Productive Sleeping Routine for Kids I Best Parenting Tips 2019 I Dr. Abdussalam Omar TALK #47

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 558

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +4

    Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar
    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    To commit yourself for a total life change:
    wa.me/917356705742
    forms.gle/2tK5G8uCYzwko6zK9
    www.GlobalHEA.com
    *Discovering the best version of you!*

  • @fayisabaheej1553
    @fayisabaheej1553 5 ปีที่แล้ว +74

    ഇന്നത്തെ നൂജനറേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറ്റവും ഉപകാരപ്രദമായ വാക്കുകൾ..... I like it.

  • @muhammedfasal3819
    @muhammedfasal3819 3 ปีที่แล้ว +14

    നിങ്ങളുടെ മക്കളും ഭാര്യയും എത്രയോ ഭാഗ്യം ചെയ്തവരാണ്... ❤

  • @ishu2318
    @ishu2318 5 ปีที่แล้ว +125

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അത് അത് കേൾക്കുന്നവർക്ക് കൂടുതൽ ഉൾകൊള്ളാൻ വേണ്ടി അഭിനയിച്ചു കാണിക്കാൻ കൂടി ഡോക്ടർ ക്കു കഴിയുന്നു..... ഓരോ വീഡിയോ സും ഉപകാരപ്രദമാണ്.....
    അഭിനന്ദനങ്ങൾ

  • @fabisart8437
    @fabisart8437 5 ปีที่แล้ว +90

    ഈ എപ്പിസോഡ് മറ്റുള്ളവയെക്കാൾ എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു. കാരണം ഇതിൽ താങ്കളുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്ക് വെക്കുന്നു. ശാസ്ത്ര സത്യങ്ങളെക്കാൾ ഞങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നതും, മനസ്സിൽ പതിയുന്നതും ഇത്തരം യാഥാർഥ്യമുള്ള ജീവിത അനുഭവങ്ങൾ ആണ്. തുടർന്നും പ്രതീക്ഷിക്കുന്നു ☺

  • @rajendrano3943
    @rajendrano3943 5 ปีที่แล้ว +44

    സാർ പറയുന്നത് എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു. സാർ പറയുന്നത് ഒരു അമ്മ എന്ന നിലയിൽ അതുപോലെ ഞാൻ ഒന്നു മാറി നോക്കിയപ്പോൾ മോൾക്ക് ഒരു പാട് മാറ്റം ഉണ്ടായി .എനിക്ക് മനസിലായി ഞാൻ ആണ് തെറ്റ് എന്ന് .നന്ദി...

    • @mohammedhafiz1272
      @mohammedhafiz1272 5 ปีที่แล้ว

      Athe njanum valiya thettu cheythu poyi ini cheyyilla inganattha thettu very very thanks a lots dr very useful ur videos r great and very useful to my son

  • @AbdussalamOmar
    @AbdussalamOmar  5 ปีที่แล้ว +9

    *Dr. Omar's Life Changing Program DI4*
    9 to 15 January I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള Booking ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
    7356705742 WhatsApp

    • @afsanasana392
      @afsanasana392 5 ปีที่แล้ว

      arivillatha orupad karyangal manasilaakkan patti.thanks

    • @remsiyamuhafir6982
      @remsiyamuhafir6982 5 ปีที่แล้ว

      Dr. Abdussalam Omar e

  • @vipi145
    @vipi145 5 ปีที่แล้ว +126

    എനിക്ക് രണ്ടു പെൺ കുട്ടികൾ ആണ് .ഇരട്ടക്കുട്ടികൾ . എട്ട് വയസ്സായി .. ഞാൻ ഇപ്പോഴും മക്കളെ കിടത്തി ഉറക്കുബോൾ എല്ലാവരും കുറ്റം പറയും .. വലിയ കുട്ടികൾ ആയില്ലേ എന്തിനാ ഒപ്പം കിടത്തി ഉറക്കുന്നത് എന്നൊക്കെ ചോദിക്കും . പക്ഷെ ആ ഒരു സമയം രണ്ടു പേരും അന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും എന്നോട് പറയും .. സങ്കടം വന്നതും സന്തോഷം ആയതും ഒക്കെ .. പിന്നെ ഒരു കഥ യും പറഞ്ഞിട്ടു ഉറക്കിയാൽ മാത്രേ എനിക്ക് സമാധാനം ആകൂ .ഇതു കൂടി കേട്ടപ്പോ സമാധാനം ആയി.. Thank you so much Doctor 🙏

    • @AbdussalamOmar
      @AbdussalamOmar  5 ปีที่แล้ว +5

      great mom

    • @thenewworld4509
      @thenewworld4509 5 ปีที่แล้ว +4

      Really appreciate you

    • @anuanutj4491
      @anuanutj4491 5 ปีที่แล้ว +1

      Good

    • @anishyagracebabu5905
      @anishyagracebabu5905 5 ปีที่แล้ว +3

      Vazhak paryunavrod pokan para 8 vayasaya kutty ano veluth ayath,

    • @aswinialikkal4336
      @aswinialikkal4336 5 ปีที่แล้ว

      Ningal cheiunadhe valare sheri ane..namuku avarodopam time spend cheiyan kittunna ettavum nalla avasaram and bed time..ravile mudhal avare parayan maranna karayagal oke nammodopam share cheium..njanum ethe pole thanne ane .my kid is 3 years old..I just don bother what others say..after all a mother knows what is good for her child..

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 5 ปีที่แล้ว +12

    *ഓരോ കാര്യവും ഉദാഹരണ സഹിതം പറയുന്നത് വളരെ ഉപകാരപ്രദമാണ്. 👍👍👍👍*

  • @thasniashkar6891
    @thasniashkar6891 5 ปีที่แล้ว +51

    your wife and Child very lucky sir,
    masha allah...good information..

  • @Zenusfa
    @Zenusfa 5 ปีที่แล้ว +16

    എന്റെ വളരേ ചെറുപ്പത്തിലേ നിത്യവും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉമ്മച്ചി ഒരു മാപ്പ് പറച്ചിലുണ്ടായിരുന്നു, പകൽ സമയങ്ങളിൽ ഞാൻ കാണിച്ച കുറുമ്പുകൾക്കു അവർ തന്ന തല്ലിനും വഴക്കുകൾക്കും എല്ലാം .. ഉമ്മച്ചി കരഞ്ഞുകൊണ്ട് മാപ്പ് പറയുകയും എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുകയും കുറെ ഉമ്മകൾ നൽകുകയും ചെയ്യുമായിരുന്നു .. ഇന്നും അത് മറക്കാൻ കഴിയാത്ത നല്ലൊരു ഓർമ ആയി എന്റെ മനസ്സിലുണ്ട്, സർ പറഞ്ഞത് കേട്ടപ്പോഴാണ് അതിന്റെ scientific side മനസ്സിലാകുന്നത്..

    • @Leoleo-rh2ln
      @Leoleo-rh2ln 4 ปีที่แล้ว +1

      Njan ente kutyod cheyunath☺️☺️

    • @harisharis3082
      @harisharis3082 ปีที่แล้ว

      Njanum daily cheyyunna karyam.

  • @divakutty.kanmanii
    @divakutty.kanmanii 5 ปีที่แล้ว +16

    മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നല്ല അറിവുകൾ പകർന്നു തന്നതിനു ഒരു പാട് നന്ദി.

  • @AbdussalamOmar
    @AbdussalamOmar  4 ปีที่แล้ว

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 หลายเดือนก่อน

    സാർ പറഞ്ഞു തരുമ്പോൾ എനിക്ക് എൻ്റെ തെറ്റ് മനസ്സിലാവുന്നുണ്ട്. വേഗം ഉറങ്ങ് എന്ന് ചിട്ടയായി പറയുന്നതിന് പകരം അവരുടെ അടുത്പോയി നല്ല കഥകൾ പറഞ്ഞ് എനിക്ക് അവരെ ഏറ്റവും best കുട്ടികളാക്കണം.എൻ്റെ മനസ്സ് മുഴുവൻ എൻ്റെ കുട്ടികൾ ഏറ്റവും നല്ല രീതിയിൽ ആകണമെന്നാണ്

  • @hyderalipullisseri4555
    @hyderalipullisseri4555 5 ปีที่แล้ว +32

    ന്യൂ ജനറേഷൻ മാതാപിതാക്കൾക്ക് ഓരോ വിഷയവും കേൾക്കുമ്പോൾ പുതിയ ഒരറിവ്‌ ലഭിച്ചു എന്നു തോന്നുന്നുണ്ടാകും.
    ജീവിതത്തിൽ പകർത്താൻ കഴിഞ്ഞാൽ അവർക്കും സമൂഹത്തിനും ഒരു മുതൽകൂട്ടാകും. തീർച്ച.
    അഭിനന്ദനങ്ങൾ

  • @libinbaby6161
    @libinbaby6161 5 ปีที่แล้ว +3

    നന്ദി സർ' ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .......

  • @mademe4145
    @mademe4145 5 ปีที่แล้ว +13

    Sarinte videos kaanan thudangiyathin sheesham pala maatangalum varuthan patti lifil.جزاك الله خيرا

  • @kunjumol-dj3bg
    @kunjumol-dj3bg 5 ปีที่แล้ว +2

    ഇത്രയും മെസേജുകൾ പറഞ്ഞു തന്നതിനെ വളരെ നന്ദി....
    എന്റെ മോനെ ഞാൻ താരാട്ടുപാടി ഉറക്കാറുണ്ട്....
    .

  • @srikumars787
    @srikumars787 5 ปีที่แล้ว +8

    ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത്, വളരെ ഉപകാര പ്രദമായ വീഡിയോ,

  • @ishalashik4338
    @ishalashik4338 5 ปีที่แล้ว +5

    Alhamdullilah best vapa !! We all need this routine ...

  • @irfanaaashamsudeen4733
    @irfanaaashamsudeen4733 5 ปีที่แล้ว +3

    Thanks for opening my eyes to new stages of opportunity and strength . I will forever be grateful for your guidance . God bless you sir 👍🏻😊

  • @shanishanavas1645
    @shanishanavas1645 5 ปีที่แล้ว +2

    Ente molk 16 vayas, avlkm njan kadha paranja urakiyurne, ipozhum avlk moral values importent aanu, monu 48 days, after 16 years, veendum njan adyam muthal thudangunu, thanks to Allah

  • @mrfazaltk
    @mrfazaltk 5 ปีที่แล้ว +9

    Wahoo☺️വാഹു☺️സൂപ്പർ ആരും പറയാത്ത oru kaaaryam.കാർയം.കുട്ടികളുമായി ഏറ്റവും അടുക്കൻ pattiya time

  • @salimmv485
    @salimmv485 5 ปีที่แล้ว +3

    സൂപ്പർ സർ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു മിക്ക വീടുകളിലും സാറ് പറഞ്ഞതുപോലെ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന സമയത്തായിരിക്കും പോയി ഉറങ്ങാൻ പറയുന്നത് എല്ലാവരും ഇതുപോലെ ചെറിയ കഥകൾ ഒക്കെ പറയാൻ സമയം കണ്ടെത്തിയാൽ നമ്മുടെ കുട്ടികൾ നല്ല ഹെൽത്തി ആയിരിക്കും

  • @jj-qc1iw
    @jj-qc1iw 5 ปีที่แล้ว +7

    Very good information beautifully explained. Thank you so much.

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 หลายเดือนก่อน

    ഞാൻ കാത്തിരുന്ന വീഡിയോ ആണ്.thank you so much sir.

  • @athiraarun180
    @athiraarun180 ปีที่แล้ว +1

    Good information

  • @drsaraswathysreedhar6192
    @drsaraswathysreedhar6192 5 ปีที่แล้ว +5

    1000 thanks doctor☺️

  • @cvmc.vmohammedali6276
    @cvmc.vmohammedali6276 5 ปีที่แล้ว +2

    Very very useful speech and change our life today onwords

  • @abuzayan1247
    @abuzayan1247 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വിഡിയോ !

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 หลายเดือนก่อน

    Sir, ഞങ്ങൾക്ക് മനസ്സിലാകുന്ന പോലെ അവതരിപ്പി രിപ്പി ച്ചു.

  • @jijibaby100
    @jijibaby100 3 ปีที่แล้ว +1

    Thank you good information

  • @arathiraj7323
    @arathiraj7323 5 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി സാർ.

  • @alfiyaaseem6310
    @alfiyaaseem6310 5 ปีที่แล้ว

    thank u doctor I am new mom
    very use full video. thank uu

  • @khairunnisaimmu2921
    @khairunnisaimmu2921 3 ปีที่แล้ว +1

    Good message thanks

  • @remyabiju1447
    @remyabiju1447 5 ปีที่แล้ว +5

    family counseling is very useful ...

  • @sumayyasumayya3222
    @sumayyasumayya3222 3 ปีที่แล้ว +1

    Hisham pwoli

  • @muhammedashiquekr4494
    @muhammedashiquekr4494 5 ปีที่แล้ว +3

    Very useful information thank you

  • @hayahsparadise9624
    @hayahsparadise9624 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു,ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.വളരെ നന്ദി സർ.

  • @saraswathip7414
    @saraswathip7414 5 ปีที่แล้ว +3

    I Just saw this video... very very useful n I'm always doing same way.. he s just turned 7years old , but some times I shouted him, cos 1 hour spend on bed again he talking talking... thank u somuch for this... 85%I m. Ok rest... I dnt wanna shout at bedtime🙂🙂

  • @ajimc6333
    @ajimc6333 4 ปีที่แล้ว

    Enikyu kuttikalilla.5 yr ayi mrg kazhinjittu,ennalum sarinte video muzhuvanayi Kandu. Good job sir.

  • @lijuabraham1401
    @lijuabraham1401 5 ปีที่แล้ว +1

    Sir വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir 🙏🙏🙏❤❤❤

  • @umairam6212
    @umairam6212 3 ปีที่แล้ว +1

    Masha Allah 😍 . Good talk..... Thanq sir...

  • @kirantp3281
    @kirantp3281 5 ปีที่แล้ว +3

    Thank you so much for sharing your wise words.. my kids will thank you in future.

  • @shafimuscat108
    @shafimuscat108 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @Sayaam7121
    @Sayaam7121 5 ปีที่แล้ว +2

    Sir athrem quality.. vere oru videos kandittilla... Great work.....big salute

  • @ashuazeez1720
    @ashuazeez1720 ปีที่แล้ว

    Thanks a lot

  • @hafinazz2068
    @hafinazz2068 5 ปีที่แล้ว +2

    Very very very good ...

  • @alexanderprasanna8963
    @alexanderprasanna8963 3 ปีที่แล้ว +1

    So useful ☺️
    Thanks Dr..

  • @321naf8
    @321naf8 5 ปีที่แล้ว +1

    Very gud speech

  • @anusreepraveen5841
    @anusreepraveen5841 3 ปีที่แล้ว +1

    Thanks Sir

  • @fousiyaaboobacker5866
    @fousiyaaboobacker5866 5 ปีที่แล้ว +10

    Wow very good information, fantastic

  • @shezintalks4971
    @shezintalks4971 5 ปีที่แล้ว +2

    Useful speech.... Thank you sir

  • @shabanashaba5049
    @shabanashaba5049 5 ปีที่แล้ว +4

    സൂപ്പർ ഇൻഫർമേഷൻ
    എന്റെ മക്കളെ ഞാൻ എന്നും ഉറക്കുന്നത് കൂടെ കിടക്കും
    U r suppeer father

    • @hyderalipullisseri4555
      @hyderalipullisseri4555 5 ปีที่แล้ว

      തുടക്കത്തിൽ തന്നെ ഡോക്ടറുടെ അനുഭവ വിവരണം കേട്ടില്ലേ?

  • @aravindankumaran8810
    @aravindankumaran8810 5 ปีที่แล้ว +2

    Thank you very much for this wonderful information Sir....God bless you..

  • @rajigeorge8753
    @rajigeorge8753 4 ปีที่แล้ว

    നല്ല വിഡോസ് Thank you doctor...

  • @suhairap2224
    @suhairap2224 5 ปีที่แล้ว +8

    Good msge sir,ente 3 1/2 vayasulla mon parayum uranghan pokumbol,ummachii. ...innu kulikkande, brush cheyyande ennu. Athu kelkkumbol nalla sandhosham thonum.

  • @shanariyas7265
    @shanariyas7265 5 ปีที่แล้ว +5

    Super , good information 😊

  • @shamlafiroz3939
    @shamlafiroz3939 5 ปีที่แล้ว +2

    Thanq dr...very informative...enik oru molund...theerchayayum enik ith useful avum

  • @noufalaviary883
    @noufalaviary883 4 ปีที่แล้ว +1

    Very heLlpful vedio thank you so much

  • @parvathivijeesh247
    @parvathivijeesh247 5 ปีที่แล้ว +1

    Thanku very good presentation

  • @mymoonathyousaf5698
    @mymoonathyousaf5698 5 ปีที่แล้ว +3

    Vallare nalla വീഡിയോ
    താങ്ക്സ് ഡോക്ടർ

  • @sruthigs4211
    @sruthigs4211 5 ปีที่แล้ว +2

    thank you...
    thank you...
    thank you...

  • @nishanahadi4185
    @nishanahadi4185 5 ปีที่แล้ว +1

    Very good message sir

  • @nevinpeter5454
    @nevinpeter5454 5 ปีที่แล้ว

    Ningalda ee channel inu ariyatha orupad karyangal ariyan patii.. single parenting ine patti oru video iduo..

  • @sajufaisfaisal7877
    @sajufaisfaisal7877 5 ปีที่แล้ว +1

    Good massage👍👫

  • @ramyapramod3573
    @ramyapramod3573 5 ปีที่แล้ว +2

    Really superb informations sir..thnq

  • @dubaiawe1863
    @dubaiawe1863 4 ปีที่แล้ว

    Sir ae class kuutual vedios njan kanarundu... Great

  • @jiyaset9121
    @jiyaset9121 5 ปีที่แล้ว +1

    Super ithan avatharanam

  • @ruslathpp4420
    @ruslathpp4420 4 ปีที่แล้ว

    Good attempt

  • @miseryshameer4393
    @miseryshameer4393 3 ปีที่แล้ว +1

    Thank u sir

  • @straightcut7240
    @straightcut7240 5 ปีที่แล้ว

    Very informative speech.thank you doctor

  • @sheisonlinenow6601
    @sheisonlinenow6601 5 ปีที่แล้ว +1

    Thanks Dr good information

  • @shamilthayyil3507
    @shamilthayyil3507 4 ปีที่แล้ว

    Appreciate that your job

  • @renjininirmalan1627
    @renjininirmalan1627 5 ปีที่แล้ว +1

    Thank you

  • @syalianurag6229
    @syalianurag6229 5 ปีที่แล้ว +3

    Sir nte vidieo adyaittu kana very informative 👌👌👏thank you
    thank you

  • @subaidat1483
    @subaidat1483 3 ปีที่แล้ว

    Wonderful and useful

  • @KuKu-xk9jg
    @KuKu-xk9jg 4 ปีที่แล้ว

    Thankuuuu sirrrr

  • @sajidasalam9229
    @sajidasalam9229 5 ปีที่แล้ว +1

    Very useful information!

  • @Richusz
    @Richusz 5 ปีที่แล้ว

    Very..nice speech sir...Dr de samsaaram ottum boaring illlathe manasilaakaan kayiyunnu.thnks dr

  • @habivibes2815
    @habivibes2815 5 ปีที่แล้ว +5

    Allah.. Parayan vakukalilla... Orupad ishtayi

  • @amj4822
    @amj4822 5 ปีที่แล้ว

    Beneficial points...thank u

  • @firospariyaram6488
    @firospariyaram6488 5 ปีที่แล้ว +1

    God bless u...

  • @satharkp8740
    @satharkp8740 5 ปีที่แล้ว +2

    Thanks

  • @mrs.ameena
    @mrs.ameena 5 ปีที่แล้ว +26

    എന്റെ മോൻ ഞാൻ കൂടെ ഉണ്ടങ്കിലേ ഉറങ്ങു ഞാൻ വരുന്നത് വരെ weight ചെയ്യും

  • @semeerthottungal7347
    @semeerthottungal7347 5 ปีที่แล้ว +1

    Very good

  • @saeeduzaman3141
    @saeeduzaman3141 5 ปีที่แล้ว +1

    Thank you soo much.....

  • @jasminesiyad5755
    @jasminesiyad5755 5 ปีที่แล้ว +1

    Thank you sir, good information

  • @SajnaMustapha
    @SajnaMustapha 5 ปีที่แล้ว +1

    Superb tips! Good bless you!

  • @pradeeppradeep1648
    @pradeeppradeep1648 5 ปีที่แล้ว +4

    Good message.. Thank u sir...

  • @arsha8816
    @arsha8816 4 ปีที่แล้ว

    Thanks for this video.

  • @babuparambath8172
    @babuparambath8172 5 ปีที่แล้ว

    A thousand times . .....

  • @farsanap1290
    @farsanap1290 5 ปีที่แล้ว +1

    Thnks alottttt.....usefull one....gd motivation

  • @mohammadadil1483
    @mohammadadil1483 5 ปีที่แล้ว +1

    Valuable msg for all parents

  • @susmithap5145
    @susmithap5145 5 ปีที่แล้ว +1

    Thank you so much sir.....🙏

  • @ishafathima9705
    @ishafathima9705 5 ปีที่แล้ว +1

    Thanq u sir very good information

  • @saranyasagar6868
    @saranyasagar6868 5 ปีที่แล้ว

    tku sir very useful video.

  • @elizabeththomas8835
    @elizabeththomas8835 5 ปีที่แล้ว +5

    Dr. very good information... I thank you a lot.. waiting for more such videos..

  • @saranyas41
    @saranyas41 3 ปีที่แล้ว

    Thanks a lot sir

  • @faheemahamedfadi7629
    @faheemahamedfadi7629 4 ปีที่แล้ว

    Super speech