Padmarajan complete interview-Part 1 (നക്ഷത്രങ്ങളുടെ കാവൽക്കാരൻ )

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • This is the complete version of an old interview of legendary filmmaker,writer PADMARAJAN.This interview is directed by KK Rajeev,presented by Ranji Panikkar and produced by N.Aravindakshan in the banner of Aravind Creations..

ความคิดเห็น • 535

  • @maheshlal6643
    @maheshlal6643  4 ปีที่แล้ว +42

    പാർട്ട് -2 കാണൂ. th-cam.com/video/LP9-Evb9iHc/w-d-xo.html

    • @rajeshkj1183
      @rajeshkj1183 4 ปีที่แล้ว +1

      Not available now🤔

    • @maheshlal6643
      @maheshlal6643  4 ปีที่แล้ว

      @@rajeshkj1183 Its already available...Please check.

    • @masaalaclub6538
      @masaalaclub6538 4 ปีที่แล้ว +1

      @@maheshlal6643 not available

    • @arjundev7398
      @arjundev7398 3 ปีที่แล้ว

      @@maheshlal6643 not available

    • @sunilkailas05
      @sunilkailas05 3 ปีที่แล้ว

      chetta ithinte quality ulla vdo upload cheythude??

  • @paulatreides6218
    @paulatreides6218 5 ปีที่แล้ว +566

    ബലാത്സംഗം ചെയ്യപ്പെട്ട നായികയെ ആത്മഹത്യയിലേക്കും,ബലാത്സംഗം നിമിത്തമുള്ള മരണത്തിനും വിട്ടുകൊടുക്കാതെ സമൂഹം കൽപ്പിക്കുന്ന ചാരിത്ര്യ നാടകങ്ങൾക്കുമപ്പുറം പ്രണയമാണ് വലുത് എന്നു കാണിച്ച ''നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകള്‍'' ആണ് എക്കാലത്തേയും മികച്ച പദ്മരാജൻ ചിത്രം..
    നാളിതുവരെ കണ്ട സിനിമകളിലെ യഥാര്‍ത്ഥ കാമുകൻ സോളമനാണ്...
    തൂവാനത്തുമ്പികളേക്കാൾ ഇഷ്ടം എന്നും 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകള്‍.''
    ഇനിയും മലയാളി വേണ്ട വിധം ചർച്ച ചെയ്യാത്ത നിരവധി ചെറുകഥകളുണ്ട്...
    അതിലൊക്കെ ഇനിയും നിറയെ സിനിമകളുണ്ട്...

    • @jmedia17
      @jmedia17 5 ปีที่แล้ว +25

      ആ ക്ലൈമാക്സ്‌ സിന് നന്ദി പറയേണ്ടത് ക്യാമറാമാന്‍ വേണുവിനോടാണ്. വേണു അല്ലായിരുന്നെങ്കില്‍ മുന്തിരിതോപ്പുകളുടെ ക്ലൈമാക്സ്‌ ഇങ്ങനെ ആവിലായിരുന്നു.

    • @MrReji1971
      @MrReji1971 5 ปีที่แล้ว +16

      ഇന്നും മായാത്ത ഓർമ്മ. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ്💚...

    • @sandeepm2387
      @sandeepm2387 5 ปีที่แล้ว +12

      very true my favorite padmarajan movie

    • @sachukc
      @sachukc 5 ปีที่แล้ว +7

      aro paranja varikal athe pole pakarthunbol idayku oru swasam edukunnathu nallatha..sara joseph inte varikalanithu melparanjathu

    • @paulatreides6218
      @paulatreides6218 5 ปีที่แล้ว +9

      @@sachukc ടൈപ്പ് ചെയ്തതുകൊണ്ട് ശ്വാസം എടുക്കാൻ ഒന്നും പറ്റിയില്ല.....ആര് എവിടെ എഴുതി എന്നൊന്നും ഓർമ്മയില്ല..സാറാ ജോസഫ് എങ്കിൽ സാറാ ജോസഫ്...സാറാ ജോസഫ് പറഞ്ഞിട്ടുണ്ടാകും.. മേൽ പറഞ്ഞ ആശയം ആയിരിക്കും...കോപ്പി പേസ്റ്റ് അടിച്ചു വെച്ചതല്ല...പിന്നെ വർഷങ്ങൾക്കു മുമ്പ് ഈ സിനിമ ആദ്യമായി കണ്ടപ്പോള്‍ പലരേയും പോലെ എനിക്കും തോന്നിയതും അത്ഭുതപ്പെടുത്തിയതും റേപ്പ് ചെയ്യപ്പെട്ട പെണ്ണിനെ കാമുകൻ സ്വീകരിക്കുന്നതാണ്...അതിന് സാറാ ജോസഫിൻറെ ആവശ്യം ഒന്നുമില്ല..
      ആരോ പറഞ്ഞ വരികൾ അതേ പോലെ പകർത്തി എന്നു താൻ പറഞ്ഞതു സാറാ ജോസഫ് കാണേണ്ട...സിനിമ കണ്ടപ്പോള്‍ തോന്നിയതിന് സമാനമായതൊന്നിനെ എവിടെയോ കണ്ടു...സാറാ ജോസഫ് അങ്ങനെ പറഞ്ഞതുകൊണ്ട് എനിക്കങ്ങനെ തോന്നിയാലും മിണ്ടാതിരിക്കണം എന്നൊന്നുമില്ല...
      അതേപടി പകർത്തി എന്നു പറഞ്ഞാൽ സമ്മതിച്ചു തരാൻ വയ്യ....
      പലരും പറഞ്ഞിട്ടുണ്ട് ആ സിനിമയെ കുറിച്ച് ഇതേ കമൻറ്...എല്ലാവരും സാറാ ജോസഫിനെ കോപ്പി അടിച്ചതായിരിക്കും..
      (word by word copy ennokke chumma vechu thallaruthu)

  • @unni9743
    @unni9743 2 ปีที่แล้ว +197

    ഇപ്പൊ ജീവിച്ചിരുന്നേൽ കേരളത്തിലേക്ക് ഒരു ഓസ്കാർ കൊണ്ടുവന്നേനെ... Legend..💚💚💚

    • @FaisalMagnet
      @FaisalMagnet 2 ปีที่แล้ว +4

      True

    • @AneeshV
      @AneeshV ปีที่แล้ว +9

      oscar nu appuram ullatu .. that much talented. we miss.. :(

    • @ROSUJACOB
      @ROSUJACOB ปีที่แล้ว

      @@AneeshV Yes Aneesh.

    • @amalvp9907
      @amalvp9907 7 หลายเดือนก่อน +1

      💯

    • @user-bd3lx4ju7g
      @user-bd3lx4ju7g 7 หลายเดือนก่อน +1

      ❤❤❤

  • @rejitr19
    @rejitr19 3 ปีที่แล้ว +116

    മൂന്നാംപക്കം എന്ന ഒറ്റ സിനിമ മതിയല്ലോ പപ്പേട്ടാ നിങ്ങളുടെ റേഞ്ച് എന്താണെന്ന് മലയാളിക്ക് മനസ്സിലാക്കാൻ.😍
    നീങ്ങളെയൊക്കെ അല്ലെ അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത്..🤩🔥😍

    • @rohitps2683
      @rohitps2683 3 ปีที่แล้ว +4

      Athu maathram aano. APARAN🔥🔥. Pappetan jayaramettanu nalkiya randu ponthoovalukal aanu Aparanum, Moonam pakkavum

    • @adithyandeep5292
      @adithyandeep5292 3 ปีที่แล้ว +1

      Bro oru doubt choichotte ningade dream director,actor , scriptwriter,cameraman okke akan ano. Athukondano old movies for observation kanunnath..allathe nammude ee generation kanumenn thonunilla

    • @rohitps2683
      @rohitps2683 3 ปีที่แล้ว +1

      @@adithyandeep5292 athokka nadakkana kaaryano.Cinema just entertainment

    • @pranavbinoy5672
      @pranavbinoy5672 3 ปีที่แล้ว +1

      @@rohitps2683 Dhwaniyum❤

    • @Leyman06
      @Leyman06 ปีที่แล้ว +3

      @@adithyandeep5292 സിനിമയെ ഇഷ്ടപ്പെടുന്നവർ കാലമല്ല ക്വാളിറ്റി ആണ് നോക്കുന്നത്
      അതുകൊണ്ടാണ് പല സൃഷ്ട്ടികളും കാലതീതമായി നിലകൊള്ളുന്നത്

  • @vikramanvikraman4000
    @vikramanvikraman4000 5 ปีที่แล้ว +392

    മലയാളത്തിലെ അത്ഭപ്രതിഭകൾ ആണ് പത്മരാജൻ, ഭരതൻ, അരവിന്ദ്രൻ ,ലെനിൻ രാജേന്ദ്രൻ, സേതുമാധവൻ, വേണു നാഗവള്ളി ,ലോഹിതദാസ്', ഇവരെ ഓർമ്മിക്കുന്ന ഈ സമയത്ത്

  • @nafseer9538
    @nafseer9538 3 ปีที่แล้ว +68

    ആദ്ദേഹത്തിന്റെ കണ്ണ് കാണുമ്പോൾ തന്നെ ഒരു പ്രത്യേകതയുണ്ട്...

  • @divyaindira1299
    @divyaindira1299 5 ปีที่แล้ว +144

    കാലത്തിന്റെ തുരുമ്പ് പിടിക്കാത്ത സിനിമ ശില്പി യാണ് പദ്മരാജൻ സാർ

  • @athulraj2772
    @athulraj2772 6 ปีที่แล้ว +191

    മലയാള സിനിമയിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഗന്ധർവ്വൻ

    • @vikramanvikraman4000
      @vikramanvikraman4000 5 ปีที่แล้ว +12

      പുതിയ സംവിധയാകർക്ക് ഒരു പാഠം പുസ്തമാണ് അദ്ദേഹത്തിന്റെ സിനിമകൾ

    • @maheshlal6643
      @maheshlal6643  5 ปีที่แล้ว +4

      Sure....

    • @alex.c.pulickal
      @alex.c.pulickal 4 ปีที่แล้ว

      AD 1980

    • @pranavbinoy5672
      @pranavbinoy5672 3 ปีที่แล้ว

      @@vikramanvikraman4000 ippozhatha xhamvidhaayakarkku oru koppum arinjooda.

  • @MrALAVANDAN
    @MrALAVANDAN 4 ปีที่แล้ว +331

    ടൈം ട്രാവലർ ആയിരുന്നോ ഇദ്ദേഹം??
    2020 ൽ ചെയ്യേണ്ട സിനിമകളല്ലേ അദ്ദേഹം അന്ന് ചെയ്തത്....

    • @__-vj9kn
      @__-vj9kn 4 ปีที่แล้ว +15

      സത്യം മാത്രം 🙂❤️💯. പപ്പേട്ടൻ 🔥

    • @iqbalnechully5059
      @iqbalnechully5059 3 ปีที่แล้ว +20

      Thoovanathumpikal kaanoo appo ariyaam pappettante range
      Clara malayalathile ekkaalatheyum valiya classic

    • @hadilvt1771
      @hadilvt1771 3 ปีที่แล้ว +4

      Legend 🙏😢

    • @sijukumars2100
      @sijukumars2100 3 ปีที่แล้ว +1

      Sathyam

    • @mathewemmanuvel
      @mathewemmanuvel 3 ปีที่แล้ว +4

      More than movies his novels are far ahead of the time. Ithrayum manoharamayi Gay relationship ne vivaricha vere oru writer malayalthil innum undavillaa.

  • @vijayandamodaran316
    @vijayandamodaran316 2 ปีที่แล้ว +32

    ഒരു, അപൂർവ ജന്മം എന്തൊരു മനോഹരം ആ ശബ്ദം

  • @grant178
    @grant178 ปีที่แล้ว +12

    എത്ര മനോഹരമായ കാലം... ആ കാലത്തു മലയാള ഭാഷ ഏറ്റവും ഭംഗിയായി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു.😍

    • @a4aswani
      @a4aswani ปีที่แล้ว +2

      വളരെ ശരിയാണ്.

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 ปีที่แล้ว +48

    ഇദ്ദേഹത്തിന്റ സംസാരം തന്നെ നോക്കൂ.... ഒരു ബുദ്ധിജീവിയുടെ മടുപ്പൻ മട്ടുകളില്ലാത്ത സിമ്പിളായ മനുഷ്യൻ.... അഹങ്കാരമില്ലാത്ത വ്യക്തി..... പ്രണാമം

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +62

    പദ്മരാജൻ വളരെ സുന്ദരൻ ആണ് 🔥🔥🔥😍😍😍

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 หลายเดือนก่อน +3

    അവതാരിക ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരവും അത് render ചെയുന്ന proffesinalisavum.. അന്ത കാലം... 🔥🔥

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +39

    പപ്പേട്ടൻ ❤️
    Genius✨️ നൂറ്റാണ്ടുകളിലൊരിക്കൽ ഉണ്ടാകുന്ന അത്ഭുത പ്രതിഭ!!❣️

    • @shajics6157
      @shajics6157 7 หลายเดือนก่อน +1

      Yes😊

  • @sundaresanish
    @sundaresanish 5 ปีที่แล้ว +331

    I don’t think Maniratnam can even stand in front of him. Even after 3 decades, His movies are way ahead of its time...Love, Respect & Miss this Legend!

    • @Infovibes001
      @Infovibes001 5 ปีที่แล้ว +9

      Exactly..

    • @govindm9984
      @govindm9984 5 ปีที่แล้ว +21

      mani ratnathinte stock okke theernnu,kannathil muthamittalnu shesham kollavunna eka cinema tamil ravanan aanu.bakki ellaam chavaru aanu.

    • @govindm9984
      @govindm9984 5 ปีที่แล้ว +14

      @@Sharadmahendar12 mani ratnanthinte pala cinemakalum classic thannae aanu.ippol bomb kadha cheyyunnu ennae ullu.ellavarkkum oru samayam undu

    • @rajeshkanthaswamy6309
      @rajeshkanthaswamy6309 5 ปีที่แล้ว +39

      Unwanted comment while praising the greatly Padmarajan sir..

    • @asirvadachari8831
      @asirvadachari8831 5 ปีที่แล้ว +1

      @@govindm9984 Exactly

  • @ratheeshaluva47
    @ratheeshaluva47 4 ปีที่แล้ว +37

    എത്ര മനോഹരമായ ശബ്ദം അദ്ധേഹത്തിന്റെ, വല്ലാത്തൊരു മാസ്മരികത❤️🙏

    • @nipponbhai6932
      @nipponbhai6932 4 ปีที่แล้ว +3

      ആകാശവാണി അനൗൺ സർ ആയിരുന്നല്ലോ💖

  • @ratheeshpk5330
    @ratheeshpk5330 5 ปีที่แล้ว +51

    പദ്മരാജൻ സർ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് അങ്ങയെ മലയാളസിനിമ അധഃപതനത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് എത്ര സത്യം

    • @sreeharit3154
      @sreeharit3154 4 ปีที่แล้ว +2

      Sathyam

    • @francisxavier3764
      @francisxavier3764 3 ปีที่แล้ว +1

      മലയാള സിനിമ ചരിത്രത്തിൽ ഇടം കിട്ടിയ മഹാനായ പച്ചയായ മനുഷ്യൻ മലയാളികളുടെ മനസ്സിൽ മായതെ എന്നും എന്നും എന്നും

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +55

    ഭയം ഒരിക്കലും നമ്മുടെ മനസിനെ കീഴടക്കൻ അനുവദിക്കരുത് (പത്മരാജൻ)🔥🔥🔥
    ചങ്കൂറ്റം നഷ്ടപ്പെട്ടാൽ മനുഷ്യനെ 10പൈസക്ക് കൊള്ളൂല്ല (സച്ചി )🔥🔥🔥

  • @JihasJalu
    @JihasJalu 3 ปีที่แล้ว +33

    നോവലുകൾ വായിച്ചിട്ടുണ്ട്. ഏകദേശം എല്ലാ സിനിമയും കണ്ട് കഴിഞ്ഞു.
    പപ്പെട്ടന്റെ ശബ്ദം ആദ്യമായി കേൾക്കുകയാണ്.

  • @abhijeetkurup7858
    @abhijeetkurup7858 4 ปีที่แล้ว +254

    വളരെ അധികം ഭാഗ്യവതി ആണ് ഈ അവതാരക,പത്മരാജൻ സാറിനെ പോലെ ഒരു മഹാ പ്രതിഭയുടെ അടുത്തിരുന്ന് അദ്ദേഹത്തോട് രണ്ട്‌ വാക്ക് സംസാരിക്കാൻ ഭാഗ്യം ലഭിച്ചതിൽ.

    • @mastergrogu2677
      @mastergrogu2677 3 ปีที่แล้ว +4

      Nadiyumanu

    • @manjunlijinjose
      @manjunlijinjose 3 ปีที่แล้ว +6

      Sreeja...❤️

    • @vanprideemp1820
      @vanprideemp1820 3 ปีที่แล้ว

      True

    • @aslahahammed2906
      @aslahahammed2906 3 ปีที่แล้ว +6

      അവതാരിക അല്ല "അവതാരക " രണ്ടും തമ്മിൽ നല്ല different und bro

    • @asdfdfasdasf
      @asdfdfasdasf 3 ปีที่แล้ว +2

      @@aslahahammed2906 ഈ നടിയുടെ Sound അല്ല

  • @inspiromedia6449
    @inspiromedia6449 ปีที่แล้ว +14

    ഭൂമിയിൽ നിന്നും ഗന്ധർവ ലോകത്തേക്ക് അദ്ദേഹം മടങ്ങി പോയിട്ട് ഇന്നേക്ക് 32 വർഷം.
    🌹🙏🏻🌹

  • @adithyandeep5292
    @adithyandeep5292 3 ปีที่แล้ว +22

    All those who watch this types of interviews in this generation are cinema lovers or cinema aspirants who want something to do in a film..all the best❣️❣️.
    Me also🥰

  • @sunilkumarkarichery4821
    @sunilkumarkarichery4821 4 ปีที่แล้ว +17

    പത്മരാജൻ സാറിന്റെ സിനിമകൾ കണ്ടിട്ട് അൽഭുതം തോന്നീട്ടുണ്ട്‌. എഴുത്തുകാരൻ , സംവിധായകൻ മലയാള സിനിമക്ക് സാറിന്റെ വളരെ നേരത്തെ 46ാം മത്തെ വയസ്സിൽ വിയോഗം തിരാ നഷ്ടം തന്നെയാണ്... എക്കാലെത്തെയും ever green Classic സിനിമ മുന്നാംപക്കം, തുവാനത്തുമ്പികൾ, ഞാൻ ഗൻന്ധർവ്വൻ ,ഇന്നലെ സിനിമകൾ ... അതുപോലെ ഭരതൻ, അരവിന്ദൻ , ലെനിൻ രാജേന്ദ്രൻ, ലോഹിതദാസ്, മറക്കില്ല മലയാള സിനിമ......

  • @veenauv5671
    @veenauv5671 ปีที่แล้ว +9

    Ipozhathe interviewer um celebrity guests um ithoke idak kanunnath nallathayirikum 🙃 How beautifully presented❤

  • @deepakachari5296
    @deepakachari5296 4 ปีที่แล้ว +76

    അക്കാലത്തെ യും ഇക്കാലത്തെ യും അവതാരികമാർ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്

    • @maskilo6584
      @maskilo6584 3 ปีที่แล้ว +14

      അകലത്ത് നല്ല അക്ഷര സ്പുടാത്ത ആണ് വേണ്ടത് ഒരു അവതാരകക്
      ഇന്ന് നേരെ തിരിച്ചാണ് കുറച്ച് മലയാളവും കുറച്ചു ഇംഗ്ലീഷും കൂടെ കുടി കലർത്തിയ എന്തോ ഓന്നാണ് ഇന്നത്തെ അവതരണം

    • @deepakachari5296
      @deepakachari5296 3 ปีที่แล้ว

      @@maskilo6584 correct 👍

    • @mallutuber005
      @mallutuber005 2 ปีที่แล้ว

      Yes😂

  • @xengoods1837
    @xengoods1837 3 ปีที่แล้ว +14

    മലയാളവും, മലയാള സിനിമയും എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു 🙏🌹

  • @praneeshak4406
    @praneeshak4406 4 ปีที่แล้ว +33

    Pappettan was ahead of his time... He made movies that should be more relevant today than ever before...
    He created masterpieces that'll survive wraths of time and will forever remain evergreen.

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf ปีที่แล้ว +3

    ആകാശവാണി വാർത്തകൾ വായിക്കുന്നത് പദ്മരാജൻ!..... കഥപറയാൻ ഒരുപാട് ബാക്കിവെച്ചആ 🙏ഗന്ധർവ്വൻ നേരത്തെ യാത്രയായി!

  • @Mithuamira
    @Mithuamira 4 ปีที่แล้ว +16

    എത്ര സത്യസന്ധനായ മനുഷ്യൻ, സിനിമയുടെ ഒരു കാപട്യവും ആ കണ്ണുകളിൽ ഇല്ല.. ആ വാക്കുകൾ കേൾക്കു, എനിക്ക് അതിനു കഴിയില്ല എന്ന് മനോഹരമായി പറയാൻ ധൈര്യമുള്ള ഒരു പക്ഷെ ഒരേ ഒരു സിനിമ സംവിധായകൻ, ഇന്ന് ഉണ്ടായിരുന്നു എങ്കിൽ നല്ല സിനിമകൾ സ്നേഹിക്കുന്നവർക്ക് ഒരു വഴി കാട്ടി ആകുമായിരുന്നു...

  • @rajuvenat5289
    @rajuvenat5289 2 ปีที่แล้ว +12

    അക്കാലത്ത് പരാജയപ്പട്ട സീസണ് പോലും .. ഇന്ന് മിനിസ്ക്രീനിലെ ക്ലാസിക്കാണ്

  • @bibinjacquard9274
    @bibinjacquard9274 4 ปีที่แล้ว +6

    കെ കെ സുധാകരൻ അന്ന് ഏതോ ഒരു വാരികയിൽ എഴുതിയ ഒരു നീണ്ട കഥ പദ്മരാജൻ ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെയാണ് 'നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' പിറവിയെടുക്കുന്നത്. റേപ്പിനിരയായ നായിക കൊക്കയിൽ ചാടി മരിക്കുന്നതോ, ട്രെയിനിന് തല വയ്ക്കുന്നതോ, തൂങ്ങി മരിക്കുന്നതോ കണ്ട് ശീലിച്ചിരുന്ന മലയാളിക്ക്‌ മുന്നിലേക്ക് ബലാത്സംഗം ചെയ്യപ്പെട്ട തന്റെ പ്രണയിനിയെയും കൊണ്ട് ലോറി ഓടിച്ചു മുന്തിരിത്തോപ്പിലേക്ക് പോകുന്ന സോളമൻ അന്നത്തെ യാഥാസ്ഥിതിക മലയാളി സമൂഹത്തിന് പുതിയൊരു അനുഭവമായിരുന്നു.
    പക്ഷേ ഉദക പോള എന്ന തന്റെ സ്വന്തം കഥ തൂവാനത്തുമ്പികൾ സിനിമ ആക്കിയപ്പോൾ പദ്മരാജൻ ഒരുപാട് മാറ്റം വരുത്തി. ഉദകപ്പോളയിൽ കഥാകാരൻ (narrator) തന്നെയാണ് ക്ലാരയുടെ കാമുകൻ. ക്ലാര പൂർണ്ണമായ സ്വാതന്ത്ര്യം ആസ്വദിച്ച് തന്റെ ശരീരം ഇഷ്ടമുള്ള പുരുഷന്മാരുമായി പങ്കിട്ട് ജീവിതം ആഘോഷിച്ച് നടക്കുന്ന ഒരു സ്ത്രീയാണ്. അവൾക്ക് ആരോടും ബാധ്യതയില്ല.
    ജയകൃഷ്ണൻ ഇതിൽ ഒരു ഉപകഥാപാത്രം മാത്രമാണ്..... മണ്ണാറത്തൊടി തറവാട് ഒടുവിൽ ക്ഷയിച്ച് നശിച്ചു പോകുന്നതായിട്ടാണ് കഥയിൽ പറയുന്നത്. ഒരു പക്ഷേ അന്നത്തെ നായർ കുടുംബങ്ങളിലേക്ക് അങ്ങനെ ഒരു കഥയെത്തിച്ചാൽ അത് വിജയിക്കില്ല എന്ന് തോന്നിയത് കൊണ്ടാവാം പദ്മരാജൻ സിനിമയുടെ ക്ലൈമാക്സിൽ ക്ലാരയെ വിവാഹം കഴിപ്പിക്കുന്നതും. രാധയെയും ജയകൃഷ്ണനെയും ഒന്നിപ്പിക്കുന്നതും.
    NB: നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന കഥ സിനിമ ആയിട്ട് ഏതാണ്ട് 35 വർഷമായി. പക്ഷേ K K സുധാകരൻ ഇപ്പോഴും ആഴ്ചപ്പതിപ്പുകളിലെ നോവലിസ്റ്റായി ഒതുങ്ങി. അയാൾക്ക് ഇപ്പോഴും സ്വന്തം കഥകളിലെ നായികമാരുടെ പാന്റീസിന്റെയും ബ്രെസിയറിന്റെയും സൈസും അതിന്റെ നിറവും വായനക്കാരോട് പറഞ്ഞു നടക്കുന്നത് ഒരു ഹരമാണ്. കൂടാതെ നായികയുടെ അമ്മയ്ക്കും ചേച്ചിക്കും നായകന്റെ ചേട്ടനും ചേച്ചിക്കും മിനിമം മൂന്ന് അവിഹിത ലൈംഗിക ബന്ധങ്ങളും ഉണ്ടാവും. ഈ അടുത്തിടെ ഒരു വാരികയിലെ അയാളുടെ ഒരു നോവലിന്റെ അധ്യായം വായിച്ചു. ഒരു മാറ്റവുമില്ല അതുപോലെ തന്നെ.

  • @thenomadicsoul7085
    @thenomadicsoul7085 6 ปีที่แล้ว +52

    വളരെ നന്ദി ഈ വീഡിയോ പങ്കു വച്ചതിനു.

  • @user-oj8gq2jm6i
    @user-oj8gq2jm6i ปีที่แล้ว +6

    പത്മരാജൻ മലയാള സിനിമക്ക് നൽകിയത് പുതുമകളുടെ പൂക്കാലമാണ്.....🌹

  • @jayakrishnan975
    @jayakrishnan975 4 ปีที่แล้ว +524

    ലാലേട്ടൻ ഇദ്ദേഹത്തിൽ നിന്നും ഒരുപാട് അംശങ്ങൾ സ്വീകരിച്ചിട്ടുണ്ട്..ബോഡി ലാംഗ്വേജ് പോലും..

    • @vineeshcvdecember
      @vineeshcvdecember 3 ปีที่แล้ว +25

      Enikum thoniyitundu...sariyanu athu..

    • @jjose9027
      @jjose9027 3 ปีที่แล้ว +35

      പക്കാ. ആ സ്പീഡ്, ഇടയ്ക്കുള്ള pause ഒക്കെ correct ആണ്.

    • @razil6244
      @razil6244 3 ปีที่แล้ว +4

      @@jjose9027 💯

    • @athiras532
      @athiras532 3 ปีที่แล้ว +7

      സത്യം എനിക്കും thonni

    • @AliMansoorMaliyekkal
      @AliMansoorMaliyekkal 3 ปีที่แล้ว +4

      True 👍

  • @kishorsfilmyreels1435
    @kishorsfilmyreels1435 2 ปีที่แล้ว +3

    കഥകളുടെ ഗന്ധർവൻ .മലയാള സാഹിത്യത്തിൻ്റെ, സിനിമയുടെ പുണ്യം.അനശ്വരമായ ..ചെയ്തു വെച്ച സൃഷ്ടികളിൽ കൂടി എന്നും എന്നും...ജനമനസ്സുകളിൽ സ്വാധീനം ചെലുത്താൻ ദൈവം കൊടുത്ത കഴിവ് ...സ്വന്തം മരണം വരെ മുൻകൂട്ടി കണ്ട് ഉപയോഗിച്ചു തീർത്തു❤️

  • @Mithuamira
    @Mithuamira 4 ปีที่แล้ว +36

    ഇന്ന് ന്യൂ ജൻ സിനിമ, പ്രേക്ഷകർ ക്ക് അനുയോജ്യമായ കഥകൾ അല്ല കൊണ്ട് വരുന്നത്, മറിച്ചു അവർ അവരുടെ കഥകൾ അടിച്ചു ഏൽപ്പിച്ചു കോപ്രായങ്ങൾ കാണിക്കുക ആണ്.. പപ്പേട്ടനെ പോലുള്ളവർ അങ്ങനെ ആയിരുന്നില്ല.. അവർ നമുക്കായി സ്വർഗം പണിതു നമ്മെ അങ്ങോട്ട്‌ ക്ഷണിക്കുക ആണ് ചെയ്തത്.. ജോൺ എബ്രഹാം, പപ്പേട്ടൻ, ലോഹിതദാസ്, ഭരതൻ, നമ്മൾ എത്ര ഭാഗ്യവാൻമാർ അല്ലേ...

  • @casual_hunter8996
    @casual_hunter8996 3 ปีที่แล้ว +18

    ലോഹി sir and പപ്പേട്ടൻ.....great losses of മലയാളം

  • @ravimathew4123
    @ravimathew4123 2 ปีที่แล้ว +12

    To understand Padmarajan's genius i think one has to read his novels and short stories. As a film maker, script writer he is my numero uno, any language any country. RIP

  • @anzad6034
    @anzad6034 5 ปีที่แล้ว +29

    LOVING Combination of PADMARAJAN and BHARATHAN

  • @gkmangat5021
    @gkmangat5021 4 ปีที่แล้ว +12

    തൂവാനത്തുമ്പികളിൽ ചേച്ചിയോടും രാധയോടും ക്ലാരയോടും സംസാരിക്കുമ്പോൾ ജയകൃഷ്ണന് ഈ താളമാണ്.

  • @shiju6444
    @shiju6444 5 ปีที่แล้ว +25

    Namukku Paarkkaan Munthirithoppukal Kandu "Pranaya"thinte Novil Ethrayo Kaalam Aa Cinemayude Swapnangalumaayi Nadannittundu...
    Pinneed Varshangalkku Shesham As Cinemayile Naayikayum,Padmarajan Sir-nte Kudumbavum Ente Kudumva Suhruthukkalaayathu Ente Bhaaghyamaanu....😊😊

  • @gokulmkumar3491
    @gokulmkumar3491 5 ปีที่แล้ว +18

    Njan jenikkunnathinum 2 varsham munpanu idheham marikkunnathu. Enkilum evide chennalum njn papettante nattukarananu ennu parayum. 28 varshammunpu marichu poya, orikal polum nerittu kandittillatha oralude peril swanthamnadineyum swayavum parijayapeduthanamenkil athu ethramanthram influnce cheythittundavum.Papettan ennu parayunnathu yuvathamanu athu inaleyum anganeyayirunnu innum anganeyanu naleyum angane thanneyavu. More than a legend #pappetan#

    • @maheshlal6643
      @maheshlal6643  5 ปีที่แล้ว +2

      True dear ...

    • @kuttappann871
      @kuttappann871 5 ปีที่แล้ว

      ഞാനും ഒരു പാതി മുതുകുളംകാരൻ

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 ปีที่แล้ว +17

    ബുദ്ധിജീവികൾ സ്വയം പുകഴ്ത്താറില്ല 👍

  • @jinsthadathil1198
    @jinsthadathil1198 4 ปีที่แล้ว +36

    എത്ര സിമ്പിളായ മനുഷ്യൻ.....

    • @rajuk.m497
      @rajuk.m497 3 ปีที่แล้ว +2

      നമുക്കു പാർക്കാൻ
      മുന്തിരി തോപ്പുകൾ

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +10

    Great, legend..🙏 മലയാളത്തിനു കിട്ടിയ വരദാനം, കഥയുടെ, സിനിമ യുടെ ഗന്ധർവ സ്പർശം, നാദം ❤❤

  • @ajithnair9571
    @ajithnair9571 4 ปีที่แล้ว +13

    The combination of Bharathan and IV Sasi with Padma Rajan were exceptional works way ahead of time

  • @Myworld-mc6tw
    @Myworld-mc6tw 5 ปีที่แล้ว +35

    The great writer and talent personality from muthukulam

    • @View_finderr
      @View_finderr 4 ปีที่แล้ว +1

      Muthukulavo? Ennuvechal?

    • @bygonedays2069
      @bygonedays2069 4 ปีที่แล้ว +2

      അദ്ദേഹത്തിന്റെ ജന്മ സ്ഥലം....

  • @shame1713
    @shame1713 3 ปีที่แล้ว +7

    ലാലേട്ടൻ, ശ്രീ പദ്മരാജൻ ഡിക്ടോ ബോഡി ലാംഗ്വേജ്... വോയിസ്‌ മാത്രം ഡിഫറെൻറ്.. Legends speak alike

    • @akhileshakhil1112
      @akhileshakhil1112 3 ปีที่แล้ว

      Koppanuu aaaa mohanlal ithu anugarikkkukayannuu .... chummaaa jeeevithathillumm mohanlal abhinayikkukayannuu ...

  • @hassainarmundeth1058
    @hassainarmundeth1058 4 ปีที่แล้ว +186

    ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി പിന്നീട് സിനിമയിൽ നായികയായി വന്നത് കണ്ടവർ ഇവിടെ ലൈക്‌ 😁😁😁

  • @ltframes659
    @ltframes659 ปีที่แล้ว +4

    Far ahead works by Pappettan... current new generation movies are far behind him.. Greatest of all time🙏❤️

  • @gladyslinta7407
    @gladyslinta7407 2 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടമാണ് സാറിൻറെ സിനിമകൾ ..🙂.. അതുല്യ പ്രതിഭ❤️

  • @jisonjoy8477
    @jisonjoy8477 5 ปีที่แล้ว +18

    Pure art = പത്മരാജൻ ❤

  • @likeit2022
    @likeit2022 3 ปีที่แล้ว +13

    his voice is beautiful

  • @ajo3636
    @ajo3636 ปีที่แล้ว +3

    ഒരിക്കൽ എങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് തോന്നിയ വ്യക്തി💔

  • @jayarajas2232
    @jayarajas2232 4 ปีที่แล้ว +49

    2020 IL kanuvarundoooo???

  • @vijeshkannur1062
    @vijeshkannur1062 4 ปีที่แล้ว +4

    2020ൽ കാണുന്ന ഞാൻ ...കാലത്തിനു മുന്നേ സഞ്ചരിച്ച മഹാപ്രതിഭ

  • @realhuman5895
    @realhuman5895 6 หลายเดือนก่อน +1

    anchor was quite surprising..

  • @rajeshkj1183
    @rajeshkj1183 4 ปีที่แล้ว +6

    Padmarajan sir...great director...my favourite..🌹🌹🙏🙏🙏

  • @tyagarajakinkara
    @tyagarajakinkara 3 ปีที่แล้ว +10

    I love his articulated explanation, he is a very attractive man too

  • @ansarmohammad4502
    @ansarmohammad4502 2 ปีที่แล้ว +1

    എനിക്ക് നേരിൽ കാണണം എന്ന് തോന്നിയ മലയാളസിനിമയുടെ കടകം. പ്രേം നസീർ. പത്മരാജൻ

  • @anandshemjohn
    @anandshemjohn 5 ปีที่แล้ว +7

    Real hero,his movies where masterpieces,untimely death a great loss for malayalam filim industry.

  • @pkrvisakh
    @pkrvisakh 5 ปีที่แล้ว +12

    my favorite.... a real gem.....

  • @fairoserose7399
    @fairoserose7399 4 ปีที่แล้ว +9

    ജയറാമേട്ടനെ ഇഷ്ട്ടപെട്ടു തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കുന്ന പേരാണ് 'പപ്പേട്ടൻ'എന്നത്. ജയറാമേട്ടനെ സിനിമയിലേക്ക് കൊണ്ടുവന്ന ഒരു director, അത്രമാത്രമേ അറിയുമായിരുന്നോള്ളൂ, ആരാണ് ജയറാമേട്ടൻ എല്ലാ ഇന്റർവ്യൂകളിലും പറയാറുള്ള അദ്ദേഹത്തിന്റെ 'pappettan' എന്ന് അറിയാൻ വന്നതായിരുന്നു, comments വായിച്ചപ്പോൾ മനസിലായി... , ഇത്രകാലം ഇദ്ദേഹത്തെ പോലൊരു വല്ല്യൊരു മനുഷ്യനെ അറിയാതെപോയതിൽ നാണക്കേട് തോന്നുന്നു 🙏😢

  • @sasikumarav2061
    @sasikumarav2061 4 หลายเดือนก่อน +3

    അപരൻ ഒക്കെ ...
    ഓസ്കർ നിലവാരം പേറുന്ന
    അപൂർവ്വ തിരക്കഥയാവുന്നു!

  • @ajaytkochu8593
    @ajaytkochu8593 3 ปีที่แล้ว +7

    എന്തൊരു ശബ്ദം ❣️🔥

  • @vickyz169
    @vickyz169 5 ปีที่แล้ว +16

    He was a magician ✨

  • @TheKomentor
    @TheKomentor 3 ปีที่แล้ว +13

    His way of talking is similar to Mohanlal's in Thoovanathumbikal.

  • @umbakkumakkai5407
    @umbakkumakkai5407 5 ปีที่แล้ว +81

    Why is nobody talking about renji panikar in the beginning

  • @farooqueka
    @farooqueka 4 ปีที่แล้ว +5

    മലയാളത്തിന് വേണ്ടി സ്വയം സമർപ്പിച്ച മനുഷ്യൻ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 ปีที่แล้ว +5

    His death has left a deep void in the world of cinema. However, what he has done are ageless wonders. I still enjoy watching his cinemas.

  • @jerryjerome9987
    @jerryjerome9987 2 ปีที่แล้ว +4

    Malayalams iconic director Padhmarajan sir❤️

  • @ratheeshnair1451
    @ratheeshnair1451 3 ปีที่แล้ว +2

    മലയാള സിനിമയിലെ സുവർണ്ണ രത്നങ്ങളിലൊന്ന് ... മഹത്തായ പദ്മരാജൻ സർ

  • @londondai2985
    @londondai2985 4 ปีที่แล้ว +7

    Inspired for all generation

  • @rrstudios4852
    @rrstudios4852 4 ปีที่แล้ว +7

    പറഞ്ഞു പഠിപ്പിച്ച പോലുള്ള ചോദ്യങ്ങൾ

    • @johnvarghese2741
      @johnvarghese2741 4 ปีที่แล้ว +2

      ഇന്നിത് കാണുന്ന കാലമാവില്ല ഇരുപത് വർഷങ്ങൾക്കു ശേഷം... ഭാഷ ,ശൈലി... എന്തിനും ഏതിനും മാറ്റം വരും...

  • @nithinbosej
    @nithinbosej ปีที่แล้ว +1

    Etokke arenkilum kanunnundo endo! “Kadhayude thudipp” ❤

  • @maheswaranvinod2626
    @maheswaranvinod2626 5 ปีที่แล้ว +47

    2019il ethu kannunavar undo?

  • @kuttenbo
    @kuttenbo 6 หลายเดือนก่อน +1

    Vasantham peythiragiya vazhikalile kavalkkare pranamam

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +125

    പദ്മരാജന്റെ സംസാര ശൈലി മോഹൻലാൽ എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു,,, മോഹൻലാലിന്റെ പിൽക്കാല അഭിമുഖങ്ങളിൽ ഈ ശൈലി തോന്നുന്നത് ഒരുപക്ഷേ എന്റ്റെ വെറും തോന്നലാകാം...

    • @meenukuttee
      @meenukuttee 4 ปีที่แล้ว +11

      എനിക്കും തോന്നി...!!!!!

    • @ajaycbabu6229
      @ajaycbabu6229 4 ปีที่แล้ว +5

      100%

    • @nidheeshsreeraman3429
      @nidheeshsreeraman3429 4 ปีที่แล้ว +4

      Correct

    • @nidheeshsreeraman3429
      @nidheeshsreeraman3429 4 ปีที่แล้ว +6

      Enikku lalettante role model idheham ayirikkum pulli oru interview il paranjittundu pappettane pole thadi valarthan agrahichirunnu ennu kamaladhalam timil

    • @reghunathannair9854
      @reghunathannair9854 4 ปีที่แล้ว +4

      Padmarajan enna vaykthi lalettane orupadu swatheenichitundu...lalettan oru role model aairikkum oru pakshae fan aairikkum .athu kondu aairikkum samsara shailly anukarikkunnathu

  • @arunpoyyeri
    @arunpoyyeri 4 ปีที่แล้ว +5

    Padanarajan Sir Always My Favorite 😍💕

  • @Anu-gy4yj
    @Anu-gy4yj 4 ปีที่แล้ว +12

    പപ്പേട്ടൻ ❤️❤️

  • @HOLLYRICHU01
    @HOLLYRICHU01 3 ปีที่แล้ว +6

    Enthu soundaryama pappetta, aa purikavum, thadiyum, meeshsyum

  • @ROSUJACOB
    @ROSUJACOB ปีที่แล้ว +3

    He was iconic and bold.

  • @sijiss4236
    @sijiss4236 ปีที่แล้ว +1

    Love you sooo much pappettaa, the legend my most fav director

  • @terrorboy192
    @terrorboy192 3 วันที่ผ่านมา

    സിനിമ പഠിക്കാൻ സ്റ്റാൻലി കുബ്രികിനന്റെയോ, ഹിച്ച് കോക്കിന്റെ യോ സിനിമ ഒന്നും കാണണ്ട നമ്മുടെ പപ്പേട്ടന്റെ പടം നല്ല രീതിയിൽ കണ്ടാൽ മതി 🥰

  • @pranavbinoy5672
    @pranavbinoy5672 3 ปีที่แล้ว +1

    Padmarajan sirum KS Sethumadhavan sirum Sasikumar sirumaanu ee prapancham kanda ettavum top mekhalayil nilkkunna samvidhaayakar

  • @A.K-md4vf
    @A.K-md4vf 4 ปีที่แล้ว +7

    മലയാളത്തിന്റെ വിസ്മയം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @zanalzachu8266
    @zanalzachu8266 5 ปีที่แล้ว +17

    Legend❤

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 3 ปีที่แล้ว +3

    അരൂപിയായ വർണ്ണശലഭം..
    *പപ്പേട്ടൻ* ❤️

  • @Joseya_Pappachan
    @Joseya_Pappachan 11 หลายเดือนก่อน +2

    അവതാരിക അഭിയിക്കുന്നൂ...അവതാരികയ്‌ക്ക് ഡബ്ബ് um ചെയ്തിരിക്കുന്നു

  • @Maheshkrishnan11
    @Maheshkrishnan11 4 ปีที่แล้ว +17

    ഞാൻ ഗന്ധർവ്വൻ ❤

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 4 ปีที่แล้ว +69

    പപ്പേട്ടനും, ഭരതനും, പിന്നെ ലോഹിതദാസും...എന്താണ് ഇവരെയൊക്കെ ദൈവം വളരെ നേരത്തെ വിളിച്ചത്...?😢

    • @sajomojo6920
      @sajomojo6920 4 ปีที่แล้ว +10

      അതുകൊണ്ട് ആൾക്കാർ legend ആക്കി അല്ലേൽ K.G. ജോർജ് ന്റെ ഒക്കെ അവസ്ഥ ആയേനെ.

    • @reghunathannair9854
      @reghunathannair9854 4 ปีที่แล้ว +12

      @@sajomojo6920 nth avastha. he is the greatest director of all times.

    • @sajomojo6920
      @sajomojo6920 4 ปีที่แล้ว +4

      @@reghunathannair9854 I was replying to this fella not you, didn't see KG George's name on this guy's 'list'. As if 'Legends are always dead.'

    • @ameer7383
      @ameer7383 3 ปีที่แล้ว +1

      @@sajomojo6920 kg George legent alle

    • @appukuttanpala
      @appukuttanpala 3 ปีที่แล้ว +1

      @@sajomojo6920 he was referring to the legends who bid adieu earlier.that doesnt mean kg george is not a legend.he is indeed.ezhuthappuram vayichathu ingalalle bro.pnne legend aakum enna prayogathil entho anarhanaya aale paranjakkiyathu pole iru dwani thonni. padmarajan is a legend undisputed.

  • @sinduc2220
    @sinduc2220 5 ปีที่แล้ว +11

    My heros pappettan and lalettan ...

  • @sunilthomas5450
    @sunilthomas5450 ปีที่แล้ว +2

    Master of director padhmaran

  • @abyp1904
    @abyp1904 2 ปีที่แล้ว +4

    Evergreen legend 🙏🙏🙏🙏🙏🙏🙏

  • @ahammedkabeer8432
    @ahammedkabeer8432 3 ปีที่แล้ว +1

    The way talking is amazing ❤️

  • @rameshpulikkal1592
    @rameshpulikkal1592 5 ปีที่แล้ว +12

    വൗ രഞ്ജിയേട്ടൻ 😍😍😘😘

  • @MrJacobtvm
    @MrJacobtvm 4 ปีที่แล้ว +17

    മൂന്നാംപക്കം,,,പത്മരാജന്‍ best

  • @sharmilasudheer9472
    @sharmilasudheer9472 หลายเดือนก่อน +1

    great padmarajan

  • @meenurajeesh4418
    @meenurajeesh4418 3 ปีที่แล้ว +2

    പത്മരാജൻ ഫാൻസ് 2021 ഇത് കാണുന്നുണ്ടോ