Smrithi | M. Krishnan Nair | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 57

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +4

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @isahace.m389
    @isahace.m389 ปีที่แล้ว +1

    M കൃഷ്ണൻ നായരെ കുറിച്ച് മകൻ ജയകുമാർ ചെയ്ത ഡോക്യുമെൻ്റെറി തേടിപോയപ്പോൾ ഭാഗ്യത്തിന് ഇതു് കാണാൻ സാധിച്ചു , ജോൺ പോൾ സാർ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് 🎉

  • @mohananalora8999
    @mohananalora8999 3 ปีที่แล้ว +15

    ഇങ്ങനെ വ്യക്തമായി - ലളിതമായി പറഞ്ഞു തരുവാൻ മറ്റാരാ ഉള്ളത് ?. നമസ്കാരം ജോൺ പോൾ സർ 🙏

  • @أشرفكايبارامبيل
    @أشرفكايبارامبيل 3 ปีที่แล้ว +14

    9:43 ആ പ്രമുഖ നടന്റെ പേര് മമ്മൂട്ടി.
    ചിത്രം - പുഴയൊഴുകും വഴി ( സീൻ ടൈം - 1:12:08 )
    21:46 ആ പ്രമുഖ നടന്റെ പേരും മമ്മൂട്ടി തന്നെ.
    ചിത്രം - കാലം മാറി കഥ മാറി.
    വളർത്തിയവരെയെല്ലാം ചവിട്ടി താഴ്ത്തുന്ന വൈകൃതമായതും വികലമായതുമായ സ്വഭാവമുള്ള ഒരു നടനാണ് മമ്മൂട്ടി.അതികായനായ കെ ജി ജോർജ്ജിൻറെ സിനിമാ ജീവിതത്തിന് വരെ തടയിട്ട വ്യക്തിയാണ് മമ്മൂട്ടി.

    • @benedictmathen9326
      @benedictmathen9326 3 ปีที่แล้ว

      Malayalathinte mahandan ennanu ippol Mama madyamangal pukazhthunne!

  • @yamsmediamotive2935
    @yamsmediamotive2935 3 ปีที่แล้ว +16

    സഫാരിയിലെ വീഡിയോസ് കണ്ടതൊന്നും വെറുതെ ആകില്ല...നമുക്ക് അറിയാനും മനസ്സിലാക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ടാകും....

  • @balakrishnanm2118
    @balakrishnanm2118 3 ปีที่แล้ว +4

    അവതരണം 👍.ഈ തലമുറ കൃത്യനിഷ്ടയെക്കുറിച്ച് ഇതിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +12

    സംവിധാനം M. കൃഷ്ണൻ നായർ എന്ന് കാണുമ്പോഴൊക്കെ ഇദ്ദേഹത്തെക്കുറിച്ച് അറിയാൻ ആഗ്രഹം തോന്നിയിരുന്നു.., അത് സാധിച്ചു തന്നതിന് ജോൺ പോൾ സാറിന് നന്ദി...🙏🙏🙏

  • @muhammedashiq3039
    @muhammedashiq3039 3 ปีที่แล้ว +7

    Ennum puthanarivu safari ishtam♥♥♥

  • @chandrank8703
    @chandrank8703 2 ปีที่แล้ว +4

    M Krishnan Nair, father of Jayakumar IAS

  • @vipinns6273
    @vipinns6273 3 ปีที่แล้ว +10

    M. Krishnan Nair 🌹🙏

  • @sreeragssu
    @sreeragssu 3 ปีที่แล้ว +9

    Sp ബാലസുബ്രഹ്മണ്യത്തെ കുറിച്ച് JP പറയുന്നത് കേള്‍ക്കാന്‍ ആഗ്യഹമുണ്ട്

  • @ksanandmlt
    @ksanandmlt 3 ปีที่แล้ว +6

    He is a legend 👍👍👍👍👍

  • @tajmuhamed2397
    @tajmuhamed2397 3 ปีที่แล้ว +5

    പ്രിയ സംവിധായകൻ ♥️♥️m കൃഷ്ണൻ നായർ ♥️

  • @seena1657
    @seena1657 2 ปีที่แล้ว +2

    സഫാരി എന്തെല്ലാമാണ് എന്നതിനേക്കാൾ, എന്തൊക്കെ അല്ല.... ഇത്രയേറെ വൈവിദ്ധ്യമുള്ള ഒരു ചാനൽ ലോകത്ത് വേറെയുണ്ടോ?

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +1

    മഹാനായ ചലച്ചിത്രകാരൻ 🙏🙏🙏

  • @manuromeo5271
    @manuromeo5271 3 ปีที่แล้ว +3

    ആ warning കിട്ടിയ നടൻ മമ്മൂട്ടിയാവൻ ചാൻസുണ്ട്.. Last film കാലം മാറി കഥ മാറി

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว +1

    Pranamam sir to both.

  • @നട്ടപ്രാന്തൻ-c
    @നട്ടപ്രാന്തൻ-c 3 ปีที่แล้ว +2

    Thanks

  • @vikash.m.r.6570
    @vikash.m.r.6570 2 ปีที่แล้ว +1

    സഫാരി tv ഒരു വികാരമാണോ ? അല്ല,എനിക്ക് ഇതു ലഹരിയാണ്

  • @ahammedshadin6950
    @ahammedshadin6950 3 ปีที่แล้ว +3

    ഇതൊക്കെ കേൾക്കുബോൾ മനസ്സിൽ ഒരു സിനിമ പോലെ തെളിയുന്നു

  • @venugobal8585
    @venugobal8585 3 ปีที่แล้ว +4

    😄😄Two M. Krishnan Nairs. One is this M. Krishan Nair. Other is,, Sahithya varaphalam,, Krishnan Nair.. 😍😍

    • @dilipmsnature2967
      @dilipmsnature2967 2 ปีที่แล้ว

      Yes 2nd M .l Krishnan Nair also a legend

    • @Vishu95100
      @Vishu95100 ปีที่แล้ว

      There was another one, who was the founder of RCC.. He died last year..

  • @babumenon7253
    @babumenon7253 2 ปีที่แล้ว +1

    കൃഷ്ണൻ നായർ സാറിന്റെ ചിട്ടയായ ജീവിതവും കണിശത യും ആണ് ശിഷ്യനായ ഹരിഹരൻ സാറിന് കിട്ടിയിരിക്കുന്നത്

  • @antojames9387
    @antojames9387 3 ปีที่แล้ว +7

    ഡെന്നിസ് ജോസഫിനെ കുറിച്ചു ജോൺ പോൾ ഒരു സ്മൃതി ചെയ്യണം.

  • @binoyaugustine4465
    @binoyaugustine4465 3 ปีที่แล้ว +2

    Good

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว +1

    Malayalam movies il nepotism und enn kupracharanam nadathunnavrkk ulla examples ann K Jayakumar sir ,boban kunjako Jijo punnuse..... highly talented craftsmen and children of well established filmmakers but they gave opportunities for others to grow

  • @sandeep4257
    @sandeep4257 3 ปีที่แล้ว +4

    നേരോടെ നിർഭയം നിരന്തരം സത്യസന്ധതയോടെ ചാനൽ ചർച്ചകളിൽ അഗാധ പാണ്ഡിത്യത്തോടെ മറ്റുള്ളവരുടെ വായടപ്പിക്കുന്ന ശ്രീ ശ്രീജിത്ത് പണിക്കരേ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം..അത്രമാത്രം വിവരമുള്ള ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നു.. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലിൽ അദ്ദേഹത്തെ ഇപ്പോൾ ചാനലുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്.. പക്ഷേ റിപ്പബ്ലിക് ചാനലുകളിൽ അർണാബിനെ പോലും വിസ്മയിപ്പിക്കുന്ന വാഗ്മി .. അശ്വമേധത്തിൽ പ്രദീപിനെ മുട്ടുകുത്തിച്ച അറിവിന്റെ നിറകുടം .. അദ്ദേഹത്തിനെ ഈ വേദിയിൽ കൊണ്ടുവരണം.. waiting 4 sree sreejith paniker 😍❤️

  • @afreedamir1253
    @afreedamir1253 3 ปีที่แล้ว +2

    JP 👏👏👏

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว +3

    ആദ്യം 👍👍👍

  • @kuttappanKarthavu
    @kuttappanKarthavu 3 ปีที่แล้ว +3

    22:45 movie name : kaalam maari Katha maari

  • @rajeswarir6866
    @rajeswarir6866 2 ปีที่แล้ว +2

    🙏🙏🙏

  • @kuttappanKarthavu
    @kuttappanKarthavu 3 ปีที่แล้ว +3

    6:01 ഉദ്യോഗ പൂർണ്ണം തെറ്റാണ്. ഉദ്വേഗ പൂർണ്ണം ആണ് ശെരി

  • @muhammedsaleem9413
    @muhammedsaleem9413 3 ปีที่แล้ว +4

    ഞായറാഴ്ച രാത്രി ആകുവാൻ കാത്തിരിക്കും

  • @sureshbabu1461
    @sureshbabu1461 3 ปีที่แล้ว +2

    John Poul sir
    Beautiful and inspring language
    Suresh babu

  • @MohammedAli-nn1zp
    @MohammedAli-nn1zp 2 ปีที่แล้ว +2

    🙏🙏❤❤🌹🌹

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +2

    ❤️❤️❤️

  • @kuttappanKarthavu
    @kuttappanKarthavu 3 ปีที่แล้ว +3

    6:21 പന്ഥാവ് ആണ് ശെരി
    പാന്ഥാവ് അല്ല

  • @pradeeppb9060
    @pradeeppb9060 2 ปีที่แล้ว +1

    👍

  • @stanleysimon4287
    @stanleysimon4287 2 ปีที่แล้ว +1

    മലയാളം എന്ന ഒരു വാരിക്കയിൽ എഴുതിയ ആ സാർ ആണോ
    അന്ന് അതൊക്കെ വായിച്ചിരുന്നു പ്രണാമം 🙏🙏😪

  • @ഷാരോൺ
    @ഷാരോൺ 3 ปีที่แล้ว

    എന്തിനാണ് അങ്ങനെ ഒരു വകുപ്പ് --

  • @rimikhan8659
    @rimikhan8659 2 ปีที่แล้ว +1

    ഇപ്പോൾ ജോൺ പോൾ സാറിന് മുമ്പിൽ കൂപ്പു കൈ

  • @sureshps3515
    @sureshps3515 2 ปีที่แล้ว +1

    😁😁😁

  • @muralikrishna2556
    @muralikrishna2556 2 ปีที่แล้ว

    എൻ്റെ അച്ഛൻ്റെ പേരും ഇതന്നേ പക്ഷേ M ന്നാൽ മേനകത്ത്

  • @Arjun-bo3be
    @Arjun-bo3be 2 ปีที่แล้ว

    ഈ അവതരണം പോരാ

  • @mohankumarms5725
    @mohankumarms5725 3 ปีที่แล้ว +2

    അന്ന്കാലത്തു പൊറോട്ട എന്ന സാധനം തെക്കൻ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു.

    • @MoShinebrains
      @MoShinebrains 3 ปีที่แล้ว

      അറുപതുകൾ മുതൽ കേരളത്തിൽ പലയിടങ്ങളിൽ പൊറോട്ട ഉണ്ടായിരുന്നു. പ്രത്യേകിച്ച് കോട്ടയം, ആലപ്പുഴ ഭാഗങ്ങളിൽ. പത്തിരി, ബറോട്ട, എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു. കൃഷ്ണൻ നായർ സാറിൻ്റെ ചെറുപ്പകാലമെന്ന് പറയുമ്പോൾ 1930-40 കാലഘട്ടമായിരിക്കണം. അക്കാലത്ത് പെറോട്ട ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം.

    • @omanagangadharan1062
      @omanagangadharan1062 2 ปีที่แล้ว

      His elder son has that quality to respect others🙏🙏🙏💐

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว +1

    👍

  • @Z12360a
    @Z12360a 3 ปีที่แล้ว +1

    👍