ആണ് സാരം. ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കലാണ് ആരാധന. വഴിയിൽനിന്ന് ഒരു മുള്ളു മാറ്റൽ പോലും ആരാധനയാണെന്ന് നബി വചനം. നിങ്ങളുടെ അല്ലെങ്കിൽ മനുഷ്യരുടെ ആരാധന കൊണ്ട് കഴിഞ്ഞുപോകുന്ന ആളല്ല ദൈവം. ദൈവത്തെ അനുസരിക്കുന്നതുകൊണ്ട് മനുഷ്യവർഗ്ഗത്തിനിടയിൽ സമാധാനം ഉണ്ടാവുക എന്നത് മാത്രമാണ്. "കലഹിക്കാത്ത മനുഷ്യ കുലം."
    ഭിന്നശേഷിക്കാരായവരെ ദൈവം എന്തിന് സൃഷ്ടിച്ചു എന്ന് പലരും ചോദിക്കാറുണ്ട്. ബൈബിളിലൂടെയും ഖുർആനിലൂടെയും ദൈവം പറയുന്ന ഒരു വാചകം ഉണ്ട്. "മനുഷ്യ കരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായാണ് ഭൂമിയിൽ നാശങ്ങൾ ഉണ്ടാവുന്നത് ' എന്ന്.
    ഹിരോഷിമയിൽ അമേരിക്ക ബോംബിട്ടു. അതിനുശേഷം അവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾ അധികവും വികലാംഗരാ. കാസർകോട് എൻഡോസൾഫാൻ തളിച്ചു.അതിനുശേഷം അവിടെ ജനിക്കുന്ന കുട്ടികൾ ഭിന്നശേഷിക്കാരാണ്. ആരാണ് കാരണക്കാരൻ. സാവധാനം ആലോചിച്ചു നോക്കുക. ആദ്യത്തെ സൃഷ്ടിപ്പിനേ ദൈവത്തിനു ഉത്തരവാദിത്വമുള്ള.. അത് പെർഫെക്റ്റ് ആയിരുന്നു. പിന്നീട് ഇണ ചേർന്നാണ് കാര്യങ്ങൾ സംഭവിക്കുന്നത്. അതായത് കോപ്പിയെടുക്കൽ.അതൊരു കെമിസ്ട്രികൂടിയാണ്.
    ബൈബിളോ ഖുർആനോ എടുത്തു വായിക്കുക.തെളിഞ്ഞ മനസ്സോടെ. ദൈവ മഹത്വം മനസ്സിലാക്കാം. നമ്മുടെ നിസ്സാരതേയേയും.. നന്മ നേരുന്നു..

  • @liva4741
    @liva4741 3 หลายเดือนก่อน

    Allahu ne aaru undaakki😅😅😅😅

  • @smokeff07
    @smokeff07 2 หลายเดือนก่อน

    ഖുറാനിന്റെ എഥാർത്ഥ അർഥം മനസ്സിലാക്കാതെ ആണ് ഇദ്ദേഹം ഈ പറയുന്നതെല്ലാം.
    യാഥാർഥ്യം അറിയേണ്ടവർ quranist kerala എന്ന ഓഡിയോസ് കേൾക്കുക, or quran manavam കേൾക്കുക. Pls

    • @neo3823
      @neo3823 25 วันที่ผ่านมา

      Ningal parayu 😊

  • @user-jn7ug6nv7r
    @user-jn7ug6nv7r 4 หลายเดือนก่อน

    മക്കക്കാർ മുഹമ്മദിനോട് 13 കൊല്ലക്കാലം ചോദ്യങ്ങൾ ചോദിച്ചു അതിന് ഒരു മറുപടിയും മുഹമ്മദിന് കൊടുക്കാൻ കഴിഞ്ഞില്ല ഇന്നിപ്പോൾ 1400 വർഷങ്ങളായി അതേ ചോദ്യം ചോദിക്കപ്പെടുന്നു അതിനുള്ള മറുപടികൾ മതപണ്ഡിതന്മാർ എന്ന് വിളിക്കപ്പെടുന്ന അല്പബുദ്ധിയുള്ളവർ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അതെല്ലാം വെറും പ്രഹസനം മാത്രം പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ആടിനെ പട്ടിയാക്കുന്ന ഒരു പരിപാടി ആണ് ഈ പുസ്തകത്തിൽ ഉള്ളത് നിരപരാധികളും നിഷ്കളങ്കരും ആയ ഒരു സമൂഹത്തെ അക്രമികൾ എന്ന് എങ്ങനെ വിലയിരുത്തും അതിന് എന്താണ് മാനദണ്ഡം കാരുണ്യവാനും നീതിമാനും എന്നു പറയുമ്പോൾ ദൈവത്തിൻറെ നീതി പുസ്തകം ഏതാണ് ഇന്ത്യൻ ഭരണഘടനയാണൊ അതോ അമേരിക്കൻ ഭരണഘടനയാണൊ, നീതി എന്താണെന്ന് ഖുർആൻ നിർവചിക്കുന്നില്ല അതിനുള്ള നിർവചനം മനുഷ്യൻറെ ജീവചരിത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ദൈവം ഉദ്ദേശിക്കുന്ന നീതി ഇതല്ലെങ്കിൽ ദൈവം എന്തുകൊണ്ട് മതഗ്രന്ഥം കൊടുക്കുന്നതിനു മുൻപ് ഒരു ഡിക്ഷണറി കൊടുത്തില്ല മന്ദബുദ്ധികൾ ആയ പണ്ഡിതന്മാർക്ക് അതിന് ഒരു മറുപടി ഉണ്ട് അതായത് ദൈവം ഉദ്ദേശിക്കുന്ന നീതി വേറെയാണ് എൻറെ ചോദ്യം അത് ഈ മന്ദബുദ്ധികൾക്ക് എങ്ങനെ അറിഞ്ഞു എന്നതാണ്, ആഗ്രഹങ്ങളുടെ അത്യർത്ഥിയുടെ അതിമോഹങ്ങളുടെ ഊഹങ്ങളുടെ അനുമാനങ്ങളുടെ സങ്കല്പങ്ങളുടെ യഥാർത്ഥവൽക്കരണം എന്ന ഒരു മണ്ടത്തരമാണ് ഈ പുസ്തകം.

  • @SaleemVenghat
    @SaleemVenghat 4 หลายเดือนก่อน

    *ഒരു മണ്ടൻ ശാസ്ത്രജ്ഞൻ്റെ കഥ*
    ഒരു വിദ്യാലയത്തിൽ നടന്ന രസകരമായ സംഭവം പറയാം. 1990 കളിലാണ് ഈ കഥ നടക്കുന്നത്.
    അവിടെ ക്ലാസിലെ നിരീശ്വരവാദികളും വിശ്വാസികളും തമ്മിൽ പലപ്പോഴും തർക്കവും സംവാദവും ഉണ്ടാകാറുണ്ടായിരുന്നു.
    അന്ന് അധ്യാപകൻ തൻ്റെ ക്ലാസിലെ കുട്ടികളെ ഒന്നു പരീക്ഷിക്കാനായി തീരുമാനിച്ചു, "സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും?" എന്ന് അധ്യാപകൻ കുട്ടികളോട് ചോദിച്ചു.
    കേട്ടപാതി ക്ലാസിലെ നിരീശ്വരവാദികൾ ചാടിയെണീറ്റു പറഞ്ഞു:
    "ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൽ മാത്രമാണ്
    ഗ്രഹങ്ങളുള്ളത്. അതിന് പുറത്തും ഗ്രഹങ്ങൾ ഉണ്ടെന്ന് പറയുന്നത് തനി
    ഇല്ലാക്കഥയും, ശാസ്ത്ര വിരുദ്ധവുമായതിനാൽ ഞങ്ങളത് പാടേ തള്ളിക്കളയുന്നു, ഇത്തരം അന്ധവിശ്വാസങ്ങൾ മേലിൽ ക്ലാസിൽ എഴുന്നള്ളിക്കരുത്".
    തുടർന്ന് വിശ്വാസികൾ പറഞ്ഞു,
    " അങ്ങനെ ഉണ്ടെന്ന് പറയുന്നതിനു തെളിവുകൾ വേണമെന്നത് ശരിയാണ്.
    എന്നാൽ ഒരു കാര്യം കണ്ടെത്തിയിട്ടില്ല എന്നതിനർത്ഥം അവ ഇല്ല എന്നല്ല, അതിന് തെളിവ് കിട്ടിയിട്ടില്ല എന്നേ അർത്ഥമുള്ളൂ. അതുകൊണ്ട് "ഞങ്ങൾക്ക് അതറിയില്ല " എന്നാണ് ഉത്തരം, അവ നിഷേധിക്കുന്ന നിരീശ്വരവാദികളുടെ നിലപാട് തനി വിവരക്കേടുമാണ്"
    എന്നിട്ട് ആകാംഷയോടെ രണ്ട് കൂട്ടരും അധ്യാപകനെ ശ്രവിച്ചു.
    അദ്ദേഹം പറഞ്ഞു, "വിശ്വാസികളായ കുട്ടികളുടെ നിലപാടാണ് ശരി, കാരണം ആ ഒരറിവ് കിട്ടിയില്ല
    എന്നേ അവർ പറഞ്ഞുള്ളൂ, നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്തില്ല. ഇപ്പോഴിതാ ആ വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്,
    "ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്തും
    ഗ്രഹങ്ങളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു "
    എൻ്റെ നിരീശ്വരവാദി കുട്ടികളെ, നിങ്ങൾ തോറ്റിരിക്കുന്നു.
    നിങ്ങളുടെ നിലപാടാണ് തെറ്റും ശാസ്ത്ര വിരുദ്ധവും. ശാസ്ത്രം ഇതേ വരെ കണ്ടെത്തിയില്ല എന്നത് ഒരു കാര്യം നിഷേധിക്കാൻ നിങ്ങൾക്കുള്ള തെളിവേയല്ല.
    ഉണ്ട് എന്ന് പറയാൻ തെളിവ് വേണമെന്നത് ശരിയാണ്,
    എന്നാൽ ഒരു കാര്യം നിഷേധിക്കാനോ, ഇല്ലാ എന്നു പറയാനോ ആണ് കൂടുതൽ തെളിവും പഠനവും വേണ്ടതെന്ന ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് നിങ്ങളുടെ ഈ തോൽവിക്ക് കാരണം".
    ക്ലാസിലെ വിശ്വാസികുട്ടികളുടെ മുമ്പിൽ ഒന്നടങ്കം തോറ്റതിൻ്റെ ജാള്യതയിൽ
    " ഏത് മണ്ടൻ ശാസ്ത്രജ്ഞനാണ് ഇജ്ജാതി വേണ്ടാത്ത ഓരോ ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതെന്ന് "
    നിരീശ്വരവാദി കുട്ടികൾ പരസ്പരം പിറുപിറുത്തു പിരിഞ്ഞു പോയി.
    (സൗരയൂഥത്തിന് പുറത്തും, ഗ്രഹങ്ങൾ ഉണ്ടെന്ന് ശാസ്ത്രം തീർപ്പിലെത്തിയത് 1990കൾക്ക് ശേഷമായിരുന്നു, അതിന് മുമ്പ്, ഭൂമി ഉൾക്കൊള്ളുന്ന ഈ സൗരയൂഥത്തിൻ മാത്രമേ ഗ്രഹങ്ങൾ ഉള്ളൂ എന്നായിരുന്നു വിശ്വസിച്ചിരുന്നത് )

    • @muneerm3116
      @muneerm3116 2 หลายเดือนก่อน

      ഭൂമിയിലെ മനുഷ്യരെ പരീക്ഷിക്കാൻ വേണ്ടി ഈ അനന്തകോടി planets, stars ഉണ്ടാക്കിയതിന്റെ ആവശ്യം എന്താണ്?

  • @jostsa2113
    @jostsa2113 4 หลายเดือนก่อน

    ജബ്ബാർ സാർ , അങ്ങയുടെ ഈ നിരീശ്വരവാദം സാറിന്റെ ഇസ്ലാം വിമർശനത്തെ ദുർബലപ്പെടുത്തുമെന്ന് ഉറപ്പാണ് യാദൃശ്ചികമായി സകലതും ഉളവായി എന്ന് ആർക്കും ........ഒരു യുക്തിവാദിയ്ക്കും ...... വിശ്വസിപ്പാൻ കഴികയില്ല .

    • @adastra3679
      @adastra3679 4 หลายเดือนก่อน

      ഇസ്ലാം ഒരു കഥയാണ് നല്ല സൂപ്പർ കഥ
      ❤❤❤❤❤❤❤❤❤❤❤
      ❤ലോകത്ത് പെൺകുട്ടികൾക്ക് ആദ്യമായി സ്വത്താവകാശം നൽകിയ സിസ്റ്റത്തിന്റെ കഥ.
      ❤കറുത്തവനേയും വെളുത്തവനേയും ഒന്നായി ഇരുത്തിയ സിസ്റ്റത്തിന്റെ കഥ....
      ❤ പണക്കാരന്റെ സ്വത്തിന്റെ 2.5% പാവപ്പെട്ടവന്റെ അവകാശമാണെന്ന് പറഞ്ഞ് അത് നടപ്പിലാക്കിയ കഥ...
      ❤ മാതാപിതാക്കൾക്ക് നീ നിന്റെ കാരുണ്യത്തിന്റെ ചിറക് താഴ്ത്തി കൊടുക്കണം എന്ന സിസ്റ്റത്തിന്റെ കഥ
      ❤ ആളുകളുടെ പ്രയാസങ്ങൾ ദൂരീകരിച്ച് കൊടുക്കാൻ പറഞ്ഞതിന്റെ കഥ..
      ❤ ചൈനയിൽ പോയെങ്കിലും അറിവ് നേടാൻ പറഞഞതിന്റെ കഥ..
      ❤ പല ഫൈനുകൾക്കും അടിമ മോചനം പ്രതിവിധി ആയതിന്റെ കഥ
      ❤ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന തിന്റെ കഥ
      ❤ ഇന്നും ആത്മഹത്യാ നിരക്ക് കുറഞ്ഞു നിൽകുന്നതിന്റെ കഥ...
      ❤ ഇന്ന് വൃദ്ധ സദനങ്ങളിൽ വയസായ മുസ്ലീം മാതാ പിതാക്കൾ കുറവായതിന്റെ കഥ...
      ❤ അങ്ങനെ എത്ര എത്ര മനോഹരമായ കഥകൾ.......
      NB: നല്ലത് കാണാൻ പ്രത്യേകം തൗഫീഖ് വേണം...അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @jostsa2113
      @jostsa2113 4 หลายเดือนก่อน

      @@adastra3679 ഞാൻ ഒരു ദൈവവിശ്വാസിയാണ് ; പക്ഷേ താങ്കൾ ഈ പറയുന്നതൊന്നും ഞാൻ അംഗീകരിക്കുന്നില്ല .