2022il ഇത് കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് ❤️ പണ്ട് ഏതാണ്ട് 2005il Asianet plusil "ഹൃദയരാഗം" എന്ന ഒരു song program ഉണ്ടായിരുന്നു 80s song ഇടുന്നത് .. അതിൽ മിക്യവാറും വന്നിരുന്ന ഒരു പാട്ടാണിത്❤️ ... അന്ന് എനിക്ക് ഏകദേശം 4 - 5 വയസുള്ളു പക്ഷെ എനിക്ക് ഈ പാട്ടുകൾ ഒക്കെ ആയിരുന്നു കേൾക്കാൻ ഇഷ്ടം ... 🥰💙
അശോകേട്ടൻ ഒക്കെ എന്ത് റേഞ്ച് ആണ്. ഈ പാട്ടിന്റെ അവസാനം ഉള്ള ആ തകർന്ന നില്പ് ശരിക്കും ഒരു നല്ല നടന് മാത്രം ചെയ്യാൻ കഴിയുന്നത്. തൂവാനത്തുമ്പികളിലെ വെള്ളമടിച്ച് ഉള്ള ഓരോ ആക്ഷൻസ്
എന്റെ അമ്മാവന്റെ മകൻ അവൻ ട്യൂഷൻ പഠിക്കാൻ പോയിരുന്ന ഹേമലത ടീച്ചറിന്റെ അനുജത്തി സന്ധ്യയെ പ്രേമിച്ചു ആയിടക്കാണ് ഈ മനോഹര ഗാനം ഇറങ്ങിയത് അതിന്റെ ലഹരിയിൽ അവൻ കാമുകിയുടെ തരള കപോലങ്ങൾ തഴുകാതെ നുള്ളാതെ നോക്കി ഇരിക്കുവായിരുന്നു പക്ഷെ പെണ്ണ് അതൊന്നുമല്ല പ്രതീക്ഷിച്ചത് ആ ഒറ്റ കാരണം കൊണ്ട് ആ പ്രേമം ഇല്ലാതായി
ഒരു ദലം... ഒരു ദലം മാത്രം... ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു തരളകപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു... കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾ.. പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ഓരോ ദലവും വിടരും മാത്രകൾ ഓരോ വരയായി... വർണ്ണമായി... ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായെടുത്തു വെച്ചു..... അ ആ അ ആ അ ....ആ
ഒരു ദലം... ഒരു ദലം മാത്രം... ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു തരളകപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു... കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾ.. പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ഓരോ ദലവും വിടരും മാത്രകൾ ഓരോ വരയായി... വർണ്ണമായി... ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായെടുത്തു വെച്ചു..... അ ആ അ ആ അ ....ആ 🥰🥰🥰
നഷ്ടബോധത്തിൽ കുളിപ്പിച്ച് കിടത്തുന്ന ഗാനം . മൊത്തം കേട്ട് പോയല്ലോ ദൈവമേ. ഹൃദയത്തിൽ ഒരു അഞ്ഞൂറ് കിലോ ഭാരം കേറ്റിയ പോലെ . ഇനി ഞാൻ ഈ ഭാഗത്തേക്കില്ല ബൈ .... ഈ പാട്ടിനെ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുന്നു . ബൈ
ഒരു ദലം മാത്രം വിടർ ന്നൊരു ചെമ്പനീർ♥️ ♥️♥️♥️♥️♥️♥️♥️💫 മുകുളമായ് വീയെൻ്റെ മുന്നിൽ നിന്നു🩷🩷🩷🩷🩷🩷🩷🩷🩷🩷💫 തരളകപോലങ്ങൾ നുള്ളി നോവിക്കാതെ🩵🩵🩵🩵🩵🩵🩵🩵🩵💫 തഴുകാതെ ഞാ ൻ നോക്കി നിന്നു 🧡🧡🧡🧡🧡🧡🧡🧡💫
ഒരു ദലം…ഒരു ദലം മാത്രം ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു (2) തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു… (2) ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍.. (2) പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു (2) ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു ഓരോ ദലവും വിടരും മാത്രകള്‍ ഓരോ വരയായി… വര്‍ണ്ണമായി… (2) ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു….. (2) അ ആ അ ആ അ ….ആ ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
ഒ എൻ വി സാറിന്റെ മനോഹരമായ വരികൾക്ക് എം.ജി.രാധാകൃഷ്ണൻ സാറിന്റെ സംഗീതത്തിൽ ഗാനഗന്ധർവന്റെ മനോഹരമായ മധുര ശബ്ദത്തിൽ മികച്ച ആലാപനത്തിൽ ഈ ഗാനം എല്ലാ ജനറേഷനിലുള്ള വരേയും ഹൃദയസ്പർശിയാക്കിയിരിക്കുന്നു. ആ ഒരു കാലത്തെ സിനിമയും പാട്ടും എത്ര മനോഹരമാണ്. ഈയൊരു ഗാനം കേൾക്കുമ്പോൾ ആ നല്ല കാലത്തേയ്ക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോകുന്നു. കുടുംബ സമേതം തിയറ്ററിൽ പോയി സിനിമ കണ്ടിരുന്ന ഒരു കാലം.ആ ഒരു നല്ല കാലം ഇനി തിരിച്ചു കിട്ടുമോ?.
ഒരു ദലം... ഒരു ദലം മാത്രം... ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു... കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍.. പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു ഓരോ ദലവും വിടരും മാത്രകള്‍ ഓരോ വരയായി... വര്‍ണ്ണമായി... ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു..... അ ആ അ ആ അ ....ആ ചിത്രം ജാലകം (1987) ചലച്ചിത്ര സംവിധാനം ഹരികുമാർ ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം എം ജി രാധാകൃഷ്ണന്‍ ആലാപനം കെ ജെ യേശുദാസ്
ഒരു ദലം മാത്രം Music: എം ജി രാധാകൃഷ്ണൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: അമൃതവർഷിണി Film/album: ജാലകം ഒരു ദലം... ഒരു ദലം മാത്രം... ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു തരളകപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു... കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾ.. പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ഓരോ ദലവും വിടരും മാത്രകൾ ഓരോ വരയായി... വർണ്ണമായി... ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായെടുത്തു വെച്ചു..... അ ആ അ ആ അ ....ആ
2022il ഇത് കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് ❤️
പണ്ട് ഏതാണ്ട് 2005il Asianet plusil "ഹൃദയരാഗം" എന്ന ഒരു song program ഉണ്ടായിരുന്നു 80s song ഇടുന്നത് .. അതിൽ മിക്യവാറും വന്നിരുന്ന ഒരു പാട്ടാണിത്❤️ ... അന്ന് എനിക്ക് ഏകദേശം 4 - 5 വയസുള്ളു പക്ഷെ എനിക്ക് ഈ പാട്ടുകൾ ഒക്കെ ആയിരുന്നു കേൾക്കാൻ ഇഷ്ടം ... 🥰💙
Njanum.,24-2-2022
Njan und
20052022
എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🙏🙏❣️❣️❣️❣️❣️
04/07/2022
2023 ഈ പാട്ട് കേട്ടവർ ആരൊക്കെ ആണ് 💝💝💝💝💝
Me to 3.1.2023 8 .7P.m
Njn
Me too👍
13.08.2023 👍
👍
ഒരിക്കലും തിരിച്ചു വരാത്ത ... എവിടെയോ കൊഴിഞ്ഞു പോയ ...ഒരു വസന്ത കാലത്തിന്റെ നിറമുള്ള ഓര്‍മകള്‍...
❤❤
Mm Athe
❤
അശോകൻ തകർത്ത് ജീവിച്ച സിനിമ. പച്ചയായ മനുഷ്യന്റെ പ്രണയവും വിരഹവും
ഈ പാട്ടു കേൾക്കുമ്പോൾ മനസ് പഴയ കാലത്തേക് അറിയാതെ പോകുന്നു ...ഇത് എനിക്ക് മാത്രമാണോ ??
No
Yaaa
സത്യം 🥰
അല്ല, അൽപം പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും അങ്ങനെ തന്നെ.
Alla
പഴയ കാലo എത്ര സുന്ദരമായിരുന്നു , ഓർക്കുമ്പോൾ ഒരു വിങ്ങൽ😭
എന്റെ വയസ്സ് 21.പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ ആ കാലത്ത് ജനിച്ചത് പോലെ..♥️♥️
അതേ ❣️
Yes same here ✨
മറക്കാൻ പറ്റുമോ?
❤
നല്ലൊരു കലാകാരൻ.
താങ്കളിലുണ്ട്
എത്ര തവണ കേട്ടു... 🥰
തരള കപോലങ്ങൾ നുള്ളിനോവിക്കാതെ
തഴുകാതെ നോക്കി നിന്നു.....
ഇന്നത്തെ new gen നു അത് മനസ്സിലാവുമോ....
ഞാനും ചിന്തിക്കാറുണ്ട്.❤️
Gone are those days man ..
ശുദ്ധ പ്രേമം എത്ര സുന്ദരം... ഇനി വരില്ല ആ കാലം 😪
ഒരിക്കലും മനസ്സിലാവില്ല
ഈ വരികളുടെ ജീവൻ ഇന്നത്തെ പിള്ളേരിൽ അതികം ആർക്കും പിടിയും കിട്ടില്ല..
ഇങ്ങനെ എഴുതാൻ ONV സാറിനെ പറ്റൂ ♥️♥️❤️
O N V സർ എഴുതിയ ഏത് വരികളും മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ തട്ടി തലോടി കൊണ്ടുള്ള തായിരിക്കും👌
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത.....അനുഭൂതികൾ.....തിരിച്ചു..വരാത്ത...കാലത്തിൻ്റെ..വികൃതികൾ,👍😢😢
പഴയ തൊടികളും, മൺപടവുകളും നിറമുള്ള ഒരു കാലത്തിന്റെ മണമുള്ള ഓർമ്മകൾ 😢😓
2024 e pattu kelkkunnavar ividae come
ഇനിയൊരു തിരിച്ചു വരവില്ലാത്ത ആ നല്ല കാലത്തിന്റെ നനവുള്ള ഓർമകൾ
ഒരു മൺചുമരിന്റെ നിറുകയിൽ നിന്നെ ഞാൻ
ഒരു പൊൻതിടമ്പായി എടുത്തു വെച്ചു... ❤
2024 ഇൽ കേൾക്കുന്നവർ വാ 😊
Yes
Yes
S
S
❤
അശോകേട്ടൻ ഒക്കെ എന്ത് റേഞ്ച് ആണ്. ഈ പാട്ടിന്റെ അവസാനം ഉള്ള ആ തകർന്ന നില്പ് ശരിക്കും ഒരു നല്ല നടന് മാത്രം ചെയ്യാൻ കഴിയുന്നത്. തൂവാനത്തുമ്പികളിലെ വെള്ളമടിച്ച് ഉള്ള ഓരോ ആക്ഷൻസ്
ഇവർ ഈ മൂവിയിൽ ഒന്നിക്കില്ലേ??
No
പാർവതി വേറേ കല്യാണം കഴിച്ചു പോകും.
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു ❤
അശോകൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരിൽ ഒരാൾ 🙏🙏🙏
ഒരിക്കലും തിരിച്ചു വരാത്ത വസന്ത കാലത്തിന്റെ നിറമുള്ള ഓര്‍മകള്‍...
എന്റെ അമ്മാവന്റെ മകൻ അവൻ ട്യൂഷൻ പഠിക്കാൻ പോയിരുന്ന ഹേമലത ടീച്ചറിന്റെ അനുജത്തി സന്ധ്യയെ പ്രേമിച്ചു ആയിടക്കാണ് ഈ മനോഹര ഗാനം ഇറങ്ങിയത് അതിന്റെ ലഹരിയിൽ അവൻ കാമുകിയുടെ തരള കപോലങ്ങൾ തഴുകാതെ നുള്ളാതെ നോക്കി ഇരിക്കുവായിരുന്നു പക്ഷെ പെണ്ണ് അതൊന്നുമല്ല പ്രതീക്ഷിച്ചത് ആ ഒറ്റ കാരണം കൊണ്ട് ആ പ്രേമം ഇല്ലാതായി
😂
എനിക്കും 32 വർഷം മുൻപ് അങ്ങനെ ഒരബദ്ധം പറ്റി😢
😀😀😀😀
"കൂടുകൾക്കുള്ളിൽ കുറുകി ഇരിക്കുന്നു മോഹങ്ങൾ "...
ഹതാണ്
എന്തൊരു വരിയാണപ്പാ ♥️♥️
😊😊😊😊😊😊
ഒരു ദലം...
ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ..
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു
ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി... വർണ്ണമായി...
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ
Thank you for writing lines
❤️
എനിക്കും ഇഷ്ടമാണ് ഈ വരികൾ ❤️
Thanks
Tnq
എത്ര ഹൃദയ ഹാരിയായ ഈണം ...അതി മധുരമായ ആലാപനം.. കവിത തുളുമ്പുന്ന വരികൾ!! വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുര ഗീതം 😍
Lllllll
2024🎉
M. G Radhakrishnan sir Music 🎧മഴ പെയ്യുന്ന രാഗം അമൃതവർഷിണി രാഗം
കേൾക്കുന്നവരുടെ പ്രണയത്തെ ഓർമ്മിപ്പിക്കുന്ന പാട്ട്❤️
Yes corectaaa
പ്രണാമം എം ജി രാധാകൃഷ്ണൻ
എവിടെയോ കൊഴിഞ്ഞ് പോയ ഒരു വസന്ത കാലത്തിന്റെ ഓര്‍മകള്‍....
❤
ഒരു ഗ്രാമീണ സുന്ദരി പാർവതി
പാർവതി, ഊർവശി, ശോഭന അവരുടെ കാലഘട്ടം 👍😍. ഇന്നത്തെ പോലെ 4 സിനിമയിൽ അഭിനയിച്ചു സ്വൊയം ലേഡി സൂപ്പർ സ്റ്റാർ എന്നും പറഞ്ഞു നടക്കുക യല്ല 🤣
പാർവതി സുന്ദരി ❣️😘
Ippol ithupole saundharyam ulla nayikamar illa💌
@@minimariammavarghese2013 l
@@minimariammavarghese2013 🐕 and the other.................yyy
കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു
മോഹങ്ങൾ🩵🩵🩵🩵🩵🩵🩵🩵🩵🩵💖
പറയാതെ കൊക്കിൽ
ഒതുക്കിയതെല്ലാം💚💚💚💚💚💚💚💚💖
വിരലിൻ്റെ തുമ്പിൽ തുടിച്ചു നിന്നു🤎🤎🤎🤎🤎🤎🤎🤎🤎🤎💖
അടിപൊളി പാട്ട് , മുത്തു സ്വാമി മാഷിന്റെ അമൃത വർഷിണി രാഗം കേൾക്കുമ്പോ മനസ്സിൽ ഒരു മഴ പെയ്യും
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം
ഒരു മലയാളി ആയിട്ടും ഇതിന്റെ ലിറിക്‌സിന്റെ പകുതി മാത്രമേ എനിക്ക് മനസിലായിട്ടുള്ളു 😂 അപ്പോഴാണ് ഞാൻ എത്ര ദാരിദ്ര്യം ആണ് എന്ന് സ്വയം ബോധം ഉണ്ടായത്, onv 🙏
എന്റെ പ്ലേ ലിസ്റ്റിൽ വളരെ കാലമായുള്ള പാട്ട്.
M G രാധാകൃഷ്ണൻ - ONV - ദാസ്
എന്താ ഒരു കോംബോ..
ഇപ്പോഴും ഇതൊക്കെ ആണ് കേള്ക്കുന്നെ മനസിന് എത്രത്തോളം ആശ്വാസം കിട്ടുന്നു എനിക്ക് പോലും അറിയില്ല..
എത്ര നല്ല പാട്ട് . അതിൻ്റെ വരികളും ട്യൂണും എത്ര മനോഹരം.
ഹൃദയത്തിൽ തൊട്ട പാട്ട് 🌹
എത്ര കേട്ടാലും മതി വരാത്ത പാട്ട് ഒരുപാട് ഇഷ്ട്ടം 🙏🙏🙏❣️❣️❣️❣️❣️
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം വിരലിൻ്റെ തുമ്പിൽ തുടിച്ചു നിന്നു ❤
ആ തലയെടുപ്പും.., ശബ്ദഗാഭിര്യവും..,ok.. ഹൃദ്യമായ ആലാപനം.. സിബിചേട്ടാ.. നമിച്ചു.. God.. Bless u...
2025 ൽ കേൾക്കുന്നവർ വാ 😍
Njan kelkkunnu 2025 le
വീണ്ടും എവിടെയോ മറഞ്ഞുപോയ ഒരു യുവത്വം ഒരു നിമിഷം മുന്നിൽ അനാവരണം ചെയ്യപ്പെടുന്നൂ!!❤
ഒരു ദലം...
ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ..
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു
ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി... വർണ്ണമായി...
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ
🥰🥰🥰
Everest ! Athu onneyulloo ; sri. Yesudas paattinte everest tahanne! Thanks.
അശോകൻ evergreen hits ൽ ഉണ്ടാവും ഇതെല്ലെഗിൽ വേറെ അനുഗ്രഹീത നടൻ 😘😘
അശോകന്റെ ആ ചിരീ....❤
ആദ്യം കാണിക്കുന്ന ആ മൺപടവുകൾ എന്റെ നാട്ടിൽ ആണ്.. ഇപ്പോ അത് കോൺക്രീറ്റ് ആണ്..അന്ന് ഞാൻ ജനിച്ചിട്ട് പോലും ഇല്ല 😍
നഷ്ടബോധത്തിൽ കുളിപ്പിച്ച് കിടത്തുന്ന ഗാനം . മൊത്തം കേട്ട് പോയല്ലോ ദൈവമേ.
ഹൃദയത്തിൽ ഒരു അഞ്ഞൂറ് കിലോ ഭാരം കേറ്റിയ പോലെ .
ഇനി ഞാൻ ഈ ഭാഗത്തേക്കില്ല ബൈ ....
ഈ പാട്ടിനെ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുന്നു . ബൈ
പണ്ട് നടന്നു പോയ, പാട വരമ്പുകളും, ഇടവഴിയും, മാവിൻ തോപ്പും , ആ തോപ്പിൽ കാത്തു നിന്നിരുന്ന എൻ്റെ സ്വപ്നവും ......
എല്ലാം വേദനയായി അവശേഷിക്കുന്നു....
I dont think we can compose such song and lyric in english....hats off
കുറച്ച് ദിവസങ്ങൾ ആയി നാവിൻ തുമ്പിൽ മൂളൽ വന്നത് കൊണ്ട് ഒന്ന് കേൾക്കാൻ വന്നപ്പോൾ ഇവിടെ മൊത്തം നൊസ്റ്റാൾജിയ 🥰
Nostu❤️
Sathyam
ഒരു ദലം മാത്രം വിടർ ന്നൊരു ചെമ്പനീർ♥️ ♥️♥️♥️♥️♥️♥️♥️💫 മുകുളമായ് വീയെൻ്റെ മുന്നിൽ നിന്നു🩷🩷🩷🩷🩷🩷🩷🩷🩷🩷💫 തരളകപോലങ്ങൾ നുള്ളി നോവിക്കാതെ🩵🩵🩵🩵🩵🩵🩵🩵🩵💫 തഴുകാതെ ഞാ ൻ നോക്കി നിന്നു 🧡🧡🧡🧡🧡🧡🧡🧡💫
മനസ്സിനു . വിഷമം, സങ്കടം.. വരുമ്പോൾ. ഈ പാട്ട്. കേൾക്കണം.. 2024. ഞാൻ .കേൾക്കുന്നു. ഞാൻ..❤❤❤❤❤❤
പാർവതിയെ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടത് ഈ പാട്ടിലാണ്.
പഴയ ആ നല്ല കാലം.. പഴയ പാട്ട് എല്ലാം. പോയ് മറഞ്ഞു...
മനോഹരഗാനം. മനസ് പഴയ കാലത്തേക്ക് പോകുന്നു.🥰🥰🥰
Yes
Yes❣️
, ഒരു manchumarinte നെറുകയിൽ നിന്നെ ഞാൻ ഒരു ponthidambay eduthuvachu❤❤❤
മധു ബാലകൃഷ്ണന്റെയും വൈഫിന്റെയും video കണ്ട് വന്നതാ👌🏻👌🏻👌🏻
Njanum❤
സൂപ്പർ 👍🏻👍🏻👍🏻👍🏻
ഈ മനോഹരമായ ഗാനം 2022 ജൂലൈ മാസം 18 ആം തീയതി രാത്രി ഒറ്റക്കിരുന്നു head set വെയ്ച്ചു കേൾക്കുന്ന ഞാൻ ❤❤❤❤❤❤❤
Njn 25.7.22
കേരളത്തിന്റെ ഏറ്റവും മികച്ച കാലം
ഒ.എൻ.വി കുറുപ്പ് എന്ന " കില്ലർ "
Mg രാധാകൃഷ്ണൻ sir..amazing
പറയാതെ കൊക്കിലൊതോക്കിയാതൊക്കെ വിരലിന്റെ തുമ്പിൽ തുടിച്ചു നിന്നു... 🥰🥰🥰 അർത്ഥം love letter എഴുതി
😃😄😄
അയ്യാൾ പടം വരക്കുകയാണ് മാഷേ
My favourite song ❤❤❤
Ente ishttapettu songil oru ennu.🌹🌹🌹❤❤
വാരിയെല്ലുകൾ ചൂഴ്ന്നു ആരോ ഹൃദയം പുറത്തെടുത്തപോലെ
😮
😮😮😮😮പൊളിച്ചു
ഒരു ദലം…ഒരു ദലം മാത്രം
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു (2)
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു… (2)
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു മോഹങ്ങള്‍.. (2)
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു (2)
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി… വര്‍ണ്ണമായി… (2)
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു….. (2)
അ ആ അ ആ അ ….ആ
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
❤❤❤
Oru വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക്
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു...😢😢😢
ഒരുപാട് ഓർമ്മകൾ 😔
ഒ എൻ വി സാറിന്റെ മനോഹരമായ വരികൾക്ക് എം.ജി.രാധാകൃഷ്ണൻ സാറിന്റെ സംഗീതത്തിൽ ഗാനഗന്ധർവന്റെ മനോഹരമായ മധുര ശബ്ദത്തിൽ മികച്ച ആലാപനത്തിൽ ഈ ഗാനം എല്ലാ ജനറേഷനിലുള്ള വരേയും ഹൃദയസ്പർശിയാക്കിയിരിക്കുന്നു. ആ ഒരു കാലത്തെ സിനിമയും പാട്ടും എത്ര മനോഹരമാണ്. ഈയൊരു ഗാനം കേൾക്കുമ്പോൾ ആ നല്ല കാലത്തേയ്ക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോകുന്നു. കുടുംബ സമേതം തിയറ്ററിൽ പോയി സിനിമ കണ്ടിരുന്ന ഒരു കാലം.ആ ഒരു നല്ല കാലം ഇനി തിരിച്ചു കിട്ടുമോ?.
My crush പാർവതി 🔥
മനസ്സ് എവിടെയോ പോയി.... 😌
അമൃതവര്‍ഷിണി ❤
ഒരു ദലം... ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു...
കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു
ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി... വര്‍ണ്ണമായി...
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ
ചിത്രം ജാലകം (1987)
ചലച്ചിത്ര സംവിധാനം ഹരികുമാർ
ഗാനരചന ഒ എൻ വി കുറുപ്പ്
സംഗീതം എം ജി രാധാകൃഷ്ണന്‍
ആലാപനം കെ ജെ യേശുദാസ്
O n v.....❤❤❤
മനോഹരം
ഒരു ദലം മാത്രം
Music:
എം ജി രാധാകൃഷ്ണൻ
Lyricist:
ഒ എൻ വി കുറുപ്പ്
Singer:
കെ ജെ യേശുദാസ്
Raaga:
അമൃതവർഷിണി
Film/album:
ജാലകം
ഒരു ദലം...
ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...
കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ..
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു
ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി... വർണ്ണമായി...
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു.....
അ ആ അ ആ അ ....ആ
Ninne kaanam njan varum❤❤
Ente pranayam ❤️👌
ഹൃദയ സ്പ്രേശിയായ ഗാനം 🥰🥰🥰🥰
❤❤❤❤സൂപ്പർ 🙏🙏🙏
സ്നേഹം നിറഞ്ഞ.1985.1990. 😭😭😭😭. അന്നത്തെ. ആളുകൾ വെറും സ്നേഹം മാത്രം. നൽകി
Golden nostalgia🎶🎶🎶🎶
A great ONV Sir❤❤🎉🎉🎉🎉
PattuEvergreenSuper**ButAaRangaVikshepangal*-Pattinte*LahariThulackunnuAthinuPattiyaAvi shkaramInganallayirunnu!!
Fantastic❤️❤️❤️
Ee pattu radioyil matre kettitt ullu inn aanu video song aayi kanunnatu appola manasilayatu Asokanum Parvathiyum aanu songil ennatu
, പറയാൻ വാക്കുകളില്ല ആസ്വദിക്കുക ജീവിതം ക്ഷണികമാണ്
മനസ്സിൽ എവിടെയോ ഒരു കുളിർ
wat a song by dasettan jalakam movie nostalgic woww love mallu music
ഈ കാലംതിരിച്ചു വന്നെങ്കിൽ ❤❤
2022 arokke kelkkunnund
Njan
Ever green song
njanum
Njan
Manoharam...💖🌺
My favourite song
15.3.2024 Friday 11.59 PM
Super 🎉😊
Beautiful.song ❤❤❤❤