ഒരു തരി മണ്ണ് വേണ്ട, ഇനി എവിടെയും ചേന വളര്‍ത്താം| Elephant Foot Yam | Krishibhoomi |Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 471

  • @raveendranparakkandi1677
    @raveendranparakkandi1677 2 ปีที่แล้ว +30

    നമുക്ക് ഇല്ലാതെ പോയത് അറിവുപകർന്ന് നൽകുന്ന കർഷകരെ യാണ് കർഷകരുടെ അടുത്ത് വരുന്ന ഉദ്യോഗസ്ഥർ വളരെ കുറവാണ് ഇത്തരംകർഷകരെ പരിചയപ്പെടുത്തിയവാക്ക് നന്ദി

  • @sherytabraham
    @sherytabraham ปีที่แล้ว +25

    വളരെ നൂതനമായ ആശയം, അവതാരകൻ തന്റെ കാഷ്വൽ സമീപനം കൊണ്ട് അപ്രസക്തമാക്കി... കർഷകനെ വിശദമായി വിശദീകരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അത് പലർക്കും ഉപകാരപ്പെടുമായിരുന്നു.എന്തിനാണ് ഈ പ്രോഗ്രാം ചെയ്യുന്നത് എന്ന് അവതാരകൻ ചിന്തിക്കുന്നത് നല്ലതാ യിരിക്കും.

    • @Greeshuz
      @Greeshuz ปีที่แล้ว +4

      Enikum thoni.. parayan sammadhikunilla 🥲

  • @dileepk496
    @dileepk496 2 ปีที่แล้ว +38

    അദ്ദേഹത്തെ പറയാൻ സമ്മതിക്കാതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുക. എങ്ങിനെ ചേന വയ്ക്കണം എന്ന് മാത്രം അദ്ദേഹത്തെ പറയാൻ സമ്മതിച്ചില്ല. ഇത്തരം അവതാരങ്ങളെ.... 🙏🏼

    • @vanajakumarik99
      @vanajakumarik99 2 ปีที่แล้ว +5

      Chana nadunnathe engane enne ariyan agrahikkunnu

    • @appu5969
      @appu5969 2 ปีที่แล้ว +6

      Yes aa ചേട്ടനെ പറയാൻ സമ്മതിക്കുന്നില്ല 🤨

    • @mrworld1274
      @mrworld1274 2 ปีที่แล้ว +2

      Aa chettanu parayan samathikatha avatharakan

  • @shajicg8571
    @shajicg8571 ปีที่แล้ว +13

    കൃഷിക്കാരനോ കൃഷി രീതിക്കോ ഒരു പ്രാധാന്യവുമില്ല!!!
    അവതാരകനാണ് പ്രാമുഘ്യം!!!
    കാമറക്കാരൻ വളരെ ശ്രദ്ധിക്കുന്നുണ്ട്, കൃഷിക്കാരനെ ആരും തിരിച്ചറിയാതെയിരിക്കുവാൻ.
    ചന്ദ്രേട്ടന് ആശംസകൾ.
    ഇനിയും പുതിയ രീതികൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @seekthetruthwithin7776
    @seekthetruthwithin7776 2 ปีที่แล้ว +29

    അദാനിക്കു പോലും കിട്ടാത്ത മനഃസംതൃപ്തിയും സന്തോഷവുമാണ് ചന്ദ്രേട്ടനെ പോലുള്ളവർക്ക് പ്രകൃതി നൽകുക 😊🙏🏻🙏🏻🙏🏻

  • @deviks2143
    @deviks2143 2 ปีที่แล้ว +1

    വളരെ പ്രയോജനകരമായ. ഒരു ക്രേഷിരീതി എല്ലാവർക്കും പരീക്ഷിച്ചു നോക്കാം. സൂപ്പർ. ദേവി മഹാദേവക്ഷേത്രം

  • @eldhothekkumpurathu7748
    @eldhothekkumpurathu7748 2 ปีที่แล้ว +52

    കൃഷി ചെയ്യുന്നത് എങ്ങനെയാണെന്ന് കർഷകനെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ശ്രമിച്ചതിന് നന്ദി.

  • @brennyC
    @brennyC 2 ปีที่แล้ว +65

    വളരെ നല്ല ഒരു കൃഷിരീതി,
    പക്ഷെ ആ കര്ഷകനെക്കൊണ്ട് മര്യാദയ്ക്ക് വിശദീകരിക്കാൻ അനുവദിക്കാത്ത അവരാതകന് നല്ല നമസ്കാരം..
    മാതൃഭൂമി പ്രോഗ്രാം മാനേജർ ശ്രദ്ധിക്കുക..

  • @deviks2143
    @deviks2143 2 ปีที่แล้ว +2

    ചുരുക്കിപ്പറഞ്ഞാൽ. സ്വർണ വിലയിൽ ഒരു ഭക്ഷണം. Wow. .ആയിരമായിരം നന്ദി. ദേവി.മഹാദേവക്ഷേത്രം. വടക്കേക്കര

  • @gireeshkaraparambu8979
    @gireeshkaraparambu8979 2 ปีที่แล้ว +71

    എടാ കുടുമേ! അദ്ദേഹം പറഞ്ഞതിനുശേഷം അടുത്തതുചോദിക്കുക

    • @UK-lc9fc
      @UK-lc9fc 2 ปีที่แล้ว +5

      Sariya

    • @sajeevanmenon4235
      @sajeevanmenon4235 11 หลายเดือนก่อน +2

      😂😂ആൾ മിടുക്കനാ..... കാര്യം കാണാൻ 😄😄👌

  • @sajichottanikkarapk1984
    @sajichottanikkarapk1984 2 ปีที่แล้ว +6

    ചന്ദ്രേട്ടനെ പോലെയുള്ള ആൾക്കാരെയാണ് നമ്മുടെ നാടിന് ആവശ്യം, ഇതുപോലുള്ള ആൾക്കാരെ കണ്ടെത്തി ഇവർക്ക് കൃഷി ചെയ്യുവാനായി സ്ഥലവും ആവശ്യത്തിനുള്ള സൗകര്യങ്ങളും ഒരുക്കി കൊടുത്താൽ മാത്രം മതി ഒരു പഞ്ചായത്തിലേക്കുള്ള പച്ചക്കറികളും മറ്റും അവർ ഉണ്ടാക്കിക്കൊള്ളും അത് കാശുകൊടുത്ത് നമ്മൾ മേടിച്ചാൽ മാത്രം മതി ഈ വരവ് പച്ചക്കറി യിലെ വിഷം തിന്ന് അസുഖങ്ങൾ ഉണ്ടാക്കി ഹോസ്പിറ്റലിൽ പോയി കാശ് മുടക്കേണ്ടതായിട്ട് വരില്ല .
    പിന്നെ അവതാരകൻ എപ്പോഴും അല്പം ക്ഷമയുള്ളവൻ ആയിരിക്കണം ചോദ്യം ചോദിച്ചു കഴിഞ്ഞിട്ട് ഉത്തരം പറയുവാൻ ആയിട്ട് അവർക്ക് സമയം നൽകുക. അതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക

  • @prasannakumarannair43
    @prasannakumarannair43 2 ปีที่แล้ว +7

    Dear youtuber
    You have to arrange the demo how to fill the sack when the yam is planting.
    You check with chandrettan and do that
    It is helpful for the viewers.
    All the best.

  • @mymoonnissar4254
    @mymoonnissar4254 2 ปีที่แล้ว +13

    give him an opportunity to speak completely... tis is not a channel debate.. hez giving us gud information...

  • @CreativeGardenbyshenil
    @CreativeGardenbyshenil 2 ปีที่แล้ว +28

    👏🏻👏🏻👏🏻👏🏻 ഇദ്ദേഹത്തെ പോലുള്ള ആളുകളെ കാണുമ്പോൾ അറിയാതെ ഒരു നമസ്കാരം പറയാൻ തോന്നുന്നു 🍃🥰🍃🥰🍃

  • @remya2492
    @remya2492 2 ปีที่แล้ว +2

    ഞാനും പച്ചക്കറി waste, കരിയില, ചകിരി ഇട്ട് ചാക്ക് നിറയ്ക്കും ഇടയ്ക്ക് ചാണകപ്പൊടി. ആ നിറഞ്ഞ ചാക്കിലാണ് വിത്ത് നടുക. വിത്ത് വളരുന്നതിനനുസരിച്ച് കരിയിലയും പച്ചക്കറി വേസ്റ്റും ചാണക പൊടിയും പൊടിഞ്ഞു കമ്പോസ്റ്റ് ആവുകയും ചെയ്യും 👍 നിറഞ്ഞ ചാക്ക് പതിയെ താഴും, അതിനനുസരിച്ചു വേസ്റ്റ് ഇട്ടു കൊടുക്കാം 👍 result 100%👌👌👌

  • @JNKVIDEOS
    @JNKVIDEOS 2 ปีที่แล้ว +80

    ഒരു സംഭവം പറയുമ്പോൾ അത് മുഴുവനായിട്ട് ശ്രദ്ധിച്ചു കേൾക്കണ്ടേ... അതിനുമുമ്പ് ചോദ്യങ്ങൾ. എനിക്കുമാത്രം അങ്ങനെ തോന്നിയത് . ചോദ്യം ചോദിച്ച് ഉത്തരം ശ്രദ്ധിക്കുന്നതിന് മുമ്പ് അടുത്ത കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു.

    • @marythomas9136
      @marythomas9136 2 ปีที่แล้ว +6

      ഉത്തരം പറയാൻ സമ്മതിക്കുന്നില്ല അത്ര തന്നെ,,,

    • @benubavache7019
      @benubavache7019 2 ปีที่แล้ว +3

      Yes correct

    • @rajeshexpowtr
      @rajeshexpowtr 2 ปีที่แล้ว +2

      Correct

    • @cbsuresh5631
      @cbsuresh5631 2 ปีที่แล้ว

      SKN സ്റ്റൈൽ ആയതാ

    • @mubarakabbas4410
      @mubarakabbas4410 2 ปีที่แล้ว +1

      അതെ.
      Engane ചെയ്യാം എന്നു chothichu.
      Marupadi poorthiyakunnathinu mump maru chodyam chochichu kulamakki.
      Video kandath verutheyaayi

  • @pottumthattavum
    @pottumthattavum 2 ปีที่แล้ว +1

    ഈ സെറ്റപ്പ് ഞാനും ഇവിടെ ഒരു സ്ഥലത്ത് കണ്ടാരുന്നു അവര് ചന്തക്ക് ഉള്ളിൽ ബതാങ്ക മരത്തിന് താഴെ കാച്ചിൽ കൃഷി. എനിക്കു കൃഷി വലിയ ഇഷ്ട്ടമാണ് ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കണം പുരയിടമില്ലാത്തവർക്കും ഇതൊരു ഉപകാരം ആണ്

  • @housewifeSweety
    @housewifeSweety 2 ปีที่แล้ว +25

    ചന്ദ്രേട്ടനെ 2 വർഷം മുമ്പ് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. അന്ന് കൃഷി കാണാനും സാധിച്ചിരുന്നു. നല്ല മനസ്സുള്ളൊരു യഥാർത്ഥ കർഷകൻ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @babythomaspanamkuzha446
    @babythomaspanamkuzha446 4 หลายเดือนก่อน +1

    നല്ലൊരു പുതിയ അറിവ്. നന്ദി..

  • @sobhana3385
    @sobhana3385 2 ปีที่แล้ว +170

    കൃഷിക്കാരൻ പറയുന്നത് തടസ്സപ്പെടുത്തിയത് കൊണ്ട് എങ്ങനെയാണു ചാക്ക് നിറക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞില്ല. പ്രതീക്ഷയോടെ ആണ് കാണാൻ ഇരുന്നത്. കർഷകനെ പറയാൻ അനുവദിച്ചു കൂടായിരുന്നോ?

    • @alexandergeorge9365
      @alexandergeorge9365 2 ปีที่แล้ว +14

      ഇത് യൂട്യൂബ്ഴ്സിന്റെ സ്ഥിരം പരിപാടി ആണ്. അവരുടെ ചിന്ത, അവരാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്.

    • @sajeevbk5727
      @sajeevbk5727 2 ปีที่แล้ว

      കർഷകൻ അറിവില്ലാത്തവരാണ്.ചോദ്യം ചോദിക്കുന്നവവന്മാർ ഭയങ്കര ബുദ്ദിമന്മാർ ആണ് എന്നാണ് ഭാവം.ഭയങ്കര സ്റ്റൈൽ .ആ കര്ഷകന്റെ വേഷം ,രൂപം,എളിമ. കണ്ടു അനുകരിക്കുക.

    • @TG-qh8gm
      @TG-qh8gm 2 ปีที่แล้ว

      Adhe,ayal nere paranju varumbo Oru idakk Keri samsarich onnum sharik manasilayilla.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      ദാനം കിട്ടിയ പശുവിന്റെ പല്ലിനും പരാതിയോ? 😂😂
      m വര്ഗീസ്.

    • @naturesbeauty9437
      @naturesbeauty9437 2 ปีที่แล้ว

      Pls support

  • @lelithabai6430
    @lelithabai6430 2 ปีที่แล้ว

    അവസാനം.വീട്ടിൽ.നിൽകുന്നസ്ട്രീ.അതെല്ലാം.കൂടി.തൂതുകൂട്ടി.വെളിയിലെമൊരുകുഴിയിൽ.കൊണ്ട് ഇട്ടുമിപോൾമനോകിയപോൾ
    അത് നന്നായി.കിളിർത്തു. നില്കുന്നു.angaude ചേനവളർതൽ.ഒരു.ഇൻസ്പിരേഷൻ.thanks

  • @bicchi4292
    @bicchi4292 2 ปีที่แล้ว +144

    അദ്ദേഹത്തെ പറയാൻ അനുവദിക്കൂ.. പല പോയിന്റ് കളും പറയാൻ അനുവദിച്ചില്ല.

    • @sudheeshts4061
      @sudheeshts4061 2 ปีที่แล้ว +1

      👍

    • @DuaaMariyam
      @DuaaMariyam 2 ปีที่แล้ว +2

      Corect

    • @shaan2016
      @shaan2016 2 ปีที่แล้ว +1

      Sathyam

    • @drb3156
      @drb3156 2 ปีที่แล้ว +1

      Very true. ഒരു ചുക്കും മനസ്സിലായില്ല.

    • @kunjumolsasidharan6545
      @kunjumolsasidharan6545 2 ปีที่แล้ว

      @@sudheeshts4061 07

  • @anithasuresh7435
    @anithasuresh7435 2 ปีที่แล้ว +18

    ഇതിൽ കുറച്ച് comments കണ്ടു ഈ വീഡിയോ കണ്ട് സമയം വെറുതെ കളഞ്ഞു എന്ന്. കൃഷിയോട് ഇൻട്രസ്റ്റ് ഉള്ളവർക്ക്‌ അറിയാം ഈ വീഡിയോ എത്രത്തോളം ഉപകാരമായെന്ന്

    • @pottumthattavum
      @pottumthattavum 2 ปีที่แล้ว +2

      അതേ സുഹൃത്തേ..കൃഷി ഇഷ്ട്ടപെടുന്നവർ മണ്ണിനെ സ്നേഹിക്കുന്നവരാണ്..നില നിൽക്കുന്ന മണ്ണിൽ നമ്മൾ മാത്രം മതിയെന്നു ഓരോരുത്തരും ചിന്തിച്ചാൽ.....എനിക്കു ഭയങ്കര ഇഷ്ട്ടമാണ് കൃഷി

    • @sevansky6790
      @sevansky6790 2 ปีที่แล้ว +2

      മാഡം അവതാരകൻ ബോർ അടിപ്പിക്കുന്നു..എഡിറ്റിംഗും

    • @shahanakk5563
      @shahanakk5563 2 ปีที่แล้ว +1

      Krishiyod ishtam ullavaranu angane comment ittath ennanu ente abhiprayam. Njanum ithil. Nadeem reethiyokke vishamam ayi parayum ennu karuthi . Avatharakan onnum parayan anuvadichila. Aaa

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +38

    വിളവെടുത്ത ചേന ഒന്ന് കണാൻ കഴ്യും എന്ന് പ്രതീക്ഷിച്ചു. വിഷമമായി. ഇനി അതും കൂടി ഒരു വീഡിയോ ചെയ്യാമോ

    • @sajeevanmenon4235
      @sajeevanmenon4235 11 หลายเดือนก่อน +1

      ഒന്ന് കാണുകയാമായിരുന്നു 👍🏼❤️🙏🏼

  • @mvmv2413
    @mvmv2413 2 ปีที่แล้ว +8

    ഒറ്റയടിക്കു ആരോടും യോജിക്കാറില്ല. പക്ഷെ, ഈ ആനക്കാര്യത്തിന് മറുവാക്കില്ല. ചാക്കിൽ ചേന എന്റെ 3 വർഷത്തെ കുസൃതിയാണ്. ലക്ഷ്യം ചേനയെക്കാൾ ചേനത്തണ്ട് തോരൻ! എന്നാൽ മണ്ണില്ലാതെയും അതാവമെന്നത് പുതിയ അറിവ്‌. ഇനി growbag ഇൽ തൊണ്ടു/ചിരട്ട കമഴ്ത്തി അടുക്കിയാവും അടുത്ത പരീക്ഷണം (മറിയാതെയും ജല സഞ്ചാരത്തിനും). മുറ്റത്തെ ചേനത്താറാവുകളുടെ നിൽപ് ഭംഗി - അതു ഒരു ഒന്നൊന്നര ഭംഗി തന്നെ!😂
    m വര്ഗീസ്.

  • @rajusamuel8340
    @rajusamuel8340 2 ปีที่แล้ว +33

    ഇതിനടിയിൽ ചേന ഉണ്ടോ എന്നാണ് സംശയം. ഇത്രയും വളർന്നു മുകളിലോട്ട് നിൽക്കുന്നത് കണ്ടിട്ട് അടിയിൽ ഒന്നും കാണാൻ സാധ്യതയില്ല അതുകൂടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു,

  • @pcjoseph5844
    @pcjoseph5844 2 ปีที่แล้ว +3

    കൃഷിയുടെ തുടക്കം മുതൽ കാണിക്കാത്തത് നിരാശാജനകം!!
    രണ്ടു മുളപ ചേന വിത്തിന് ഒന്നിൽ കൂട്ടു തൽ കൾ ഉറങ്ങങ്കിൽ പല ചേനകൾ ഉണ്ടാകും!.
    ഒരു ചേന ച്ച് കുറ നാൾക്കുശേഷം അതിന്റെ തണ്ടിന്റെ ചുവട്ടിൽ നിന്നുള് ള്ളിൽ നിന്നു , മറ്റൊരു ചേന തണ്ട് മുളച്ചു വന്നാൽ കൂടുതൽ നല്ലതാണ് ! വലിപ്പം കൂടിയ ചേന ഉണ്ടാകും!

  • @drmvpa
    @drmvpa 2 ปีที่แล้ว +6

    Interview ചെയ്യുന്ന ആൾ ശ്രദ്ധിക്കേണ്ടത്, അത് കേൾക്കുന്നവർ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് ഇൻറർവ്യൂ ചെയ്യപ്പെടുന്ന ആളെയാണ്

  • @VasanthaP-z3v
    @VasanthaP-z3v 4 หลายเดือนก่อน

    Nalla krishi margam thanks❤❤❤

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. പുതിയ രീതി നല്ല അനുഭവം. അഭിനന്ദനങ്ങൾ 🙏

  • @safara30
    @safara30 2 ปีที่แล้ว +8

    മണ്ണില്ലാതെ അവതാരകന്റെ തലയില്‍ ചേന കിളിർത്ത് നിൽക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്

  • @mathewpm2556
    @mathewpm2556 2 ปีที่แล้ว +6

    ചേന നടുന്ന രീതി എങ്ങനെ എത്ര കഷണമായി മുറിക്കണം മുള വന്നിട്ടു വേണമോ കൃഷിചെയ്യാൻ.. ചേനയുടെ ഒരു മോഡൽ കാണിക്കാമായിരുന്നു.

  • @sureshvp9751
    @sureshvp9751 2 ปีที่แล้ว +8

    വളരെ മനോഹരമായി അവതരിപ്പിച്ചു - കൃഷിയെ എന്തെന്നറിയാത്തവർ കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കും - അവതാരകൻ വളരെ ഭംഗിയായിട്ട് അവതരിപ്പിച്ചു - ഇത്തരം വീഡിയോകൾ കൃഷിക്കായി താല്പര്യം ജനിപ്പിക്കും - കൃഷി ചെയ്തു കൊണ്ടിരിക്കുന്നവർക്ക് പുതിയ മാർഗ്ഗം

    • @suseelannair311
      @suseelannair311 2 ปีที่แล้ว

      👍🙏

    • @roysuman7149
      @roysuman7149 2 ปีที่แล้ว

      അതേ

    • @vargesevjosephv
      @vargesevjosephv ปีที่แล้ว

      ചാക്ക് നിറയ്ക്കുന്നത് എങ്ങനെയെന്നു താങ്കൾ പറയുക

  • @prabhakarank8422
    @prabhakarank8422 2 ปีที่แล้ว +35

    എന്റെ സഹോദരാ നീങ്ങൾ എന്താണ് പറയുന്നത് മനസ്സിലാവുന്നില്ല.. അവതാരകൻ മുമ്പ് കുതിക്കുന്നു ചവറു ചാക്കിൽ . നീറക്കന്ന തു മുതൽ വ്യക്തമാക്കി പറഞ്ഞു തരാമായിരുന്നു. അവതാരകൻ സമയും പാഴാക്കി കളഞ്ഞു

  • @lajeeshp7636
    @lajeeshp7636 2 ปีที่แล้ว +51

    എവിടുന്നു കിട്ടി ഈ അവതാരകനെ അവരെ പറയാൻ സമ്മതിച്ചില്ല

    • @SANTHOSHKUMAR-gh1gw
      @SANTHOSHKUMAR-gh1gw 2 ปีที่แล้ว +4

      ആവശ്യമായ വിവരമോ വിദ്യാഭ്യാസമോ minimum ഒരു അവതാരകന് ആവിശ്യമാണ്

    • @sajeevanmenon4235
      @sajeevanmenon4235 11 หลายเดือนก่อน +1

      👍🏼👍🏼❤️

  • @pradeepkm8924
    @pradeepkm8924 2 ปีที่แล้ว +37

    അവതാരകൻ ആദ്യം ഈ പോസ്റ്റ് കാണൂ ക.എന്നിട്ട് കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി അടുത്ത പോസ്റ്റിടുക.

    • @Dakini078
      @Dakini078 2 ปีที่แล้ว

      Chaka thazhykaykkan

    • @lelithabai6430
      @lelithabai6430 2 ปีที่แล้ว

      ഞാൻ ഒരു.ചെറിയ.ചേന.മുറിച്ചു നടൻ.വച്ചിരുന്ന. അത് പലരോടുംപറഞ്ഞിട്ട്.ഒന്ന്.മുറിച്ചു.ടറികയോ.ഹെൽപ്.ചെയ്യുകയോ.ചെയ്തില്ല.

  • @lathiammapv4973
    @lathiammapv4973 2 ปีที่แล้ว

    Thaks🙏🙏🙏🙏

  • @lydiasamuel8820
    @lydiasamuel8820 2 ปีที่แล้ว +4

    നല്ല ആശയം. ആരോഗ്യവാനായിരിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക.

  • @veena1691
    @veena1691 2 ปีที่แล้ว +52

    പ്രധാനപ്പെട്ട പല കാര്യങ്ങളും പറഞ്ഞുവരുമ്പോൾ...ശ്രദ്ധിക്കാതെ അടുത്ത ചോദ്യം.

    • @adas968
      @adas968 2 ปีที่แล้ว +6

      അതെ

    • @preejav6023
      @preejav6023 2 ปีที่แล้ว

      Very good

    • @subhadratp157
      @subhadratp157 2 ปีที่แล้ว +2

      വളരെ മോശം അവതരണം അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല

  • @nishajojo9584
    @nishajojo9584 2 ปีที่แล้ว +50

    ചേന എങ്ങനാ നടുന്നത് എന്ന് പറഞ്ഞില്ല എന്തൊരു അവതാരകാന

    • @denneypallipad5219
      @denneypallipad5219 2 ปีที่แล้ว +5

      ഞാൻ ചോദിക്കണം എന്നു വിചാരിച്ചു.... നിങ്ങൾ നേരത്തെ ചോദിച്ചു 😀

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +3

      അതേ അയാള് ചുമ്മാ രാസവളം ഇത് ചെരിയുമോ എന്നോക്കേ

  • @jesusandmary8075
    @jesusandmary8075 2 ปีที่แล้ว +89

    അവതാരകൻ കുളമാക്കിയ കൃഷി അറിവ്

    • @abdurazackolakara3062
      @abdurazackolakara3062 2 ปีที่แล้ว +2

      Correct

    • @ishaamjijinlalvc7562
      @ishaamjijinlalvc7562 2 ปีที่แล้ว +2

      Very very correct

    • @danireji
      @danireji 2 ปีที่แล้ว +2

      ഈ അവതാരകന് ഒരു അവാർഡ് കൊടുക്കനേ

  • @jaladharana4868
    @jaladharana4868 27 วันที่ผ่านมา

    നല്ല പ്രചോദനം.

  • @sudheesanr2460
    @sudheesanr2460 2 ปีที่แล้ว +35

    കൃഷി രീതി പറഞ്ഞില്ല.
    കാട് കയറി മറ്റെന്തൊക്കെയോ പറഞ്ഞു സമയം കളഞ്ഞു

    • @aliptni8146
      @aliptni8146 2 ปีที่แล้ว +8

      ഒരു പ്രയോജനവും ഇല്ലാത്ത വീഡിയോ .അവർ പണം ഉണ്ടാക്കുകയും നമ്മുടെ സമയം നഷ്ടപ്പെടുകയും ചെയ്യുന്നു

    • @redrock5253
      @redrock5253 2 ปีที่แล้ว

      Orikkalumalla. E vedio kandittum. Thangalkkonnum. Manasilakkan pattiyillaee
      Kashtam

    • @aliptni8146
      @aliptni8146 2 ปีที่แล้ว +5

      @@redrock5253
      എന്ത് കഷ്ടം ചാക്ക് എത്ര നിറക്കണം എന്ന് പറഞ്ഞോ ചാക്കിൽ ഏത് അളവിൽ ആണ് വിത്ത് വെക്കേണ്ടത് എന്ന് പറത്തോ കൃഷി ഇറക്കുന്നതും വിളവ് എടുക്കുന്നതും കാണിച്ചോ.
      ഇടവേളയും മറ്റും പറഞ്ഞു എന്തിനാണ് സമയം വലിച്ചു നീട്ടിയത്

  • @fasilmelattur9105
    @fasilmelattur9105 2 ปีที่แล้ว +17

    Why the anchor is so hurry, don't allow the farmer - to complete his answer. !!??

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    ചാക്കും കീറണ്ട , തണ്ടു മുറിച്ചിട്ട് ചാക്കു കമഴ്ത്തിയിട്ടാൽ ചേന എടുത്തിട്ട് അടുത്ത വർഷം ആ ചാക്ക് ഉപയോഗിയ്ക്കാം.

  • @FARMERSWORLD2022
    @FARMERSWORLD2022 ปีที่แล้ว

    വളരെ നല്ല കൃഷി രീതി

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว

    Nice vedeo informative thank you

  • @devuzgokul9724
    @devuzgokul9724 ปีที่แล้ว

    Nanum nattittundu etheamathiri our chenda video kannddittu thanku

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว +3

    കൃഷി സംരക്ഷണ പ്രവൃത്തികൾ..പുതിയ തലമുറക്ക് അറിവ് പകർന്നു നൽകണം..congrats..

  • @meenachandran9324
    @meenachandran9324 2 ปีที่แล้ว +1

    Excellent information!

  • @satheesanthankappan8080
    @satheesanthankappan8080 2 ปีที่แล้ว +1

    Abhinandanangal 👍❤️

  • @jayaa9923
    @jayaa9923 2 ปีที่แล้ว +2

    Please show how it is planted.?

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 6 หลายเดือนก่อน

    ഞാൻ ഇങ്ങനെ നാട്ടു . നന്നായി കിളിർത്തു വന്നിട്ടുണ്ട്. ചുവട്ടിൽ എന്ത് ആയി എന്നറിയില്ല . വിളവെടുക്കുമ്പോ പറയാമെ 😊

  • @rajarajeswari83
    @rajarajeswari83 2 ปีที่แล้ว +17

    നല്ല അറിവ്. പക്ഷേ പ്രയോജനം ഇല്ലാതെ പോയല്ലോ. അതും അവതാരകൻറ് മിടുക്ക്

  • @jomoljoy681
    @jomoljoy681 2 ปีที่แล้ว +1

    ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് കൃഷിയോട് താല്പര്യം ഇല്ലാത്ത ആള് ആണ്.. എന്തിനാ ആവശ്യം ഇല്ലാത്ത ചിരി... കളിയാക്കുന്ന പോലെ

  • @padminip1644
    @padminip1644 2 ปีที่แล้ว

    Very good information . Congratulations n Thank you.

  • @rosemaryjoy4052
    @rosemaryjoy4052 2 ปีที่แล้ว +10

    അവതാരകൻ കുറേ ചോദ്യങ്ങൾ എഴുതി കൊണ്ടുവന്നിട്ടുണ്ട്. അത്‌ സ്ഥാനത്തും അസ്ഥാനത്തും കേറി പ്രയോഗിക്കുന്നു. കര്ഷകന് ആദ്യാവസാനം വിശദീകരിക്കാൻ അവസരം കൊടുക്കണം. വെറുതെ വീഡിയോയുടെ നീളം കൂട്ടാനുള്ള അഭ്യാസം.

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +2

    ചേനയ്ക്ക് രണ്ടു തണ്ട് വന്നാലും നല്ലതാണ്. ആ തണ്ടും, ഇലയും തോരൻ വയ്ക്കാം 👍👍

  • @saithalavipp50
    @saithalavipp50 2 ปีที่แล้ว +3

    ചേന മുളപ്പിക്കണ്ട ആവശ്യമില്ല പൂട്ടിയ സ്ഥസലത്തു കുഴിയെടുത്ത് കുഴിയിൽ ചാരവും ചാണകപ്പൊടിയും ചേർത്ത് കൂറച്ച് മണ്ണ് ചുറ്റും കൂട്ടിയ ശേഷം ഉണങ്ങിയ ഇലകൊണ്ട് മൂടിയ ശേഷം മണ്ണിട്ട് മൂടും മഴ പെയ്യുമ്പോൾ മുളക്കും

  • @MujeebRahman-oj6go
    @MujeebRahman-oj6go 2 ปีที่แล้ว +23

    ഞാനും ഇത് പോലെ ഉണ്ടാകി പറിച്ചപോൾ അതെ വലുപ്പം

    • @cinderella960
      @cinderella960 2 ปีที่แล้ว +2

      എത്ര വലിപ്പം. ചാക്കിന്റെ ആണോ

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว

      @@cinderella960 വിത്തിൻ്റെ

    • @junaid2188
      @junaid2188 2 ปีที่แล้ว

      Ethra kg chena wholsale 30 und malappuram

  • @beemasheriff9901
    @beemasheriff9901 10 หลายเดือนก่อน

    Thank you ,chenakariyam is excellent,chennai

  • @mnc2926
    @mnc2926 2 ปีที่แล้ว +2

    Thekkinte Ela pattumo sir

  • @deviks2143
    @deviks2143 2 ปีที่แล้ว

    Ea puthiya അറിവിനെ. അഭിനന്ദനങ്ങൾ
    ദേവി മഹാദേവക്ഷേത്രം

  • @surendranrsurendran8154
    @surendranrsurendran8154 2 ปีที่แล้ว +1

    Good message mone

  • @devuzgokul9724
    @devuzgokul9724 ปีที่แล้ว

    Supper chettaaa

  • @mohandaschathamkumarath7553
    @mohandaschathamkumarath7553 2 ปีที่แล้ว +8

    ചേന എങ്ങിനെയാണ് ചാക്കിൽ നടുന്നത് എന്നു മാത്രം പറയാൻ അനുവദിച്ചുമില്ല പറഞ്ഞുമില്ല

  • @aliptni8146
    @aliptni8146 2 ปีที่แล้ว +51

    എല്ലാം പറഞ്ഞു ചേന നടുന്നതിനെ കുറിച്ച് പറഞ്ഞില്ല ചാക്ക് പൂർണമായും നിറച്ച് ശേഷമാണോ വിത്ത് നടന്നത് അതോ പകുതി ചാക്ക് നിറച്ച ശേഷം പിന്നീട് ചപ്പുചവറുകൾ ഇട്ടുകൊടുക്കുകയാണോ

    • @sivasankarannagalassery3049
      @sivasankarannagalassery3049 2 ปีที่แล้ว

      പിന്നീട് കുറേശ്ശേ ഇട്ടുകൊടുക്കുക ഒപ്പം ചാണകപ്പൊടിയും. ഉയരം കൂടിയാൽ തണ്ടിലെ കാണു വിത്തിൽ കാണില്ല 🙏

    • @RaysonRaju
      @RaysonRaju 2 ปีที่แล้ว +26

      അതു പറയാൻ അനുവദിക്കേണ്ടേ. പറയുന്നതിന്റെ ഇടക്ക് കയറി അടുത്ത ചോദ്യം ചോദിക്കും..... ആ ചേട്ടനെ സമാധാനമായി പറയാൻ അനുവദിക്കില്ല

    • @anithasuresh7435
      @anithasuresh7435 2 ปีที่แล้ว +4

      ചാക്കിൽ പകുതി ഭാഗം ചവർ നിറച്ചാണ് ചേന വെക്കുന്നത്.

    • @samj7ul21
      @samj7ul21 2 ปีที่แล้ว +1

      ചോദ്യത്തിൽ മറുപടിയുണ്ട്

    • @safreedp9062
      @safreedp9062 2 ปีที่แล้ว

      Vith engane undakkuka

  • @db.jack123
    @db.jack123 9 หลายเดือนก่อน

    തുടക്കം മുതലുള്ള നടീൽ വളം നന വിളവെടുപ്പ് സമയം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു അദ്ദേഹത്തിന്റെ പുതിയ അറിവ് മാക്സിമം എത്തിക്കാൻ ശ്രമിക്കാമായിരുന്നു കാണിക്കുകയും വേണം

  • @SojiSojimol
    @SojiSojimol 4 หลายเดือนก่อน +2

    എങ്ങനെ ആണ് ചേന വയ്ക്കുന്നത് എന്ന് അറിയാൻ കാക്കുമ്പോൾ ഈ പുള്ളിക്കാരനാണെങ്കിൽ ഒരുമാതിരി ശ്രീകണ്ഠൻ നായർക്കു പഠിക്കുവാണെന്ന് തോന്നുന്നു

  • @shihabziya3894
    @shihabziya3894 2 ปีที่แล้ว

    asthaanathulla....avathaarakante questians .Arochakam...ijjaathi koothara avathaarakan. karshakante vaayil keri chilakkunnu.

  • @foodsavary
    @foodsavary 2 ปีที่แล้ว +23

    പണി അറിയില്ലേൽ ചെയ്യാൻ നിൽക്കരുത് എന്ന് പറയില്ല കമെന്റിൽ നിന്ന് ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുക

  • @petsandplants7531
    @petsandplants7531 11 หลายเดือนก่อน

    Nice❤

  • @rathikc5234
    @rathikc5234 2 ปีที่แล้ว

    സൂപ്പർ

  • @sajeevanmenon4235
    @sajeevanmenon4235 11 หลายเดือนก่อน +1

    👍🏼👍🏼👍🏼❤️❤️🌹♥️🙏🏼🙏🏼🙏🏼🎉👍🏼❤️🙏🏼നമസ്തേ ❤️👍🏼🙏🏼

  • @hameedpoyilil5459
    @hameedpoyilil5459 2 ปีที่แล้ว +6

    വിഷയം മറന്നുള്ള nerration

  • @Kripa2010
    @Kripa2010 2 ปีที่แล้ว

    Happy to see and hear will try in my balcony thankyou. Ambika

  • @georgemg8760
    @georgemg8760 2 ปีที่แล้ว +12

    വേണമെങ്കിൽ ചേന ചവറിലും - ചാക്കിലും കായ്ക്കും. അഭിനന്ദനങ്ങൾ💪👍

    • @vethal_veth
      @vethal_veth 2 ปีที่แล้ว

      കൃഷിയുടെ നൂതന മാർഗങ്ങൾ പറഞ്ഞു തന്നാ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ,, കൃഷി ഒരു സേവനമാണ് ,, ഒരു കർഷകൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ അനേകരുടെ വയർ നിറക്കുന്ന,, punjab പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും എത്രയോ load അരിയും ഗോതമ്പും daily india യിലെവിവിധസഅസ്ഥാനങ്ങളിലേക്കുപോകുന്നു നമ്മളെല്ലാം അവരോടു കടപ്പെട്ടിരിക്കുന്നു, അതുപോലെ ഭഷ്യ വസ്തുക്കൾ ഉണ്ടാക്കുന്നവരോടും കടപ്പെട്ടിരിക്കുന്നു........

  • @ppzeenath6446
    @ppzeenath6446 2 ปีที่แล้ว +1

    Njan kurekalayit Ella krishiyum chediyum ellam undakunnadh chakil mannillade elanirachanu mutath viyilillathond terasila poovumkayum undakunnadhellam vechekunne Nalla veyilvenam ichiri paricharanavum nammude snehavum valavum nannayi valarum ,,,,,kariyila unakachanakm kozhi valam gomuthram ivayellam idam ,,,,veetile chorinte waist ozhike ellam oru drammil terasil kondit kurach pacha chankmvum vellavum ozhich moodi vekam kurach divasam kazhinjal azhikivarum oru mugh nu oru valiya buket vllathil ozhich ilaki ellatunum ozhikam terasilanel Chak pokivekanam illel teras kedvarum ,,,,,,ellavdha ayurveda marangalum veed chutumund oru marathinte chuvadum adichu thee idarilla rudraksham vare kazhch nilkunnu ,,,,,,adichu vari theeyital prakrthiye nammal thanne chuttukollukayalle ,,,,,Ella Nalla jeevanukalum nashichupokum,,,,,thengu vare thurannu valam idarilla chuvattil kariyilayil avashyathinu valam idum Nalla pole thengayum kitarund

  • @JOSH1964-v6i
    @JOSH1964-v6i 6 หลายเดือนก่อน

    മണ്ണ് വേണ്ട, കരിയില നിറക്കുമ്പോൾ ഓരോ ലെയർ ്ന് മുകളിൽ ബക്കറ്റിൽ മണ്ണെടുത്ത് വെള്ളമൊഴിച്ച് കോലു കൊണ്ട് നന്നായി ഇളക്കി മണ്ണും വെള്ളം ഒഴിച്ച് കൊടുക്കാം, ഞാൻ ചെയ്യുന്നു, മണ്ണിലെ minerals കിട്ടും

  • @christinvarghese6331
    @christinvarghese6331 2 หลายเดือนก่อน

    Pulli aalu parayunnathil pakuthi kaaryangal sredhikkunnilla, athaanu paranju theerunnathinu munnu adutha chodhyam chodhikkunnath.

  • @riyarose6031
    @riyarose6031 2 ปีที่แล้ว

    Adipoly hair style 😍❣️

  • @sudhasasikumar7407
    @sudhasasikumar7407 ปีที่แล้ว

    Interviewer sariyilla athukond അറിയേണ്ടത് അറിയാൻ കഴിഞ്ഞില്ല

  • @mohanmani1495
    @mohanmani1495 2 ปีที่แล้ว +19

    കൃഷി ക്കാരകൻ പൂർണ്ണമായേറ്റ് പറയാൻ അനുവദിക്കില്ല

    • @drb3156
      @drb3156 2 ปีที่แล้ว +1

      സത്യം.

  • @ramks3282
    @ramks3282 2 ปีที่แล้ว +3

    അടിപൊളി.... പക്ഷെ പാമ്പിനെ സൂക്ഷിക്കണേ - ചിലപ്പോൾ അവൻ അതിന്റകത്തു വന്നുകിടക്കാൻ സാദ്ധ്യതയുണ്ട് ...!!

  • @anaskannur007
    @anaskannur007 2 ปีที่แล้ว

    അവതാരകൻ അല്ല ഇത് അവരാതകൻ ആണ് ഇവൻ

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +4

    Ente chetta ithonnum economical alla, chena oru pothicha thengayolume valaroo. Pinne Ernakulam to trivandrum pokan pala vazhikal ullathupole thanne ithu, ettavum nalla vazhi nokku.

    • @ആർകെ
      @ആർകെ 2 ปีที่แล้ว +2

      വിവരക്കേട്, ഒരു അലങ്കാരമായി കാണാതിരിക്കാൻ ശ്രമിക്കുമല്ലോ...

    • @redrock5253
      @redrock5253 2 ปีที่แล้ว +1

      Oru mulakin thyi. Undo edukkan😎. Vijyoo

    • @VinodKumar-pc8qj
      @VinodKumar-pc8qj 2 ปีที่แล้ว

      @@redrock5253 😀😀😀

    • @VinodKumar-pc8qj
      @VinodKumar-pc8qj 2 ปีที่แล้ว +1

      Have you tried these. These are not meant for fools. He has shown simple way to utilize dry leafs as well difficult efforts taken for digging, watering etc.

  • @anuajayanuajay9301
    @anuajayanuajay9301 2 ปีที่แล้ว +4

    Chakkile fillings enganeyanu cheythath ennu onnu kanikkamayirunnu.... Useful aakum ayirunnu..... Dry leaves il roots engane sakthiyayi varum? 🤔

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว

      ഡ്രൈ leavs നടക്കുമ്പോൾ സോഫ്റ്റ്‌ ആവില്ലെടോ??

    • @anuajayanuajay9301
      @anuajayanuajay9301 2 ปีที่แล้ว

      Soft thanne but rootsnu soil il verukal orachu nilkkunnapole pattumo? My doubt aanu.... Cheriyoru wind vannal thanne athu petennu odinju pokille

    • @VinodKumar-pc8qj
      @VinodKumar-pc8qj 2 ปีที่แล้ว +1

      @@anuajayanuajay9301 c carefully he has tied at some places for support. It will stand gradually when these dry leafs break down when filling day to day basis, as well the seating base provided.

  • @curryntravel8993
    @curryntravel8993 2 ปีที่แล้ว +16

    Good information. We grow it here in Australia. So easy to grow and tasty. Aiming to plant more for next year😁😁

  • @thsalim966
    @thsalim966 2 ปีที่แล้ว

    ചേനക്ക് ഉള്ള മറ്റൊരു ഗുണം അത് മലബന്ധം ഉള്ള വർക്കും അർശോരോഗികൾക്കും നല്ല താണ്. എളുപ്പത്തിൽ ദഹിക്കുന്ന തുമാണ്.

  • @jacobkc3861
    @jacobkc3861 2 ปีที่แล้ว +5

    എന്ത് കഷ്ടം. നടുന്ന രീതി ആ കർഷകൻ പറയാൻ അവതാരകൻ പറയാൻ സമ്മതിച്ചില്ല.

  • @chackothampi4501
    @chackothampi4501 10 หลายเดือนก่อน

    എങ്ങനെ ആണ് ചക്ക് നിറച്ചതെന്ന് കാണിക്കാമോ

  • @sreedevigopalakrishnan6723
    @sreedevigopalakrishnan6723 2 ปีที่แล้ว +1

    Good idea

  • @shantha9493
    @shantha9493 2 ปีที่แล้ว

    Super Information thank you 🙏🙏🙏

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว

    Aduthavarsham.chana.ethupole.nadum.thanks.nannayi.manassilayito

  • @preetha8829
    @preetha8829 2 ปีที่แล้ว +1

    Avetharekan sareyalla chana natunneth kattiyella valamitunnathum kattiyilla😹😹😹😿😿😿😻😻😻😻😽😽😽😼😼😼😽😽😽😽😽😽😽😽😽😽🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀😻😻😻😻😻😻😻😻😹😹😹😹😹😹😹😹😹

  • @arunkrishnan8239
    @arunkrishnan8239 2 ปีที่แล้ว +18

    പുള്ളിക്കാരൻ എന്തു പറഞ്ഞ് തുടങ്ങിയാലും അവതാരകൻ അത് മുടക്കും, വേറെ എന്തേലും ചോദിച്ചു.......

  • @joymadassery2202
    @joymadassery2202 2 ปีที่แล้ว +19

    ചേനയ്ക്കല്ല അവതരണരീതിക്കാണ് ചൊറിച്ചിൽ.

    • @luna_bee_-_
      @luna_bee_-_ 2 ปีที่แล้ว +1

      👍😁

    • @jayam1951
      @jayam1951 2 ปีที่แล้ว

      ശരിയാ അവതാരകന് കുറച്ച് ചൊറിച്ചിൽ ഉണ്ട്

  • @bijumanattunil1062
    @bijumanattunil1062 2 ปีที่แล้ว +1

    ഇതെല്ലാം കാറ്റടിക്കുമ്പോൾ മറിഞ്ഞു താഴെ വീഴില്ലേ നേരെ നിർത്താനെ സമയം കാണൂ 🤔🤔

  • @jithukannan4674
    @jithukannan4674 2 ปีที่แล้ว +2

    ചാക്കിൽ എന്തൊക്കെയാ നിറച്ചത് എന്ന് പറയാൻ സമ്മതിക്കില്ല..

  • @bijugeorge.t3525
    @bijugeorge.t3525 2 ปีที่แล้ว

    Very good friend follow up happy