നോട്ട് നിരോധനവാർത്ത: പത്രങ്ങൾക്ക് മുട്ടൻ പണി വരുന്നു... I About jain university ad controversy

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 617

  • @RevDavidKJohn
    @RevDavidKJohn 9 วันที่ผ่านมา +291

    പണത്തിലുള്ള ആർത്തി മൂത്ത് ഫസ്റ്റ് പേജിൽ പരസ്യം കൊടുക്കുന്ന പണി കോടതി ഇടപെട്ടുതന്നെ നിർത്തണം.അല്ലെങ്കിൽ പ്രബുദ്ധരായ മലയാളികൾ പത്രം നിർത്തണം.

    • @brightsides9400
      @brightsides9400 9 วันที่ผ่านมา +5

      Al muqtadir jewellery advertisement is an example. So many innocent people lost their hard earned money.

    • @vin88888-v
      @vin88888-v 9 วันที่ผ่านมา +7

      മലയാള പത്രം നിർത്തി ഇന്ത്യൻ എക്സ്പ്രസ്സ് വരുത്തുന്ന ഞാൻ 😊

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 9 วันที่ผ่านมา +6

      ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല. കുറെ
      ബഹളം വെച്ചതും തെറി വിളിച്ചതും വിലയേറിയ സമയം നഷ്ടപ്പെടുത്തിയതും മിച്ചം.

    • @davidf2623
      @davidf2623 9 วันที่ผ่านมา +3

      പത്രം നിറുത്തിയാൽ മതി, അവരു നന്നാവില്ല

    • @AnilKumar-pw5vh
      @AnilKumar-pw5vh 9 วันที่ผ่านมา +6

      ഞാൻ മനോരമ നിർത്തി... 😏😏

  • @dineshnambiar45
    @dineshnambiar45 9 วันที่ผ่านมา +122

    2050 ഇൽ ഇങ്ങനെ ഒരു പരസ്യം ഒരു പത്രങ്ങൾക്കും കൊടുക്കാൻ പറ്റില്ല. .. അപ്പോഴേക്കും പത്രങ്ങൾ ഒരു ഓർമ ആയി മാറും

    • @PoochaSaar
      @PoochaSaar 9 วันที่ผ่านมา +1

      പത്രം എല്ലാ കാലത്തും ഉണ്ട്. ഗുഹായിലുള്ള കാലം മുതലേ വാർത്തകൾ ഉണ്ട്

    • @pavanmanoj2239
      @pavanmanoj2239 9 วันที่ผ่านมา +1

      😂😂😂​@@PoochaSaar

    • @pokemtg14
      @pokemtg14 8 วันที่ผ่านมา

      ​@@pavanmanoj2239😂😂😂❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 9 วันที่ผ่านมา +73

    ഇങ്ങനെയൊരു വാർത്ത കൊടുത്തതിൽ ഓരോ വരിക്കാർക്കും 3 മാസത്തെ പത്രം പൈസയില്ലാതെ കൊടുക്കാൻ കോടതി വിധിക്കേണം,

  • @rejin5004
    @rejin5004 9 วันที่ผ่านมา +110

    പത്രങ്ങൾക്ക് വരുമാനം ഉണ്ടാകുവാൻ ആളുകളെ പറ്റിച്ചു വേണമോ ???
    കൊടുക്കണം പണി പത്രങ്ങൾക്ക്.....
    ഒന്നാം പ്രതി പത്ര മാധ്യമ സ്ഥാപന മാനേജ്മെന്റ് രണ്ടാമത് ജെയിൻ യൂണിവേഴ്സിറ്റി

    • @AbdulSalam-hu6ug
      @AbdulSalam-hu6ug 8 วันที่ผ่านมา +2

      ഞാൻ മാധ്യമം എന്ന പത്രം നിർത്തി.

  • @ajithnandhu5993
    @ajithnandhu5993 9 วันที่ผ่านมา +99

    ആസനം തുടക്കാൻ പോലും ഉപയോഗമില്ലാത്ത ഈ പത്രങ്ങൾ ജനം ബെഹിഷ്കരിക്കു അതാണ് പരിഹാരം

    • @pokemtg14
      @pokemtg14 8 วันที่ผ่านมา +1

      😂😅

  • @josethomas9030
    @josethomas9030 9 วันที่ผ่านมา +72

    പത്രങ്ങളെ ബഹിഷ്കരിക്കുക. ഒന്നും സംഭവിക്കില്ല. വാര്‍ത്തകൾ അറിയാൻ social media മതി.

  • @sreelekhanair5807
    @sreelekhanair5807 9 วันที่ผ่านมา +15

    ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മാധ്യമ പ്രവർത്തനത്തിന് തക്കതായ ശിക്ഷ നൽകണം.

  • @bhuvanachandranmd6538
    @bhuvanachandranmd6538 9 วันที่ผ่านมา +46

    പത്രങ്ങളുടെ ഒന്നാം പേജിലെ പരസ്യങ്ങൾ നിരോധിക്കണം

  • @dineshanpp2150
    @dineshanpp2150 9 วันที่ผ่านมา +83

    മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചു പരസ്യം കൊടുത്ത അതേ വലിപ്പത്തിൽ പൊതുജനത്തോട് മാപ്പ് പറഞ്ഞുള്ള പരസ്യം വരണം അതാണ് ജഡ്ജി വിധിക്കേണ്ടത്

    • @johnt1043
      @johnt1043 8 วันที่ผ่านมา +2

      Suhruthe enthinanu nammal angane venam ingane venam ennu parayunnath.Nammal ee sadhanam angu vendennu vach avarkku avasana aani adich koduthal pore.Njan feb muthal nirthi.50 vayasulla njan 50 varshavum manorama kandu valarnnathanu.But ipo athangu nirthi pradishedikunnu.News ariyan ishtampole source undallo.

    • @johnt1043
      @johnt1043 8 วันที่ผ่านมา

      @@dineshanpp2150 25 le pathrathil oru apology undakum ennu njan expect cheythirunnu.Ath kanathayapo njan editorialil vilichu avarodu chodichu,onnum thirichu parayanillathe njan pranjathokke shari vach ketieunnu.Ennuvachal ningalonnum njangalkku onnumalla,ningal verum kazhuthakal njangl thonniyapole iniyum cheyyum ennanu avar parayathe paranjath.Njan vilicha record venel thankalkku send cheyyam for proof.

  • @josonvarghese5948
    @josonvarghese5948 8 วันที่ผ่านมา +14

    80 വർഷത്തിൽ കൂടുതലായി ഞങ്ങളുടെ വീട്ടിൽ വരുത്തുന്ന മനോരമ ദിനപത്രം പ്രതിഷേധ സൂചകമായി ഒരു മാസത്തേക്ക് നിർത്തി വയ്ക്കുന്നു.

  • @FIVEandFIVE
    @FIVEandFIVE 9 วันที่ผ่านมา +96

    50 വർഷമായി എൻ്റെ വീടിൽ മാതൃഭൂമി വരുത്തുന്നുണ്ട് എനിക്ക് വായിക്കാൻ അറിയുന്ന കാലം തൊട്ട് ഞാൻ വായിക്കുന്നുണ്ട്
    എന്നെയും പറ്റിച്ചു
    മാതൃഭൂമി ഓഫീസിൽ വിളിച്ചു ഇതിലും നല്ലത് തീട്ടം തിന്നു ജീവിക്കുന്നതാണ് മാതൃഭൂമിക്ക് നല്ലത് എന്ന് ഞാൻ പറഞ്ഞു

    • @sajukunnam1822
      @sajukunnam1822 9 วันที่ผ่านมา +2

      Good

    • @Santhakumari-sx6jk
      @Santhakumari-sx6jk 9 วันที่ผ่านมา +5

      കോൺഗ്രാറ്റ്ലഷൻസ്

    • @sandeepkrishnan655
      @sandeepkrishnan655 9 วันที่ผ่านมา +2

      Good 👍

    • @samoommen2177
      @samoommen2177 9 วันที่ผ่านมา +1

      ഇപ്പോള് പല പത്രം, ചാനൽ അതു തിന്നു അണ് ജീവിക്കുന്നത്, പണം കിട്ടിയാൽ എന്ത് ചെയ്യൂ അവർ, മുന്നറിയിപ്പ് ലെൻസ വച്ച് നോക്കിയാൽ കാണാം 😂

    • @shajanjacob1576
      @shajanjacob1576 9 วันที่ผ่านมา +4

      നിങ്ങളല്ലാതെ ജിഹാദി പറട്ട മാതൃ ഫൂമി വായിക്കുമോ?

  • @krishnanchelambra4602
    @krishnanchelambra4602 9 วันที่ผ่านมา +61

    രാവിലെ പത്രം കിട്ടുമ്പോൾ വാർത്തയാണ് വായിക്കുക. അപ്പോൾ വ്യാജനേതു, സത്യമേത്
    എന്നു തിരിച്ചറിയാൻ വായനക്കാർക്ക് പറ്റില്ല.

  • @saneeshsanu1380
    @saneeshsanu1380 9 วันที่ผ่านมา +31

    മോദിസർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വിടുന്ന ഏതൊരു വാർത്തയും വിശ്വസിക്കുന്നതിന് മുൻപ് തലക്ക് വെളിവുള്ളവർ ശരിക്ക് അന്വേഷിക്കുക.👍

  • @rejvs
    @rejvs 9 วันที่ผ่านมา +87

    ഇതിനിടയില്‍ എന്താണ് ഈ ജയിന്‍ യൂണിവേര്‍സിറ്റി എന്നാരും പറയുന്നില്ല. ഇതിന് UGC അംഗീകാരം കൊടുത്തിട്ടുണ്ടോ? എവിടെയാണ് ക്യാംപസ്?
    എന്തൊക്കെ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്? ആരാണ് മേധാവി? ആര്‍ക്കും അറിയില്ല.

    • @balakrishnansankaresan6368
      @balakrishnansankaresan6368 9 วันที่ผ่านมา +10

      യൂണിവേഴ്സിറ്റി അല്ല..
      അതിലും കള്ളത്തരം ഉണ്ട്..
      പരസ്യം ശ്രദ്ധിക്കുക :
      " TO BE" university..
      അതായതു യൂണിവേഴ്സിറ്റി ആവാൻ പോകുന്ന യൂണിവേഴ്സിറ്റി എന്ന് അർത്ഥം

    • @venugopal6030
      @venugopal6030 8 วันที่ผ่านมา +4

      Jain University 2015ൽ black list ചെയ്യപ്പെട്ടത് ആണ്. കഴിഞ്ഞ വർഷം അതിന്റെ to be ദീമിഡ് university പദവിയും നഷ്ടപ്പെട്ടു. ഇതൊന്നും ഒരു പത്രവും എഴുതി കണ്ടില്ല. ഇപ്പോൾ അതൊരു പ്രൈവറ്റ് യൂണിവേഴ്സിറ്റി മാത്രം ആണ്.

  • @kgrenterpriseserode5202
    @kgrenterpriseserode5202 9 วันที่ผ่านมา +26

    രാവിലെ പഠിക്കാനും, പഠിപ്പിക്കാനും, ജോലിക്കും മറ്റും ധൃതി പിടിച്ച് പോകുന്ന ആളുകൾ വലിയ അക്ഷരത്തിൽ കാണുന്ന വാർത്തകൾ മാത്രം ഓടിച്ചു വായിച്ചു, വിശദമായി എല്ലാം വൈകീട്ട് വന്ന ശേഷം വായിക്കുന്നവരുമാണ്. ആയതിനാൽ ഇത് വിശ്വസിച്ചിവരെ കുറ്റം പറയാൻ പറ്റുമോ????

  • @josekurian348
    @josekurian348 9 วันที่ผ่านมา +46

    മറുനാടൻ എന്തിനാണ് ജയിൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യം ഏറ്റെടുക്കുന്നത്. ജയിനിനെതിരെ എല്ലാവരും പ്രതികരിക്കണം.

    • @ravikumarraghunathan4166
      @ravikumarraghunathan4166 9 วันที่ผ่านมา +3

      Exactly from day one Marunadan is singing for that Udayippu university as he is also invited for an Udayippu charcha

    • @rajanvariar7748
      @rajanvariar7748 9 วันที่ผ่านมา +6

      സത്യം. മൂപ്പർക്കും എന്തോ തടഞ്ഞു കാണും 😂

    • @Truthandjustice2030
      @Truthandjustice2030 9 วันที่ผ่านมา +2

      Yes. Shajan making us fools .. I have high regards for Shajan. But. Why he didn’t even utter a word against Jain university.

    • @AbdulSalam-hu6ug
      @AbdulSalam-hu6ug 8 วันที่ผ่านมา +1

      അത് പിന്നെ വേറെ ചില കാരണങ്ങളാണ്.

  • @babumenon1016
    @babumenon1016 8 วันที่ผ่านมา +9

    ഈ പത്രങ്ങൾ ജനങ്ങൾ ബാഹിഷ്കരിക്കണം

  • @bennykc4538
    @bennykc4538 9 วันที่ผ่านมา +25

    പത്രങ്ങൾക്ക് എതിരെ കേസ് എടത്തേ പറ്റു. ജനങ്ങളെ പരിഭ്രമിപ്പിക്കാൻ ഈ പരസ്യം കാരണമായി. എന്ത് നെറികേടും കാണിച്ച് പണമുണ്ടിക്കുന്ന ഈ നെറികെട്ട പരസ്യം ചെയ്ത പത്രങ്ങൾക്ക് കോടികളുടെ പിഴ അടപ്പിക്കണം. കോടതി ഇതിന് തയ്യാറാകണം.

  • @മഞ്ഞുമ്മേൽBoys
    @മഞ്ഞുമ്മേൽBoys 9 วันที่ผ่านมา +11

    വളരെ മികച്ച തീരുമാനം. ആ പരസ്യത്തിന് പത്രങ്ങൾക്ക് കിട്ടിയ മുഴുവൻ തുകയും പിഴയായി ഈടാക്കണം

  • @VettichiraDaimon
    @VettichiraDaimon 9 วันที่ผ่านมา +27

    നോട്ട് നിരോധനം മാത്രമാണ് എന്നെ സംബന്ധിച്ച് പ്രസക്തമായ വാർത്ത. അതുകൊണ്ട് ഞാന്‍ അത് മാത്രമേ വായിച്ചുള്ളൂ. അത് വായിച്ചപ്പോള്‍ തന്നെ ആശങ്കയിലായി. പിന്നെ ബാക്കി ഒന്നും നോക്കിയില്ല. അത് തന്നെ ആകും അധ്യാപകര്‍ക്കും പറ്റിയത്.

    • @ElhamTalks
      @ElhamTalks 9 วันที่ผ่านมา +3

      കറക്റ്റ്. എനിക്കും അതാണ് പറ്റിയത്. സാധരണക്കാരനെ സംബന്ധിച്ചു നോട്ടു നിരോധനം ആണ് പ്രദാനം അതുകൊണ്ടാ മറ്റു വ്യജ വാർത്തകൾ നോക്കാതിരുന്നത്

  • @mohanmohanancv666
    @mohanmohanancv666 9 วันที่ผ่านมา +16

    ഒന്നാം പേജിൽ പരസ്യം കൊടുക്കുന്നത് നിരോധിക്കണം.

  • @aniljacob5828
    @aniljacob5828 9 วันที่ผ่านมา +6

    എന്റെ പൊന്നു ഷാജൻ ചേട്ടാ ഈ വാർത്ത കണ്ടു ഞെട്ടി തകർന്നു പിന്നെങ്ങനെ ആ പേജിലെ മറ്റു വാർത്തകൾ വായിക്കാനാ..❤❤❤

  • @sreekutty2418
    @sreekutty2418 9 วันที่ผ่านมา +17

    ചുരുക്കി പറഞ്ഞാൽ ജനങ്ങൾ പലരും പത്തുവർഷം കൊണ്ട് പാമരന്മാർ ആയി ഹൈഹായ്‌

  • @kalkki9789
    @kalkki9789 9 วันที่ผ่านมา +27

    ദേശാഭിമാനി ഇതിൽ ഉൾപ്പെടാഞ്ഞതിൽ അതിയായ ദു:ഖമുണ്ട്.

    • @mohanmohanancv666
      @mohanmohanancv666 9 วันที่ผ่านมา +13

      ആരും വായിക്കാത്ത പത്രത്തിൽ ആരെങ്കിലും പരസ്യം
      കൊടുക്കുമോ????

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 9 วันที่ผ่านมา +2

      😂😂😂​@@mohanmohanancv666

    • @pavanmanoj2239
      @pavanmanoj2239 9 วันที่ผ่านมา

      ഞങ്ങളുടെ പത്രത്തിൽ സതൃമായു൦ യഥാർത്ഥ വാർത്തകൾ മാത്രമേ കൊടുക്കൂ 😂😂😂, നിങ്ങൾ പിന്തിരിപ്പൻ മൂരാച്ചികൾ വിശ്വസിച്ചില്ലെങ്കിലു൦, അഥാണ്😂😂😂

    • @haridas3319
      @haridas3319 8 วันที่ผ่านมา

      @kalkki9789 പരസ്യം നൽകിയവർക്കറിയാം ആ അപമാനി പത്രം 2+2 = 3 ആൾ മാത്രമാണ് കൈ കൊണ്ട് പോലും തൊടാറുള്ളൂ എന്ന് .

  • @suveeshclt
    @suveeshclt 9 วันที่ผ่านมา +11

    മറുനാടൻ സ്ഥിരം കാണുന്നത് കൊണ്ട് വ്യാജ വാർത്ത ബാധിച്ചിട്ടില്ല 😍😍😍

  • @arunsekhara4895
    @arunsekhara4895 8 วันที่ผ่านมา +3

    മലയാളികൾ പ്രബുദ്ധരാണ് എന്ന് കൃത്യമായി മനസ്സിലാക്കിയത് മാധ്യമങ്ങൾ ആണ്. പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് കേരളത്തിൽ പ്രചരിപ്പിച്ചത് എന്നത് വലിയ ഉദാഹരണം

  • @riyawills5373
    @riyawills5373 9 วันที่ผ่านมา +15

    നോട്ടെ വിട എന്ന് കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോയി. കാരണം നോട്ട് നിരോധനം മുമ്പ് ഉണ്ടായിട്ടുള്ളതാണ് ആ ഞെട്ടലിൽ നിന്നും മുക്തമാകാൻ പലരും സമയമെടുത്തു . അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @nathanvvr8217
    @nathanvvr8217 9 วันที่ผ่านมา +9

    ഇത് ചര്‍ച്ച ചെയത് Jain Univ. യെ famous ആക്കാന്‍ ശ്രമിക്കാതിരികുക

  • @ANNIL369
    @ANNIL369 9 วันที่ผ่านมา +19

    നിങ്ങൾ ആളുകൾ മണ്ടൻ മാരാണോ?.. എന്നു ചോദിച്ചാൽ പലവിധ തിരക്കിനിടിയിൽ ഇതു ശ്രദ്ധിക്കാൻ കഴിയില്ല...

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 9 วันที่ผ่านมา +3

    വെരി ഗുഡ് 👌.. മുഖിയാധാര മാധ്യമങ്ങൾ ഇല്ലാത്ത
    ഭാവികാലം ഉടനെ ഉണ്ടാകുമോ???
    അത് കൂടി ഫ്രണ്ട് പേജിൽ കൊടുക്കണം 😡

  • @yadukrishnans3106
    @yadukrishnans3106 9 วันที่ผ่านมา +1

    തീർച്ചയായും കടുത്ത നടപടി സ്വീകരിക്കേണ്ടതാണ്,

  • @josemathew-mi6tm
    @josemathew-mi6tm 8 วันที่ผ่านมา +1

    അച്ഛടി മാധ്യമങൾ ജനങ്ങൾ അന്തമായി വിഷ്വസിക്കുന്ന കാലം അവസാനിക്കും.

  • @damodaraswami02
    @damodaraswami02 9 วันที่ผ่านมา +12

    പത്ര മാധ്യമങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക..

  • @PushpaChandran-i4j
    @PushpaChandran-i4j 6 วันที่ผ่านมา

    ജീർണ്ണലീസത്മിനെതിരെ കേസ്എടുക്കണം🙏🙏🙏👍👍👍

  • @kgodavarma2238
    @kgodavarma2238 8 วันที่ผ่านมา +1

    മനോരമക്കും മാതൃഭൂമിക്കും ഇങ്ങനെ ചെയ്യാനെങ്ങനെ കഴിഞ്ഞു? അത്ഭുതവും ദുഖവുമുണ്ട്!

  • @SreekumarsSreekumars-dq7jl
    @SreekumarsSreekumars-dq7jl 9 วันที่ผ่านมา +23

    Jnu വിനു എവിടെ നിന്ന് പരസ്യം ചെയ്യാൻ പൈസ എവിടെ നിന്ന് കിട്ടി അതിന്റെ സ്രോതസ് nia അനേഷണം നടത്തണം

    • @mohanmohanancv666
      @mohanmohanancv666 9 วันที่ผ่านมา +4

      JNU അല്ല Jain ആണ്

    • @tosureshkkr
      @tosureshkkr 8 วันที่ผ่านมา

      ​@@mohanmohanancv666Jnu ലോക പ്രശസ്ത യൂണിവേഴ്സിറ്റി..... JAIN ആർക്കറിയാം,?

  • @haransnair2683
    @haransnair2683 9 วันที่ผ่านมา +5

    അങ്ങിനെ വാർത്താ ഭീകരവാദി ജയിൻ വിജയനായി.....😊

  • @sooryasahajam4505
    @sooryasahajam4505 8 วันที่ผ่านมา +1

    ഇനി മുതൽ പത്രം വീട്ടിൽ വരുത്തേട്ടയാവശ്യമില്ല പാർട്ടിവളർത്തുവാനും സമുദായവളർത്തുവാനും താൻ പ്രമാണി ത്വത്തിനും, കള്ള വ്യാജ വാർത്തകളും, ദേശീയ വാർത്തകൾ തമസ്കരിച്ചും പുറത്തു വിടുന്ന ഈ പത്രങ്ങൾ വരുത്താതിരിക്കുന്നതാണ് നല്ലത്.Social Media കൾ ധിരാളമുള്ള ഇക്കാലത്ത് ഈ അച്ചടി മാപ്രകൾ. വരുത്താതിരിക്കുക.

  • @leelasankar4973
    @leelasankar4973 9 วันที่ผ่านมา +16

    ബഹുമാനപ്പെട്ട കോടതി മാദ്ധ്യമങ്ങൾക്ക് നല്ലൊരു പെരുമാറ്റച്ചട്ടം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാമോ?

  • @dhilipphilip
    @dhilipphilip 8 วันที่ผ่านมา +1

    വ്യാജവാർത്ത പ്രചരിപ്പിച്ച എല്ലാ പത്രങ്ങളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും, മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുവാനുള്ള ശിക്ഷാനടപടികൾ എടുക്കേണ്ടതുമാണ്...

  • @rasheedpp7495
    @rasheedpp7495 7 วันที่ผ่านมา

    ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും എന്നതിനാൽ മുൻ പേജിലെ പരസ്യ ശകലങ്ങൾ ഒഴിവാക്കണം . വാർത്ത നൽക മ്പോൾ വിശ്വാസ്യത ഉറപ്പുവരുത്തണം .

  • @HaridasHari-j6q
    @HaridasHari-j6q 8 วันที่ผ่านมา

    സാജൻ സാർ എല്ലാം പുറത്തുവരും❤

  • @edwinc4602
    @edwinc4602 8 วันที่ผ่านมา

    പരസ്യങ്ങൾക്കും, ചരമവാർത്തകൾക്കും,ചാർജ് ഈടാക്കുന്ന ഇവരുടെ കയ്യിൽ നിന്നും അഡീഷണൽ പേജിൽ വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ ശിക്ഷാ നടപടികൾ നടപ്പാക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.

  • @gopalakrishnan1442
    @gopalakrishnan1442 9 วันที่ผ่านมา +2

    മാദ്ധ്യമങ്ങളുടെ ഈ വാർത്തകൾ കൊണ്ടു് ലോകത്ത് ഉടനീളം ഹൃദയസ്തംഭനം മൂലം പതിനായിരം പേർ മരിച്ചതായി പറയപ്പെടുന്നു.

  • @bijeshkoyaden4347
    @bijeshkoyaden4347 9 วันที่ผ่านมา +5

    Nannayi

  • @benmathew1981
    @benmathew1981 9 วันที่ผ่านมา +11

    ഏത് യൂണിവേഴ്‌സിറ്റി ആയാലും കാണിച്ചത് പോക്രിത്തരം ആണ്

  • @sagithareji7850
    @sagithareji7850 7 วันที่ผ่านมา

    മനോരമ പേപ്പറിൽ കൂടുതൽ പരസ്യങ്ങൾ ഇതിന്റെ പിന്നിൽ വൻ സാമ്പത്തിക ലാഭം തന്നേ..

  • @radhakrishnanp1475
    @radhakrishnanp1475 9 วันที่ผ่านมา +7

    ഇ കാലത്തു പത്രം ആവശ്ശിമില്ല.. ഞാൻ പത്രം വാങ്ങുന്നത് നിർത്തി

  • @BabuVc-l5d
    @BabuVc-l5d 9 วันที่ผ่านมา

    പത്രങ്ങൾക്കെതിരെ നിയമനടപടി എടുക്കണം

  • @babujohn2807
    @babujohn2807 9 วันที่ผ่านมา

    ജെയിംസ് വടക്കന് അഭിനന്ദനങ്ങൾ

  • @KPSurendran-l2d
    @KPSurendran-l2d 9 วันที่ผ่านมา +2

    ഇതൊക്കെ കേരളത്തിലുള്ള ബഹുമാനപ്പെട്ട കോടതികൾ പരസ്യം ഇട്ടവരെ വിളിച്ച് അവരുടെ അടുത്ത് വിശദീകരണം ചോദിച്ച്
    അവരെക്കൊണ്ട് തന്നെ തിരുത്താൻ പറയണം. . ജനങ്ങൾ പരാതിയുമായി ചെല്ലണം. എന്നു പറഞ്ഞാൽ വലിയ പ്രയാസമുള്ള കാര്യങ്ങൾ. ആണ്. വാർത്തകൾ ഞാൻ വായിച്ചപ്പോൾ കേരളകൗമുദി. ഞാൻ അന്ന് പോസ്റ്റ് ഓഫീസിൽ ചെന്ന് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ
    പറഞ്ഞത്
    വിവരക്കേട്. 🌹 👍

  • @HidenHiden-b6v
    @HidenHiden-b6v 9 วันที่ผ่านมา +1

    നല്ലൊരു വ്യാജ വാർത്തയായിരുന്നു.... അതിനെ നല്ല രീതിയിൽ കാണുവാൻ പറ്റാത്ത ആളുകൾക്ക് ചൊറിച്ചിലോട് ചൊറിച്ചിൽ എന്തുകൊണ്ടെന്നാൽ തങ്ങൾ ഏപ്രിൽ ഫൂൾ ആയല്ലോ എന്ന് കരുതി 😀😀😀😀😀😀😀 ഞാൻ കുറെ തവണ ഏപ്രിൽ ഫൂൾ ആയിട്ടുണ്ട് അതിന് ഞാൻ ആ രീതിയിലാണ് കണ്ടിട്ടുള്ളത് അല്ലാതെ കേസ് കൊടുക്കുവാനോ പരാതി കൊടുക്കുവാനും പോയിട്ടില്ല 👍👍👍👍👍👍 ജന നന്മക്ക് വേണ്ടിയുള്ള പരസ്യമായിരുന്നു ❤️❤️❤️❤️❤️ പരസ്യം പ്രസിദ്ധീകരിക്കാൻ കൊടുത്ത ആളുകളുടെ ഉദ്ദേശം.,. മിടുമിടുക്കന്മാരായ വിദ്യാർത്ഥികളെ നിങ്ങൾ ഇങ്ങനെ ചിന്തിക്കുവിൻ ഭാവി നിങ്ങൾക്കുള്ളതാണ്... മാനം മുട്ടെ സ്വപ്നങ്ങൾ ഉണ്ടെങ്കിൽ ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിവുള്ള ആളുകളെ വളരെ അത്യാവശ്യമാണ് സമൂഹത്തിന്❤️❤️❤️❤️❤️❤️

    • @ElhamTalks
      @ElhamTalks 9 วันที่ผ่านมา

      സുഹൃത്തേ ഏപ്രിൽ 1 ന് വരുന്ന വാർത്തയെ ഏപ്രിൽ ഫൂൾ ഗണത്തിൽ പെടു. ജനുവരി യിൽ വരുന്ന വാർത്ത എങ്ങിനെ ഏപ്രിൽ ഫൂൾ ആവും.

    • @HidenHiden-b6v
      @HidenHiden-b6v 9 วันที่ผ่านมา +1

      @ElhamTalks ഞാൻ വാർത്തയെക്കുറിച്ചല്ല പറഞ്ഞത് കൂട്ടുകാരും ബന്ധക്കാരും പലപ്പോഴും എന്നെ പറ്റിക്കാറുണ്ട് കാള പെറ്റു എന്ന് പറയുമ്പോൾ തന്നെ ഞാൻ കയർ എടുക്കാറുണ്ട്..... പിന്നെ ഈ വ്യാജ വാർത്ത പരസ്യംഎനിക്ക് ഒട്ടും അമളി സംഭവിച്ചില്ല എന്തുകൊണ്ടാണ് ലോകത്തെക്കുറിച്ച് കുറച്ചു ബോധമെങ്കിലും ഉണ്ട് ഈ വ്യാജവാർത്തയിൽ പറഞ്ഞ ഇതൊന്നും ഇപ്പോൾ നടക്കില്ല എന്ന്....... വിദ്യാഭ്യാസത്തിന് കിട്ടുന്നതല്ല നമ്മളുടെ മൈൻഡ് സെറ്റ് ചെയ്യുന്നതനുസരിച്ച് ഇരിക്കും 👍👍👍👍👍 ജഡ്ജിമാർ ഡോക്ടർമാർ തുടങ്ങിയ എത്രയോ ആളുകൾ ഫോൺ വഴിയുള്ള കെണി പെടാറുണ്ട്....

  • @roshinisatheesan562
    @roshinisatheesan562 9 วันที่ผ่านมา

    🙏🤝👍 കുറച്ചു നാൾ മുൻപ് രാവിലെ ചായ കയ്യിലെടുത്ത് പത്രവും കൊണ്ട് വായിക്കാൻ ഇരുന്നിരുന്ന ഞാൻ അതൊക്കെ ഉപേക്ഷിച്ചു കാരണം പരസ്യവും രാഷ്ട്രീയ കോമരങ്ങളുടെ കുമ്മിയടികണ്ടിട്ട്😂 ഇപ്പോ നിങ്ങളുടെ വാർത്തകളും വിവരങ്ങളുമാണ് വായിക്കുന്നത്😊 നന്ദിയുണ്ട് Sir🙏

  • @narayanankutty5973
    @narayanankutty5973 9 วันที่ผ่านมา

    തീർച്ചയായും ഷാജൻ സർ, വളരെ സത്യമാണ് ഇക്കാര്യങ്ങൾ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒട്ടുമിക്ക കുടുംബങ്ങളിൽ ഉണ്ടായിട്ടുണ്ട് തെണ്ടിത്തരം എന്നല്ലാതെ വേറെ എന്തുപറയാൻ. ശരിക്കും ഇവരുടെ ഒക്കെ പേരിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ബഹു കോടതികളും വഞ്ചന കുറ്റത്തിന് കേസ് എടുക്കണം

  • @PRAKASH-cm1vo
    @PRAKASH-cm1vo 9 วันที่ผ่านมา

    പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. ഈ രണ്ട് പത്ര മാരണങ്ങളും വായിക്കുന്നത് നിർത്തുക.

  • @RamuKs-md4lo
    @RamuKs-md4lo 8 วันที่ผ่านมา

    വായനക്കാർ ഇതൊന്നും ശ്രദ്ധിക്കാറില്ല!ഓരോരുത്തർക്കും പത്രങ്ങൾ പലരീതിയിലാണ് ഉപകാരപെടുന്നത്.

  • @ambilyvenu1496
    @ambilyvenu1496 9 วันที่ผ่านมา

    ഈ വിവരംകെട്ട പത്രങ്ങൾ നിരോധിക്കണം കോടതി.

  • @roypynadath5820
    @roypynadath5820 9 วันที่ผ่านมา

    പത്രം വായിക്കുന്ന സാധാരണ ജനങ്ങളെ കബളിപ്പിച്ച ഈ പരസ്യ കൊടുത്തവരെയും , പ്രസിദ്ധീകരിച്ചവരേയും കൊണ്ട് നിരുപാധികം മാപ്പുപറയിക്കുകയും , നിയമപരമായി കൊടുക്കാവുന്ന ശിഷ കൊടുക്കുകയും വേണം .

  • @rajamohanan-gl5sq
    @rajamohanan-gl5sq 9 วันที่ผ่านมา +1

    ഈ സംഭവത്തിലൂടെ ഉണ്ടായ മാനസിക പ്രയാസങൾക്ക് ആര് ഉത്തരവാദം നൽകും. ആവശ്യമില്ലാതെ മദ്ധ്യ സർക്കാരിന് പഴി ചുമത്തിയാണ് നടപടി നിയമ വിരുദ്ധമായ നടപടിയാണ്.

  • @sajithmohan410
    @sajithmohan410 9 วันที่ผ่านมา +2

    അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യത പോയി എന്നുള്ളത് വ്യക്തമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കൊടുത്ത ജെയിൻ യൂണിവേഴ്സിറ്റിയെ തലോടുന്ന തരത്തിലുള്ള വാർത്തയിലൂടെ മറുനാടൻ്റെ വിശ്വാസ്യതയും ചോദ്യചിഹ്നമാവുകയാണ് .

  • @rajamohanan-gl5sq
    @rajamohanan-gl5sq 9 วันที่ผ่านมา +1

    ശക്തമായ നിയമ നടപടി ബഹുമാനപ്പെട്ട ഹൈക്കോടതി നേരിട്ട് ഇടപടണം എന്തു നെറികേടും ആകാമെന്നാണോ.

  • @AmminikuttyER
    @AmminikuttyER 9 วันที่ผ่านมา +4

    ഞാൻ ഓട്ടോയിൽ യാത്ര ചെയ്തപ്പോൾ ഡ്രൈവർ ഗൂഗിൾ പേ ചെയ്യുവാൻ വേണ്ടി തർക്കിച്ചു. എനിക്ക് ഗൂഗിൾ പേ ഇല്ല. ഞാൻ എനിക്ക് പരിചയം ഉള്ള കട വരെ ആവശ്യമില്ലാതെ യാത്ര ചെയ്തു പൈസ കൊടുത്തു.

  • @RKV-f7f
    @RKV-f7f 9 วันที่ผ่านมา

    മാധ്യമമലരുകൾ പടച്ചു വിടുന്നതൊക്കെ സത്യമാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരുടെ നാട്ടിലാണ് നമ്മുടെ വാസവും... അത് മറക്കരുത്

  • @TheJijojoseph5
    @TheJijojoseph5 9 วันที่ผ่านมา

    🙏 പ്രിയ മറുനാടൻ ഷാജൻബ്രദർ ദൈവനാമം മഹത്ത്വപ്പെടുമാറാകട്ടെ ! ആമേൻ! നോട്ടേ വിട ഇനി ഡിജിറ്റൽ കറൻസിഎന്ന് കേരളത്തിലെപത്രമാദ്ധ്യമങ്ങളിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ പരസ്യത്തിൻ്റെഭാഗമായിവന്ന ആർട്ടിക്കിൾ " ഉടൻതന്നെ ഭൂമിയിലെ എല്ലാരാജ്യങ്ങളിലും സംഭവിക്കുവാൻ പോകുന്നകാര്യമാണ്. ബൈബിൾ വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതുപോലെ എതിർക്രിസ്തുവിൻ്റെ ഏകലോക ഭരണത്തിൻ്റെഭാഗമായി ഭൂമിയിലെഎല്ലാ മനുഷ്യരും എതിർക്രിസ്തു അഥവാ മൃഗത്തിൻ്റെ മുദ്രയായ 666 കൈ മേലോ നെറ്റിമേലോ ഏൽക്കാതെ ആർക്കും വിൽക്കുവാനും വാങ്ങുവാനും ഭക്ഷണത്തിനും യാത്രക്കും എല്ലാത്തിനും സാധിക്കാത്ത ഒരു സമയം ഈ ഭൂമിയിൽ സംഭവിക്കുവാൻ പോകുകയാണ്. വെളിപ്പാട് 13:16-18 മൃഗത്തിൻ്റെ മുദ്ര (സാത്താൻ്റെ മുദ്ര) ആയ 666
    അത് ചെറിയവരും വലിയവരും സമ്പന്നൻമാരും ദരിദ്രൻമാരും സ്വതന്ത്രൻമാരും ദാസൻമാരുമായ എല്ലാവർക്കും വലം കൈമേലോനെറ്റി യിലോമുദ്രകിട്ടുമാറും മൃഗത്തിൻ്റെപേരോ പേരിൻ്റെ സഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിൽക്കുകയോ വഹിയാതെ ആക്കുന്നു. ഇവിടെ ജ്ഞാനം കൊണ്ട് ആവശ്യം ബുദ്ധിയുള്ളവൻ മൃഗത്തിൻ്റെസഖ്യഗണിക്കട്ടെ; അത്ഒരു മനുഷ്യൻ്റെസഖ്യയത്രേ. അതിൻ്റെ സഖ്യ 666.

  • @Kndileep-t5x
    @Kndileep-t5x 9 วันที่ผ่านมา +1

    ഈ പണികാണിച്ച ജൈൻ യൂണിവേഴ്സിറ്റി ഇവിടെ തുടർന്നാലത്തെ അവസ്ഥ എന്തായിരിക്കും. ഈ തെമ്മാടിത്തരം കാണിച്ച അവർക്കെതിരെയും നടപടി ഉണ്ടാവണം.

  • @Abc-qk1xt
    @Abc-qk1xt 9 วันที่ผ่านมา +9

    ഞാനിത് വായിച്ചു അന്തം വിട്ട് വൈകുന്നേരം വരെ ഇരുന്നു, അറ്റാക്ക് വരാഞ്ഞത് ഭാഗ്യം. ഞെട്ടി പോയതുകൊണ്ട് മറ്റൊന്നും വായിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടു തന്നെ അത് പരസ്യം ആണെന്നുള്ള അറിയിപ്പും കണ്ടില്ല. വൈകിട്ട് യൂട്യൂബിൽ മറുനാടൻ കണ്ടപ്പോഴാണ് തലക്ക് വെളിവ് വന്നത്..

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 9 วันที่ผ่านมา

      😂😅

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 9 วันที่ผ่านมา

      വേറൊന്നും നോക്കാനിട്ടല്ലേ ഡേറ്റ് കാണാതിരുന്നത് 😂

    • @Abc-qk1xt
      @Abc-qk1xt 9 วันที่ผ่านมา

      @@layasatheeshlayasatheesh2128 നിങ്ങൾ പത്രം വരുമ്പോൾ ആദ്യം ഡേറ്റ് ആണോ നോക്കുക, ഇനി അങ്ങനെ നോക്കാം. റിപ്പോർട്ടർ ചാനലിലെ dr. അരുൺ പോലും ഒന്നും നോക്കിയില്ല, നേരെ വച്ചു കാച്ചി.. "നോട്ടേ വിട.."😄😄😄

    • @satheeshsatheeshkumar4879
      @satheeshsatheeshkumar4879 9 วันที่ผ่านมา

      വിസ്സികളുടെ പത്രമായ ദേശാഭിമാനി ഈ വാർത്ത പ്രസിദ്ധികരിക്കാതിരുന്ന് അവർ എപ്പോഴും മിസ്സികൾക് വായിങ്ങവാൻ ഇതു പോലുള്ള വാർത്തയാണ് കൊടുക്കാറ് അപ്പോൾ ഈ വിസ്സി വാർത്ത | എങ്ങനെ കൊടുക്കണമന്ന് മനസ്സിലാകാത്തത് കൊണ്ട് നാളത്തക്കു മാറ്റിവെച്ചതായിരുന്നു ഈ കളമായ് കൊണ്ട് പിന്നെ കൊടുത്തില്ല.

  • @sanal6979
    @sanal6979 5 วันที่ผ่านมา

    മറുനാടനും അവസാനം പരസ്യം കാണിക്കുന്നു, ഒരു തരത്തിലും ഇവരുടെ പ്രദർശനപരുപാടി കാണിക്കരുതായിരുന്നു.

  • @gopannairkp3438
    @gopannairkp3438 8 วันที่ผ่านมา

    ഇതെല്ലാം ഇവിടെ നടക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. Media കാർക് ഇവിടെ എന്തും ചെയ്യാം.

  • @sureshk3283
    @sureshk3283 9 วันที่ผ่านมา +1

    മനോരമ മാതൃഭൂമി മുതലായ പത്രങ്ങൾക്ക് എതിരെ കർശന നിയമ നടപടി റിസേർവ് ബാങ്ക് സ്വീകരിക്കണം.റിസേർവ് ബാങ്കിനെ വരെ ഇവർ ഇതിനായി വലിച്ചിഴച്ചു. റിസേർവ് ബാങ്ക് ഗോവര്ണരുടെ പേര് തെറ്റായി ചേർത്തു്. വൻ തുക പിഴയും. ഇവരിൽ നിന്ന് ഈടാക്കണം

  • @sumithnjarekkat1470
    @sumithnjarekkat1470 8 วันที่ผ่านมา

    ജെയിൻ യൂണിവേഴ്സിറ്റിയിൽ പോയ്‌ ജനങ്ങൾ സമരം ചെയുക

  • @dr.m.s.mahendrakumar1774
    @dr.m.s.mahendrakumar1774 9 วันที่ผ่านมา +1

    ഓരോ വാർത്തക്കടിയിലും Advt എന്ന് കൊടുക്കേണ്ടതായിരുന്നു. തെറ്റ് ചെയ്തിട്ട് ന്യായീകരിക്കുകയാണ് പത്രങ്ങൾ.

  • @RejiKv-j1q
    @RejiKv-j1q 8 วันที่ผ่านมา

    ഇതൊരു വ്യാജവാർത്തയാണ് എന്ന് എനിക്ക് മറുനാടൻ വിഡിയോ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്..... രാവിലെ വാർത്ത കണ്ട എനിക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായതുമില്ല. കാരണം എന്റെ കയ്യിൽ കറൻസി നോട്ടുകളൊന്നും ഇല്ലാത്തതുകൊണ്ട് ഞാനെന്തിന് പേടിക്കണം..... പക്ഷെ, പത്രങ്ങൾ കാണിച്ചത് മര്യാദകേടാണ്....😢😢

  • @user-mf4lf4tk3d
    @user-mf4lf4tk3d 9 วันที่ผ่านมา +1

    ഞാൻ രണ്ടു വർഷമായി മാമ പാത്രവായന നിർത്തി സോഷ്യൽ മീഡിയൽ സത്യസന്തമായ വാർത്തകൾ വരുന്നുണ്ട് ലൈവായി അത് ഡൈലി കാണാറുണ്ട് അത് മതി കാശു കൊടുത്തു ഇനിയും വിഡ്ഢികൾ ആകരുത് ജനങ്ങൾ

  • @Spoker5
    @Spoker5 9 วันที่ผ่านมา +2

    ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നമുക്കു നൽകുന്നു.
    എന്ത് തോന്യവാസവും എഴുതാം ,
    അത് പ്രസിദ്ധീകരിക്കാം..... എന്ത് കള്ള ന്യൂസും ഉണ്ടാക്കാം.
    ഇവയെല്ലാം നമ്മുടെ സ്വാതന്ത്ര്യം
    ആണ്. കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല .

  • @madhavant9516
    @madhavant9516 8 วันที่ผ่านมา

    ഏറ്റവും നല്ല നടപടി ആരും പണം കൊടുത്ത് വാങ്ങാതിരിക്കുക. നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. RBI should take some action against the press.

  • @gopinathannairmk5222
    @gopinathannairmk5222 9 วันที่ผ่านมา +2

    പത്രത്തിൻ്റെ തീയതി മാത്രമെ നാം ശ്രദ്ധിക്കൂ.
    24 എന്ന ശരി തീയതിയാണ് കൊടുത്തിരുന്നതും.
    വർഷം ആരും നോക്കാറേയില്ല എന്നതാണ് സത്യം.
    ബിസിനസ് ഫീച്ചർ എന്നും
    മുന്നറിയിപ്പ് എന്നും വളരെ ചെറിയ അക്ഷരത്തിൽ ആരുടേയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് കൊടുത്തിരുന്നത്.
    പ്രധാന വാർത്ത
    "നോട്ടേ വിട "എന്നതായിരുന്നു.
    ഈ വാർത്തയാണ് എല്ലാവരുടെയും കണ്ണിൽ ആദ്യം എത്തുക.
    ആ വാർത്ത വായിച്ചു കഴുയുമ്പോഴേ ജനങ്ങൾ ആകെ അമ്പരപ്പിലും ഉൽകണ്ഠയിലുമാകും.
    മറ്റ് വാർത്തകളൊന്നും ആരും ശ്രദ്ധിക്കില്ല എന്നതാണ് വാസ്തവം.
    പത്രങ്ങൾക്ക് തങ്ങളുടെ വരിക്കാരോടും വായനക്കാരോടും യാതൊരു ഉത്തരവാദിത്ത്വവും ഇല്ലാത്തതിനാലാണ്
    അങ്ങനെയൊരു വ്യാജവാർത്ത,
    പരസ്യമെന്ന വ്യാജേന ഒന്നാം പേജിൽ കൊടുത്തതെന്ന് ഓർമിക്കുക.
    പണം കൊടുത്താൽ,
    സ്വന്തം തന്ത ചത്തുപോയേന്ന് ചിത്രം സഹിതം പത്രാധിപന്മാർ
    തങ്ങളുടെ പത്രത്തിൽ വാർത്ത (പരസ്യം) കൊടുക്കാൻ മടിക്കില്ല എന്നും നമുക്ക് വിശ്വാസിക്കേണ്ട സാഹചര്യമാണിപ്പോൾ നിലനില്ക്കുന്നത്.
    ഈ വിഷയത്തിൽ പല വീഡിയോകളും ചെയ്ത് ജനത്തിനൊപ്പം നിലകൊണ്ട മറുനാടൻ മലയാളിക്കും
    ഷാജൻ സാറിനും നന്ദി, നമസ്കാരം.🌹🙏

  • @prakasants3320
    @prakasants3320 9 วันที่ผ่านมา +7

    They violated the norms for advertisement. Govt and RBI should initiate action.

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 9 วันที่ผ่านมา +1

    കാശ് കൊടുത്താൽ ആരുടെ വാർത്തവേണമെങ്കിലും നൽകും എന്ന സത്യം ഫണ്ടിങ് മീഡിയകൾ വിളിച്ചു പറഞ്ഞു ..

  • @MohanKP-nm5nj
    @MohanKP-nm5nj 8 วันที่ผ่านมา

    ഫ്രണ്ട് പേജിലെ പരസ്യങ്ങൾ നിർത്തിക്കണം

  • @lineshkrishnan4052
    @lineshkrishnan4052 9 วันที่ผ่านมา +2

    ഒന്നും മറുനാടനെ കെട്ടിരുന്നെങ്കിൽ ആർക്കും ഇത് സംഭവിക്കില്ലായിരുന്നു... വിവരം ഇല്ലാത്ത ആളുകൾ ആണ് 50% ആളും ഇന്ന് ഇത് തെളിയിച്ചു അല്ലെ.... പിന്നെ എല്ലാവർക്കും മോഡി എന്ന് പറഞ്ഞാൽ പേടിയാണല്ലോ കേരളം മുഴുവൻ 😍😍

  • @sathiyanathankp4050
    @sathiyanathankp4050 9 วันที่ผ่านมา +1

    Quality of some journalist

  • @pradeepkumarpp2055
    @pradeepkumarpp2055 9 วันที่ผ่านมา

    ഫ്രണ്ട് പേജ് മുഴുവൻ പരസ്യം കൊടുക്കുന്നത് നിരോധിക്കണം.

  • @daydreammedia8925
    @daydreammedia8925 8 วันที่ผ่านมา

    മറുനാടൻ ന്യൂസ് കാണുന്നതുവരെ ഇത് സത്യമായ വാർത്തയാണെന്ന് വിശ്വസിച്ചു.

  • @thomaspj5438
    @thomaspj5438 9 วันที่ผ่านมา +1

    പത്രങ്ങൾ വ്യാജ വാർത്ത ഉണ്ടാക്കുന്നു

  • @varghese1817
    @varghese1817 9 วันที่ผ่านมา +9

    ഈ പത്രപരസ്യം കൊണ്ട് ഒരു ഗുണമുണ്ടായി....
    ബുദ്ധി ജീവകൾ . എന്ന് അഭിമാനിക്കുന്ന ഈ നാട്ടിൽ ഇത്രയും വിവരദോഷികൾ ഉണ്ടെന്ന് മനസിലായി.....
    വിഡ്ഢിയായവർക്ക് ചമ്മൽ മാറ്റാൻ കുറച്ചു കലിപ്പ് കാണിച്ച് തടിതപ്പാം എന്നാലും എന്റെ മലയാളി😂😂😂😂

    • @vinzutubeid
      @vinzutubeid 9 วันที่ผ่านมา

      Satyam...enthu kandalum alochikkathe angu viswasikkum..Vikaram kollum.

  • @prathapkumar9657
    @prathapkumar9657 9 วันที่ผ่านมา

    ഇവിടെ മാധ്യമ സ്വാതന്ത്ര്യം കൂടുതലാണ് അതിന് കടിഞ്ഞാൺ ഇടണം തെറ്റായ ഇതുപോലെ വാർത്തകൾ ഇടുന്ന പത്രം ഏതായാലും അതിനെ കർശനനടപടി സ്വീകരിക്കണം

  • @prasadg1264
    @prasadg1264 9 วันที่ผ่านมา

    ഈ വാർത്ത വന്നതിൽ പിന്നെ മാധ്യമങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു...

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 9 วันที่ผ่านมา

    മുഖ്യ ധാര മാധ്യമങ്ങൾക്ക് ഒരു വിചാരം ഉണ്ട് അവർ എത്ര പോക്രി ത്തരം എഴുതിയാലും ആരും നടപടി എടുക്കില്ലെന്നു. ഈ പത്രക്കാർക്കെതിരെ ശക്തമായ നടപടി റിസേർവ് ബാങ്ക് ഉൾപ്പടെ യുള്ളവർ നിയമനടപടി എടുക്കണം.

  • @KrishnankuttyNairTP
    @KrishnankuttyNairTP 9 วันที่ผ่านมา +5

    നോട്ട് കെട്ടുകൾ കൂട്ടിവച്ചിരിക്കുന്ന പ്രസ്ഥാനങ്ങൾ സഹിതം എല്ലാവരും ഞെട്ടി. സാധാരണക്കാർ ആരും ഞെട്ടിയില്ല !

  • @ThulasiDas-g9v
    @ThulasiDas-g9v 9 วันที่ผ่านมา

    Namaste shajan ji 🙏🙏🙏🙏🙏

  • @kcpayyampally
    @kcpayyampally 9 วันที่ผ่านมา

    ഇതു പോലെ വ്യാജ വാർത്ത പ്രസിദ്ധികരികുന്ന എല്ലാ പ ത്ര ങ്ങളുടെയും ലൈസൻസ് കട്ടു ചെയ്യണം . അതാണ്
    കേന്ദ്ര സർക്കാർ ചെയ്യേണ്ടതു്

  • @lathe4391
    @lathe4391 9 วันที่ผ่านมา +1

    മാമാ മാധ്യമങ്ങൾക്ക് എന്തും ആവാം 😃ആരുമില്ല ചോദിക്കാൻ

  • @rasheedv9574
    @rasheedv9574 7 วันที่ผ่านมา

    ഇത്തരംപത്റങൾബഹിഷ്കരിക്കണം

  • @BabuVc-l5d
    @BabuVc-l5d 9 วันที่ผ่านมา

    ജയിൻ യൂണിവേഴ്സിറ്റി ക്കെതിരെ കേസ്സെടുക്കണം

  • @prasannamenon3646
    @prasannamenon3646 9 วันที่ผ่านมา +1

    കേരള ജനത പൂണ്ണമായും ഭൗതികവാദികൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനു അർത്ഥം എല്ലാവരും കമ്മ്യൂണിസ്റ് പാർട്ടിക്ക് വോട്ടു ചെയ്യുന്നു എന്നല്ല. ജീവിതത്തിന് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ എന്നും അത് പണം സമ്പാദനം ആണെന്നും വിശ്വസിക്കുന്നു. നോട്ടു നിരോധിക്കുന്നു എന്നുള്ള തലക്കെട്ടു വായിച്ചു കഴിഞ്ഞപ്പോൾ ബാക്കി വായിച്ചു കാര്യം ഗ്രഹിക്കാനുള്ള ത്രാണി നഷ്ടപ്പെട്ടു പോയത്, ഈ പണത്തിനോടുള്ള ആർത്തി കൊണ്ടാണ്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 วันที่ผ่านมา +1

    ഇവർക്ക് പണം കിട്ടിയാൽ എന്തും ചെയ്യും വനo കൊള്ള യ്ക്ക് കൂട്ടു നില്കും അഴിമതി മൂടി വച്ച് വാർത്ത കൊടുക്കും ഇപ്പോളത്തെ സർക്കാർ തന്നെ ഇവരുടെ സംഭാവന അല്ലെ... അന്ന് പ്രചരിച്ച വാട്സാപ്പ് സന്ദേശം ഇപ്പൊ ഓർമ വരുന്നു കൊണ്ഗ്രെസ്സ് നേതാക്കൾ ക്ക്‌ എതിരെ ഇല്ലാത്ത വാർത്ത ഉണ്ടാക്കി കൊടുക്കേണം എന്നൊക്കെ അല്ലേ... പിന്നെ ഇവർ ഇതിലപ്പുറം ചെയ്യും ഇവർ വിചാരിക്കുന്നു എന്തോ വലിയ സംഭവം ആണ് ഇവരെന്ന്.. ജനങ്ങൾ മൊത്തം പത്രം നിർത്തി വേണം പ്രതികരിക്കാൻ....

  • @DileepKumar-ro5mh
    @DileepKumar-ro5mh 9 วันที่ผ่านมา

    രാവിലെ ധൃതി വെച്ച് പോകുമ്പോൾ പത്രത്തിൽ കണ്ണോടിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് പ്രധാന വാർത്ത കണ്ടു കാണും.അതാണ്‌ ഭൂരിപക്ഷം പേരും വാർത്ത വിശ്വസിച്ചത് എന്ന് തോന്നുന്നു.

  • @mathaipaulose9963
    @mathaipaulose9963 9 วันที่ผ่านมา +14

    I stopped Manorama, now only Hindu daily..

  • @harinedumpurathu564
    @harinedumpurathu564 9 วันที่ผ่านมา

    ഈ പത്ര മാദ്ധ്യമവാർത്ത സ്രഷ്ടിച്ചവർക്ക് എതിരെ നഷ്ടപരിഹരത്തിന്നും മാനനഷ്ടത്തിനും കേസ് കൊടുക്കുവാൻ ഏന്തെങ്കിലും വഴിയുണ്ടോ

  • @ethalraneesh4921
    @ethalraneesh4921 9 วันที่ผ่านมา

    ശശിതരൂർ അടുത്ത കേരള മുഖ്യമന്ത്രി👍💙💪💪