Maruti Suzuki Ignis Onam offer | 6 വർഷം വാറണ്ടി അതോടൊപ്പം 77000 രൂപയുടെ ഓഫറും

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 87

  • @abdurahmantt5984
    @abdurahmantt5984 3 หลายเดือนก่อน +9

    ഒരു വണ്ടിയുടെ ഓഫർ പറയുമ്പോൾ ഏതൊക്കെ വേരിയൻ്റിന് എത്ര ഓഫർ ഉണ്ട്? ഓരോ varient നും ഓൺറോഡ് പ്രൈസ് എത്ര വരും എന്നെല്ലാം പറയണ്ടേ...

  • @ConfoundedSoul
    @ConfoundedSoul 3 หลายเดือนก่อน +4

    E kanuna alpha variant indus ex showroom price (as on mid august) 7.61 lakhs aane…onroadil nine 55k cash discount ind..extended warranty insurance (no accessories) elam kooti 8.5 on road vanu…booked as on last week - Manual Variant

    • @xpravasi1946
      @xpravasi1946 3 หลายเดือนก่อน

      alpha automatic ano?

    • @ConfoundedSoul
      @ConfoundedSoul 3 หลายเดือนก่อน

      Manual

  • @Rah2013
    @Rah2013 3 หลายเดือนก่อน +1

    I too have Ignis. I think the price mentioned in this video is for the Sigma variant (Base Model). If you are planning to buy one, at least go with the Zeta or Alpha trim variants. Among all models Zeta is the most vfm.

  • @rockh2
    @rockh2 3 หลายเดือนก่อน +10

    IGNIS വണ്ടി അടിപൊളി തന്നെയാണ്... പക്ഷേ ഈ രീതിയിലുള്ള അവതരണം കൃത്യമായ വിവരം നല്‍കുന്നില്ല.

  • @Happy19863
    @Happy19863 3 หลายเดือนก่อน +4

    Sijil ne njekki kollalley😂😂😂 pinne jomichettaa parayunna ratente model kaanichaal nannayirunnu... ithu aniyathiye kaanichu...............poleyilley?

  • @nissarmm6000
    @nissarmm6000 3 หลายเดือนก่อน +4

    ആ കിടക്കുന്ന വണ്ടി ഈ വിലക്ക് തന്നേക്കാമോ

  • @ShadAhmad-g3f
    @ShadAhmad-g3f 3 หลายเดือนก่อน +1

    അവതരണം നന്നായിട്ടുണ്ട്

  • @linjusivanandan6042
    @linjusivanandan6042 3 หลายเดือนก่อน +9

    ഫുൾ ഓപ്ഷൻ കാണിച്ചു ബേസ് മോഡൽ റേറ്റ് പറയുന്നത് ഫേക്ക് അല്ലേ, സാദാരണകാർ അല്ലെ ഇതുപോലത്തെ വണ്ടികൾ വാങ്ങു. അവരെ എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്

  • @suneeroorakam1314
    @suneeroorakam1314 3 หลายเดือนก่อน +1

    Ippolum Japan making aano ?

  • @sudhi07
    @sudhi07 3 หลายเดือนก่อน +13

    ഇതൊക്ക പറച്ചിൽ ആണ്... ഇഗ്നിസ് ഡെൽറ്റ amt ഓൺ റോഡ് പ്രൈസ് വിളിച്ചപ്പോൾ പറയുന്നത് ഓണം ഓഫർ കഴിഞ്ഞു, 8.40 ലക്ഷം

    • @akhilsajeevan2152
      @akhilsajeevan2152 3 หลายเดือนก่อน +1

      Nigale pattichatha

    • @sudhi07
      @sudhi07 3 หลายเดือนก่อน

      @@akhilsajeevan2152 appol എത്ര ആണ് പ്രൈസ്

    • @shibinmmohan9771
      @shibinmmohan9771 3 หลายเดือนก่อน +2

      From Indus ignis delta amt 7.68 on road price after discount. I made an enquiry last week.

    • @elevatorologist6800
      @elevatorologist6800 3 หลายเดือนก่อน

      7.6 lacks

  • @gokulgkurup6472
    @gokulgkurup6472 3 หลายเดือนก่อน +1

    Ethu variant nte rate Anu parayunnathu ?Sigma aano?

  • @abhijita.u.6886
    @abhijita.u.6886 3 หลายเดือนก่อน

    Huge Inventory pileup of മാരുതി സുസുക്കി.. very drastic offer coming after this

  • @ARJUN-xd2nd
    @ARJUN-xd2nd 3 หลายเดือนก่อน

    toyota hyryder hybrid video cheyo

  • @gokul6233
    @gokul6233 3 หลายเดือนก่อน +1

    On road 6.10 L ano

  • @kinglove7698
    @kinglove7698 3 หลายเดือนก่อน +14

    Full option vandi kanich base modelinte vila paranj ആളെ പറ്റിക്കുന്ന പരിപാടി നിർത്തു സുഹൃത്തേ

  • @aromalkarikkethu1300
    @aromalkarikkethu1300 3 หลายเดือนก่อน +3

    Back seat I'll aale eruthiyappo aa chettante kayyi doornte level ne kaal purathanu pinne angine aa chetta comfortable aava

    • @MaheshS-ey9jh
      @MaheshS-ey9jh 3 หลายเดือนก่อน +1

      Total 4 alke pattu,

  • @dondondon1889
    @dondondon1889 3 หลายเดือนก่อน +13

    എനിക്കൊരു ഇഗ്നിസ് ഓട്ടോമാറ്റിക് വേണ്ടിയിരുന്നു 6 10 വീട്ടിൽ എത്തിച്ചു തന്നാൽ നന്നായിരുന്നു വീട്ടിലേക്ക് കൊണ്ടുവരുന്നതിന് പെട്രോൾ ചിലവ് ഡ്രൈവറുടെ എക്സ്പെൻസ് എക്സ്ട്രാ കൊടുക്കാ

    • @zeenak8609
      @zeenak8609 3 หลายเดือนก่อน +1

      Avar orikkalum tharilla vangumbo ariyam yadartha vila 😂

  • @Nireekshakan007
    @Nireekshakan007 3 หลายเดือนก่อน +2

    If you are showing full option, then speak about full option pricing.. not the base one...

  • @alextheodorus
    @alextheodorus 3 หลายเดือนก่อน +1

    7000 ignis stock unde. Kollam... Pavepettavente talayil vechu kettanam....
    After 4 months 2025.

  • @vishnu3248
    @vishnu3248 3 หลายเดือนก่อน +10

    പൊന്നു ചേട്ടാ... credibility എന്ന് ഒരു സാധനം ഉണ്ട്. നിങ്ങളുടെ ചാനൽ കാണുന്ന എല്ലാരും മണ്ടൻമാർ ആണെന്നു കരുതലും.. It’s a humble request…

  • @JoJo-md5uq
    @JoJo-md5uq 11 วันที่ผ่านมา

    ഈ വീഡിയോ കൊണ്ട് കോൺസുമർ കോർട്ട്ൽ ഒന്നു കേറിയാലോ 👀👀

  • @gvilla6605
    @gvilla6605 3 หลายเดือนก่อน +4

    Super വണ്ടി
    കണ്ടത് കൊണ്ടോ
    ഓടി പോണത് കണ്ടോ ഈഗ്നു ആരും കുറ്റം പറയരുത് ...ഈഗ്നിസ് ഒന്നു അനുഭവിച്ചു അറിയുക
    ഓടിച്ചു നോക്കുക
    Silent...smooth...comfert...style..
    ഞാനും ഒരു കാലത്തു കുറ്റം പറഞ്ഞ വണ്ടി
    കാലം എന്നെ ഈഗ്നു സ്വന്ത മാക്കി
    amt zeta....❤❤

    • @rrr-mo3pk
      @rrr-mo3pk 25 วันที่ผ่านมา

      Amt egane ond?

  • @Georajwandoor
    @Georajwandoor 3 หลายเดือนก่อน +1

    ആൽഫ varient കാണിച്ചാൽ അതിന്റെ ഓൺറോഡ് പ്രൈസ് പറഞ്ഞൂടെ

  • @VijeshV-ew3xw
    @VijeshV-ew3xw 3 หลายเดือนก่อน

    ഏത് മോഡൽ

  • @indian8452
    @indian8452 3 หลายเดือนก่อน

    Nexa vandi 3k yk book cheyan patuo?????

    • @akhilkuttu4314
      @akhilkuttu4314 3 หลายเดือนก่อน

      1000 inun book cheyyam

  • @samuelgeorge5540
    @samuelgeorge5540 3 หลายเดือนก่อน

    Nithin bro ❤

  • @Vishnu-q9l
    @Vishnu-q9l 2 หลายเดือนก่อน

    Ignis 🔥🔥

  • @amalnathsk369
    @amalnathsk369 3 หลายเดือนก่อน +4

    Ente ponnu bro viewers inte time inu value kodukan noku.. try to mention all models on-road price

  • @vishnu.s736
    @vishnu.s736 3 หลายเดือนก่อน +1

    Suv kelkada ath athmahathya cheyyum😅 ith just hatchback ann🎉

  • @KRaj-b8t
    @KRaj-b8t 3 หลายเดือนก่อน +1

    Edo manakonanja...vlog cheyyyyumbo kurachu manyatha kanikkkkuu...iyalu 6.1 lakh nu full option automatic car kodukkkooo...pani ariyillenkil nirthi ponam hei

    • @babuv8981
      @babuv8981 2 หลายเดือนก่อน +1

      😀

  • @santhakumarsivasankarapill9984
    @santhakumarsivasankarapill9984 3 หลายเดือนก่อน +1

    Starting varient വില മാത്രമേ പറഞ്ഞോളൂ....

  • @vijeshvijayan2863
    @vijeshvijayan2863 3 หลายเดือนก่อน +23

    ഫുൾ ഓപ്ഷൻ വണ്ടി കാണിച്ചിട്ട് 6.1lk ന് വീട്ടിൽ കൊണ്ടോകം എന്ന് പറഞ്ഞാൽ,,

    • @humanbeing8810
      @humanbeing8810 3 หลายเดือนก่อน +2

      Full option കാണിച്ചും test drivum ചെയ്യിക്കും അതാണ്‌ ട്രിക്ക്

    • @lintoanto3369
      @lintoanto3369 2 หลายเดือนก่อน

      Ex showroom price only on road vrumbol tax vrm insurance vrm 7lkh + something vrm

  • @JeashanPT-ge9if
    @JeashanPT-ge9if 3 หลายเดือนก่อน +1

    Ok ok ok ok ok ok ok ok ok ok ok ok ok ok ok

  • @isam.e9399
    @isam.e9399 3 หลายเดือนก่อน +2

    ഇഗ്നിസിന്റെ ബാക്ക് സീറ്റ് ഓട്ടോറിക്ഷയുടേതാണോ

    • @humanbeing8810
      @humanbeing8810 3 หลายเดือนก่อน

      വെറും പന്ന വണ്ടി ആണ്.only ഡ്രൈവർ കാർ. Back ഒക്കെ ബെഞ്ച് ഇൽ ഇരിക്കുന്ന ഫീൽ, ഓവർ ഹൈപ്

    • @gvilla6605
      @gvilla6605 3 หลายเดือนก่อน

      ചേട്ടൻ അ വണ്ടിയിൽ കയറി ഇരിക്കുന്നത് ഓട്ടോറിക്ഷ ഫീൽ ആണേൽ ഒന്നും പറയാനില്ല ചേട്ടന്റെ കണ്ണ് എപ്പോഴും മഞ്ഞ ആയിരിക്കും
      ഈഗ്നിസ് super വണ്ടിയാണ്
      ഞാനും ഇതുപോലെ ഇ വണ്ടിയെ കുറ്റം പറഞ്ഞതാണ്
      പക്ഷെ കാലം എന്നെ ഈഗ്നു സ്വന്തം ആക്കി amt zeta
      Smooth..comfert...silent..style..
      വണ്ടി കണ്ടത് കൊണ്ടോ
      ഓടി പോണത് കണ്ടത് കൊണ്ടോ എല്ലാവരും കുറ്റം പറയും
      ഈഗ്നു ഒന്നു ഓടിച്ചു നോക്കുക അനുഭവിക്കുക
      നമ്മുടെ കൂടെ വരും
      അല്ല നമ്മൾ വരുത്തും
      അനുഭവം ആണ് ഞാൻ
      പിന്നെ പോരായിമ എത് വണ്ടിക്ക ഇല്ലാതേ ഉള്ളത് അതിന്റെ തായ ഓരോന്നും ഉണ്ട്
      നമ്മുടെ മനസ്സിൽ തികഞ്ഞത് ഒന്നും ഇല്യ brother❤

    • @isam.e9399
      @isam.e9399 3 หลายเดือนก่อน

      @@gvilla6605 ഞാൻ ഇബ്‌ലീസ് car എടുക്കാൻ വേണ്ടി തന്നെയാണ് ഷോറൂമിൽ പോയത് Alto കാറിൽ ഇതിനേക്കാൾ സ്പേസ് ഉണ്ട് ബാക്കിൽ. ഫൈനലി fornx base model ഇറക്കി

    • @oachirashafi
      @oachirashafi 2 หลายเดือนก่อน

      ഗർഭിണികൾക് യാത്ര ചെയ്യാൻ കൊള്ളാമോ ..​@@gvilla6605

  • @neethudas6016
    @neethudas6016 3 หลายเดือนก่อน

    😊

  • @skumar.k
    @skumar.k 3 หลายเดือนก่อน

  • @coacktails
    @coacktails 3 หลายเดือนก่อน +2

    Ath alpha alle,, 9+ lakhs aakum on road....ee വീഡിയോക്ക് nth reliablety und

  • @muheeshawwa7881
    @muheeshawwa7881 3 หลายเดือนก่อน +1

    Chumma parayunnathan 6.10.
    Chodichappo parayunnu 6.40

  • @tomato7087
    @tomato7087 3 หลายเดือนก่อน +2

    ഹാച്ച്ബാക്കായിവന്നു.
    ഫൈസ് ലിഫ്റ്റിൽ ഈവണ്ടിയുടെ മുമ്പിലെ ഗ്രില്ലൊന്ന്മാറ്റി. അതോടെ ഇഗ്നസ് അർബൻ SUV👈🏻😁 ആയി 🤣🤣

  • @shajahanshahanashahana1452
    @shajahanshahanashahana1452 3 หลายเดือนก่อน +2

    ആ നടുവിൽ ഇരിക്കുന്ന ആൾ😂എന്നെ ഒന്നു പെട്ടെന്ന് പുറത്ത് ഇറക്കടാ😂

  • @aaliyass2555
    @aaliyass2555 3 หลายเดือนก่อน +2

    വളരെ മോശം റിവ്യൂ ജനങ്ങളെ പറ്റിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും 😮

  • @najeebcherupilly4681
    @najeebcherupilly4681 3 หลายเดือนก่อน +2

    700000 തരാം amt second variand മതി തരൻ പറ്റോ...വെറുതെ തള്ളേണ്

  • @humanbeing8810
    @humanbeing8810 3 หลายเดือนก่อน +1

    Only ഡ്രൈവർ കാർ മാത്രമാണ് ignis. ബാക്കി ഒക്കെ തള്ള്

  • @shantp193
    @shantp193 3 หลายเดือนก่อน

    6 lack njan eduttolam

  • @binoyp6347
    @binoyp6347 3 หลายเดือนก่อน

    1 star😂

  • @suneersaid4947
    @suneersaid4947 3 หลายเดือนก่อน +1

    Pattavandi petti auto feel arum vangaruthe cash pokum

    • @gvilla6605
      @gvilla6605 3 หลายเดือนก่อน

      അങ്ങനെ ഈഗ്നിസ് കാണുന്നത് ചേട്ടന്റെ അറിവ് കേട് എന്നെ പറയാനുള്ളു
      Silint... Smooth...comfert...style.
      brother ഈഗ്നു ഒന്നു ഓടിച്ചു നോക്ക്
      എന്നിട്ടു നമുക്ക് അഭിപ്രായം പറയാലോ
      ഞാനും ഒരു കാലത്ത്‌ ഇത് പോലെ കുറ്റം പറഞ്ഞതാണ്
      but ഇപ്പോ ഈഗ്നു എന്റെ സ്വന്തം ആയി
      amt. zeta model
      കാണുന്നതിൽ അല്ല കാര്യം
      അനുഭവിക്കുന്നതിൽ ആണ് കാര്യം
      സനേഹത്തോടെ ഒരു brother❤❤

  • @anoopraghunath2471
    @anoopraghunath2471 2 หลายเดือนก่อน

    India le etom Valya dealer ignis aanu polum😂
    Eda cherukka nee factual aayt samsarikk…honesty kandit enklum aalkar impressed aavum…ithoru mathiri uluppillatha claims

  • @manukevinkevin3832
    @manukevinkevin3832 3 หลายเดือนก่อน

    Sigil bro

  • @KiranDmore
    @KiranDmore 3 หลายเดือนก่อน

    Overacting 😂😂

  • @afnasps7440
    @afnasps7440 3 หลายเดือนก่อน +1

    ആവശ്യമായ വലിപ്പത്തിൽ അസാധ്യ പെർഫോമൻസ് അതാണ് എനിക്ക് ignis ന്റെ കാര്യത്തിൽ തോന്നിയിട്ടുള്ളത് 👌അടിപൊളി വണ്ടിയാണ് വാങ്ങിക്കണം എന്ന് ഉണ്ട് ❤️

    • @dreamsvlogs3824
      @dreamsvlogs3824 3 หลายเดือนก่อน +1

      Bro മൈലേജ് 12 കിട്ടും എന്റെ വീട്ടില്‍ ഉണ്ട് ഈ വണ്ടി

    • @maliksadath4805
      @maliksadath4805 3 หลายเดือนก่อน

      AMT will getting 14 in city drive
      High way 16 to 17
      Manual will getting milage more

    • @humanbeing8810
      @humanbeing8810 3 หลายเดือนก่อน

      ഓവർ ഹൈപ്പും തള്ളും മാത്രമാണ് ignis,
      ഇത്രേം വിലയും കൊടുത്ത് ഈ കുടിക്ക് വാങ്ങല്ലേ...

  • @Shibikumblad
    @Shibikumblad 3 หลายเดือนก่อน +4

    എന്റെ ജോമി ചേട്ടാ.. പിറകിൽ നടുക്ക് ഇരിക്കണ താടിക്കാരനെ 2 ആളുകളും ഞെക്കുന്നപോലെ 😄😄😄... 3 ആൾക്ക് കംഫേർട് അല്ല

    • @babukvkdy
      @babukvkdy 3 หลายเดือนก่อน

      True long ഡ്രൈവിൽ 2 പേര് ആണ് comfort ignis use ചെയ്തിട്ടുണ്ട്

    • @afsalps1992sillu
      @afsalps1992sillu 3 หลายเดือนก่อน

      വണ്ടി നല്ലതാണ് ബ്രോ.

    • @babukvkdy
      @babukvkdy 3 หลายเดือนก่อน +1

      @@afsalps1992sillu വണ്ടി നല്ലതാണ്, പക്ഷേ ബാക്ക് സീറ്റ് 3 പേർക് tite തന്നെ ആണ്.

    • @humanbeing8810
      @humanbeing8810 3 หลายเดือนก่อน

      ഓവർ ഹൈപ്പും തള്ളും മാത്രമാണ് ignis,
      ഇത്രേം വിലയും കൊടുത്ത് ഈ കുടിക്ക് വാങ്ങല്ലേ...

  • @Skyline2006
    @Skyline2006 3 หลายเดือนก่อน

    മുവാറ്റുപുഴ ഇന്ഡസ് നെക്സയിലെ പൊതു ശല്യം..!

  • @fortestcomputers5220
    @fortestcomputers5220 3 หลายเดือนก่อน

    Warrenty extended.. ഒഴിവാക്കിയാൽ.. പിന്നേം കുറയും 😂

  • @herbelmasterofmedicine3423
    @herbelmasterofmedicine3423 3 หลายเดือนก่อน

  • @arafatharafath6465
    @arafatharafath6465 3 หลายเดือนก่อน

    😍