Oru Narupushpamai Full Video Song | HD | Meghamalhar Movie Song | REMASTERED AUDIO |

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Song : Oru Narupushpamay
    Film : Meghamalhar
    Singer : K J Yesudas
    Lyrics : ONV
    Music :Ramesh Narayan

ความคิดเห็น • 202

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 6 หลายเดือนก่อน +214

    വിവാഹ ശേഷം ഉള്ള നഷ്ടപ്രണയത്തെ അവിഹിതത്തിൻ്റെ നിറം ചേർക്കാതെ അത്രമേൽ പവിത്രമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ല...
    Maybe ഇനി ഉണ്ടായാലും അവയൊന്നും തന്നെ മേഘ മൽഹാറിൻ്റെ മുകളിൽ പോകുകയും ഇല്ല 🥰❤

    • @mercyjoseph9623
      @mercyjoseph9623 6 หลายเดือนก่อน +5

      ഏറെ പ്രീയപ്പെട്ട ഗാനം

    • @amritajinp8486
      @amritajinp8486 4 หลายเดือนก่อน +4

      Apt comment 👏👏

    • @abhilashnarayanan781
      @abhilashnarayanan781 3 หลายเดือนก่อน

      Xatly precise ❤❤

    • @mahiadoor
      @mahiadoor 3 หลายเดือนก่อน +2

      96

    • @rawanderer4737
      @rawanderer4737 3 หลายเดือนก่อน

      Agree

  • @popcornmedia6191
    @popcornmedia6191 8 หลายเดือนก่อน +137

    90's ൽ ജനിച്ചവർക്ക് ഈ Song വളരെ ഇഷ്ടപെടും അതെ ന്നാ എന്നു ചോദിച്ചാൽ അതു അങ്ങനെയാ ..... നമ്മളു Old Song ഉം ആസ്വദിക്കും New geration Song ഉം ആസ്വദിക്കും ... അ താണ് ... ഈ Song വേറെ ലെവലാ❤❤❤

    • @sandeepsoman8482
      @sandeepsoman8482 7 หลายเดือนก่อน +2

      🥰❤❤

    • @devatheertha6798
      @devatheertha6798 5 หลายเดือนก่อน +5

      2007 il janich ee pattine atrakkum istappedunna njn🥲❤‍🩹

    • @popcornmedia6191
      @popcornmedia6191 5 หลายเดือนก่อน

      @@devatheertha6798 ❤️🔥👍

    • @vssheenuachu5510
      @vssheenuachu5510 3 หลายเดือนก่อน +3

      Right

    • @gokulkrishna8798
      @gokulkrishna8798 3 หลายเดือนก่อน +2

      2003 ൽ ജനിച്ച ഞാൻ❤

  • @midhunmuraleedharan4789
    @midhunmuraleedharan4789 2 หลายเดือนก่อน +28

    രമേഷ് നാരായൺ വിവാദത്തിൽ പെട്ട ശേഷം ഈ പാട്ട് കേട്ടപ്പോൾ ആണ് മനസ്സിലായത് ഇതൊക്കെ അങ്ങേരു ചെയ്തു വച്ചതാണ് എന്ന്...great work

  • @selinshaison2879
    @selinshaison2879 11 หลายเดือนก่อน +252

    അറിയില്ലെനിക്കറിയില്ല ഈ ഗാനം ഇത്രമേൽ പ്രിയപ്പെട്ടതായത് എങ്ങനെ എന്ന് 😊❣️

    • @nibeeshcp9174
      @nibeeshcp9174 9 หลายเดือนก่อน +10

      Athanganya , manasil snehavum, chila snehangal nashtavum ithilekki aduppikkunu

    • @RKSTATUSCREATIONS2023
      @RKSTATUSCREATIONS2023 7 หลายเดือนก่อน +2

      ഐ ലവ് യു 🥹💖

    • @Santa11488
      @Santa11488 7 หลายเดือนก่อน +4

      മനസ്സിൽ എവിടെയോ പ്രണയം ഒളിഞ്ഞു കിടപ്പുണ്ട്❤❤❤❤

    • @tosaysomething6775
      @tosaysomething6775 7 หลายเดือนก่อน +1

      അറിയാനൊന്നും ഇല്ല.... നിന്നെ തേച്ചവൻ തന്നെ കാരണം..😝. If so, Leave it bro... Enjoy the rest...👍

    • @vipinvasudevan3751
      @vipinvasudevan3751 5 หลายเดือนก่อน

      ee song valare ishtamamu

  • @alfredmaliakal
    @alfredmaliakal 5 หลายเดือนก่อน +28

    ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
    മിഴിമുനയാരുടേതാവാം (2)
    ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
    നിനവുകളാരെയോർത്താവാം
    അറിയില്ലെനിക്കറിയില്ല
    പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..)
    മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
    മധുരമായാർദ്രമായ് പാടി (2)
    അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
    പ്രണയത്തിൻ സംഗീതം പോലെ
    പുഴ പാടി തീരത്തെ
    മുള പാടി പൂവള്ളിക്കുടിലിലെ
    കുയിലുകൾ പാടി
    (ഒരു നറുപുഷ്പമായ്..)
    ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
    വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
    നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
    യമുനയിൽ നീന്തുകയായി
    പറയാതെ നീ പോയതറിയാതെ കേഴുന്നൂ
    ശരപഞ്ജരത്തിലെ പക്ഷി

  • @chillithefrenchie4587
    @chillithefrenchie4587 4 หลายเดือนก่อน +21

    ഇവര് പരസ്പരം ഇഷ്ടപ്പെടുന്ന സമയത്ത് ഇതുപോലെ ഒരു പാട്ട് അവർക്ക് വേൺടി , എത്രമാത്രം feel ചെയ്താകാം അവർ ഇത് അഭിനയിച്ചത് .....

  • @geetharamachandran6916
    @geetharamachandran6916 7 หลายเดือนก่อน +45

    ഇത്രയധികം ആത്മാവിൽ ലയിച്ചു ചേർന്ന സിനിമയും .. അതിലെ പാട്ടുകളും ഇനി ഉണ്ടാവില്ല❣️❣️

    • @mercyjoseph9623
      @mercyjoseph9623 หลายเดือนก่อน +1

      രമേശ് നാരായണൻ ❤️❤️

  • @radhikapv2824
    @radhikapv2824 10 หลายเดือนก่อน +45

    മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം 💞💞എന്താ ഒരു feel ഒരു വിങ്ങലോടെയല്ലാതെ കേൾക്കാൻ വയ്യാത്ത പാട്ട് 💞my ever fav

  • @ABINSIBY90
    @ABINSIBY90 6 หลายเดือนก่อน +27

    ഒരു മനോഹരമായ കവിത ഒരു ഗാനമാക്കിയപ്പോൾ കിട്ടിയ കലാസൃഷ്ടി. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. മനസ്സിന് വല്ലാത്തൊരു അനുഭൂതി അല തെല്ലുന്നു. ഉച്ചവേളകളിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ അലയടിക്കുമ്പോൾ ഞാൻ കേൾക്കാറുള്ള പാട്ടുകളിൽ ഒന്ന്. എത്ര സുന്ദരമാണ് നമ്മുടെ മലയാളം..

  • @balakrishnankna1730
    @balakrishnankna1730 2 หลายเดือนก่อน +11

    സമ്മാനം ഏറ്റ് വാങ്ങാൻ ക്ഷണിക്കുക. എല്ലാവർക്കും കൊടുത്ത് കഴിഞ്ഞ് വേദി ഒഴിഞ്ഞിട്ടും പേര് വിളിക്കാതിരിക്കുക. പരാതി പറഞ്ഞപ്പോൾ പേര് തെറ്റായി വിളിക്കുക .അതിൽ മനസ്സ് വിഷ മിച്ച അദ്ദേഹത്തിന് മൊമൻ്റോ സദസ്സിലേക്ക് കൊണ്ട് വന്ന് കൊടുക്കുക.- അപ്പോഴത്തെ വിഷമത്തിൽ അദ്ദേഹം അത് നിരാകരിക്കുന്നു, അത് സ്വാഭാവികം. താഴ്ന നിലയിൽ നിന്ന് വന്ന് സ്വന്തം കഴിവ് കൊണ്ട് വളർന്ന് വന്ന, അറിയപ്പെടുന്ന ഒരു സംഗീതജ്ഞ നോട് ചെയ്തത് ശരിയായില്ല. മാപ്പ് പറയേണ്ടത് അദ്ദേഹത്തോടാണ്.

  • @saneeshsaneesh7534
    @saneeshsaneesh7534 5 หลายเดือนก่อน +30

    നീ മാത്രമേ എന്നെ വിട്ടു പോയിട്ടുള്ളൂ നിന്റെ ആത്മാവ് ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ട് നിഴൽ പോലെ ❤

  • @sree4urlove
    @sree4urlove ปีที่แล้ว +29

    മിഴിമുന ആരുടേതാവാം...😊 കടൽത്തീരത്ത് അസ്തമയം കണ്ട് കൊണ്ട് ഈ വരികൾ മനസ്സിലേക്ക് ആവാഹിക്കണം...🎻🎻🎻🎻 മഹാകവിയുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കുന്നു🙏

  • @aswathyachu9431
    @aswathyachu9431 2 หลายเดือนก่อน +5

    മഴയും കടലിന്റെ തിരമാലകളും എനിക്ക് അത്രമേൽ പ്രിയമാക്കിയ സംഗീതം..... ഹിന്ദുസ്ഥാനി സംഗീതം നമ്മെ ആഴത്തിൽ എങ്ങോ മയക്കി കിടത്തും... Onv സാറിന്റെ പോലുള്ള ഒരു കാവ്യാനുരാഗിയുടെ തൂലികത്തുമ്പിലൂടെ വന്ന ശരപഞ്ജരത്തിലെ പക്ഷിയെ രമേഷ് നാരായണൻ സാറിനെ പോലുള്ള സംഗീതജ്ഞൻ ഒരു വർണ്ണ പ്രപഞ്ചത്തിൽ കയറ്റി ഗാന ഗന്ധർവരുടെ കൈകളിൽ ഏൽപ്പിച്ചു... പിന്നെ എന്ത് പറയാൻ... കൽപ്പാന്താ കാലത്തോളം ഈ അനശ്വര സൃഷ്ടി നില നിൽക്കും 🥰🥰

  • @arunkumarpoovullathil8698
    @arunkumarpoovullathil8698 3 หลายเดือนก่อน +21

    ഒക്കെ ഒര് ഓർമയായി മാത്രം ഓർക്കാൻ നല്ല രസം... അത്രമതി.... 😌

  • @Aparna_Remesan
    @Aparna_Remesan 8 หลายเดือนก่อน +29

    ഇതൊക്കെ ഇടക്ക് വന്ന് കേൾക്കാൻ ഭയങ്കര Feel ആണ്.😍❤️

    • @sandeepsoman8482
      @sandeepsoman8482 7 หลายเดือนก่อน

      സത്യം ❤❤🥰🥰🥹

  • @SABARiNB
    @SABARiNB 6 หลายเดือนก่อน +10

    അറിയില്ലെനിക്കറിയില്ല..
    പറയുന്നു സന്ധ്യതന്‍ മൗനം..മൗനം..
    Late night with 4pegs of Whiskey and this heavenly Composition ..
    Little things ..the little moments ..they aren't little❤

    • @febinforu
      @febinforu 3 หลายเดือนก่อน +1

      absolutely

  • @UshaUshakumari.l
    @UshaUshakumari.l 7 หลายเดือนก่อน +12

    ഈ സിനിമ കണ്ടാലും കണ്ടാലും മതി വരില്ല സൂപ്പർ മൂവി i 🥰 this movie too

  • @unnikrishnankottayam7145
    @unnikrishnankottayam7145 8 หลายเดือนก่อน +12

    പല്ലവിയും അനു പല്ലവിയും എല്ലാം ഒരു പ്രത്യേക feel ആണ്
    അറിയാത്ത കന്യതൻ നേർകെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ ❤❤❤

  • @ajeeshchoudy6100
    @ajeeshchoudy6100 7 หลายเดือนก่อน +258

    AnyOne 2024 ❤

  • @AswathyKrishnankutty-t1t
    @AswathyKrishnankutty-t1t 2 หลายเดือนก่อน +1

    അത്രമേൽ ഇഷ്ടമായിരുന്നിട്ടും പറയാതെ പോയ പ്രണയം, പിന്നീടൊരിക്കൽ പറയാൻ അവളുടെ അരികിലെത്തിയപ്പോൾ മറ്റൊരുവന്റെ താലിയിൽ അവൾ ബന്ധിക്കപ്പെട്ടിരുന്നു. ❤️❤️❤️❤️

  • @hevyrider9984
    @hevyrider9984 4 หลายเดือนก่อน +2

    എൻ്റെ നല്ല ഓർമകൾ.അതുപോലെ എൻ്റ മനസ്സ് തകരുന്ന ഓർമകൾ.എൻ്റെ ജീവിതത്തിൽ ഓർക്കാപ്പുറത്ത് വന്ന ആൾ.ഈ പാട്ട് ഈ സിനിമ ഞങ്ങളുടെ ഞങ്ങളുടെ സ്നേഹത്തിന് തുടക്കം ആയി.പക്ഷേ സാഹചര്യം കൊണ്ട് ഞങ്ങൾക്ക് പിരിയേണ്ടി വന്നു.ഈ പാട്ട് കേൾക്കുമ്പോൾ തകർന്നു പോകുവാ😢😢

  • @vidyav9304
    @vidyav9304 2 หลายเดือนก่อน +5

    കുട്ടിക്കാലത്തു ഈ സിനിമ കാണുമ്പോൾ... എന്തോ ദേഷ്യം തോന്നി ... ഒരു 35 കഴിഞ്ഞപ്പോൾ മനസിലായി ഈ സിനിമയുടെ ഫീൽ എന്താണെന്ന്... 😌😌

  • @rajuanishakk7458
    @rajuanishakk7458 5 หลายเดือนก่อน +8

    രാത്രിയുടെ നിശബ്ദത..
    കണ്ണടച്ച് കിടന്നു ഉറങ്ങാതെ
    മേഘമൽഹാറിലേക്ക് ഒരു
    യാത്ര❤❤❤

  • @RhythmOfGhungroo
    @RhythmOfGhungroo 4 หลายเดือนก่อน +5

    ആ..ആ..ആ.ആ
    ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
    മിഴിമുനയാരുടേതാവാം (2)
    ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
    നിനവുകളാരെയോർത്താവാം
    അറിയില്ലെനിക്കറിയില്ല
    പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..)
    മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
    മധുരമായാർദ്രമായ് പാടി (2)
    അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
    പ്രണയത്തിൻ സംഗീതം പോലെ
    പുഴ പാടി തീരത്തെ
    മുള പാടി പൂവള്ളിക്കുടിലിലെ
    കുയിലുകൾ പാടി
    (ഒരു നറുപുഷ്പമായ്..)
    ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
    വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
    നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
    യമുനയിൽ നീന്തുകയായി
    പറയാതെ നീ പോയതറിയാതെ കേഴുന്നൂ
    ശരപഞ്ജരത്തിലെ പക്ഷി
    (ഒരു നറുപുഷ്പമായ്..)

  • @bhavana5108
    @bhavana5108 8 หลายเดือนก่อน +8

    എന്നെന്നും പ്രിയമുള്ള പാട്ടും സിനിമയും❤

  • @insight1582
    @insight1582 9 หลายเดือนก่อน +8

    എത്ര കേട്ടാലും മതിവരില്ല

  • @jeevanathattingal5747
    @jeevanathattingal5747 9 หลายเดือนก่อน +14

    എന്റെ lover ന് ഇഷ്ടമുള്ള ഗാനം ആണ് ഇപ്പോൾ എനിക്കും 💗

  • @chandranpillai2940
    @chandranpillai2940 4 หลายเดือนก่อน +2

    പ്രണയത്തിൻ്റെ നൊമ്പരമുള്ള മധുര മനോഹര ഗാനം .....

  • @AparnaGopan
    @AparnaGopan 9 หลายเดือนก่อน +3

    Best of melody songs of yesudas sir ormakal tharuna varikal🥰😍

  • @Pranav__smarter
    @Pranav__smarter 9 หลายเดือนก่อน +7

    ഇന്നും #yesudas dasettan പിറന്നാൾ ❤

  • @justinpauljose389
    @justinpauljose389 2 หลายเดือนก่อน

    ആ കോഞ്ഞാളന്റെ ദുഷിച്ച മനസ്സിൽ ഇത്ര മനോഹരം ആയ ഗാനം എങ്ങനെ പിറന്നു 😊

  • @akshayk1404
    @akshayk1404 8 หลายเดือนก่อน +6

    എവിടെയോ നഷ്ടപ്പെട്ട ഓർമ്മകൾ😊😊😊😊

  • @MuthuswamyVV-n6z
    @MuthuswamyVV-n6z วันที่ผ่านมา

    എപ്പോഴും കാണുന്ന സിനിമ.. എപ്പോഴും ആസ്വദിക്കുന്ന പാട്ട്..

  • @premaraoa5231
    @premaraoa5231 8 หลายเดือนก่อน +2

    Something is different in this song and Dasji's Madura voice is a blessing.

  • @akhilsonu9476
    @akhilsonu9476 4 หลายเดือนก่อน +30

    ഇവർ പ്രേമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.... 😅❤️🥰.... 2024😌🙌🏼

  • @smithasreedevi-iv7pf
    @smithasreedevi-iv7pf 4 หลายเดือนก่อน +2

    Enikkum ente niranja pranaysthinum aettavum ishtamulla paattu ❤❤

  • @sangeethasanal8151
    @sangeethasanal8151 4 หลายเดือนก่อน +1

    ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെയോർത്താവം 😇❣️ memories still hurts 🤕♥️

  • @pushpalathakannan1167
    @pushpalathakannan1167 3 หลายเดือนก่อน +15

    ഇന്നു കേട്ട ഞാൻ 2024 ജൂൺ 21 ന്❤❤❤❤❤

  • @sandeepsoman8482
    @sandeepsoman8482 7 หลายเดือนก่อน +4

    ഇതൊക്കെ ആണ് പാട്ട് ❤❤

  • @meenusiju8915
    @meenusiju8915 หลายเดือนก่อน

    എന്താ ഈ പാട്ടിനോട് ഒരു വല്ലാത്ത ഇഷ്ടമാണ്🥰🥰🥰🥰🥰

  • @ramachandranp3425
    @ramachandranp3425 หลายเดือนก่อน

    Mr. Biju Menon, Mr. Suresh Gopi and Nr. Jairam so appreciable actors. Incredible personalities. Super and superior Actors most of the Kerala's janatha accredited this three personalities.

  • @anandusuresh2644
    @anandusuresh2644 2 หลายเดือนก่อน +51

    രമേഷ് നാരായണൻ എയറിൽ പോയതിനു ശേഷം വന്നവരുണ്ടോ? 😂

    • @ashrafkk2824
      @ashrafkk2824 2 หลายเดือนก่อน +3

      Yes
      Me 😂

    • @anandusuresh2644
      @anandusuresh2644 2 หลายเดือนก่อน

      @@ashrafkk2824 😂

    • @godofsmallthings.
      @godofsmallthings. 2 หลายเดือนก่อน +1

      Und

    • @Shihabnilambur35
      @Shihabnilambur35 2 หลายเดือนก่อน +9

      തെറ്റ് പറ്റി ക്ഷമിക്കാം.
      അങ്ങേരുടെ സൃഷ്ട്ടി ho❤️❤️❤️❤️

    • @abdurahimannadukkandinaduk2458
      @abdurahimannadukkandinaduk2458 2 หลายเดือนก่อน +4

      ആസിഫ് അലിയെ കൊണ്ട് മൂപ്പർക്ക് ലാഭമാണ് ഇങ്ങെര് ഇത്ര അടിപൊളിയാണെന്ന് അറിഞ്ഞില്ല

  • @rajeeharish1690
    @rajeeharish1690 หลายเดือนก่อน

    Balechi…. Malare mounama…. Beautiful rendition … loved it! ❤

  • @verietymedia8046
    @verietymedia8046 11 หลายเดือนก่อน +5

    One of my favourite❤

  • @sandeeptvp
    @sandeeptvp หลายเดือนก่อน

    എനിക്കും പ്രിയപ്പെട്ടത്...ദാസേട്ടൻ.. രമേഷ് നാരായണൻ❤❤❤❤🎉🎉🎉🎉🎉

  • @vidyajkm8445
    @vidyajkm8445 5 หลายเดือนก่อน +1

    This song takes me back to my good old college days.. Days when I was in love😍

  • @anupamark5302
    @anupamark5302 2 หลายเดือนก่อน

    മനോഹരം കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ ഈശ്വരാ

  • @babuullattil8979
    @babuullattil8979 3 หลายเดือนก่อน

    എത്ര ഭംഗിയാണ് ഈ ഗാനം ......

  • @mathewchacko3755
    @mathewchacko3755 7 หลายเดือนก่อน +2

    An everlasting classic film song!

  • @ShyjaAbhi
    @ShyjaAbhi 2 วันที่ผ่านมา

    ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്

  • @nishaaswani-z8x
    @nishaaswani-z8x 11 หลายเดือนก่อน +3

    സൂപ്പർ സോങ് ❤❤

  • @adarshkuniyil825
    @adarshkuniyil825 2 หลายเดือนก่อน +3

    Ramesh Narayan fans vannnu therivilichu poyikolu 🎉🎉🎉

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 7 หลายเดือนก่อน +3

    ദാസേട്ടാ 🙏🏽🙏🏽🥰🥰🙏🏽

  • @bindujose650
    @bindujose650 5 หลายเดือนก่อน +1

    ഒരു മഞ്ജുഹർഷമായ്💫💫💫💫💫💫💫💫💖 എന്നിൽ തുളുമ്പുന്ന💛💛💛💛💛💛💛💖 നിനവുകളാരെയോർത്താവാം✨✨✨✨✨✨✨💖

  • @Shalinishali17
    @Shalinishali17 4 หลายเดือนก่อน +1

    എനിക്ക് മാത്രമായി തന്ന varikal❤❤❤❤

  • @sujathac7888
    @sujathac7888 ปีที่แล้ว +20

    One of my favorite song 🎵 ❤️ 💕 💛

    • @najmahussain2256
      @najmahussain2256 11 หลายเดือนก่อน +3

      ഒരുപാട് ഇഷ്ട്ടം

  • @ManojMohanan-c9l
    @ManojMohanan-c9l 7 หลายเดือนก่อน +2

    Eniku ishtamaya song aanu ithu

  • @Biju-y6n
    @Biju-y6n 3 หลายเดือนก่อน

    ie രാഗത്തിന്റെ Sawnaryama ഒന്ന് വേറെ ദാസേട്ടന് 🎉

  • @Pinks2024
    @Pinks2024 4 หลายเดือนก่อน +2

    Nostalgia ♥️✨✨✨ 2024
    June 💞

  • @gayugayathri....
    @gayugayathri.... 9 หลายเดือนก่อน +2

    This song has something special ❤

  • @shyamalakk7484
    @shyamalakk7484 หลายเดือนก่อน

    സുന്ദരമനോഹരം അലിഞ്ഞു പോകുന്നു മനസ്സ്

  • @sanuthomas6167
    @sanuthomas6167 4 หลายเดือนก่อน +2

    പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്❤❤❤

  • @AbhiJith-vv3im
    @AbhiJith-vv3im หลายเดือนก่อน

    സൂപ്പർ

  • @Sadhi_q
    @Sadhi_q 2 หลายเดือนก่อน +3

    ആസിഫലി ഇഷ്യു ഉണ്ടായതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @martinthomas9942
    @martinthomas9942 2 หลายเดือนก่อน +6

    Watching because of controversy 😊

  • @mohan19621
    @mohan19621 3 วันที่ผ่านมา

    ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
    മിഴിമുനയാരുടേതാവാം
    ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
    നിനവുകളാരെയോർത്താവാം
    അറിയില്ലെനിക്കറിയില്ല
    പറയുന്നു സന്ധ്യതൻ മൌനം
    (ഒരു നറുപുഷ്പമായ്)
    മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
    മധുരമായാർദ്രമായ് പാടി
    അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
    പ്രണയത്തിൻ സംഗീതം പോലെ
    പുഴപാടി തീരത്തെ മുളപാടി
    പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി
    (ഒരു നറുപുഷ്പമായ്)
    ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
    ത്രിസന്ധ്യയും മാഞ്ഞു
    നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
    യമുനയിൽ നീന്തുകയായി
    പറയാതെ നീ പോയതറിയാതെ കേഴുന്നു
    ശരപഞ്ജരത്തിലേ പക്ഷീ
    (ഒരു നറുപുഷ്പമായ്)
    ചിത്രം മേഘമല്‍ഹാര്‍ (2001)
    ചലച്ചിത്ര സംവിധാനം കമല്‍
    ഗാനരചന ഒ എൻ വി കുറുപ്പ്
    സംഗീതം രമേഷ് നാരായൺ
    ആലാപനം കെ ജെ യേശുദാസ്

  • @getbackcau
    @getbackcau 2 หลายเดือนก่อน

    Oru maathiri nostu song..evideyokeyo kondupokum...2024 july

  • @sudeeshputhiyadavan8521
    @sudeeshputhiyadavan8521 2 หลายเดือนก่อน

    Super sound good feel keep it

  • @sandeepsoman8482
    @sandeepsoman8482 7 หลายเดือนก่อน +2

    ഒ ൻ വി 😍❤❤🥺🙏🏻

  • @kirankkizhakkethil
    @kirankkizhakkethil 4 หลายเดือนก่อน

    The way he started "oru nirvrithi..."

  • @Swathyeditz133
    @Swathyeditz133 ปีที่แล้ว +3

    Feelfull ❤❤❤

  • @shyamgovindh2541
    @shyamgovindh2541 3 หลายเดือนก่อน +1

    ONV SIR😚💙

  • @Jiyaa.314
    @Jiyaa.314 หลายเดือนก่อน

    Nostalgia 🥺🤧

  • @aswinkumar9325
    @aswinkumar9325 2 หลายเดือนก่อน

    Oru peg ready aakkitt.....shesham oru sip edukkumbo back groundil ee paatt must aa......

  • @sanjais1463
    @sanjais1463 7 หลายเดือนก่อน +3

    From 1:57 ❤️❤️❤️

  • @LavanyaShankar-b2l
    @LavanyaShankar-b2l 3 หลายเดือนก่อน

    Biju chettan ishtam❤️❤️❤️

  • @VipinKumar-nb1jb
    @VipinKumar-nb1jb 2 หลายเดือนก่อน

    ഇമേഘമൽഹാർ 🥰🥰🥰

  • @RemaDevi-lb4rr
    @RemaDevi-lb4rr 3 หลายเดือนก่อน

    Super song ❤❤❤

  • @rahulbalan9108
    @rahulbalan9108 5 หลายเดือนก่อน

    Mananchira square il irunnu ketta njan ❤❤❤❤❤

  • @Shihabnilambur35
    @Shihabnilambur35 2 หลายเดือนก่อน

    മലയാളത്തിൽ No1 song

  • @aswathybabu2022
    @aswathybabu2022 4 หลายเดือนก่อน +2

  • @Dss19799
    @Dss19799 2 หลายเดือนก่อน +1

    Asif Ali❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswanikumars7340
    @aswanikumars7340 5 หลายเดือนก่อน

    Priyapettavalku❤

  • @jasilaakhilesh499
    @jasilaakhilesh499 5 หลายเดือนก่อน

    Super

  • @jayanthigopinath7361
    @jayanthigopinath7361 4 หลายเดือนก่อน +1

    22nd and I will not make any 😂for the first time in the course and the final 😂is a great place to

  • @rahulpraj7146
    @rahulpraj7146 ปีที่แล้ว +6

    കിടിലം Song.❤❤

  • @billymerlin-sn7zb
    @billymerlin-sn7zb ปีที่แล้ว +13

    Yenthu nallapattanu
    Ipozhulllathonnum
    Kelkkan koodi thonnilla
    Yenthu boranu

  • @aneeshsivan374
    @aneeshsivan374 9 หลายเดือนก่อน +1

    feel ❤

  • @arjun.varjun.v.1415
    @arjun.varjun.v.1415 8 วันที่ผ่านมา

    10 th standard time release movie
    2001

  • @premakumari7559
    @premakumari7559 4 หลายเดือนก่อน +1

    ❤❤

  • @remyaanand5802
    @remyaanand5802 3 หลายเดือนก่อน +1

    July 5 2024

  • @aswanthsathyan1693
    @aswanthsathyan1693 8 หลายเดือนก่อน

    #yeshudas❤❤

  • @AshaVineesh-q1v
    @AshaVineesh-q1v 7 หลายเดือนก่อน +1

    ❤️♥️♥️♥️❤️❤️♥️♥️♥️❤️

  • @jithinbalakrishnan8685
    @jithinbalakrishnan8685 6 หลายเดือนก่อน +1

    2024❤❤😊

  • @anandhukrishnan.r9271
    @anandhukrishnan.r9271 9 หลายเดือนก่อน

    Onv❤

  • @neethug942
    @neethug942 3 หลายเดือนก่อน

    നഷ്ടസ്വപ്നം😢😢😢

  • @syamsugathan
    @syamsugathan 2 หลายเดือนก่อน

    ആസിഫ് 😢

  • @adarshekm
    @adarshekm 2 หลายเดือนก่อน +3

    ആസിഫ് അലി വിവാദത്തിന് ശേഷം വന്നു

    • @sooryanarayananr8797
      @sooryanarayananr8797 2 หลายเดือนก่อน +1

      ഈ പാട്ട് ലൈഫിന്റെയൊരു പാർട്ടായതുകൊണ്ടുമാത്രം അയാൾടെ തന്തയ്ക്ക് വിളിക്കാനൊരു മടി

    • @syamsugathan
      @syamsugathan 2 หลายเดือนก่อน

      അതെ

    • @neerajks4956
      @neerajks4956 2 หลายเดือนก่อน

      Njanum vannu😢

  • @sasikunju6723
    @sasikunju6723 2 หลายเดือนก่อน

    അവതരണ ഭംഗി ഉണ്ട്.. സ്വരവും ആലാപനവും നന്നായിട്ടുണ്ട്. അതിന് അപ്പുറം ഒരു വിശ്വാസപരമായ മൂല്യം ഒന്നും കാണുന്നില്ല..

  • @LathaK-cu5xe
    @LathaK-cu5xe 3 หลายเดือนก่อน

    💎❤️