Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആർക്കാണ് B I? 1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ. 2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ. Date: May 10 to 18 th 2024 Venue: Mountain Club Resort Munnar For more details: wa.me/917356705742 www.deepimmersion.in
Sir when iwas really worried and fed-up sometime think to quit from this life. Then i started hearing you. It makes me feel better. Now am with a peace mind. Thanks from heart. 🙏
ഞാൻ sir ന്റെ എല്ലാ vedios ഉം കാണാറുണ്ട്.. പച്ചയായ ഹൃദയത്തിൽ തൊടുന്ന അർത്ഥവത്തായ വാക്കുകൾ.. എല്ലാവരിലും ചിന്തയിൽ മാറ്റം വരട്ടെ.. ജീവിതത്തിൽ പകർത്താൻ കഴിയട്ടെ. സ്വയം പൊറുത്തുകൊടുക്കലാണ് അവനവനോട് ചെയ്യാവുന്ന വല്യ നീതി.. 🙏അർഹമായ പ്രതിഫലം പടച്ചവൻ നൽകട്ടെ "ആമീൻ
BEST OF THE BEST MESSAGE (എന്റെ മനസ്സിൽ ഉണ്ടായിരുന്നു കുറേ വർഷങ്ങൾക്കു മുൻപ് ഇപ്പോൾ താങ്കൾ പറഞ്ഞ രീതിയിലായിരിക്കണം MOTIVATION കൊടുക്കേണ്ടത് എന്ന് അത് ശെരിക്കും ഭംഗിയായി നിർവഹിച്ചു, TH-cam ൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ കാണുന്നത് ഇത് അധിക മനുഷ്യർക്കും ഉപകാരമാവും, പ്രത്യേകിച്ച് പുരുഷൻമാർക്ക് ) Make & Believe
Sir nte videos kanarund.... Big message... Eth ellavarkum upakarapedum.... Samoohathinu aavashyam engane ulla aalukale aanu... Kelkan oru spark und... Oru spirituality und. Alhamdulillah
ഏത് സാഹചര്യത്തിലും വേദനിക്കുന്ന ഒരാളെ ചേർത്ത് പിടിക്കാനുള്ളsir ന്റെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്... 🙏സാധാരണ കണ്ടിട്ടുള്ളത് ഒരു പാട് വാ തോരാതെമനുഷ്യത്വം പറയുന്ന പേരും പ്രശസ്തിയും ഉള്ള ആളുകൾ മറ്റൊരാളുടെ സങ്കടത്തിനുവിലകൊടുക്കാതെ പോകുന്നതായാണ്. ബിസിനെസ് ആയി മാത്രമേ അവർക്കു എല്ലാത്തിനെയും കാണാൻ കഴിയുന്നുള്ളു എന്നതാണ്.സ്വന്തം വളർച്ചയും പ്രശസ്തിയും മുന്നിൽ കണ്ടുകൊണ്ടു മനുഷ്യത്വം വാക്കുകളിലൂടെ വിറ്റു കാശാക്കുന്നവരുണ്ട്.. ദൈവം അവർക്ക് പൊറുത്തു കൊടുക്കട്ടെ. 🤲കർമങ്ങളിൽ വിശുദ്ധിയുള്ളപ്പോഴാണ് നേട്ടങ്ങൾക്ക് അർഥം ഉണ്ടാകുന്നതും നിലനിൽക്കുന്നതും. നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കു ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും എന്നല്ലേ.sir നും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ.
നിങ്ങളുടെ വീഡിയോ മിക്കതും കാണാറുണ്ട്. .. വരളെ റിയലിസ്റ്റിക് ആണ് നിങൾ പറയുന്നത് എന്നതാണ് നിങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകം. പലർക്കും ലിങ്ക് അയച്ചു കൊടുക്കാറുണ്ട്. അവർക്കും ഉപകാരപ്പെടുന്നു. It's a a great initiative. Thanks
ദൈവത്തെ സ്നേഹിക്കുകയാണ് വേണ്ടത്. അപ്പോഴാണ് മറ്റൊരാളോടും പറയാൻ കഴിയാത്തത് പറഞ് ആശ്വസിക്കാൻ കഴിയുക. നമ്മൾ ഭയക്കുന്ന ഒരാളോടും നമുക്ക് തെറ്റ് ഏറ്റുപറയാൻ ധൈര്യം ഉണ്ടാകണമെന്നില്ല
മാഷേ... ന്റെ വിവാഹം 15വയസ്സിൽ കഴിഞ്ഞു ഇപ്പൊ 28വയസ്സുണ്ട് 3മക്കളും... ഞാനും hus തമ്മിൽ 13വയസ്സ് വ്യത്യാസം ഉണ്ട് വിവാഹം കഴിഞ്ഞ ശേഷം ആണ് ഞാൻ അറിഞ്ഞത് പക്ഷേ അദ്ദേഹത്തെകണ്ടാൽ ഇന്നും 30തോന്നിക്കൂല... പത്താം ക്ലാസ്സ്‌ന് അപ്പുറം ഉപ്പ പഠിക്കാൻ അനുവദിച്ചില്ല പിന്നെ hus വീട്ടുകാരും.. വിവാഹജീവിതം സാമ്പത്തികമായി വളരേ പിന്നിലായി,,അതോടുകൂടി തുടർന്ന് പഠിക്കാൻ കഴിയാത്തതിലും സ്വന്തമായൊരു വരുമാനമില്ലാത്തതിലും ഏറെ മാനസികമായി ഞാൻ തളർന്നിരിക്കുന്നു.. ഇപ്പൊ എല്ലാത്തിനോടും ഒരുതരം മടുപ്പ് മാത്രം...😢
ഒരുപാടുസമയം ബാക്കി ഉണ്ടടോ... ധൈര്യപൂർവം ആത്മവിശ്വാസത്തോടെ ദൃഡനിശ്ചയത്തോടെ ലക്ഷ്യബോധത്തോടെ സ്വന്തം കഴിവ് ഏത് മേഖലയിലാണെന്നു മനസ്സിലാക്കി പഠിച്ചുകൊണ്ട് ഇറങ്ങു..മക്കൾ നമ്മുടെ കടമയാണ് അവർക്കു നല്ല life കൊടുക്ക് . ജീവിതം മനോഹരമാണ്... ഒരുപാടു പേരുടെ സ്വപ്നമാണ് നമ്മുടെ കൈയിലുള്ള ഈ ആയുസ്സ് ആരോഗ്യം ഒക്കെ ദൈവത്തോട് ഉള്ളതിന് നന്ദി ഉള്ളവരാകാൻ നമുക്ക് കഴിയട്ടെ. All the best 🥰
ഞാനും ഇങ്ങനെ ആയിരുന്നു.പക്ഷേ ഇപ്പോ എല്ലാം മറികടക്കാൻ ശ്രമിക്കുന്നു.മക്കൾ കൂടെയുണ്ട്.അവർ എനിക്ക് വേണ്ടി ഉപ്പയോട് സംസാരിക്കുന്നു.എൻ്റെ പഠിപ്പിന് വേണ്ടി വാശി പിടിക്കുന്നു.അങ്ങനെ ഞാനിപ്പോൾ ഡിഗ്രീ ലാസ്റ്റ് യേർ ചെയ്യുന്നു.ആലോചിച്ച് തീരുമാനിക്കൂ.വഴിയുണ്ടാകും .ഇൻശാ അല്ലാഹ്
ഉയർന്ന ചിന്തകളിലേക്കും നല്ല പെരുമാറ്റരീതികളിലേക്കും നയിക്കുന്ന മാറ്റത്തിനു കാരണമാകുന്ന class👌👌👌 അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲 Teenage പ്രായത്തിലുള്ള മക്കളുടെ ഫോൺ ഉപയോഗം controll ചെയ്യാൻ +ve ആയി എങ്ങനെ treat ചെയ്യണമെന്ന ഒരു vedeo ചെയ്യാമോ..?
നമ്മളെ നിയമ പാ ഓർമ്മ വന്നു. സത്യത്തിൽ പോലീസുകാർ ഒരാളെയും നന്നാവാൻ വിടില്ലല്ലോ. ഉദാഹരണം. ഒരുത്തനെ മോഷണത്തിന് അറസ്റ്റു ചെയ്താൽ പിന്നെ നാട്ടിലെ മോഷണം നടന്നാൽ പോലീസ് വരുക നേരത്തെ അറസ്റ്റു ചെയ്ത ആളുടെ അടുത്ത് തന്നേ. അയാളത് എന്നേ നിറുത്തി നല്ല ഒരാലയിട്ടുണ്ടയിരിക്കും
Sir, സെയിം സിറ്റുവേഷൻ ആണ്.. സ്നേഹനിധി ആയ ഭർത്താവിന്റെ സ്വഭാവം വല്ലാതെ മാറും. കള്ളം പറയും അവിഹിതത്തിന് പോകും.. അത് ഒടുവിൽ ഞാൻ തന്നെ പൊക്കും. അപ്പൊ കാലുപിടിച്ചു കരയും. മാപ്പിരക്കും. പിന്നെ ഞാൻ ഒന്നിരുന്നു ആലോചിച്ചു.. ഇത് അവസാനിപ്പിച്ചിട്ട് തുടങ്ങുന്നത് business ടെൻഷൻ വളരെ കൂടുമ്പോൾ ആണ്.. എങ്കിലും ഒരു പരിഹാരം കാണാൻ കഴിയുന്നില്ല. ഇത് ഒന്ന് മാറിയാൽ വളരെ നല്ലവൻ ആണ്.. എല്ലാവരെയും help ചെയ്യും മക്കൾക്കു നല്ല അച്ഛൻ നല്ല മരുമകൻ.. എന്ത് ചെയ്യും
Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആർക്കാണ് B I?
1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
Date: May 10 to 18 th 2024
Venue: Mountain Club Resort Munnar
For more details:
wa.me/917356705742
www.deepimmersion.in
താങ്കളുടെ. ഒരു ഹെൽപ്പ് വേണ മായിരുന്നു. ഫോൺ വിളിക്കാൻ പറ്റുമോ അതോ നേരിട്ട് കാണാൻ പറ്റുമോ
Sir when iwas really worried and fed-up sometime think to quit from this life. Then i started hearing you. It makes me feel better. Now am with a peace mind. Thanks from heart. 🙏
ഞാൻ sir ന്റെ എല്ലാ vedios ഉം കാണാറുണ്ട്.. പച്ചയായ ഹൃദയത്തിൽ തൊടുന്ന അർത്ഥവത്തായ വാക്കുകൾ.. എല്ലാവരിലും ചിന്തയിൽ മാറ്റം വരട്ടെ.. ജീവിതത്തിൽ പകർത്താൻ കഴിയട്ടെ. സ്വയം പൊറുത്തുകൊടുക്കലാണ് അവനവനോട് ചെയ്യാവുന്ന വല്യ നീതി.. 🙏അർഹമായ പ്രതിഫലം പടച്ചവൻ നൽകട്ടെ "ആമീൻ
BEST OF THE BEST MESSAGE (എന്റെ മനസ്സിൽ ഉണ്ടായിരുന്നു കുറേ വർഷങ്ങൾക്കു മുൻപ് ഇപ്പോൾ താങ്കൾ പറഞ്ഞ രീതിയിലായിരിക്കണം MOTIVATION കൊടുക്കേണ്ടത് എന്ന് അത് ശെരിക്കും ഭംഗിയായി നിർവഹിച്ചു, TH-cam ൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ കാണുന്നത് ഇത് അധിക മനുഷ്യർക്കും ഉപകാരമാവും, പ്രത്യേകിച്ച് പുരുഷൻമാർക്ക് ) Make & Believe
Masha allah സാറിനെയും കുടുംബത്തെയും പടച്ചവൻ എന്നും അനുഗ്രഹിക്കട്ടെ ആമീൻ 👍🏻👍🏻❤❤❤ വല്ലാത്ത സമാദാനം ഈ വീഡിയോ കണ്ടപ്പോ. Thankyou🤝
നൽകിയ സമ്മാനങ്ങളേക്കാൾ ആശ്വസിപ്പിച്ച വാക്കുകളാണ് മനുഷ്യനോർത്ത് വെക്കുക.❤❤
Sir nte videos kanarund.... Big message... Eth ellavarkum upakarapedum.... Samoohathinu aavashyam engane ulla aalukale aanu... Kelkan oru spark und... Oru spirituality und. Alhamdulillah
ഇത്രയും നല്ല വീഡിയോ ലൈഫിൽ ആദ്യമായാണ് കാണുന്നത്.... Lv u n God bless u Dr..... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤
മാഷാ അള്ളാ നല്ല ഒരു ക്ലാസ്സ് ഇതുപോലെയുള്ള ക്ല്ള്ളാ സ്കൾ തന്നെ വേണം
ഏത് സാഹചര്യത്തിലും വേദനിക്കുന്ന ഒരാളെ ചേർത്ത് പിടിക്കാനുള്ളsir ന്റെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്... 🙏സാധാരണ കണ്ടിട്ടുള്ളത് ഒരു പാട് വാ തോരാതെമനുഷ്യത്വം പറയുന്ന പേരും പ്രശസ്തിയും ഉള്ള ആളുകൾ മറ്റൊരാളുടെ സങ്കടത്തിനുവിലകൊടുക്കാതെ പോകുന്നതായാണ്. ബിസിനെസ് ആയി മാത്രമേ അവർക്കു എല്ലാത്തിനെയും കാണാൻ കഴിയുന്നുള്ളു എന്നതാണ്.സ്വന്തം വളർച്ചയും പ്രശസ്തിയും മുന്നിൽ കണ്ടുകൊണ്ടു മനുഷ്യത്വം വാക്കുകളിലൂടെ വിറ്റു കാശാക്കുന്നവരുണ്ട്.. ദൈവം അവർക്ക് പൊറുത്തു കൊടുക്കട്ടെ. 🤲കർമങ്ങളിൽ വിശുദ്ധിയുള്ളപ്പോഴാണ് നേട്ടങ്ങൾക്ക് അർഥം ഉണ്ടാകുന്നതും നിലനിൽക്കുന്നതും. നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കു ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും എന്നല്ലേ.sir നും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ.
👍👍👍Excellent speech Dr.😍😍
ALLAAH bless you all..
ഇത് കേട്ട് കഴിഞ്ഞാൽ എല്ലാവരും കൂടുതൽ നല്ലവരാകും In Sha ALLAAH
Thanks
കോരു ഏട്ടൻ്റെ കഥ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ട്ടോ, സ്നേഹ നിധിയായ മനുഷ്യൻ❤
വൃദയങ്ങളെ മാറ്റിമറിക്കുന്ന നാഥാ എന്റെ ഹൃദയത്തെ നീ ഉറപ്പിച്ച് നിർത്തണേ
നിങ്ങ വേറേ level , Luv U God bless U
നിങ്ങളുടെ വീഡിയോ മിക്കതും കാണാറുണ്ട്. .. വരളെ റിയലിസ്റ്റിക് ആണ് നിങൾ പറയുന്നത് എന്നതാണ് നിങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകം. പലർക്കും ലിങ്ക് അയച്ചു കൊടുക്കാറുണ്ട്. അവർക്കും ഉപകാരപ്പെടുന്നു. It's a a great initiative. Thanks
Your words are coming from" deep" of your heart....and the listeners heart will definitely "immerse"❤❤
Yes… every words from ❤️ sincerely with positive intention
ഇന്ന് ആദ്യമായിട്ടാണ് ഞാൻ സാറിന്റെ വീഡിയോ കണ്ടത്. കണ്ട് കഴിഞ്ഞപ്പോൾ ശരിയ്ക്കും ഒരു ആശ്വാസവും എനർജിയും ഒക്കെ കിട്ടുന്നുണ്ട്.
നിങ്ങൾ പൊളിയാണ് ... ❤❤❤❤. നിങ്ങളുടെ നല്ലൊരു സുഹൃത്താവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
Name plz ?
കോരു ഏട്ടന്റെ കഥ 12:45 അത് വല്ലാത്തൊരു അനുഭവം ❤️💯
Hi dear respected dr Realy u are a hero Ur wife is so lucky i watched ur all vedeios fast 1and half years its very helpful for my PL ❤❤❤ God bless you
So nice of you
Dr.nte samsaram kelkan nalla rasanu😀👍👍
God bless you sir...
നിങ്ങൾ പൊളിയാണ് സർ 🌹🌹🌹
Assalamu alaikkum.........
Alhamdulillaah
Swallallaahu alaamuhammad swallallaahu alaihi vasallam
Namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen
Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen
Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen
Duaayil enneyum kudumbatheyum ulpeduthane
what kind of energy you are passing..... fantastic... thanks
So nice of you
Dr. . വേറെ ലെവൽ പൊളി 😘
ദൈവത്തെ സ്നേഹിക്കുകയാണ് വേണ്ടത്. അപ്പോഴാണ് മറ്റൊരാളോടും പറയാൻ കഴിയാത്തത് പറഞ് ആശ്വസിക്കാൻ കഴിയുക. നമ്മൾ ഭയക്കുന്ന ഒരാളോടും നമുക്ക് തെറ്റ് ഏറ്റുപറയാൻ ധൈര്യം ഉണ്ടാകണമെന്നില്ല
Thank you sir well said 🥰
If you don’t love you , you can’t love god
If you hate you, you will run away from god and prayers!
@@AbdussalamOmarGreat ❤
Alhamdulilla. Adipoli😊👍
Baarakkallah feeh 😍
Dr.The Great 👏👏👏
Vakkukalilla.. Ellavarum polyanu ..Book prateekshikkunnu🎉
Great words.. jazakallah qair sir❤
Jazakallah khair..
God bless you Dr
Worth to appreciate❤
Thanks sir എനിക്ക് വളരെ ഉപകാരം ആയി.
Doctor poliyanu❤❤
Good message
Super msg DR
മാഷേ...
ന്റെ വിവാഹം 15വയസ്സിൽ കഴിഞ്ഞു ഇപ്പൊ 28വയസ്സുണ്ട് 3മക്കളും... ഞാനും hus തമ്മിൽ 13വയസ്സ് വ്യത്യാസം ഉണ്ട് വിവാഹം കഴിഞ്ഞ ശേഷം ആണ് ഞാൻ അറിഞ്ഞത് പക്ഷേ അദ്ദേഹത്തെകണ്ടാൽ ഇന്നും 30തോന്നിക്കൂല...
പത്താം ക്ലാസ്സ്‌ന് അപ്പുറം ഉപ്പ പഠിക്കാൻ അനുവദിച്ചില്ല പിന്നെ hus വീട്ടുകാരും..
വിവാഹജീവിതം സാമ്പത്തികമായി വളരേ പിന്നിലായി,,അതോടുകൂടി തുടർന്ന് പഠിക്കാൻ കഴിയാത്തതിലും സ്വന്തമായൊരു വരുമാനമില്ലാത്തതിലും ഏറെ മാനസികമായി ഞാൻ തളർന്നിരിക്കുന്നു..
ഇപ്പൊ എല്ലാത്തിനോടും ഒരുതരം മടുപ്പ് മാത്രം...😢
Same njanum😢
search healgia and join eft
ഒരുപാടുസമയം ബാക്കി ഉണ്ടടോ... ധൈര്യപൂർവം ആത്മവിശ്വാസത്തോടെ ദൃഡനിശ്ചയത്തോടെ ലക്ഷ്യബോധത്തോടെ സ്വന്തം കഴിവ് ഏത് മേഖലയിലാണെന്നു മനസ്സിലാക്കി പഠിച്ചുകൊണ്ട് ഇറങ്ങു..മക്കൾ നമ്മുടെ കടമയാണ് അവർക്കു നല്ല life കൊടുക്ക് . ജീവിതം മനോഹരമാണ്... ഒരുപാടു പേരുടെ സ്വപ്നമാണ് നമ്മുടെ കൈയിലുള്ള ഈ ആയുസ്സ് ആരോഗ്യം ഒക്കെ ദൈവത്തോട് ഉള്ളതിന് നന്ദി ഉള്ളവരാകാൻ നമുക്ക് കഴിയട്ടെ. All the best 🥰
ഞാനും ഇങ്ങനെ ആയിരുന്നു.പക്ഷേ ഇപ്പോ എല്ലാം മറികടക്കാൻ ശ്രമിക്കുന്നു.മക്കൾ കൂടെയുണ്ട്.അവർ എനിക്ക് വേണ്ടി ഉപ്പയോട് സംസാരിക്കുന്നു.എൻ്റെ പഠിപ്പിന് വേണ്ടി വാശി പിടിക്കുന്നു.അങ്ങനെ ഞാനിപ്പോൾ ഡിഗ്രീ ലാസ്റ്റ് യേർ ചെയ്യുന്നു.ആലോചിച്ച് തീരുമാനിക്കൂ.വഴിയുണ്ടാകും .ഇൻശാ അല്ലാഹ്
Allahu anugrahikkate ..
Thankyou sir
ماشاء الله
Thank u sir..... God bless u....❣️❣️
Masha Allah ❤❤❤❤100000000000 likes....sir
Very useful vedeo. Ente manassile chila karyangalkk utharam labichu. Ente prarthanakk utharam labicha pole. Great thanks and may god bless you a lot
Love you sir entoru samadanamaane sirinte class kelkkan
Dr .super😊
Superb 👍
Good words.Thank you sir
So nice of you
Thank you sir ❤
So nice of you
Ready to listening
I like your video ❤
Yay! Thank you!
Doctor muthanu 🙏
❤❤❤ thanks
Thankyou sir ❤
Good ❤
Thank u🥰
സാറിന്റെ വീഡിയോ ഒരു തവണ കെയപ്പോഴും മനസിലായി താങ്ക്യൂ സാർ
One time to understand
Second time to introspect
3rd time to practice self forgiveness
Very good 👌
Sir. Annayum. Allavarum
Supper
Thankyou
Love you sir
Super ❤❤❤
Super😊
Thank you! Cheers!
ഉയർന്ന ചിന്തകളിലേക്കും നല്ല പെരുമാറ്റരീതികളിലേക്കും നയിക്കുന്ന മാറ്റത്തിനു കാരണമാകുന്ന class👌👌👌
അല്ലാഹു അനുഗ്രഹിക്കട്ടെ
🤲🤲🤲
Teenage പ്രായത്തിലുള്ള മക്കളുടെ ഫോൺ ഉപയോഗം controll ചെയ്യാൻ +ve ആയി എങ്ങനെ treat ചെയ്യണമെന്ന ഒരു vedeo ചെയ്യാമോ..?
Have done a video
Last week live class upload
Effective Parenting LIVE Session by Dr. Abdussalam Omar
th-cam.com/video/ZYjAHzHGaZs/w-d-xo.html
God bless
Very good massage
Very 😊
U R THE GOAT😊
Good good Vedio
Sir popoliyanutto
11.40 calling 🔔😌
Super sir ❤
നമ്മളെ നിയമ പാ ഓർമ്മ വന്നു. സത്യത്തിൽ പോലീസുകാർ ഒരാളെയും നന്നാവാൻ വിടില്ലല്ലോ. ഉദാഹരണം.
ഒരുത്തനെ മോഷണത്തിന് അറസ്റ്റു ചെയ്താൽ പിന്നെ നാട്ടിലെ മോഷണം നടന്നാൽ പോലീസ് വരുക നേരത്തെ അറസ്റ്റു ചെയ്ത ആളുടെ അടുത്ത് തന്നേ.
അയാളത് എന്നേ നിറുത്തി നല്ല ഒരാലയിട്ടുണ്ടയിരിക്കും
Koorootten ❤
Sir Where s ur councellig institute, which time u are available,?? Plz reply need ur help... 🙏🙏
MashaAllah
Very good
Dr poliyanu
Masha allah
Super
onnum parayanilla
Dear dr. All of ur videos r too gud..pls do a video about the respect that should be given to the wifes's family. They do deserve to be respected.
Yes
Noted with Thanks
Yes
. please do
Superb Sir 🙏🏼
So nice of you
Very nice ... jazakallah khair... plz make vedios of ur client stories ... ...i also would like to counsell people..give them hope ..any scope
Please send your cv to success@globalhea.com
الحمد ل الله
Suprr class👍🏻
Thanks a lot
❤❤❤😊
Ikka poli❤❤❤❤
🔥🔥🔥
👍👍👍👍👍👍
God bless you and your family members and childrens healthy long life 🤲🤲 ameeeeeen ya Rab
Sir, സെയിം സിറ്റുവേഷൻ ആണ്.. സ്നേഹനിധി ആയ ഭർത്താവിന്റെ സ്വഭാവം വല്ലാതെ മാറും. കള്ളം പറയും അവിഹിതത്തിന് പോകും.. അത് ഒടുവിൽ ഞാൻ തന്നെ പൊക്കും. അപ്പൊ കാലുപിടിച്ചു കരയും. മാപ്പിരക്കും. പിന്നെ ഞാൻ ഒന്നിരുന്നു ആലോചിച്ചു.. ഇത് അവസാനിപ്പിച്ചിട്ട് തുടങ്ങുന്നത് business ടെൻഷൻ വളരെ കൂടുമ്പോൾ ആണ്.. എങ്കിലും ഒരു പരിഹാരം കാണാൻ കഴിയുന്നില്ല. ഇത് ഒന്ന് മാറിയാൽ വളരെ നല്ലവൻ ആണ്.. എല്ലാവരെയും help ചെയ്യും മക്കൾക്കു നല്ല അച്ഛൻ നല്ല മരുമകൻ.. എന്ത് ചെയ്യും
engane eluppathil buisiness tension illadhakkan patum enn nokuu.. you can solve it
👍👍👍
👍👍👍❤
കോരു ഏട്ടൻ ഇതിലെ താരം
👍👍
Georgia tripin coupilsin എന്ത് ചിലവ് വരും pls reply
If You want trip only please contact TravelNGrow +91 82828 23608
If you want to attend leadership camp deep immersion, please contact 7356705742
ഇൻഷാ അള്ളാ അടുത്ത ക്ലാസ്സിൽ ഭാര്യയേ കൊണ്ട് വരണം സാർ🙏❤️❤️
7356705742
നല്ല കഥ
Sir next program ennan ...? Evidekkan...? Pls rply ...🛑🛑🛑🛑🛑🛑🛑🛑🛑
7356705742
Sir..Thanks
Ioveyou sir😄😄😄😄😄