Malayalam Movie Song | Vaathilppazuthilooden | Idanaazhiyil Oru Kaalocha | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2015
  • Malayalam Movie Song | Vaathilppazuthilooden |Idanaazhiyil Oru Kaalocha | Malayalam Film Song
    Directed by Bhadran
    Music : V Dakshinamoorthy
    Lyrics :O N V Kurup
    Singer : K J Yesudas
    Casting : Vineeth , Karthika
    Release dates 1 July 1987
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • เพลง

ความคิดเห็น • 1.1K

  • @aruns9039
    @aruns9039 4 ปีที่แล้ว +1599

    2030 ൽ ഈ പാട്ട് കേൾക്കാൻ വരുന്നവർക്കായ്‌ ഇപ്പോഴേ comment ഇട്ട ഞാൻ 😎😎

  • @siwosworld9732
    @siwosworld9732 6 หลายเดือนก่อน +129

    ഇത്രയും നല്ല പാട്ട് 2024 യില് കേട്ടത് ഞാൻ മാത്രമാണോ..

  • @leninstalin4685
    @leninstalin4685 4 ปีที่แล้ว +466

    കാർത്തിക ഫാൻസ് നീലം മുക്കുക..😍💕💞2020 കൊറോണ കാലത്ത് കേൾക്കാൻ ഇതുവഴി വന്നവരുണ്ടോ..!

    • @Bineeshputhumana79
      @Bineeshputhumana79 3 ปีที่แล้ว +1

      Wwswsw we'd we'd w152555550102555550qq2sws,, sss #*

    • @vidura3797
      @vidura3797 3 ปีที่แล้ว +4

      Karthika 😍

    • @vidura3797
      @vidura3797 3 ปีที่แล้ว

      @Kenneth Messiah fk off bich

    • @visakhmurukesan5484
      @visakhmurukesan5484 3 ปีที่แล้ว +9

      കാർത്തികയെ ഇഷ്ടപെടാത്ത ആരാണ് മലയാളത്തിൽ.. കാർത്തികയെപ്പോലെ നിഷ്കളങ്കമായ സൗന്ദര്യം ഉള്ള ഏതു നടിയാണ് ഇന്ന് മലയാളത്തിൽ ഉള്ളത്... നമുക്ക് ഒന്നിച്ചു തിരിച്ചു ആ കളത്തിലേക്കു യാത്ര പോകാം

    • @achayanmuscat2147
      @achayanmuscat2147 2 ปีที่แล้ว +1

      She was our college day's crush

  • @anandhuyesodh5785
    @anandhuyesodh5785 ปีที่แล้ว +74

    കുപ്പിയിൽ അടച്ച മുന്തിരിച്ചാറു പോലെ വീര്യം കൂടുന്ന ഇതുപോലെയുള്ള വരികൾ എഴുതിയ കവികൾക്കും അതിനു സംഗീതം പകർന്ന പുണ്യാത്മാക്കൾക്കും പാടി പൊലിപ്പിച്ച ശബ്ദത്തിനും മുന്നിൽ സാഷ്ടംഗം നമിക്കുന്നു🙏🏻🙏🏻🙏🏻

  • @user-fm7cy3nf4k
    @user-fm7cy3nf4k 5 ปีที่แล้ว +630

    ഈ പാട്ട് ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിട്ട് പോലു ഇല്ല പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ രോമങ്ങൾ ഒക്കെ എഴുന്നേറ്റ് നിൽക്കുന്നു എപ്പോഴും

  • @user-vq4dt6ct2s
    @user-vq4dt6ct2s 5 ปีที่แล้ว +718

    2019 ൽ ,ഈ സോംഗ് കേൾക്കുന്നവർ ഉണ്ടങ്കിൽ, ഒന്നു ലൈക്കീട്ട് ' പോകണേ,,,

    • @sunil6547
      @sunil6547 5 ปีที่แล้ว +3

      February 2019

    • @nailashoukathali9652
      @nailashoukathali9652 5 ปีที่แล้ว +4

      Alla...munp ketind njn...ipo dha video kandadh adhyaytaa

    • @sivanandita2561
      @sivanandita2561 5 ปีที่แล้ว +2

      @കൊച്ചിക്കാരൻ കൊച്ചിക്കാരൻ today വല്ലാത്തൊരു ഫീലാ ത്രി സന്ധ്യ സമയം😍😍👌🏻👌🏻

    • @jayakumarkvachari9002
      @jayakumarkvachari9002 5 ปีที่แล้ว +3

      ഈ പാട്ടു കെട്ടിലെങ്കിൽ പിന്നെ... ഏത് പാട്ടാടാ കേൾക്കുന്നേ??

    • @meerasandhya
      @meerasandhya 5 ปีที่แล้ว +1

      My most favourite song ever.. My name suggests...

  • @tharun7306
    @tharun7306 4 ปีที่แล้ว +661

    2020 ആരേലും ഉണ്ടോ
    ഈ പാട്ട് ഞാൻ ഇപ്പൊ ഒരു 4 വർഷമായി ആസ്വദിക്കുന്നു.... ശുദ്ധ സംഗീതം

  • @homosapien18
    @homosapien18 2 ปีที่แล้ว +130

    വിനീതേട്ടന്റെ അഭിനയിച്ച പണ്ടത്തെ സിനിമയിലെ പാട്ടുകളെല്ലാം എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതാണല്ലോ ❤️😊

  • @priyasoman871
    @priyasoman871 3 ปีที่แล้ว +239

    എന്തൊരു Lyrics, എന്തൊരു Music, പിന്നെ ഗാന ഗന്ധർവന്റെ സ്വര മാധുര്യവും കൂടിയായപ്പോൾ ഒന്നും പറയാനില്ല, അത്ര മനോഹരമായ ഗാനം.....👍👌😘😍

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +5

      സത്യം തന്നെ പെങ്ങളെ....
      അറിയാതെ നമ്മേ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു....

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว +6

      അതെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ മനോഹരമായ കാലഘട്ടം 1970 to 2000 . കവികളും സംഗീതസംവിധായകരും സൂപ്പർ ആയിരുന്നു. ഇന്നുള്ളവരെയൊക്കെ എടുത്തു പൊട്ടകിണറ്റിൽ ഇടണം

    • @dixonbaby773
      @dixonbaby773 2 ปีที่แล้ว +2

      Thirichu edukan aavatha aaa nalla kaalam.. Ithokke kanumpol kannu nirayunnu..

    • @renjitheapen4242
      @renjitheapen4242 ปีที่แล้ว

      Onnum parayaan illa. Ethra manooharam

  • @user-tq8tz5il5d
    @user-tq8tz5il5d 2 หลายเดือนก่อน +26

    2024 ൽ കേൾക്കുന്നവർ ആരുണ്ട് ?

  • @ranger...805
    @ranger...805 2 ปีที่แล้ว +243

    2022 ആയി പക്ഷേ ഈ പാട്ടിനു ഇപ്പോഴും യാതൊരു പഴക്കവും വന്നിട്ടില്ല😍❤️

  • @vishweshswaminadhan4337
    @vishweshswaminadhan4337 5 ปีที่แล้ว +238

    ഈ പാട്ടിനൊക്കെ എങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നു.
    തൊഴുതു !!
    ദക്ഷിണാമൂർത്തി സാർ!🙏❤️

    • @manojmenon6909
      @manojmenon6909 4 ปีที่แล้ว +2

      2 mins silence for them.....nammukku prarthikkam......hehe....

    • @keekozhoorrajeshkumarpr5380
      @keekozhoorrajeshkumarpr5380 4 ปีที่แล้ว +1

      ആസ്വാദനശേഷിയില്ലാത്തവരാമന്ദബുദ്ധികൾ വിട്ടേര്

    • @hazhasee4980
      @hazhasee4980 4 ปีที่แล้ว +3

      O N V kum venam yentha varikal 🥰

    • @Bond-vs7mu
      @Bond-vs7mu 2 ปีที่แล้ว +1

      സുഡാപ്പികൾ ആണ്

  • @AnandBPillai
    @AnandBPillai 3 ปีที่แล้ว +274

    കാർത്തികയെ പോലെ കണ്ണ് കൊണ്ട് മാത്രം ചിരിക്കാൻ കഴിവുള്ള വേറെ ഒരു നടിയെ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല.

    • @adarshvp1309
      @adarshvp1309 3 ปีที่แล้ว +3

      Crrrct

    • @adarshvp1309
      @adarshvp1309 3 ปีที่แล้ว +7

      വളരെ ശരിയാണ് ഇപ്പോഴാണ് അത് മനസിലാകുന്നത്

    • @memorylane7877
      @memorylane7877 3 ปีที่แล้ว +14

      മാധവിയും 👌

    • @vishakhc3476
      @vishakhc3476 3 ปีที่แล้ว +3

      @@memorylane7877 bhanupriya too.............

    • @Bond-vs7mu
      @Bond-vs7mu 2 ปีที่แล้ว +3

      മഞ്ജു വാരിയർ same

  • @deepesh152232
    @deepesh152232 3 ปีที่แล้ว +46

    O N V കുറുപ്പിന്റെ വരികളിലെ വർണ്ണന, എത്ര കേട്ടാലും മതി വരില്ല. 💖

  • @sreekanthnisari
    @sreekanthnisari 6 ปีที่แล้ว +429

    വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
    വാരി വിതറും തൃസന്ധ്യ പോകേ...
    അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
    കളമധുരമാം കാലൊച്ച കേട്ടു....
    മധുരമാം കാലൊച്ച കേട്ടു..
    ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
    മൃദുലമാം നിസ്വനം പോലെ.....
    ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
    ഉയിരില്‍ അമൃതം തളിച്ച പോലെ...
    തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
    അറിയാതെ കോരിത്തരിച്ചു പോയി
    അറിയാതെ കോരിത്തരിച്ചു പോയി...
    ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
    മധുകരം നുകരാതെ ഉഴറും പോലെ..
    അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
    പൊരുളറിയാതെ ഞാന്‍ നിന്നു...
    നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
    മറ്റൊരു സന്ധ്യയായ് നീ വന്നു....
    മറ്റൊരു സന്ധ്യയായ് നീ വന്നു.

    • @aswingmohan4830
      @aswingmohan4830 5 ปีที่แล้ว +11

      Thanks for this lyrics

    • @nailashoukathali9652
      @nailashoukathali9652 5 ปีที่แล้ว +13

      Nth rasaaleee lyrics okke.....😘

    • @user-tm9qy7xl2d
      @user-tm9qy7xl2d 4 ปีที่แล้ว +6

      Thnku so much 4lyrics

    • @reshmimalu6863
      @reshmimalu6863 4 ปีที่แล้ว +4

      Thanks

    • @12999
      @12999 4 ปีที่แล้ว +4

      Thangal ellavidathum undallo.thanks for lyrics.❤️

  • @kapeesh7523
    @kapeesh7523 4 ปีที่แล้ว +106

    ONV കുറുപ്പിൻ്റെ രചനയിൽ ദക്ഷിണാമൂർത്തി സംഗീതം നിർവ്വഹിച്ച ചില ഗാനങ്ങളിൽ ഏറ്റവും ശ്രദ്ധേയം. യേശുദാസിൻ്റെ ആലാപന മികവ് പലയിടങ്ങളിലും ശ്രദ്ധിച്ചു കേട്ടാൽ അറിയാം. അതുല്യം എന്നേ പറയാനാവൂ.

    • @hareeshkumar2895
      @hareeshkumar2895 2 ปีที่แล้ว +1

      ഹൃദയത്തിന് തന്ത്രിയിൽ

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +1

      ഓർമ്മിപ്പപിക്കല്ലെ പൊന്നേ

    • @vinodnayar7742
      @vinodnayar7742 2 ปีที่แล้ว

      It's by illayaraja

    • @kapeesh7523
      @kapeesh7523 2 ปีที่แล้ว +3

      @@vinodnayar7742 Sorry. Music by Dakshinamoorthy

  • @varnithaharidas6149
    @varnithaharidas6149 2 ปีที่แล้ว +103

    Orchestration 💯❤️
    ആ വയലിൻ team എന്തു magic ആണ് കാണിച്ചിരിക്കുന്നത് ❤️❤️

    • @francis-xavi85
      @francis-xavi85 2 ปีที่แล้ว +3

      മധുബാലകൃഷ്ണൻ പാടുമ്പോൾ ലൈവ് ആയിട്ട് വയലിൻ ടീം വായിക്കുന്നുണ്ട്. That's awesome 😊🙏

  • @Nikhil-wr1fn
    @Nikhil-wr1fn 5 ปีที่แล้ว +109

    പണ്ട് ചായക്കടയിൽ നിന്ന് ആകാശവാണി കേള്പിച്ച നിത്യ സുന്ദരഗാനം ..ഇന്നും ഞാൻ കേൾക്കുന്നു 1-1-2019

  • @A.K-md4vf
    @A.K-md4vf 2 ปีที่แล้ว +37

    അറിയാതെ കോരിത്തരിച്ചു പോയി ....... Feel 🙏🙏🙏🙏🙏🙏 Dasetta 😘😘😘😘

  • @gopakumar8843
    @gopakumar8843 5 ปีที่แล้ว +127

    ഈ പാട്ട് കേട്ടാല് തീരാവുന്ന സങ്കടങ്ങളേ ജീവിതത്തിലുണ്ടായിട്ടുള്ളൂ

  • @vineeth123vinu1
    @vineeth123vinu1 3 ปีที่แล้ว +47

    ONV സാറിന്റെ വരികൾ 👌👌👌 മനസ്സിൽ എക്കാലവും നിൽക്കുന്ന വരികൾ നമിക്കുന്നു ആ മഹാന്റെ മുന്നിൽ. ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണത്തെ കുറിച്ച് എന്ത് പറയാൻ😍♥️. ദാസേട്ടന്റെ ആലാപനവും കൂടെ ആയപ്പോൾ ഒരു മനോഹരഗാനം പിറവി എടുത്തു♥️

    • @sureshpalan6519
      @sureshpalan6519 8 หลายเดือนก่อน +1

      1984ൽ തരംഗിണിയുടെ അയ്യപ്പ ഭക്തിഗാനം vol 4 നുവേണ്ടി രമേശൻ നായർ സർ എഴുതി സ്വാമി തന്നെ ഈണമിട്ട ആഴി പൂജക്ക്‌ കർപ്പൂരം കൊണ്ടുവരും എന്ന ഗാനത്തിനെ ബേസ് ചെയ്‌ത്‌ onv സർ എഴുതിയ ഗാനം.

  • @thamburaanepranayichavan
    @thamburaanepranayichavan 2 ปีที่แล้ว +53

    ഇനിയൊരിക്കലും ഇതുപോലെയുള്ള മനോഹരഗാനങ്ങൾ പിറക്കുകയില്ല.... ഏതു നേരത്തും കേൾക്കാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിലഗാനങ്ങളിൽ ഒന്ന്... ദക്ഷിണാമൂർത്തി സർ, ഓഎൻ വി സർ, ദാസ്സേട്ടൻ🙏🙏

  • @sreedevikb3593
    @sreedevikb3593 5 ปีที่แล้ว +96

    Karthika.....our own kerala beauty. all her mves are huge hit and her natural acting was marvelous. classic heroine.

  • @arjunmanandan
    @arjunmanandan 2 ปีที่แล้ว +23

    അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിന് പൊരുളറിയാതെ, ഞാൻ നിന്നു....
    നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ, മറ്റൊരു സന്ധ്യയായ്‌ നീ വന്നു
    ....മറ്റൊരു സന്ധ്യയായ്‌ നീ വന്നു ❤

  • @maxxmedia1600
    @maxxmedia1600 4 ปีที่แล้ว +24

    ഹൃദയത്തിൻ തന്തിയിൽ ആരോ വിരൽ തൊടും മധുരമാം നിസ്വനം പോലെ... ❤️

  • @shijumk6081
    @shijumk6081 4 ปีที่แล้ว +160

    എനിക്കു വയസു 25 എന്തു കൊണ്ട് എനിക്കു ഈ പാട്ട് ജീവൻ ആണ്. അനിയന് വയസു 15 അവൻ പറയാ അവനു ഈ പാട്ട് ജീവന്റെ ജീവനാണ്.....

    • @manojmenon6909
      @manojmenon6909 4 ปีที่แล้ว +12

      That's called creativity.....ippo irangana songs appo kelkkumbol nannayi thonum but athu athooode theerum.....iniyum oru 50 years kazhinjalum eee pattokke igne thanne undakum....hats off...

    • @shibukumars9196
      @shibukumars9196 ปีที่แล้ว

      Legends always legends🥰

    • @Sreerajrs91
      @Sreerajrs91 ปีที่แล้ว

      That's called.... Composition beauty... Angane ulla pattukale innum nilanilkkunnullu..

    • @user-nq2jb3kn3e
      @user-nq2jb3kn3e 8 หลายเดือนก่อน

      Vera level

    • @shineparameswaran4036
      @shineparameswaran4036 4 หลายเดือนก่อน

      What a beautiful song ❤❤

  • @akhildasnechur
    @akhildasnechur 3 ปีที่แล้ว +16

    കാർത്തിക , എന്തൊരു അഭിനയം, എല്ലാ സിനിമയിലും, കുറച്ച് നല്ല സിനിമയെ ചെയ്തിട്ട് ഉള്ളു എങ്കിലും ഐഡന്റിറ്റി തെളിയിക്കുന്ന കുറച്ച് സിനിമകൾ, ഉദാഹരണം:ദേശാടനക്കിളി കരയാറില്ല

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 11 หลายเดือนก่อน +28

    ഈ വരികളിലൂടെ ജീവിതം കടന്നു പോകാത്ത മലയാളികൾ അപൂർവ്വമായിരിക്കും. ഒNവിയും മൂർത്തിയും ഗന്ധർവനും ജനിപ്പിച്ച ഒരു ത്രിമൂത്തി അത്ഭുതം. സത്യം, ഈ പാട്ട് കേൾക്കുമ്പോഴെല്ലാം കോരിത്തരിച്ചു പോകും❤.

    • @Mallu100M
      @Mallu100M 9 หลายเดือนก่อน

      youtube.com/@Mallu100M?si=-V_IHi465aBMC4Jy

  • @silentguardian4956
    @silentguardian4956 4 ปีที่แล้ว +205

    ഇതെല്ലാം കേൾക്കുമ്പോൾ ഇന്നത്തെ പാട്ടുകളുടെ നിലവാരം എത്ര മോശമാണ് എന്ന് തോന്നിപ്പോവുന്നു.. അറിയാതെ പാട്ടിന്റെ വരികളിലൂടെ ഒഴുകിപ്പോവും പോലെ അത്രയ്ക്കും മനോഹരമാണ് വരികളെല്ലാം...തിരിച്ചു വരാത്ത നല്ല കാലം 😢😢

    • @singamsingam8608
      @singamsingam8608 4 ปีที่แล้ว +1

      ലൈൻ ഉണ്ട് അല്ലെ ഭായി

    • @singamsingam8608
      @singamsingam8608 4 ปีที่แล้ว +1

      അതാണ് ഒഴുകുന്നത്, 😊

    • @harik1199
      @harik1199 4 ปีที่แล้ว +1

      Really

    • @shyammohan2007
      @shyammohan2007 4 ปีที่แล้ว +1

      True

    • @athulnamath8925
      @athulnamath8925 3 ปีที่แล้ว +6

      സഹോ നല്ല പാട്ടുകൾ എല്ലാ കാലത്തും ഉണ്ട്. ഉദാ: .എന്ന് നിൻ്റെ മൊയ്തീൻ സിനിമയിലെ പാട്ടുകൾ, വടക്കുംനാഥൻ സിനിമയിലെ പാട്ടുകൾ, മയൂഖം സിനിമയിലെ പാട്ടുകൾ ...etc ഈ പാട്ടുകളൊക്കെ പുതിയ കാലത്തെയാണ്.

  • @reshmareshmalal570
    @reshmareshmalal570 2 หลายเดือนก่อน +3

    😍2024 il ഈ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ 👌🏻🎶🎼❤️song feel

  • @preenusunil7867
    @preenusunil7867 หลายเดือนก่อน +1

    അത്രമേൽ മനോഹരമായ സിനിമാ ഗാനങ്ങളിൽ പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടൻ വിനീത്

  • @adwaiths7329
    @adwaiths7329 ปีที่แล้ว +10

    വാക്കുകളുടെ അർത്ഥം പോലും അറിയാത്ത കാലത്താണ് ഈ പാട്ട് കേട്ട് തുടങ്ങിയത്.ഗാനഗന്ധർവ്വൻ്റെ സ്വരമാധുര്യവും ശുദ്ധ സംഗീതത്തിൻ്റെ കുളിർമയും ആരുടെയും മനം മയക്കിക്കളയും.ഒ.എൻ.വി എന്ന മാന്ത്രികൻ്റെ വരികളാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം.ആ വരികളാണ് ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ എന്നെ ഇന്നും പ്രേരിപ്പിക്കുന്നത്.

  • @sunilkumarsunil3140
    @sunilkumarsunil3140 3 ปีที่แล้ว +106

    മലയാള സിനിമയിൽ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ പലതിലും അഭിനയിക്കാൻ കഴിഞ്ഞ പ്രതിഭ,,, വിനീത്,,❤️💕

  • @shankarnarayanan9930
    @shankarnarayanan9930 2 ปีที่แล้ว +52

    ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതവിരുന്ന് അന്നുമിന്നുമെന്നും വല്ലാത്ത ഒരു ശുദ്ധ സംഗീത അനുഭൂതി.. 🌹 ഒരുപാട് തവണ കേൾക്കാൻ തോന്നുന്ന പാട്ട്... സ്വർഗ്ഗീയ ഇന്ദ്രപ്രസ്ഥം പോലെ.. 🙏🙏👍👍

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +11

    O.N.V സാർ....
    ദക്ഷിണ മൂർത്തി സ്വാമി... ദാസേട്ടൻ...
    എന്താ ടീം വർക്ക്....
    എന്റെ നാവിൽ ഇടക്ക് വിരിയുന്ന ഇഷ്ടഗാനം..
    സ്ഫടികവും, യുവതുർക്കിയും, പോലെയുള്ള ആക്ഷൻ ചിത്രങ്ങളെടുത്ത ഭദ്രൻസാറ് തന്നെയാണോ ഈ ചിത്രവും എടുത്തതെന്ന് അങ്ങോട്ട് വിശ്വാസിക്കാൻ പറ്റുന്നില്ല....!!

  • @shintuskumar2609
    @shintuskumar2609 5 ปีที่แล้ว +61

    കുഞ്ഞുംനാളിൽ റേഡിയോയിലൂടെ കേൾക്കുന്ന പാട്ട്

  • @anishasathyan2511
    @anishasathyan2511 5 ปีที่แล้ว +102

    പണ്ടത്തെ പാട്ടിനു അല്ലേലും വല്ലാത്ത ഫീൽ ആണ്...... 😍😍😍👌

    • @hemanthakumarkamath7779
      @hemanthakumarkamath7779 5 ปีที่แล้ว +1

      ഇന്നത്തെ പാട്ടിനില്ലാത്തതും...

    • @joshyam3407
      @joshyam3407 4 ปีที่แล้ว

      👍👍

    • @devdasp9793
      @devdasp9793 4 ปีที่แล้ว +1

      എന്റെ സുഹൃത്ത് അന്നത്തെ പാട്ടിന് ഫീൽ വരാൻ കാരണം അന്ന് സംഗീതസംവിധായകൻ സ്ട്രോങ്ങ് ആയിരുന്നു ഇന്ന് ആരാണുള്ളത് എന്തു സംഗീതം എന്തോന്ന് സംഗീതം തോന്നുന്നത് എഴുതും തോന്നുന്നപോലെ ചിട്ടപ്പെടുത്തുകയും

  • @sukeshp.s8472
    @sukeshp.s8472 4 ปีที่แล้ว +38

    ഒ ൻ വി ഈയൊരു പേരിനൊപ്പം ചേർക്കാൻ മറ്റൊരാൾ ഇപ്പോഴില്ല നമ്മുടെ മലയാളസിനിമയിൽ... എന്തൊരു കൃത്യതയും വ്യക്തതയും ആണ് ആ മഹാന്റെ വരികൾക്ക്.. അതിൽ ഗന്ധർവ സംഗീതം കൂടിയായപ്പോൾ വേറൊരു അതിമനോഹരം ആയി ഈ ഗാനം

    • @nibinjoseph8122
      @nibinjoseph8122 2 หลายเดือนก่อน +1

      Oral undayirrnu kattaku nilkunna oral
      Gireesh puthencherry❤

  • @aneeshchandran9590
    @aneeshchandran9590 4 ปีที่แล้ว +177

    2020 ഇൽ ഇത് ആസ്വദിക്കാൻ ആരേലും ഉണ്ടോ...

    • @manirk8884
      @manirk8884 3 ปีที่แล้ว

      why not

    • @praveenp9228
      @praveenp9228 3 ปีที่แล้ว

      Yes

    • @rejihareesh4296
      @rejihareesh4296 3 ปีที่แล้ว

      👍

    • @mohandaskuttan9265
      @mohandaskuttan9265 3 ปีที่แล้ว +1

      തീർച്ചയായും. ഇതൊന്നും ആസ്വദിച്ചില്ലേൽ വേറെ എന്ത് ആസ്വദിക്കാനാ.

    • @4greesh
      @4greesh 3 ปีที่แล้ว

      Off course 😍

  • @dhanyasiva5524
    @dhanyasiva5524 5 ปีที่แล้ว +86

    എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് കുറെ ദിവസത്തെ ടെൻഷൻ ന് ശേഷം ഈ song കേൾക്കാനാണ് തോന്നിയത്

    • @manojmenon6909
      @manojmenon6909 4 ปีที่แล้ว +1

      Nammallu full down aayi irikkumbol.....pazhaya pattokke onnu ittu ketta mathi..... mind fresh aayi kittum.....athra soothening aanu eee oro songs um....

  • @sarathsasidharan6193
    @sarathsasidharan6193 3 ปีที่แล้ว +24

    ഇത്രേം പിടിച്ചിരുത്തുന്ന ഒരു പാട്ട്..
    Kudos to the masters..

  • @flyingtimejetage
    @flyingtimejetage 5 ปีที่แล้ว +318

    ഈ പാട്ട് കേൾക്കുമ്പോൾ വീട്ടിൽ ഉച്ചക്ക് സ്കൂളിൽ നിന്നും വന്നു ഉണ് കഴിക്കുന്നത് ഓർമ വരുന്നു

    • @sachi26
      @sachi26 5 ปีที่แล้ว +2

      സത്യം ..😍

    • @lightoflifebydarshan1699
      @lightoflifebydarshan1699 5 ปีที่แล้ว +1

      കൊള്ളാം

    • @mahendran3316
      @mahendran3316 5 ปีที่แล้ว +3

      ഉച്ചക്ക് റേഡിയോയിൽ ചിത്രഗീതം എന്ന പരിപാടി ഉണ്ട്

    • @savithakm3096
      @savithakm3096 5 ปีที่แล้ว

      Monesha

    • @saju471
      @saju471 5 ปีที่แล้ว

      Same😁

  • @ChinkiAndMe
    @ChinkiAndMe 5 ปีที่แล้ว +55

    എന്തൊരു പാട്ട് ആണിത്.. ഒരുപാട് ഇഷ്ട്ടം 😍 😍 😍

  • @roshankl1697
    @roshankl1697 3 ปีที่แล้ว +14

    ആ മധുരമാം കാലൊച്ച എന്നും കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. കാർത്തിക ചേച്ചി lot of love u ❤

  • @aneeshchandran9590
    @aneeshchandran9590 3 ปีที่แล้ว +16

    ഒരു 100കൂട്ടം തിരക്കിനിടയിൽ ഈ പാട്ട് കേൾക്കാനായി സമയം കണ്ടെത്തിയ ഞാൻ.....

  • @tijinmanuel1335
    @tijinmanuel1335 2 ปีที่แล้ว +38

    നമ്മുടെ പാലാ സെന്റ് തോമസ് സ്കൂളും മീനച്ചിലാറും ഉള്ള പാട്ട് 💙

    • @riyasmookada
      @riyasmookada 10 หลายเดือนก่อน

      കോളജ് അല്ലലെ

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +6

    *ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവർ നമ്മൾ മലയാളികളാണ്*
    *നമുക്ക് തുല്ല്യം നമ്മൾ മാത്രം*

  • @sabarikummayil
    @sabarikummayil ปีที่แล้ว +10

    നിത്യ ഹരിത ഗാനം ❤❤❤ ഇതിനു വയസാവില്ല മലയാള ഭാഷ ഉള്ളടത്തോളം കാലം ഇതു കേൾക്കാൻ ആളുണ്ടാവും ❤❤❤

  • @arunms92
    @arunms92 2 ปีที่แล้ว +22

    വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
    വാരിവിതറും ത്രിസന്ധ്യ പോകേ
    അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-
    മധുരമാം കാലൊച്ച കേട്ടു (2)
    ( വാതിൽപ്പഴുതിലൂടെൻ )
    ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
    മൃദുലമാം നിസ്വനം പോലെ
    ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
    ഉയിരിൽ അമൃതം തളിച്ച പോലെ
    തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
    അറിയാതെ കോരിത്തരിച്ചു പോയി (2)
    ( വാതിൽപ്പഴുതിലൂടെൻ )
    ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
    മധുകരൻ നുകരാതെയുഴറും പോലെ
    അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
    പൊരുളറിയാതെ ഞാൻ നിന്നു
    നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
    മറ്റൊരു സന്ധ്യയായി നീ വന്നു (2)
    ( വാതിൽപ്പഴുതിലൂടെൻ )

  • @saiKabhi7249
    @saiKabhi7249 2 ปีที่แล้ว +6

    3:41 സ്വർഗ്ഗത്തിൽ നിന്നും ഒരു ദേവി ഇറങ്ങി വരുന്നത് പോലെ❤️ ഒരു ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാൻ ആർക്കും പറ്റും, പക്ഷേ ഒരാൽ പടി ഇറങ്ങി വരുന്ന ഒരു സാധാരണ ഷോട്ട് പോലും ഇത്ര മനോഹരമായി പകർത്തിയ ഈ ചിത്രത്തിൻ്റെ cinematographer ആയ U. രാജഗോപൽ സാറിൻ്റെ മുൻപിൽ കുമ്പിട്ട് വനങ്ങുക്ക തന്നെ വേണം.... പാട്ടിൻ്റെ ഈണത്തിന് ഒത്ത ദൃശ്യങ്ങൾ ഉള്ള വളരെ കുറച്ചു പാട്ടുകളെ ഉള്ളൂ... അതിൽ ഒന്ന് ഇത്.... ❤️

  • @GUHAN9
    @GUHAN9 17 วันที่ผ่านมา

    ഇത്രേം നല്ല song മുഴുവൻ ആസ്വദിച്ചു കേൾക്കാൻ വീടിന്റെ അടുത്തുള്ള റേഡിയോ വേണ്ടി വന്നു അതും 2024ഇൽ 😅❤⭐⭐⭐⭐⭐

  • @abdulnazeer6663
    @abdulnazeer6663 หลายเดือนก่อน +1

    ഞാൻ കോളേജിൽ. പഠിക്കുമ്പോൾ. ആണ്. ഈ സിനിമ. റിലീസ്... അങ്ങനെ. ഞങ്ങൾ. കണ്ടു 👍🏻🥰🥰😘😘😘😘😘l

  • @nikhilkerala5599
    @nikhilkerala5599 5 ปีที่แล้ว +40

    *ഈ പാട്ട് കേൾക്കാനായി മാത്രം വന്നതാണ് 4-5-2019*

  • @SelvaKumar-hc9oy
    @SelvaKumar-hc9oy 4 ปีที่แล้ว +30

    2020ൽ ഈ ഗാനം കേട്ടവർ ഉണ്ടെങ്കിൽ ഇതിൽ ലൈക്ക് ചെയൂക നമ്മുടെ എല്ലാം ഒൻ വി സാറിന്റെ ലിരിക് സോങ്ങാ ഇഷ്ടം

  • @memorylane7877
    @memorylane7877 3 ปีที่แล้ว +21

    റേഡിയോ നൊസ്റ്റാൾജിയ ❤
    ഇനി തിരിച്ചു വരാത്ത... പക്ഷെ മനസ്സിൽ മരിക്കാത്ത കാലം ❤

  • @AjithKumar-cb3ih
    @AjithKumar-cb3ih 2 ปีที่แล้ว +10

    അറിയാതെ കോരി തരിച്ചു പോയി.... ഹോ..... എന്താ പറയാ ആ വരിയും ആ കുഞ്ഞു സംഗതിയും കേൾക്കുമ്പോൾ വല്ലാത്ത ഒരു feel........ പിന്നെയും പിന്നെയും ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് തന്നെ ആ വരികളാണ്........

    • @ChinchuVs
      @ChinchuVs 4 หลายเดือนก่อน

      Nalla feel alle ariyatha kamukiyee oruthu pokunnu undo.

  • @saranks569
    @saranks569 4 ปีที่แล้ว +62

    എത്ര പാടാൻ ശ്രമിച്ചിട്ടും ആ "അറിയാതെ കോരിത്തരിച്ചുപോയി"എന്ന സംഗതി കിട്ടണില്ല..ഒരു രക്ഷയും ഇല്ലാത്ത പാട്ടാണ്... 😘😘

    • @tharun7306
      @tharun7306 3 ปีที่แล้ว +9

      സത്യം എന്തൊരു സുഖമാണ് ആ വരി കേൾക്കുമ്പോ ശരിക്കും ആ വരി കേൾക്കുമ്പോ അറിയാതെ കോരുത്തരിച്ചു പോകുന്നു

    • @Monkey_D_Luffy_333
      @Monkey_D_Luffy_333 3 ปีที่แล้ว +6

      Sathyam.....njan palathavana nokki

    • @anr1983
      @anr1983 2 ปีที่แล้ว +5

      അതിന് ഹംസ നാദം രാഗം പഠിക്കണം...

    • @yadukrishna6585
      @yadukrishna6585 2 ปีที่แล้ว +4

      @@anr1983 hamsanadam alla ee pattinte ragam

    • @gopanneyyar9379
      @gopanneyyar9379 2 ปีที่แล้ว +2

      @@yadukrishna6585 ശുദ്ധസാരംഗ ആണോ?

  • @earlragner9748
    @earlragner9748 3 ปีที่แล้ว +4

    റേഡിയോയില്‍ ഒരുപാട് കേട്ട ഗാനം....ഹോ,അതൊക്കെ ഒരു കാലം

  • @padmakumar694
    @padmakumar694 10 หลายเดือนก่อน +4

    ONV യുടെ വരികൾ ദക്ഷിണാ മൂർത്തി സ്വാമിയുടെ സംഗീതം ഗാന ഗന്ധർവൻ്റെ ശബ്ദം ശരിക്കും ത്രിമൂർത്തി സംഗമം .ഇനിയും ഇതുപോലൊരു ഗാനം ജനിക്കുമോ .അസാദ്ധ്യം🎉

  • @sajithyazeen703
    @sajithyazeen703 3 ปีที่แล้ว +6

    ഈ ജാതി പാട്ടുകൾക്കു 2020,2030ഇൽ ആളുണ്ടോ എന്ന് ചോദിക്കണ്ട Evergreen സോങ്‌സ്... ഓഹ് ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 😍😍😍👏

  • @krishnadaths503
    @krishnadaths503 3 ปีที่แล้ว +10

    എത്ര മനോഹരമായ വരികൾ..അതിലേറെ സുന്ദരമായ ഈണം❤️❤️❤️

  • @hsboat5340
    @hsboat5340 4 ปีที่แล้ว +12

    Vineeth nailed it❤️
    Yesudas sir😍
    Onv sir😊
    Ethupolulla pattukal eni undavumo

  • @hrithikganesh9120
    @hrithikganesh9120 2 ปีที่แล้ว +2

    2021 നവംബർ ഒൻപതിന് കാണുന്നു

  • @sreejithsasidharan748
    @sreejithsasidharan748 4 ปีที่แล้ว +13

    പാട്ടുകേട്ട് അറിയാതെ കോരിത്തരിച്ചുപോയി

  • @ManojNair123
    @ManojNair123 5 ปีที่แล้ว +6

    ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
    മൃദുലമാം നിസ്വനം പോലെ
    ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
    ഉയിരില്‍ അമൃതം തളിച്ച പോലെ
    തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
    അറിയാതെ കോരിത്തരിച്ചു പോയി... ❤️

  • @trippyash6891
    @trippyash6891 5 ปีที่แล้ว +62

    Ee song okke kellkumbol anu ...ippolathe “freekpennine”okke eduthu kinattilidan thonnane...........11/3/2019 ....11.16 pm🤗

    • @prasaanthb8800
      @prasaanthb8800 4 ปีที่แล้ว

      Ashmal Sports couple കിണറ്റിൽ ഇടരുത്, കൊലക്കേസ് ആകും സൂക്ഷിച്ചോ !😁😁😁😁😁😁😁

    • @vinuramesh7403
      @vinuramesh7403 4 ปีที่แล้ว

      9ozgopppmlĺllĺl

  • @gopakumar8843
    @gopakumar8843 5 ปีที่แล้ว +37

    ONV എന്ന വിസ്മയം

  • @amalks9788
    @amalks9788 4 ปีที่แล้ว +12

    Lyrics ഒരു രക്ഷയും ഇല്ല 🔥🔥
    ONV sir ❤❤

  • @abhi6470
    @abhi6470 4 ปีที่แล้ว +21

    2020 ലെ Lock down ആയ സമയത്തു നൊസ്റ്റാൾജിയ ആസ്വദിക്കാൻ വന്നവർ ഉണ്ടോ...???

  • @soniyasajan4229
    @soniyasajan4229 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് എന്നും ❤️❤️❤️😍

  • @ARSHADKalliath
    @ARSHADKalliath 3 หลายเดือนก่อน +1

    1.28 മിനിറ്റിൽ കാണുന്ന ആ "ഇടനാഴി" ഞാൻ 1984-86 ൽ പഠിച്ച ട്രിവാൻഡ്രം ആർട്സ് കോളേജിലേതാണ്.. ഏകദേശം ആ കാലത്തിനവസാനമാണ് ഈ സിനിമ അവിടെ ഷൂട്ട് ചെയ്തത്..

  • @devikab2183
    @devikab2183 4 ปีที่แล้ว +23

    ഞാൻ 2020 April 4 ന് ഒരു Lock down ദിനത്തിൽ ഈ മനോഹര ഗാനം കേട്ടു .

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      ഓഹോ...

  • @Arjun-bu3dp
    @Arjun-bu3dp 4 ปีที่แล้ว +30

    Anyone in 2020❤️?

  • @steffivarghese4585
    @steffivarghese4585 2 ปีที่แล้ว +5

    മറ്റ് ഭാഷകളിലും മികച്ച ഗാനങ്ങൾ ഉണ്ടെങ്കിലും അക്കാലത്തെ മലയാള ഗാനങ്ങളുടെ തട്ട് താണു തന്നെ ഇരിക്കും,അതിമനോഹരം.....നമ്മൾ മലയാളികൾ ഭാഗ്യം ചെയ്തവർ തന്നെ.......😍

    • @aramuses
      @aramuses 2 ปีที่แล้ว

      Satyam!

  • @arunkb4459
    @arunkb4459 24 วันที่ผ่านมา

    കഴിഞ്ഞു പോയ കാലത്തോളം മനോഹരമാവില്ല ഇനിയുള്ള കാലം, എന്നോർക്കുമ്പോൾ 😢😢

  • @y2j107
    @y2j107 4 ปีที่แล้ว +12

    Dasettan 🥰🥰🥰🥰

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +5

    *എത്ര കേട്ടാലും മതിവരാത്ത പാട്ട്*
    *Really old is gold ⚡⚡⚡⚡⚡⚡*

  • @abhilashvishwalvr3569
    @abhilashvishwalvr3569 2 ปีที่แล้ว +7

    അടിപൊളി, ONV മാഷ്, ദക്ഷിണാമൂർത്തി സ്വാമികൾ, ദാസേട്ടൻ കോമ്പോ സൂപ്പർ

  • @ravishankarknamboothiri4609
    @ravishankarknamboothiri4609 3 ปีที่แล้ว +18

    An exceptional piece of mellifluous excerpt from Dakshinamoorthy Swamiji

  • @vishnutkd3461
    @vishnutkd3461 4 ปีที่แล้ว +22

    2020 ആരെങ്കിലും ഉണ്ടോ..

  • @akshayachu3964
    @akshayachu3964 4 ปีที่แล้ว +19

    K J yeshudas is the no.1 singer in the world.

  • @sanathmpm739
    @sanathmpm739 2 ปีที่แล้ว +3

    ദൈവമേ - സംഗീതവും ലയവും ഇവിടെ സാർത്ഥകമാണ് !

  • @emmanuelak271
    @emmanuelak271 ปีที่แล้ว +2

    ഈ ഗാനത്തിൽ കൂടുതലും പാലാ st:thomas hss ആണ് കാണിക്കുന്നത്.. അവിടെ പഠിച്ച ഞങ്ങൾക്ക് ഈ ഗാനവും സ്കൂളും മറക്കാനാവില്ലല്ലോ.. എത്ര വർഷങ്ങൾ കഴിഞ്ഞാലും.. പിന്നെ ഏത്ര മനോഹരം ഈ ഗാനം.. പാലക്കാരൻ ആയ ഭദ്രൻ ആണ് സംവിധാനം..

  • @anilkumarunni2299
    @anilkumarunni2299 5 ปีที่แล้ว +25

    ഒ .എൻ .വി .സാറിന്റെ പല പാട്ടുകളും സിനിമയ്ക്കായ് എഴുതുന്നതല്ല .ചെറു കവിതകളാണ്.
    ഉദാ: തൊഴുതു മടങ്ങും സന്ധ്യയുമേതോ ...
    ഈ ഗാനം ...
    അങ്ങനെ ഒത്തിരി .
    പ്രണാമം മഹാകവിയ്ക്ക് ...

    • @ManojManu-vx1ix
      @ManojManu-vx1ix 4 ปีที่แล้ว

      anilkumar un

    • @crbinu
      @crbinu 3 ปีที่แล้ว

      അതെ, പണ്ട് കവികൾ ആയിരുന്നു പാട്ടെഴുതിയിരുന്നത്.
      നല്ല ഭാഷാ ശുദ്ധിയും ഭാവനയും ഉണ്ടായിരുന്നവർ. അവരാണ് ക്ലാസ്സിക്‌ കൾ തീർത്തത്.

  • @alanjose5083
    @alanjose5083 2 ปีที่แล้ว +5

    2050 ൽ ഈ പാട്ട് കേൾക്കുന്നവർക്കായി❤️

  • @swagathsasidharan9259
    @swagathsasidharan9259 4 ปีที่แล้ว +15

    Good music doesn’t have an expiration date 🎵🎶🎶🎼 O N V KURUP SIR & DHAKSHANAMOORTY SIR🙏🙏🙏

  • @ushamenon6957
    @ushamenon6957 20 วันที่ผ่านมา

    ഈ ഗാനം എത്ര തവണ കേട്ടാലും മതിയാകില്ല ❤❤❤

  • @anilsimonanilsimon7274
    @anilsimonanilsimon7274 4 ปีที่แล้ว +11

    എന്റെ ദാസേട്ട

  • @gopakumarms537
    @gopakumarms537 3 ปีที่แล้ว +4

    2000 നു ശേഷം യേശുദാസ് ജനിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ഇന്നത്തെപോലെ ഒരു ഗാനഗന്ധർവൻ ആകുമായിരുന്നില്ല.
    അദ്ദേഹത്തിന്റെ ഒപ്പം എത്ര പ്രതിഭകൾ. അവരുടെ സമകാലീനൻ ആയതു ആണ് അദ്ദേഹം ചെയ്തത് പുണ്യം

  • @renjithrajeev2928
    @renjithrajeev2928 2 ปีที่แล้ว +6

    Recently watched an old chat with daskshinamoorthi swamy. In that interview he said that he didn't know the basics of music. Such a simple and down to earth human being he is.

  • @sarathbabu9528
    @sarathbabu9528 5 ปีที่แล้ว +16

    ONV sir magical lyrics😍

  • @febinarasheed9241
    @febinarasheed9241 5 ปีที่แล้ว +19

    Ariya nin kalocha cholliya manthrathin porulariyathe nhan ninnu.....awesom lyrix.

  • @sherildamodharan
    @sherildamodharan 5 หลายเดือนก่อน +3

    2100 ഇൽ ഈ പാട്ട് കേക്കാൻ വരുന്ന പിള്ളേർക്കായി. . ഇങ്ങനെ ഒരു മുതു മുത്തശ്ശൻ ജീവിച്ചിരുന്നു 😏😏

  • @dildevvlog1347
    @dildevvlog1347 ปีที่แล้ว +2

    വിനീത് അഭിനയിച്ച പാട്ടുകൾ ഒക്കെ ഒന്നിനോന്നു മെച്ചം

  • @vineethraveendran9078
    @vineethraveendran9078 3 ปีที่แล้ว +6

    അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുലറിയാതെ ഞാൻ നിന്നു ❤️🥰

  • @TM15HAKRN
    @TM15HAKRN 3 ปีที่แล้ว +11

    Oh the great Das sir
    Wha...t a song
    What to write...speechless
    Music....thunder nd lightning ..it brought into our lives..
    Jodi of k with v
    Xcellent
    Fresh song..ftr so many yrs..
    Picturisaatn..marvellous..
    Karthika...simple yet ravishing
    As only..malayali
    Pennukutty can...
    U lit up the song ..
    Wth ur mere presence...😍😍😍

  • @lij935
    @lij935 3 ปีที่แล้ว +15

    ഇല്ല ......
    എത്ര യുഗങ്ങൾ കഴിഞ്ഞു പോയാലും മലയാളികൾക്ക് ഒ.എൻ.വി സാറെപ്പോലെയുള്ള കവി യെ ലഭിക്കില്ല. അത്രയ്ക്ക് ഭാവനാത്മമായ വരികളാണ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും സ്ഫുരിക്കുന്നത്.
    അനശ്വര ഗാനം..

  • @SureshSuresh-hn9gs
    @SureshSuresh-hn9gs ปีที่แล้ว +1

    വർഷങ്ങളായി പഴയ ഗാനങ്ങൾ ഇഷ്ടമാണ് ഇപ്പോഴും കേൾക്കുന്ന ഗാനം

  • @joshyam3407
    @joshyam3407 4 ปีที่แล้ว +13

    ദക്ഷിണമൂർത്തി സ്വാമികൾ ഹംസനാദം രാഗത്തിൽ ചെയ്ത ഗാനം കാലാധിവർത്തി ആവുകയാണ്...അപാരം സ്വാമികൾ ടെ സംഗീത നൈ പുണ്യം .. 💖💖

  • @binoyk3186
    @binoyk3186 3 ปีที่แล้ว +5

    2059 ee song Evergreen hit ayirikkum