Suzuki ignis ആരും പറയാത്ത ആരും അറിയാതെ പോയ മികച്ച ജപ്പാൻകാരൻ

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 152

  • @Kylaq24
    @Kylaq24 7 หลายเดือนก่อน +13

    Ritz മാരുതി നിർത്തിയിട്ട് ഇറക്കിയ മോഡലാണ് ഇഗ്നിസ് , ഞാൻ Ritz ഡീസൽ ഉപയോഗിക്കുന്നു ഇപ്പോൾ 14വർഷം ആയി, ഒരു പ്രശ്നവുമില്ലാതെ നന്നായി ഓടുന്നു
    നല്ല മൈലേജും കിട്ടുന്നു 👍

  • @jithurajeev1954
    @jithurajeev1954 7 หลายเดือนก่อน +5

    Eduthit 2 week kazinju 1300km odi.. mone poli itemm. Nalla handling, Nala power. Nalla comfort..
    High-speed stability apaaram

    • @RR-tc1se
      @RR-tc1se 6 หลายเดือนก่อน

      Automatic aano eduthath, aanengil ethrayavum onroad price, pls reply

  • @harikallampalli
    @harikallampalli 3 วันที่ผ่านมา +1

    Ignis means🔥

  • @anees1500
    @anees1500 7 หลายเดือนก่อน +14

    ഒന്നര വർഷം ആയി ഞാൻ ഉപയോഗിക്കുന്നു 18 മൈലേജും കിട്ടുന്നു ഹൈവേയിൽ 22 ഉം കിട്ടുന്നുണ്ട്

  • @anupmanohar3762
    @anupmanohar3762 7 หลายเดือนก่อน +11

    ഈ price range ഇൽ കൂടുതൽ spacious, comfartable ആയിട്ടുള്ള ഫാമിലി car നോക്കുന്നവർ wagonr ആണ് prefer ചെയ്യുക. 1.2 ltr എൻജിൻ വേണ്ടവർക്കും wagonr ഓപ്ഷൻ ഉണ്ട്. ഇഗ്നിസ് സ്‌പോർട്ടി look ഉണ്ട്. ഡ്രൈവിംഗ് dynamics കൂടുതൽ ഉണ്ട്. Looks സബ്ജക്ടീവ്. Back seat visibility mosam ആണ്. Engine not updated to K 12 N എൻജിൻ. Wagon r better for longer drives. Ignis long drives comfort അത്ര പോരാ അതുകൊണ്ട് തന്നെ വാഗൺ r my choice

    • @Charlie78376
      @Charlie78376 7 หลายเดือนก่อน +1

      True ignis long drive van sokham aanu

    • @gauthamkrishnau7463
      @gauthamkrishnau7463 7 หลายเดือนก่อน +3

      Wagon r is just ordinary but ignis is none of a kind

    • @amaljprasad6519
      @amaljprasad6519 7 หลายเดือนก่อน +4

      6 years of long drives.. Super happy with my Ignis (driving aspect). Comfortable front seats and toy car like maneuverability. ❤️

    • @Polk853
      @Polk853 7 หลายเดือนก่อน +2

      Sorry brother, ignis ആണ് ലോങ്ങ്‌ ഡ്രൈവിന് മികച്ചത്. പ്രത്യേകിച് national ഹൈവേ പോലുള്ള സ്ഥലത്തു above 70 -80 പോയി നോക്കിയാൽ അറിയാം ഡിഫറെൻസ്... ഒറ്റ പ്രോബ്ലം ഹെഡ് ലൈറ്റ് ഫോക്കസ് അത്ര ക്ലിയർ അല്ല...

    • @anupmanohar3762
      @anupmanohar3762 7 หลายเดือนก่อน +1

      @@Polk853 driving thrill കിട്ടാൻ better എന്ന് പറയു ...ignis ്ന് better driving dynamics ഉണ്ട്.... നല്ല വണ്ടി ആണ്. But as a family car മോശം ആണ് wagonr ഉമായി compare ചെയ്യുമ്പോൾ... ഞാൻ 110 km വരെ touch ചെയ്യാറുണ്ട് എൻ്റെ wagonr ഇൽ...free and straight ഹൈവേയിൽ. അപ്പോഴും വണ്ടി നല്ല planted ആണ്...sudden brake അടിക്കേണ്ടി വന്നാൽ എന്താകും എന്ന് മാത്രം ആണ് പേടി. അതിപ്പോൾ higher സ്പീഡിൽ മിക്ക വണ്ടികളും പാളും. വാഗൺ r is better for 4-5 people for long drives also. അതു കൊണ്ടാണ് wagonr ഇപ്പോഴും hit ആയി നിൽക്കുന്നത്.

  • @bijuvs7916
    @bijuvs7916 7 หลายเดือนก่อน +9

    ഒന്നര വർഷമായിട്ടു ഞാൻ ഉപയോഗിക്കുന്ന Suspension ആദ്യം Stiff ആയിട്ടു തോന്നും എന്നാൽ ഉപയോഗിക്കും തോറും അതിന് മാറ്റം വര ന്നതായിട്ടു കാണുന്നു.

  • @2021jp
    @2021jp 7 หลายเดือนก่อน +17

    ആ റേഞ്ചിലുള്ള എല്ലാ വണ്ടിയും ഓടിച്ചുനോക്കി. Ignis കൊള്ളാമെന്നു തോന്നി. Zeta veriant എടുത്തു.വണ്ടി 300കിലോമീറ്റർ ഓടി.മൈലേജിന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല.വണ്ടി നല്ല കിടുവാണ്.i reccomended.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 หลายเดือนก่อน

      എത്ര mileage കിട്ടുന്നുണ്ട്?

    • @2021jp
      @2021jp 7 หลายเดือนก่อน

      @@enginebayanmrpautomotivevl3250 കൃത്യമായി നോക്കീട്ടില്ല. 12-14 ഒക്കെ യാണ് കാണിക്കുന്നത്.വാങ്ങിയതല്ലേ ഒള്ളു. ഫസ്റ്റ് സർവിസ് കഴിഞ്ഞുനോക്കാം. ഒരുകാര്യം ഈ വേരിയന്റിലെ ഏറ്റവും നല്ല വണ്ടിയാണ്

    • @gauthamkrishnau7463
      @gauthamkrishnau7463 7 หลายเดือนก่อน +1

      Good decision zeeta a m t four years 50000 kl meeters graduali accilaration wii get a good milege

    • @Nireekshakan007
      @Nireekshakan007 5 หลายเดือนก่อน

      ​@@gauthamkrishnau7463milage ethra kittunnund?

    • @കൈമെൾ
      @കൈമെൾ 5 หลายเดือนก่อน

      മൈലേജ് ഉണ്ടോ

  • @ShameerkhanShameer-os3el
    @ShameerkhanShameer-os3el 6 หลายเดือนก่อน +1

    Adipoly. Car 🚗 anu njan use cheyyunnu Zeta mileage. Anu. Kuravu. 15.2 okk anu kittunne. Enikku. Smooth vandi anu 💯 % njan. Happy anu 🤝

  • @ajithkmmathew5751
    @ajithkmmathew5751 5 หลายเดือนก่อน +3

    എനിക്ക് wagonr and ignis und wagonril കുട്ടികൾക്ക് vomit tendancy und vandi മുഴുവനും കുളമാക്കി same route thodupuzha to vagamon. but ignis no vomititing. no problem. suspension different ആണ്. ഗ്രൗണ്ട് ക്ലിയറൻസ് good.bucket seat aanu ignis better than wagonr....

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  5 หลายเดือนก่อน +2

      Thank you so much for the honest review 👏🏻👏🏻👏🏻👏🏻

    • @keralacafe1285
      @keralacafe1285 4 หลายเดือนก่อน

      സസ്പെന്ഷൻ കുറച്ചാൽ ബോഡിറോൾ ഇല്ലാതാകും... ഇഗ്നിസ് അതാണ്

  • @rashid.mattanur
    @rashid.mattanur 7 หลายเดือนก่อน +8

    നല്ല വണ്ടിയാണ്. ഞാൻ എടുത്തു. ❤

  • @jadayus55
    @jadayus55 7 หลายเดือนก่อน +2

    Good Car, പുറകിലെ space ഒഴിച്ച് എല്ലാം കൊണ്ട് നല്ല വാഹനം.

  • @maheshtk4599
    @maheshtk4599 7 หลายเดือนก่อน +10

    ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു. നല്ല വണ്ടി ഇപ്പോഴും ഓടിച്ചു മതിയായില്ല.

    • @gauthamkrishnau7463
      @gauthamkrishnau7463 7 หลายเดือนก่อน +1

      Iam also four years 50000 kl meters drive through all kerala one time bangloor

    • @KiranDmore
      @KiranDmore 6 หลายเดือนก่อน

      Mileage?

    • @KiranDmore
      @KiranDmore 6 หลายเดือนก่อน

      Mileage?

    • @ShameerkhanShameer-os3el
      @ShameerkhanShameer-os3el 6 หลายเดือนก่อน +1

      @@KiranDmore. 15 .2 enikku townil kittunnu a/c ettittu odikkumbol

    • @maheshtk4599
      @maheshtk4599 6 หลายเดือนก่อน +1

      @@KiranDmore Local 16 -17 Highway 18 to 21 with Ac

  • @jayakumar-cg
    @jayakumar-cg 7 หลายเดือนก่อน +3

    ഞാൻ ആദ്യ മോഡൽ വാങ്ങി ഉപയോഗിക്കുന്നു. ഇതുവരെ കാര്യമായ തകരാർ ഒന്നും ഇല്ല. നല്ല മൈലേജ് കിട്ടുന്നുണ്ട്.

    • @saju4097
      @saju4097 7 หลายเดือนก่อน

      Ethra und bro mileage

    • @georgejames6303
      @georgejames6303 7 หลายเดือนก่อน

      Milage

    • @jayakumar-cg
      @jayakumar-cg 7 หลายเดือนก่อน +1

      എനിക്ക് ശരാശരി 19.5 കിട്ടും. 23 വരെ ദൂരെ യാത്രയിൽ കിട്ടുന്നുണ്ട്.

    • @jayakumar-cg
      @jayakumar-cg 7 หลายเดือนก่อน +3

      പിന്നെ സുസുക്കിയുടെ മറ്റു കാറുകളെ അപേക്ഷിച്ച് ബോഡി കുറച്ചു കൂടെ Strong ആണെന്നാണ് എന്റെ അനുഭവം.

  • @shaji.shaji124
    @shaji.shaji124 7 หลายเดือนก่อน +1

    സ്മൂത്ത്‌ റണ്ണിംഗ് 😍😍ignis ✌️✌️

  • @renjusoman4391
    @renjusoman4391 7 หลายเดือนก่อน +1

    Must try test drive athanu, edukum sure.
    Oru zeta ags eduthu super❤

    • @otis334
      @otis334 5 หลายเดือนก่อน

      Onroad ethra ayi

  • @vishnu.jjithu4195
    @vishnu.jjithu4195 7 หลายเดือนก่อน +5

    Ignis ❤❤❤❤

  • @james66787
    @james66787 7 หลายเดือนก่อน +1

    Very good car. No one liked it initially. Was stopped. Again re started. Many such cars which has average look was stopped.

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 7 หลายเดือนก่อน +2

    Ignis nalla vandiyanu..njan eduthittu ippol 7 years ayi no issue..
    New 3xo book cheythu.but ignis kodukkulla😅

    • @KiranDmore
      @KiranDmore 6 หลายเดือนก่อน

      Mileage ethara kittund

  • @shaji.shaji124
    @shaji.shaji124 7 หลายเดือนก่อน +1

    U,, unique design ✌️✌️

  • @Razaharoon-c7p
    @Razaharoon-c7p 2 หลายเดือนก่อน

    Well explained bro

  • @rravisankar3355
    @rravisankar3355 7 หลายเดือนก่อน +3

    Well engineered vehicle.

  • @abey1257
    @abey1257 7 หลายเดือนก่อน +43

    ഇടിവെട്ട് ഐറ്റം തന്നെ. Punch test drive ചെയ്ത്. Ignis എടുത്ത്.

    • @muhammedsayeed9
      @muhammedsayeed9 7 หลายเดือนก่อน +3

      Njanum

    • @humanbeing8810
      @humanbeing8810 7 หลายเดือนก่อน +1

      പേട്ട് വണ്ടി ആണ്.

    • @Charlie78376
      @Charlie78376 7 หลายเดือนก่อน

      Backil irikunnavrod chodik avar parayum van sokham aanu suspension long drive irikan no comfort, odikunnavanu comfort aanu power und but steering atra feedback pora

    • @maheshtk4599
      @maheshtk4599 7 หลายเดือนก่อน +4

      Best Choice

    • @gauthamkrishnau7463
      @gauthamkrishnau7463 7 หลายเดือนก่อน +4

      Very good decesion ignis almost imported one

  • @renjithbabu5595
    @renjithbabu5595 6 หลายเดือนก่อน

    Proud Zeta Owner ❤

  • @Sajinzrose2
    @Sajinzrose2 5 หลายเดือนก่อน +1

    But Dualjet & Dual V V T great missing in Ignis.
    Waiting for Ignis updation.
    2024 September ൽ വരുമെന്ന് ഊഹാപോഹങ്ങൾ അങ്ങിങ്ങായി കേൾക്കുന്നു...
    Not Confirmed.
    Ignis' U means Underrated...❤❤

  • @Monstermax2024
    @Monstermax2024 6 หลายเดือนก่อน +1

    U for uniqueness

  • @vijeshvijayan2863
    @vijeshvijayan2863 6 หลายเดือนก่อน +1

    അടിപൊളി വണ്ടി, പക്ഷേ, zeta മോഡലിൽ projected ഹാലൊജൻ ഹെഡ്ലൈറ്റ്, ഓട്ടോമാറ്റിക് ac, കൂടി കൊടുക്കാമായിരുന്നു 😔

    • @vishnuur4943
      @vishnuur4943 3 หลายเดือนก่อน

      Appo pinne alpha variant Nirthano 😅

    • @vijeshvijayan2863
      @vijeshvijayan2863 3 หลายเดือนก่อน +1

      @@vishnuur4943 എന്തിന്, അതിൽ projected led ഹെഡ് ലാമ്പ്, ഡ്രൈവർ സീറ്റ്‌ ഹെയറ്റ് അഡ്ജസ്റ്റ് മെന്റ്, റിവേഴ്‌സ് ക്യാമറ അതൊക്കെ ഉണ്ടല്ലോ, 4വേരിയൻറ്റിൽ ആദ്യ 3മോഡലും ഒരേ ഹെഡ് ലാമ്പ് ആണ്, സീറ്റയിൽ projected ഹാലോജൻ 👍

  • @adarshprakash9360
    @adarshprakash9360 7 หลายเดือนก่อน +3

    Ignis Means Fire

  • @rahulkp1929
    @rahulkp1929 7 หลายเดือนก่อน

    Using it for past 3 years, worth for the pay

  • @a.parameswaranaganesh2097
    @a.parameswaranaganesh2097 7 หลายเดือนก่อน +1

    Hope ,,,,,Japan peoples are small and short .....that's y ...car is manufactured in this style with seats 😊😊

    • @nobertvarghese8555
      @nobertvarghese8555 7 หลายเดือนก่อน +1

      Prado, fortuner

    • @Sajinzrose2
      @Sajinzrose2 5 หลายเดือนก่อน

      🔥🔥​@@nobertvarghese8555

  • @MenofCourage
    @MenofCourage 7 หลายเดือนก่อน

    Best car for mods❤ and city drive

  • @pksanupramesh178
    @pksanupramesh178 7 หลายเดือนก่อน +2

    സ്വിഫ്റ്റ് zxi പ്ലസ് ഉപയോഗിക്കുന്നു. But ground clearance 😢 sad

  • @rasheeddhanya7686
    @rasheeddhanya7686 5 หลายเดือนก่อน

    ❤my boy 💞💞💞💞

  • @jayakumarm.d5105
    @jayakumarm.d5105 7 หลายเดือนก่อน +4

    Facelift is needed... No back seat comfort. Bad suspension.

  • @skcreation2224
    @skcreation2224 3 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ ഒരു വർഷമായി ഈ കാർ ഉപയോഗിച്ച് വരുന്നു. ചില ദോഷങ്ങളുണ്ട്, അവയിൽ പ്രധാനമായത് സുരക്ഷ തൃപ്തികരമല്ലാത്തതാണ്, കൂടാതെ പ്രധാന പ്രശ്നം പിൻ സസ്പെൻഷൻ വളരെ മോശമാണ്....

  • @Cherupanathady
    @Cherupanathady 3 หลายเดือนก่อน

    ഞാനും ritz ഡീസൽ കാർ ആണ് ഉപയോഗിക്കുന്നത് അതിന് പകരം വന്ന ഈ കാർ എന്നാലും ritz ന്റെ പെർഫോമൻസ് ഇതിന് ഉണ്ടോ

  • @sahadevanmv9561
    @sahadevanmv9561 7 หลายเดือนก่อน +4

    2 വർഷമായി ഉപയോഗിക്കുന്നു. അടിപൊളി എന്ന വാക്ക് ഈ വണ്ടിക്കുമാത്രം ചേരുന്നതാണ്.

  • @manu_b_jose0101
    @manu_b_jose0101 5 หลายเดือนก่อน

    Any ignis for sale

  • @sureshraj299
    @sureshraj299 5 หลายเดือนก่อน

    Automatic transmission available??

  • @jinumanchira
    @jinumanchira 7 หลายเดือนก่อน +1

    Dualjet illathathu anaj aake issue

  • @abhaykumaran95
    @abhaykumaran95 7 หลายเดือนก่อน

    Ignuu❤❤❤❤❤

  • @anandbhattathiri
    @anandbhattathiri 4 หลายเดือนก่อน +1

    മാരുതിക്ക് എന്താ ഒരു കുറവ് ?

  • @carpro6366
    @carpro6366 7 หลายเดือนก่อน +1

    pure japanese car

  • @ismayilPanamgathil
    @ismayilPanamgathil 6 หลายเดือนก่อน

    7 year very good

  • @shijuedakkara4067
    @shijuedakkara4067 7 หลายเดือนก่อน

    Ignis👍🏻👍🏻❤️❤️❤️

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 7 หลายเดือนก่อน +3

    Correct

  • @arvin3745
    @arvin3745 7 หลายเดือนก่อน +1

    Wordings and display in video does not match

  • @movieexplicator8917
    @movieexplicator8917 7 หลายเดือนก่อน +2

    Nilavile Swift,Baleno, wagonr engine far better than ignis engine

  • @nandhusnair2947
    @nandhusnair2947 7 หลายเดือนก่อน +1

    Set vandiya🙂 parts kure SGP anu

    • @കൈമെൾ
      @കൈമെൾ 5 หลายเดือนก่อน

      SGP എന്താണ്

    • @nandhusnair2947
      @nandhusnair2947 5 หลายเดือนก่อน

      @@കൈമെൾ Marutil rand type spares und bro. MGP- Maruti Genuine Parts and SGP-Suzuki Genuine Parts. Pazhaya baleno ellam SGP arunnu. SGP parts vila kooduthala.

  • @unnikrishnanvk242
    @unnikrishnanvk242 7 หลายเดือนก่อน +2

    കാണാൻ ഒരു വൃത്തിയുമില്ല 🤩

    • @കൈമെൾ
      @കൈമെൾ 5 หลายเดือนก่อน

      പിറക് വശം ഭംഗിയില്ല

  • @jahfarch
    @jahfarch 4 หลายเดือนก่อน

    ഓട്ടോയെക്കാൾ അല്പം വലുത്
    വീട്ടിലെക്ക് ചെറിയ രോടുള്ളവർക്കു പറ്റിയ കാർ

  • @navaneeth77
    @navaneeth77 3 หลายเดือนก่อน

    Every car is suzuki made, maruti only does sales and after sales

  • @jijojustin8631
    @jijojustin8631 7 หลายเดือนก่อน

    Njanum vedichu

  • @vijeshk2248
    @vijeshk2248 7 หลายเดือนก่อน

    ❤️👍🏻

  • @BinsDavisMaliyakkal
    @BinsDavisMaliyakkal 7 หลายเดือนก่อน +1

    Purathu kittunna quality ivduthe Ignis nu illa

  • @ajnasmon
    @ajnasmon 4 หลายเดือนก่อน

    Safty reting 1 സ്റ്റാർ അല്ലെ??
    Tiago 4??

  • @Charlie78376
    @Charlie78376 7 หลายเดือนก่อน +1

    ഒരു ഫാമിലി വാഹനമായികോൺസിഡർ ചെയ്യാൻ പറ്റില്ല ലോംഗ് ഡ്രൈവ് കംഫോർട്ട് തീരെ പോര പ്രതേകിച്ചു ബാക് സീറ്റിൽ ഇരിക്കുന്നവർക്ക് എല്ലാ ചെറിയ കുഴിയും അകത്ത് ഫീല് ആകും സ്റ്റിയറിങ് ഫ്വുഡ്ബാക്ക് ശോകം ആണ്. ഓടിക്കുന്ന ആൾക്ക് നല്ല പവർ ഫീല് ചെയ്യും ബാക്കി ഉള്ളവർക്ക് തീരെ കംഫർട്ട് ഇല്ല . മാരുതി യുടെ സെയിൽസ് തീര കുറവ് ഉള്ള വണ്ടി 2000 ഓക്കേ വിറ്റ വീട്ടു .

  • @rajivkoshy6305
    @rajivkoshy6305 7 หลายเดือนก่อน +3

    Suspension very poor😢😢😮😮

    • @humanbeing8810
      @humanbeing8810 7 หลายเดือนก่อน

      സ്റ്റീയറിംഗ് very bad

  • @Sajinzrose2
    @Sajinzrose2 5 หลายเดือนก่อน

    ഇപ്പോഴത്തെ Ignis, Maruti made ആണെന്ന് ചിലർ പറയപ്പെടുന്നു., ശരിയാണോ Brooss...??

  • @humanbeing8810
    @humanbeing8810 7 หลายเดือนก่อน +9

    മറ്റ് വണ്ടികൾ ഓടിക്കാത്തവന്മാരുടെ benz ആണ് ignis

    • @slaptoface4417
      @slaptoface4417 7 หลายเดือนก่อน

      ,😂

    • @brijithbabu611
      @brijithbabu611 7 หลายเดือนก่อน

      Athendha bro 🤔

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 7 หลายเดือนก่อน

      Atrakkum cheapakanda bro...Good build quality from maruthi...irangiya pade njan test drive cheydirunnu...Good vehicle...

    • @seasurface
      @seasurface 7 หลายเดือนก่อน +1

      Safety kuravanu.rear seat athra comfortable alla.but drive cheyan Tiago ye kal fun annu..

    • @spknair
      @spknair 7 หลายเดือนก่อน

      😂

  • @akashanair3598
    @akashanair3598 7 หลายเดือนก่อน

    Supsension is stiff

  • @devus7082
    @devus7082 4 หลายเดือนก่อน

    ബാക്ക് seat comfort മോശം ആണ് പിന്നെ suspension

  • @oblivion_007
    @oblivion_007 7 หลายเดือนก่อน

    Facelift അത്യാവശ്യം വേണ്ട വണ്ടി. Especially interiors and front

    • @hibathulla-kzm
      @hibathulla-kzm 7 หลายเดือนก่อน

      world wide ഉള്ളത് കൊണ്ട് ഇന്ത്യക് മാത്രമായി facelift വരില്ല
      golbally facelift വരണം പ്രത്യേകിച്ച് ബാക് ഭാഗം

    • @oblivion_007
      @oblivion_007 7 หลายเดือนก่อน

      @@hibathulla-kzm സാധാരണ global വണ്ടികൾക്ക് correct ആയി update വരാറുള്ളതല്ലേ..? ഇവിടെ Sales കുറവായത് കൊണ്ട് നിർത്താനും ചാൻസ് ഉണ്ട് എന്ന് തോന്നുന്നു?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 หลายเดือนก่อน

      @oblivion_007 No bro
      Update varunnundu

    • @oblivion_007
      @oblivion_007 7 หลายเดือนก่อน

      @@enginebayanmrpautomotivevl3250 date any idea?

  • @santhoshkumarp8024
    @santhoshkumarp8024 7 หลายเดือนก่อน +6

    ഇഗ്നിസിന് CVT ഉണ്ടായിരുന്നെങ്കിൽ ഒരു തരംഗം അയേനെ!

    • @pranavav5802
      @pranavav5802 7 หลายเดือนก่อน

      AT മതിയായിരുന്നു

  • @madhavam6276
    @madhavam6276 7 หลายเดือนก่อน

    Interior full black aayirunnenkil 🤌😌

  • @health_life17
    @health_life17 7 หลายเดือนก่อน

    I am a user kiddu vandi

  • @JKMavelikkara
    @JKMavelikkara 5 หลายเดือนก่อน

    ആദ്യം ഇതു pure suzuki ആയിരുന്നു പക്ഷെ ഇപ്പോൾ ഇറക്കുന്നത് മാരുതി ആണ് എന്ന് പറയുന്നു ശരിയാണോ?

  • @JJkmn487
    @JJkmn487 7 หลายเดือนก่อน +1

    ബാക്ക് ലൂക്കില്ല

  • @vijinworldofhappiness
    @vijinworldofhappiness 7 หลายเดือนก่อน +1

    Suspension poor performance

  • @Pachalam-Steven82
    @Pachalam-Steven82 7 หลายเดือนก่อน +1

    1 star safety

    • @health_life17
      @health_life17 7 หลายเดือนก่อน

      Arjun mk2 10 star safety avadi armed depo njan joli cheyunn sthalaman edukunno? Bayankara safety ann

    • @Pachalam-Steven82
      @Pachalam-Steven82 7 หลายเดือนก่อน

      @@health_life17 what do you expect ? A car failed in crash test or a car passed in crash test. I would prefer a car which meets minimum safety standard. Forget brand Maruti. Any company which doesn't care about passenger safety have to rethink. Bharat crash test has come now, a Safety regulation is going to come in future, then certain safety points in crash test has to meet these 1 star poor safety cars will get a production ban.

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 7 หลายเดือนก่อน

      5 star rating ulla carilanu tata groupile Cyprus mystery marichad...

    • @Pachalam-Steven82
      @Pachalam-Steven82 7 หลายเดือนก่อน

      @@aslamkunnilibrahim9895 it's not that 5 star rating is a shield or a guarantee to life to all the accidents on road. You met with an accident at 80km and other vehicle is also at same speed , any safety feature will not help, or you ran into a concrete road divider or a median at a high speed , you will die of spleen cut and internal bleeding. Princess Diana died inside a Merc. It is like an ejection seat in fighter plane , thousands escaped using an ejection seat, some unlucky pilots died during ejection, same as that ,no pilot will say, he doesn't want ejection seat.

    • @AVD7
      @AVD7 7 หลายเดือนก่อน

      5 star is not safety first of all safety in our hands Nexon is 5 star vehicle still vehicle facing breaking issue

  • @BijuMoochickal
    @BijuMoochickal 7 หลายเดือนก่อน

    K12 engine നല്ലത് ആണ് പക്ഷെ ഇപ്പൊ ഇറങ്ങുന്ന engine ക്കാൾ എന്ന് പറയരുത് അറിഞ്ഞു സംസാരിക്കുക

  • @RaviPuthooraan
    @RaviPuthooraan 7 หลายเดือนก่อน

    വെറുതെ Japanese ആണ് എന്ന് പറയാതെ, എന്തെല്ലാം കാരണങ്ങൾ കൊണ്ട്, എന്തെല്ലാം Parts കൊണ്ട് Japanese ആണ് എന്നും പറയൂ.....

  • @bhriguvb6131
    @bhriguvb6131 7 หลายเดือนก่อน

    Low Sales

    • @anupmanohar3762
      @anupmanohar3762 7 หลายเดือนก่อน +2

      This is not a good family car. It's mainly designed to be a city car. Youngsters and marginal fraction of family people buy Ignis. For family wagonr is better option in this price range and more people buying wagonr.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 หลายเดือนก่อน +1

      @anupmanohar3762 millennium generation target cheyth erakkiya car aaanu

    • @jithurajeev1954
      @jithurajeev1954 7 หลายเดือนก่อน +1

      Ipol nanayit irangunund

    • @basheercmhouse3381
      @basheercmhouse3381 6 หลายเดือนก่อน +1

      Good car ignis ❤