Ormakal Oodi Kalikkuvan|Mukundetta sumitra vilikunnu|Mohanlal|Renjini|

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2023
  • Directed by Priyadarshan
    Written by Sreenivasan
    Narrated by Priyadarshan
    Cinematography S. Kumar
    Edited by L. Bhoominathan
    Music by Ouseppachan
    Lyrics Shibu chakravathy
    Singer M.G Sreekumar
    || ANTI- PIRACY WARNING ||
    This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same
  • เพลง

ความคิดเห็น • 221

  • @roby-v5o
    @roby-v5o 4 หลายเดือนก่อน +166

    ആരുമില്ലേ🤔 ഈ പാട്ടൊന്നും കേൾക്കാൻ 2024..??🙋‍♂️
    ഈ പാട്ടൊക്കെ അന്നും ഇന്നും വേറെ ലെവൽ ആണ് 🎉🎉🎉

  • @Chilanka9061
    @Chilanka9061 2 หลายเดือนก่อน +37

    2024 ൽ ഈ മനോഹരമായ ഗാനവും അതിലെ രംഗവും കാണുന്നവർ ഉണ്ടോ ❤️❤️❤️

    • @Dear4you143
      @Dear4you143 4 วันที่ผ่านมา

      Njan und

  • @johnyjohny176
    @johnyjohny176 ปีที่แล้ว +311

    എത്രയൊ തവണ എന്റെ പ്രണയിനിക്ക് ചെവിയിൽ ഞാൻ പാടി കൊടുത്തു .. ഇന്ന് അവൾ സ്വാർ ഗത്തിൽ .. 33 വർഷം എന്റെ കൂടെ ജീവിച്ചു 2016 ൽ അർബുദം എന്ന പിശാച് അവളെ കൊണ്ട് പോയി ഇന്ന് ഞാൻ ഒറ്റക്കായി വൃദ്ധസദനത്തിൽ ഓർമകൾ - ഓർമകൾ മാത്രം ജീവിക്കണു !

    • @RajeshKumar-ee9hk
      @RajeshKumar-ee9hk ปีที่แล้ว +16

      എന്താ പറ്റിയത് 😭😭😭

    • @feelmylovemylove4063
      @feelmylovemylove4063 ปีที่แล้ว +24

      എല്ലാം സഹിക്കുവാൻ ദൈവം നിങ്ങൾക്ക് മനസ്സിന്ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz ปีที่แล้ว +8

      oh my God . very sad indeed

    • @user-cx8yg4wj1y
      @user-cx8yg4wj1y ปีที่แล้ว +4

      അയ്യോ 😢😢

    • @muralyinikalath2306
      @muralyinikalath2306 ปีที่แล้ว +4

      My God

  • @pazhanim8717
    @pazhanim8717 9 หลายเดือนก่อน +59

    എനിക്കിഷ്ടം 1980 - 90 കാലഘട്ടങ്ങളിലെ മോഹൻലാലിന്റെ സിനിമകളാണ്..
    നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വച്ചു...👍

  • @bibin7229
    @bibin7229 ปีที่แล้ว +205

    നിന്നെയണിയിക്കാൻ താമരനൂലിനാൽ
    ഞാനൊരു പൂത്താലി തീർത്തു വെച്ചു
    നീ വരുവോളം വാടാതിരിക്കുവാൻ
    ഞാനതെടുത്തു വെച്ചു
    എന്റെ ഹൃത്തിലെടുത്തു വെച്ചു
    ❤️❤️❤️❤️❤️ Max

    • @Shivanyalekshmi
      @Shivanyalekshmi ปีที่แล้ว +8

      Exactly 💯

    • @m.r.sureshkumar
      @m.r.sureshkumar 11 หลายเดือนก่อน +7

      ✍️ഷിബു ചക്രവർത്തി ❤️

    • @AjayAjay-uq2qt
      @AjayAjay-uq2qt 6 หลายเดือนก่อน +2

      ഓർമ്മകൾ മരിക്കുമോ❤❤❤

    • @harikrishnan-bl4gh
      @harikrishnan-bl4gh 2 หลายเดือนก่อน +1

      ❤ ഏറ്റവും ഇഷ്ടമായ വരി❤

  • @RajeevanVp-ts3iz
    @RajeevanVp-ts3iz 5 หลายเดือนก่อน +22

    🎉 ഈ പാട്ട് കേട്ട് ഒരുപാടൊരുപാട് കിനാവുകണ്ടു യൗവ്വനം വിട പറയാറായ ഈ കാലത്തും വീണ്ടുമീ പാട്ടു കേൾക്കുമ്പോൾ കടലിരമ്പം പോലെ ആ കൗമാരക്കലം ഓർമയിലൂടെ മിന്നിമറയുന്നു പന്ഥാ ഈ പാട്ട് ആ കലഘട്ടത്തിലെ ഓരോരുത്തരുടെയും നിശ്വാസമാണ്

  • @rijeshlalu
    @rijeshlalu ปีที่แล้ว +95

    ആരും കണ്ണ് വച്ചു പോകുന്ന ലാലേട്ടന്റെ നാച്ചുറൽ ആക്ടിങ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌
    വർഷങ്ങായി മനസ്സിൽ ഓടി കളിക്കുന്ന ഗാനം... എത്ര കേട്ടാലും മടുപ്പില്ല

  • @abdulrahmann.p53
    @abdulrahmann.p53 ปีที่แล้ว +166

    ഇതളിട്ടും കൊഴിഞ്ഞും ഹൃതുകൾ എത്ര കടന്നു പോയാലും മായാതെ നില്കും ഓർമകളും ഈ ഗാനവും...... എത്രയോ കാലം മുൻപ് ഒരു പ്രവാസിയായി മരു ഭൂ പാതകൾ താണ്ടിയ ദിനങ്ങളിൽ എത്രയോ തവണകൾ കേട്ടു.. ഇന്നും കേൾക്കുന്നു... ഇനി എന്നും കേൾക്കും... ഇത്രമേൽ ആകർഷകമായ ഗാനം ❤️

    • @suni321
      @suni321 ปีที่แล้ว +7

      എന്റെ ഓർമകളിലും ഇങ്ങനെ തന്നെ നെറ്റ് ഇങ്ങനെ സുലഭം ആവുന്നതിനു മുമ്പുള്ള പ്രവാസവുo ഓർമ്മകളും

    • @shijinraj8747
      @shijinraj8747 ปีที่แล้ว +2

      Le😊

    • @vknarayanan1093
      @vknarayanan1093 ปีที่แล้ว

      ​❤❤❤

    • @AjayAjay-uq2qt
      @AjayAjay-uq2qt 6 หลายเดือนก่อน

    • @myworldmalayalamchannel405
      @myworldmalayalamchannel405 4 หลายเดือนก่อน +1

      ഋതുക്കൾ

  • @sreejithkuttan7246
    @sreejithkuttan7246 8 หลายเดือนก่อน +23

    ഈ പാട്ട് കേട്ടുതുടങ്ങിയ കാലം പഠിക്കുന്ന സമയം എന്നിരുന്നാലും . ഈ പാട്ട് അന്നും ഇഷ്ടമായിരുന്നു. ഒരു പക്ഷേ : ഇന്ന് എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രമേൽ ഇഷ്ടം കാരണം എന്റെ ലാലേട്ടൻ

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +38

    പഴയ ഓർമ്മകൾ വീണ്ടും വന്നു ❤

  • @user-gb9sv9qr6b
    @user-gb9sv9qr6b 22 วันที่ผ่านมา +2

    ഇപ്പോഴും മനസ്സിനെ തരളിതമാക്കുന്ന മനോഹരമായഗം. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @meezansa
    @meezansa ปีที่แล้ว +45

    മൂവി 📽:-മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ........ (1988)
    ഗാനരചന ✍ :- ഷിബു ചക്രവർത്തി
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- മോഹനം
    ആലാപനം 🎤:-എം ജി ശ്രീകുമാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു...
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ......
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ......
    നിന്നെയണിയിക്കാൻ താമരനൂലിനാൽ......
    ഞാനൊരു പൂത്താലി തീർത്തു വെച്ചു............
    നിന്നെയണിയിക്കാൻ താമരനൂലിനാൽ........
    ഞാനൊരു പൂത്താലി തീർത്തു വെച്ചു..........
    നീ വരുവോളം വാടാതിരിക്കുവാൻ.....
    ഞാനതെടുത്തു വെച്ചു.............
    എന്റെ ഹൃത്തിലെടുത്തു വെച്ചു..........
    ( ഓർമ്മകൾ............)
    മാധവം മാഞ്ഞുപോയ്.........
    മാമ്പൂ കൊഴിഞ്ഞു പോയ്........
    പാവം പൂങ്കുയിൽ മാത്രമായി...........
    മാധവം മാഞ്ഞുപോയ്.....
    മാമ്പൂ കൊഴിഞ്ഞുപോയ്.........
    പാവം പൂങ്കുയിൽ മാത്രമായി........
    പണ്ടെന്നോ പാടിയ പഴയൊരാ - പാട്ടിന്റെ..............
    ഈണം മറന്നു പോയി...........
    അവൻ പാടാൻ മറന്നു പോയി........
    (ഓർമ്മകൾ...........)

  • @rajanroyalbedakam4294
    @rajanroyalbedakam4294 ปีที่แล้ว +43

    ഈ പാട്ടിന് വേറൊരു വേർഷൻ കൂടിയുണ്ട്.
    എന്നനുജത്തിക്ക് പൂനിലാവിൽ നിന്നും പൊന്നിൻ ഉടയാട തീർത്തെടുത്തു
    വാനിടം നക്ഷത്ര വൈഡൂര്യ രത്നത്താൽ മാല കൊരുക്കയല്ലേ
    എൻ്റെ ഓമനക്കിന്നു ചാർത്താൻ...
    ഓർമ്മകൾ:

    • @divyapnairdivapnair5863
      @divyapnairdivapnair5863 ปีที่แล้ว +6

      Shibu chakravarthi 😊

    • @AjithNairm
      @AjithNairm 10 หลายเดือนก่อน +6

      അതെ ഈ പാട്ട് ചേട്ടൻ അനിയത്തിക്കു(bro-sis) വേണ്ടി ഷിബു ചക്രവർത്തി എഴുതിയത് ആദ്യം ഇതേ പോലെ ആരുന്നു, പിന്നീട് ഈ സിനിമയ്ക്ക് വേണ്ടി മാറ്റി എഴുതി, ചിത്ര ചേച്ചി പഫിയ വേർഷനിൽ ഈ ലൈൻ ഉണ്ട്

    • @ajithnems6860
      @ajithnems6860 6 หลายเดือนก่อน +1

      💞

  • @JITHIKV-my5mw
    @JITHIKV-my5mw 3 หลายเดือนก่อน +5

    വേദനക്കിടയിലുമഎന്റെ മനസിനെ കുളിരനിയിപ്പിച ഈൗ കീർത്തനം അതിമനോഹരം

  • @lalubabu5872
    @lalubabu5872 ปีที่แล้ว +12

    ഈ പാട്ടിനേക്കാൾ എംജി ശ്രീകുമാർ ആദ്യം ആലപിച്ച ഒരുപാട് കേട്ട് കേട്ട് ഇഷ്ടപ്പെട്ട ഗാനം നമ്മുടെ ഗാനം പഴയ ഗാനം അതാണ് എനിക്ക് ഭയങ്കര ഇഷ്ടം
    പ്രത്യേകിച്ച് രാജകുമാരൻ എന്ന് പറയുന്ന പഴയ ഒരു ഫിലിം സോങ് അതാണ് എന്റെ ഫേവറേറ്റ് സോങ്

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 10 หลายเดือนก่อน +38

    ഈ ഗാനം കേട്ടപ്പോൾ പഴേ ഓർമ്മകൾ മനസ്സിൽ ഓടിക്കളിക്കുന്നു

  • @lalubabu5872
    @lalubabu5872 ปีที่แล้ว +32

    ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്

  • @sumeshchandrakr9855
    @sumeshchandrakr9855 ปีที่แล้ว +32

    വല്ലാത്തൊരു നഷ്ട്ടബോധം😢😢😢

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +45

    നിന്നെ അണിയിക്കാൻ താമര നൂലിന്നാൽ ഞാനൊരു പൂത്താലി തീർത്തുവച്ചു.... എന്തൊരു വരികൾ... 👌👌👌
    പിന്നെ നമ്മുടെ എംജി അണ്ണന്റ ശബ്ദവും... ആഹ... 👌

  • @arunakumartk4943
    @arunakumartk4943 หลายเดือนก่อน +1

    പ്രതിഭാധനനായ ഗാനരചയിതാവ് ശ്രീ ഷിബു ചക്രവർത്തിയെ മലയാള സിനിമാ ഗാന ശാഖവേണ്ടവണ്ണം ഉപയോഗപ്പെടുത്താതിരുന്നത് ഒരു തീരാ നഷ്ടം തന്നെയാണ്..

  • @Shafisultan7446
    @Shafisultan7446 ปีที่แล้ว +28

    Oro varikalum ethra manoharamanu ❤

    • @rashmivv5493
      @rashmivv5493 ปีที่แล้ว

      നധശധധരണ ❤️

  • @pradeeppaleethra7347
    @pradeeppaleethra7347 ปีที่แล้ว +22

    കർക്കിട രാവിന്റെ കൽപ്പടവിൽ വന്ന് കാലം കടലാസ് തോണി കളിച്ചു....

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +8

    Ouseppachan mastreo magic musician legend proud of you super mellody magic 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @VeenamolS-js9cr
    @VeenamolS-js9cr ปีที่แล้ว +23

    Onv യെ അത്ഭുതപ്പെടുത്തിയ ഗാനം

    • @engineersaheer2464
      @engineersaheer2464 ปีที่แล้ว +4

      ഷിബു ചക്രവർത്തി അല്ലെ lyricist

    • @Weekenddiaries23
      @Weekenddiaries23 7 หลายเดือนก่อน

      Yes, Shibu chakravarthi

  • @abeeshabi5869
    @abeeshabi5869 ปีที่แล้ว +10

    ലാലേട്ടൻ ശ്രീയേട്ടൻ♥♥♥♥👌👌👌

  • @udask7984
    @udask7984 11 หลายเดือนก่อน +6

    "Mukundetta sumithra vilikunnu"... aa dialogue orma varum ee song kekmbo

  • @praseethababu6092
    @praseethababu6092 6 หลายเดือนก่อน +4

    പഴയ പാട്ട് എത്ര നല്ല.അർത്ഥമുള്ളപാട്ടാണ്

  • @AmMuSCORner1
    @AmMuSCORner1 7 หลายเดือนก่อน +5

    Cheriya oru maalayum athil oru thaaliyum❤❤❤❤❤

  • @jollydavis7371
    @jollydavis7371 ปีที่แล้ว +23

    😊 മനോഹരമായ ഗാനം🙏🏻

  • @wonderworld6087
    @wonderworld6087 ปีที่แล้ว +13

    അവസാനം HD വന്നു 🌟

  • @lurdhumary4867
    @lurdhumary4867 ปีที่แล้ว +9

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @sreelathsree1325
    @sreelathsree1325 ปีที่แล้ว +13

    ഓർമ്മകളിൽ മാത്രം

  • @aruncm2268
    @aruncm2268 ปีที่แล้ว +4

    Kidilam song❤❤❤❤❤❤❤

  • @Shivani_Klm
    @Shivani_Klm 11 หลายเดือนก่อน +9

    ഓർമ്മകൾ ❤❤❤❤

  • @simijayaraj5447
    @simijayaraj5447 ปีที่แล้ว +10

    Oh my god what a song👌👌👌👌👌👌👌👌👌❤❤❤

  • @sheebadasdas1619
    @sheebadasdas1619 ปีที่แล้ว +12

    Super Song😘😘😘

  • @thefirstrayofsunlight2977
    @thefirstrayofsunlight2977 3 หลายเดือนก่อน +7

    any 2k kid?? in 2024

  • @sathischandrakn9953
    @sathischandrakn9953 ปีที่แล้ว +5

    The great great great great great great great great song wóoderfull very very nice-song

  • @Sooryanjali___official
    @Sooryanjali___official 11 หลายเดือนก่อน +10

    evergreen ❤️

  • @vinayakan6405
    @vinayakan6405 6 หลายเดือนก่อน +3

    Njan janikkunnathinu 3 year's munne irangiya Film

  • @ShajuShaju-hk6zb
    @ShajuShaju-hk6zb 8 หลายเดือนก่อน +2

    Mol. Nannayipadi. GodBless

  • @sureshnair1037
    @sureshnair1037 ปีที่แล้ว +3

    👌 super song

  • @MiniSuresh-nz2lo
    @MiniSuresh-nz2lo ปีที่แล้ว +3

    Mini. Lovely song.

  • @sincysijo8564
    @sincysijo8564 หลายเดือนก่อน +1

    ❤️❤️

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 10 หลายเดือนก่อน +3

    ഹായ് നല്ല പ്രണയ ഗാനം

  • @jarishnirappel9223
    @jarishnirappel9223 10 หลายเดือนก่อน +3

    എന്നും മനസിൽ ഈ ഗാനം

  • @bavintm6806
    @bavintm6806 9 หลายเดือนก่อน +5

    my favorite song ❤

  • @anugraham.m6707
    @anugraham.m6707 6 หลายเดือนก่อน +3

    Favourite song 💖

  • @prajeeshpaleri9039
    @prajeeshpaleri9039 7 หลายเดือนก่อน +2

    Evergreen❤

  • @rajeshgowrisankaram9482
    @rajeshgowrisankaram9482 11 หลายเดือนก่อน +6

    പാട്ടിനു ക്ലാരിറ്റി കുറവാണ്... remaster ചെയ്‌തു അപ്‌ലോഡ് ചെയ്യാമോ പ്ലീസ് 🙏🏻

  • @rajupo5470
    @rajupo5470 ปีที่แล้ว +3

    My all fevorite Mal. Song❤

  • @rknair995
    @rknair995 ปีที่แล้ว +2

    Lovely song

  • @ranjithpanamkavu1414
    @ranjithpanamkavu1414 ปีที่แล้ว +2

    വിമല യുടെ ഇഷ്ട ഗാനംആ ഓർമ ഇല് എ ന്നു

  • @mediabass10
    @mediabass10 ปีที่แล้ว +4

    👌👌👌

  • @cloudtrends4847
    @cloudtrends4847 ปีที่แล้ว +7

    2023 l kelkunavar undo

  • @DiljithKj
    @DiljithKj 24 วันที่ผ่านมา +1

    Ente...jeevan..ee.gaanam.....ousepachan....sir....ennte..grithil...eduthuvecha...ga

  • @archana.sathul6
    @archana.sathul6 ปีที่แล้ว +3

    🥰🥰🥰❤️🥰

  • @rajankumaran4629
    @rajankumaran4629 3 หลายเดือนก่อน

    Nashtapetta prnayam...marakkillorikkalum....

  • @satheeshank3884
    @satheeshank3884 8 วันที่ผ่านมา

    God bless 😢❤❤

  • @santhoshmadavana2753
    @santhoshmadavana2753 9 หลายเดือนก่อน +1

    ഷിബു ചക്രവർത്തി.❤❤❤

  • @arungs1652
    @arungs1652 7 หลายเดือนก่อน +1

    ഏട്ടൻ.. ❤️ലാലേട്ടൻ

  • @reshmar5975
    @reshmar5975 11 หลายเดือนก่อน +1

    Super song

  • @Rajalekshmi305
    @Rajalekshmi305 22 วันที่ผ่านมา

    ❣️❣️❣️

  • @BineshKr
    @BineshKr 4 หลายเดือนก่อน +2

    പണ്ടെന്നോ വാങ്ങിയ പഴയൊരാ ബ്രഷിൻ്റെ കാലുമൊടിഞ്ഞു പോയി ഒന്നു വാങ്ങാൻ മറന്നുപോയി മാവില പൊഴിഞ്ഞു പോയ് ഉമിക്കരി തീർന്നുപോയ് പാവം കോൾഗേറ്റു മാത്രമായി...... എൻ്റെ സ്വന്തം പാരടി

  • @alarab736
    @alarab736 ปีที่แล้ว +2

    Supper supper supper

  • @Rajeshvolg280
    @Rajeshvolg280 19 วันที่ผ่านมา

    ❤❤❤❤❤

  • @Rajeshvolg280
    @Rajeshvolg280 19 วันที่ผ่านมา

    ❤❤❤❤❤❤

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 9 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️👌👌👌👌

  • @nimishaharshan2978
    @nimishaharshan2978 ปีที่แล้ว

  • @sadan-mkd
    @sadan-mkd 4 หลายเดือนก่อน

    🔥🥰🥰👌👌

  • @soniasukudevan8662
    @soniasukudevan8662 8 หลายเดือนก่อน

    Yes evergreen

  • @linijaajith6347
    @linijaajith6347 ปีที่แล้ว +1

    Good song

  • @rknair995
    @rknair995 ปีที่แล้ว

    Thanks a lo rly song

  • @AnilKumar-wr6fc
    @AnilKumar-wr6fc ปีที่แล้ว

    ❤❤❤❤❤❤❤

  • @induchoodan1
    @induchoodan1 9 หลายเดือนก่อน

    ♥♥♥♥

  • @user-qv4xl3ch7o
    @user-qv4xl3ch7o 2 หลายเดือนก่อน

    My favorait song💗💗💗💗💗

  • @VijiMm-ok6ci
    @VijiMm-ok6ci หลายเดือนก่อน

    Annum...ennnum..orupadu .like🌺🌺🌺🕉️

  • @gwvampire444
    @gwvampire444 8 หลายเดือนก่อน +1

    💜💜💜💜💜💜💜

  • @user-mb6cz6lu2j
    @user-mb6cz6lu2j 2 หลายเดือนก่อน

    ❤❤❤

  • @kamalakk
    @kamalakk ปีที่แล้ว

    Super

  • @nithinkrishna1160
    @nithinkrishna1160 ปีที่แล้ว +3

    🥰🥰😔🥰🥰

  • @ManojMohan-vz2ze
    @ManojMohan-vz2ze 5 หลายเดือนก่อน

    നിന്നെയണിയിക്കാൻ താമരനൂലിനാൽ
    ഞാനൊരു പൂത്താലി തീർത്തു വെച്ചു
    നീവരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു
    എന്റെ ഹൃത്തിലെടുത്തുവെച്ചു...🥰🥰🥰

  • @narenderreddy9731
    @narenderreddy9731 6 หลายเดือนก่อน

    Nice song

  • @sibinantony6363
    @sibinantony6363 5 หลายเดือนก่อน +1

    I miss you laletta

  • @user-or7ok9ds4q
    @user-or7ok9ds4q หลายเดือนก่อน

    നല്ലസോങ് 👍

  • @vishnukrishnanc.k8622
    @vishnukrishnanc.k8622 ปีที่แล้ว +2

    Nasta pranayam ufff athu valatha oru avasthaya😔😔😔😥😥😥

  • @vijayraj2127
    @vijayraj2127 6 หลายเดือนก่อน

    Mohanlal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambily8732
    @ambily8732 3 หลายเดือนก่อน

    ❤️❤️💖❤️❤️💖💖🌹🌹🌹🌹

  • @alexaa181
    @alexaa181 9 หลายเดือนก่อน +1

    എൻ്റെ ലാലേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്

  • @absc_03
    @absc_03 ปีที่แล้ว

    0:40
    🎵❤️

  • @rijeshlalu
    @rijeshlalu ปีที่แล้ว +3

    നൊസ്റ്റാൾജിയ 🥲🥲🥲🥲🥲

  • @DeeZee2024
    @DeeZee2024 หลายเดือนก่อน +1

    മുറ്റത്തു ചക്കര മാവ് ഉള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ?

  • @bennyputhoor..
    @bennyputhoor.. 2 หลายเดือนก่อน

    Mygoodsong

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 2 หลายเดือนก่อน

    Memories r flying out from the deepest of my heart when I hear this song that creates an intimate relationship between us from the childhood memories of ❤ life that may not end in the death of us I know you are the best and sweet handsome one who given me a lot of kisses and hugs to me from the beginning of of my ❤ life ❤🥰🌹👍💛💕💘💘💘💘💘💘💘💘💘💘💖😘💍🌜🌟💘💘💘💘💘🧡👍👍

  • @dileeppr8913
    @dileeppr8913 4 หลายเดือนก่อน +1

    Madhavam manju poy maampoo കൊഴിഞ്ഞു പോയി പാവം പൂംകുയിൽ മാത്രമായി

  • @sujithak14
    @sujithak14 5 หลายเดือนก่อน

    Snehikkunna aarkkum marakkan kazhiyatha ganam

  • @rajeshr.r8505
    @rajeshr.r8505 5 วันที่ผ่านมา

    എന്താ melody

  • @Pushpa-up6rl
    @Pushpa-up6rl 3 หลายเดือนก่อน

    ,,❤

  • @alexcleetus6771
    @alexcleetus6771 11 หลายเดือนก่อน +2

    Pazhayakalam ourkkunnu

  • @user-rj8ky9pl4z
    @user-rj8ky9pl4z 11 หลายเดือนก่อน

    😂 beautiful