Don't Beat or Shout at Kids to Teach I best malayalam parenting tips 2019 I Dr. Abdussalam Omar

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.7K

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +77

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

  • @pramodsiji8633
    @pramodsiji8633 5 ปีที่แล้ว +256

    ഒരു യഥാർത്ഥ ഡോക്ടർ ഇതാണ്.
    മാതാപിതാക്കൾക്ക് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. എത്രയോ കുട്ടികൾക്ക് ഉപകാരമായിക്കാണും.

  • @shankumar9390
    @shankumar9390 5 ปีที่แล้ว +195

    വളരെ നല്ല ഒരു അറിവാണ് സാറിന്റെ സ്പീച്ച് കേട്ടതിലൂടെ എനിക്കു ലഭിച്ചത് ഞാൻ എന്റെ കുട്ടികളോട് വളരെയധികം ദേഷ്യവും മുൻശുണ്ഡി കാണിച്ചിരുന്നു ചെറിയ തെറ്റുകൾക്ക് പോലും അടിക്കുകയും മറ്റും ചെയ്തിരുന്നൂ സാറിന്റെ വാക്കുകൾ എന്റെ കണ്ണുതുറപ്പിച്ചൂ

    • @rurukkiyabacker4512
      @rurukkiyabacker4512 5 ปีที่แล้ว +2

      J

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 ปีที่แล้ว +5

      Ente kannude thurappichal mathyarunu

    • @anusvlog314
      @anusvlog314 3 ปีที่แล้ว +1

      🌹🌹🌹

    • @lifeismiracle1203
      @lifeismiracle1203 3 ปีที่แล้ว +6

      Enikum ithe feel aan ente kuttigalod... Epazum vijarikum eni ingne onum cheyaruten... Kuttikale adichath orth kure karayum... But enik ee swabavam matan patunilla... Njn enthan cheyendeth... 😓😓

  • @rajeelaayoob5660
    @rajeelaayoob5660 3 ปีที่แล้ว +37

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് എനിക്ക് വളരെ ഉപകാരപ്രദമായ msg ആണ് ഞാൻ മക്കളെ പഠിക്കാത്തതിന് വെറുതെ ഇനി അടിക്കുല എന്റെ മകൾ അത്യാവശ്യം പഠിക്കുന്ന കുട്ടിയ എന്നിട്ടും പാവത്തിനെ ഞാൻ അടിക്കും അല്ലാഹ് എനിക്ക് പൊറുത്തു തരട്ടെ

  • @shabnajowhar2138
    @shabnajowhar2138 4 ปีที่แล้ว +53

    9 ക്ലാസ് വിദ്യാർഥിയെ കുറിച്ച് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി

  • @subhashchempazhanthy5667
    @subhashchempazhanthy5667 5 ปีที่แล้ว +78

    എന്റെ ജീവിതത്തിൽ പിതാവ്എന്നനിലയിൽ ഞാൻ എന്റെ കുഞ്ഞുങ്ങളോട് ഇത്തരത്തിൽ 1% പോലും നീതിപുലർത്തിയിട്ടില്ല.എന്റെ കണ്ണ് തുറപ്പിക്കമാത്രമല്ല, നനയിപ്പിക്കുകയും ചെയ്തതാങ്കൾ, ഒത്തിരി നന്ദിയുണ്ട് സർ.

  • @babipb9585
    @babipb9585 3 ปีที่แล้ว +529

    Parents നാണ് ശരിക്കും Treatment വേണ്ടത്. എന്റെ കുഞ്ഞിന് 4 വയസ്സ് . ദൈവമേ എനിക്കെന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയണേ..'

    • @mashaallaha1690
      @mashaallaha1690 3 ปีที่แล้ว +13

      Crct 🤩🤩

    • @signagrace4205
      @signagrace4205 3 ปีที่แล้ว +8

      Enikum

    • @mashaallaha1690
      @mashaallaha1690 3 ปีที่แล้ว +6

      Mmm 4 kaynju padikkulennu pediyavaunnu 🤩🤩

    • @husnanazeer5011
      @husnanazeer5011 3 ปีที่แล้ว +8

      എനിക്കും 😄

    • @signagrace4205
      @signagrace4205 3 ปีที่แล้ว +2

      @@mashaallaha1690 enta mon Oct el 5 vayasu on line class Nan stop chithu eppo Nan padipikunnu so he is ok for leaning abc❤️👍

  • @sumeshsudhakaran1461
    @sumeshsudhakaran1461 3 ปีที่แล้ว +40

    ഒരു ഡോക്ടർ എന്നതിൽ ഉപരി ഒരു അഭിനേതാവാണ് 👏👏

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @sabithaks9610
    @sabithaks9610 5 ปีที่แล้ว +46

    ആദ്യം തന്നെ വളരെ വളരെ വളരെ നന്ദിയുണ്ട് സാർ ഇങ്ങനെയൊരു സന്ദേശം തന്നതിന് മക്കളുള്ള എല്ലാവർക്കും ശരിക്കും ജീവിതത്തിൽ ഇത് ഉപകാരപ്പെടും

    • @bajaj4867
      @bajaj4867 3 ปีที่แล้ว

      അതേ ശെരിക്കും

  • @hamidyaseen5918
    @hamidyaseen5918 3 ปีที่แล้ว +20

    Mashaa allah അധിക മാതാപിതാക്കൾക്കും കേട്ടു പഠിക്കേണ്ടക്ലാസ്

  • @lijomathew8697
    @lijomathew8697 3 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞതിൽ നന്ദി, ഇത് പേരന്റെ അത്യാവശ്യമായി അറിയേണ്ടതാണ്.

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว +1

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

    • @lijomathew8697
      @lijomathew8697 3 ปีที่แล้ว

      @@RijosSimpleChannel ok👍

  • @nasibkp9883
    @nasibkp9883 5 ปีที่แล้ว +47

    നിങ്ങളുടെ സമയത്തിന്റെ ഒരു ഭാഗം ഞങ്ങൾക്ക് വേണ്ടി ചിലവയിച്ചതിന് ഒരു പാട് നന്ദി. ഒരു പാട് പഠിക്കുവാൻ ഉണ്ട് ഇതിൽ നിന്ന്. വളരെ ഉപകാരപ്രദമായി thanks.....

  • @jamshiyas8390
    @jamshiyas8390 3 ปีที่แล้ว +29

    സാറേ ക്ലാസ്സ് വളരെ നല്ലതാണ് വളരെ ഇഷ്ടപ്പെട്ടു സാറിന് പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @ratheeshgopalan2127
    @ratheeshgopalan2127 5 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ വീഡിയോ... ഒരു കുട്ടിയുടെ ആദ്യ ഗുരു അച്ഛനും അമ്മയും ആണ്... ഒരു കുട്ടി ഒരു വിഷയം പഠിക്കണം എങ്കിൽ ആ വിഷയം പഠിപ്പിക്കുന്ന ടീച്ചറെ ആദ്യം ഇഷ്ടപെടണം... എല്ലാ കുട്ടികളോടും ടീച്ചർ ഒരു പോലെ പെരുമാറണം... കണക്ക് എനിക്ക് ഒന്നും അറിയാത്ത വിഷയമായിരുന്നു... എപ്പോഴും തോല്കുമായിരുന്നു.. 9th ൽ പഠിക്കുമ്പോൾ കണക്ക് മാഷ് ഒരു പ്രോബ്ലം ചെയ്യാൻ തന്നു.. ഒന്നുമറിയാത്ത എനിക് ആ കണക്ക് ആദ്യം ചെയ്യാൻ സാധിച്ചു.. but സാറിന്റെ അടുത്തു പോകാൻ പേടി.. ഒന്നു രണ്ടു കുട്ടികൾ ചെയ്തുകാണിച്ചപ്പോൾ ഞാൻ എൻറെ ഉത്തരം അവരുചെയ്തതു മായി ഒത്തു നോക്കിയപ്പോൾ എൻറെ ഉത്തരം ശരിയായയിരുന്നു.. ഒരു ചുവന്ന വര എൻറെ ബുക്കിന്റെ താളിൽ വീഴുന്നത്‌ സ്വപ്നം കണ്ടു ഞാൻ മാഷിന്റെ അടുത്തേക് ബൂക്കുമായി neeghi.... പൊട്ടിതെറിച്ചു കൊണ്ട് മാഷ് ആ ബുക്ക്‌ വലിച്ചെറിഞ്ഞു... കൂടെ ഒരു ശകാരവും.. "വല്ലവരുടെയും നോക്കി എഴുതി വന്നിരിക്കുന്നു.. പഴം പുഴിങ്ങി".. നോട്ട് ബുക്ക്‌ മാറോടടുക്കി കരഞ്ഞു കൊണ്ട് ഞാൻ എൻറെ സീറ്റിൽ വന്നിരുന്നു.... പിനെ കണക്ക് ക്ലാസ്സ്‌ എന്നും കണ്ണീരായിരുന്നു എനിക്.. ആ വിഷയത്തെ ഞാൻ കൂടുതൽ വെറുത്തു . 10th എത്തിയപ്പോൾ കണക്ക് മാഷായിരുന്നു എൻറെ ക്ലാസ്സ്‌ ടീച്ചർ .. ആ മാഷിന് എല്ലാരോടും നല്ല സ്നേഹമായി രുന്നു.. ഓണപ്പരീക്ഷക് എനിക് കണക്കിന് 5/50.. mark.. മാഷ് എഴുന്നേറ്റു നിർത്തിച്ചു.. എൻറെ മറ്റു വിഷയത്തിന്റെ മാർക്കൊക്കെ ചോദിച്ചു 35/50,, 40/50.. . ഒക്കെ മറ്റു വിഷയത്തിൽ ഉണ്ടായിരുന്നു... മാഷ് ഞങ്ങൾ മാർക്ക്‌ കുറഞ്ഞ കുട്ടികളെ കുറെ ഉപദേശിച്ചു .. മാഷ് യാചിക്കും പോലെ പറഞ്ഞു എൻറെ മക്കളേ നിങ്ങൾ പഠിക്കണം.. .. മാഷിന്റെ ആ നോട്ടം . സ്നേഹം നിറഞ്ഞ സമീപനo .. പിന്നെ ഞാൻ കണക്കിന് തോറ്റിട്ടില്ല.....

  • @amanameen215
    @amanameen215 5 ปีที่แล้ว +16

    വളരെ നല്ലതായി ഡോക്ടർ. നിങ്ങൾക്ക് അള്ളാഹു ദീർഘായുസ് തെരട്ടെ. ആമീൻ

  • @shilpachinju5993
    @shilpachinju5993 3 ปีที่แล้ว +3

    Sir ഞാൻ അങ്ങയുടെ ക്ലാസ്സ്‌ കാണാറുണ്ട്.മനസിന്‌ എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ sir ന്റെ മോട്ടിവേഷൻ സ്പീക്കിങ് കേൾക്കുമ്പോൾ വളരെയേറെ ഒരു ഉന്മേഷം തന്നെയാണ്. Thank you sir. അതിലുപരി ഞാനും ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ് learning disability ഉള്ള കുട്ടിയുടെ കാര്യം പറയുമ്പോൾ എന്റെ അടുത്ത് വരുന്ന കുട്ടികളെയും അവരുടെ സാഹചര്യങ്ങളും ഒക്കെയും മനസിലേക്ക് വന്നു. And sir ലൂടെ കൂടുതൽ inspiration കിട്ടുന്നുണ്ട്. Thank you sir. ഇതുപോലെ ഉള്ള മോട്ടിവേഷൻ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏😊😊

  • @vidyabalan9537
    @vidyabalan9537 5 ปีที่แล้ว +29

    Sir. Thanks... പലരും കുട്ടികളെ ഒരു elctronic device ആയിട്ടാണ് കാണുന്നത്. അപ്പുറത്തെ കുട്ടികൾ മിടുക്കരാണെങ്കിൽ അത് പോലെ തന്നെ തന്റെ കുട്ടിയും ആവണമെന്ന പരന്റ്സിന്റെ ദുർ വാശി യാണ് കുട്ടികളുടെ ഭാവി തകർക്കുന്നത്. ഞാൻ ഒരു അധ്യാപക വിദ്യാർത്ഥിയാണ്. എനിക്ക് അറിയാം കുട്ടികളുടെ ഇത്തരം കുറവുകൾ. സാറിന്റെ ഈ സമയം പല പരന്റ്സിനും നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതാകട്ടെ. Very good class sir.

  • @AbdussalamOmar
    @AbdussalamOmar  5 ปีที่แล้ว +11

    *Dr. Omar's Life Changing Program DI4* 9 to 15 January I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

    • @rizwanpm6236
      @rizwanpm6236 5 ปีที่แล้ว +2

      Sir please ur contact number

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว

      @@rizwanpm6236 www.deepimmersion.in

    • @rizwanpm6236
      @rizwanpm6236 5 ปีที่แล้ว

      Too expensive

    • @mathewdevasia6524
      @mathewdevasia6524 5 ปีที่แล้ว

      Sir, can i have your contact number please

  • @sujithseasonsseasons6326
    @sujithseasonsseasons6326 5 ปีที่แล้ว +12

    വളരെ വളരെ നന്ദിയുണ്ട് സർ. എന്റെ മോൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു അവനെ ഞാൻ അടിക്കാറുണ്ട്. ഇനി ഞാൻ അടിക്കില്ല Thanks sir. ഇത്രയും നല്ലൊരു മെസ്സേജ് തന്നതിന്.

    • @jraj3517
      @jraj3517 3 ปีที่แล้ว

      Nallathu 😗😗😗🥰🥰🥰

  • @jameelac7206
    @jameelac7206 3 ปีที่แล้ว +1

    നല്ല നാടൻ സംസാരം

  • @zallapalakkal5792
    @zallapalakkal5792 5 ปีที่แล้ว +47

    ഒന്നും പറയാനില്ല....
    Very beautiful video..
    ദീർഘായുസ്സും ആയിരമാരോഗ്യവും തരട്ടെ എന്ന പ്രാർത്ഥനമാത്രം...
    Thank you sir

  • @fasnamc7155
    @fasnamc7155 3 ปีที่แล้ว +96

    Wooooow!!!! ഞാനൊക്കെ ഒരു തെറ്റിന് ഒരടി എന്ന അവസ്ഥയിലാണ്. പാവം എന്റെ മോൾ. 😫😫😫😫😫😫 sir ന്റെ cls 👍👍👍👍👍. ഇന്ന് മുതൽ ഞാൻ നന്നായി.

    • @itsme-cv5jb
      @itsme-cv5jb 3 ปีที่แล้ว +2

      Njanum

    • @littlebird6223
      @littlebird6223 3 ปีที่แล้ว +1

      Ok

    • @thahirap3898
      @thahirap3898 3 ปีที่แล้ว +2

      ഡോക്ടർ വളരെ നല്ല സംസാരം എല്ലാ മാതാപിതാക്കൻമാർക്കും സമാധാനത്തിന് ഉള്ള മറുപടി
      ഇത് കേൾക്കുമ്പോൾ തന്നെ വളരെ വളരെ സന്തോഷവും സമാധാനവും ഉണ്ട് Dr thanks

    • @sajiniroshan3517
      @sajiniroshan3517 3 ปีที่แล้ว +2

      Thanks

    • @imaanfathima679
      @imaanfathima679 2 ปีที่แล้ว

      Njaanum

  • @shifanaanu337
    @shifanaanu337 5 ปีที่แล้ว +215

    കുട്ടികൾകളേക്കാൾ കുഴപ്പം മാതാപിതാക്കൾക്കാണ്. ഇത് കേട്ടപ്പോൾ നമ്മൾ മാതാപിതാക്കൾ അല്ലേ നന്നാവാൻ ചിന്തിച്ചത്.

  • @shefeer1000
    @shefeer1000 5 ปีที่แล้ว +13

    ഒരുപാട് നന്ദിയുണ്ട് ഞാനൊരു അഞ്ചു വയസ്സുകാരിയുടെ ഉമ്മയാണ് എന്റെ മോളെ ഞാൻ ഒരുപാട് തല്ലി ആണ് പഠിപ്പിച്ചിരുന്നത് അവളും കാർട്ടൂണിന്അഡിക്റ്റ ആയിരുന്നു പക്ഷേ ഇപ്പോ ഒരുപാട് കുറ്റബോധം തോന്നുന്നു

  • @roshcreationzzz7920
    @roshcreationzzz7920 5 ปีที่แล้ว +154

    5വയസുള്ള ഒരു മകന്റെ അമ്മയാണ് ഞാൻ. LKG ആണെങ്കിൽ പോലും അവന്റെ കാര്യത്തിൽ വളരെ ഉൽകണ്ഠ ആണ്. But sir താങ്കൾ തന്ന ഈ informations വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.

    • @aryaks1230
      @aryaks1230 3 ปีที่แล้ว +3

      Same njanum avanu padikan bhynkara madiya... enikum tension aanu

    • @naseerabeegam4081
      @naseerabeegam4081 3 ปีที่แล้ว

      @Bachu's Vlog nan ethy avasthayil an bayangara maravi

    • @muhammed_zameel_3500
      @muhammed_zameel_3500 3 ปีที่แล้ว

      Ameen

  • @faisalaliyar3743
    @faisalaliyar3743 3 ปีที่แล้ว +8

    വളരെ വ്യക്തമായി കാര്യകാരണങ്ങൾ സഹിതം പറഞ്ഞു തന്നതിന് നന്ദി 👍👍👌👌 Sure, this is very useful video for millions 👏👏👏

  • @anandalolath1353
    @anandalolath1353 2 ปีที่แล้ว +3

    You are a great doctor more than a good human being . sincere presentation hats off you sir 💐.

  • @reshmakr2318
    @reshmakr2318 7 หลายเดือนก่อน

    നല്ല കുറെ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്കു big🙏🏻🙏🏻

  • @binduvinodp247
    @binduvinodp247 3 ปีที่แล้ว +7

    You are really a human being.
    I salute you . Your tears coming from your heart. Really you reached to God...🙏🙏🙏🙏

  • @Dhanyaani
    @Dhanyaani 3 ปีที่แล้ว +1

    സാർ പറയാൻ വാക്കുകൾ ഇല്ല അത്രക്ക് നന്ദിയുണ്ട്. കാരണം ഇതുപോലെ ഒരു പ്രശ്നത്തിലൂടെ ജീവികുന്ന ഒരാളാണ് ഞാനും'. എന്റെ മകന് 6 വയസുണ്ട്. എന്നാൽ എഴുതാനും വായിക്കാനും അറിയില്ല. അവന് LKG UKG ഒന്നും ക്ലാസ്സ് attend ചെയ്യാൻ പറ്റിയിട്ടില്ല . ഒരു Day Care ൽ ആണ് ഞങ്ങൾ ആക്കിയത്. പിന്നീട് ഈ വർഷം 1 Standard ൽ ആക്കി എന്നാൽ text reading വരുമ്പോൾ നമ്മൾ അക്ഷരം പറഞ്ഞു കൊടുത്താലും അവൻ അത് ബയ് ഹാർട്ട് ചെയ്താണ് വായിക്കുന്നത്. ഒരു ദിവസം ടീച്ചറോട് എനിക്ക് ഇതെല്ലാം തുറന്നു പറയേണ്ടി വന്നു . എന്നാൽ ടീച്ചർ പറഞ്ഞു വായിപ്പിക്കാനും എഴുതാനും പഠിപ്പികണം അല്ലാതെ പറ്റില്ല എന്ന്. ഞാൻ ശ്രമിച്ചു നോക്കി പക്ഷേ അവൻ ഒന്നിനും താൽപര്യം കാണിക്കുന്നില്ല. ദേഷ്യം വരുമ്പോൾ തല്ലിയിട്ടുമുണ്ട്. കൂടാതെ അവന് പറഞ്ഞു കൊടുക്കുന്നത് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല . മറ്റെന്തു കാര്യത്തിലും നല്ല ആക്ടിവാണ്. ചിലപ്പോൾ ഒക്കെ തല്ലി കഴിയുമ്പോൾ അവനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞിട്ടും ഉണ്ട് ഞാൻ എന്താണ് സാർ ചെയണ്ടേത് എനിക്ക് ഒന്നു പറഞ്ഞു തരാമോ plz . അവന് അക്ഷരം അറിയില്ലാത്തതു കാരണം എനിക്ക് ടെൻഷൻ ആണ് . മറ്റു കുട്ടികൾ ഇവനെ കളിയാക്ക മോ അവൻ ഒറ്റപ്പെട്ടു പോകുമോ എന്നുള്ള പേടിയാണ് മനസ്സ് നിറയെ. എനിക്ക് ഇതിന് ഒരു Replay തരണം സാൻ

  • @rsivadaskerala6744
    @rsivadaskerala6744 4 ปีที่แล้ว +17

    Sir
    you are great
    But I was taught to express our emotions , not to suppress

    • @AbdussalamOmar
      @AbdussalamOmar  4 ปีที่แล้ว +8

      Don't Express it by beating them ..
      Manage your negative emotions better.
      Better Express love, care, motivation and affection.

  • @anithaandharjanam1511
    @anithaandharjanam1511 3 ปีที่แล้ว

    ഞാനും തല്ലാറുണ്ട് മക്കളെ, ഭയങ്കര ദേഷ്യം വരും എനിക്ക്. നന്ദിസാർ

  • @Myshorts12356
    @Myshorts12356 5 ปีที่แล้ว +161

    ഞങ്ങൾക്ക് വേണ്ടി ചിലവൊഴിച്ച നിങ്ങളുടെ സമയത്തിൻ നന്ദി 🤗

  • @AbdussalamOmar
    @AbdussalamOmar  4 ปีที่แล้ว +1

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @kabeerpattambi8648
    @kabeerpattambi8648 3 ปีที่แล้ว +7

    താങ്ക്സ് സർ. ഒരുപാട് ഉപയോഗമായി.

  • @hadiyasiraj1123
    @hadiyasiraj1123 3 ปีที่แล้ว +4

    Njhanum ente kuttiye nallom adikkaarund ennaalum aval padikkum padikkan midukkiyaan class leaderan ini avale njhan adikkilla👌👌👌 thankyou sirrr👌👌

  • @sangeethaps1464
    @sangeethaps1464 5 ปีที่แล้ว +9

    Big salute doctor. Thank you very much doctor. What a beautiful video. I am not married if I have children I will keep your words precious.god bless you and your family. Your kid is very lucky . Because he has such a great lovely intelligent caring father.

  • @noufalmk222
    @noufalmk222 4 ปีที่แล้ว +1

    എനിക്ക് ഒരു പാട് ഉപകാരമാവുകയും അനുബവത്തിൽ മനസ്റ്റിലാവുകയും ചെയ്ത വീഡിയോ . Thank you So Much 🙏🙏

  • @naseemanasee3972
    @naseemanasee3972 3 ปีที่แล้ว +10

    വളരെ നല്ലയൊരു അറിവാണ് 👍👍

  • @soumyathomas618
    @soumyathomas618 3 ปีที่แล้ว

    Orupadu nalu skip cheytha vedio... Kaanan vaiki poyi... Nice one...

  • @seemafrancis3085
    @seemafrancis3085 3 ปีที่แล้ว +24

    Thanks Doctor. My youngest son who is U .K. G now has severe difficulty in memories in studying , reading and writing. But he is little champ in the family
    Last year his Class Teacher called him ( Pottan ) when the teacher asked him question he didn't answer it. From there onwards he won't study all because of this Teacher. He been upwards. I have decided to change school next year.

    • @sanans16
      @sanans16 3 ปีที่แล้ว +4

      That kind of behaviour is not at all acceptable from a teacher.U should complaint about her to the school management.

    • @hridyak8332
      @hridyak8332 3 ปีที่แล้ว +2

      Respect to all teachers .What a teacher is this. You call directly to that teacher and ask 'you think you are perfect ' .I think that teacher is not normal to teach kids'. You complaint against that teacher to head. And focus your kid's mental comfort..Ukg is not an end . 'All kids are unique'.

    • @treasaseljan1468
      @treasaseljan1468 3 ปีที่แล้ว +2

      Potti teacher

    • @sijilirinju4661
      @sijilirinju4661 ปีที่แล้ว

      ഞാനും ഈ പ്രശ്നം ഫേസ് ചെയ്തോണ്ടിരിക്ക

    • @healthyhappytalks
      @healthyhappytalks ปีที่แล้ว

      ​@@sijilirinju4661teachers or school alla change akendathu.. Bcos ellayidathum kanum same type teachers.. So better train our children to ignore such situations and teach them move on.. From my experience 🙏🙏

  • @jaanjaan-lz9bb
    @jaanjaan-lz9bb 5 ปีที่แล้ว +2

    your a great father....ithupoloru fatherine nte makkalkkum kitty....mashallaah...

  • @dheensparks3665
    @dheensparks3665 5 ปีที่แล้ว +30

    വളരെ നല്ലൊരു motivation. എന്റെ മോൾക് 3 വയസ്സ് ആയിട്ടുള്ളു . പറയാൻ വാക്കുകളില്ല

  • @sivansivaprasadsivan1612
    @sivansivaprasadsivan1612 3 ปีที่แล้ว

    നല്ലൊരു അറിവാണ് താങ്കൾ തന്നത്

  • @nishathomas3565
    @nishathomas3565 5 ปีที่แล้ว +15

    Enk 7 years olla oru Mon und.padikan erikumbo avn valiya Maddi aan.njanum adikukayum,othri vazhakum parayum.epo sankadm thonunu.nice information sir.thank you

  • @aleesha2829
    @aleesha2829 5 ปีที่แล้ว +13

    Sir very good class.. I search a lot how to teach my baby and I got some points from this video...Thank you.

    • @sumayaabbas1188
      @sumayaabbas1188 5 ปีที่แล้ว

      Aleesha Livingston djklkjhGOOD 😊 MORNING!
      ☁✨✨☁✨✨☁
      ✨✨✨✨✨✨✨
      ✨✨✨✨✨✨✨
      ☁✨✨✨✨✨☁
      ☁☁✨✨✨☁☁
      ☁☁☁✨☁☁☁
      🌻 MY SUNSHINE
      🍸🌹🌹🍸🌹🌹🍸
      🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹
      🍸🌹🌹🌹🌹🌹🍸
      🍸🍸🌹🌹🌹🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🎁😊❤☺🎁🍸
      🍸🌹🌹🍸🌹🌹🍸
      🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹
      🍸🌹🌹🌹🌹🌹🍸
      🍸🍸🌹🌹🌹🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🍸🍸🌹🍸🍸🍸
      🍸🎁😊❤☺🎁🍸
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      :-\:-C:-C:-C-):-C

  • @asnanavas6753
    @asnanavas6753 3 ปีที่แล้ว +7

    Sir it's really good and really right

  • @AnishKumar-cl7lp
    @AnishKumar-cl7lp 3 ปีที่แล้ว +2

    Thank you sir, orupaadu നന്ദി sir

  • @vaisakhms7219
    @vaisakhms7219 4 ปีที่แล้ว +2

    Thank you very much sir I will try my best become a good mom

  • @rizwanraaz6962
    @rizwanraaz6962 3 ปีที่แล้ว +2

    എന്റെ പൊന്നു മോൻ എത്ര അടിയാണ് ഞാൻ ദിവസേന കൊടുക്കുന്നത് ..വാവിട്ടു കാരയുമ്പോഴും വീണ്ടും കൊടുക്കും നിർത്താൻ വേണ്ടി .യാ അല്ലാഹ്..😓😓.. എൻറെ പൊന്നു മോനെ കാക്കണേ..എന്റെ കയ് ഒന്നു പൊളിഞ്ഞു പോയാൽ മതി ആയിരുന്നു എന്ന് പോലും ഞാൻ ആഗ്രഹിക്കാറുണ്ട് ..ചെറിയ കാര്യായത്തിനു പോലും ഞാൻ തല്ലി ചതയ്ക്കും..അത്രയ്ക്കും നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യം വരും.യാ അല്ലാഹ് എനിക് ഇനിയെങ്കിലും ഷ്മിക്കാനുള്ള കഴിവ് തരണേ..പൊന്നു മക്കളെ കാക്കണേ...ഡോക്ടർ സാറേ ദേഷ്യം നിയന്ത്രിക്കാനുള്ള മരുന്നുണ്ടോ..വല്ലാത്ത മാനസിക വിഭ്രാന്തിയിലാണ്..കുടുംബ പ്രശ്നങ്ങൾ കാരണം എനിക്ക് ഉള്ള pressure മുഴുവനും നൊന്തു പ്രസവിച്ച എന്റെ പൊന്നു മക്കളിലൂടെ ഞാൻ തീർത്തു പോവുന്നു..ദേഷ്യം വിഷമം കാരണം ഞാൻ അനഗ്നെ ആയി പോവുന്നതാണ് ..സാറേ ഒരു പോംവഴി പറഞ്ഞു തരുമോ ..തല്ലി തല്ലി എന്റെ പൊന്നു മോൻ ഒരു പരുവമായി ...എന്നെ അവനു ഭയങ്കര സ്‌നേഹമാണ്..വെറുദേ ഇരിക്കുമ്പോൾ എന്നോട് വന്നു പറയും ..ഉമ്മ thalliyathinഞാൻ ഉമ്മാക്ക് മാപ് തന്നിൻ ഉമ്മ എന്നു..അപ്പോൾ ഹൃദയം പൊട്ടി പോവും..ഞാൻ എന്താണ് ഇങ്ങനെ എനിക് എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല..ഒരു പോംവഴി പറഞ്ഞു തരുമോ സാറേ..വല്ലാത്ത മൻസികവാസ്തയിലാണ്

  • @jamsheedj7758
    @jamsheedj7758 5 ปีที่แล้ว +13

    Heart touching words...thanku sir...i hope it really works👍👌

  • @shairashihab1542
    @shairashihab1542 5 ปีที่แล้ว +3

    വളരെ നല്ല അറിവാണ് Dr സാർ തന്നിരിക്കുന്നദ് ഓരോ കുട്ടികളുടേയും പ്രശ്നങ്ങൾ കേട്ടപ്പോൾ സങ്കടമായി പ്രത്യകിച് താങ്കളുടെ അവതാരണ രീതി സൂപ്പർ എന്റെ മോൾ 4'th സ്റ്റാൻഡിൽ ആണ് പഠിക്കുന്നദ് ഈ പ്രശ്നമാണ് മോൾക്കും വായിക്കാൻ അറിയില്ല ചെറിയ വേർഡ്‌സ് വായിക്കും കൂട്ടിവായിക്കാൻ അറിയില്ല വലിയ വിഷമത്തിലാണ് ക്ലാസ്സിൽ പോകുന്നതോടൊപ്പം ഇതിന് എന്ടാണ് ഒരു പ്രദിവിധി മറുപടി പ്രദീക്ഷിക്കുന്നു

  • @vikings708
    @vikings708 2 ปีที่แล้ว +17

    വിദേശ രാജ്യങ്ങളിൽ 7വയസിന് മുമ്പുള്ള കുട്ടിയെ പഠിപ്പിച്ചാൽ ടീച്ചർമാരും രക്ഷിതാക്കളും ജയിലിലാകും

  • @mubashiraanwar2672
    @mubashiraanwar2672 3 ปีที่แล้ว +16

    A big Thank you sir. I feel ashamed for my rude behaviour towards my little prince ukg student son.It was all my fault. We know in this days teach children via online. We mothers so much stressed in this pandemic situation because of the responsibilities given to us. Our job and household work and teach childrens everything want to do with this time. After everything I teach my son and rudely behaved towards my son .It was all my mistake. I never do such things

    • @marygreety8696
      @marygreety8696 3 ปีที่แล้ว

      Very true. Even I. We r showering all our frustration towards these helpless poor ones.pls don't do it. Instead understand and help.

    • @sindujoseph6124
      @sindujoseph6124 2 ปีที่แล้ว +1

      Ask help from your husband and split your household chores if he has the schedule,to do so trust me it makes chores more easy. And you'll get more time

  • @yasminparvees1620
    @yasminparvees1620 5 ปีที่แล้ว +17

    Ithrayum nalla kaaryam panguvechathin thanks...alhmdulillah...allahu anugrahikette...aameen

  • @philominar4929
    @philominar4929 3 ปีที่แล้ว

    സർ, വളരെ ഉപകാരപ്രദമായ കാര്യങ്ങൾ. എന്റെ മകൻ - മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. നന്നായി പഠിക്കും. എന്നാലും ചില സമയങ്ങളിൽ പറഞ്ഞു കൊടുക്കുന്നത് മനസിലായില്ലെങ്കിൽ അവനെ അടിക്കും. ഇനിയും ഞാൻ അടിക്കില്ല സാർ.

  • @raihanathptraihanath5802
    @raihanathptraihanath5802 5 ปีที่แล้ว +5

    Thanks Sir
    ഒരു പാട് ഉപകാരമായി
    ഇനിയും പ്രതീക്ഷിക്കുന്നു

  • @_shanuzz_world5574
    @_shanuzz_world5574 3 ปีที่แล้ว +32

    Good Speech എൻ്റെ മോനെ ഞാൻ അടിക്കാറുണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ എന്ത് ചെയ്യണം ഇപ്പോ അവൻ രണ്ടാം ക്ലാസിലാ

    • @chvl5631
      @chvl5631 3 ปีที่แล้ว +1

      നിങ്ങൾ സന്ധ്യ ആയാൽ നാമം ജപിച്ചു ശേഷം വായന ചെയ്യാറുണ്ടോ അതോ tv, mobile ആണോ വീട്ടിൽ??

    • @shamnashameer2504
      @shamnashameer2504 2 ปีที่แล้ว

      Ethra age ulla kuttiyan

  • @leelamathai274
    @leelamathai274 3 ปีที่แล้ว +3

    Thanks Dr.

  • @mahalakshmib1985
    @mahalakshmib1985 3 ปีที่แล้ว +1

    100 percent true Doctor we also faced such problems same as ishan nyangalde son improvement started From UKG big turning point it's also due to Teacher .

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว +1

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @shabanashaba5049
    @shabanashaba5049 5 ปีที่แล้ว +62

    എന്റെ ഇളയ മോൾ ക്ലാസ്സിൽ പോകാൻ കരച്ചിൽ ആണ്. വയറു വേദന ആണ് എന്ന് പറഞ്ഞു കരച്ചിൽ.
    എത്ര നന്നായി എഴുയാലും മിസ്സ്‌ ഒരു ശരി പോലും ഇടില്ല
    മൂത്ത മോൾ വേറെ സ്കൂളിൽ ആണ് പഠിക്കുന്നത് മോൾടെ LKG ബുക്ക്‌ നോക്കണം sir പറഞ്ഞപോലെ എല്ലാം പേജിലും സ്റ്റിക്കറും സ്റ്റാർ ഉം ആണ് ഓരോ ടീച്ചർമാരുടെ കഴിവ് ആണ്
    ഞാൻ മോളെ പഠിപ്പിച്ചു കൊടുക്കുബോൾ സ്റ്റാർ ഉം ഐസ് സ്റ്റിക്ക് ഒക്കെ വരച്ചു കൊടുക്കും അപ്പോൾ എല്ലാം എഴുതി വേഗം കാണിക്കും sir പറഞ്ഞത് 100%ശരി ആണ്

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว +2

      Thank you .good experience.

    • @shabanashaba5049
      @shabanashaba5049 5 ปีที่แล้ว +1

      @@AbdussalamOmar Thank U Sir

    • @nowshalvaliyakath4026
      @nowshalvaliyakath4026 5 ปีที่แล้ว

      Thank you sir..

    • @lijishalijisha445
      @lijishalijisha445 5 ปีที่แล้ว +3

      Ente mone lkg mudhal njan orupadu nirbandhichu padippikkan try cheythitundu .but avan pirakottayi kuruthakkedum koodi ippo 10il ayi ippozhum nirbandhichitanu cheyyunnadu sir nte video annayirunnenkil enikku orupadu upakarapedumayirunnu.

    • @shabanashaba9232
      @shabanashaba9232 5 ปีที่แล้ว

      Ente pazya account poye

  • @ibruibru1641
    @ibruibru1641 3 ปีที่แล้ว +1

    Thanks

  • @divyar7991
    @divyar7991 3 ปีที่แล้ว +8

    This incident happened to my son also..teachers should be trained to deal with kids..I still remember my son was so excited to study on his first day of school because of his teacher he lost interest in his studies..the first thing teacher should understand that everyone kid is different and they have different calibers ...

  • @bajaj4867
    @bajaj4867 3 ปีที่แล้ว +36

    കുട്ടികളെ അടിക്കരുത് !!പാവമാണ് !!!മറ്റുള്ളവർ നമ്മുടെ കുട്ടികളെ ഇഴുക്കായി പറയാൻ അവസരം കൊടുക്കരുത്

  • @manup008
    @manup008 5 ปีที่แล้ว +16

    I wish every children had a dad like you😍😍😍😍

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว +4

      thank you for your special compliment

  • @nisamnisam3985
    @nisamnisam3985 3 ปีที่แล้ว

    താങ്ക്യൂ സാർ എന്റെ മകനും എഴുതാൻ ബുദ്ധി മുട്ടുണ്ട് ഒരുപാടുകാര്യം പറഞ്ഞു തന്നതിന് സാർ പറഞ്ഞു തന്നപോലെ മോന്റെ കാര്യങ്ങൾ നോക്കാം

  • @niceguy3099
    @niceguy3099 3 ปีที่แล้ว +16

    ഡോക്ടർ സുലൈമാനല്ല.....ശക്തിമാനാണ്...Thank you

  • @minnoosminnootty9479
    @minnoosminnootty9479 3 ปีที่แล้ว +1

    നല്ല ഒരു അറിവിനും മാറ്റത്തിനും സഹായിച്ചതിന് ഒരുപാട് നന്ദി

  • @sumifaizi6949
    @sumifaizi6949 3 ปีที่แล้ว +4

    Oru pad kaaryangal manasilakkan kazhinju. Thanks sir

  • @mohammedshamil6098
    @mohammedshamil6098 3 ปีที่แล้ว +1

    സൂപ്പർ

  • @kukku1627
    @kukku1627 5 ปีที่แล้ว +3

    Thanks sir ellaavarkum eee class upakaaramaakum

    • @nisaralijas2708
      @nisaralijas2708 3 ปีที่แล้ว

      സാർ സൂപ്പർ ക്ലാസ്സ്‌ 100%ശരി ആണ്

  • @sandhyamanikandan7078
    @sandhyamanikandan7078 ปีที่แล้ว

    A Good Information, Thanku Sir.

  • @MuhammedFayis-lm6tu
    @MuhammedFayis-lm6tu ปีที่แล้ว +3

    ഈ വീഡിയോ കാണാൻ ഒരുപാട് വൈകി 😔sir പറഞ്ഞപോലെ ആണ് ഞാൻ എന്റെ മോനോട് പഠനത്തിന്റെ കാര്യത്തിൽ ഈ നിമിഷം വരെ ചെയ്തിട്ടുള്ളത്.. മോന്ക് പഠിപ്പ് അത്യാവശ്യം ഉണ്ടായിട്ടും ഓരോ ദിവസവും എന്റെ പഠിപ്പിക്കൽ വളരെ ക്രൂരത യോടെ ആണ്... Bcs, ഞാൻ വളരെ അധികം ദേഷ്യം ഉള്ള ഒരു ഉമ്മ ആണ്.. അത് കൊണ്ട് ഒന്ന് പറഞ്ഞു കൊടുത്താൽ രണ്ടാമത്തേത് മോൻ പറഞ്ഞില്ലെങ്കിൽ തുടങ്ങും എന്റെ ക്രൂരത.... പാവാണ്‌ 😢ചിലപ്പോൾ ഞാൻ തന്നെ വിചാരിക്കും നമ്മുടെ ഒക്കെ ജീവൻ എന്ന് പറയുന്നത് ഏത് സമയവും തീരുന്നതാണ്... പിന്നെന്തിനാ ഇങ്ങനെ ശാരീരിക ദ്രോഹം കാട്ടി ചെയ്യുന്നത് എന്ന്... But... Ennum ഇത് തന്നെ അവസ്ഥ... മോൻ english medium schoolil ആണ്.. അത്യാവശ്യം എല്ലാം അറിയാം... എന്നാലും ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം അറിയണം എന്നാണ് എനിക്ക്.. ഇനി ഇപ്പൊ ഇത് sir തന്നത് നല്ലൊരു msg ആണ് എങ്കിലും പഠിപ്പിക്കാൻ ഇരിക്കുമ്പോ ഞാൻ പഴയത് പോലെ ആകും... എനിക്ക് sire അടുത്ത് വന്നു കാണണം എന്നുണ്ട്.... പഠനത്തിന്റെ കാര്യത്തിൽ മാത്രം അല്ല ചെറുപ്പം മുതലേ മക്കളെ ദേഷ്യപ്പെട്ട് വളർത്തിട്ടു അവരും അങ്ങനെ തന്നെ... Sir msg കണ്ടാൽ reply എന്തായാലും തരണം.. കാരണം ഇത് വരേയ്ക്കും ഒരാളുടെ ഇതേ പോലത്തെ vedo കാണുമ്പോ full ആകാറില്ല.. ഇത് സാറിന്റെ ഓരോ വരികളും നല്ല പ്രചോദനം നൽ കുന്ന വാക്കുകൾ ആണ്.. അതോണ്ട് മാത്രം ആണ് ഞാൻ msg ചെയ്തതും.... Sir, pls reply

  • @qazxcvbnm8352
    @qazxcvbnm8352 ปีที่แล้ว

    Very good information thanks Dr,

  • @thasniashkar6891
    @thasniashkar6891 5 ปีที่แล้ว +5

    Njan inn ssearh cheyth kanukayayirunnu ee vdio...
    ente mon LKG aan..inn enik avane adikendi vannu..im very sad...enik ente deshyam control cheyyan pattiyillmuchenikum kure karayendi vannu.
    thank you so much sir...
    i will try a good mother and a good teacher for my son..

  • @kanchanack7711
    @kanchanack7711 3 ปีที่แล้ว +2

    Sir Iam aTeacher.Ngan ente makkale nallavannam appreciate cheythu munnottu kondupokunnu.schoolilayalum,veetilayalum...and Iam PROUD of it.

  • @shab2105
    @shab2105 5 ปีที่แล้ว +118

    Sir താങ്ക്സ് എന്ത് പറയണം എന്നറിയില്ല.. sir സംസാരിച്ചപ്പോൾ പല സ്ഥലങ്ങളിലും കണ്ണ് നിറഞ്ഞു ആദ്യം മോൻ കപ്പ്‌ കപ്പ്‌ എന്ന് paranju വന്നപ്പോൾ എന്ന് പറഞ്ഞപ്പോഴേ കരഞ്ഞു... എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും ഉപകാരപ്പെടുത്തും because ഞാൻ ഒരു 4 വയസ്സ് കാരിയുടെ അമ്മയാണ്.. again താങ്ക്സ് sir.

  • @vincynk2097
    @vincynk2097 4 ปีที่แล้ว

    സാർ.... നൈസ് വീഡിയോ... ഒരുപാട് ഹെൽപ് ആയി... താങ്ക്സ്...

  • @akhilaakkuz6689
    @akhilaakkuz6689 5 ปีที่แล้ว +12

    Thank u so much sir.....👌👌👌👌👌👌😍😍😍😍😍

  • @Haneebee9336
    @Haneebee9336 3 ปีที่แล้ว

    You are a brilliant docter. lam very thankfull your suggestions.

  • @basithbasith3734
    @basithbasith3734 3 ปีที่แล้ว +6

    Good sir

  • @muhammedshaadtk
    @muhammedshaadtk 3 ปีที่แล้ว

    വളരെ ശരി യാണ്

  • @I_follow_Yeshua
    @I_follow_Yeshua 5 ปีที่แล้ว +7

    Sir your way of explaining is very good... It's not boring and as you're including real life examples it will remain in our mind... Thanks a million for such important lessons... God bless you...

  • @jubinajubi4006
    @jubinajubi4006 ปีที่แล้ว

    Tank you somuch sir...your great

  • @raseenaabdulvahid3748
    @raseenaabdulvahid3748 5 ปีที่แล้ว +78

    എന്റെ മോളെ ഞാൻ അടിക്കാറുണ്ട് എഴുതാത്തതിന്... ഭയങ്കര മടിയാണ് എഴുതാനൊക്കെ... ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി...😭😭😭😭.. ഇനി ഇല്ല

    • @josephkurian4992
      @josephkurian4992 4 ปีที่แล้ว +7

      Makkale amithamayi adichu valartharuthu.. snehathode ella karyavum cheyyikkuka...
      Illenkil eenneppole aayipokum... ningal kodukkunnathe avaru ningalku thirichu tharoo...

    • @niceguy3099
      @niceguy3099 3 ปีที่แล้ว +1

      @@josephkurian4992 Now you realized ,so our parents were ignorant ,and tried in their way,but its a good time to understand and forgive them....I too many time ask my father how he had treated me ,but I wont treat him badly

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว +1

    കുട്ടികളെ padippikkumbo കൂൾ ആയി padippikkoo 100% padichirikkum ഉറപ്പാണ് . എന്റെ മോളെ പഠിപ്പിക്കുന്നത് അങ്ങനെ ആണ് . ഇപ്പൊ ക്ലാസ്സ് first ആണ്. 😍😍😍😍😍

  • @muhammedruksana4840
    @muhammedruksana4840 5 ปีที่แล้ว +35

    sir te mugham imanil kulichathu poole masha allah😊👍👍👍👍

  • @MinhajMysha
    @MinhajMysha ปีที่แล้ว

    nannayittund... supper ... krachu koodipoyonnoru shamsayam...

  • @dhanya8038
    @dhanya8038 3 ปีที่แล้ว +5

    Thank you so much Dr.🙏🙏🙏

  • @soumyaas9724
    @soumyaas9724 ปีที่แล้ว +1

    Thank you doctor ഒരുപാട് നന്ദി എന്റെ മകനോട് ഞാൻ ഇനി ദേഷ്യപ്പെടില്ല 🥰🥰

  • @shanm5622
    @shanm5622 3 ปีที่แล้ว +4

    Masha Allah super

  • @maryamjasmin6433
    @maryamjasmin6433 3 ปีที่แล้ว +1

    Enik doctor nte presentation valare ishtayi...😂..Nalla malappuram touch...nammude colloquial language l avatharanam.....hats off.
    Ente Mon lkg nhanum deshyapetto Avan pinangi a bhaghatheku varillaa...ezhudi theerunna vare appreciate cheydond irikkanam....Enna ezhudi kittum...oru letter ezhudipinne onnu odanam chadanam idoke kazhinja aduthad ezhudan varulluu.

  • @smijashaji1034
    @smijashaji1034 3 ปีที่แล้ว +3

    Thanks🙏

  • @SivaSarangi-v123s
    @SivaSarangi-v123s 3 ปีที่แล้ว

    സാർ രണ്ടാമത് പറഞ്ഞത് പോലെ യാണ് എന്റെ മോളുടെ പ്രശ്നം... ഇപ്പോൾ 2ആണ് പഠിക്കുന്നത്....

  • @vhmsameen9231
    @vhmsameen9231 3 ปีที่แล้ว +4

    വളരെ നല്ല ക്ലാസ്സ്‌
    എന്റെ മോൻ ഇങ്ങനെ തന്നെ യാണ്

  • @rashiii4172
    @rashiii4172 3 ปีที่แล้ว

    ഈ വീഡിയോ ഉപകാരമായി super

  • @sreenair9699
    @sreenair9699 5 ปีที่แล้ว +6

    Sir ee video kanda kazhinju ente monu kettipidichu oru umma koduthu...

    • @jaseenashafeek3792
      @jaseenashafeek3792 5 ปีที่แล้ว +3

      Njanum. എന്റെ മോളെയും ഞാൻ padikkan വേണ്ടി adichittund ബട്ട് കുറച് കഴിയുമ്പോൾ വിഷമം varum,

  • @jubyriju1321
    @jubyriju1321 3 ปีที่แล้ว +2

    Thank you doctor

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 5 ปีที่แล้ว +5

    Big salute to the teacher!!