- 303
- 6 613 731
Travel N Food Story
Australia
เข้าร่วมเมื่อ 11 ส.ค. 2019
Spreading Love and Peace to Everyone
സ്വപ്നങ്ങൾക്കെന്തു പ്രായം .... Australian Short Fim by our family
ചിലകാര്യങ്ങൾ മനസ്സിലാക്കാൻ , ചിലതെറ്റുകൾ തിരുത്താൻ , ചില സന്തോഷങ്ങളിൽ കൂട്ടുചേരാൻ ... പ്രായം ഒരു തടസ്സമേയല്ല
ഓസ്‌ട്രേലിയയിൽ ഞങ്ങൾ രണ്ടു കൊല്ലം മുൻപേ മൊബൈലിൽ ഷൂട്ട് ചെയ്ത ഒരു ചെറിയ Short Film ആണേ . ഒരു zoom meeting നു വേണ്ടി create ചെയ്തതാണ് ഈ വീഡിയോ . എന്നാൽ ഇപ്പോൾ നിങ്ങളെയും ഒന്ന് കാണിക്കാം എന്ന് കരുതി . അഭിപ്രായം പറയണേ .
In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends.
please SUBSCRIBE our channel

มุมมอง: 165
วีดีโอ
ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത New Year ആഘോഷം
มุมมอง 195หลายเดือนก่อน
വൈകുന്നേരം 9 മണിക്ക് ചെന്ന് Harbour Bridge ന്റെ തൊട്ടുതാഴെ ചെന്നിരിക്കാനുള്ള ഭാഗ്യം കിട്ടി . In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends. please SUBSCRIBE our channel
വെള്ളത്തിലൂടെ ഒരു സാഹസീക യാത്ര
มุมมอง 193หลายเดือนก่อน
In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends. please SUBSCRIBE our channel
ഇങ്ങനെ എളുപ്പത്തിലും ചിലവുകുറഞ്ഞും ഉണ്ടാക്കിയെടുക്കാം
มุมมอง 4832 หลายเดือนก่อน
പയറിനും കോവിലിനും പിടിച്ചുകയറാൻ ഇതുപോരെ In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends. please SUBSCRIBE our channel
Letter Box ന് ചുറ്റും ഇങ്ങനെ ഭംഗിയാക്കി എടുക്കാം
มุมมอง 2282 หลายเดือนก่อน
പുല്ല് മുളക്കുന്നില്ല എങ്കിൽപ്പിന്നെ പൂക്കൾ ആവാം ... In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends. please SUBSCRIBE our channel
വീട്ടിലുണ്ടായ ഇഞ്ചിയും മഞ്ഞളും
มุมมอง 2854 หลายเดือนก่อน
വെറുതെ നട്ടുനോക്കിയതാ ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends. please SUBSCRIBE our channel
വളരെ വൃത്തികേടായി കിടന്നിരുന്ന മണിപ്ലാന്റ് ഇന്ന് ഞങ്ങൾ കിടുവാക്കി
มุมมอง 5904 หลายเดือนก่อน
In our videos we try to include our travels,food and other entertainment and informative section to entertain our viewers.We are also trying to be informative in some videos to help out our friends. please SUBSCRIBE our channel
ഓസ്‌ട്രേലിയയിലെ ഞങ്ങടെ പച്ചക്കറി ഷോപ്പിംഗ്
มุมมอง 551ปีที่แล้ว
ഓസ്‌ട്രേലിയയിലെ ഞങ്ങടെ പച്ചക്കറി ഷോപ്പിംഗ്
വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ വീട്ടിൽ ഉണ്ടാകുമ്പോൾ എന്തോ ഒരു വല്ലാത്ത സുഖം
มุมมอง 516ปีที่แล้ว
വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ വീട്ടിൽ ഉണ്ടാകുമ്പോൾ എന്തോ ഒരു വല്ലാത്ത സുഖം
ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ഥ SYDNEY HARBOURBRIDGE FIREWORKS
มุมมอง 224ปีที่แล้ว
ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ഥ SYDNEY HARBOURBRIDGE FIREWORKS
ഇവിടെ ഓസ്‌ട്രേലിയയിൽ എനിക്ക് കിട്ടിയ സമ്മാനങ്ങൾ ഒന്ന് കണ്ടു നോക്ക്
มุมมอง 330ปีที่แล้ว
ഇവിടെ ഓസ്‌ട്രേലിയയിൽ എനിക്ക് കിട്ടിയ സമ്മാനങ്ങൾ ഒന്ന് കണ്ടു നോക്ക്
8 കിലോയുള്ള ചൂര വാങ്ങിയപ്പോൾ എന്ത് ചെയ്യണം എന്നായിപ്പോയി
มุมมอง 392ปีที่แล้ว
8 കിലോയുള്ള ചൂര വാങ്ങിയപ്പോൾ എന്ത് ചെയ്യണം എന്നായിപ്പോയി
അടുക്കളയിൽ ഭാര്യയുടെ പീഡനത്തിനിരയായി ഭർത്താവ് ചെയ്ത ഒരു കാര്യം
มุมมอง 445ปีที่แล้ว
അടുക്കളയിൽ ഭാര്യയുടെ പീഡനത്തിനിരയായി ഭർത്താവ് ചെയ്ത ഒരു കാര്യം
ദേ പുട്ട് ഫ്രിഡ്‌റൈസ് - DHE PUTTU FRIED RICE
มุมมอง 304ปีที่แล้ว
ദേ പുട്ട് ഫ്രിഡ്‌റൈസ് - DHE PUTTU FRIED RICE
വലിയ സൈക്കിൾ, തീവണ്ടി, ട്രാക്ടർ എല്ലാം ഒണ്ട് ഇവിടെ. എനിക്ക് ഇഷ്ടായി .. നിങ്ങൾക്കോ ???
มุมมอง 4832 ปีที่แล้ว
വലിയ സൈക്കിൾ, തീവണ്ടി, ട്രാക്ടർ എല്ലാം ഒണ്ട് ഇവിടെ. എനിക്ക് ഇഷ്ടായി .. നിങ്ങൾക്കോ ???
👍👍👍😄
ഒരു വർഷം അവർ അവിടെ ഉണ്ടായിട്ട് എന്താ വീഡിയോ ഇടാഞ്ഞേ, ഞങ്ങൾ ക്കു കാണാമായിരുന്നു
ഇതു രണ്ടു വർഷം മുൻപേ എടുത്തതാ. . 2 വർഷം മുൻപുള്ള വീഡിയോകളിൽ അവർ ഉണ്ട്. ..
Ammachiyum, ഡാഡി യും വന്നോ എപ്പോഴാ,?നിങ്ങളുടെ ആരുടെ യാ സന്തോഷം
ഇത് രണ്ടു വർഷം മുൻപേ ചെയ്തതാ. .. എന്റെ ഡാഡിയും അമ്മയുമാണ് (Nikhil). .. അവർ കഴിഞ്ഞ ഒരു വർഷം ഇവിടെ ഉണ്ടായിരുന്നു. . 🙂🙂
👍❤️
❤❤ lovedit
Nice
Superb
മല്ലി മിത്തു എവിടെ കിട്ടം ?
❤
❤
Happy new year poli🎉🎉🎉
Sho eniku vayaa..polii🎉🎉🥳🥳🥳
Good video..... Clear fire work vision ....😀
ഏന്റെ ചെറിയ മനസ്സിൽ ഒരു ഐഡിയ തോന്നുന്നു തമ്പ്രാ കുറച്ച് രസം എരികൂട്ടി ഉണ്ടാക്കിയാൽ മതി എന്ന് തോന്നുന്നു പകുതി രസം ചോറും കൂട്ടി കഴിക്കാം ബാക്കി പകുതി ഫ്രിഡ്ജിൽ വച്ചട്ടു അടുത്ത ദിവസം എടുത്ത് സ്പ്രേ ചെയ്യുക ഒരു ബെഡിക്ക് രണ്ടു പക്ഷി തമ്പ്രാ 😬
തമ്പ്രാക്കൾക്ക് നോം പറഞ്ഞതുപോലെയൊക്കെ ആവാം. .. പ്രജകൾക്കാവുമ്പോൾ അങ്ങ് പറഞ്ഞതുപോലെ ആവും ഉചിതം 😬. .. നോം അത്രക്കങ്ങു ചിന്തിച്ചില്ല. .. പൊറുക്കണം. .
നിങ്ങൾ വീഡിയോ ഇടാതത് കൊണ്ടാണോ അതോ എനിക്ക് നോട്ടിഫികേഷൻ വരാഞ്ഞിട്ടാണോ
@@musthafa7304 സമയം കുറവുകാരണം video ഇടുന്നത് കുറവാണ്
It was a very good day Bro...❤
Sydney ano
@@ponuthomas8524 അതെ
വീഡിയോ വല്ലപോഴേ ഇടുന്നുള്ളു അല്ലെ എന്താ പറ്റി! ഓരോരുത്തർ പ്ലേ ബട്ടൺ വാരി കൂട്ടുന്നു ഓസ്ട്രേലിയ യിലുള്ള മലയാളികളാ വാരി കൂട്ടുന്നെ
സമയം കിട്ടുന്നില്ല. .. പുറത്തു പോകുമ്പോൾ പിള്ളേരുടെകൂടെ സമയം ചിലവഴിക്കും. Camera പിടിക്കുമ്പോൾ അവർക്കു ബോറടിയാണ്. .
Very good
പണത്തിൻ്റെ കൊഴുപ്പ്
1 ara വയസ്സ് കുഞ്ഞിന് patto
❤❤❤
ഇത് അത് എന്ന് പറയാതെ 😏ചുമ്മാ detail ആയിട്ട് പറയടാ 😏എന്ത് liquid ആണെന്ന് പറയടാ 😏
എനിക്ക് ഈ വണ്ടി ഇഷ്ട്ടപ്പെട്ടു അതുപ്പോലെ തന്നെ നിങ്ങളെയും
@@ShinviSaji 💕
Excellent for the most important information
Hii.. Actually ningalude sthalam evideya sydney യിൽ? ഞങ്ങളുടെ അടുത്തു മൽഗോവ വന്നത് കണ്ടു ചോദിച്ചതാ..
@@niyatitus9019ഞങ്ങൾ penrith ഇലാണ്. . നിങ്ങൾ എവിടെയാ
@TravelNFoodStory ഞങ്ങൾ penrith തന്നെ. Penrithil എവിടെ? ഞങ്ങൾ Glemnore park ആണ്
@ cranebrook ആണ്
🫚🫚🫚🫚...👏👏👏
Super
സൂപ്പർ 🥰
Nallavivaranam
👍
😊
Very informative useful വീഡിയോ thnx 🤗❤️
Earlier When I used to do oil pulling the liquid that I spit out would be white but now it remains the same colour -red. Is this okay ?
Beatroot,nadunnathu,kanikkanam,sub,chethittunde
പുറകിലെ മതിലും പുൽ ത്തകിടിയും കണ്ട പ്പോൾ അമേരിക്ക പോലെ ഇരിക്കുന്നല്ലോ.
ഈ മഞ്ഞൾ ഉപയോഗിക്കുമ്പോൾ ക്രമേണ നമ്മുടെ pallukalkko മോണയിലോ മഞ്ഞൾ കറ ആകുമോ
Njaanum കുറെ തിരഞ്ഞു വീഡിയോ കണ്ടതിൽ സന്തോഷം 😍
എന്ത് അസുഖത്തിനും മഞ്ഞളില്‍ മരുന്നുണ്ട്
മോണ കേറുന്നതിന് നല്ലതാണോ മഞ്ഞൾ പൊടി കൊണ്ട് തേക്കുന്നത്
കോമടി . കലക്കി
Thanks❤👌🏻👍🏻
പുതിയ അറിവാണ് വളരെ ഉപകാരം 👍🏻👌🏻❤❤❤
talk in short. don't drag the matter unnecessarily
Wawww powlichu
Good information try cheyam 🙏
Super
ഇത് വരെ എവിടെ ആയിരുന്നു? ഞാൻ തിരഞ്ഞു മടുത്തു ട്ടോ വീഡിയോ കണ്ടതിൽ സന്തോഷം
കുറേ നാൾ busy ആയിരുന്നു. . പിന്നെ views ഇല്ല. .. വളരെ കുറവാ
ലൈക്കും ഷെയറും ചെയ്യാം. ചെയ്തകൃഷിയുടെ റിസൾട്ട് കാണട്ടെ.
thanks