എന്റെ മാരുതി ഇഗ്നിസ് സർവീസ് ചെയ്തു കഴിഞ്ഞാൽ പിന്നെ സ്വൈര്യക്കേടാണ്.കസ്റ്റമർ കെയറിന്റെ വെറുപ്പിക്കൽ..

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2023
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :20
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VStarofficial?s=2...
    TH-cam: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt
  • ยานยนต์และพาหนะ

ความคิดเห็น • 473

  • @gopal_nair
    @gopal_nair ปีที่แล้ว +107

    Lane traffic നേ കുറിച്ച് അവബോധം ഉണ്ടാക്കാൻ, സ്വയം ഇറങ്ങി തിരിച്ച ബൈജു ചേട്ടാ, ഒരുപാട് നന്ദി.
    NB: കുറച്ച് ട്രക്ക് driver മാരേ കൂടി ബോധവൽക്കരിച്ചാൽ നന്നായിരുന്നു.

    • @ARU-N
      @ARU-N ปีที่แล้ว +14

      അതുമാത്രം അല്ല KSRTC വരുന്ന വരവൂ കണ്ടാല്‍ ...😮 റോഡില്‍ line ഉണ്ടോ singal ഉണ്ടോ... ഇത് ഒന്നും കണ്ടില്ല, ഇതൊക്കെ എന്ത് എന്ന രീതിയിലാണ്..
      ആദ്യം KSRTC drivers നു ആണ് ബോധവത്കരണം കൊടുക്കേണ്ടത്...

    • @ajilcyriac5157
      @ajilcyriac5157 ปีที่แล้ว +4

      Truck, especially TN drivers nea....

    • @rahimkvayath
      @rahimkvayath ปีที่แล้ว

      ​@@ajilcyriac5157 മലയാളികൾ പിന്നെ സൽഗുണ സമ്പന്നരാണ്

    • @thakazhikar
      @thakazhikar ปีที่แล้ว +1

      Lane traffic

    • @jerinkottayam3223
      @jerinkottayam3223 ปีที่แล้ว +3

      ബോധം ഇല്ലാത്ത ട്രക്ക് ഡ്രൈവർ മാരെ വൽക്കരിച്ചിട്ട് എന്ത് കാര്യം

  • @sreethulasi3859
    @sreethulasi3859 ปีที่แล้ว +121

    ജില്ല മാറ്റി പിടിച്ചില്ലെങ്കിൽ, കണ്ടവരെ തന്നെ വീണ്ടും കാണാൻ ഭാഗ്യം ഉണ്ടാകും 😀

    • @jkjk885
      @jkjk885 ปีที่แล้ว +3

      Don't worry, in kochi, all other districts people are there 😁

    • @makenomistake33
      @makenomistake33 ปีที่แล้ว

      20 ലക്ഷം പേരുള്ള നഗരം അല്ലെ.

    • @Binu223
      @Binu223 ปีที่แล้ว

      സത്യം

    • @saljithsai
      @saljithsai 11 หลายเดือนก่อน

      Sathyam

    • @PRAKASHMS1997
      @PRAKASHMS1997 5 หลายเดือนก่อน

      അതിൻ്റെ ആവിശ്യം ഇല്ല. കാരണം എല്ലാ ജില്ലകാരും കൊച്ചിയിലുണ്ട്. കൊച്ചി ഒരു കൊച്ചു കേരളം തന്നെ.

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +97

    Ford അതൊരു വികാരമാണ്. Ford ഇന്ത്യവിട്ടെങ്കിലും Rapid Fire ൽ Ford ന്റെ വാഹങ്ങളുമായി വന്നവരെല്ലാം സർവീസിന്റെ കാര്യത്തിൽ ഇപ്പോഴും ഹാപ്പിയാണ് എന്നത് എന്നെപ്പോലുള്ള 🚘❤ Car lovers ന് ഏറെ സന്തോഷമുള്ള കാര്യമാണ്.

    • @ajeshnp1387
      @ajeshnp1387 ปีที่แล้ว +3

      Ennu Figo service cheyth vannathe ullu ..... Very affordable

    • @stardust7202
      @stardust7202 ปีที่แล้ว +1

      @@ajeshnp1387 👍👍
      Petrol or diesel?

    • @ajeshnp1387
      @ajeshnp1387 ปีที่แล้ว +3

      @@stardust7202 petrol

    • @stardust7202
      @stardust7202 ปีที่แล้ว +1

      @@ajeshnp1387 Oh nice😃 mileage engane und?

    • @rennymathai5259
      @rennymathai5259 ปีที่แล้ว +2

      Am happy with my Ford Ecosport support as well. More than anything am happy with the vehicle

  • @sreejithpullanikattil8722
    @sreejithpullanikattil8722 ปีที่แล้ว +15

    Ignis ചേച്ചിക് നല്ലത് tata യാണ്... വാങ്ങിയാൽ പിന്നേ ആരും തിരിഞ്ഞു നോക്കുകയില്ല 😃😂😂

  • @singarir6383
    @singarir6383 ปีที่แล้ว +42

    Ignis നല്ല വാഹനങ്ങളുടെ നിലയിലാണ്💯✅️

    • @swaroop_vp
      @swaroop_vp ปีที่แล้ว

      Rear seats 😢

  • @baijutvm7776
    @baijutvm7776 ปีที่แล้ว +6

    സ്വിഫ്റ്റും, ഇന്നോവയും, ഇഗ്നിസും, ഇക്കോസ്പോർട്ടും അതിന്റെ ഉടമസ്ഥർക്ക് നൽകിയത് നാല് തരം അനുഭവങ്ങളാണ്... ഒത്തിരി വാഹനപ്രേമികൾക്ക് ഉപകാരപ്പെടുന്ന എപ്പിസോഡ് ❤

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +13

    ഇന്നത്തെ മികച്ച കസ്റ്റമർ ആയി ഇന്നോവ ക്രിസ്റ്റ കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤

  • @aromalullas3952
    @aromalullas3952 ปีที่แล้ว +4

    Ford ഇന്ത്യ വിട്ടു പോയെങ്കിലും ആ കമ്പനിയുടെ വാഹനങ്ങളെല്ലാം മികച്ച രീതിയിൽ തന്നെയാണ് ആളുകൾ കൊണ്ടുനടക്കുന്നത്. ആ വാഹനങ്ങൾ വിറ്റു കളയാൻ ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതാണ് ഒരു പ്രത്യേകത. ❤️

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +29

    Ford ഒരു വികാരം ആണ്... Suzuki ഒരു സ്നേഹമാണ്... ടൊയോട്ട ഒരു കെയറിങ് ആണ്.... 😊

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +3

      ടാറ്റ ഒരു കുടുംബത്തിന്റെ സുരക്ഷയാണ്❤

    • @rajeshg6673
      @rajeshg6673 ปีที่แล้ว

      Proud owner of a santro 2000 model 2 lakh kilometre successfully completed still gose like a traser bullet no mach for santro

  • @irshadtm9670
    @irshadtm9670 ปีที่แล้ว +4

    ആ innova ടെ നമ്പർ പെട്ടന്ന് 369 എന്ന് തോന്നും അങ്ങനെ തോന്നിയവർ ഉണ്ടോ ഇക്കാടെ നമ്പർ 😍

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +22

    പുതുതായി Lane Trafficനെക്കുറിച്ച് ചോദിക്കുന്നത് വളരെ നന്നായി👍.

  • @hetan3628
    @hetan3628 ปีที่แล้ว +16

    ഇപ്പോഴും ജനങ്ങൾക്ക് EVകളോട് അത്രയ്ക്ക് മതിപ്പ് ഇല്ല.. കാരണം ഇതൊക്കെയാകാം.. Charging സ്റ്റേഷനുകളുടെ കാര്യക്ഷമത കുറവുമൂലം ആകാം..മറ്റൊന്ന് ബാറ്ററിയുടെ വിലയും വാഹനത്തിന്റെ ദൂരപരിധി മൂലവുമാക്കാം ev കളിൽ നിന്നും അകലാൻ കാരണം....

    • @sreejag3190
      @sreejag3190 ปีที่แล้ว +4

      അത് ഒരിക്കൽ EV മേടിച്ചു use ചെയ്താൽ തീരാവുന്നതേയുള്ളു.. അനുഭവം 😄

  • @arjun6358
    @arjun6358 ปีที่แล้ว +3

    Thank you for talking about lane Traffic Baiju Chetta

  • @pgn8413
    @pgn8413 ปีที่แล้ว +2

    Million 4 million best wishes....nice episode🙏🏻(traffic awareness is plus)

  • @sachinthomas1503
    @sachinthomas1503 ปีที่แล้ว

    Car odikumbo mode mattanel , like eco, normal , sport , vandi nirthiyethine shesham matre mattavo atho vandi odikondirikumbo mode change cheyunnethukond, preshnam enthelum undo... Please reply

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Inte Favrt episode ennum annum ഇന്നും.......full support ....nd ....👍all vedeos share ചെയ്യാറുണ്ട് ആർക്കേലും upakaramayikottenn കരുതി🤞✌️👍

  • @attherajeevporathala1638
    @attherajeevporathala1638 ปีที่แล้ว +4

    ιgиιѕ zєтα αυтσ. 2 വർഷമായി ഉപയോഗിക്കുന്നു. കൊള്ളാം നല്ല perfomance ആണ് average mileage 17. പിന്നെ line traffic keep ചെയ്യുന്നത് car driver മാരാണ് ഒട്ടും ശ്രദ്ധിക്കാത്തവർ lorry, truck ഡ്രൈവേഴ്സും

  • @c5097170
    @c5097170 ปีที่แล้ว +4

    Lane traffic can be followed only if 2 wheelers are moved out of the way. Have a separate lane for 2 wheelers.

  • @kltechy3061
    @kltechy3061 ปีที่แล้ว +4

    Korach vintage vandikal kude undayirunel adipoli ayene 😍

  • @manu.monster
    @manu.monster ปีที่แล้ว +25

    സർവീസ് സെന്റർ കാരുടെ വിളി ഒരു ശല്യമാണ് വണ്ടി മേടിച്ച സർവീസ് സെന്ററിൽ നിന്നും വിളിക്കുകയാണെങ്കിൽ കുഴപ്പമില്ല, അവിടുന്നും ഇവിടുന്നും ഒക്കെ വിളിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rengithbn
      @rengithbn ปีที่แล้ว +2

      Target

    • @chinnuseva3250
      @chinnuseva3250 ปีที่แล้ว +1

      സർവീസ് ചെയ്തത് നന്നായിട്ടില്ല.. ഒരുപാട് കംപ്ലയിന്റ് പറഞ്ഞാൽ പിന്നെ വിളിക്കില്ല.. അനുഭവം ആണ് 😄😄

  • @PetPanther
    @PetPanther ปีที่แล้ว

    Line traffic ee secmentil ulpeduthiyath nannayittund

  • @tonydominic1766
    @tonydominic1766 ปีที่แล้ว +15

    Ignis is awesome 🎉❤

  • @MathewTJacob
    @MathewTJacob ปีที่แล้ว +22

    1:19 - 6:00 My father's first Ambassador Mark 2 had the same number 7441. Ours was KLT 7441. Kandapol oru nostu adichu. Miss that car.

  • @vshibu2003
    @vshibu2003 ปีที่แล้ว

    grama pradesangalilullavare koode ulppedutthunnathu cheyyunnathu nallathaayirikkum.

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 20 മത്തെ rapid faire കാണുന്ന ലെ ഞാൻ 😍അതും ഈ രാത്രിയിൽ 😍👍ഈ പ്രോഗ്രാം അടിപൊളി 👍ആണ് 👍❤️ബൈജു ചേട്ടാ 💪🌹ഇന്ന് എല്ലാവരും.. അവരുടെ വണ്ടിയിൽ ഹാപ്പി ആണ് ❤️💪👍😍v സ്റ്റാർ 👍💪

  • @afsalps2966
    @afsalps2966 ปีที่แล้ว +2

    തീരെ മടുപ്പുളവാക്കാത്ത രൂപത്തിലുള്ള അവതരണ ശൈലിയെ അഭിനന്ദിക്കാതെ വയ്യ..ബൈജു ചേട്ടൻ കിടുവാണ്
    ലൈൻ ട്രാഫിക്കിനെ കുറിച്ച് എല്ലാവരോടും ചോദിക്കേണ്ടതുണ്ട്
    ലൈൻ ട്രാഫിക് ഫോളോ ചെയ്യാത്തവർക്ക് പ്രാവർത്തികമാക്കാനും അറിയാത്തവർക്ക് പഠിച്ചറിയാനും ഒരു പ്രചോദനമാകും .
    ഭൂരിഭാഗം ഡ്രൈവർമാരും മികവുള്ള ഡ്രൈവർമാരല്ല..

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാരുതി Suzuki ടെ reliability ഒന്ന് വേറെ തന്നെ,
    എത്ര ചവിട്ടി പൊളിച്ചു ഒടിച്ചാലും വലിയ complaint or maintenance cost ഒന്നും വരില്ല

  • @Noram28
    @Noram28 ปีที่แล้ว +9

    Igniz zeta amt 🎉... Amazingly comfortable ❤

    • @sulfikar.asulfikar.9520
      @sulfikar.asulfikar.9520 8 หลายเดือนก่อน

      Milage ?

    • @Noram28
      @Noram28 8 หลายเดือนก่อน

      @@sulfikar.asulfikar.9520 18-20 km in highways,
      In city 14-15 km
      If you buy, you never regret.. Smooth and comfortable ride

  • @ganeshsj5230
    @ganeshsj5230 ปีที่แล้ว +6

    Maruti service centre nte one of the problem- continues calling. Maduppikkunna paripadi aanu athe

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว

    Keep Going with this Program Baiju Chetta

  • @vsp452
    @vsp452 ปีที่แล้ว +3

    Chetta, Rapid Fire il pankedukkan thalparyam und..
    Honda City 5th gen aanu vandi.. 1yr/20000kms aayittund

  • @indian6346
    @indian6346 ปีที่แล้ว +4

    വർഷങ്ങളോളം മാനുവൽ കാർ ഓടിച്ച് ഇപ്പോൾ ഒരു ഇഗ്നിസ് ഓട്ടോമാറ്റിക് എടുത്ത ആളാണ് ഞാൻ. ഓട്ടോമാറ്റിക്കിലോട്ടു് മാറിയപ്പോഴാണ് ഡ്രൈവിങ്ങിൻ്റെ സുഖം മനസ്സിലായതും ഉള്ളിൽ ഉണ്ടായിരുന്ന ഡ്രൈവിങ്ങിൻ്റെ ചെറിയ പേടി മാറിക്കിട്ടിയതും. വക്കീൽ ഓട്ടോമാറ്റിക്കിലോട്ടു് മാറുകയായിരുന്നുവെങ്കിൽ പുള്ളിക്കാരിയുടെ ഇപ്പോഴുള്ള അഭിപ്രായം കംപ്ലിറ്റ്മാറിപ്പോകുമായിരുന്നു. ഇപ്പോൾ ഈ വേരിയൻറുകളിലുള്ള വാഹനങ്ങളുടെ ഇടയിൽ ശക്തമായ വാഹനം തന്നെയാണ് ഇഗ്നിസ് പത്തൊൻപത് മൈലേജും കിട്ടുന്നുണ്ട്. ( full option zeeta.)

    • @unnikrishnann1414
      @unnikrishnann1414 ปีที่แล้ว +1

      Full option ALPHA ആണ്

    • @fouwadpm8501
      @fouwadpm8501 ปีที่แล้ว +1

      Skill issue

    • @indian6346
      @indian6346 ปีที่แล้ว

      വിലയിൽ വെറും 50തിനായിരം രൂപയുടെ വ്യത്യാസം ഉണ്ടെന്നേയുള്ളൂ Bro ,ഫലത്തിൽ രണ്ടും ഒന്നു തന്നെ.മൈന്യൂട്ട് വ്യത്യാസം.

    • @unnikrishnann1414
      @unnikrishnann1414 ปีที่แล้ว +1

      @@indian6346 DRL, Projector Head lamp, Auto Climate Ac, Driver seat adjustment ,Rear view camera etc തുടങ്ങിയവ Alpha മോഡലിൽ കൂടുതലായുണ്ട്

  • @shahulca5960
    @shahulca5960 ปีที่แล้ว

    Maruti Swift comfort ano. Does it Mean better than other brands?

  • @bg7766
    @bg7766 ปีที่แล้ว +1

    ബൈജു സാറേഞാൻ നോയിഡയിൽ നിന്നും 2021 Sept ഒരു പുതിയ ignis വാങ്ങിയിരുന്നു. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോന്നു. 7000 Km മാത്രമാണ് വാഹനം ഓടിയത് 600 km മുമ്പ് Service ന് ചെന്നപ്പോൾ tyre rotation ഭാഗമായി Steppiny എടുത്ത് frond-ൽ ഇട്ടു 600km ഓടിയപ്പോൾ റിമ്മിന്റെ ഭാഗത്തു നിന്ന് താഴെക്ക് ഒരു പൊട്ടൽ വീണ് പഞ്ചറായി. ഇതിന് മുമ്പ് മറ്റ് രണ്ട് tyre കൾക്കും എപ്പോഴും ഒന്നും കൊണ്ടു കയറാതെ സുചി പഞ്ചർ വരും കുറഞ്ഞത് 4 or 5 പ്രാവശ്യം ആയി ഈ problem . Bridgestone ആണ് tyre. Nexa യിൽ പറഞ്ഞപ്പോൾ tyre ആയതു കൊണ്ട് അവർക്ക് ഒന്നും ചെയ്യാനില്ല എന്നും tyre company യുടെ ഉത്തരവാധിത്വമാണെന്നും പറയുന്നു. അവർക്ക് (tyre comp) mail അയച്ചിട്ട് ഒരിക്കല് വിളിച്ചു എങ്കിലും പിന്നെ response ഇല്ല . എനിക്കെന്ത് ചെയ്യാനാവും up യിൽ നിന്നുള്ള വണ്ടി യായതു കൊണ്ട് എന്റെ പ്രശ്‌ന പരിഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമോ?. ദയവായി ഒന്ന് റിപ്ലേ നൽകാമോ?

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 ปีที่แล้ว +3

    ലൈൻ ട്രാഫിക്കിനെക്കുറിച്ച് ചോദിയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞത് ഇഷ്ടായി....ചേട്ടനെക്കൊണ്ട് പറ്റും ചേട്ടനെകൊണ്ടേ പറ്റു........good initiative ..............👏👏👏

  • @roopakkt6689
    @roopakkt6689 ปีที่แล้ว +1

    mg gloster black storm 2023 റിവ്യൂ ചെയ്യാമോ

  • @ashifachi5442
    @ashifachi5442 ปีที่แล้ว

    Njan v star use cheyyunund👍

  • @akshayms874
    @akshayms874 ปีที่แล้ว +1

    മാരുതി കസ്റ്റമേർ കെയർ കുറച്ചു പറഞ്ഞത് കറക്റ്റ് ആണ്!സെർവിസിന് മുൻപും ശേഷവും നിരവധി തവണ വിളിച്ചു ശല്യപെടുത്തികൊണ്ടിരിക്കും! സർവീസ് ആൻഡ് മൈനടൻസ് പക്കാ anu❤️❤

  • @ashiquemuhammedashique7525
    @ashiquemuhammedashique7525 9 หลายเดือนก่อน

    Baiju chettaa Igniz onnoode single aayitt review cheyyamo aagrham und edukkaan

  • @brennyC
    @brennyC 5 หลายเดือนก่อน

    2021 ignis Zeta ആണ് എനിക്കുള്ളത്..
    സർവീസ് AVG motors ആണ്..
    വളരെ സംതൃപ്തികരമാണ്.
    അവർ കൃത്യമായി വിളിച്ചു സർവീസ് ഷെഡ്യുൾ ഫോളോ ചെയ്യാറുണ്ട്.. കൃത്യ സമയത്തു തന്നെ ഡെലിവെറിയും തരാറുണ്ട്.

  • @sivanandk.c.7176
    @sivanandk.c.7176 ปีที่แล้ว +8

    NIOS ന്റെ 3 വർഷവും 15000 കിലോ മീറ്ററും ആയ കാറിന് A/C ഒരു 20 മിനിറ്റ് ഓടിയാൽ തണുപ്പ് പോകുന്നു. അപ്പോൾ കാറ്റ് ഉണ്ട്. ഞങ്ങൾ കണ്ടുപിടിച്ച വിദ്യ അപ്പോൾ A/C യുടെ സ്വിച്ച് ഞെക്കി off ചെയ്യുക. ഒരു 15 മിനിറ്റ് ആകുമ്പോഴേയ്ക്കും തണുപ്പ് വന്നു തുടങ്ങും. ഉടനെ A/C സ്വിച്ച് on ചെയ്യുക. വീണ്ടും ഫുൾ തണുപ്പ് വരും. പിന്നെ കുറച്ചുകഴിഞ്ഞാൽ തഥൈവ.
    ഇക്കൊല്ലത്തെ സർവീസിൽ അവർ എ/സി ഫിൽറ്റർ പുതിയത് വച്ചു. മാറ്റമൊന്നുമില്ല. 2 ദിവസം മുൻപ് PPS കമ്പനിയിൽ നിന്ന് ഒരു ടെക്നിഷ്യൻ വന്ന് എന്നോടൊപ്പം 50 കിലോമീറ്റർ ഇരുന്ന് അനുഭവിച്ചിട്ടു പോയിട്ടുണ്ട്. മെയിൽ അയച്ച് അന്വേഷിച്ചിട്ട്‌ എന്നെ വിളിച്ച് പറയാമെന്ന് പറഞ്ഞു. എന്താകുമോ എന്തോ !
    കഴിഞ്ഞ കൊല്ലം ഫെബ്രുവരിയിലെ 2ആം സർവീസ് കഴിഞ്ഞാണ് ഈ കുഴപ്പം തുടങ്ങിയത്. പെൻഷൻ ആയ ഞാൻ ഒരു കൊല്ലം5000 to 6000 ആണ് ഓടുന്നത്.

    • @binuk167
      @binuk167 ปีที่แล้ว

      safety pore.service waste

    • @jkil1980
      @jkil1980 ปีที่แล้ว +3

      ഇതു ac യുടെ തെർമിസ്റ്റർ സെൻസർ complaint ആണ് എന്ന് തോന്നുന്നു. അതൊന്നു മാറാൻ പറയൂ

  • @rajankaleekal2756
    @rajankaleekal2756 ปีที่แล้ว +1

    Friend, you are not aware of other brand. I am using honda amaze. Service charge normal and dealing is very good

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +1

    Always waiting for this eppisode.

  • @Mediainspiration_
    @Mediainspiration_ ปีที่แล้ว +2

    നല്ല വണ്ടികൾ ഇറക്കിയാൽ ഏത് ബ്രാൻഡ് ആയാലും ജനങ്ങൾ വാങ്ങും. കിയ ഒകെ അതിനു example ആണ്

  • @tppratish831
    @tppratish831 ปีที่แล้ว +1

    Full black Interior is really attractive.

  • @vmsunnoon
    @vmsunnoon ปีที่แล้ว +19

    ഓൾഡ് മോഡൽ swift ഇപ്പോഴും കിങ് ആണ് 👌

    • @happybakala1356
      @happybakala1356 ปีที่แล้ว +3

      14years still have swift

    • @vmsunnoon
      @vmsunnoon ปีที่แล้ว +2

      ​@@happybakala1356 true എന്റെ അറിവിൽ കുറേ പേർ old swift use ചെയുന്നുണ്ട്, and they are not ready to sell it

    • @FIREONWHEELSINDIA
      @FIREONWHEELSINDIA ปีที่แล้ว +1

      Resale value is also veryhigh for second hand swifts

    • @NidhishAbraham
      @NidhishAbraham ปีที่แล้ว +3

      🚗 SWIFT (RED) 🔥

    • @vmsunnoon
      @vmsunnoon ปีที่แล้ว

      @@FIREONWHEELSINDIA yes that's right

  • @ashokkumar-ny6ei
    @ashokkumar-ny6ei ปีที่แล้ว

    Rapid fire വീഡിയോ വളരെ ഉപകാരമുള്ളതാണ്.... 🥰👍🏻

  • @muhammadarafathmuhammadara3950
    @muhammadarafathmuhammadara3950 ปีที่แล้ว

    Line traffickine kurich chothichath pwolichu bijuyettaa❤❤❤

  • @lijik5629
    @lijik5629 ปีที่แล้ว +2

    The Maruti Swift is a popular hatchback car produced by Maruti Suzuki, one of the leading automobile manufacturers in India. Here's a brief history of the Maruti Swift:
    First Generation (2004-2010):
    The Maruti Swift was first introduced in India in May 2005 as a replacement for the Maruti 1000 and the Maruti Zen.
    It was designed by Suzuki's European design team, and its development took place at Suzuki's facilities in Japan.
    The first-generation Swift had a sporty and modern design, featuring a distinctive grille, swept-back headlights, and a compact body.
    It was initially available with a 1.3-liter gasoline engine and a 1.3-liter diesel engine, both producing decent power and fuel efficiency.
    The Swift quickly gained popularity in the Indian market due to its stylish looks, peppy performance, and affordable price.
    Second Generation (2010-2017):
    In August 2010, Maruti Suzuki launched the second-generation Swift in India.
    The second-gen Swift featured a more aerodynamic design with sleeker lines and a larger grille.
    It offered improved interior space, better fuel efficiency, and enhanced safety features compared to its predecessor.
    The engine options remained similar to the first generation, with a 1.2-liter petrol engine and a 1.3-liter diesel engine.
    The second-generation Swift received several updates during its lifespan, including cosmetic changes and the introduction of new features.
    Third Generation (2017-Present):
    The third-generetion Maruti Swift was launched in India in February 2018.
    It featured a completely redesigned exterior with a bolder and more aggressive look, characterized by a large hexagonal grille, projector headlights, and LED taillights.
    The interior received significant updates, including a more modern and spacious cabin, improved infotainment system, and enhanced safety features.
    The third-gen Swift retained the engine options from the previous generation, with a 1.2-liter petrol engine and a 1.3-liter diesel engine. Additionally, Maruti Suzuki introduced a new 1.0-liter turbocharged petrol engine option in 2021.
    The latest Swift offers a blend of performance, fuel efficiency, and affordability, maintaining its position as one of the best-selling cars in India.
    It's important to note that the specific features, engines, and trims offered in the Maruti Swift may vary depending on the country and the year of production. The information provided here is a general overview of the Swift's histroy.

  • @sreejithjithu232
    @sreejithjithu232 ปีที่แล้ว +1

    Good experience....👍

  • @elegancevisualmedia9381
    @elegancevisualmedia9381 ปีที่แล้ว +3

    ഞാൻ ഇപ്പോൾ എടുത്തത് new brezza ആണ്. ഇതിന് മുൻപ് ഉണ്ടായത് ritz diesel ആയിരുന്നു. ആ ഒരു ഫീൽ പവർ milege ഇതിന് കിട്ടുന്നില്ല. 1.50 km ആയതു കൊണ്ടാണ് കൊടുത്തത്

    • @machineenthusiast4393
      @machineenthusiast4393 ปีที่แล้ว +2

      ആ ഒരു feel കിട്ടില്ല ritz ❤️❤️❤️🙂🙂🙂 എനിക്കും ഒരെണ്ണം ഉണ്ടായിരുന്നു VDI സാഹചര്യം കൊണ്ടു കൊടുക്കേണ്ടി വന്നു 🙂

  • @mathewvj8055
    @mathewvj8055 ปีที่แล้ว +2

    Happy to be a part of this family ❤

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว +1

    Happy to be part of this family

  • @elginjose7892
    @elginjose7892 ปีที่แล้ว

    Ee area onnu maati pidichillel , ee programimte sherikkum ula output kitilla. Mattu jillakalilum ponam opinion ariyanam anagne aanele sherikkum beneficial aaku

  • @adithyashiva5193
    @adithyashiva5193 ปีที่แล้ว +3

    Njangadeyum ignis aaanu

  • @yedhu0007
    @yedhu0007 11 หลายเดือนก่อน

    Under 9 lakh nalla hatchback recommend cheyyamo

  • @prasoolv1067
    @prasoolv1067 ปีที่แล้ว +4

    Almost in every episode there is an ecosport...❤

  • @sachinms8079
    @sachinms8079 ปีที่แล้ว +2

    Ford🔥🔥❣️❣️oru thirichu varavu prathikshipikyuna brand🔥

  • @sarathps7556
    @sarathps7556 ปีที่แล้ว +1

    Manual kittanu sugam 💕💕💕💕❤️👏

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +8

    Innova crysta fan 🔥❤

  • @shameermtp8705
    @shameermtp8705 ปีที่แล้ว

    Rapid Fire 🔥 Customers reviews towards there experience 🤝.
    All the best V star & Biju N Nair

  • @sreejitht.m5355
    @sreejitht.m5355 ปีที่แล้ว +5

    Igniss oru vikaramane❤

  • @sunilthomass8120
    @sunilthomass8120 ปีที่แล้ว +4

    ബൈക്ക് ഉള്ളവർക്കു ബൈക്ക് അപ്പ്‌ ഗ്രേഡ് ചെയ്യാൻ ആഗ്രഹം കാർ ഉള്ളവർക്കു കാർ അപ്പ്‌ ഗ്രേഡ് ചെയ്യാൻ ആഗ്രഹം എനിക്ക് ബൈക്ക് ആണ് എന്നാലും ബൈജു ചേട്ടന്റെ ഈ സേജ്മന്റ് കാണാൻ ഇഷ്ടം

  • @kakkadhrishti
    @kakkadhrishti ปีที่แล้ว

    ബൈജു ചേട്ടാ കൂടുതൽ കാർ യൂസേഴ്സിനെ വിഡിയോയിൽ ഉൾപെടുത്തിക്കൂടേ ? ഇത് വളരെ വേഗം വീഡിയോ തീർന്നു പോകുന്നപോലെ ഒരു ഫീലിംഗ്‌.😊

  • @subhashanjarakandy
    @subhashanjarakandy ปีที่แล้ว +4

    Same അവസ്ഥ. Extended warranty കഴിഞ്ഞാൽ സർവ്വീസിന് പുറത്ത് കൊടുത്താലോ എന്ന് വിചാരിക്കുന്നു.😅

  • @jestinjose467
    @jestinjose467 ปีที่แล้ว +1

    Nalla automatic use chythal athea use chyuuu

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว

    Happy to part of this family 🎉

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +5

    Ford customer is always happy ❤

  • @user-mc9tt7oj7q
    @user-mc9tt7oj7q ปีที่แล้ว +2

    Polich innova കാലത്തിന് മുന്നെ തിരുമാനിച്ച ആള്

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    Very informative. Good 👌video

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 ปีที่แล้ว

    അടിപൊളി ❤

  • @sujithshaji4u
    @sujithshaji4u ปีที่แล้ว

    Missed Renault Duster review. Hopefully waiting

  • @kiranrs6831
    @kiranrs6831 4 หลายเดือนก่อน

    2016 Ecosport dct ആണോ

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว

    അടിപൊളി ❤️❤️👍

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    Nice session.

  • @jobitjacob7886
    @jobitjacob7886 ปีที่แล้ว

    Toyota CHR hybrid.lovely car.❤

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Eranakulam vittu full viedo chayuoo

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว +1

    Baiju sir nice video

  • @shameerkm11
    @shameerkm11 ปีที่แล้ว

    Baiju Cheettaa Super 👌

  • @hemands4690
    @hemands4690 ปีที่แล้ว

    Black Ecosport still looks great 👌🤩

  • @jithuissac
    @jithuissac ปีที่แล้ว

    Sooper ❤❤

  • @joephilip6659
    @joephilip6659 ปีที่แล้ว

    Like watching all your videos.

  • @user-mc9tt7oj7q
    @user-mc9tt7oj7q ปีที่แล้ว +2

    അതാണ് toyata. പരസൃം വേണ്ടാ

  • @pinku919
    @pinku919 ปีที่แล้ว +1

    Once again happy customers in rapid fire. ASS Toyota is king. Asking lane traffic to people is a good thing that will surely increase the awareness.

  • @fousulhuq14
    @fousulhuq14 ปีที่แล้ว +4

    Red swift❤

  • @sameermanaluvattam1534
    @sameermanaluvattam1534 ปีที่แล้ว +1

    Good ❤

  • @bijoybijoy999
    @bijoybijoy999 ปีที่แล้ว

    Nice episod. 👍👍👍

  • @muhammeddilshad584
    @muhammeddilshad584 ปีที่แล้ว +1

    suzuki service reminder call problem is correct.

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +1

    Ford really a perfect performance ❤❤❤❤❤

  • @rashiqkm74
    @rashiqkm74 ปีที่แล้ว +4

    പൊന്നു ബൈജു ചേട്ടാ. .. ഈ ലെയിൻ ട്രാഫിക് പാലിച്ചു എല്ലാവരും ഓടിക്കുന്ന നാട്ടിലൂടെ ഒക്കെ വണ്ടി ഒരിക്കൽ ഓടിച്ചാൽ അറിയാം അതിന്റെ സുഖം
    അഭിനന്ദനങ്ങൾ

    • @AjithKumar-ce6sl
      @AjithKumar-ce6sl ปีที่แล้ว

      ഇൻഡിക്കേറ്റർ കൂടി ഇടണം lane മാറുമ്പോൾ

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว +1

    Valare santhushtanaya swift owner

  • @akashshaji789
    @akashshaji789 ปีที่แล้ว

    Super episode 👍

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว +1

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 ปีที่แล้ว

    ചേട്ടാ ഒന്ന് കോഴിക്കോട് ഒക്കെ വാ...

  • @shabinlatheef8871
    @shabinlatheef8871 ปีที่แล้ว

    Red swift looks well maintained

  • @greenart3696
    @greenart3696 ปีที่แล้ว

    Super program 👍👍👍

  • @umarkjamal5734
    @umarkjamal5734 ปีที่แล้ว +1

    Nice❤

  • @saljithsai
    @saljithsai 11 หลายเดือนก่อน

    Kozhikottu karum car use cheyyunnund baijuetta

  • @shineraj873
    @shineraj873 ปีที่แล้ว +2

    Maruti ignis super ❤❤

  • @vimaljoseph7501
    @vimaljoseph7501 ปีที่แล้ว +1

    Lane trafic👍