ആവശ്യത്തിന് പവർ ഉണ്ട്.. നല്ല മൈലേജും. Maruti Suzuki IGNIS Ownership review | revvband

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • maruti suzuki ignis detailed ownership review
    revvband
    Chapters
    00:00 - In this video
    01:29 - Intro
    01:54 - why Ignis?
    05:06 - price
    05:43 - comfort
    08:19 - performance
    10:34 - service
    12:03 - mileage
    13:34 - negatives
    ignis ownership review malayalam
    ignis user review malayalam
    ignis malayalam ownership review
    ignis malayalam user review
  • ยานยนต์และพาหนะ

ความคิดเห็น • 82

  • @manojrnair1989
    @manojrnair1989 ปีที่แล้ว +52

    ഞാനും ഇഗ്നിസ് ഓണറാണ്. ആദ്യം ബഡ്ജറ്റും മറ്റെല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് വാഗണർ വാങ്ങാനായിരുന്നു ഉദ്യേശം. എന്നാൽ എന്റെ പഴയ കാർ എക്സ്ചേഞ്ചിന് എത്തിയവർ ഇഗ്നിസിലായിരുന്നു. വെറുതെ ഒന്ന് കയറി നോക്കി. അപ്പോൾ വാഗണിനെകാൾ നല്ലൊരു പ്രീമിയം ഫീൽ തോന്നി. പിന്നെ ഓടിച്ചപ്പോൾ നല്ല അക്സിലറേഷൻ റെസ്പോൺസും ഡ്രൈവർ കോ ഡ്രൈവർ ഹഗ്ഗിംഗ് ടൈപ്പ് സീറ്റ് അതെല്ലാം എന്നെ ആകർഷിച്ചു. Zeta കൊടുക്കുന്ന പണത്തിനുള്ള മുതലുണ്ടെന്ന് തോന്നി. പിന്നൊന്നും നോക്കിയില്ല വാഗണർ ക്യാൻസൽ ചെയ്ത് ഇഗ്നിസ് ടർക്കോയിസ് ബ്ലൂ ബുക്ക് ചെയ്തു. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം വണ്ടി കിട്ടി. 7 മാസം പിന്നിട്ടു 8000 Km ഡ്രൈവ് ചെയ്തു. ഇപ്പോഴും ഓടിക്കാൻ ഹരമാണ്. എനിക്ക് 6 അടി പ്ലസ് ഉയരമുണ്ട്. എന്റെ കംഫർട്ടിന് ഡ്രൈവർ സീറ്റ് സെറ്റ് ചെയ്തിട്ട് തൊട്ടു പിറകിൽ ഇരുന്നു നോക്കി. കാൽമുട്ട് ഫ്രണ്ട് സീറ്റിൽ just നൂലിട വ്യത്യാസത്തിൽ ഇരിക്കും. ഇനി കാൽപ്പാദം സീറ്റിനടിയിലേക്ക് നീക്കിയാൽ കുറച്ചു കൂടി കംഫർട്ടായിരിക്കും. സസ്പെൻഷൻ കുറച്ച് ഹാർഡ് ആണ്. പുറകിൽ അത് ഫീൽ ചെയ്യും. പിന്നെ ഈ വാഹനം നിരവധി വിദേശ രാജ്യങ്ങളിൽ വിറ്റഴിക്കുന്നുണ്ട്. അവിടെയൊക്കെ ഹൈബ്രിഡ് വെർഷനും 4x4 ഓഫ് റോഡിംഗ് ഓപ്ഷനും ഉണ്ട്. ചിലപ്പോൾ ഒരു ഓഫ് റോഡിംഗ് സ്വഭാവമുള്ളതാവാം ഈ സ്റ്റിഫ്നസിന് കാരണം. പുറകിൽ 3 പേർ ബറാബർ ആയി ഇരിക്കാം. ഹ്യുണ്ടായി l10 ഗ്രാന്റിൽ 3 പേർക്ക് സുഖമായി ഇരിക്കാം. ഗ്രൗണ്ട് ക്ലിയറൻസും ടയർ സൈസും വാഗണിനെക്കാൾ കൂടുതൽ. ബോഡി ഡയമൺഷനും കൂടുതലാണ്. LED ലൈറ്റ് ഇൻസ്റ്റാൾ ചെയ്താൽ വിസിബിളിറ്റി പരിഹരിക്കാം. എസി ഓണിൽ എവിടെയും വലിച്ചു കയറുമെന്നതിൽ യാതൊരു സംശയവും വേണ്ട. ബോഡി റോള് അത്രകണ്ട് ഇല്ല. വാഹനം നല്ല സ്പീഡിൽ ടേൺ ചെയ്യുമ്പോൾ പാളി പോണതായി തോന്നിയിട്ടില്ല. ആറ്റിങ്ങല് നിന്ന് തിരുനെൽവേലി വരെ 5 തവണ പോയി വന്നു. ചെങ്കോട്ട ഹൈറേഞ്ച് റൂട്ടിലൂടെയും യാത്ര ചെയ്ത് അവിടേക് എത്തിയിട്ടുണ്ട്. 5 പേര് ഇരുന്നിട്ട് AC ഇട്ട് നിഷ്പ്രയാസം വാഹനം ഓടിക്കാൻ പറ്റി. ഹൈറേഞ്ചിൽ 5 പേരെ വച്ച് AC ൽ 18.9 Km/Ltr മൈലേജ് മീറ്റർ കൺസോളിൽ കാണിച്ചു. എന്നാൽ ടാങ്ക് to ടാങ്ക് പെട്രോൾ നിറച്ച് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി 20.62 ആയിരുന്നു ആ യാത്രക്ക് ലഭിച്ചത്. കന്യാകുമാരി ഹൈവേയിലൂടെയും തിരുനെൽവേലിക്ക് പോയിട്ടുണ്ട്. AC ൽ 5 പേരെ വച്ച് 19.2 km/Ltr മൈലേജ് മീറ്റർ കൺസോളിൽ കാണിച്ചു. എന്നാൽ ടാങ്ക് to ടാങ്ക് ചെക്ക് ചെയ്തപ്പോൾ 21.89 ആയിരുന്നു മൈലേജ്. ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലുണ്ടെങ്കിലും റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള ഉയരം വാഗണറിനെക്കാൾ കുറവാണ്. അതുകൊണ്ട് 6 അടി ഉയരമുള്ളവർ പിൻനിര സീറ്റിലേക്ക് പ്രവേശിക്കുമ്പോൾ ഷോൾഡറും തലയും ഇടിക്കാൻ സാധ്യത കൂടുതലാണ്. പിൻസീറ്റിലെ ഡിക്ലൈയിൻ പൊസിഷൻ ടിയാഗോയുടെ അത്രയും പോര. സസ്പെൻഷൻ സ്റ്റിഫ്നസ്, സ്റ്റോക്ക് ഹാലജൻ ഹെഡ് ലൈറ്റ്, റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള ഉയരം, സ്ക്വയർ ടൈപ്പ് എസി വെന്റ് സ്റ്റീയറിംഗിൽ കാറ്റ് തട്ടി പോകുന്നു ഇതൊക്കെയാണ് എനിക്ക് നെഗറ്റീവ് ആയി തോന്നിയത്. Small Rocket എന്നു വിളിക്കുന്ന പ്രയോഗത്തോട് 100 % നീതി പുലർത്തുന്ന ഒരു Suzuki ബ്രാൻഡാണ് ഇഗ്നിസ്. (NB: റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള നിലവിലെ ഉയരം ഒരു പക്ഷേ വണ്ടിയുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായുളള കമ്പനിയുടെ നിർമ്മിതിയാവാം) എന്തായാലും വാഗണാറിന്റെ വിലക്ക് സ്വിഫ്റ്റ് പോലൊരു വണ്ടി എന്ന വ്ളോഗർമാരുടെ പ്രയോഗം തികച്ചും ശരിയാണ്.

    • @RevvBand
      @RevvBand  ปีที่แล้ว +1

      ✌️

    • @vysakhp2410
      @vysakhp2410 ปีที่แล้ว +2

      Book cheythe waiting aane

    • @shijugopinath5647
      @shijugopinath5647 ปีที่แล้ว +2

      Very very thanks for the comment🙏🙏

    • @nestisbeautiful
      @nestisbeautiful ปีที่แล้ว +1

      @@vysakhp2410 good decision... I own ignis for 2 years

    • @thoufeeknizar2918
      @thoufeeknizar2918 ปีที่แล้ว

      Amt aano better manual aano?

  • @afnasps7440
    @afnasps7440 ปีที่แล้ว +46

    ഉപയോഗിക്കുന്ന ഒരാളും മോശം പറഞ്ഞു കേൾക്കാത്ത മോഡൽ ആണ് ഇഗ്നിസ്.എനിക്ക് നല്ല ഇഷ്ട്ടമുള്ള മോഡൽ 😘.

  • @mathewcv4652
    @mathewcv4652 2 หลายเดือนก่อน +1

    Ignis zeta ഉപയോഗിക്കാൻ തുടങ്ങിയിട്ട് 4മാസം ആയി. Totally satisfied. ഓട്ടം കുറവായതുകൊണ്ട് മൈലാജ് പറയാറായിട്ടില്ല. എങ്കിലും 18 വച്ചു കിട്ടുന്നുണ്ട്. ഇനിയും കൂടും.. ആക്‌സിലറേഷൻ ഒക്കെ പക്കാ. കൊടുക്കുമ്പോൾ അതിനുള്ള റെസ്പോൺസ് കാണാം. Ok

  • @mohamedniaz5445
    @mohamedniaz5445 ปีที่แล้ว +8

    Ignis... പുറമെ നിന്ന് നോക്കിയാൽ അയ്യേ! എന്ന് പറയും... പക്ഷേ ഒന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ.... ആദ്യം പറഞ്ഞത് തിരുത്തേണ്ടി വരും... Maruti dealer ല്‍ പോലും employees choose ചെയ്യുന്ന model... That's IGNIS ❤️

    • @RevvBand
      @RevvBand  ปีที่แล้ว

      👍👍😊

    • @navneeths6204
      @navneeths6204 ปีที่แล้ว

      @@RevvBand ഇതിൻ്റെ സ്റ്റിയറിംഗിന് എന്താണ് ടൈറ്റ് ഫീൽ ചെയ്യുന്നത്. അത് light weight അല്ലേ.പിന്നെ electric power steering അല്ലേ.

    • @RevvBand
      @RevvBand  ปีที่แล้ว

      Maruti steering pothuve kurach tight aanu

    • @navneeths6204
      @navneeths6204 ปีที่แล้ว

      ഇത് ഡ്രൈവിംഗ് പഠിക്കാൻ എങ്ങനെയുണ്ട് ഇഗ്നിസ് കൊള്ളാമോ ?

  • @machineenthusiast4393
    @machineenthusiast4393 ปีที่แล้ว +7

    എടുക്കുന്നെങ്കിൽ Alpha തന്നെ ആണ് better ❤️❤️❤️ Ignis 😊

  • @sandeepas7245
    @sandeepas7245 ปีที่แล้ว

    Bro ignis amt or nios amt....idil edaanu better

  • @shijugopinath5647
    @shijugopinath5647 ปีที่แล้ว

    Ithil camera undo?

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 11 หลายเดือนก่อน

    Bro.. Amt or manual better

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +5

    I am using 2018 model IGNIS, AGS. I am getting an average mileage of 15.5 kms/ltr. Suspension is tough only. But I could makeup it by installing buffer spring(CAR STABILIZER PRO). Now suspension is ok.
    As you mentioned Indian IGNIS having only "one star" safety rating only. Europian IGNIS only having 4star rating.

    • @sharindask4120
      @sharindask4120 ปีที่แล้ว

      Suspension മാറ്റിയാൽ warnty issue ആവില്ലേ

    • @krishnakumarp421
      @krishnakumarp421 ปีที่แล้ว +1

      @@sharindask4120 മാറ്റുന്നില്ല. Coil spring ന് ഇടയിൽ rubber പോലെ fit ചെയ്യുന്ന ഒരു സാധനം മാത്രമാണിത്

    • @sharindask4120
      @sharindask4120 ปีที่แล้ว

      @@krishnakumarp421 എത്ര coast ആവും എവിടുന്നാ ചെയ്തത്

    • @krishnakumarp421
      @krishnakumarp421 ปีที่แล้ว

      @@sharindask4120 Around Rs 10,000/. Depends upon the sizes using in your vehicle

    • @niranjannair
      @niranjannair ปีที่แล้ว +1

      European Ignis also has a 4x4 option..But a good vehicle..Best to use in the city..we have a Ritz 2012 vdi at home..clocked almost 1.2L km…what i have observed in ignis is that if we are travelling long drive, say 300 to 400 kms i have felt that the vehicle is bouncy as compared to Ritz

  • @asharafkkkarukaputhur6630
    @asharafkkkarukaputhur6630 ปีที่แล้ว +4

    ഞാൻ 2018 ഫെബ്രുവരി ignis delta എടുത്ത് ഇപ്പോൾ 29000കിലോമീറ്റർ ഓടി ഇന്ന്വരെ ഒരു കബ്ലൈൻറ്റും ഇല്ല നല്ല സ്റ്റെബിലിറ്റി ഉണ്ട് ഇന്റീരിയർ സ്‌പൈസ് ഉണ്ട് ബോഡി റോൾ ഇല്ല അത്യാവശ്യം മൈലേജ് ഉണ്ട് നല്ല പവർ ഒട്ടും ലാഗിംഗ് ഇല്ല ഒറ്റ പ്രശ്നമേ തോന്നിയുള്ളു സസ്പെൻഷൻ അത്ര സ്മൂത്ത്‌ അല്ല അതുകൊണ്ടായിരിക്കും ബോഡിറോൾ കുറവും വയനാട് ഇടുക്കി ഊട്ടി എല്ലാം പോയിട്ടുണ്ട് വലിക്കുറവ് ഒട്ടുമില്ല ഡൗൺ ചെയ്തു കൊടുത്താൽ സിംബളായി വലിച്ചു പോകും 👍🏻

  • @Jz-fj5ki
    @Jz-fj5ki ปีที่แล้ว +2

    I'm using ignis crossed 50000km not even a single complaint. Such a practical cute small car. I'm really happy

  • @krishruwan9239
    @krishruwan9239 ปีที่แล้ว

    Everything is perfect good engine and stylish. But big cons is suspension very bore stiff rear seat feel so hard while drive on pump and off roads not comfortable 😑

  • @varghesemaniambra3262
    @varghesemaniambra3262 ปีที่แล้ว +4

    2017 March ,alpha 65000 km done ,19-20 milage ,in Idukki, Periodical Servie expense only, Very good, Satisfied, Top variant (alpha) recommended.

    • @RevvBand
      @RevvBand  ปีที่แล้ว

      😍

    • @harikrishnanp97
      @harikrishnanp97 ปีที่แล้ว

      Happy to know that sir. Which one you are using Amt or manual ?

  • @sreeram2464
    @sreeram2464 ปีที่แล้ว +3

    2years 31000 km completed in my experience good mileage and performance ❤❤❤

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      മൈലേജ് എന്തുണ്ട്
      സിറ്റി - ഹൈവേ

  • @Hariyannan
    @Hariyannan ปีที่แล้ว +4

    Fill 36 ps in front and 32 ps in rear tyre. Then you can feel more comfortable suspension..

    • @smampul
      @smampul ปีที่แล้ว

      if cng retrofitted what should be the pressure fwd and rear tyres

    • @jyothisujith
      @jyothisujith ปีที่แล้ว

      Make rear 33 as the rear loses air fast. So 33 is the best count for rear & front 36.

  • @anishjohn4279
    @anishjohn4279 ปีที่แล้ว +7

    ഞാൻ ബുക്ക്‌ ചെയ്‌തു നല്ല വണ്ടിയ

  • @stonecaresolutions1398
    @stonecaresolutions1398 ปีที่แล้ว

    Super vechile

  • @afsalayisha2547
    @afsalayisha2547 ปีที่แล้ว

    Rate

  • @jyothisujith
    @jyothisujith ปีที่แล้ว

    Love at first ride aarunnu. Vere onnum nokkilla, angu eduthu orennam. Ippo 2yrs & 20000 Kms...still going strong.

  • @soorajravisooraj78
    @soorajravisooraj78 ปีที่แล้ว

    Pajero sports inde ownership review cheyvo

    • @RevvBand
      @RevvBand  ปีที่แล้ว

      Nokkunnund vandi.. Kittiyal set akkam

  • @afnaskt3775
    @afnaskt3775 ปีที่แล้ว

    എന്റെയിൽ ഉള്ളത് amt ആണ് മൈലേജ് 14 ഒള്ളു പരിഹരിക്കാൻ എന്താണ് വഴി

  • @machineenthusiast4393
    @machineenthusiast4393 ปีที่แล้ว +4

    Seltos rear സീറ്റ്‌ 3 പേർക്ക് ഇരിക്കാൻ പറ്റില്ലേ?? എന്താണ് bro പറയുന്നേ... 🙄🙄 വണ്ടി മാറിപ്പോയോ sonet ആണോ ഉദേശിച്ചേ??

    • @RevvBand
      @RevvBand  ปีที่แล้ว +1

      No bro njangal daily use cheyyunna vandi aanu.. 3 perk comfort alla 😊

  • @adguru8544
    @adguru8544 ปีที่แล้ว +2

    IGINIS ന്റെ സേഫ്റ്റി റേറ്റിംഗ് 1 ഔട്ട് ഓഫ് 5 ആണ്...ഇവിടെ ഒരു കംമെന്റിലും ആരും അത് പറഞ്ഞിട്ടില്ല്ലാ

  • @vishnu.jjithu4195
    @vishnu.jjithu4195 ปีที่แล้ว +6

    Booked ignis 🥰🥰🥰🥰🥰🥰

  • @thoufeeknizar2918
    @thoufeeknizar2918 ปีที่แล้ว

    Ith amt aano manual aano?

  • @Sachin-gn1uq
    @Sachin-gn1uq ปีที่แล้ว +1

    Baleno user review cheyu bro

    • @RevvBand
      @RevvBand  ปีที่แล้ว +2

      Sure bro.. Vandi kittuvonnu nokkunnund

  • @navneeths6204
    @navneeths6204 ปีที่แล้ว

    ഇതിന് കമ്പനി സർവീസ് ഫ്രീ ആയി ചെയ്തു തരുമോ.

  • @therealscalper8699
    @therealscalper8699 ปีที่แล้ว

    Safety 4 staro p?

  • @ashrafpk1190
    @ashrafpk1190 9 หลายเดือนก่อน

    Bro Ignis swift ehanu nallath

    • @RevvBand
      @RevvBand  8 หลายเดือนก่อน

      2 um nalla vandi aanu..

  • @Hariyannan
    @Hariyannan ปีที่แล้ว

    Have 2017 model. Completed 68k.. using in Idukki.

    • @RevvBand
      @RevvBand  ปีที่แล้ว +1

      😊❤️

  • @ebyjosep8581
    @ebyjosep8581 ปีที่แล้ว

    Ignis ന് 4 Star സേഫ്റ്റി റേറ്റിംഗ് എന്നാണ് കിട്ടിയത്?????? 😇😇😇

    • @RevvBand
      @RevvBand  ปีที่แล้ว +1

      Mistake aaanu.. 3 star aanu

  • @sharindask4120
    @sharindask4120 ปีที่แล้ว +1

    റിയർ quarter Glass ഒഴിവാക്കാമായിരുന്നു

    • @jyothisujith
      @jyothisujith ปีที่แล้ว

      New drivers inu reverse edukkan athu nalla helpful aanu.

  • @nisarhyder8411
    @nisarhyder8411 9 หลายเดือนก่อน

    ഓഹോ നിങ്ങക്ക് പ്ലസ് റ്റു ഒക്കെ പോയിട്ടുണ്ടോ 😀

  • @sharindask4120
    @sharindask4120 ปีที่แล้ว

    മാരുതി ഡീസൽ നിർത്താൻ കാരണം അവർക്ക് സ്വന്തമായി ഡീസൽ engine ഇല്ല,

  • @thomascv2464
    @thomascv2464 ปีที่แล้ว

    Njanum same vandi aane use cheyyunathe light njan second sevicille matti showroomille thanne extra charge onnum aayillaaa bulb-990j0m99911-010 xtrem vision bulb (h412v 60/55w)

    • @RevvBand
      @RevvBand  ปีที่แล้ว

      Thank you for your valuable comment bro 😊

    • @JaiHind-uq4mj
      @JaiHind-uq4mj ปีที่แล้ว

      അങ്ങനെ മാറ്റി ഇട്ടാൽ അത് ഓവർ ഹീറ്റ് കാരണം ഡാമേജ് ആകുന്നുണ്ട് എന്നു പറയുന്നുണ്ടല്ലോ..?? ശരിയാണോ