മനതാരിൽ എന്നും....Kaliyil Alpam Karyam (1984) | K.J Yesudas | Sathyan Anthikkad | Raveendran Master

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 718

  • @anishkumara9575
    @anishkumara9575 3 ปีที่แล้ว +913

    ഞങ്ങളുടെ ഗ്രാമം... മഴുവന്നൂർ🥰🥰... ഇന്നും ആ വീടും ഗേറ്റും കിണറുമെല്ലാം അങ്ങനെ തന്നെ ഉണ്ട്... തനിമ ഒട്ടും ചോരാതെ 🥰🥰🥰🙏

    • @PramodKumar-zv3mu
      @PramodKumar-zv3mu 3 ปีที่แล้ว +22

      മഴുവന്നൂർ ഗ്രാമം എവിടെയാ ഏതാ ജില്ല

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +5

      ഏതാ ജില്ല...

    • @PramodKumar-zv3mu
      @PramodKumar-zv3mu 3 ปีที่แล้ว +4

      @@JP-bd6tb കോഴിക്കോട് അല്ലാതെ ഉണ്ടോ

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      @@PramodKumar-zv3mu കോഴിക്കോട് ആണോ ലൊക്കേഷൻ

    • @velayudhanck7739
      @velayudhanck7739 3 ปีที่แล้ว +3

      Enikk aa bhagyam kittiyilla

  • @abhijiths962
    @abhijiths962 4 ปีที่แล้ว +603

    ഈ പാട്ട് കേട്ടുകൊണ്ട് കമന്റ്‌ നോക്കുന്ന എത്ര പേർ ഉണ്ട്?

  • @Entejayettan001
    @Entejayettan001 2 ปีที่แล้ว +149

    ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴുള്ള പാട്ടുകളൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🎶🎶🎶

    • @siljasreesanth3268
      @siljasreesanth3268 2 ปีที่แล้ว +4

      സത്യം

    • @jhoneka1019
      @jhoneka1019 2 ปีที่แล้ว +2

      One of the best film songs that our beloved Dasettan made immortal by his outstanding rendition. It is very soothing to the ears of those who listen to it. Many congratulations.

    • @harik1199
      @harik1199 ปีที่แล้ว +1

      True

    • @VelayudhankcVelayudhan
      @VelayudhankcVelayudhan 7 หลายเดือนก่อน

      :.!

    • @shyjeshvazhayilvazhayilmur81
      @shyjeshvazhayilvazhayilmur81 3 หลายเดือนก่อน

  • @noufalnoufal8815
    @noufalnoufal8815 6 หลายเดือนก่อน +35

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് വീട്ടിൽ ഊണ് കഴിക്കാൻ എത്തുന്ന സമയത്ത് റേഡിയോയിൽ ഈ പാട്ടൊക്കെ കേട്ടത് ഇപ്പോഴും ഒരോർമ 🙏❤️👍നൊസ്റ്റാൾജിയ

    • @gayathrips6183
      @gayathrips6183 3 หลายเดือนก่อน

      ശരിയാ

    • @lijulal5716
      @lijulal5716 2 หลายเดือนก่อน

      👍❤

  • @RajeeshRPillai4me
    @RajeeshRPillai4me 5 หลายเดือนก่อน +34

    നല്ല പാട്ടുകൾ, നല്ല സിനിമകൾ, സീരിയലുകൾ, നല്ല ഒരു തലമുറയെ (90s kids) വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.... യാതൊരു ethics ഇല്ലാത്ത പഴയകാല വില്ലന്മാരെ പോലും നാണിപ്പിക്കുന്ന രീതിയിലുള്ള നായക പരിവേഷങ്ങൾ, സിനിമകൾ (ഉദ : ആവേശം) , ഗാനങ്ങൾ പുതിയ തലമുറയെ തെറ്റായ ദിശയിൽ നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. നല്ല സിനിമകൾ നല്ല പാട്ടുകൾ നല്ല തലമുറ ഇവ ഉണ്ടാകട്ടെ.

  • @aswathysoman9833
    @aswathysoman9833 3 ปีที่แล้ว +305

    ഇതു പോലുള്ള ഗാനങ്ങൾ രചിക്കാൻ കഴിവുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിയ്ക്കാൻ കഴിഞ്ഞത് നമ്മുടെയൊക്കെ ഭാഗ്യം ...!

    • @renjithrajeev2928
      @renjithrajeev2928 3 ปีที่แล้ว +7

      Director sathyan anthikkadu wrote the lyrics.

    • @MP-mb5lg
      @MP-mb5lg 3 ปีที่แล้ว +5

      ഇപ്പോഴത്തെ ഒരു പാട്ടെഴുത്തു... അവള് വേണ്ട്ര... ഇവള് വേണ്ട്ര...

    • @അശ്വതി.നായർ
      @അശ്വതി.നായർ 3 ปีที่แล้ว +1

      @@MP-mb5lg 😄😆😆😆👌👌👌

    • @velayudhanck7739
      @velayudhanck7739 3 ปีที่แล้ว +3

      Sathyam ...ith vere oru lokamaanu

    • @amaljose1704
      @amaljose1704 ปีที่แล้ว

      Ippolum ethrayo nalla paattukal irangunnu.. pazhayath nallathaanenn parayaan puthiyathellam mosham aanenn swapikkunnathenthinaanu mister.

  • @sanz7171
    @sanz7171 4 ปีที่แล้ว +189

    പാട്ട് സീനിൽ തകർക്കാൻ ഇങ്ങേരെ കഴിഞ്ഞേയുള്ളൂ വേറെ ആരും.

  • @sreekumarsreekumar3708
    @sreekumarsreekumar3708 4 ปีที่แล้ว +350

    ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല, വിസ്മയ രവീന്ദ്രസംഗീതവും നിലച്ചു നിലവാരമില്ലാത്ത ന്യൂ ജൻ സിനിമകൾക്കും ഗാനങ്ങൾക്കും നടുവിരൽ നമസ്ക്കാരം

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +17

      സത്യം. ഷാൻ റഹ്മാൻ അങ്ങനെ കുറെ പേരുണ്ട് നശിപ്പിച്ചു . ട്രെൻഡ് പാട്ടുകൾ ആണ് അവരുടെ പിന്നീട് അതൊന്നും ഓർക്കാൻ പോലുമില്ല ആരും. റിയാലിറ്റി ഷോയിൽ പഴയ പാട്ടുകൾ ആണ് പാടുന്നേ

    • @suryasacs9516
      @suryasacs9516 4 ปีที่แล้ว +2

      @@rinuthomas6754 shann ikka mathramallaol vereundallo kure peru athokke ntha mention chyyathe

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +6

      @@suryasacs9516 അത് പറയാൻ വിട്ടുപോയി കുറെ പേരുണ്ട്. അവരെ പറഞ്ഞിട്ടു കാര്യമില്ല സിനിമ അതുപോലെ അല്ലെ

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 4 ปีที่แล้ว +2

      @@suryasacs9516 shanu ninte hus ano

    • @sivarajans9406
      @sivarajans9406 4 ปีที่แล้ว +2

      കറക്റ്റ് ബ്രോ.... 💯💯💯💯💯💯👍

  • @ammanoj
    @ammanoj 4 ปีที่แล้ว +126

    പഴയൊരു തിയേറ്ററിൽ ഇരുമ്പ് കസേരയിൽ ഇരുന്ന് കണ്ട സിനിമ'.ഗാനരംഗം വന്നപ്പോൾ ആ തിയേറ്റർ നിറഞ്ഞ് നിന്നു ദാസേട്ടൻ്റെ ശബ്ദം.

    • @rajeshkr1311
      @rajeshkr1311 3 ปีที่แล้ว +1

      Super manoj.super.

    • @kamalprem511
      @kamalprem511 3 ปีที่แล้ว +2

      ❤️🙏🏼 Lucky you sir.

  • @dinnasherin6044
    @dinnasherin6044 4 ปีที่แล้ว +287

    മാസ്റ്ററുടെ ഹംസധ്വനി അതിന്റെ ഗാംഭീര്യം ഒന്ന് വേറെ തന്നെ.. ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ acting ഉം കൂടി ചേരുമ്പോൾ പിന്നെ ഒന്നും പറയാനില്ല 🙏

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +125

    സരിഗപനിസ സനിപഗരിസ
    മനതാരില്‍ എന്നും...
    പൊന്‍കിനാവും കൊണ്ടു വാ
    ഹൃദയേശ്വരി മമ ജീവനില്‍...
    പ്രിയരാഗമായ് വാ...
    ഹിമബിന്ദുഹാരം ചൂടി...
    പുലരിപ്പൊന്‍ ചായം പൂശി...
    ലാസ്യവതിയായ് ദേവി വരുമോ...
    ഏകാന്ത ധ്യാനം തീര്‍ക്കാന്‍...
    കനക നൂപുരം കാണുന്നോ...
    കളകളാരവം കേള്‍ക്കുന്നോ‌‌...
    ഹൃദയം പിടയും പുതു ലഹരിയില്‍...
    മിഴികള്‍ തിരയും തവ വദനം...
    അമലേ നിന്‍ രൂപം കാണാന്‍...
    അഭിലാഷം എന്നില്‍ നിറയേ...
    പാദചലനം കേട്ട കുളിരില്‍...
    ആലോലം ആടി മോഹം...
    ഇനിയും എന്നെ നീ പിരിയല്ലേ...
    ഇനിയൊരിക്കലും പോകല്ലേ...
    മൃദുലം മൃദുലം തവ നടനം...
    മധുരം മധുരം മധു വചനം...

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +388

    എന്റെ രവീന്ദ്രൻ മാഷേ.... പ്രണാമം...
    എത്ര മനോഹരമായ ഗാനം....

    • @vinodchaithram4946
      @vinodchaithram4946 4 ปีที่แล้ว +1

      Where you go our sidheek brother is there . 😍😍👌

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 ปีที่แล้ว +1

      @@vinodchaithram4946 yes ബ്രോ...

    • @gireeshkk4031
      @gireeshkk4031 4 ปีที่แล้ว +1

      Sathyan.anthikkad.kurachupadangalkku.lyrics.ezhithiyittullu.ellaganangalum.superduper.hit.tnx.satyatta.

    • @sherlockholmes951
      @sherlockholmes951 4 ปีที่แล้ว +9

      ഞങ്ങളുടെ പ്രിയപ്പെട്ട കുളത്തുപ്പുഴ രവീന്ദ്രൻ മാഷ്...

    • @thulasimohan6194
      @thulasimohan6194 4 ปีที่แล้ว

      Athe

  • @KiscosAplsos
    @KiscosAplsos 4 ปีที่แล้ว +114

    ലാലേട്ടൻ തൊടുന്നതൊക്കെ പൊന്നാക്കുന്ന കാലം
    ഇയാളിതു എന്ത് സംഭവമാണെന്ന് നോക്കി നിന്നു പോവുന്ന കാലം
    മോഹൻലാലുണ്ടെങ്കിൽ ഏതു ക്ലാസും കട്ട് ചെയ്ത് കണ്ണുംപൂട്ടി കയറിയറുന്ന കാലം

  • @96385274112able
    @96385274112able 3 ปีที่แล้ว +119

    സത്യൻ അന്തിക്കാട്, രവീന്ദ്രൻ, യേശുദാസ്, മോഹൻലാൽ... ഇതൊക്കെ ആണ് കോമ്പിനേഷൻ എന്ന് പറയുന്നത്... 🥰

    • @jisjose3437
      @jisjose3437 ปีที่แล้ว

      🥰🥰🥰

    • @rahimc.t6205
      @rahimc.t6205 4 หลายเดือนก่อน

      പക്ഷേ, ഞാനീ പടം കണ്ടത്‌ റഹ്മാൻ ഉള്ളത്‌ കൊണ്ടാണ്‌, പഠിക്കുന്ന കാലത്ത്‌ ഇത്രയും ക്രേസ്‌ ഉള്ള നടൻ വേറെ ഉണ്ടായിട്ടില്ല, പെൺ പിള്ളെർക്ക് മാത്രമല്ല, ആൺ പിള്ളെർക്കും. ഇന്നും അവനേ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്‌, ഇന്നും അവന്റെ കരിഷ്മ പോയിട്ടില്ല. ❤❣️👍🏻

  • @CoconutBurger
    @CoconutBurger 4 ปีที่แล้ว +132

    ഹംസധ്വനി രാഗം പിഴിഞ്ഞെടുത്ത ഒരു മനോഹര ഗാനം . ഏറ്റവും കുറച്ച് ഉപകരണങ്ങൾ ഉപയോഗിച്ചിരിക്കുന്നു എന്നതും ഒരു പ്രത്യേകത ആണ് .. മൊത്തം പാട്ടിൽ ദാസേട്ടൻ പാടുമ്പോൾ ഒരു മൃദംഗം ത ധിം മാത്രമേ ഉള്ളു .. എന്നിട്ടും പാട്ട് സൂപ്പർ ഹിറ്റ്

    • @VishnuTVenu
      @VishnuTVenu 4 ปีที่แล้ว +5

      Bass guitar is also audible. Really good bassline

    • @RioRash
      @RioRash 2 ปีที่แล้ว +4

      മൃദംഗം, ഓടക്കുഴൽ, bass guitar, വീണ

    • @NoelGeorgePallickalethu
      @NoelGeorgePallickalethu 2 ปีที่แล้ว +1

      @@RioRash തബല ഉണ്ട് BGM ൽ.. key board cords ഉണ്ട് പാട്ടിൽ ആകെ..

    • @ArunKumar-uu5by
      @ArunKumar-uu5by ปีที่แล้ว +1

      അത് കൊണ്ടല്ലേ അദ്ദേഹം ഗന്ധർവൻ എന്ന് അറിയപ്പെടുന്നത്.

    • @Weekenddiaries23
      @Weekenddiaries23 7 หลายเดือนก่อน +1

      Correct , instrument valare kuravanu , majority mrithangamanu

  • @sanojKumaraadhya
    @sanojKumaraadhya 3 ปีที่แล้ว +66

    2021 january🌹
    ദാസേട്ടനെ ഇങ്ങനെ പിഴിഞ്ഞ് നമുക്ക് തന്ന മാഷേ... നമിക്കുന്നു 🙏🙏🙏❤

  • @sajibabu8228
    @sajibabu8228 ปีที่แล้ว +36

    സന്തോഷം +സങ്കടം.... ആ കാലം.... ❤️ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ മാത്രം ❤️തിരിച്ചു കിട്ടാത്ത ആ കാലം 😔

  • @jaganat3333
    @jaganat3333 4 ปีที่แล้ว +134

    അന്നും ഇന്നും എന്നും ...പാട്ട് പാടി അഭിനയിക്കാന്‍ ഏട്ടന്‍ മാത്രം ....രവീന്ദ്രന്‍ മാഷ്‌ , ദാസേട്ടന്‍ കൂടി ആവുമ്പോള്‍ പറയേണ്ട

    • @kavirajanpanayam7707
      @kavirajanpanayam7707 4 ปีที่แล้ว

      Ettan enthuvade e vivaramulla and ingane pokkunne??

    • @sojankunnath4729
      @sojankunnath4729 3 ปีที่แล้ว +1

      ഡാൻസ് മമ്മൂക്കയും

    • @richardcypher4732
      @richardcypher4732 2 ปีที่แล้ว

      @@kavirajanpanayam7707 അതിന് നിനക്കെന്താടാ പ്രശ്നം 🤢.

    • @farmerfarmer5187
      @farmerfarmer5187 2 ปีที่แล้ว

      ഹോ

  • @aswajithadhwaith884
    @aswajithadhwaith884 4 ปีที่แล้ว +72

    ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്യം .ഇനിഇല്ലല്ലോ എന്നോർക്കുമ്പോ നെഞ്ച് നീറുന്നു

    • @6281124
      @6281124 4 ปีที่แล้ว +2

      We r blessed to enjoy these songs

  • @prasadp.m8851
    @prasadp.m8851 3 ปีที่แล้ว +88

    ലാലേട്ടന് വേണ്ടി നമ്മുടെ ദാസേട്ടൻ എത്രയോ മനോഹരമായ പാട്ടുകൾ നമുക്കുവേണ്ടി പാടിയിരിക്കുന്നു വളരെ മനോഹരം.👏👏👏👏

  • @diljithmsms8673
    @diljithmsms8673 4 ปีที่แล้ว +371

    2020 I'll kelkunnavar undo

    • @shabujohn6794
      @shabujohn6794 4 ปีที่แล้ว +1

      Ellam nasathilekku

    • @solitude8904
      @solitude8904 4 ปีที่แล้ว +1

      @@shabujohn6794 😥

    • @Dileep-MB
      @Dileep-MB 4 ปีที่แล้ว +1

      Lockdown days 01/04/2020

    • @minikunju9937
      @minikunju9937 4 ปีที่แล้ว +1

      Undu

    • @rakhimanoj8314
      @rakhimanoj8314 4 ปีที่แล้ว +1

      ഹംസധ്വനി രാഗം ഏതു ഗാനത്തിൽ ഉപയോഗിച്ചാലും മധുരമാണ് ലഭിക്കുക. ഹംസധ്വനിയിലെ കീർത്തനമാണ് ....വാതാപി ഗണപതിം ഭജേ....മറ്റു ചില ഗാനങ്ങൾ ....രാഗങ്ങളേ മോഹങ്ങളേ.....നാദങ്ങളായ് നീ വരൂ....വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ

  • @limuajay4791
    @limuajay4791 3 ปีที่แล้ว +89

    പഴയ കാലത്തിലേക്ക് തിരിച്ച് പോകാതിരിക്കാൻ ആവുമോ..ഇത് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ...രവീന്ദ്രൻ മാഷ് ..ഹംസ ധ്വനിയിൽ തീർത്ത മായാജാലം..💙💙💙

    • @ramyapp4268
      @ramyapp4268 2 ปีที่แล้ว

      എന്തൊരു രസമാണ് കേള്‍ക്കാന്‍ അല്ലേ ?

    • @sureshkumarkumar8369
      @sureshkumarkumar8369 ปีที่แล้ว

      ലാലേട്ടൻ ഹാർമോണിയം വച്ചുള്ള പരുപാടി പണ്ടേ തുടങ്ങിയതാ അല്ലെ. ചുമ്മാതല്ല ആറാം തമ്പുരാനിൽ തകർത്തത് ..

  • @rejithbalakrishnan84
    @rejithbalakrishnan84 2 ปีที่แล้ว +15

    മാനത്താറിൽ എന്നും ദാസേട്ടൻ അതു തുടങ്ങുമ്പോൾ ഗന്ധർവ്വനാധം പിന്നെ ലാലേട്ടൻ രവീന്ദ്രൻ മാഷ് സത്യൻ അന്തിക്കാട് ആഹാ അന്തസ്സ് 👌👌👌🥰🥰🥰🥰

  • @prasadak9054
    @prasadak9054 4 ปีที่แล้ว +50

    ഇ ങ്ങനെ ഉള്ള പാട്ടുകകൾ ഇനി ഒരിക്കലും... ഉണ്ടാകില്ല.. എന്ന് ഓർക്കുമ്പോൾ... സങ്കടം തോന്നുന്നു.... .... സൂപ്പർ

  • @gokulbr3010
    @gokulbr3010 3 ปีที่แล้ว +29

    ഒരു ഗ്രാമം കാണാൻ വേറെ എങ്ങും പോകണ്ട ഈ പാട്ട് കണ്ടാൽ മതി എത്ര ശാലിനത

  • @kukkuandrukku226
    @kukkuandrukku226 3 ปีที่แล้ว +79

    ശ്രീപദം വിടർന്ന സരസീരുഹത്തിൽ എന്ന പാട്ടുകേൾക്കുന്ന ഫീൽ

    • @vishnuprakashr
      @vishnuprakashr 3 ปีที่แล้ว +14

      ഹംസധ്വനി രാഗം, രണ്ട് ഗാനങ്ങളും.
      ഇവിടെ രവീന്ദ്രൻ മാഷും, അവിടെ സലിൽ ചൗധരിയും.

    • @harikrishnansuresh3121
      @harikrishnansuresh3121 3 ปีที่แล้ว +1

      Sheriyanu

    • @manjum1761
      @manjum1761 3 ปีที่แล้ว +1

      Same

    • @anumol555
      @anumol555 3 ปีที่แล้ว

      True

    • @anumol555
      @anumol555 3 ปีที่แล้ว

      Salil da always favorite..oru mukham maatram kannil...pinne Shyaama meghame..Nee varu kavya devathe

  • @saranvs4641
    @saranvs4641 5 หลายเดือนก่อน +4

    രാവിലെ എണീക്കുമ്പോൾ ഈ പാട്ടൊക്കെ കേട്ടാൽ വല്ലാത്ത ഒരു feel ആണ് ❤️

  • @prajilkv5824
    @prajilkv5824 3 หลายเดือนก่อน +12

    2024 ഇല് കേൾക്കുന്നവർ വാ...❤😊

  • @ajaykillg617
    @ajaykillg617 4 ปีที่แล้ว +36

    2021 കേൾക്കുന്നവർ ആരൊക്കെ

  • @sherlockholmes951
    @sherlockholmes951 4 ปีที่แล้ว +114

    Covid-19 lockdown സമയം ബോറിങ് മാറ്റാൻ വന്നവർ ഉണ്ടോ..

    • @deepakke8675
      @deepakke8675 3 ปีที่แล้ว

      2ആം തരംഗം 😂

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 ปีที่แล้ว +29

    ഓർമ്മകൾ എന്നും പിൻവിളിക്കുന്നു...
    ഓർമതൻ തോന്നിയെയെറി
    തുഴഞ്ഞു പോകാൻ... ഞാൻ മഴുവന്നൂർ അടുത്താണ്... കോലഞ്ചേരി... ❤❤

  • @manjugirresh411
    @manjugirresh411 4 ปีที่แล้ว +36

    രവീന്ദ്രൻ മാഷ് ജീവിക്കുന്നു ഈ പാട്ടുകളിലൂടെ.

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 4 ปีที่แล้ว +19

    ഈ സിനിമയിറങ്ങി 10 വർഷം കഴിഞ്ഞ ജനിച്ചതെങ്കിലും പാട്ടുകൾ കേൾക്കണേൽ ആ കാലത്തേക്ക് പോകണം 🥰

  • @JayK.2002_
    @JayK.2002_ 2 ปีที่แล้ว +8

    മന്ത്ര സ്ഥായി പഞ്ചമം മുതൽ താരസ്ഥയി പഞ്ചാമം വരെ പോകുന്ന ഈ പാട്ട് കമ്പോസ് ചെയ്യാൻ രവീന്ദ്രൻ മാഷ് പാടാൻ ഒരേ ഒരു ഗന്ധർവൻ മാത്രം....അസാധ്യമായ റേഞ്ച് ഉള്ള ഈ പാട്ട് എത്ര അനായ്‌സ മായിട്ടണ് യേശുദാസ് പാടിയിരിക്കുന്നത്

    • @shibukumars9196
      @shibukumars9196 ปีที่แล้ว

      പറയാൻ വാക്കുകൾ ഇല്ല, പ്രിയ ദാസേട്ടാ ❤❤❤❤🥰🥰🥰🌹

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 4 ปีที่แล้ว +23

    ദാസേട്ട എന്തൊരു മാജിക്

  • @varnamohan2629
    @varnamohan2629 7 หลายเดือนก่อน +4

    ദാസേട്ടൻ്റെ sabdom കേൾക്കുമ്പോൾ എൻ്റെ മനസിൽ സുന്ദരനായ ഒരു യുവാവിനെ ഞൻ imagine cheyyunuu❤❤

  • @madhusudanannair2850
    @madhusudanannair2850 5 ปีที่แล้ว +117

    സരിഗപനിസ സനിപഗരിസ (3)
    ആ....
    മനതാരില്‍ എന്നും...
    പൊന്‍കിനാവും കൊണ്ടു വാ (2)
    ഹൃദയേശ്വരി മമ ജീവനില്‍...
    പ്രിയരാഗമായ് വാ...
    ഹിമബിന്ദുഹാരം ചൂടി...
    പുലരിപ്പൊന്‍ ചായം പൂശി...
    ലാസ്യവതിയായ് ദേവി വരുമോ...
    ഏകാന്ത ധ്യാനം തീര്‍ക്കാന്‍...
    കനക നൂപുരം കാണുന്നോ...
    കളകളാരവം കേള്‍ക്കുന്നോ‌‌...
    ഹൃദയം പിടയും പുതു ലഹരിയില്‍...
    മിഴികള്‍ തിരയും തവ വദനം...
    (മനതാരില്‍ എന്നും...)
    അമലേ നിന്‍ രൂപം കാണാന്‍...
    അഭിലാഷം എന്നില്‍ നിറയേ...
    പാദചലനം കേട്ട കുളിരില്‍...
    ആലോലം ആടി മോഹം...
    ഇനിയും എന്നെ നീ പിരിയല്ലേ...
    ഇനിയൊരിക്കലും പോകല്ലേ...
    മൃദുലം മൃദുലം തവ നടനം...
    മധുരം മധുരം മധു വചനം...
    (മനതാരില്‍ എന്നും...)

    • @rajeshkarayil4947
      @rajeshkarayil4947 4 ปีที่แล้ว +4

      വളരെ നന്ദി ഈ മനോഹരമായ ഗാനം ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചതിന്.

    • @rastamansreelesh
      @rastamansreelesh 3 ปีที่แล้ว +2

      Eth kidilan paatteduthaalum comentil aadyam thappunnath Madusudanan chettante lyricsa
      Thanks

    • @madhusudanannair2850
      @madhusudanannair2850 3 ปีที่แล้ว

      @@rastamansreelesh Thankyuoo bro 🙏🙏🙏

  • @rbk2801
    @rbk2801 3 ปีที่แล้ว +8

    പാട്ടുകളുടെ വസന്ത കാലഘട്ടം സിനിമാഗാനങ്ങൾ, ഓണപ്പാട്ടുകൾ , ലളിതഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം' . മാസ്റ്റേഴ്സ് ഉണ്ടായിരുന്ന കാലഘട്ടം. ഇപ്പോഴത്തെ ന്യൂജെൻ ഇല പൊഴിയും ശിശിരം കഴിഞ്ഞ് വീണ്ടും വസന്തം വരുമെന്ന് പ്രതീക്ഷിക്കാം

  • @noushadcp9562
    @noushadcp9562 3 ปีที่แล้ว +5

    എന്റെ 12ാംവയസിലാണിത് റിലീസായത് അന്ന് അടുത്തുള്ള ചിത്രാലയ ടാക്കീസിൽ വെച്ചാണീ സിനിമ കണ്ടത്.

  • @achuunnikrishnan646
    @achuunnikrishnan646 4 ปีที่แล้ว +38

    Excellent composition and unbeatable voice. What a range. Its crystal clear in all pitches. Those who are claiming to have yesudas voice just try this song and hear. You will never imitate thenafter. All are trying to match his voice of age 70.

  • @fars8012
    @fars8012 4 ปีที่แล้ว +33

    I believe this period was the time das sir had his voice at its best. I am not undermining his voice of today. He truly is a celestial singer.

  • @dinesanayyappath1220
    @dinesanayyappath1220 6 หลายเดือนก่อน +3

    ആദ്യം സംഗീതം ഉണ്ടായി. പിന്നെ സാഹിത്യം. സുന്ദരമായ രവീന്ദ്രഗാനങ്ങൾക്ക് മരണമില്ല.. 🙏🏾

  • @rasselarnold3770
    @rasselarnold3770 4 ปีที่แล้ว +27

    രവീന്ദ്രൻ എന്നൊരു ഒറ്റയാന്‍..... 💟 💟 💟 💟

  • @sumisasikumar9221
    @sumisasikumar9221 4 ปีที่แล้ว +37

    I 've heard this song at first time when iam 12 yrs old. On 2008. From that moment I fall in love With this song!!!!!

    • @jomyjose3916
      @jomyjose3916 4 ปีที่แล้ว +2

      I heard this song first time, then I was twenty years old, in 1984. Still I love this song.😀😀😀

    • @909gamer
      @909gamer 4 ปีที่แล้ว +1

      @@jomyjose3916 9

  • @ananthan7206
    @ananthan7206 3 ปีที่แล้ว +17

    തുടകത്തിലെ സ്വരം and ഹംമിങ് കൂടി വേണം ആയിരുന്നു.. എന്തിനാ അത് കട്ട്‌ ചെയ്തത്...
    എന്തിരുന്നാലും എന്ത് ആലാപനം ആണ് ദാസേട്ടാ
    രവീന്ദ്രൻ മാഷ് 🔥
    ദാസേട്ടൻ അല്ലാതെ വേറെ ആർക്കും ഈ ഗാനം ഇത്ര മഹത്തരം ആകാൻ പറ്റില്ല

  • @sarathmohan1094
    @sarathmohan1094 3 ปีที่แล้ว +13

    എന്തൊരു Freshness ആണ് പണ്ടത്തെ പാട്ടുകൾക്ക്..💝

  • @sreejiththampi1478
    @sreejiththampi1478 4 ปีที่แล้ว +33

    Dasettan pranamam,what a singing, gifted singer

  • @jayankr7313
    @jayankr7313 3 ปีที่แล้ว +15

    സംഗീത ലോകത്തിലേക്ക് സിനിമാ ഗാനശാഖായിലൂടെ ഈ മനോഹരമായ ഗാനം നൽകി ഈ ഗാനത്തിന്റെ സൃഷ്ടിക്കുവേണ്ടി പ്രവർത്തിച്ച മഹാന്മാരായ എല്ലാ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി അറിയിക്കുന്നു👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meezansa
    @meezansa 2 ปีที่แล้ว +6

    മൂവി 📽:-കളിയിൽ അല്‍പ്പം കാര്യം....... (1984)
    സംവിധാനം🎬:- സത്യൻ അന്തിക്കാട്
    ഗാനരചന ✍ :- സത്യൻ അന്തിക്കാട്
    ഈണം 🎹🎼 :- രവീന്ദ്രൻ മാഷ്
    രാഗം🎼:- ഹംസധ്വനി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    സരിഗപനിസ സനിപഗരിസ......
    ആ.....ആ.....
    മനതാരില്‍ എന്നും.........
    പൊന്‍കിനാവും കൊണ്ടു വാ.....
    ഹൃദയേശ്വരീ... മമ ജീവനില്‍.......
    പ്രിയരാഗമായ് വാ......
    ഹിമബിന്ദുഹാരം ചൂടി.....
    പുലരിപ്പൊന്‍ ചായം പൂശി......
    ലാസ്യവതിയായ് ദേവി വരുമോ.......
    ഏകാന്തധ്യാനം തീര്‍ക്കാന്‍......
    കനകനൂപുരം കാണുന്നോ....
    കളകളാരവം കേള്‍ക്കുന്നോ‌‌.....
    ഹൃദയം പിടയും പുതു ലഹരിയില്‍....
    മിഴികള്‍ തിരയും തവവദനം.......
    (മനതാരില്‍..........)
    അമലേ നിന്‍ രൂപം കാണാന്‍........
    അഭിലാഷമെന്നില്‍ നിറയേ......
    പാദചലനം കേട്ട കുളിരില്‍.......
    ആലോലമാടി മോഹം........
    ഇനിയുമെന്നെ നീ പിരിയല്ലേ........
    ഇനിയൊരിക്കലും പോകല്ലേ.......
    മൃദുലം മൃദുലം തവ നടനം......
    മധുരം മധുരം മധു വചനം.....
    (മനതാരില്‍.........)

  • @malabiju1980
    @malabiju1980 2 ปีที่แล้ว +20

    2022...still so fresh and mesmerising...Raveendran mash and dasettan....🙏🙏🙏🙏

  • @anandubluebell5787
    @anandubluebell5787 2 ปีที่แล้ว +3

    മനതാരില്‍ എന്നും
    പൊന്‍കിനാവും കൊണ്ടു വാ
    ഹൃദയേശ്വരീ... മമ ജീവനില്‍
    പ്രിയരാഗമായ് വാ
    ഹിമബിന്ദുഹാരം ചൂടി
    പുലരിപ്പൊന്‍ ചായം പൂശി
    ലാസ്യവതിയായ് ദേവി വരുമോ
    ഏകാന്തധ്യാനം തീര്‍ക്കാന്‍
    കനകനൂപുരം കാണുന്നോ
    കളകളാരവം കേള്‍ക്കുന്നോ‌‌
    ഹൃദയം പിടയും പുതു ലഹരിയില്‍
    മിഴികള്‍ തിരയും തവവദനം
    (മനതാരില്‍...)
    അമലേ നിന്‍ രൂപം കാണാന്‍
    അഭിലാഷമെന്നില്‍ നിറയേ
    പാദചലനം കേട്ട കുളിരില്‍
    ആലോലമാടി മോഹം
    ഇനിയുമെന്നെ നീ പിരിയല്ലേ
    ഇനിയൊരിക്കലും പോകല്ലേ
    മൃദുലം മൃദുലം തവ നടനം
    മധുരം മധുരം മധു വചനം
    (മനതാരില്‍...)

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +2

    എന്തൊരു സംഗീത സാഹിത്യ ലയനം എന്തൊരു ആലാപനം എത്ര കേട്ടാലും കൊതി തീരില്ല....ഇനി കിട്ടുമോ ഇത്തരം creations..,? 😟

  • @I_Believe_myself
    @I_Believe_myself 4 ปีที่แล้ว +10

    Aa timil ettavum shudhan aayi kanda apoorvam lalettan movies il onnu. ❤️❤️
    Pennu pidi, godown gundakal onnum illatha thani naadan aaya Mohanlal nayakan aaya adya padam koodi aan ith. ❤️❤️❤️

  • @bineeshpalissery
    @bineeshpalissery 2 ปีที่แล้ว +3

    സത്യൻ അന്തിക്കാട് ജോൺസൺ മാഷ് കൂട്ടുകെട്ട് പോലെ തന്നെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് സത്യൻ അന്തിക്കാട് രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ട്

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 4 ปีที่แล้ว +43

    സംഗീതലോകത്തെ ഒരു കൊലകൊല്ലി ഐറ്റം ആരുന്നു മാഷ്

    • @angeljohrai8613
      @angeljohrai8613 4 ปีที่แล้ว +2

      Devarajan Master ethukkum melae aayirunnu

    • @angeljohrai8613
      @angeljohrai8613 4 ปีที่แล้ว +2

      Dakshina moorthy swamikal

    • @pranavnair1243
      @pranavnair1243 4 ปีที่แล้ว +2

      Two different decades

    • @kamalprem511
      @kamalprem511 3 ปีที่แล้ว +2

      No doubt

    • @raghunathraghunath7913
      @raghunathraghunath7913 2 ปีที่แล้ว +1

      എല്ലാവരും തന്നെ നമ്മുടെ പാട്ടുകൾക്ക് കിട്ടിയ പുണ്യം എന്ന് തന്നെ പറയാം.

  • @mukeshmanikattil1670
    @mukeshmanikattil1670 ปีที่แล้ว +2

    ലാലേട്ടൻ അവതരിപ്പിച്ച വിനയൻ. ഗ്രാമസ്നേഹിയെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @NidhinNidhi-d3f
    @NidhinNidhi-d3f ปีที่แล้ว +5

    എത്ര മനോഹരം ഈ ഗാനം

  • @bijeeshnk5976
    @bijeeshnk5976 3 ปีที่แล้ว +8

    ഈ പാട്ടു lyrics കിട്ടിയാലും ഈ ഈണത്തിൽ പാടി മുഴുമിക്കുവാൻ കുറച്ചു പ്രയാസം തന്നെയാണ്. അസാധ്യ വരികൾ സംഗീതം അതിലേറെ ആലാപനം അതുക്കും മേലെ. 🙏

  • @libinkannur2588
    @libinkannur2588 4 ปีที่แล้ว +8

    എത്ര മനോഹരം ഈ ഗാനം,. ഇപ്പോൾ എല്ലാം ന്യൂ ജൻ കുറ പാട്ടുകൾ....

  • @jamesmartin1502
    @jamesmartin1502 4 หลายเดือนก่อน +1

    മനോഹരമായ ഗാനം പ്രിയപ്പെട്ട രവീന്ദ്രൻ മാഷ്.. കേരളം ഹൃദയത്തോട് ചേർത്ത രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ❤

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +2

    ഇങ്ങനെ ഒരു സ്വർഗ്ഗതുല്യമായ കാലഘട്ടത്തിൽ ജീവിച്ചതിൽ ദൈവത്തിനോടേ നന്ദി പറയുന്നു. ഒരോസീനും മനോഹരമായ അനുഭവം തന്നു .എവിടെ എന്റെ കൂട്ടുകാർ നമ്മുടെ സൈക്കിൾ മൂന്ന് ആളുമായി പോയി ഈ സിനിമ കണ്ടു.

  • @rajeevkumargopakumar457
    @rajeevkumargopakumar457 ปีที่แล้ว +3

    എത്ര തവണ ഈ ഗാനം കേട്ടു എന്ന് അറിയില്ല രവീന്ദ്രൻ മാഷേ ഉമ്മ 😍😍

  • @anoopt.r.2977
    @anoopt.r.2977 4 ปีที่แล้ว +31

    2020...lock down timil...
    Aaaswasamaaanee gaanam...

  • @syjutaj
    @syjutaj 3 ปีที่แล้ว +6

    Raveendran master ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jineshpr8923
    @jineshpr8923 2 ปีที่แล้ว +3

    ഇതൊക്ക അല്ലെ കാലങ്ങളുടെ കുത്തൊഴുക്കിലും തല ഉയർത്തി നിൽക്കുന്ന ഗംഭീര ഗാനങ്ങൾ. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും അങ്ങയുടെ നഷ്ടം നമ്മൾ അനുഭവിക്കുന്നു രവീന്ദ്രൻ മാഷേ 🙏

  • @nesanisvlogzz6745
    @nesanisvlogzz6745 ปีที่แล้ว +3

    ഇനി ഇതുപോലെയുള്ള പ്രണയം ഒക്കെ കാണാൻ പറ്റുമോ. നായകന് ഫുഡ്‌ കൊണ്ടുവരുന്ന പെൺകുട്ടി കാണുന്ന മാത്രയിൽ പരസ്പരം ഇഷ്ടപെടുന്നു 🥰. ഇപ്പോഴത്തെ നായികമാർ ഫോണും കൊണ്ടാണ് വരുന്നത് 😂

  • @harimeeta796
    @harimeeta796 13 วันที่ผ่านมา +1

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗാനം ❤❤

  • @jamesmartin1502
    @jamesmartin1502 4 หลายเดือนก่อน +1

    ഹംസധ്വനി രാഗത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ ഹൃദയ സംഗീതം

  • @suminpalaparambil218
    @suminpalaparambil218 2 ปีที่แล้ว +2

    Main results
    മനതാരിലെന്നും പൊൻ കിനാവും കൊണ്ടുവാ...
    മനതാരിലെന്നും പൊൻ കിനാവും കൊണ്ടുവാ...
    ഹൃദയീശ്വരീ മമജീവനിൽ... പ്രിയരാഗമായ്... വാ...
    ഹിമബിന്ദു ഹാരം ചൂടി... പുലരിപ്പൊൻ ചായം പൂശി...
    ലാസ്യവതിയായ്... ദേവി വരുമോ... ഏകാന്ത ധ്യാനം തീർക്കാൻ...
    കനകനൂപുരം കാണുന്നൂ... കളകളാരവം കേൾക്കുന്നു...
    ഹൃദയം പിടയും... പുതുലഹരിയിൽ... മിഴികൾ തിരയും തവ വദനം...
    മനതാരിലെന്നും പൊൻ കിനാവും കൊണ്ടുവാ...
    ഹൃദയീശ്വരീ മമജീവനിൽ... പ്രിയരാഗമായ്... വാ...
    അമലേ നിൻ രൂപം കാണാൻ അഭിലാഷമെന്നിൽ നിറയേ...
    പാദചലനം... കേട്ടകുളിരിൽ... ആലോലമാടീ മോഹം...
    ഇനിയുമെന്നെ നീ... പിരിയല്ലേ... ഇനിയൊരിക്കലും പോകല്ലേ...
    മൃദുലം മൃദുലം തവ നടനം... മധുരം... മധുരം... മധുവചനം...
    മനതാരിലെന്നും പൊൻ കിനാവും കൊണ്ടുവാ...
    ഹൃദയീശ്വരീ മമജീവനിൽ... പ്രിയരാഗമായ്... വാ...

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 4 ปีที่แล้ว +17

    രവീന്ദ്രൻ മാഷിന് പ്രണാമം 🙏

  • @aswanimohan5116
    @aswanimohan5116 4 ปีที่แล้ว +5

    ഇത്തരം pattukalanu എന്നും ഇഷ്ടം ശാലീനത തുളുമ്പുന്ന...

  • @sanilsathyan340
    @sanilsathyan340 4 ปีที่แล้ว +15

    02-06-2020 ഞാൻ മാത്രം ആണോ കാണുന്നെ 🤔❤️🥰

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว +6

    Yesudas 🙏

  • @syamsree.1613
    @syamsree.1613 9 หลายเดือนก่อน +1

    ❤❤❤❤

  • @anchanaar
    @anchanaar 3 ปีที่แล้ว +7

    ഞാൻ 24/03/21🌹🌹🌹🌹..2021 ഇൽ വരുന്നവർ ഒന്ന് പറയണേ 😊😊😊

  • @nishasaji22
    @nishasaji22 3 ปีที่แล้ว +8

    എന്റെ laletaaaa❤💕💕💕

  • @Nyleworld453
    @Nyleworld453 2 หลายเดือนก่อน +1

    സരിഗപനിസ സനിപഗരിസ
    ആ.....
    മനതാരില്‍ എന്നും
    പൊന്‍കിനാവും കൊണ്ടു വാ
    ഹൃദയേശ്വരീ... മമ ജീവനില്‍
    പ്രിയരാഗമായ് വാ
    ഹിമബിന്ദുഹാരം ചൂടി
    പുലരിപ്പൊന്‍ ചായം പൂശി
    ലാസ്യവതിയായ് ദേവി വരുമോ
    ഏകാന്തധ്യാനം തീര്‍ക്കാന്‍
    കനകനൂപുരം കാണുന്നോ
    കളകളാരവം കേള്‍ക്കുന്നോ‌‌
    ഹൃദയം പിടയും പുതു ലഹരിയില്‍
    മിഴികള്‍ തിരയും തവവദനം
    (മനതാരില്‍...)
    അമലേ നിന്‍ രൂപം കാണാന്‍
    അഭിലാഷമെന്നില്‍ നിറയേ
    പാദചലനം കേട്ട കുളിരില്‍
    ആലോലമാടി മോഹം
    ഇനിയുമെന്നെ നീ പിരിയല്ലേ
    ഇനിയൊരിക്കലും പോകല്ലേ
    മൃദുലം മൃദുലം തവ നടനം
    മധുരം മധുരം മധു വചനം
    (മനതാരില്‍...)

  • @rahimc.t6205
    @rahimc.t6205 4 หลายเดือนก่อน

    Salute to late Raveendran Sir Sathyan Sir, Lal, Rahman, Lissy etc. ❣️👍🏻👍🏻

  • @jayasree6284
    @jayasree6284 หลายเดือนก่อน +1

    പ്രകൃതി എത്ര മനോഹരം

  • @binoykuriakose4716
    @binoykuriakose4716 5 ปีที่แล้ว +19

    KJY 👍❤🎵💛🎶💚

  • @sheejaanil5238
    @sheejaanil5238 2 ปีที่แล้ว +1

    എന്റെ സ്കൂളിൽ പ്രദർശനം നടത്തിയ സിനിമ ഞാൻ ആറാം ക്ലാസ്സിൽ

  • @preethikannan3511
    @preethikannan3511 9 หลายเดือนก่อน +1

    എനിക്ക് ഒരുപാടു ഇഷ്ടമുള്ള song ❤️❤️❤️❤️❤️❤️❤️

  • @parvathybinu
    @parvathybinu 4 ปีที่แล้ว +13

    Pranaam mashay,Dasettaa...ningalkkonnum pakaram vaykkaaan aarum undavaan pokunnilla

  • @kiranbs8975
    @kiranbs8975 4 ปีที่แล้ว +15

    Quarantine timil kelkunne aarund :)

  • @shajikrishna5175
    @shajikrishna5175 3 ปีที่แล้ว

    മനദാരിൽ എന്നും.. വലിട്ടെഴുതിയ.. രാഗങ്ങളെ മോഹങ്ങളെ.. മയിലെ മയിലെ തമിഴ്.. തേനും വയമ്പും.. വെള്ളിച്ചില്ലും വിതറി.. വയ്ക്കത്തഷ്ടമി നാളിൽ.. നീലമല പൂങ്കുയിലേ.. ഇങ്ങനെയുള്ള പാട്ടുകളുടെ എന്താ ഭംഗി.. രചന... എനിക്കേറ്റവും പ്രിയപെട്ടവയിൽ ചിലത്.. അലിഞ്ഞുപോകും മനസ്സ്.. ആർദ്രമാകും.. പ്രേമം തോന്നും.. 🌹🌹❤❤❤💋💋💋🙏🙏😍😍🥰🥰👍👍👍👌👌👌

  • @logalamu
    @logalamu 3 ปีที่แล้ว +4

    Beauty of Hamsadwani Raagam efficiently handled by Raveendran

  • @manuvlog6835
    @manuvlog6835 9 หลายเดือนก่อน +2

    ഒരുകോടിയിൽ മായ കൃഷ്ണ. പാടിയത് കേട്ടിട്ട് ഓടി വന്നതാ ❤❤😂😂😂

  • @joshiemallik5139
    @joshiemallik5139 ปีที่แล้ว +2

    Sathyan anthikkadu

  • @nikhilmen007
    @nikhilmen007 4 ปีที่แล้ว +7

    കുറെ തിരഞ്ഞു പാട്ടിന്റെ വരിയോ പടത്തിന്റെ പേരോ അറിയില്ല.. 3 മാസം ഇന്നിതാ recom കിടക്കുന്നു ❤

    • @rakhimanoj8314
      @rakhimanoj8314 4 ปีที่แล้ว +2

      ഹംസധ്വനി രാഗം ഏതു ഗാനത്തിൽ ഉപയോഗിച്ചാലും മധുരമാണ് ലഭിക്കുക. ഹംസധ്വനിയിലെ കീർത്തനമാണ് ....വാതാപി ഗണപതിം ഭജേ....മറ്റു ചില ഗാനങ്ങൾ ....രാഗങ്ങളേ മോഹങ്ങളേ.....നാദങ്ങളായ് നീ വരൂ....വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ

    • @moneyheist7474
      @moneyheist7474 4 ปีที่แล้ว

      കളിയിൽ അല്പം കാര്യം

    • @skstkm
      @skstkm 4 ปีที่แล้ว

      കണ്ണോട് കണ്ണായ സ്വപ്നങ്ങൾ കൂടി കേൾക്കു..

    • @vinojvinoj2054
      @vinojvinoj2054 3 ปีที่แล้ว

      @@rakhimanoj8314 hamsadwani ragam..ethrakettalum mathivarilla

  • @ubaidnew2144
    @ubaidnew2144 4 ปีที่แล้ว +9

    പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ...

  • @prabeeshchealackal3958
    @prabeeshchealackal3958 5 ปีที่แล้ว +15

    .ചെമ്പുച്ചിറ ശിവ മൂവീസ് ഓർമകളിൽ

    • @A2zcom24
      @A2zcom24 9 หลายเดือนก่อน

      ശിവയിൽഅവസാനം കണ്ട മൂവി... ജയറാമിൻ്റെപൈതൃകം ആണ് അന്ന് ചെമ്പുചിറ ഷഷ്ഠി ആയിരുന്നു ഞാൻ 9 ാം ക്ലാസിൽ അച്ഛനും ഞാനും കൂടി ആണ് പോയത്...😢

  • @shibilp3563
    @shibilp3563 3 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല..😘😘😘😍😍😍😍😍😍എങ്ങനെ മടുക്കാനാ ഇതൊക്കെ കേട്ടാൽ..😍😍😍..

  • @PETER_PARKER_95
    @PETER_PARKER_95 4 ปีที่แล้ว +5

    രാഗങ്ങളെ മോഹങ്ങളേ.. എന്ന പാട്ടിനെ പോലെ തന്നെ ഉണ്ട്.. സെയിം രാഗം ആയിരിക്കും

    • @r.a.a.m.
      @r.a.a.m. 4 ปีที่แล้ว +2

      അതെ, ഹംസധ്വനി

    • @PETER_PARKER_95
      @PETER_PARKER_95 4 ปีที่แล้ว +2

      @@r.a.a.m. 👍

  • @flanker6207
    @flanker6207 3 ปีที่แล้ว +2

    എത്ര തവണ ഞാൻ കേട്ടു ,.. മനോഹരം ♥️♥️

  • @nandakumart.s6138
    @nandakumart.s6138 2 ปีที่แล้ว +1

    "ധനുമാസ കുളിരലകൾ "....... ഈ രാഗത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത മറ്റൊരു ഗാനം.

  • @SujanSujan-hj4gu
    @SujanSujan-hj4gu 2 ปีที่แล้ว

    രവീന്ദ്രൻ സാറേ അങ്ങയെ നമിക്കുന്നു മലയാള സിനിമയ്ക്കു തന്ന ഇത് പോലുള്ള ഗാനങ്ങൾക്ക് 🙏

  • @BijuVVasu
    @BijuVVasu 3 ปีที่แล้ว +6

    ലാലേട്ടനെ അസ്ഥിയിൽപ്പിടിച്ചസമയം എനിക്ക് 10വയസ്

  • @rajnarayanan1923
    @rajnarayanan1923 4 ปีที่แล้ว +7

    Magic of Hamsadwani!!!!!

  • @haridaspn9090
    @haridaspn9090 3 ปีที่แล้ว +6

    Fantastic composition by Ravindran Master.

  • @homedept1762
    @homedept1762 ปีที่แล้ว +1

    All India Radio, ആകാശവാണി കാലഘട്ടം.