💥🫨Break ചവിട്ടുമ്പോൾ വിറക്കുന്നു, എന്താണ് കാര്യം ? | Maruti suzuki Ignis user review.
ฝัง
- เผยแพร่เมื่อ 13 ธ.ค. 2024
- For paid promotions contact:👇🏻+916238812167
We4 Entertainmentz instagram: / we4_entertainmentz
#marutisuzuki #ignis #userexperience #userreview #malayalam #vlog
നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167
ഞാനും Ignis use ചെയ്യുന്ന ആളാണ് AMT delta... നല്ല comfortable ആണ്
ബ്രേക്ക് ചെയ്യുമ്പോൾ vibration വരുന്നതിന്റെ കാരണം brake disc ഇൽ scratches വരുന്നതുകൊണ്ടാണ്. Brake disc lathe ഇൽ കൊടുത്ത് polish ചെയ്താൽ വൈബ്രേഷൻ പോകും.
എൻ്റെ വണ്ടിയും Ignis ആണ്.
120 ന് മുകളിൽ കന്യാകുമാരി തിരുനെൽവേലി റോഡിൽ ഓടിച്ചു നോക്കി.
ജെർക്കിംഗ് ഒന്നും ഫീൽ ചെയ്തിട്ടില്ല.
പിന്നീട് എപ്പോഴൊ ബ്രേക്ക് പെഡലിൽ വൈബ്രേഷൻ തോന്നി.
മെക്കാനിക്കിനെ കാണിച്ചപ്പോൾ ബ്രേക്കിൻ്റെ റോട്ടറിന് ബെൻ്റ് വന്നതായിരുന്നു. റോട്ടർ പോളിഷ് ചെയ്തപ്പോൾ ആ പ്രശ്നം മാറിയിരുന്നു.
2022 ൽ Zeta varient വണ്ടി വാങ്ങി ഉപയോഗിച്ച് തുടങ്ങിയപ്പോൾ 12.5 ആയിരുന്നു മൈലേജ്. ഇപ്പോൾ 23.8 കിട്ടുന്നുണ്ട്.
ഹിൽ ഏരിയയിൽ പോയപ്പോൾ Tank To Tank ഫ്യുവൽ അടിച്ചു പരിശോധിച്ചു. 21.9 ആയിരുന്നു ലഭിച്ച മൈലേജ്.
കമ്പനി stock വരുന്ന ബ്രിഡ്ജ് സ്റ്റോൺ ടയർ കംഫർട്ടാണ്.
190 സ്പീഡ് വരെ stock ടയർ സപ്പോർട്ട് ചെയ്യുന്നതായാണ് google ൽ കാണിക്കുന്നത്.
ഓരോ പ്രാവശ്യവും ഫ്യുവൽ ഫിൽ ചെയ്ത് കഴിയുമ്പോൾ ഫ്യുവൽ എക്കണോമി Reset ചെയ്യണം.
എങ്കിലെ Right time fuel efficiency കാണിക്കൂ.
മീറ്റർ കൺസോളിൽ കാണിക്കുന്ന മൈലേജ് fake ആണെന്ന് പലരും പറഞ്ഞതനുസരിച്ചാണ് Tank to Tank ഹൈവേയിലും ഹിൽ ഏരിയയിലും പരിശോധിച്ച് 21 മുതൽ 23.9 വരെയാണെന്ന് ഉറപ്പു വരുത്തിയത്.
എനിക്ക് 188 cm ഉയരവും 93 kg Body weight ഉം ഉണ്ട്.
പക്ഷേ യാത്രയെ ഡിസ് കംഫർട്ടായി ബാധിച്ചിട്ടില്ല.
suspension ലേശം ഹാർഡ് ആണെന്ന നെഗറ്റീവ്നസ് സ്പീഡിംഗിലും ഗട്ട് റോഡിലും ഉപയോഗിക്കുമ്പോൾ പോസിറ്റീവായി മാറുന്നുണ്ട്.
🔥
Bro fuel economy egana reset cheyunath
Owner💯
15-16 town traffic നല്ല mileage ആണ്
Crossed 140 plus in agra expressway silky smooth...
നല്ല സൂപ്പർ വണ്ടിയണ്. നല്ല രീതിയിൽ ഓടിച്ചാൽ 24 കിലോമീറ്ററിന് മുകളിൽ മൈലേജ് കിട്ടും. ഓടിക്കൻ നല്ല രസമുള്ള വണ്ടിയാണ്.
വണ്ടി nice ഓടിക്കാനും പൊളി മൈലേജ് 24 ഒന്നും കിട്ടില്ല എക്സ്ട്രാ ഓർഡിനറി ഡ്രൈവർ ആണേൽ പോലും 18+ എന്റെ ഫ്രണ്ട് 2 പേരുടെ കയ്യിൽ ഉണ്ട്
ഞാൻ alto k10 കൊടുത്ത് ignis എടുക്കാൻ പോവുകയാണ്
Automatic?
@@ansharn.k506edukkalle bro alloyit 2000 rpm above drive 16 15 milege kittu
@@ansharn.k506its ആ very good decesion ignis zeeta fifty one thoudand kl meters and four year amt stiil the wehicle maintain the show room condition if you are a good driver you will get twenty average milage if you set the trip meter in long journy in kl/ per litter the meter show 23 / 24 or more in these disply you actualy get 20 or 21
100% genuine
1 and half year ayy use cheyunu…Delta manual anu..performance always better than swift…Peppy drive performance oriented…😊…initial punch feeling awesome…mileage normal 16-18 …long we have got 23❤
🔥🔥🔥ignis
Ignis nalla vandiyan🔥 bro jerking and vibrate in stearing and brakes feeling alloys company recommended iddu appo rdy avum
Amt ignis ethra rate akum millege ethra kittum
15 inch alloy cheythavr ondo rate parayamo
Suspension is the worst part of this vehicle other wise its ok
മറ്റുള്ള വാഹനം അറിയില്ല എനിക്ക് 17Mileage (Full Time A/C 1 ൽ)ആണ് കിട്ടുന്നത്. 3500km ആയിട്ടേ ഉള്ളൂ.. 1st സർവിസ് 1000km ൽ കഴിഞ്ഞത്. 2nd സർവിസ് മുതൽ mileage കിട്ടും എന്ന് കരുതുന്നു...
മൈലേജ് റീ സെറ്റ് ചെയ്ത് ഹൈവേ ലോങ്ങ് ഡ്രൈവിൽ ചെക്ക് ചെയ്യൂ. ഉറപ്പായും 23 ന് പുറത്ത് കിട്ടും
എന്താണ് ഈ 'break' എന്ന സാധനം ?
പൊട്ടുക 🙂
Ignis Means Fire
🔥🔥🔥
എന്റെ വണ്ടി 22500,km ഓടി. Super വണ്ടിയാണ്. മൈലേജ് 21ന് മുകളിൽ കിട്ടുന്നുണ്ട്, ടാറ്റാ tiago ആയിരുന്നു മുൻപ്, അതുകൊണ്ട് ekm to പേരിന്റൽമണ്ണ (നാട്ടിൽ )പോകാൻ 1400രൂപയുടെ പെട്രോൾ അടിക്കണമായിരുന്നു ഇപ്പൊ 700രൂപക്ക് പെട്രോൾ അടിച്ചാൽ മതി, ഓവർടേക്ക് ചെയുമ്പോൾ പുളിങ് കിടിലൻ, 1200cc 4സിലിഡർ ഇത് പോരാളിയാ 🤣
Ignis അടിപൊളി വണ്ടിയാണ് Tyre Upgrade ചെയ്തപ്പോൾ റോഡ് ഗ്രിപ്പും, സ്റ്റെബിലിറ്റിയും കൂടി..മൈലേജ് 24,26 കിട്ടുന്നുണ്ട്...Alpha AMT...Tyre Upgrade ചെയ്യുമ്പോൾ Difference -3% +3% ൽ ഒരു കാരണവശാലും കൂടാനോ കുറയാനോ പാടില്ല...Rear AC Vent ഇല്ലാത്തത് മാത്രമാണ് ഈ വണ്ടിയുടെ പോരായ്മ..ഡെയ്‌ലി യൂസിന് പറ്റിയ ഇത്രയും നല്ല വണ്ടി വെറെ ഇല്ല...👻
Upgrade size etrya cheide?
185 60 r15 or 195 60 r 15 max
Good review
ഈ ആലോയ് വീൽ വെച്ചാൽ മൈലേജ് കുറയുമോ?
വണ്ടിക്ക് weight കൂടും , അപ്പൊ മൈലേജ് കുറയും
Alloy weight കുറക്കുകയല്ലേ ചെയ്യുന്നത്.
Normally നല്ല alloys ഇട്ടാൽ weight കുറയും മൈലേജ് കൂടും
Car normal alloy മാറ്റി upsize tyresന് പറ്റിയ alloy ആക്കുമ്പോൾ tyre weight കൂടും
@@riyaskt8003 കമ്പനി തരുന്ന ആലോയ് വീൽ മൈലേജ് കുറയുകയില്ല അതായത് ഫുൾ ഓപ്ഷൻ കാറിൽ ശരിയാണോ എന്ന് അറിയില്ല
👍
സൂപ്പർ വണ്ടി ആണ്.. ഇൻസ്റ്റയിൽ ഒക്കെ ഇതിന്റെ പേജുകൾ ഒരുപാടുണ്ട്.. മോഡിഫൈഡ് 🥰🥰🥰
Good ❤
Good
പാട്ട വണ്ടിയാണ്. അതിൽ 100 നു മേലെ പോയാൽ പൊടിപോലും കിട്ടില്ല. wait കുറയുമ്പോൾ പവറും മൈലേജും കൂടും.
100 pokanda 80 mathi panikittan
@@suneersaid4947😮
Poda onn, enik ond ignis, 150 il poyittum no body roll, ne vibration, smooth aa,4 cylender,
Athu vere vandi odikkathath kondu anu bro nhanum ignis owner anu 😂 average 70 oke confidence ayitt odikkan pattu @@adithyans2816
Verea vandi odikkathath kondu thonnunu thaanu 70 speed varea confidence ullu pinnea steering onnum Swift vachu nookum athra smooth alla @@adithyans2816
പോയി താടിക്കാരന്റെ ഇഗ്നിസ് റിവ്യൂ കാണൂ..145km സ്പീഡിൽ ഹൈ സ്റ്റബിലിറ്റിയോടെ അയാൾ ഓട്ടുന്നു അതും ഒറ്റക്ക്..ഒറിജിനൽ കമ്പനി ടയർ കൊണ്ട്..ഹൈവേയിൽ ആണ് സുഖം... ഇദ്ദേഹത്തിന്റെ വണ്ടിക്ക് എന്തോ ടയർ മാറ്റിയിട്ട പ്രശ്നം കാണുന്നുണ്ട്
@@keralacafe1285 thadi Karan oru vasantham anu 845kg ulla vandikk 1200kg undu ennu thalli maracha all anu pulli
@@AVD7😂
Njn um eneta ignis ill alloy matte still no issue nalla quality after market alloy vangiyal ee parayana issue varila pinea suspension stiff ann Tamil Nadu express Highway ill njn 100 to 140 cruze chytut ond no problem at all milage is also good
Always choose good quality alloy and Tyre don't go for local brand to reduce cost
@@One_X_Gamingbro 70 vare confidence ullu bro vere vandi odich nokkathath kondanu anghanea thonnunnath daily commute vehicle anu weekend travel pattilla suspension bhayankara stiff anu
Valarie mosham vandiyan eth
ഏതാ നല്ല വണ്ടി
Polo😛
എന്റെ വണ്ടി 22500,km ഓടി. Super വണ്ടിയാണ്. മൈലേജ് 21ന് മുകളിൽ കിട്ടുന്നുണ്ട്, ടാറ്റാ tiago ആയിരുന്നു മുൻപ്, അതുകൊണ്ട് ekm to പേരിന്റൽമണ്ണ (നാട്ടിൽ )പോകാൻ 1400രൂപയുടെ പെട്രോൾ അടിക്കണമായിരുന്നു ഇപ്പൊ 700രൂപക്ക് പെട്രോൾ അടിച്ചാൽ മതി, ഓവർടേക്ക് ചെയുമ്പോൾ പുളിങ് കിടിലൻ, 1200cc 4സിലിഡർ ഇത് പോരാളിയാ 🤣