വൈശാലി സിനിമയുടെ ചിത്രീകരണ വേളയലെ ആരും കേൾക്കാൻ കൊതിക്കുന്ന അനുഭവങ്ങൾ ജോൺ പോൾ പങ്കുവക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2020
  • #JohnPaulPuthusery #nerumnunayum #malayalacinema #barathan #vaisali
    വൈശാലി സിനിമയുടെ ചിത്രീകരണ വേളയലെ ആരും കേൾക്കാൻ കൊതിക്കുന്ന ചില അനുഭവങ്ങൾ ജോൺ പോൾ പങ്കുവക്കുന്നു
    SUBSCRIBE our channel for more trending News & Movie Updates

ความคิดเห็น • 76

  • @Yogi_Ram
    @Yogi_Ram 4 ปีที่แล้ว +55

    ശ്രീ ജോൺ പോൾ ന്റെ മലയാളം അതീവ ഹൃദ്യം, സുന്ദരം..🧡🙏

    • @yasirvadakkeparambil5713
      @yasirvadakkeparambil5713 3 ปีที่แล้ว

      Ennitt thaan Hindi yil anallo perezhuthiyirikkunnath

    • @lalitm3016
      @lalitm3016 2 ปีที่แล้ว

      @@yasirvadakkeparambil5713 😂

    • @Z12360a
      @Z12360a 2 ปีที่แล้ว

      😄😄👍🏻

  • @shiv5341
    @shiv5341 3 ปีที่แล้ว +74

    Sir മലയാള ഭാഷ ഇത്രേം മനോഹരമാണ് എന്നു നാം അറിയുന്നത്... താങ്കളെ കേൾക്കുമ്പോഴാണ് .. കാവ്യാത്മകമായി പറയുമ്പോൾ... കേൾക്കുന്നത് ഒരു ഇമ്പമേറിയ ഗാനമായി മാറുന്നു മലയാളം.. നന്ദി

    • @lathaichandran2487
      @lathaichandran2487 2 ปีที่แล้ว +3

      സത്യമാണ് എഴുതിയത് 👌👌👌അതീവ ഹൃദ്യമായ ഒരു ഗാനം ആസ്വദിക്കുമ്പോൾ ലഭിക്കുന്ന ഒരു ആനന്ദം തന്നെയാണ് ശ്രീ ജോൺ പോൾ sir നെ ശ്രവിക്കുമ്പോൾ ഏവർക്കും ലഭ്യ മാകുന്നത് 🌹🌹🌹🌹

    • @slvlogs5004
      @slvlogs5004 2 ปีที่แล้ว

      Etupole oral koodiyundu santosh George kulangara

    • @BeeVlogz
      @BeeVlogz 2 ปีที่แล้ว +1

      Sathyam 😍

    • @ratheeshsurya3496
      @ratheeshsurya3496 2 ปีที่แล้ว +1

      കറക്റ്റ്!!!!

    • @geethavenugopal256
      @geethavenugopal256 2 ปีที่แล้ว +1

      സത്യം 🙏

  • @48VVB
    @48VVB 2 ปีที่แล้ว +16

    ഇപ്പൊൾ ജോൺ പോൾ കൂടി അവിടെയെത്തിയപ്പോൾ, കൂട്ടം തികഞ്ഞു, പഴയ കാലത്തെപ്പോലെ ടച്ചിങ്സ്ഉം വെച്ചുകൊണ്ട് കൂട്ടുകാർ സ്വീകരിച്ചു കാണും.

  • @manojmenon6246
    @manojmenon6246 3 ปีที่แล้ว +15

    കണ്ണീരിൽ ചാലിച്ച നർമ്മം ... എത്ര മനോഹരമായി അവതരിപ്പിച്ചിക്കുന്നു ... ഇത് പോലെയുള്ള മഹാരഥന്മാരാണ് മലയാള സിനിമയിൽ ഉണ്ടായിരുന്നത്

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      👏🤝

  • @rkp6361
    @rkp6361 3 ปีที่แล้ว +10

    മനോഹരം. വാക്കുകളും, അവ തിരക്കഥയിൽ എന്നവണ്ണം മനസ്സിൽ ഉളവാക്കുന്ന ചിത്രങ്ങളും. 👍

  • @dinkuabc
    @dinkuabc 2 ปีที่แล้ว +14

    hearing after his departure... ohh what a magical words..

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +14

    ജോൺപോൾ സാർ... നിങ്ങളുടെ ഒക്കെ സൗഹൃദങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ തന്നെ എന്താ രസം.., കേട്ടിട്ട് കൊതിയാവുന്നു...🙏🙏🙏

    • @SabuXL
      @SabuXL 3 ปีที่แล้ว

      സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന മഹത്തായ പരിപാടി വീക്ഷിക്കൂ ചങ്ങാതീ. 👏🤝

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      @@SabuXL ഞാൻ അതിൻ്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ചങ്ങാതി.

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@swaminathan1372 ഓഹോ അങ്ങനെ ആണോ ചങ്ങാതീ. നല്ല കാര്യമാണ്. 👏🤝

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      @@SabuXL ok ചങ്ങാതി

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +1

      ഇതാണ് യഥാർത്ഥ സൗ ഹൃ ദം സർ ഇനിയും വേണം ഇതുപോലെ താങ്കൾക് ആയുരാരോഗ്യ സൗ ഖ്യ ഓ നേരുന്നു നന്ദി 💕♥♥♥♥♥♥🙏

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 3 ปีที่แล้ว +7

    സരസമായ സംഭാഷണം. കൂടുതൽ വേദികളിൽ കൂടുതൽ കാര്യങ്ങൾ പറയുക. നന്ദി.

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +4

    Hearty Malayalam dialogue. Heartfelt condolences to Shri.John Paul.

  • @gaudiovideo5766
    @gaudiovideo5766 2 ปีที่แล้ว +1

    ഇനി ഒരിക്കലും ഇത്തരത്തിൽ ഒരു സംഭാഷണം കേൾക്കാൻ കഴിയില്ലല്ലോ എന്നാലോചിക്കുമ്പോൾ വളരെ വളരെ ദുഃഖം, ജീവിതത്തിൽ കുറച്ചുനേരം താങ്കളുമായി സംഭാഷണം നടത്തണം എന്ന് അതിയായ മോഹിച്ചു കഴിഞ്ഞില്ല.... എൻറെ ജീവിതത്തിലെ വലിയൊരു നഷ്ടം...., ഇനിയുള്ള കാലം താങ്കൾ

    • @gaudiovideo5766
      @gaudiovideo5766 2 ปีที่แล้ว

      പറഞ്ഞ കാര്യങ്ങൾ , കേൾക്കാൻ കഴിയുന്നത് എൻറെ ഭാഗ്യം

  • @sajithomas4426
    @sajithomas4426 2 ปีที่แล้ว +2

    അങ്ങനെ ജോൺ പോൾ സാറും ആ സൗഹൃദകൂട്ടത്തിൽ അങ്ങകലെ ആകാശത്തിനുമപ്പുറം...

  • @gk9533
    @gk9533 2 ปีที่แล้ว +4

    ആദരാഞ്ജലികൾ 🙏🙏

  • @Joe10101
    @Joe10101 4 ปีที่แล้ว +6

    Legendary talk. This is how Malayalam film industry had grown. They have or had simple life (enjoyed every minute), simple words, heart touching thoughts & great creativity. Sir, We miss someone like you or your team in Malayalam film industry.

  • @santhicl7362
    @santhicl7362 3 ปีที่แล้ว +1

    Hridyamaya vivaranam. Veendum kelkan thonnum. Thank you❤🌹🌹

  • @NomadicLife81
    @NomadicLife81 4 ปีที่แล้ว +28

    ഇപ്പോൾ ഇങ്ങനെ ഒരു ഫിലിം നടക്കുമോ.. ഹീറോ ആരാണെന്നു ചോദിച്ചാൽ പറയാൻ ഒരു പേര് പോലും ഇല്ല .ഭരതന്റെ മൂവി .അത് മതിയായിരുന്നു അന്ന്.

  • @venugopalanmp5368
    @venugopalanmp5368 2 ปีที่แล้ว +2

    ഇതാണ് ദൈവജന്മ०

  • @yemjey2749
    @yemjey2749 4 ปีที่แล้ว +4

    Very nice to hear your talk, Sir.

  • @mohammadrasheedShihab
    @mohammadrasheedShihab 3 ปีที่แล้ว +4

    ഈ പടത്തെ കുറിച്ചോർക്കുമ്പോൾ അന്ന് വൈശാലിയിൽ അഭിനയിക്കാൻ നായകനെയും നായികയെയും ആവശ്യമുണ്ടെന്ന്
    പരസ്യം പത്രമാധ്യമങ്ങളിലും സിനിമാ വരികളിലും വന്നത് ഞാൻ ഇന്നും ഓർക്കുന്നു..

  • @traderinmoscow1859
    @traderinmoscow1859 3 ปีที่แล้ว +5

    Real beauty of our langauge

  • @deepthibs1706
    @deepthibs1706 4 ปีที่แล้ว +2

    Thanks sir🙏🙏

  • @madhugp
    @madhugp 4 ปีที่แล้ว +7

    They are intellectuals...!!!

  • @balakrishnantp7131
    @balakrishnantp7131 3 ปีที่แล้ว +3

    നല്ല അവതരണം: നമിക്കന്നു

  • @mathewjose3359
    @mathewjose3359 3 ปีที่แล้ว +1

    Utharam cenemayude directorayirunnu, Pavithran njan aa locationil poittundu thiruvallayil.nalla chithramayirunnu. sambathika vijayam nedio ennariyilla. Uppu thanneyayrunnu adehathinte master piece

  • @bhb661
    @bhb661 3 ปีที่แล้ว +4

    Legends!❤🙏

  • @Rose-zv5qz
    @Rose-zv5qz 2 ปีที่แล้ว +6

    ഈ മനുഷ്യന് എന്തെല്ലാം കഥകൾ പറയാൻ ബാക്കി വെച്ച ആവും കടന്നു പോയത് 😢😢😢😢

  • @vijayankelethu5333
    @vijayankelethu5333 4 ปีที่แล้ว +3

    Good.

  • @sreejithc8706
    @sreejithc8706 2 ปีที่แล้ว +1

    മലയാള സിനിമ യുടെ നികത്താനാകാത്ത നഷ്ടം ആണ് ഭരതൻ എന്ന അതുല്യന്യായ പ്രതിഭയുടെ വിയോഗം

  • @filmarchive9961
    @filmarchive9961 2 ปีที่แล้ว

    ഒരിക്കലും പ്രതീക്ഷിച്ചില്ല മാഷേ നിങ്ങൾ കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുമെന്ന്!

  • @sujithnk5146
    @sujithnk5146 3 ปีที่แล้ว

    Super

  • @SureshKumar-zx5qd
    @SureshKumar-zx5qd 3 ปีที่แล้ว +1

    🌹🌹

  • @subeeshkumar4888
    @subeeshkumar4888 3 ปีที่แล้ว +11

    ക്ഷമിക്കണം സാർ അങ്ങയുടെ അത്രയൊന്നും ഇല്ലെങ്കിലും അങ്ങ് പറഞ്ഞതിൽ തുടക്കത്തിൽ തന്നെ തെറ്റ് ഈ മുനികുമാരൻ ജനിക്കുന്നത് ഒരു അപ്സരസ് ആയ സ്ത്രീയിൽ ആണ് മുനിയുടെ ആശ്രമത്തിൽ പ്രവേശിക്കാനായി അപ്സര സ്ത്രീ കുറച്ചുസമയത്തേക്ക് മാൻ വേഷം കെട്ടി എന്നുമാത്രം ക്ഷമിക്കണം സർ ഇതാണ് ഗ്രന്ഥങ്ങളിൽ പറയുന്നത്

    • @sreekumaranm2527
      @sreekumaranm2527 2 ปีที่แล้ว +1

      മാത്രമല്ല ഋശ്യശൃംഗൻ ആദികാവ്യമായ വാല്മീകി രാമായണത്തിലെ ആദ്യത്തെ കഥയാണ്.

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Nice

  • @basilbooks3456
    @basilbooks3456 3 ปีที่แล้ว +1

    🌹

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว +1

    🙏

  • @shobajoseph7430
    @shobajoseph7430 2 ปีที่แล้ว

    ❤️

  • @mohanalakshmi6889
    @mohanalakshmi6889 2 ปีที่แล้ว

    🙏🙏🙏

  • @cmpktd
    @cmpktd 2 ปีที่แล้ว

    Ente John Paul sir ..angayude mozhikalil asulabhamaya kavitha nunayunna ruchiyum gandhavum...

  • @suneshsahadevan7919
    @suneshsahadevan7919 2 ปีที่แล้ว

    🙏🙏🙏🙏

  • @ammu19822
    @ammu19822 2 ปีที่แล้ว

    We miss you sir

  • @rajeshracharya4165
    @rajeshracharya4165 2 ปีที่แล้ว +1

    RIP JP Sir

  • @marykuttyav109
    @marykuttyav109 2 ปีที่แล้ว

    Do any of you remember Thomss .A.V., assistant cameraman

  • @jungj987
    @jungj987 3 ปีที่แล้ว +1

    തലക്കെട്ട് മാറ്റണം
    പവിത്രൻ - എന്നാക്കുക 🙏

  • @njanntethantha941
    @njanntethantha941 4 ปีที่แล้ว +2

    pavitran ingane oke ayiruno

  • @esasidharan6573
    @esasidharan6573 3 ปีที่แล้ว +2

    സംവിധായകൻ പവിത്രന്റെ ഫോട്ടോ ഇല്ല.വരച്ചെന്കിലും ചേർക്കാമായിരുന്നു. ബക്കർ ന്റെ വരെ ഉണ്ട്

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ഞാനും ശ്രദ്ധിച്ചു ചങ്ങാതീ. പവിത്രൻ മഹാശയൻ ഒതുക്കി നിർത്തേണ്ട വ്യക്തിത്വം അല്ല തന്നെ. 👏🤝

  • @sureshkumarkumar643
    @sureshkumarkumar643 4 ปีที่แล้ว +1

    Pavee. Is. Pavee

  • @Rajesh-wd3mv
    @Rajesh-wd3mv 4 ปีที่แล้ว +2

    പവി എന്നു പറയുമ്പോൾ പത്മരാജന്റെ ചിത്രം എന്തിനാണ് കാണിക്കുന്നത്

    • @basilbooks3456
      @basilbooks3456 3 ปีที่แล้ว

      അവർ , ഒരേ സ്കൂളുകാർ !!

  • @harshalrahman7391
    @harshalrahman7391 2 ปีที่แล้ว

    പവിത്രൻ എന്നു പറയുമ്പോൾ padmarajane അല്ലെ കാണിക്കുന്നത്

  • @Vazhikatti1991
    @Vazhikatti1991 3 ปีที่แล้ว +1

    Malayalathil parayu😆

  • @thomasphilip666
    @thomasphilip666 2 ปีที่แล้ว

    Big Loss to Malayalam Literature..RIP Sir..

  • @sreenathm2593
    @sreenathm2593 3 ปีที่แล้ว

    അപ്പൊ കുറച്ച് നേരും കുറച്ച് നുണയും ഉണ്ടാവും

  • @oldagemedia4264
    @oldagemedia4264 4 ปีที่แล้ว +6

    മൃഗപീഢനം