Free BSNL Fibre Connection Malayalam/ BSNL Net free ആയി എങ്ങനെ എടുക്കാം Bharath Fibre free BSNL

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2024
  • Free BSNL Fibre Connection Malayalam/ BSNL Net free ആയി എങ്ങനെ എടുക്കാം Bharath Fibre free BSNL
    detailed speed test : • BSNL സ്പീഡ് ഉണ്ടോ? BSN...
    how to Book BSNL Fibre Connection Malayalam
    how to Book free BSNL internet connection
    free Internet BSNL
    Bharath Fibre Connection bsnl Malayalam
    #bsnlfiber #bsnlfibrefree #bsnlfiberfree
    BSNL fiber FTTH connection free Malayalam
    #bsnlftthfreemalayalam
    #asiantfiberinternet
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 184

  • @akhilmohan-ve5wq
    @akhilmohan-ve5wq หลายเดือนก่อน +8

    49 mtr cable ആയിട്ട് പോലും 1500. Rs വാങ്ങിച്ചു. Cable operator മാർക്ക് BSNL staff support ആണ്. അവരോട് പറഞ്ഞപ്പോ അത് കൊടുക്കാൻ പറഞ്ഞു.

  • @mallutech1465
    @mallutech1465 3 หลายเดือนก่อน +11

    17:13 ഫോണിൽ 1MBps ennu കാണിച്ചാൽ അത് 8Mbps ആണ് 8Megabit ആണ് ഒരു megabite

  • @rkad3422
    @rkad3422 4 หลายเดือนก่อน +5

    Even with modern technology, BSNL connectivity issue poor from my experience. It is a PSU under powerful ruler but for me the service is poor

  • @softcorner2918
    @softcorner2918 4 หลายเดือนก่อน +35

    ഞാൻ BSNL fiber ആണ് use ചെയ്യുന്നത്. ഇടക്കിടക്ക് കണക്ഷൻ തനിയെ കട്ട്‌ ആവും പിന്നേ net സ്ലോ ആകാറുണ്ട് use ചെയ്യാൻ തുടങ്ങീട്ട് 10 മാസം കഴിഞ്ഞു ഇപ്പൊ speed കുറയുന്നത് കൊണ്ട് കേരള വിഷൻ എടുക്കാനുള്ള പ്ലാനിലാണ്.

    • @mobiletipsandtricks2985
      @mobiletipsandtricks2985 4 หลายเดือนก่อน +8

      Bro yellow cable bend ayrikum noke ath neravekanam enal speed kudum i am using bsnl 2year no problem

    • @humanboy7324
      @humanboy7324 4 หลายเดือนก่อน +4

      Iam an using 3 year bsnl no issue ,Kerala vision TH-cam okke best ann gaming kollatilla,Nigadee operator issue or wiring bend ayirukkum

    • @worldoftso
      @worldoftso 4 หลายเดือนก่อน +1

      Where is your home location??

    • @skeyvee
      @skeyvee 4 หลายเดือนก่อน +6

      Optical signal low ആയിരിക്കും, അല്ലെങ്കിൽ ONU കംപ്ലൈന്റ് ആയിരിക്കും, bsnl il contact ചെയ്യുക

    • @udaippmalayali8304
      @udaippmalayali8304 3 หลายเดือนก่อน +4

      നിലവിൽ ഉള്ള isp കളിൽ ബെറ്റർ bsnl ആണ് ONT firmwire updation, PON signal ok ano enn oprator ആയി ബന്ധപ്പെട്ട ചെക്ക് ചെയ്യുക

  • @ScientificPaduppi
    @ScientificPaduppi 3 หลายเดือนก่อน +5

    After 6 month 399 plan change akum 500+ akum, pinna bsnlil irikana ellanom kizanganmar anu oru vazakkem ariyatha vazakal anu bsnlina tholakanathu

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 4 หลายเดือนก่อน +9

    ഞാൻ BSNL ൻറെ ഫൈബർ നെറ്റുവർക്ക് ആണ് എടുത്തിരിക്കുന്നത് കഴിഞ്ഞ അഞ്ച് വര്ഷം ആയി പ്ര്സനം ഒന്നുമില്ല എന്റെ സ്വന്തം മോഡം ആണ് വച്ചിരിക്കുന്നത് ആമസോണിൽ 3500 രൂപയ്ക്കു വാങ്ങിയതാണ് കൊറോണ കാലത്തു 6 മാസം ഫ്രീ ആരുന്നു ചാർജ് ഒന്നും ചെയ്തില്ല ടാക്സ് ഉൾപ്പടെ 700 രൂപയാണ് കൊടുക്കുന്നത് കേരളാ വിഷ്യൻ വെറും തട്ടിപ്പു ആണ് ആദ്യം അവരിൽ കൂടി ആയിരുന്നു BSNL കിട്ടിരുന്നത് ഇപ്പോൾ നേരിട്ട് കിട്ടുന്നു

    • @pauleldhose8872
      @pauleldhose8872 4 หลายเดือนก่อน +1

      Prepaid ano Postpaid ano? നമുക്ക് തന്നെ സെലക്ട്‌ ചെയ്യാൻ കഴിയുമോ? അതോ post paid mathramano ullath?

    • @4xlman306
      @4xlman306 หลายเดือนก่อน

      Broh modem njan nokkuva sonthamayi vegam onnu vagiya modem thinte model number idavo

  • @aravindtrivandrum
    @aravindtrivandrum 4 หลายเดือนก่อน +4

    BSNL Connection പണ്ടെ കുടുംബത്തിന് പുറത്ത്. Connection break, no timely service. Troublesome. Better choose other providers

  • @hyderalipm4153
    @hyderalipm4153 2 หลายเดือนก่อน +2

    Ftth connection എടുത്തവക്ക് complaint വന്നാൽ ഇപ്പോൾ അത് attend ചെയ്യുവാൻ ബിഎസ്എൻഎൽ ഓഫീസിൽ ആരും തന്നെ ഇല്ല . Conection തന്ന agent respond ചെയ്യുന്നുമില്ല. ഈ അവസരത്തിൽ ഒരു കസ്റ്റമർ എന്ത് ചെയ്യണം എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യുക.

    • @gameerr5551
      @gameerr5551 17 วันที่ผ่านมา

      Thott eduthulla bsnl officeil poyi enquiry cheyyuka

  • @vipinpg
    @vipinpg 4 หลายเดือนก่อน +2

    Ee modem maximum speed 30 mbps anu. 100 mbps connection eduthalum 30 mbps e kitullu athum single connection. 4 phone connect chaidal 2 to 5 mbps oralku kittum . 5 connection ayal random aai connection drop akum. Nalla wifi venamengil oru ac1200 modem vangi eemodathil GE portil connect chaithu use chayam . Only jio and airtel xtrem mathrame full wifi kitullu extra charge illathe.

    • @shankadumeni8950
      @shankadumeni8950 4 หลายเดือนก่อน

      ഹേയ് അല്ല
      🙏🏽🙏🏽🙏🏽

    • @humanboy7324
      @humanboy7324 4 หลายเดือนก่อน

      Max speed onnum ella ett net link modem ann nalla quality ann

  • @sudhakarank7782
    @sudhakarank7782 24 วันที่ผ่านมา

    Cheta ellam ok.ente veetil eduthu.one year aai.eppol connection ella.free alle.pine paisa kodukanamo.enkil enthu monthly kodukkanam.free entha ne.pl rep

  • @helplinevlcy1972
    @helplinevlcy1972 3 วันที่ผ่านมา

    bsnl ഫൈബർ കണക്ഷൻ കൂടെയുള്ള ലാൻഡ് ഫോൺ നമ്പർ എങ്ങനെയാണ് ടേബിൾ ഫോൺ ഇല്ലാതെ മൊബൈലിലേക്ക് പെയർ ആക്കുന്നത് (മൊബൈൽ wifi മോഡം പൈറിങ് ഫോർ വോയിസ് കാൾ )

  • @mallutech1465
    @mallutech1465 3 หลายเดือนก่อน +2

    BSNL കണക്ഷൻ നിങ്ങളുടെ അടുത്തുള്ള കേബിൾ ഓപ്പറേറ്ററെ ബന്ധപ്പെട്ടാൽ മതി പക്ഷേ എല്ലാവരും BSNL കൊടുക്കുന്നില്ല BSNL ഓഫീസിൽ ബെന്ധപെട്ട്ടൽ അവർ പറഞ്ഞുതരും

  • @akashhs3361
    @akashhs3361 4 หลายเดือนก่อน

    Prepaid connection ennu annu parayane one month thikach kittilaa

  • @shrilajam
    @shrilajam 14 วันที่ผ่านมา

    20 വർഷമായി ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന bsnl ലാൻഡ് ലൈൻ പ്രവർത്തന രഹിതമായിട്ട് 6 മാസത്തിൽ കൂടുതൽ ആയി. Bsnl ഓഫീസ് പറഞ്ഞത് ഇപ്പോൾ ഉപയോഗിക്കുന്ന bsnl പ്ലാനിൽ അധിക ചെലവില്ലാതെ ഫൈബർ പ്ലാനിലൂടെ റീകണക്ട് ചെയ്യിതു തരാം എന്ന് പറഞ്ഞു. പക്ഷെ ഇത് വരെ റീകണക്ട് ചെയ്തില്ല.

  • @mallutech1465
    @mallutech1465 3 หลายเดือนก่อน +7

    ഞാനും BSNL fibre കണക്ഷൻ കൊടുക്കുന്ന കേബിൾ ഓപ്പറേറ്റർ ആണ് ഞങ്ങൾ 300 മീറ്റർ വരെ ഫ്രീ ആയിട്ട് കൊടുത്തിട്ടുണ്ട് യാതൊരു പൈസയും വാങ്ങിയിട്ടില്ല

    • @midship12
      @midship12 3 หลายเดือนก่อน +1

      Bro ഒരു doubt. ഈ കേരള വിഷൻ broadband line um അതിൻ്റെ തന്നെ cable tv line um ഒന്നാണോ?? , ഒരു cable വഴി തന്നെയാണോ ഈ രണ്ടും കടന്നു പോകുന്നത് ??
      എൻ്റെ വീടിൻ്റെ തൊട്ടു അപ്പുറം തന്നെ (50m) kerala vision cable tv use ചെയ്യുന്ന ഒരു വീട് ഉണ്ട് അവിടെ നിന്ന് connection ഇങ്ങോട്ട് എടുക്കാൻ ആയിരുന്നു. ഇപ്പൊ മാർച്ച് 31 വരെ ഫ്രീ installation ആണ്. പക്ഷേ ഇതെല്ലാം പറഞ്ഞു ഞാൻ ഈ ഭാഗത്ത് ഓപ്പറേറ്റ് ചെയ്യുന്ന ആളെ vilichappo പുള്ളി പറഞ്ഞത് എൻ്റെ വീടിൻ്റെ ഭാഗത്ത് കണക്ഷൻ കിട്ടണം എങ്കില് 5,6 box മാറ്റി വെക്കണം അതിനു പണി ഉണ്ട് ചിലവാകും എന്നാണ്. ഇതൊക്കെ ഉള്ളതാണോ ?? . പുള്ളി മാർച്ച് 31 free installation time period കഴിയാൻ വേണ്ടി ഉടായിപ്പ് പറഞ്ഞ ആണോ

    • @midship12
      @midship12 3 หลายเดือนก่อน

      Please reply..

    • @pauleldhose8872
      @pauleldhose8872 หลายเดือนก่อน +1

      ​@@midship12 Kerala vision cable and Kerala vision net connection 2um koodi oru cabilil kudi ann varunnath.maybe vtilekk doorathinu anusarich cable rate agum...

    • @midship12
      @midship12 หลายเดือนก่อน

      @@pauleldhose8872 technician nodu ചോദിച്ചപ്പോ വേറെ ആണെന്നാണ് പറഞ്ഞത്. ഇതൊക്കെ എന്താണോ എന്തോ. ഇന്ന് kfone നിന്ന് ഇങ്ങോട്ട് call വന്നു കണക്ഷൻ റെഡി ആക്കാം എന്ന്. ഞാൻ റെജിസ്റ്റർ ചെയ്തതായിരുന്നു മുന്നേ. Kfone ഇൻസ്റ്റാൾ ചെയ്യുന്നതും kerala vision technician ആണ്.

  • @aadidev9158
    @aadidev9158 4 หลายเดือนก่อน

    Already asianet connection undayirunnu.Koodathe bsnl landphone undayirunnu.Bsnl ninnu enne vilichu bsnl fiber schemelekku maaran paranju...shesham ente kayyil ninnu bsnl officer 1000 vaangi. new modem thannu.koodathe asianet link cable team 1000 vangichu fiber matti splice cheyyan ....ethum bsnl officer paranjathin prakaram aanu....pattikka petto?

    • @ScientificPaduppi
      @ScientificPaduppi 3 หลายเดือนก่อน +1

      Yes ningala pattichu

    • @ScientificPaduppi
      @ScientificPaduppi 3 หลายเดือนก่อน

      Normal bsnl offer varana basic plan anu 399+ tax recharge mathramey akollu vakki modem ellam free anu namak kayinnu cash onnum akela

  • @shankadumeni8950
    @shankadumeni8950 4 หลายเดือนก่อน +4

    കേരള വിഷൻ ആണ് ഉപയോഗിക്കുന്നത്
    30mbps 3300gb വരെ
    TV+Internet ചേർത്ത് 700 ആയിരുന്നു കഴിഞ്ഞ മാസം മുതൽ 720 ആയി.
    20mbps പ്ലാൻ with tv ചാനൽ 550 ഉള്ളൂ

    • @NEVEREVERGIVEUP478
      @NEVEREVERGIVEUP478 4 หลายเดือนก่อน +2

      Bro modem free ayit kitto

    • @ManojSukanya
      @ManojSukanya 4 หลายเดือนก่อน +1

      ​@@NEVEREVERGIVEUP478മോഡം ഫ്രീ ആണ്. എങ്കിലും ഇൻസ്റ്റാളേഷൻ ചാർജ് , ആക്ടിവേഷൻ ചാർജ് എന്നൊക്കെ പറഞ്ഞു 500 രൂപ വാങ്ങും, പിന്നെ പല ഓപ്പറേറ്ററും പല ചാർജ് ആണ് വാങ്ങുന്നത്. ചില ഏരിയകളിൽ ഫ്രീ ആയിട്ടും കൊടുക്കുമായിരിക്കും. എന്റെ കയ്യിൽ നിന്നും 500 വാങ്ങി എന്നാൽ എന്റെ ഫ്രണ്ടിന്റെ കയ്യിൽ നിന്നും 800 വാങ്ങി...

    • @mobiletipsandtricks2985
      @mobiletipsandtricks2985 4 หลายเดือนก่อน +2

      Bsnl same price tv + wifi (60mbbs)

    • @AthulAnu-zz5bm
      @AthulAnu-zz5bm 4 หลายเดือนก่อน

      Jio air fiber edukku

    • @harianymatter3552
      @harianymatter3552 3 หลายเดือนก่อน +1

      Keralavision 80 mb 650 RS ni use cheyyunnu swantamayi recharge cheyta mathy

  • @manugopi1703
    @manugopi1703 4 หลายเดือนก่อน +2

    Bsnl free installation aanu...march 30 vare.
    Pinne Kerala vision aalkkarkku aanu ethu fit cheiyyaan ulla tender bsnl koduthirikkunnathu athre ullu.

    • @mallutech1465
      @mallutech1465 3 หลายเดือนก่อน +1

      ഇത് തെറ്റാണ് ഞാൻ ഏഷ്യനെറ്റ് കേബിൾ ഓപ്പറേറ്റർ ആണ് ഞങ്ങളും ബിഎസ്എൻഎൽ കൊടുക്കുന്നുണ്ട്

    • @manugopi1703
      @manugopi1703 3 หลายเดือนก่อน

      @@mallutech1465 So what... March 30 vare BSNL free installation aanu, 4 days മുന്നെ അല്ലെ ഞാൻ BSNL switch ചെയ്തത്. നിങൾ ഫ്രീ installation കൊടുക്കുന്നില്ല എങ്കിൽ ജനങ്ങളെ പറ്റിക്കുന്നു എന്നെ പറയാൻ ഉള്ളൂ.. അവരുടെ താരിഫ് കാർഡിൽ തന്നെ clear ആയി mention ചെയ്തിട്ട് ഉണ്ട്.

  • @tonythomas323
    @tonythomas323 7 วันที่ผ่านมา +1

    എന്റെ വീടിന്റെ അടുത്ത് കൂടി കേരള വിഷൻ ആണ് പോകുന്നത്, സൈറ്റ് ബുക്ക്‌ ചെയ്തു, ആരും വന്നില്ല, അടുത്ത് ഉള്ള കേബിൾ ഒപ്പേർട്ടറെ സമീപിച്ചു, അവർ വന്നില്ല കണക്ഷൻ കിട്ടാൻ കൈ കൂലി കൊടുക്കണം അത്രേ, ഓപ്പറേറ്റർ മാർ, അമേരിക്കൻ പ്രസിഡന്റ്‌ പോലെയാണ്, അവരെ വിളിച്ചു കൊണ്ട് വരണം അത്രേ

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  6 วันที่ผ่านมา

      Kerala vision costomer care il vilichu complaint chaiyu

  • @hussainpzr578
    @hussainpzr578 3 หลายเดือนก่อน +2

    ഞാനും ബിഎസ്എൻഎൽ എടുത്തത് 600 രൂപ അടയ്ക്കണം വർഷം 2 ഒരു കുഴപ്പവുമില്ല

  • @BHSKR758
    @BHSKR758 4 หลายเดือนก่อน +14

    കേരളവിഷൻ എടുക്കരുത്, ഇടക്ക് ഇടക്ക് modem കൊണ്ടുപോകും അപ്ഡേറ്റ് എന്ന് പറഞ്ഞാണ്, എപ്പോൾ നെറ്റ് സെർച്ച്‌ ചെയ്താൽ കെവിഷൻ ആണ് കാണുക, അപ്പോൾ തന്നെ ചതി മനസ്സിലായോ

    • @ameerkhanameer4890
      @ameerkhanameer4890 4 หลายเดือนก่อน

      എൻറെ മോഡം കൊണ്ടുപോയിരുന്നു അപ്ഡേഷൻ ചെയ്യാൻ എന്ന് പറഞ്ഞു

    • @Ashiquebabu
      @Ashiquebabu 4 หลายเดือนก่อน

      ഞാൻ ഒരുവർഷമായി എടിതിതിട്ട്..... ഇത് വരെ ആരും മോഡം കൊണ്ടുപോയിട്ടില്ല.... പേയ്മെൻ്റ് delay ആയാൽ കൊണ്ടുപോകും എന്ന് കണക്ഷൻ എടുക്കുന്ന സമയത്ത് പറഞ്ഞിരുന്നു.intalation,മോഡം ഒക്കെ ഫ്രീ ആയിരുന്നു...

    • @shanavaskoivila5783
      @shanavaskoivila5783 3 หลายเดือนก่อน

      കേരളവിഷൻ ഫ്രീ കിട്ടില്ല

    • @shanavaskoivila5783
      @shanavaskoivila5783 3 หลายเดือนก่อน

      ഞാൻ 2 കണെക്ഷൻ എടുത്തത്തും ക്യാഷ് കൊടുത്തിട്ടാണ്.
      1.3500
      2.2000

    • @Ashiquebabu
      @Ashiquebabu 3 หลายเดือนก่อน

      @@shanavaskoivila5783 ഒരു വർഷം മുമ്പ് ഞാൻ എടുത്തു. എനിക്ക് ഒരു രൂപ പോലും കൊടുക്കേണ്ടി വന്നിട്ടില്ല. Monthly 399 പ്ലാൻ ആണ് എടുത്തത്.

  • @leelapk4791
    @leelapk4791 12 วันที่ผ่านมา +1

    Super video . എത്ര ലളിതമായി കാര്യം പറയുന്നു

  • @muhammed-cc6zt
    @muhammed-cc6zt 3 หลายเดือนก่อน

    Modem vechitt activate aavan ethra time eduthu??

  • @akashhs3361
    @akashhs3361 4 หลายเดือนก่อน

    One month akkum numbe evark bill akkum 18 avvumbo thanna bilk avum 26 avumbo connection disconnect chyum avaru one thikach kittilaa

    • @udaippmalayali8304
      @udaippmalayali8304 3 หลายเดือนก่อน +1

      Every month 3 rd bill varum 19 due date an athin ullil bill proper ai adacha mathi

  • @tajaltaj
    @tajaltaj 4 หลายเดือนก่อน

    Conection desconection ayal nanakan ar വെറും

  • @akashhs3361
    @akashhs3361 4 หลายเดือนก่อน

    Njnum bsnl ayyirun net oke adipwli annu no problem but evarkda billing sheri alla so disconnect chythu

    • @ubaidullakn4832
      @ubaidullakn4832 2 หลายเดือนก่อน

      Disconnect cheyyumbol enthengilum fine undo

    • @Zemma-YOUTUBE
      @Zemma-YOUTUBE หลายเดือนก่อน

      Bill. ന് എന്താ പ്രോബ്ലം.

  • @justinpayyanur2085
    @justinpayyanur2085 หลายเดือนก่อน

    കേബിൾന്റെ മുകളിൽ മീറ്റർ അടയാളപ്പെടുത്തിട്ടുണ്ട്

  • @Kunjattasshorts662
    @Kunjattasshorts662 4 หลายเดือนก่อน

    Out going calls ille

  • @RAJEEVEN-p5e
    @RAJEEVEN-p5e 14 วันที่ผ่านมา

    പരസ്യം കൊള്ളാം. പക്ഷെ BSNL ഒഫീസിൽ അന്വോഷിച്ചപ്പോൾ ആ Scheme ഇവിടെ ഇല്ല ഏകദേശം 3000 രൂപയോളം modem ത്തിന്ന് അടക്കേണ്ടി വരും എന്നാണ് പറഞ്ഞത്. BSNL ഉദ്യോഗസ്ഥർ ഒന്നിനും താല്പര്യം എടുക്കുന്നില്ല.

  • @j3vlog804
    @j3vlog804 4 หลายเดือนก่อน +3

    Bro ബിഎസ്എൻഎൽ കാരുടെ കോൺടാക്ട് നമ്പർ തരുമോ എനിക്കും ഒരെണ്ണം വാങ്ങാൻ ആയിരുന്നു

    • @pauleldhose8872
      @pauleldhose8872 4 หลายเดือนก่อน +1

      അങ്ങനെ കിട്ടില്ല. സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം.

    • @insight6479
      @insight6479 3 หลายเดือนก่อน

      contact near exchange

  • @mhdjunaid2071
    @mhdjunaid2071 4 หลายเดือนก่อน +2

    Reacharge cheydhillenkil moderm avar kondu pokumo

    • @pauleldhose8872
      @pauleldhose8872 4 หลายเดือนก่อน

      ഇല്ല. സ്ഥിരമായിട്ട് ആരും റീചാർജ് ചെയ്യാതെ ഇരിക്കുന്നില്ലല്ലോ..

  • @SureshKumar-yw4fm
    @SureshKumar-yw4fm 4 หลายเดือนก่อน +6

    ഈ വീഡിയോയി കാണുന്ന മോഡമാണ് കേരള വിഷന് കിട്ടിയത് ഇതിന് 30mbps 50 മീറ്റർ wifi കിട്ടുമെന്ന് പറഞ്ഞു കണക്ഷൻ എടുത്തു പക്ഷേ ഇതിൽ കാണിക്കുന്നത് 2mbps മാക്സിമം 15 മീറ്റർ മാത്രമേ wifi കിട്ടുന്നുള്ളു
    ഫ്രീ ആണെന്ന് പറഞ്ഞിട്ട് 1030 രൂപയും വാങ്ങി
    കേരള വിഷനാണ്
    കണക്ഷൻ ദൂരം മാക്സിമം 10 മീറ്ററേ ഉള്ളു.
    എടുത്തത്
    ഏതാണ് നല്ലത് ഏതിനാണ് സ്പീഡ് കേരള വിഷനോ BSNL ആണോ ?

    • @i.ajaykb
      @i.ajaykb 4 หลายเดือนก่อน +2

      Bsnl

    • @udaippmalayali8304
      @udaippmalayali8304 3 หลายเดือนก่อน

      മോഡത്തിന്റെ റേഞ്ച് ഓരോ വീടിന്റെ സ്റ്റക്ചർ വച്ചു വത്യാസം വരും ചുവടുകൾ കൂടുതൽ undegil റേഞ്ച് കുറയും വീടുന്റെ ceneter ai install cheythal better range സറൌണ്ട് ഐ kiytum

  • @storiesofmuhsin2273
    @storiesofmuhsin2273 3 หลายเดือนก่อน +4

    ഫാരത് ഫൈബർ ❤😊

  • @gameerr5551
    @gameerr5551 17 วันที่ผ่านมา +1

    4 years ayitt bsnl broadband use cheyyunnu no problem 😊

    • @kratos18
      @kratos18 17 วันที่ผ่านมา

      Gaming ine angna unde bro speed oke undo

    • @gameerr5551
      @gameerr5551 17 วันที่ผ่านมา +1

      @@kratos18 gaming njan phoneil ann kalikar lapum pc onnum illa phoneil nice ann lapil seen illayikkum
      30 mbps plan ayinu edthe ippo 50 mbps lek auto upgrade ayi charge onnum koodilla innlum most of the time 80 mbps kittum inikk athokke dharalam 🔥✌🏽

    • @kratos18
      @kratos18 17 วันที่ผ่านมา

      @@gameerr5551 30mpbs rate athrya

    • @Zahvioh7
      @Zahvioh7 8 วันที่ผ่านมา

      ​@@gameerr5551yetraya rate വരുന്നെ

  • @Ramzan-auto
    @Ramzan-auto 4 หลายเดือนก่อน +2

    BSNL GOOD

  • @elfineldho
    @elfineldho 4 หลายเดือนก่อน

    Waiting airfiber

  • @mideenkutty803
    @mideenkutty803 4 หลายเดือนก่อน +1

    Bsnl is very good 👍

  • @shaguni
    @shaguni 4 หลายเดือนก่อน +2

    Calicut city ipolum wifi kittatha area und😂😂

  • @sasikumar-gt8do
    @sasikumar-gt8do 4 หลายเดือนก่อน +4

    Bsnl എടുത്തു കേരള വിഷൻ എടുകണ്ടന്ന് ഫ്രണ്ട് പറഞ്ഞു.

  • @Vettathans
    @Vettathans 4 หลายเดือนก่อน

    Orumanikoor pranjondirikku pottan anaye kurichu parayumpole

  • @snsbdccRJccb-yk3yw
    @snsbdccRJccb-yk3yw 4 หลายเดือนก่อน +3

    Enta Kai ell ninu BSNL connection eduthathinn Rs3500 for modem and service cost Rs1500 vagichu. 😢

    • @snsbdccRJccb-yk3yw
      @snsbdccRJccb-yk3yw 4 หลายเดือนก่อน

      Njnum 399 aa plan use chhynaa Allavrkum free aytt ano modem kittiyaa😢😢😢

    • @RAKHIL007
      @RAKHIL007 4 หลายเดือนก่อน +2

      Bharat Fibre aanel free anu, modem + cable.

    • @dho00m
      @dho00m 4 หลายเดือนก่อน +2

      എനിക്ക് ഒരു രൂപ പോലും കൊടുക്കാതെയാണ് കിട്ടിയത്. ഉദ്യമി കണക്ഷൻ അന്ന് ഫ്രീ ഉള്ളത്

    • @chesslover2443
      @chesslover2443 22 วันที่ผ่านมา

      5g modem ano

  • @maheshmk5361
    @maheshmk5361 2 หลายเดือนก่อน

    E po 3000 rupa .... register cheithu BSNL nu egottu vilichu parajathannu...

    • @user-bs2bv1oj4w
      @user-bs2bv1oj4w 2 หลายเดือนก่อน

      വീണ്ടും ഓഫർ നീട്ടിയിട്ടുണ്ട്

  • @pradeepkp987
    @pradeepkp987 4 หลายเดือนก่อน +3

    ഫസ്റ്റ് ബില്ല് എന്തായാലും ഒരു RS 640 നോർമൽ യൂസിങ്ങിന് വരും .

    • @Unniarangot
      @Unniarangot 4 หลายเดือนก่อน +1

      5 മാസം 571 ആയി പിന്നീട് 471ആയി

    • @nikkuthomas9831
      @nikkuthomas9831 4 หลายเดือนก่อน

      Enikke 815 vanathe

  • @mohanank9149
    @mohanank9149 3 หลายเดือนก่อน

    ബോധം ഉള്ള ആരും BSNL കണക്ഷൻ എടുക്കില്ല. പെട്ടു പോകും.

  • @pauleldhose8872
    @pauleldhose8872 4 หลายเดือนก่อน +1

    Kerala vision 399 rupakk 3000 Gb 1 month.

    • @tom-gn3fr
      @tom-gn3fr 4 หลายเดือนก่อน

      GST kotti aano

    • @pauleldhose8872
      @pauleldhose8872 4 หลายเดือนก่อน

      @@tom-gn3fr alla,Kudathe ann.18% gst ithinte kude varum.

    • @4KVlogsSkv
      @4KVlogsSkv 4 หลายเดือนก่อน

      Gst +100

    • @pauleldhose8872
      @pauleldhose8872 4 หลายเดือนก่อน

      @@tom-gn3fr gst kooti 1 month 470 varum

    • @humanboy7324
      @humanboy7324 4 หลายเดือนก่อน

      Bsnl 530 30 mbs 3000gb

  • @Gazab251
    @Gazab251 3 หลายเดือนก่อน

    Cable TV operators maar oro region kuthaga aaki vechirikugayaanu. Ethu connection eduthitum kaaryamilla kaaranam cable tv oprtrs service cheyyilla. Pandu bsnl staff cheyyunna athe parpaado aanu ivanmaar. Vere oru connection um edukaan patilla. Nammale naatile thenditharam ellam ivanmarum kaanikum

    • @blessyenoop6171
      @blessyenoop6171 2 หลายเดือนก่อน

      കറക്റ്റ് bro

  • @harikrishnanm6713
    @harikrishnanm6713 4 หลายเดือนก่อน +5

    Bsnl ആണ്‌ നല്ലത് ❤️🥰

  • @athulentertainments8382
    @athulentertainments8382 4 หลายเดือนก่อน +5

    Kerala Vision kollilla

    • @atf56
      @atf56 3 หลายเดือนก่อน

      Why

    • @athulentertainments8382
      @athulentertainments8382 3 หลายเดือนก่อน

      @@atf56 banking apps work cheyyilla

  • @ajithms3415
    @ajithms3415 หลายเดือนก่อน

    Modethin 3000 കൊടുക്കണ്ടേ

  • @j3vlog804
    @j3vlog804 4 หลายเดือนก่อน +1

    കെ ഫോണിന്റെ കണക്ഷൻ എടുക്കുകയാണ് എങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതും കണക്ഷൻ എടുക്കുന്നതും ഫ്രീ അല്ലേ ബിപിഎൽ കാർഡ് കാർക്ക് അത് ശരിയാണോ

    • @LibinBabykannur
      @LibinBabykannur 4 หลายเดือนก่อน +2

      Evede kitan 😮

    • @mohananchellappan8592
      @mohananchellappan8592 3 หลายเดือนก่อน +1

      കെ തള്ളല്ലേ, ഉടനെതന്നെ കിട്ടും

  • @bijeeshnairamc
    @bijeeshnairamc 4 หลายเดือนก่อน +1

    473 pinne 100 extraya ath teppanallo

    • @gameerr5551
      @gameerr5551 17 วันที่ผ่านมา

      85 rs tax ann avarde bill nookiyal kanam

  • @ritsh1995
    @ritsh1995 4 หลายเดือนก่อน +2

    Its boring bro...
    Repeating the same thing more than 5 times..
    You should know and learn how to brief the content...
    Time waste

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  4 หลายเดือนก่อน

      Maybe make a change next time

  • @neerajakshaju9251
    @neerajakshaju9251 3 หลายเดือนก่อน +2

    താങ്കള്‍ എന്തിനാ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് ബോറടിപ്പിക്കുന്നത് ? ഇ ചാനലാണോ സബ്സ്ക്രൈബ് ചെയ്യേണ്ടത് ? കഷ്ടം .

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  3 หลายเดือนก่อน +2

      ആളുകൾക്ക് ക്ലിയർ ആയിട്ട് മനസ്സിലാക്കാൻ വേണ്ടി ഒന്നുകൂടി പറഞ്ഞതാ അത് ബോർ ആയെങ്കിൽ ഇനി വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കാം,

  • @pintopauly3564
    @pintopauly3564 4 หลายเดือนก่อน

    Bro modem 24 hours use cheyamo

  • @sureshkumart.c5821
    @sureshkumart.c5821 4 หลายเดือนก่อน

    Please correct Pronounciation

  • @emmanueltitus4920
    @emmanueltitus4920 หลายเดือนก่อน +1

    ബില്ല് kseb മോഡൽ ആണ് 😂 ഔട്ട് കംപ്ലീറ്റിലി

  • @alanova_
    @alanova_ 27 วันที่ผ่านมา +1

    Modem thinu Paisa kodukkano

    • @V4TECH_OFFICIAL
      @V4TECH_OFFICIAL  27 วันที่ผ่านมา +1

      Free scheme undekil kodukkenda

    • @alanova_
      @alanova_ 27 วันที่ผ่านมา

      @@V4TECH_OFFICIAL 👍😍

  • @k.m.kerala3116
    @k.m.kerala3116 2 วันที่ผ่านมา

    തനിക്ക് എന്തെങ്കിലും കുഴച്ച മുണ്ടോ? പറഞ്ഞതു തന്നെ വീണ്ടും വീണ്ടു പറഞ്ഞ ആളുകളെ മുപ്പിക്കും. താങ്കൾ ഇനി ഒരു ...... ചെയ്യരുത് Plz

  • @roshingeorge2773
    @roshingeorge2773 24 วันที่ผ่านมา

    Asianet fiber engana onde

  • @funwaymalayalam5600
    @funwaymalayalam5600 4 หลายเดือนก่อน

    6 months kazhiyubol 449+tax varum 530😂

    • @Unniarangot
      @Unniarangot 4 หลายเดือนก่อน

      ഇവിടെ മാസം 471 ആണ് 100 രൂപ 5മാസം അധികം കൊടുക്കണം

    • @premjithpremarajan5448
      @premjithpremarajan5448 4 หลายเดือนก่อน

      100×5 deposit Anu ozhivakkiyal return kittum

  • @user-qq5bl2bx8z
    @user-qq5bl2bx8z 4 วันที่ผ่านมา +1

    Ithil tv channels kittumo

  • @pavithrankk6160
    @pavithrankk6160 หลายเดือนก่อน

    ഭാരത് ഫൈബർ😊

  • @Super_Hero1111
    @Super_Hero1111 28 วันที่ผ่านมา

    വൃത്തികെട്ട കണക്ഷനാണ്, നെറ്റ് slow ആണ് അതു മാത്രമല്ല നെറ്റ് stable അല്ല...🤦🤦

  • @SureshKumar-yw4fm
    @SureshKumar-yw4fm 4 หลายเดือนก่อน +1

    സ്പീഡ് ടെസ്റ്റ് ചെയ്യാൻ ഏത് ആപ്പ് ആണ്

    • @sujithakumari.l4121
      @sujithakumari.l4121 4 หลายเดือนก่อน +1

      Googlil net speed type cheyth run speed test

    • @harikrishnannambiar1753
      @harikrishnannambiar1753 4 หลายเดือนก่อน

      ഗൂഗിള് തന്നെ ഉണ്ട് ഇന്റര് നെറ്റ് സ്പീഡ് എന്നു സെര്ച്ച് ചെയിതാൽ മതി

  • @shoukathalima9362
    @shoukathalima9362 4 หลายเดือนก่อน +7

    താൻ എന്താടാ പറയുന്നത് പ്രീഫ്രി എന്ന് പറഞ്ഞിട്ട് പൈസ അയക്കണം എന്ന് പറയുന്നത് താൻ ഒരു review - വും ചെയ്യണ്ട

  • @mox399
    @mox399 2 หลายเดือนก่อน

    30/8

  • @riyaskk1751
    @riyaskk1751 3 หลายเดือนก่อน

    Free onnumalla evide 4000 vedichu

    • @buty3247
      @buty3247 2 หลายเดือนก่อน

      No free aaa

  • @damanw-zm5wv
    @damanw-zm5wv 4 หลายเดือนก่อน +2

    വെറുതെ കിട്ടിയാൽ പോലും ബിഎസ്എൻഎൽ എടുക്കരുത്.... ഓരോ ചാർജ് അടച്ചു മടുക്കും.... ഒരു anubhavasthan... From തിരുനാവായ

  • @sudhindrankk3978
    @sudhindrankk3978 3 หลายเดือนก่อน +1

    ഫാരത് ഫൈബർ അല്ല, ഭാരത് ഫൈബർ എന്ന് പറയൂ ബ്രോ...😂

  • @kunju-uo7ev
    @kunju-uo7ev 3 หลายเดือนก่อน +2

    എടാ നാശം പിടിച്ചവനെ എന്തിനാടാ വലിച്ച് നീട്ടുന്നത്

  • @musthafamvr491
    @musthafamvr491 4 หลายเดือนก่อน

    👍

  • @beast.efx__
    @beast.efx__ 4 หลายเดือนก่อน

    Net recharge nammal cheyyande

    • @Unniarangot
      @Unniarangot 4 หลายเดือนก่อน +1

      വേണം

  • @beast.efx__
    @beast.efx__ 4 หลายเดือนก่อน +1

    399 ethra maasam anh

  • @shinugogrge4224
    @shinugogrge4224 3 หลายเดือนก่อน

    Bsnl

  • @m24live89
    @m24live89 4 หลายเดือนก่อน +1

    ഡാ ഇതിൽ എവിടെ ആണ് free

  • @jkind9447
    @jkind9447 4 หลายเดือนก่อน +1

    4000 രൂപ കൊടുക്കണം

    • @manesh4356
      @manesh4356 4 หลายเดือนก่อน

      കേരള വിഷൻ ₹1000 കൊടുത്താൽ കണക്ഷൻ കിട്ടും മാസം 360 അടിച്ചാ മതി 2000gb കിട്ടും ഒരു മാസത്തെ കണക്ഷൻ ഫ്രീയാണ്

    • @snsbdccRJccb-yk3yw
      @snsbdccRJccb-yk3yw 4 หลายเดือนก่อน

      Modern chargee ooo ???

    • @RAKHIL007
      @RAKHIL007 4 หลายเดือนก่อน +2

      BSNL Bharat Fibre plan il modem + cable free an.

    • @key4tech_jaleelmaster
      @key4tech_jaleelmaster 4 หลายเดือนก่อน

      @@manesh4356 എല്ലാവിടെയും കിട്ടില്ല. എന്നോട് 5000 പറഞ്ഞു

    • @manesh4356
      @manesh4356 4 หลายเดือนก่อน

      ഇല്ല

  • @abdulazeeze7200
    @abdulazeeze7200 4 หลายเดือนก่อน +1

    ഇനി നീ വീഡിയോയും കൊണ്ടുവരല്ലേ

  • @Blinddiehard
    @Blinddiehard 4 หลายเดือนก่อน

    Ivarude service aanu ettavum moonjal

  • @SS-nu1xi
    @SS-nu1xi 16 ชั่วโมงที่ผ่านมา

    എന്ത് ഭാഷയാടാ ചെങ്ങായി? ഫാരത്.. നീ ഒരു ഭാരതിയൻ/ഇന്ത്യൻ അല്ലെ. നന്നായി ഉച്ഛരിക്ക്.

  • @thajusuni3520
    @thajusuni3520 11 วันที่ผ่านมา +2

    ഇതിൽ ചനൽസ് ഉണ്ടോ ?
    എത്ര ചാനൽ കിട്ടും ?

  • @aad2565
    @aad2565 3 วันที่ผ่านมา

    വെറുതെ കിട്ടിയാലും bsnl എടുക്കരുത്

  • @elfineldho
    @elfineldho 4 หลายเดือนก่อน

    Waiting airfiber