Maruti Ignis User Review In Malayalam | Queen on wheels

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Maruti suzuki Ignis user review in malayalam
    Maruti Ignis Pros and cons
    maruti Ignis mileage
    maruti Ignis power
    maruti Ignis competetors
    maruti ignis vs swift and tiago
    maruti ignis detailed user review

ความคิดเห็น • 330

  • @manojrnair1989
    @manojrnair1989 ปีที่แล้ว +77

    ഞാനും ഇഗ്നിസ് ഓണറാണ്. ആദ്യം ബഡ്ജറ്റും മറ്റെല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് വാഗണർ വാങ്ങാനായിരുന്നു ഉദ്യേശം. എന്നാൽ എന്റെ പഴയ കാർ എക്സ്ചേഞ്ചിന് എത്തിയവർ ഇഗ്നിസിലായിരുന്നു. വെറുതെ ഒന്ന് കയറി നോക്കി. അപ്പോൾ വാഗണിനെകാൾ നല്ലൊരു പ്രീമിയം ഫീൽ തോന്നി. പിന്നെ ഓടിച്ചപ്പോൾ നല്ല അക്സിലറേഷൻ റെസ്പോൺസും ഡ്രൈവർ കോ ഡ്രൈവർ ഹഗ്ഗിംഗ് ടൈപ്പ് സീറ്റ് അതെല്ലാം എന്നെ ആകർഷിച്ചു. Zeta കൊടുക്കുന്ന പണത്തിനുള്ള മുതലുണ്ടെന്ന് തോന്നി. പിന്നൊന്നും നോക്കിയില്ല വാഗണർ ക്യാൻസൽ ചെയ്ത് ഇഗ്നിസ് ടർക്കോയിസ് ബ്ലൂ ബുക്ക് ചെയ്തു. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം വണ്ടി കിട്ടി. 7 മാസം പിന്നിട്ടു 8000 Km ഡ്രൈവ് ചെയ്തു. ഇപ്പോഴും ഓടിക്കാൻ ഹരമാണ്. എനിക്ക് 6 അടി പ്ലസ് ഉയരമുണ്ട്. എന്റെ കംഫർട്ടിന് ഡ്രൈവർ സീറ്റ് സെറ്റ് ചെയ്തിട്ട് തൊട്ടു പിറകിൽ ഇരുന്നു നോക്കി. കാൽമുട്ട് ഫ്രണ്ട് സീറ്റിൽ just നൂലിട വ്യത്യാസത്തിൽ ഇരിക്കും. ഇനി കാൽപ്പാദം സീറ്റിനടിയിലേക്ക് നീക്കിയാൽ കുറച്ചു കൂടി കംഫർട്ടായിരിക്കും. സസ്പെൻഷൻ കുറച്ച് ഹാർഡ് ആണ്. പുറകിൽ അത് ഫീൽ ചെയ്യും. പിന്നെ ഈ വാഹനം നിരവധി വിദേശ രാജ്യങ്ങളിൽ വിറ്റഴിക്കുന്നുണ്ട്. അവിടെയൊക്കെ ഹൈബ്രിഡ് വെർഷനും 4x4 ഓഫ് റോഡിംഗ് ഓപ്ഷനും ഉണ്ട്. ചിലപ്പോൾ ഒരു ഓഫ് റോഡിംഗ് സ്വഭാവമുള്ളതാവാം ഈ സ്റ്റിഫ്നസിന് കാരണം. പുറകിൽ 3 പേർ ബറാബർ ആയി ഇരിക്കാം. ഹ്യുണ്ടായി l10 ഗ്രാന്റിൽ 3 പേർക്ക് സുഖമായി ഇരിക്കാം. ഗ്രൗണ്ട് ക്ലിയറൻസും ടയർ സൈസും വാഗണിനെക്കാൾ കൂടുതൽ. ബോഡി ഡയമൺഷനും കൂടുതലാണ്. LED ലൈറ്റ് ഇൻസ്റ്റാൾ ചെയ്താൽ വിസിബിളിറ്റി പരിഹരിക്കാം. എസി ഓണിൽ എവിടെയും വലിച്ചു കയറുമെന്നതിൽ യാതൊരു സംശയവും വേണ്ട. ബോഡി റോള് അത്രകണ്ട് ഇല്ല. വാഹനം നല്ല സ്പീഡിൽ ടേൺ ചെയ്യുമ്പോൾ പാളി പോണതായി തോന്നിയിട്ടില്ല. ആറ്റിങ്ങല് നിന്ന് തിരുനെൽവേലി വരെ 5 തവണ പോയി വന്നു. ചെങ്കോട്ട ഹൈറേഞ്ച് റൂട്ടിലൂടെയും യാത്ര ചെയ്ത് അവിടേക് എത്തിയിട്ടുണ്ട്. 5 പേര് ഇരുന്നിട്ട് AC ഇട്ട് നിഷ്പ്രയാസം വാഹനം ഓടിക്കാൻ പറ്റി. ഹൈറേഞ്ചിൽ 5 പേരെ വച്ച് AC ൽ 18.9 Km/Ltr മൈലേജ് മീറ്റർ കൺസോളിൽ കാണിച്ചു. എന്നാൽ ടാങ്ക് to ടാങ്ക് പെട്രോൾ നിറച്ച് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി 20.62 ആയിരുന്നു ആ യാത്രക്ക് ലഭിച്ചത്. കന്യാകുമാരി ഹൈവേയിലൂടെയും തിരുനെൽവേലിക്ക് പോയിട്ടുണ്ട്. AC ൽ 5 പേരെ വച്ച് 19.2 km/Ltr മൈലേജ് മീറ്റർ കൺസോളിൽ കാണിച്ചു. എന്നാൽ ടാങ്ക് to ടാങ്ക് ചെക്ക് ചെയ്തപ്പോൾ 21.89 ആയിരുന്നു മൈലേജ്. ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലുണ്ടെങ്കിലും റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള ഉയരം വാഗണറിനെക്കാൾ കുറവാണ്. അതുകൊണ്ട് 6 അടി ഉയരമുള്ളവർ പിൻനിര സീറ്റിലേക്ക് പ്രവേശിക്കുമ്പോൾ ഷോൾഡറും തലയും ഇടിക്കാൻ സാധ്യത കൂടുതലാണ്. പിൻസീറ്റിലെ ഡിക്ലൈയിൻ പൊസിഷൻ ടിയാഗോയുടെ അത്രയും പോര. സസ്പെൻഷൻ സ്റ്റിഫ്നസ്, സ്റ്റോക്ക് ഹാലജൻ ഹെഡ് ലൈറ്റ്, റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള ഉയരം, സ്ക്വയർ ടൈപ്പ് എസി വെന്റ് സ്റ്റീയറിംഗിൽ കാറ്റ് തട്ടി പോകുന്നു ഇതൊക്കെയാണ് എനിക്ക് നെഗറ്റീവ് ആയി തോന്നിയത്. Small Rocket എന്നു വിളിക്കുന്ന പ്രയോഗത്തോട് 100 % നീതി പുലർത്തുന്ന ഒരു Suzuki ബ്രാൻഡാണ് ഇഗ്നിസ്. (NB: റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള നിലവിലെ ഉയരം ഒരു പക്ഷേ വണ്ടിയുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായുളള കമ്പനിയുടെ നിർമ്മിതിയാവാം) എന്തായാലും വാഗണാറിന്റെ വിലക്ക് സ്വിഫ്റ്റ് പോലൊരു വണ്ടി എന്ന വ്ളോഗർമാരുടെ പ്രയോഗം തികച്ചും ശരിയാണ്.

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +2

      ❤️

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน +3

      കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ്.

    • @rineeshrineeshrajendran9031
      @rineeshrineeshrajendran9031 10 หลายเดือนก่อน +2

      ഈ കമന്റ്‌ വേറെ എവിടെയോ കണ്ടത് പോലെ 😊👍

    • @marhaba6668
      @marhaba6668 9 หลายเดือนก่อน

      അപ്പൊ ഞാനും വാങ്ങണം

    • @vishnuprakash9949
      @vishnuprakash9949 3 หลายเดือนก่อน +1

      Paid service rate??

  • @ajaikrishnan8448
    @ajaikrishnan8448 ปีที่แล้ว +10

    Ignis is a global model of Suzuki that's why it has a unique design.
    Just when you look at the trip reset button, It doesn't have the usual stick that is used for other maruti models. It has a separate switch for trip resetting.

  • @predatorfromhell1
    @predatorfromhell1 ปีที่แล้ว +11

    Sister. I own an Ignis and my neighbour/friend owns an Altroz. Like you said, i bought this for it's unique looks and "not so bad" build quality. The engine, efficiency, drivability and headroom are all very good. But the build quality is bad compared to the Altroz. Tatas are built like tanks these days. But i love the Ignis. There is something unique about it. Cheers....

  • @NahasMoidutty
    @NahasMoidutty ปีที่แล้ว +8

    ആദ്യമായിട്ട് ആണ് നിങ്ങളുടെ റിവ്യൂ കാണുന്നത്..... യൂട്യൂബിൽ കാണാറുണ്ടെങ്കിലും ഒരു ലേഡി അല്ലെ അവർക്ക് കാറിനെ കുറിച്ച് എന്തറിയാം എന്നാണു വിചാരിച്ചത്.. Jimmny യുടെ റിവ്യൂ കണ്ടപ്പോൾ എനിക് മനസിലായി... എനിക് തെറ്റിപ്പോയി... Superb... Keep it up....

  • @athulrag345
    @athulrag345 หลายเดือนก่อน +3

    ഹോ പണ്ട് ലുക്ക് കൊണ്ട് വെറുത്ത വണ്ടി ഓടിച്ചു നോക്കിയപ്പോൾ അടിറ്റ് ആയ വണ്ടി ഇന്ന് എന്റ ഡ്രീം വണ്ടി😢😘

  • @faizfarook7754
    @faizfarook7754 ปีที่แล้ว +14

    Using ignis for last 6 months. The issue that you mentioned regarding applying horn is correct. I stretch my thumb to do the purpose and now used to it. Interior plastic quality could have been better comparing to my old hyundai i10 kappa2. Exterior build quality is above average. Engine refinement is superb. Overall a good package.

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      😄

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +2

      വളവുകൾ തിരിക്കുമ്പോൾ സ്റ്റിയറിങ്ങ് തിരിഞ്ഞ് വരാൻ സമയമെടുക്കുന്നുണ്ട് എന്ന് ചിലർ പറയുന്നുണ്ട്-അനുഭവപ്പെട്ടിരുന്നോ🤒

    • @shansenani
      @shansenani ปีที่แล้ว +1

      Yeah my nail kondu horn area scratch ayitundu it slips but i like its power.. one by one overtake cheytu parannu pogam with ease 😎

    • @sureshmangalath6946
      @sureshmangalath6946 ปีที่แล้ว +1

      ​@@advsuhailpa4443 yes

    • @sunils9599
      @sunils9599 ปีที่แล้ว +2

      2 വർഷം കൊണ്ട് ഞാൻ ഇഗ്നീസ് ഉപയോഗിക്കുന്നു.

  • @thehead.666
    @thehead.666 ปีที่แล้ว +13

    2000 rpm റേഞ്ചിൽ പോകുമ്പോൾ സൈലന്റ് ആണ് വണ്ടി. Idle ഇട്ടാൽ on ആണോന്നു സംശയം വരും. വണ്ടി നിർത്തി എടുക്കുമ്പോൾ ഓഫ്‌ ആയിപോയൊന്നു ഒരു സംശയം വരാറുണ്ട് എപ്പോളും തന്നെ..ഒരു 3000 4000 rpm ഒക്കെ കയറുമ്പോ ഒരു സൗണ്ട് കിട്ടും 🔥🔥 റേസിംഗ് കാർ പോലെ ആവും.80kmph il കർവ് ഒക്കെ കൂൾ ആയിട്ട് തിരിഞ്ഞു പോരും. Love it❤️

  • @rajeev9397
    @rajeev9397 ปีที่แล้ว +6

    ഹോൺ പ്രശ്നം ശരി തന്നെ...
    Rear design... I like it...
    Great mileage.. I own it since jan 23/ 22....
    But tyre noise seems to b high...
    Best VFM..... 👍

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      tyre mattiyal mathi

    • @rajeev9397
      @rajeev9397 ปีที่แล้ว

      @@QueenOnWheels 🤪 Bridgestone tyre ആണ് ഏറ്റവും മഹത്തരം എന്ന് കേട്ടിട്ട്....?😡

  • @robinvs2186
    @robinvs2186 ปีที่แล้ว +4

    എനിക്കിഷ്ടം വണ്ടിയുടെ back look ആണ്
    വണ്ടി ആടിപൊളിയാണ്

  • @shinojpm6649
    @shinojpm6649 ปีที่แล้ว +56

    Ritz ന് ശേഷം വന്ന ഒരു കിടിലൻ മൊതല് 🔥❤️

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +4

      athe

    • @navneeths6204
      @navneeths6204 ปีที่แล้ว +1

      ​​​​ഇതീൻ്റെ വില എത്രയാണ് ? Sigma Base version price.

    • @Tuttuus015
      @Tuttuus015 ปีที่แล้ว

      ​@@navneeths62046.50 on റോഡ്

    • @navneeths6204
      @navneeths6204 ปีที่แล้ว

      @@Tuttuus015 അത്രേം വരുമോ ഏതാണ്ട് 5,50,000 വരെ അല്ലേ വരുകയുള്ളു.

    • @Tuttuus015
      @Tuttuus015 ปีที่แล้ว

      @@navneeths6204 on rod പ്രൈസ് ആണ് പറഞ്ഞത് അതിൽ നിന്ന് ഓഫർ വല്ലതുംഉണ്ടേൽ കുറയും

  • @uservyds
    @uservyds ปีที่แล้ว +21

    Ritz, ignis ഒക്കെ ബാക്ക് സൈഡ് മോഡൽ കൊണ്ട് ചിലർക്കു ഇഷ്‌തം ആകില്ല പക്ഷെ eurpian സ്റ്റൈൽ ആണ് 😍പിന്നെ എൻജിൻ &ബിൽഡിംഗ്‌ qulitty 👌🏻👌🏻👌🏻❤️❤️

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      ❤️❤️

    • @uservyds
      @uservyds 2 หลายเดือนก่อน +1

      ​​@@QueenOnWheels💖🌹🍑🥰

    • @Dileep.k-no5iq
      @Dileep.k-no5iq 23 วันที่ผ่านมา

      സ്റ്റാർ റേറ്റിംഗ് എത്ര???

  • @marhabaytmedia
    @marhabaytmedia ปีที่แล้ว +5

    Proud to be an ignis owner for 5 years
    Super വണ്ടി - കഴിഞ്ഞ ദിവസം അക്സിഡണ്ടായി
    വണ്ടി Total loss ആയി
    but എനിക്കും ഉമ്മാക്കും ഒന്നും പറ്റിയില്ല
    So miracle

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      ❤️

    • @abdulrawoofpk1361
      @abdulrawoofpk1361 ปีที่แล้ว +3

      അൽഹംദുലില്ലാഹ് 👍👍

    • @AchuAchus-cw2ns
      @AchuAchus-cw2ns 6 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤

  • @ok-ox4bm
    @ok-ox4bm ปีที่แล้ว +5

    2019 മുതൽ ഉപയോഗിക്കുന്നു. വണ്ടി സൂപ്പർ👌👌👌👌

  • @HAPPYPAZHATHOLIYT
    @HAPPYPAZHATHOLIYT 2 หลายเดือนก่อน +2

    Vere level vandi my father have ignis top model his Exhaust system❤ 🗿 100-120km speed 🗿

  • @sajeevvasudev8979
    @sajeevvasudev8979 ปีที่แล้ว +3

    Njan 5 months aayi use cheyyinu
    Ippo 20000 km kazhinju
    Good performance

  • @mohamedniaz5445
    @mohamedniaz5445 ปีที่แล้ว +19

    കഴിഞ്ഞ ആഴ്ച ഞാനും Ignis owner ആയി ❤️ വണ്ടി പൊളി!!!

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      🥰

    • @Peace.1380
      @Peace.1380 ปีที่แล้ว

      On road price ethrayan

    • @abhinavraj1001
      @abhinavraj1001 ปีที่แล้ว

      Ethu varient aanu eduthath? On road ethrayaayi?

    • @abdulrahoof1813
      @abdulrahoof1813 ปีที่แล้ว +1

      മൈലേജ് എത്ര കിട്ടുണ്ട്..

  • @sanaln9405
    @sanaln9405 ปีที่แล้ว +1

    Rear passanger discomfort in spase, I am using ignis Sigma from 2020 ... Milage and driving is super

  • @ppvarghese7053
    @ppvarghese7053 4 หลายเดือนก่อน

    I am using ignis delta amt for the last 2 years. No doubt it is an excellent car. But mileage is far below company's claim.

  • @abey1257
    @abey1257 ปีที่แล้ว +6

    കിടിലൻ വണ്ടി ആണ് ഡ്രൈവ് ചെയ്യാൻ. Mileage 25 cluster കാണിക്കും നോക്കി ഡ്രൈവ് ചെയ്താൽ.

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      ha🥰❤️

    • @shijugopinath5647
      @shijugopinath5647 ปีที่แล้ว +1

      Engane drive cheyyanam 25 milege kittan.
      . Please tell me.
      I get only 19
      New vehicle.
      Just 1 . 5 month

  • @yamini950
    @yamini950 14 วันที่ผ่านมา +1

    ഞാനും sigma വാങ്ങി....4 ദിവസം മുൻപ്

  • @vishnunambiarvlogs
    @vishnunambiarvlogs 3 หลายเดือนก่อน +1

    Oru Pani polum vannittillaa 2021 model 3 yr aayi use cheyyunnuu. 20 + normal use milage kittind ❤

  • @Vishnu-q9l
    @Vishnu-q9l 2 วันที่ผ่านมา

    Zeta booked🥰🥰
    Swift കഴിഞ്ഞാൽ മോഡിഫൈ ചെയ്യാൻ പറ്റിയ വണ്ടി

  • @deepasreeattingal8311
    @deepasreeattingal8311 ปีที่แล้ว +4

    Power packed and honest review...

  • @2mail4anandu
    @2mail4anandu ปีที่แล้ว +2

    Music systen illatha Base modelil steering wheel control😕.. Good suggestion

  • @sumayyashareef2042
    @sumayyashareef2042 ปีที่แล้ว +3

    8 മാസം ആയി ഞാൻ ഒന്ന് എടുത്തു .. സൂപ്പർ.........

  • @renjithrl8859
    @renjithrl8859 ปีที่แล้ว +3

    IGNIS pwli ane 3 months ayi njan use cheyyunude 🔥🔥

  • @anoopachuthan9745
    @anoopachuthan9745 11 หลายเดือนก่อน +1

    കിടു ആണ് ഞാൻ എടുത്തിട്ട് 1മാസം 22 വരെ മൈലേജ് love ignis maruthy❤️

  • @AjayKumar-oe5yv
    @AjayKumar-oe5yv ปีที่แล้ว +5

    Proud owner of ignis ❤

  • @kiranrs6831
    @kiranrs6831 ปีที่แล้ว +5

    Automatic ഉം ഒരു smart hybrid ഉണ്ടായിരുന്നെങ്കിൽ വണ്ടി sales No 1 ആകുമായിരുന്നു, Maruti Suzuki യുടെ കാറുകളിൽ അത്യാവശ്യം safety ഉളള വാഹനമാണണ് ഇത്

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      Amt und

    • @PTG8005
      @PTG8005 ปีที่แล้ว +1

      AMT is comedy for this kind of vehicle

    • @anjaliv2117
      @anjaliv2117 6 หลายเดือนก่อน +1

      ​@@PTG8005nthu comedy..I own ignis amt...nalla vandi aanu

    • @PTG8005
      @PTG8005 6 หลายเดือนก่อน

      @@anjaliv2117 aynu

    • @AmeerPk321
      @AmeerPk321 หลายเดือนก่อน

      ഞാൻ amt ignis എടുക്കാൻ പോവുകയാണ്... Mileage എങ്ങനെ ഉണ്ട്...? Complaint വല്ലതും ഉണ്ടോ ഓട്ടോമാറ്റിക് ആയത് കൊണ്ട്..?

  • @abdullakoiyakutty-cu8nl
    @abdullakoiyakutty-cu8nl ปีที่แล้ว +1

    എന്റെ കാറിന്റെ ഇൻഡിക്കേറ്റർ buzzer സൗണ്ട് കുറവാണ്, അതിന്റെ കാരണം എന്താണെന്ന് പറയാവോ, ബസ്സറിന്റ യഥാർത്ഥ പേര് പറഞ്ഞു തരണം..നല്ല അവതരണമാണ്...നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.

    • @brennyC
      @brennyC 9 หลายเดือนก่อน +1

      ബസ്സർ -- ഇൻഡിക്കേറ്റർ ഓൺ ആണ് എന്ന് ഡ്രൈവർക്ക് മനസ്സിലാവാൻ ആണ്, നാട്ടുകാർക്ക് കേൾക്കാൻ ഉള്ളതല്ല.
      ഡ്രൈവ് ചെയുമ്പോൾ താങ്കൾക്ക് അത് കേൾക്കാൻ കഴിയില്ല എങ്കിൽ സർവീസ് സെന്ററിൽ പോവുക
      പലവിധ കാരണങ്ങൾ കൊണ്ട് ശബ്ദം കുറവാകും.. ഇലക്ട്രിക്കൽ പ്രോബ്ലം ആവാൻ സാധ്യത ഉണ്ട്.

  • @vishnunambiarvlogs
    @vishnunambiarvlogs 3 หลายเดือนก่อน +1

    Sigmayil mirror control oru porayma aanu . Pinne suspension korach hard aanu . Backseat comfort korach kurava . But oodikkan ❤❤😊

  • @karthikks9939
    @karthikks9939 ปีที่แล้ว +7

    Nxt variants ലേക്ക് വരുമ്പോൾ steering controls ഒക്കെ ഒണ്ടല്ലോ base model ആയത്കൊണ്ട് അല്ലേ ഇല്ലാത്തത്...

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +4

      അതെ. നെക്സ അല്ലെ so ബേസ് വാഹനത്തിൽ വോളിയം എങ്കിലും ഉണ്ടേൽ നന്നായിരുന്നു എന്നാണ് പറഞ്ഞത്

    • @shanibshani154
      @shanibshani154 ปีที่แล้ว

      അങ്ങനെ എങ്കിൽ 4 ഡോർ പവർ വിൻഡോ കൊടുക്കുക്കണ്ടേ....🤑

  • @bijuvs7916
    @bijuvs7916 ปีที่แล้ว +4

    മോൾ ഓടിക്കുന്ന wagon r തന്നെയായിരുന്ന എനിക്ക് , അത് കൊടുത്ത് ignis zeeta എടുത്തു രണ്ടും തമ്മിൽ performance -ൽ ആനയും ആടിന്റെയും വ്യത്യാസം.

    • @niluVibz
      @niluVibz ปีที่แล้ว +1

      എന്ന് വെച്ചാൽ 😂ഏതാ better

    • @rajkumarev
      @rajkumarev 6 หลายเดือนก่อน

      Wagon R is a 3 cylinder vehicle. So performance will be less

    • @subramanianooorakkattil8916
      @subramanianooorakkattil8916 2 หลายเดือนก่อน

      എതാണ് ആന

  • @maheshtk4599
    @maheshtk4599 ปีที่แล้ว +3

    3 വർഷമായി Bace മോഡൽ ഉപയോഗിക്കുന്നു. മാരുതിയ ഒരു നല്ല വണ്ടി.

  • @devankp3761
    @devankp3761 ปีที่แล้ว +3

    വണ്ടി സൂപ്പർ ആണ് 6മാസമായി ഞാൻ ഉപയോഗിക്കുന്നു

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      Mm

    • @bibithababu1290
      @bibithababu1290 ปีที่แล้ว

      ഏതു variant ആണ്?? മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @devankp3761
      @devankp3761 ปีที่แล้ว

      @@bibithababu1290 Delta 17 km kittunnund

  • @gvilla6605
    @gvilla6605 5 หลายเดือนก่อน

    ഞാനും ignis സ്വന്തോം ആക്കി
    essy ആയി ഹോൺ അടിക്കാനപറ്റില്ല
    അതു മാത്രം ഒരു ദുഃഖം ഉണ്ട് ബാക്കി എല്ലാം എനിക്ഷ്ട്ടോം

    • @zakkumelmuri9421
      @zakkumelmuri9421 หลายเดือนก่อน

      Horn അടിക്കുക എന്നുള്ളത് അത്ര പ്രദനിയം ഇല്ല, വിദേശത്തു ഒരു വണ്ടി പോലും ഹോൺ അടിക്കില്ല വെറുതെ

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 ปีที่แล้ว +1

    Horn ൻ്റെ കാര്യം വളരെ correct

  • @ajaybabu8963
    @ajaybabu8963 ปีที่แล้ว +1

    Horn oru problem anu, Also suspension kurach stiff anu,
    Everything else is fine

  • @navneeths6204
    @navneeths6204 ปีที่แล้ว +1

    ഇതിൻ്റെ എൻജിൻ കൂടി ഒന്ന് പരിചയപ്പെടുത്തണമായിരുന്നു.

  • @mohammed7907
    @mohammed7907 ปีที่แล้ว +2

    It's a wonderful car using it for my daily drivers its performance is wonderful but iam not that much satisfied with the mileage.. it provides me almost 16 ,I have a celerio that's a 1L engine which gives me almost 22 we can't compare it like that it's quite different but my family members prefer celerio for their daily travels.. because of its better mileage and space it hurts me most of the time 😁 so if you already using a 1L engine car ignis will make you feel it's drinking too much...but I love my car it's performance never make me feel bad .
    specially it's exhaust note...😇

  • @jiffinukranraphy3678
    @jiffinukranraphy3678 ปีที่แล้ว +3

    Bro this thing has better mid-range torque than my i20

  • @amt4179
    @amt4179 ปีที่แล้ว +1

    Good performance and milage (4 Cylinder)

  • @akashtr3732
    @akashtr3732 7 ชั่วโมงที่ผ่านมา

    ഇതിന്റെ steering റിട്ടേൺ വരുന്നത് കുറവാണ്.

  • @anandhu1662
    @anandhu1662 ปีที่แล้ว +1

    Ente frnd inte vandi ignis annu
    Nice car ❤️❤️🔥🔥

  • @shajisebastian43
    @shajisebastian43 ปีที่แล้ว +1

    Have you done Maruthi Jimny 5 door ?. I may get it immediately 👍

  • @bijumc9418
    @bijumc9418 ปีที่แล้ว +2

    ഞാനൊരു 10 ലക്ഷത്തിന് താഴെയുള്ള ഒരു ഓട്ടോമാറ്റിക് വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു ഏതാണ് ഏറ്റവും നല്ല വണ്ടി എന്ന് പറയാമോ

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      10.85 ഉണ്ടേൽ venue s model എടുക്കാം കൂടെ ആലോയ് വീൽ DVR reverse cam ഒക്കെ സെറ്റ് ആക്കാം ആവശ്യം ഉണ്ടേൽ 9746050966..

  • @manumkamalan6445
    @manumkamalan6445 ปีที่แล้ว +3

    അവതരണം പൊളി 👌👌👌

  • @pj7838
    @pj7838 9 หลายเดือนก่อน +1

    Worst car. This was a replacement for Ritz. Thigh support lesser than Ritz.Not comfortable for long ride.

  • @sanaln9405
    @sanaln9405 ปีที่แล้ว

    Can you please suggest were we can do cost effective door damping

  • @hehebwoy
    @hehebwoy ปีที่แล้ว +3

    Kanjirapally registration ahnallo 🤩

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 ปีที่แล้ว +1

    Njan ignis zeta upayogikunna alanu yaniku highwayil 23 above kittunundu driving comfort superanu yithinu munpu 2005 swift petrol anu upayogichirunathu

  • @divyahari5392
    @divyahari5392 ปีที่แล้ว +1

    AC ഇട്ടോണ്ട് വണ്ടി ഓടിക്കുന്നതാണ് Ac ഇടാതെ windows തുറന്നിട്ട്‌ വണ്ടി ഓടിക്കുന്നതിനേക്കാൾ മൈലേജ് കിട്ടാൻ നല്ലത് എന്ന് വേറെ പല video കളിൽ കണ്ടു.. ഇത് താങ്കളുടെ അഭിപ്രായത്തിൽ ശരിയാണോ? ശരിയാണെങ്കിൽ, അതിലെ ഫാൻ സ്പീഡ് എത്രയിൽ വേണം ഇടേണ്ടത്, മാക്സിമം മൈലേജ് കിട്ടുന്നതിന് വേണ്ടി? Please reply.. 🙏

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      നമ്മൾ ഡീറ്റൈൽഡ് വീഡിയോ ഇത് പറ്റി ചെയ്തിട്ടുണ്ട്

    • @divyahari5392
      @divyahari5392 ปีที่แล้ว +1

      @@QueenOnWheels കുറെ നോക്കിയിരുന്നു.. കിട്ടിയില്ല 😭😭😭

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      th-cam.com/video/5RA6XUumQP4/w-d-xo.html

    • @divyahari5392
      @divyahari5392 ปีที่แล้ว

      @@QueenOnWheels Ok Thank you dear❤️👌

    • @divyahari5392
      @divyahari5392 ปีที่แล้ว

      @@QueenOnWheels video കണ്ടു.. Thank you❤️👍

  • @ninan1290
    @ninan1290 ปีที่แล้ว +1

    6 ലക്ഷം ബേസ് varient ആണ്.....7.73 കൊടുത്താൽ ഒക്കെ. അത് അല്പം കൂടുതൽ ആണ്..

  • @gokulkrishna8959
    @gokulkrishna8959 ปีที่แล้ว +1

    Backil oru spoiler koodi set chythal kidukkum❤️

  • @abdulshaheed7638
    @abdulshaheed7638 ปีที่แล้ว +3

    Ignis ❤️

  • @ddcompany4226
    @ddcompany4226 ปีที่แล้ว +1

    Paranjathokke sheriyanenghilum build quality paranjathukond parayukayanu. 1 star 🌟 rating mathram aanu ignisinu kittiyath....endhukond

  • @aliaskar3521
    @aliaskar3521 ปีที่แล้ว +1

    ഇത് സെന്റർ റൂഫ് ഉള്ളത് ഉണ്ടോ ഉണ്ടങ്കിൽ മൊബൈൽ നമ്പർ തരുമോ

  • @sreenivasanchirakkal8781
    @sreenivasanchirakkal8781 ปีที่แล้ว +1

    കത്തി അടിക്കണ്ട ഞാൻ രണ്ടും നോക്കി, സൈഡ് നോക്കിയാൽ പെട്ടി ഓട്ടോ, എല്ലാ ഇഷ്ടപ്പെട്ടു.

  • @fishing_kerala_
    @fishing_kerala_ ปีที่แล้ว

    Mileage enika 17 annu.. 6 month ayi adutita

  • @Russian-vodka-try-it
    @Russian-vodka-try-it ปีที่แล้ว +4

    Ignis ഏറ്റവും look ഉള്ളത് വൈറ്റ് with black alloy wheels🔥🔥

  • @prajipraji6405
    @prajipraji6405 ปีที่แล้ว +2

    Thaan muthaado 😍😍😍

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 11 หลายเดือนก่อน +2

    Price അൽപ്പം കൂടി ആകാം Base moda - 7.5 ലക്ഷത്തിൽ തുടങ്ങണം

  • @sachishadow2283
    @sachishadow2283 ปีที่แล้ว +1

    ഞാൻ ബുക്ക് ചെയ്തു വെയിറ്റിംഗ് ആണ് മാർച്ച് 29ന് ഡെലിവറി ആണ്❤

  • @hareeshharidasan7560
    @hareeshharidasan7560 ปีที่แล้ว +2

    Good information 🥰

  • @fishing_kerala_
    @fishing_kerala_ ปีที่แล้ว

    A spoiler kuda athil add akiyal vandi nice annu + filim um..

  • @ajeeshv9671
    @ajeeshv9671 ปีที่แล้ว +2

    It lacks hill hold control in amt

  • @jibing.george3415
    @jibing.george3415 ปีที่แล้ว +1

    1.2 lit eng . Even wagoner polum ithil kooduthal mudakkanam

  • @traveling__9588
    @traveling__9588 ปีที่แล้ว +1

    Ithine okey pocket Rocket kondu arthamakkunnath enthaanu..oru 100 kerumbbol stability problem undu. comfort kuravanu steering feedback illa.. suspension aanel soft aanu gutter road il okey nallath aanu pakshe oru 60 km okry oru turn edukkunna samayath vandi oru stability illathe pole aanu povunnath....

    • @Jz-fj5ki
      @Jz-fj5ki ปีที่แล้ว

      I'm using ignis from 2018 onwards my car suspension is very stiff. Mine is an old model. Are you talking about the new model? Suspension is so stiff that people sitting in the back seat tend to complain. Plus point is that even after 60000 km my car suspension doesn't have any complaints. Actually my ignis visit service centre only for usual service, not even a single complaint. No vibration no noise and very easy to park and with good visibility.

    • @tonymathew2417
      @tonymathew2417 ปีที่แล้ว +1

      Suspension maruthide bakku vandi vech nokkumbo athyavashyam stiff aahn bro...

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      പലരും പലതും പറയുന്നു

    • @buzibiz
      @buzibiz 5 หลายเดือนก่อน

      ഒന്നും തോന്നരുത് ഈ വണ്ടി യൂട്യൂബിൽ കൂടെ അല്ലാതെ സ്വന്തമായി ഓടിച്ചിട്ടുണ്ടോ...?😅
      എന്നെ കൊല്ലരുത് 😅😅

    • @bgmexpert
      @bgmexpert 5 หลายเดือนก่อน

      Suspension hard anu
      Soft alla

  • @moonwalker759
    @moonwalker759 8 หลายเดือนก่อน +1

    Ignis mass da 🤘❤️

  • @adarshprakash9360
    @adarshprakash9360 8 หลายเดือนก่อน +1

    Ignis Means Fire

  • @safamarvan5454
    @safamarvan5454 ปีที่แล้ว +4

    Swift ♥️

  • @shafeelmani7862
    @shafeelmani7862 ปีที่แล้ว +2

    Wagnor ആണോ ignis ആണോ better

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      നമ്മുടെ യൂസ് പോലെ ആണ് ബ്രോ പ്രായം ഉള്ളവർ ഒക്കെ ഉള്ള ഫാമിലി ഒക്കെ ആണേൽ wagonr അല്ലേൽ ignis

  • @hafsal07
    @hafsal07 ปีที่แล้ว +2

    First ❤❤

  • @pratheek_pratz
    @pratheek_pratz ปีที่แล้ว +1

    Cute baby❤️ why are you so cute?

  • @sudhivs11
    @sudhivs11 ปีที่แล้ว +1

    2023 modalile esp &hilhold kittunundo

  • @likevlogsam8444
    @likevlogsam8444 ปีที่แล้ว +2

    Nice... Vedio🥰🥰🥰👍🏻👍🏻

  • @rahulnaadh5663
    @rahulnaadh5663 ปีที่แล้ว

    Please do a vdo with new zeta model 😊

  • @akkuakku12344
    @akkuakku12344 ปีที่แล้ว +1

    Amt എടുക്കുന്നത് ആണോ better manual എടുക്കുന്നത് ആണോ?

  • @dineshav1002
    @dineshav1002 ปีที่แล้ว +1

    Nice review

  • @ajnasmon
    @ajnasmon 27 วันที่ผ่านมา +1

    ബാക്കിലെ ഡിസയിന ഇതിനോട് മടുപ്പ് തോന്നുന്നത്

  • @nikhilkovoor
    @nikhilkovoor ปีที่แล้ว +1

    Tata punch nte oru review cheyamo?

  • @sidhiquek.p548
    @sidhiquek.p548 ปีที่แล้ว +2

    ❤️❤️❤️❤️

  • @rajancherian3891
    @rajancherian3891 11 หลายเดือนก่อน +1

    Marauthi cars are very good

  • @manyamanikandan184
    @manyamanikandan184 4 หลายเดือนก่อน +1

    ഞങ്ങളുടെ വണ്ടി ignis

  • @ninan1290
    @ninan1290 ปีที่แล้ว +1

    പറഞ്ഞു പറഞ്ഞു പൊളിഞ്ഞ ബാക്ക് പൊളിയാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ......😄😄😄😄... ബാക്ക് നോക്കണോങ്കി balano നോക്കൂ... ലോക സുന്ദരി പോകുന്നത് പോലെയാ.... അല്ലെങ്കിൽ 'ക്വിഡ്' നോക്കൂ... എന്നാ രസമാ... പക്ഷേ.. ഉള്ളു പൊള്ളായാ.... 😄😄😄😄ഇങ്ങനിസിന്റെ ഡ്രൈവബിലിറ്റി സൂപ്പർ... പക്ഷേ 8 ഇഞ്ചും കൂടി നീളം വേണം ആയിരുന്നു 🤔😄

  • @anandhuk8324
    @anandhuk8324 ปีที่แล้ว +1

    Touch screen ethra inch aa set cheythekane

  • @sudhi07
    @sudhi07 ปีที่แล้ว +1

    Swift vs ignis budget nokkumbol better ethane

    • @vrsorry7110
      @vrsorry7110 ปีที่แล้ว +1

      Ignis ann better. But rend vandyum odich noki eth anno comfortable ath edukuka

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      Ignis. പൊളി വണ്ടി ആണ്

    • @aruna.k9722
      @aruna.k9722 ปีที่แล้ว

      Swift vara segment. The real 💎

    • @dileeshmohanan2618
      @dileeshmohanan2618 ปีที่แล้ว

      Swift is more comfortable than ignis because back suspension of ignis is stiff so more discomfort faced by rear passengers

    • @aruna.k9722
      @aruna.k9722 ปีที่แล้ว

      @@dileeshmohanan2618 Exactly

  • @maniac1441
    @maniac1441 ปีที่แล้ว +1

    Spoiler ittal poli anu

  • @arunprasobhan7801
    @arunprasobhan7801 ปีที่แล้ว +1

    Nice vandi aanu😍

  • @cbksaleemyoutube4613
    @cbksaleemyoutube4613 ปีที่แล้ว +1

    Wonderful

  • @sajanlazar5590
    @sajanlazar5590 ปีที่แล้ว +1

    How much start rate in crake test results???

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      i think 1 or 2

    • @sajanlazar5590
      @sajanlazar5590 ปีที่แล้ว

      I think' 0' so not safe of life. Better please do not recommend.

  • @DJume_umu
    @DJume_umu ปีที่แล้ว +1

    🔥

  • @bethebegining667
    @bethebegining667 ปีที่แล้ว +2

    NEXA blue alle??

  • @shakishakishakishaki
    @shakishakishakishaki 11 หลายเดือนก่อน +1

    Chechi aa music systemni yetreya

  • @praneesh.c.p
    @praneesh.c.p ปีที่แล้ว +2

    Ignis booking cheythu avasanm swift eduthu

  • @Melvinammy
    @Melvinammy ปีที่แล้ว

    delta muthal steering il controls indu

  • @wulfnb
    @wulfnb 3 หลายเดือนก่อน

    Don't call it pocket rocket. Its 4 wheel autorickshaw

    • @Sunil-nz1mv
      @Sunil-nz1mv หลายเดือนก่อน +1

      Nonsense, you don't have any idea about its engine, power and features atleast. If you know it, you won't say this.

    • @wulfnb
      @wulfnb หลายเดือนก่อน

      @@Sunil-nz1mv I already ride it for 3 days. It's a 4 wheel autorickshaw.

    • @Sunil-nz1mv
      @Sunil-nz1mv หลายเดือนก่อน +1

      @@wulfnb Then how can you compare it with an autorickshaw? Is the power same as autorickshaw? What about the engine of an autorickshaw? Is it 4 cylinder 1.2 litre? What is the power of an autorickshaw? 82 bhp? What about a/c, touch screen, power windows, etc? Don't be an idiot 😏

    • @virtualuser9289
      @virtualuser9289 หลายเดือนก่อน

      Ok..then which car is an "actual car" according to you?

  • @jessie_nkman
    @jessie_nkman ปีที่แล้ว +2

    Global NCAP protection 1⭐ 🥴

  • @noufalkalathil9835
    @noufalkalathil9835 ปีที่แล้ว +1

    Nice Car…

  • @maheshkumarvishnu5432
    @maheshkumarvishnu5432 ปีที่แล้ว

    സ്സേസ് എന്ന് മാത്രം ഇഗ്നി സിൻ്റെ കാര്യത്തിൽ പറയരുത്