Smrithi | Venu Nagavally | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #Venu_Nagavally
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 115

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +3

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @bindusajeevan4945
    @bindusajeevan4945 3 ปีที่แล้ว +24

    ❤️❤️ നല്ല ഭംഗിയാണ് വേണുച്ചേട്ടന്റെ ചിരികാണാൻ❤️❤️🙏

  • @rahuldevraj6999
    @rahuldevraj6999 3 ปีที่แล้ว +18

    അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരി ഹൃദയത്തിലേക്ക് തറച്ചു കയറുന്നതാണ് 🥰

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +55

    വേണു ചേട്ടനെക്കുറിച്ച് ആര് സംസാരിക്കുന്നത് കണ്ടാലും ഞാൻ അവിടെ ഓടിയെത്തും കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമുള്ള ഒരു വ്യക്തിയാണ്..🙏🙏🙏🌹🌹🌹

    • @sonukrishnankv6027
      @sonukrishnankv6027 3 ปีที่แล้ว

      ചേട്ടന് അദ്ദേഹത്തിന്റെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട flash back അറിയാമോ ?

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      @@sonukrishnankv6027 അഭിമുഖത്തിലൂടെ ഉള്ള അറിവേ ഒള്ളൂ

    • @sonukrishnankv6027
      @sonukrishnankv6027 3 ปีที่แล้ว

      @swaminathan K. H ഏത് അഭിമുഖമാണ് ?

    • @sonukrishnankv6027
      @sonukrishnankv6027 3 ปีที่แล้ว

      Link ഉണ്ടോ

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      @@sonukrishnankv6027 അദ്ദേഹത്തിൻ്റെ ഭാര്യയുടെ...

  • @KIDUWAY
    @KIDUWAY 3 ปีที่แล้ว +25

    നികത്താനാവാത്ത ഒരു വലിയ നഷ്ടമാണ് വേണു നാഗവള്ളി💐

  • @Nangeli_2.0
    @Nangeli_2.0 3 ปีที่แล้ว +12

    *Venu Nagavally* 🌹🌹🌹
    _yet another underrated talent !_ ♥️💕

  • @mahinbabu3106
    @mahinbabu3106 3 ปีที่แล้ว +29

    ഞാൻ കണ്ട എറ്റവും സത്യസന്ധമായ ഇന്റെർവ്യൂ വേണു നാഗവള്ളിയുടെത് ആണ് അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭ

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว +1

      അതെ... വളരെ ശരിയാണ്

  • @arunraj9411
    @arunraj9411 3 ปีที่แล้ว +10

    സർവകലാശാല ഇന്നും പ്രിയപ്പെട്ട സിനിമ ❤️

    • @jishnuck5569
      @jishnuck5569 2 ปีที่แล้ว

      Oru rakshayum illa bro

  • @devs3900
    @devs3900 3 ปีที่แล้ว +7

    Kizhakkunarum pakshi 😘😘😘. Venu sir was one of the greatest artist in our industry, also he was so humble and cool.

  • @sheremon5646
    @sheremon5646 3 ปีที่แล้ว +11

    എത്ര നല്ല ശുദ്ധമായ ഭാഷാപ്രയോഗങ്ങൾ 🌷🌷

  • @advkesug
    @advkesug 3 ปีที่แล้ว +5

    ലോ കോളജിൽ first year പഠിക്കുമ്പോൾ ആണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പ്രസംഗിച്ചപ്പോൾ വളരെ വികാരാധീനനായി. സിനിമ ചിലർ കയ്യടക്കി വച്ചിരിക്കുന്നത് കൊണ്ടാണ് താൻ സിനിമ ചെയ്യാൻ വൈകുന്നത് എന്നും, ദൈവം എന്നത് നമ്മളെ ഒരു ദുർഘടത്തിൽ സഹായിക്കുന്ന ആളുകൾ ആണെന്നും അന്ന് അദ്ദേഹം പറഞ്ഞു.

  • @joshicharan4968
    @joshicharan4968 3 ปีที่แล้ว +102

    വേണുഎന്റെസഹപാഠിയായിരുന്നു. ആകസ്മികമായിട്ടാണെങ്കിലുംഈവീഡിയോകാണാൻകഴിഞ്ഞതിൽതാങ്കളോട് കടപ്പെട്ടിരിക്കുന്നു.

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว +3

      ഭാഗ്യവാൻ

    • @noushad2777
      @noushad2777 3 ปีที่แล้ว

      @@swaminathan1372 🤩🤩

    • @Safar1967
      @Safar1967 3 ปีที่แล้ว

      share his information

    • @joshicharan4968
      @joshicharan4968 3 ปีที่แล้ว +2

      @PiiX TooNs ok. get in touch when you come to campus.

    • @sonukrishnankv6027
      @sonukrishnankv6027 3 ปีที่แล้ว +1

      Sir എവിടെയാണ് അദ്ദേവും ഒന്നിച്ചു പഠിച്ചത് ?

  • @arunkavadiyararunkavadiyar7208
    @arunkavadiyararunkavadiyar7208 3 ปีที่แล้ว +11

    Great
    Actor
    Directer
    Scriptwriter
    Singer

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +2

    ഉൾക്കടൽ ശാലിനി എന്റെ കൂട്ടുകാരി ശ്രി വേണു നാഗവള്ളി ശോഭ വിഷാദകാലാകാരൻ നിറഞ്ഞ ചിരി നിഷ്കളങ്കമായ ചിരി പിന്നെ സംവിധാനം കളിപ്പാട്ടം ലാൽ സലാം സർവകലാശാല ഇവയെല്ലാം നല്ല ചിത്രങ്ങൾ

  • @LathaNair
    @LathaNair 3 ปีที่แล้ว +6

    Very nice. Venu was a good singer. May his soul rest in peace!

  • @sasidharanp.v3404
    @sasidharanp.v3404 2 ปีที่แล้ว +2

    ഞാനും വേണവും തിരുവനന്തപുരത്ജേർണലിസത്തിൽ ബാലചന്ദ്രമേനോനൊടൊപ്പം പഠിച്ചിരുന്നു.''വേണുവിനെ വളരെ നല്ല സുഹൃത്തും മനുഷ്യസ്നേഹിയുമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത് കാപട്യം ഇല്ലാത്ത നല്ല വ്യക്തി...അസമയത്ത് നഷ്ടപ്പെട്ടുപോയി...അദ്ദേഹത്തേ പറഞ്ഞത് വളരെ ശരി..''താങ്കൾക് നന്ദി..''

  • @jithsree560
    @jithsree560 3 ปีที่แล้ว +8

    Aey Otto, കളിപ്പാട്ടം,കിലുക്കം,മിന്നാരം,lalsalaam, ആയിരപറ,സ്വാഗതം,rakthasaakshkalsindaabath,സർവകലാശാല,sukhamodevi etc...

  • @kannans82
    @kannans82 3 ปีที่แล้ว +1

    വേണു നാഗവല്ലി എന്നാ കഥകൃതനോട്, തിരക്കഥകൃതിനോട്, സംവിദായകനോട്, നടനോട്... വളരെ അധികം ആരതിജിരുന്ന വ്യക്തി എന്നാ നിലയിൽ നഷ്ടപ്പെട്ട ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായി, ഒരു തവണ അമ്മ മീറ്റിംഗ് കഴിഞ്ഞു abad പ്ലസ്സ യിൽ വച്ചു കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല എന്നാ ഖേദം ഇപ്പോഴും ഉണ്ട്.ഒരുപാടു സംസാരിക്കാൻ സാത്യതകൾ ഉണ്ടാരുന്നിട്ടു കൂടി ... 🥰🥰🥰🥰

  • @sudheeshmadathil
    @sudheeshmadathil 3 ปีที่แล้ว +10

    നിന്നുവരെ കേൾക്കാത്ത വായിക്കാത്ത ചില മലയാളം പഥമൊക്കെ ഇങ്ങേരുടെ അടുത്തുനിന്ന് കിട്ടും പക്ഷേ പ്രയോഗിക്കാൻ പറ്റില്ല അപ്പോഴേക്കും മറന്നിരിക്കും

  • @shanti5366
    @shanti5366 2 ปีที่แล้ว +1

    excellent narration, apt words

  • @surendranp8227
    @surendranp8227 ปีที่แล้ว

    വളരെ ശുദ്ധനായ ,നല്ലവനായ, സഹൃദയനായ, നമുക്ക് ഇഷ്ടമില്ലെങ്കിലും നമ്മളെ വേദനിപ്പിച്ച് നമ്മളെ വിട്ടുപിരിഞ്ഞുപോയ വേണുചേട്ടൻ.

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว

    Nalla avatharanam an ith ee bhoomiyil janichavarkellam oro niyogam und

  • @littlebrotherscookingfacto4188
    @littlebrotherscookingfacto4188 2 ปีที่แล้ว

    അവതരണം മനോഹരം 🙏🙏🙏

  • @suniltomassuniltomas7465
    @suniltomassuniltomas7465 2 ปีที่แล้ว +1

    Gayathri Devi ente amma also my favourite film

  • @ECE_Solutions2024
    @ECE_Solutions2024 ปีที่แล้ว

    Great personality. My favourite actor

  • @sudeeppm7053
    @sudeeppm7053 3 ปีที่แล้ว

    Good video

  • @josephzacharias8122
    @josephzacharias8122 3 ปีที่แล้ว

    Very real

  • @yavanika3875
    @yavanika3875 3 ปีที่แล้ว

    👌

  • @vision-lb3kr
    @vision-lb3kr 2 ปีที่แล้ว

    പ്രിയനായകൻ ❤️❤️❤️

  • @binumcmolath5804
    @binumcmolath5804 3 ปีที่แล้ว

    ♥️♥️♥️♥️

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    🌹🌹🙏🙏

  • @sethukumar1590
    @sethukumar1590 3 ปีที่แล้ว +1

    Venu Nagavally + Mohanlal Combo Evergreen Superhits : Ayitham, Sukamo Devi, Sarvakalasala, Lalsalam, Kalipattam, Aye Auto, Kizhakunarum Pakshi, Agnidevan, Rakthasakshikal Sindabad..

    • @unushashmi
      @unushashmi 3 ปีที่แล้ว

      അയിത്തം, കളിപ്പാട്ടം,കിഴക്കുന്നരും പക്ഷി,അഗ്നി ദേവൻ,രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ ഫ്ളോപ്പുകളാണ്

  • @noushad2777
    @noushad2777 3 ปีที่แล้ว

    😍😍😍👍👍👍👍

  • @Rahulrajeendran
    @Rahulrajeendran 3 ปีที่แล้ว

    ❤️

  • @sevenstars8361
    @sevenstars8361 3 ปีที่แล้ว

    👍

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 3 ปีที่แล้ว

    Karanju..

  • @ashkarsulaiman
    @ashkarsulaiman 3 ปีที่แล้ว +2

    Pacha Malayalam❤️❤️❤️

  • @georgeangamaly2963
    @georgeangamaly2963 2 ปีที่แล้ว

    🌹👍👍

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว +1

    Venunagavally chettan enna athulya cinema nadante ormakalku munbil namikunnu kaviyude veshavum ezhuthukarante veshavum valare manoharamayi avatharippikuvan kazhiv ulla nadan

  • @flyingafrinak6958
    @flyingafrinak6958 3 ปีที่แล้ว +7

    മലയാള സിനിമയിലെ നല്ല വ്യക്തിത്വങ്ങളിൽ ഒരാൾ ആയിരുന്നു വേണു നാഗവള്ളി.
    പരിചയം ഉള്ള പഴയ സിനിമക്കാരിൽ പലരും പറഞ്ഞു അറിഞ്ഞ കാര്യമാണ്.

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว

    Hi👍👍👍

  • @sabugeorge680
    @sabugeorge680 3 ปีที่แล้ว +5

    1980 ലോ '81ലോ ആണ്. ഞാൻ പൂജപ്പുരയിൽ ബസ് കാത്തു നില്കുന്നു. ഉച്ച. ഒരാൾ ബൈക്കിൽ വരുന്നു. ഒരു ലിഫ്റ്റ് ചോദിക്കുന്നു. ബൈക്ക് നില്കുന്നു. ആളെ ഉൾക്കടലിൽ കണ്ടു അറിയാം. കയറുന്നു. മിണ്ടാതെ പിന്നിലിരിക്കുന്നു. വഴുതക്കാടെത്തുന്നു. "ഞാനിവിടെ തിരിയുകയാ, എവിടേക്കാ?" "തമ്പാന്നൂരു പോവണം" ബൈക്ക് ഇടത്തോട്ട് തിരിയുന്നു. തമ്പാനൂരിലെത്തുന്നു.

    • @kevin88fern
      @kevin88fern 3 ปีที่แล้ว

      Baki kudi paranjirunnakkil kollayirunnu

  • @laijuviswanviswan4514
    @laijuviswanviswan4514 2 ปีที่แล้ว +1

    പാവം വേണു ചേട്ടൻ 😥😥😥😥

  • @prasanthvk8390
    @prasanthvk8390 3 ปีที่แล้ว +2

    Kalpanika bhavagalulla keralathinde swntham
    Venu nagavalli

  • @indiraep6618
    @indiraep6618 3 ปีที่แล้ว

    കിലുക്കത്തിലെ സംഭാഷണം വേണുനാഗവള്ളിയാണെന്നു ഈയിടെ ആണ് അറിഞ്ഞത്.അത്ഭുതപ്പെട്ടുപോയി.

  • @harichandran2380
    @harichandran2380 3 ปีที่แล้ว

    Hello

  • @johnmathew8053
    @johnmathew8053 3 ปีที่แล้ว +5

    His father senior Nagavalli RS Kurup used to call him sentimental idiot...He himself revealed this in his interview with Johnny lukose of manorama...

    • @kevin88fern
      @kevin88fern 3 ปีที่แล้ว +2

      Nice good hearted people will always be sentimental. I will never call them idiots.

    • @johnmathew8053
      @johnmathew8053 3 ปีที่แล้ว

      @@kevin88fern : I fully agree with your opinion..

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว

    Ee bhoomiyil janichal Aarayalum engane ulla Aalayalum etra valiya sthanangal nediya vyakthi kal ayalum theerchayayum orikkal marichirikkanam

  • @shiv5341
    @shiv5341 3 ปีที่แล้ว

    Oru vishadam olippichu vacha,...aa chiriyanu venuchettane kurichorkkumbol...

  • @harichandran2380
    @harichandran2380 3 ปีที่แล้ว +1

    First watch

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 3 ปีที่แล้ว

    ,,Nirasha kamukan,,image

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว

    Njan enna vykthi venunagavally chettan te kattathe kilikoode shalini ente kootukari enni cinemakal koodi njan theerchayayum kanum urapp

  • @Chikku00713
    @Chikku00713 3 ปีที่แล้ว +2

    ആദ്യമായി ജോൺപോൾ സാറിന്റെ പരിപാടിയിൽ ഒരു ഇംഗ്ലീഷ് വാക്ക് 6:9 (monotony)കേട്ടു😛
    (സിനിമ എന്നതു ഇംഗ്ലീഷ് ആണ് എന്നത് വിസ്മരിച്ചു കൊണ്ടല്ല പറയുന്നത്, പക്ഷേ സിനിമ എന്ന വാക്ക് മലയാളി ദത്തെടുത്ത ഒരു വാക്കാണ്, ചലച്ചിത്രം എന്നതിന്റെ പര്യായം പോലെ)
    ജോൺപോൾ സാർ ഒരുപാട് ഇഷ്ടം ബഹുമാനം👍🙏

  • @amonnoma1370
    @amonnoma1370 3 ปีที่แล้ว +2

    ഇതു മുൻപ് വനിട്ടുണ്ടല്ലോ?

  • @skariapothen3066
    @skariapothen3066 3 ปีที่แล้ว +1

    I think he was an engineer

  • @sajithsebastian12
    @sajithsebastian12 3 ปีที่แล้ว

    Katti Malayalam ..

  • @arunkavadiyararunkavadiyar7208
    @arunkavadiyararunkavadiyar7208 3 ปีที่แล้ว

    675 views

  • @Kannan-of1hm
    @Kannan-of1hm 3 ปีที่แล้ว +2

    11 kannan chittilamchery 🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🔥🕺🥰🥰🥰🥰🥰🥰🥰🥰🥰🥰🕺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🥰🥰🥰🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🥰🥰🥰🥰🥰🥰🥰🥰🕺🕺🕺🕺🕺🕺🕺🕺🕺🕺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🕺🕺🕺🕺🕺🕺🕺🔥🔥🕺🔥🔥🔥🔥🔥🔥🔥🔥🕺🕺🔥🔥🕺🕺🕺🕺🕺🕺🕺🕺🕺🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🕺🕺🕺🕺🕺🕺🕺🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🕺🕺🕺🕺🕺🕺🕺🕺🔥🔥🔥🔥🔥🔥🕺🕺🕺🕺🕺🔥🔥🔥🔥🕺🕺🕺🔥🔥🕺🕺🕺🕺🕺🕺🔥🔥🔥🔥🕺🕺🕺🕺🕺

  • @renjithr1035
    @renjithr1035 3 ปีที่แล้ว +6

    നല്ല ഒഴുക്ഉള്ള ഭാഷ

  • @tyagarajakinkara
    @tyagarajakinkara 3 ปีที่แล้ว +2

    Sexy tani nadaan, purusha soundarya prateekamayirunnu venu! One can't forget his role in takara.

  • @pushpalathaa1547
    @pushpalathaa1547 3 ปีที่แล้ว

    Akalathil polinjupoya prathiba

  • @neelambari2847
    @neelambari2847 2 ปีที่แล้ว +2

    അനശ്വര നായകൻ വേണുനാഗവള്ളി സർ വിട പറഞ്ഞിട്ട് ഇന്ന് 11വർഷം. പ്രണാമം 🙏🌹🌹🌹

  • @noufalsirajudeen9613
    @noufalsirajudeen9613 3 ปีที่แล้ว

    36th view

  • @seekzugzwangful
    @seekzugzwangful 3 ปีที่แล้ว +4

    ലാലേട്ടൻ എന്ന വാക്ക് വരുന്നത് "സർവകലാശാല " എന്ന സിനിമയിൽ ആയിരുന്നു. അതുപോലെ "കിലുക്കം" എന്ന മനോഹരമായ ചിത്രത്തിന്റെ തിരക്കഥ. ❤️
    മലയാളത്തിന്റെ എക്കാലത്തെയും "കാമുക"രൂപവും ഒരുപക്ഷേ അദ്ദേഹത്തിന്റേത് ആകും. Sharadindu malardeepa.. , anuraagini.. തുടങ്ങിയ പാട്ടു കളുടെ.. he was such a sweet melancholic melody onscreen.💙💙💙

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว

    സുഖമോ ദേവി രക്‌ത സാക്ഷികൾ സിന്ദാബാദ് യുവജനോത്സവം ഇവയും നല്ല സിനിമകൾ അകാലത്തിൽ പൊലിഞ്ഞ പ്രതിഭ

    • @arunva6149
      @arunva6149 3 ปีที่แล้ว

      Sorry Yuvajanolsavam Venuvintethallaa.... sarvakalashala aanu uddeshichatennu karuthunnu

  • @shajis203
    @shajis203 ปีที่แล้ว

    വേണു നാഗവള്ളിയെക്കുറിച്ച് പറഞ്ഞപ്പോൾ കെ.ജി. ജോർജിനെയും ഭരതനെയുമൊക്കെ വിശദമായി പരാമർശിച്ചു. പക്ഷെ വേണുവിന് സംവിധായകനാകാൻ ഉള്ള കാരണമേകിയ ബാലചന്ദ്ര മേനോനെ മറന്നത് ശരിയായില്ല.

  • @arjunraza1060
    @arjunraza1060 3 ปีที่แล้ว

    Ente name Arjun njan enna vyakthi film actor venunagavally chettan te ore oru malayalam film mathrame njan kanditullu Aa cinema eniyk orupad ishtamayi nalla cinema Aa cinemayan KG George direct cheytha ulkadal enna malayalam film valare nalla cinemayan ath eniyk orupad ishtamayi Ulkadalil venunagavally chettan avatharippicha kadhapathrathe eniyk valare nannayi ishtamayi kavi Rahulan ennan athile venunagavally chettan te kadhapathrathe venunagavally chettan swantham shareerathilek avahichu kondu abhinayich alla jeevichu kanichu malayala cinemayile athulyan aya oru kalakaran nalla nadan an venunagavally chettan

  • @elizabethgeorge2186
    @elizabethgeorge2186 ปีที่แล้ว

    നാടൃങ്ങൾ ഇല്ലായിരിക്കാം.പക്ഷേ unpolished ആണ്

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +14

    ഇദ്ദേഹം സംവിധാനം ചെയ്തതല്ലേ ഏയ് ഓട്ടോ, അതുപോലെ രക്തസാക്ഷികൾ സിന്ദാബാദ്...

    • @nidheeshrbabu2641
      @nidheeshrbabu2641 3 ปีที่แล้ว +4

      ഏയ് ഓട്ടോ, സർവകലാശാല, സുഖമോ ദേവി, ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്....

    • @iqbalnechully5059
      @iqbalnechully5059 3 ปีที่แล้ว +1

      @@nidheeshrbabu2641
      Aayirappara undennu thonnunnu bro curect allaa thettiyaal thiruthanam

    • @nidheeshrbabu2641
      @nidheeshrbabu2641 3 ปีที่แล้ว

      @@iqbalnechully5059 s, അദ്ധേഹത്തിന്റെ അച്ഛന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി...

    • @ajikottarathil3204
      @ajikottarathil3204 3 ปีที่แล้ว +1

      കിലുക്കം.. മിന്നാരം... തിരക്കഥ അദ്ദേഹത്തിന്റെ ആണെന്ന് തോന്നുന്നു

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      കളിപ്പാട്ടം

  • @abdusk6590
    @abdusk6590 3 ปีที่แล้ว +1

    അല്പം ലളിതമായി പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ പോലുള്ളവർക്ക് മനസിലാകുമായിരുന്നു.

  • @Safar1967
    @Safar1967 3 ปีที่แล้ว +1

    "ഉൾക്കടൽ"- ലിന്റെ ചിത്രീകരണ സമയം നായകനായ വേണു നാഗവള്ളിയും , ഛായാഗ്രാഹകനായ ബാലു മഹേന്ദ്രയും കൂടുതൽ അടുക്കുകയും, പരസ്പരം സ്വപ്നങ്ങൾ പങ്കുവെക്കുകയും ചെയ്‌ത കൂട്ടത്തിൽ ഭാവിയിൽ ഒരു സിനിമാ സംവിധാനം ചെയ്യാനും അതിന്റെ കഥയും ബാലുവിനോട് പങ്കുവെച്ചു.
    ഒരു വര്ഷം കഴിഞ്ഞതും തകർത്തോടിയ "ശങ്കരാഭരണം" കണ്ടു വേണു നാഗവള്ളി ഞെട്ടി- താൻ ബാലുവിനോട് പറഞ്ഞ കഥയല്ലേ?
    സംഗീതത്തെ സ്നേഹിച്ച തന്റെ ശങ്കരൻ എന്ന നായകനെ വേണു നാഗവള്ളി മസാല മാറ്റി അരച്ച് "അയിത്തം" ആക്കിയെങ്കിലും വേണ്ട രീതിയിൽ ഏറ്റില്ല