Jio Sim International Roaming Activation | How To Use Jio Sim In International Roaming | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2023
  • jio സിം ഫ്രീയായി നെറ്റ്‌വർക്ക് വരുത്താം.. OTP റീചാർജ് പ്ലാനുകൾ, സിം കട്ടവാതെ ഇരിക്കാനുള്ള പ്ലാനുകൾ,
    wifi കോളിങ് എങ്ങനെ ആക്റ്റീവ് ചെയ്യാം വീഡിയോ ⬇️⬇️⬇️⬇️
    • ഇനി റേഞ്ച് വേണ്ട ഫോൺ വ...
    • ഇനി റേഞ്ച് വേണ്ട ഫോൺ വ...
    💥💥💥💥💥💥💥💥💥💥💥💥💥
    instagrm Link follow⬇️
    / muthushiha
    / muthushiha
    #jio #international #Roming

ความคิดเห็น • 1.2K

  • @b2familyid648
    @b2familyid648 ปีที่แล้ว +115

    ഒരുപാട് നന്ദിയുണ്ട് ബ്രോ. നാട്ടിൽ നിന്ന് വന്നിട്ട് എന്റെ ജിയോ സിമിൽ റേഞ്ച് കാണിക്കാത്തതിനാൽ ഞാൻ ഒരുപാട് വിഷമിച്ചു ഒമാനിൽ ഉള്ള ഒരുപാട് മൊബൈൽ ഷോപ്പുകളിൽ കാണിച്ചു നോക്കി ആരും ഒരു നല്ല മറുപടി തന്നില്ല. എന്ത് ചെയ്യുമെന്ന് അറിയാതിരുന്നപ്പോഴാണ് നിങ്ങളുടെ ഈ വീഡിയോ കാണാൻ ഇടയായത് എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു ഇപ്പോൾ എന്റെ ഫോണിൽ റേഞ്ച് കാണിക്കുന്നുണ്ട് ഒരുപാട് ഒരുപാട് നന്ദി. ഇങ്ങനെയുള്ള വീഡിയോ ഒരുപാട് ചെയ്യാൻ കഴിയട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ചാനൽ ഒരുപാട് വളരട്ടെ🙏🙏

  • @saifupoongode2596
    @saifupoongode2596 14 ชั่วโมงที่ผ่านมา +1

    My jio otp എങ്ങനെ കിട്ടും

  • @gmiqbal910

    മ്യൂസിക് ഒഴിവാക്കിയാൽ നല്ലോണം കേൾക്കാൻ പറ്റും

  • @rahulthomas2152

    Bro കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴി undo

  • @sandeepvijayan2662

    Jio ഒരു മാസത്തേക്ക് ചാർജ് ചെയ്യാൻ എത്രവും.... Only validity

  • @nishadvv3014
    @nishadvv3014 14 วันที่ผ่านมา +1

    ippo Uae l aanu sim jio Google play work aagunnilla,,,,ningal paranth pole cheythu nokki....

  • @ISRA-7980

    ഞാനൊരു പ്രവാസിയാണ് മൈ ജിയോ ഇവിടെ വന്നതിനുശേഷം ആണ് ശ്രദ്ധിക്കുന്നത് ജിയോ സിം നമ്പരും മറന്നു പോയി ഞാൻ എന്ത് ചെയ്യണം അത് തിരിച്ചെടുക്കാൻ

  • @mariamathew7565
    @mariamathew7565 ปีที่แล้ว +6

    👍👍👍 അടിപൊളി

  • @AmeerIbrahim-qd5ku

    ബ്രോ എന്റെ ജിയോ സിം ആണ് ഞാൻ വരുമ്പോൾ കൊണ്ട് വന്ന ഫോണിൽ my jio app ഉണ്ടായിരുന്നു പക്ഷെ എന്റെ ഫോൺ കംപ്ലയിന്റ് ആയി പുതിയ ഫോൺ എടുത്തു jio റീചാർജ് ചെയ്തു പക്ഷെ my jio ഇല്ലാത്ത കൊണ്ട് റേഞ്ച് കിട്ടുന്നില്ല അത്യാവശ്യം ആയിരുന്നു എന്തെങ്കിലും വഴി ഉണ്ടോ പ്ലീസ് help 🙏🙏🙏🙏

  • @saheedkanneth

    ഞാൻ സൗദിയിൽ ആണ് മാന്വൽ നെറ്റ്‌വർക്ക് സെലക്ട്‌ ചെയ്തപ്പോൾ നെറ്റ്‌വർക്ക് വന്നു പക്ഷെ മെസ്സേജസ് ഒന്നും വരുന്നില്ല 149 /179 റീചാർജ് ചെയ്തു ഒരു രക്ഷയുമില്ല ഇപ്പൊ ഒരു മാസമായി നാട്ടിൽ നിന്ന് വന്നിട്ട്. ജിയോ ആപ്പ് നാട്ടിൽ നിന്നും ചെയ്തില്ല ഈ വീഡിയോ കണ്ടപ്പോഴാണ് ആപ്പിന്റെ ഉപകാരം മനസ്സിലായത് കാരണം അപ്ലിക്കേഷനിൽ നമ്പർ കൊടുത്തപ്പോൾ otp വരുന്നില്ല.. ഇനി എന്തെങ്കിലും മാർഗ്ഗമുണ്ടോ.. പ്ലീസ് റിപ്ലേ

  • @riyasjaffer55

    ഒരുപാട് സന്തോഷംകാരണം ഞാൻ jio സിം യൂസ് ചെയ്യാൻ പറ്റാതെവല്ലാത്തൊരു അവസ്ഥയിലായിരുന്നുതാങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷമാണ്എനിക്ക് ശരിയായത്

  • @rjsworld3627

    വളരെ ഉപകാരപ്രദമായ വീഡിയോ👏👏നാട്ടിൽ നിന്നും വന്നപ്പോൾ ക്രെഡിറ്റ് കാർഡിൽ നിന്നും കുറച്ച് ക്യാഷ് എടുത്തിരുന്നു....ഇവിടെ റിയാദിൽ വന്നു അത് തിരിച്ചടക്കാൻ നോക്കുമ്പോൾ ഒരു അപ്പും work ആവുന്നില്ല...സിം ന് റേഞ്ച് കാണിക്കാത്തത് കൊണ്ട്.....ബ്രോ യുടെ വീഡിയോ കണ്ടപ്പോൾ Manual searching Njanum ചെയ്ത് നോക്കി.....ഇപ്പൊൾ സിഗ്നൽ ഉണ്ട്....ഗൂഗിൾ pay work aayi.....Cash തിരിച്ചടക്കാൻ സാധിച്ചു..

  • @Jasminshana

    ഒരുപാട് നന്ദി ഉണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ ആദ്യം ആയിട്ടാണ് ഒരു യൂട്യൂബ് വീഡിയോ കണ്ടിട്ട് ഉപകാരം കിട്ടുന്നത്

  • @jaseemmonuttan7640

    Yes bro range vannu😍adhyathe setting cheythapole range vannu. thank you brooo ithoke anu upagarapradamaya videos bro 👍👍👍👍👌

  • @leninkoyilandy

    വളരെ ഉപകാരപ്രദമായ video..thanks🥰

  • @sajithastalin9928

    Thank you,വളരെ വിഷമിച്ചിരുന്ന സമയത്താണ് വീഡിയോ കണ്ടത്, ഒരുപാടു ഉപകാരമായി, ഒരിക്കൽ കൂടി നന്ദി 🙏

  • @bava8488

    അൽഹംദുലില്ലാഹ് ഹൗ ന്റെ ബ്രോ ഉബകാരമുള്ള ഒരു യൂട്യൂബ് വിഡിയോ ❤❤❤

  • @shafikv5224
    @shafikv5224 ปีที่แล้ว +10

    വളരെ ഉപകാരമുള്ള വീഡിയോ..... Thanku bro 🎉🎉🎉🎉

  • @travelwithprem2591

    Thanks brother.... Very helpful 😊

  • @ranjithamiclathamic5375

    Thank y so much brother .ur video s very helpful to me to activate Jio in Saudi.🥰