വര്ഷങ്ങളായി അറിയുന്നവർ , വീടും പറമ്പും അതിന്റെ മുക്കും മൂലയും അറിയുന്ന സ്ഥലം. കുടുംബവുമായി ഒറ്റ പോക്കായിരുന്നു അങ്ങോട്ട്. ശരിക്കും നമ്മുടെ അജു ഏട്ടന്റെ world ലേക്ക് . ആദ്യത്തെ ഒരു മിനുട്ട് കൊണ്ട് മനസ്സിലായി മനസ്സിലുള്ള പോലെ തന്നെ നമ്മുടെ ഏറ്റവും അടുത്ത ആരെയോ കണ്ട പോലെയുള്ള പെരുമാറ്റം , സ്നേഹം , ആഥിത്യ മര്യാദ എല്ലാം കൊണ്ടും മനസ്സ് കീഴടക്കി അജുവും സരിതയും. ഒടുവിൽ വണ്ടി വരേ വന്നു ഞങ്ങളെ യാത്രയാക്കി രണ്ടാളും ചേർന്നു. ആകെ ഒരു വല്ലാത്ത സന്തോഷ ദിവസമായി ഇന്നലെ . Thank You Aju Ettan & Saritha
പ്രഭാതത്തിൽ സ്നേഹത്തോടെ ഒത്തൊരുമയോടെ എല്ലാവരും ചേർന്നുള്ള ഈ ഒരു വീഡിയോ എത്രമാത്രം ഞങ്ങൾ മനസ്സിൽ ചേർത്തുവയ്ക്കുമെന്നറിയാമോ... ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഓരോ ദിവസവുമുള്ള പരിപാടികൾ....എന്നും മനസ്സ് നിറയെ സന്തോഷം നൽകുന്നു......!!👍👍👍👍💙💚💚💜💜💜❤️❤️💛💕👍
അജൂവിന്റേയും, ചേട്ടന്മാരുടേയും കൃഷിരീതി, കാണുവാൻ നല്ല - ഭംഗിയാണ്; വളത്തിനെ കുറിച്ച് പറഞ്ഞ് തന്നതിൽ. വളരെ നന്ദിയുണ്ട്. നല്ലൊരു ശുഭ ദിനം" നേരുന്നു!❤❤❤❤🙏👍
കൃഷിയ്ക്ക് ആവശ്യമായിട്ടുള്ള പുതിയ 'വള'ത്തിനെ കുറിച്ച് പ്രക്ഷകർക്കുമുന്നിൽ പരിചയപെടുത്തിയ ചെറിയേട്ടന് എന്നും ഒരുപാട്... നന്ദിയുണ്ട്.....!!👍👍👍👍💙💚💜💜💜❤️❤️💛💕👍
മീൻ വേസ്റ്റേറ്റും, ശർക്കരയും തുല്യ അളവിൽ ചേർത്ത് air tight ആയി 30 ദിവസം വച്ചിട്ട്, ആവശ്യത്തിന് എടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികൾക്ക് ഒഴിക്കാം. ചീത്ത മണം ഒന്നും ഉണ്ടാവില്ല. ചെയ്തു നോക്കു.
എന്നും ഈ സ്നേഹം ഉണ്ടാകട്ടെ... വളരെ മനോഹരം ആയ തോട്ടം ❤️❤️❤️❤️❤️മീൻ തലടെ കൂടെ കുറച്ചു ശർക്കര ഇട്ടു കുറച്ചു ദിവസം വെച്ചു നേർപ്പിച്ചു ഒഴിച്ചാൽ സൂപ്പർ ആണ്...
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEL VERY NICE WELLDON WELCOME CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏🙏
ചെറിയേട്ടന്റെ ഉള്ളി കൃഷിയും,പുതിന ചായയും കലക്കി.ചാനലിൽ പലരും ഉള്ളി കൃഷി ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും കൂടുതൽ നല്ല വൃത്തിയായി നടുന്നത് ആദ്യമായാണ് കാണുന്നത്.🎉🎉🎉🎉🎉.
pachhappum harithabavum parambum okke kanumbol kothiyakunnu... saritha and aju chettan ...cheriyettanodum anilettanodum njagalde oru hai parayane ... frm MH- pune
Aniletten ആളുപോകുന്നെനു മുൻപേ ഉണ്ണിയപ്പം തരാനായി റെഡിയായി നിക്കുന്നു, നല്ല ചേട്ടൻ, അതുപോലെ തന്നെ ചെറിയേട്ടൻ ചായ ഇണ്ടാക്കി അഥിതികൾക്ക് കൊടക്കണ പോലുണ്ട് ❤❤❤❤❤❤
എനിക്ക് അനിലേട്ടനെ കാണുമ്പോൾ എന്റെ വല്യച്ഛനെ ഓർമ വരും ( ഇപ്പോൾ വയസ്സായി ) ഇതുപോലെ ഷർട്ട് ഇടാതെ കാവിമുണ്ട് ഉടുത്ത, ഞങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ എന്തുകഴിച്ചാലും ഒരു പങ്ക് ഞങ്ങള്ക്ക് തരുമായിരുന്നു, പച്ചക്കറികളൊക്കെ ഇഷ്ടം പോലെ തരുമായിരുന്നു ❤❤
ചെറുനാരങ്ങ മരത്തിന് എത്ര വർഷം പഴക്കമുണ്ടെന്ന് ചോദിച്ചു ജഗ്ഗു നല്ല ഇൻട്രസ്റ്റോടെ ഇരിക്കുകയായിരുന്നു. അതിനിടുന്ന വളത്തിന്റെ മണം അടിച്ചപ്പോൾ ആ ഇൻട്രസ്റ്റ് ഒക്കെ പോയികിട്ടി🤩🤩🤩🤩
ചെറിയേട്ടൻ ഒരു സംഭവം തന്നെ നിങ്ങളുടെ കൃഷി രീതികളും പരസ്പരം ഉള്ള സഹോദര സ്നേഹവും എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. 🙏
ഇവിടം സ്വർഗ്ഗമാണു. അല്ലേ. ഈ പ്രകൃതിയും നിങ്ങളുടെ സഹോദരസ്നേഹവും ഒരുമയും. എനിക്ക് ഭയങ്കര ഇഷ്ടം ♥️
ഒരു സാധാരണ കുടുംബം ❤❤❤️
വര്ഷങ്ങളായി അറിയുന്നവർ ,
വീടും പറമ്പും അതിന്റെ മുക്കും മൂലയും അറിയുന്ന സ്ഥലം.
കുടുംബവുമായി ഒറ്റ പോക്കായിരുന്നു അങ്ങോട്ട്.
ശരിക്കും നമ്മുടെ അജു ഏട്ടന്റെ world ലേക്ക് .
ആദ്യത്തെ ഒരു മിനുട്ട് കൊണ്ട് മനസ്സിലായി മനസ്സിലുള്ള പോലെ തന്നെ നമ്മുടെ ഏറ്റവും അടുത്ത ആരെയോ കണ്ട പോലെയുള്ള പെരുമാറ്റം , സ്നേഹം , ആഥിത്യ മര്യാദ
എല്ലാം കൊണ്ടും മനസ്സ് കീഴടക്കി അജുവും സരിതയും.
ഒടുവിൽ വണ്ടി വരേ വന്നു ഞങ്ങളെ യാത്രയാക്കി രണ്ടാളും ചേർന്നു.
ആകെ ഒരു വല്ലാത്ത സന്തോഷ ദിവസമായി ഇന്നലെ .
Thank You Aju Ettan & Saritha
Haaii ഷെഫീഖ് 😂😍😍😍😍😍🙏🙏 ഒരു ചായ പോലും കുടിക്കാൻ നിന്നില്ല... 😔 ഇനി നമുക്ക് കോഴിക്കോട് വെച്ച് കാണാം ❤️❤️കാണണം 🥰🥰🙏
@@ajusworld-thereallifelab3597 തീർച്ചയായും 👍
ചെറിയേട്ടനും അനിലേട്ടനും ഉണ്ടെങ്കിൽ ആ വീഡിയോ കാണാൻ പ്രതേക വൈബ് ആണ് ❤️❤️❤️❤️👍
❤❤❤❤❤
Pavam Aya ggaku mon kootu poyathill orrkallum vishamikkadd geevithatti LL annggillum orrkkalll avrrra kaddu muttum d,nt warry be happy 👩👦👩👦💞💞💞💞💞🦋🦋🦋🦋🦋🦋🦋🦋🌾🌿🌿🌿🍁🍁🍁🍂🍂🍂🍁🍂🍂🍂🍂🍁🍂🍂🍂🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പക്ഷെ എനിക്ക് ഇഷ്ടം സജീവനെ ആണ് 😂
ചെറിയെട്ടനും അനിലെട്ടനും അടിപൊളി.എനിക്ക് ഒരുപാട് ഇഷ്ട്ടം. Jaggu എന്ത് പാവമാണ്.ഉള്ളി കൃഷി കണ്ടൂ.നന്നായിരിക്കുന്നു.ചായയും ഉഗ്രൻ
സന്തോഷം ❤️
Ulli krishi mannu varam kori athinmelanu nadendathu. Ennittu kadathodathe vellam kodukkanam. Njan pune yil krishi cheyyunnathu kandittundu..
Adiipoli .ningal thammilulla.sneham kanumbol orupadu santhosham.ennum ithupoleyirikkatte
ഉള്ളി കൃഷി കാണിച്ചു തന്നതിന് നന്ദി ചെറിയേട്ടൻ സൂപ്പർ🙏
നല്ല വീഡിയോ വളരെ ഉപകാര പ്രദമായി താങ്ക്സ് 👍
പ്രഭാതത്തിൽ സ്നേഹത്തോടെ ഒത്തൊരുമയോടെ എല്ലാവരും ചേർന്നുള്ള ഈ ഒരു വീഡിയോ എത്രമാത്രം ഞങ്ങൾ മനസ്സിൽ ചേർത്തുവയ്ക്കുമെന്നറിയാമോ... ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഓരോ ദിവസവുമുള്ള പരിപാടികൾ....എന്നും മനസ്സ് നിറയെ സന്തോഷം നൽകുന്നു......!!👍👍👍👍💙💚💚💜💜💜❤️❤️💛💕👍
സന്തോഷം ❤️❤️❤️
അജൂവിന്റേയും, ചേട്ടന്മാരുടേയും കൃഷിരീതി, കാണുവാൻ നല്ല - ഭംഗിയാണ്; വളത്തിനെ കുറിച്ച് പറഞ്ഞ് തന്നതിൽ. വളരെ നന്ദിയുണ്ട്. നല്ലൊരു ശുഭ ദിനം" നേരുന്നു!❤❤❤❤🙏👍
Thanks❤️❤️❤️
ചെറിയേട്ടന്റെ ഓരോ... പാചകങ്ങളും.. കൃഷിരീതികളും എത്ര മനോഹരങ്ങളാ.... കാണുവാൻ... 👍സ്നേഹവും സന്തോഷവുമുള്ള ചെറിയേട്ടൻ... എന്നും നമ്മളോടൊപ്പം.....!!👍👍👍💙💚💚💜❤️❤️💛💕👍
സന്തോഷം ❤❤❤🙏🙏
കൃഷിയ്ക്ക് ആവശ്യമായിട്ടുള്ള പുതിയ 'വള'ത്തിനെ കുറിച്ച് പ്രക്ഷകർക്കുമുന്നിൽ പരിചയപെടുത്തിയ ചെറിയേട്ടന് എന്നും ഒരുപാട്... നന്ദിയുണ്ട്.....!!👍👍👍👍💙💚💜💜💜❤️❤️💛💕👍
😂
മീൻ വേസ്റ്റേറ്റും, ശർക്കരയും തുല്യ അളവിൽ ചേർത്ത് air tight ആയി 30 ദിവസം വച്ചിട്ട്, ആവശ്യത്തിന് എടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികൾക്ക് ഒഴിക്കാം. ചീത്ത മണം ഒന്നും ഉണ്ടാവില്ല. ചെയ്തു നോക്കു.
Today's vlog was worth to watch.. Credit goes to ur bro Aju.. ❤
❤❤❤❤❤❤
For three house one kitchen O.wonderful family most houses have three kichens in one house
അനിലേട്ടൻ ചിരിച്ചു സംസാരിക്കുന്നെങ്കിലും... പരമശുദ്ധനാ....!👍👍👍💙💚💜💜💛👍
❤❤❤❤
അജു ഏട്ടാ സരിത ജഗ്ഗു മോനെ അടിപൊളി ആ ചെറിയട്ടന്റ ഒരു രീതി സൂപ്പർ 😘😘😘😘
WOW SUPERB CHECHI THANKS FOR YOUR VIDEO ADIPOLI CHECHI VALTHUKKAL NANINE CHECHI KEEPITUP VANAKKAM OAKY ❤🙏🙏🙏🙏
Cheriatten oru chullen thanne
World sanchari Ellam super
Anie
Ella brother's othorumichu santhoshathode geevetha avasanam vare kazhiyan deivom anugrahikkatte enna prarthanayode... ❤❤❤❤🙏🙏🙏🙏👌👌
❤️❤️❤️❤️🙏
Ajuvetta ningaludey vtilulla makkal ellarum prathyekathakal ulla swabavakkar aanu. Athinu chernna marumakkalum.. Ellavaril ninnum padikkenda orupadu karyangal undu.. Thankyou ajuvetta njangalkkithallem ariyuvan kazhiyunnathinu
സന്തോഷം 🥰🥰🥰
എന്നും ഈ സ്നേഹം ഉണ്ടാകട്ടെ... വളരെ മനോഹരം ആയ തോട്ടം ❤️❤️❤️❤️❤️മീൻ തലടെ കൂടെ കുറച്ചു ശർക്കര ഇട്ടു കുറച്ചു ദിവസം വെച്ചു നേർപ്പിച്ചു ഒഴിച്ചാൽ സൂപ്പർ ആണ്...
Cheriyettante കൃഷി കൊള്ളാം
അനിൽ ചേട്ടനും ചെറിയ ചേട്ടനും ഒരു രക്ഷയുമില്ല
Super Vedio
റോബസ്റ്റ് കായ ഉപ്പേരി സൂപ്പർ. ഞാൻ ഉണ്ടാക്കാറുണ്ട്❤
വെറൈറ്റി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
നമഃസ്തേ... അജു.. സരിത... ജഗ്ഗു മോൻ... വലിയേട്ടൻ... ചെറിയേട്ടൻ... എല്ലാവർക്കും നമഃസ്തേ... ശുഭദിനം
നമസ്കാരം ❤️❤️❤️🙏🙏
Super vedio ♥️♥️♥️♥️
കൃഷി കുടുംബം കൂട്ടു കുടുംബം 👏🏻👏🏻👌👌❤️😍
Cheriyetta meen cheekkunnathil sarkkara cherthal manam undavilla
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEL VERY NICE WELLDON WELCOME CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏🙏
അനിലേട്ടന്റ സംസാരം... എന്റെ പൊന്നോ..... ഉണ്ണിക്കുട്ടൻ ഒന്ന്.. ഭയന്നു... പാവം....ഉണ്ണിയപ്പം പേടിച്ചു കഴിച്ചു...!👍😊😊👍😅👍💜💜💚💚😊👍
Thalli theettikkanam,Unni appam anthanu annu polum kurachu nal kazhiyumbol marannu pokum.Onlineil vanghi thinnum👌😀
😂😂❤❤പേടി നല്ലതാ
Cheriyettan simple living high thinking 🎉
ഉള്ളി കൃഷി രീതി നന്നായിട്ടുണ്ട് നിങ്ങൾ ഏട്ടാ അനുജന്മാരുടെ സ്നേഹവും വളരെ കൂടുതൽ നന്നായി പ്രഭാതത്തിലെ കാഴ്ച കാണുവാൻ തന്നെ ഒരു രസം ❤
❤️❤️❤️❤️❤️
Anilettantem👴, cheriyetantem 👴, kudilum 🛖 kk ulla video kaanaan spl vibe aanu 🥰🥰
Pudina nadunnad kanikkanam..pls
Pothina chediyude Naduvil pothina chaya manoharam 😊❤❤
Thank you 💕💕💕
അജുവിന്റെ മുഖത്തു Moroccan കയ്പ് കാണാൻ നല്ല ഭംഗി. A loveable families.❤❤❤❤❤
😄❤️❤️
Oru morocan morninggg ❤❤❤❤ kanunnathu pathy rathryyy , nallla family vlog ❤❤❤❤❤
Cheriyetan tea 👌 kanumboze
🥰🥰🥰🙏
ഇതുതന്നെയാണ് സന്തോഷം
സന്തോഷം 🙏❤️
അജു നമസ്കാരം, സിംപിൾ വീഡിയോ😊 ❤❤
❤️❤️❤️
ഇത് പോലത്തെ വല്യച്ഛന്മാരെ കിട്ടാൻ പുണ്യം ചെയ്യണം ജഗ്ഗു നീ ഭാഗ്യവാനാണ് കുട്ടി❤
അതെ 💯💯💯🔥🔥🔥🔥
❤️❤️
Thala ittuvecha pathrathil allam sarkkara podichu ittal cheetha manam undavilla. Arishttath inte mananam undakum
5:10 ജഗു ഒരു ചോദ്യം ചോദിച്ചു ആരും അതിന്റെ ഉത്തരം പറഞ്ഞില്ല അവനു നിരാശയായി ✌️❤
അടുത്ത തവണ 👍
സരിത അജുസ് നമ്മുടെ സ്മിതയുടെ വ്ലോഗ് മുഴുവൻ പെങ്ങളെ കുടുംബം മാത്രം
Cheriyetante chaya valere istayi yulli nattalum kandu padi hu
Candeyute nganum kanarundayerunnu valare parukatta oru chaya anallo
Cheriettan makes interesting new healthy items .......onion krishi in tray will be tried by me...... good to see a tea get together in your compound
❤️❤️🥰🥰🥰
ആ രണ്ടു പേരെയും ഇഷ്ടം ❤
അനിലേട്ടനെകാണുബോൾ എൻഫ് വർഗീസിനെ ഓർമയും വരുംനല്ലസൗണ്ടാണ്
Alu pavam anu 2 chettanmarkum nalla sneham anu aniyan mare ❤❤
🥰🥰🥰🥰🙏
Correct
റോബസ്റ് ബീഫിൽ ഇട്ടുവെച്ചാൽ സൂപ്പറാണ് ട്ടാ..
Valliyattan polichu ethannu viliattan oooooooma
❤❤❤❤🙏
Asola krishi kanikumo ethupole
Ullikrishi kollam oru divasam varanam kure karyangal kananund
🥰🥰🥰🥰🙏
ചെറിയേട്ടന്റെ ഉള്ളി കൃഷിയും,പുതിന ചായയും കലക്കി.ചാനലിൽ പലരും ഉള്ളി കൃഷി ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും കൂടുതൽ നല്ല വൃത്തിയായി നടുന്നത് ആദ്യമായാണ് കാണുന്നത്.🎉🎉🎉🎉🎉.
Thank you 😍😍😍❤❤❤🙏
Robest Kaya uppery nallarasamaanu
pachhappum harithabavum parambum okke kanumbol kothiyakunnu... saritha and aju chettan ...cheriyettanodum anilettanodum njagalde oru hai parayane ... frm MH- pune
തീർച്ചയായും ❤️❤️❤️
Aaa narakathe patty oru video cheyyamo
വീഡിയോ ചെയ്തിട്ടുണ്ട് 👍
@@ajusworld-thereallifelab3597nokkitt kanunnillaa...link tharamo
Cheriyettan channel thudangoo...ningal pokunna sthalangalokke namukkum kanallo.
ഉള്ളി നമ്മുടെ നാട്ടിൽ ഒക്കെ കൃഷി ചെയ്യുന്നത് ആദ്യം ആയി കാണാ.
Super 👌
Ulli krishiyum morokan tea super
❤️❤️
മീൻ വേസ്റ്റ് ന്റെ കൂടെ അത്ര തന്നെ ശർക്കരയും ചേർത്തു കലക്കിവെച്ചാൽ ദുർഗന്ധം ഉണ്ടാവില്ല. നിങ്ങളുടെ വീഡിയോ സ് വളരെ ഇഷ്ടം.
ഉള്ളികൃഷിയും മൊറോക്കൻ ചായയും അടിപൊളി
🥰🥰🥰
ഹായ് അജു സരിത ജഗു .ഗുഡ്മോണി०ഗ്.ഉള്ളിനടലു० ചായകുടിയു० എല്ലാ० കണ്ടു.എനിക്ക് ഏററവു० ഇഷ്ടപ്പെട്ടത് ചതുരപയർ.വിററാമിനുകളുടെ കലവറയാണ്. ഞങ്ങൾക്ക് കിട്ടാനില്ല .മെഴുക്കുപുരട്ടി ഉണ്ടാക്കാനും ഇറച്ചിക്കറി വെക്കുന്നപോലെ ഉണ്ടാക്കാ०.നല്ലരുചിയുണ്ടാകു०.വെച്ചുനോക്കൂ..😀🙂😋😋
ഉറപ്പായും വെച്ച് നോക്കാം 🥰🥰🥰🙏👍
Endu bagiya nigalude veedukalum parisaragalum ❤
❤️❤️❤❤❤
Aniletten ആളുപോകുന്നെനു മുൻപേ ഉണ്ണിയപ്പം തരാനായി റെഡിയായി നിക്കുന്നു, നല്ല ചേട്ടൻ, അതുപോലെ തന്നെ ചെറിയേട്ടൻ ചായ ഇണ്ടാക്കി അഥിതികൾക്ക് കൊടക്കണ പോലുണ്ട് ❤❤❤❤❤❤
അടിപൊളി വീഡിയോ ❤❤❤❤
Veruthe mean thalayil vellam ozhichu vechittanu manam varunathu 1kg bellam cherthal mathi onnu pareeshichu nokikke aju
👍👍👍👍
Shoo jaggune unniyappam theettikkan valyattante bheeshani kollamm😝😝. Ente veettil unniyappam undakkiyal kurachu njan olippichu vekkum allenkil ente makkalum ketyonum koodi nimisha neramkondu theerthu kalayum. Pinne njan sassiyakum😢
😂😂😂😂😂
Ajuvine appozhum kaliaakkanda kto saritha❤😅
ആചായക്കകത്തിട്ട മധുരം എന്താണെന്നു പറയുമോ?
ലൗയൂ ഫാമിലി ❤️❤️❤️❤️❤️
Anilettane jagguvinod bhayankara ishtamaanu. Aa samsaaram kettaal manasilaakum.
അനിലേട്ടന് എല്ലാരോടും സ്നേഹം ആണ് 🥰🥰🥰🙏
Cheriyettan😎💯👍
Kand Hayath chanalil kanditundu vividha tharam flowers leaves cherthu tea undakkunathu
❤❤❤🙏
Poor Jaggu, he asked his Vallaichan how old the lime tree was. But no one answered him.
Sujithinte vdeoyilum suneer indarnnutto
Ullikrishi super❤❤❤❤🎉🎉🎉
Chechinem chettanem njn innale aavanegadu ambalathil vachu kandirunnu
🥰🥰🥰🥰🥰സന്തോഷം 🙏
എന്ത് നാരങ്ങ ഇത്. Seedless ആണോ
Cheriyetten super man anu 😊,chathurapayar seed ayachu tharumo
വിത്ത് ആയിട്ടില്ല.. മണ്ണുത്തിയിൽ കിട്ടും 👍
🙏🙏🙏🙏🙏😊
Adipoleeee❤❤❤❤❤
Anil ettan super njanum enda tharavattila attavum senior anu next generation epo enda father anu next njanum
❤❤❤❤❤❤
എനിക്ക് അനിലേട്ടനെ കാണുമ്പോൾ എന്റെ വല്യച്ഛനെ ഓർമ വരും ( ഇപ്പോൾ വയസ്സായി ) ഇതുപോലെ ഷർട്ട് ഇടാതെ കാവിമുണ്ട് ഉടുത്ത, ഞങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ ഇതുപോലെ എന്തുകഴിച്ചാലും ഒരു പങ്ക് ഞങ്ങള്ക്ക് തരുമായിരുന്നു, പച്ചക്കറികളൊക്കെ ഇഷ്ടം പോലെ തരുമായിരുന്നു ❤❤
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏
Morocan tea പൊളി 👍
🥰🥰🥰🥰🙏
Shaja pappan.epoll.nigaludea.veediyoyil.undakarillalow.enthu.patti❤
Good
Iam going to start tg.
Good morning video super ❤
❤️❤️❤️❤️❤️
മൊറൊക്കാൻ ചായ് വിത്ത് സുനീർ കാൻഡി 🎉❤
Undallo enikum und 2makkal
Inniyaa vazhizhuum koode thaarittaal polikkum
🥰🥰🥰🥰🥰❤️❤️🙏🙏മണ്ണ് വഴി അല്ലേ നല്ലത്....??
ചെറുനാരങ്ങ മരത്തിന് എത്ര വർഷം പഴക്കമുണ്ടെന്ന് ചോദിച്ചു ജഗ്ഗു നല്ല ഇൻട്രസ്റ്റോടെ ഇരിക്കുകയായിരുന്നു. അതിനിടുന്ന വളത്തിന്റെ മണം അടിച്ചപ്പോൾ ആ ഇൻട്രസ്റ്റ് ഒക്കെ പോയികിട്ടി🤩🤩🤩🤩
Anilettan,chiriyettan super.Ellaverum kudi onnichu kudumbol enthe santhoshamane,annum ethupole thanne snehathodum ,santhoshathodum kazhiyan deivam thunakkatte anne prarthikkunnu🙏❤❤❤❤❤❤❤❤❤❤
സന്തോഷം ❤❤🥰🥰🙏
സന്തോഷം ❤❤🥰🥰🙏
ചെറുനാരങ്ങാ മരത്തിനു എത്ര കൊല്ലത്തെ പഴക്കം ഉണ്ട് എന്ന ജഗു ന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമായിരുന്നു. പാവം ജഗു 🥰🥰🥰🥰🥰🥰🥰🥰
അടുത്ത തവണ 👍
ചെറിയേട്ടൻ.... 👍🥰
❤️❤️❤️❤️
Kajol ippo enthu cheyyunnu?
Jaggumon❤❤❤❤
❤️❤️❤️🙏