Baburaj Hits Vol 1 | എം.എസ്‌. ബാബുരാജ് | Malayalam Super Old Hits | Video Jukebox

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2018
  • Mohammad Sabir Baburaj (Malayalam: എം.എസ്‌. ബാബുരാജ്), also known as M. S. Baburaj, was a Malayalam music composer. He is often credited for the renaissance of Malayalam film music. Baburaj has rendered music to many evergreen Malayalam film songs.
    One of his greatest achievements was the introduction of Hindustani strains into Malayalam popular music. He successfully composed melodies based on Hindustani Ragas and blended Malayalam lyrics into them. Most of the lyrics were written by eminent Malayalam poets like P. Bhaskaran and Vayalar.
    Baburaj learned basic lessons of Hindustani music from his father from a very young age, but he could not learn it for long due to his father's demise.[clarification needed] In search of pure music, young Baburaj visited West Bengal, Mumbai and Sri Lanka. He learned to play the Harmonium during this period.
    The Baburaj-P. Bhaskaran-Yesudas combination produced many of the most memorable Malayalam tunes of the 1960s and 1970s. Most of his classic duets were sung by K. J. Yesudas and S. Janaki, each recording solo Baburaj compositions as well.
  • เพลง

ความคิดเห็น • 69

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +16

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

  • @sethusvava5704
    @sethusvava5704 2 ปีที่แล้ว +17

    പകരം വെക്കാൻ ഇല്ലാത്ത അനശ്വര സംഗീത സംവിദായകൻ "ബാബുക്ക "
    കോഴിക്കോട് നഗരവീഥികളിൽ സംഗീതത്തിന്റെ മാധുര്യം തീർത
    മഹാ പ്രതിഭയ്ക്ക്... കൂപ്പു കയ്യോടെ പ്രണാമം 🙏🏿😔
    പ്രണാമം

  • @harikumarthiruvallam1016
    @harikumarthiruvallam1016 3 หลายเดือนก่อน +3

    എന്നിട്ടും ബാബുരാജിനെ സിനിമാലോകം അവസാനം നന്ദി യില്ലാതെ മറന്നു എന്നതാണ് സത്യം

  • @mathaijosephk
    @mathaijosephk ปีที่แล้ว +5

    Black and white ആയിരുന്നിട്ട് പോലും എഴുപതുകളിൽ ഇത്രയും മോനോഹരമാക്കാൻ അന്നത്തെ ശില്പികൾ ..... കൊള്ളാം 👌

  • @thomas-on3do
    @thomas-on3do ปีที่แล้ว +7

    മലയാളം ഉള്ള കാലം വരെ ബാബുക്ക എന്ന നാമം ഓർമിക്കും.

  • @valsalasukumaran7403
    @valsalasukumaran7403 2 ปีที่แล้ว +11

    ശ്രീ ബാബുക്കക് പ്രണാമം ഈ മനോഹരമായ നിത്യ ഹരിത ഗാനങ്ങൾ നമുക്ക് നൽകിയ ബാബുക്ക ഈ രംഗംഗളിൽ അഭിനയിച്ച നിത്യ ഹരിത നായകൻ പ്രേം നസിർ സർ സത്യൻ മാഷ് വിൻസെന്റ് ഇവർക്കു പ്രണാമം വീണ്ടും എല്ലാവരെയും കാണാനും ഗാനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു നന്ദി ഈ ഗാനങ്ങൾ മറക്കില്ല

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +6

    ബാബുക്ക യില്ലായിരുന്നുവെങ്കിലീ യീണങൾ
    രാഗങളാകെയും അനന്തതയിലനാഥരായലയേണ്ടി
    വരുമായിരുന്നവയെ പരമപഥങളിലവരോധിച്ചയനശ്ശര
    ഗാനശില്പി ഇല്ല താങ്കൾ ക്കൊരിക്കലുമൊടുക്കം..ഓർമപൂക്കളിതാ

  • @rahmannaduvilothi9560
    @rahmannaduvilothi9560 17 วันที่ผ่านมา

    അനശ്വര ഗാനങ്ങൾ ദാസേട്ടൻ, പ്രേം nazir സർ, ബാബുക്ക പ്രണാമം 🙏🏻🌹

  • @vijayanvijayan7308
    @vijayanvijayan7308 2 หลายเดือนก่อน +1

    നസീർ സാറിനും ബാബുക്ക ക്കു എന്റെ ഓർമ്മപ്പൂക്കൾ

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว +8

    വാട്ട്‌ a songs ❤❤ ജീവിതേശ്വരിക്കെ കുവനൊരു... 🌹🌹🌹🌹

  • @unnimanappadth8207
    @unnimanappadth8207 3 ปีที่แล้ว +13

    സംശയമില്ല
    ബാബുക്കയുടെ ഏറ്റവും
    പ്രിയപെട്ട ഗായകർ
    ജാനകിയമ്മയും
    ദാസേട്ടനും തന്നെയാണ്
    ഹിന്ദുസ്ഥാനി സംഗീതത്തിൽ
    അടിസ്ഥിതമായ പാട്ടുകൾ
    നന്നായി പാടിയിട്ടുള്ളത്
    ഇവർ തന്നെ

  • @johnsondaniel8062
    @johnsondaniel8062 ปีที่แล้ว +3

    അന്ന് കാമുകി കാമുകൻമാരുടെ ഇഷ്ട ഗാനം കേട്ടാലും കേട്ടാലും മതി വരാത്ത ഹൃദയസ്പർശിയായ ഗാനം

  • @k.latheeflatheef1882
    @k.latheeflatheef1882 2 ปีที่แล้ว +8

    Mr Babuka's Magical music & Yesudhas's sweet sound remains in our heart as evergreen & everlasting

  • @krishnadasc4647
    @krishnadasc4647 4 ปีที่แล้ว +8

    ee gaanangalellam orikkalum marakkan pattilla... athrakkum ishtapettu poyi.... ithupole ini orikkalum gaanangal janikkilla... How sweetness..! ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnadasc4647
    @krishnadasc4647 4 ปีที่แล้ว +13

    Thamasamenthe varuvvan.... How sweetness...! How much feeling...! So sweet silky voice of Gaanagandarvan.... Super scene.....give us a heavenly mood whenever we enjoy this gazal masterpiece.......gaana silpikale ningalkku maranamilla..... ❤️❤️❤️❤️❤️

    • @mohammedp.k8777
      @mohammedp.k8777 2 ปีที่แล้ว +1

      What have to write about these wonderful songs.,I cannot even imagine

  • @kallusGallery
    @kallusGallery 2 ปีที่แล้ว +8

    M. S. babu raj ന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @mohananac5038
    @mohananac5038 3 ปีที่แล้ว +8

    ബാബു സaaറിന്റെ എല്ലാ pattum മധുരംപാടിയ ഗന്ധര്വനും credit... 🙏💚🌺🌺🌺🌺🌺🌺🌺💯✍️

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน

    I was a 9th std school boy
    when this film released
    Now.... retired senior manager of a Nationalised bank
    51 years over
    God bless

  • @manoharanthottarath7071
    @manoharanthottarath7071 2 ปีที่แล้ว +5

    Old songs are like gold. They are evergreen and soothing to ears and mind.

  • @muhammedinsaf3215
    @muhammedinsaf3215 2 ปีที่แล้ว +5

    100%hindusthani രാഗത്തോട് കൂർ പുലർത്തിയ കമ്പോസിംഗ് ബാബുക്കാ ക്ക് മാത്രം പറ്റുന്ന കാര്യം, ക്ലാസിക്കൽ സെമി ക്‌ളാസിക്കൽ song എല്ലാം

  • @pkprabhakarankandoth7590
    @pkprabhakarankandoth7590 ปีที่แล้ว +4

    അതി മനോഹരം

  • @harikumarna7059
    @harikumarna7059 2 ปีที่แล้ว +6

    അടിപൊളി പാട്ട്

  • @joyp5002
    @joyp5002 3 ปีที่แล้ว +7

    I love all creations of Baburaj the great musician....... Dasettan added more to the creations...I hold Babukka on the top in filmy music...Arjunan sir also no less....

  • @vimaladevi3895
    @vimaladevi3895 ปีที่แล้ว +3

    സൂപ്പർ ഗാനം . കേൾക്കാൻ എന്ത് രസം🙏🙏🙏.

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +6

    Hi, sweet melodies sweet voice

  • @kuriakosecvarghese3455
    @kuriakosecvarghese3455 2 ปีที่แล้ว +5

    Super very good

  • @muhammedsadiq7730
    @muhammedsadiq7730 3 ปีที่แล้ว +3

    ❤vishawam illa nee illengil veenadiyum njaan ee mannil wah babukka and sree kumaranthambi sir🙏🙏🙏

  • @kamarudheenps9921
    @kamarudheenps9921 6 ปีที่แล้ว +15

    Super...evergreen..

    • @sivarajansivarajan6310
      @sivarajansivarajan6310 3 ปีที่แล้ว +2

      ഈ പാട്ടുകളും സംഗീതനിർമതവും ഗാനഗന്ദ്ര്വനും അനശ്വരമാണ്

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 ปีที่แล้ว +3

    Super song. Black & white aanelumm nadimarellamm poliyanu.jeevitheswarikkekuvanoru enna songile nadimar

  • @rajan3338
    @rajan3338 ปีที่แล้ว +2

    VAYALAR _ DEVARAJAN team ne kkaal ethrayo BHEDHAM...P.BHASKARAN_ M.S.BABU RAJ TEAM!

  • @annievarghese6
    @annievarghese6 ปีที่แล้ว +20

    നസീർ സാറിന്റെ സൗന്ദര്യ വും ഗാനഗന്ധർവ്വൻ്റെ ശബ്ദവും പറയാൻ വാക്കുകളില്ല .

    • @rajan3338
      @rajan3338 6 หลายเดือนก่อน

      SANGEETHATHINU VILA ILLEDO?

    • @rajan3338
      @rajan3338 6 หลายเดือนก่อน

      babu raj nu like illaa alle?😂

    • @unnimanappadth8207
      @unnimanappadth8207 2 หลายเดือนก่อน

      ഈ പാട്ട് രാജസ്ഥാനി മാന്ദ്
      എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ
      ചെയ്ത ബാബുക്കക്കാണ്
      60% ക്രെഡിറ്റ്. വളരെ ടഫ്
      കമ്പോസിംങ്. ഒരു പക്ഷേ
      ജയചന്ദ്രൻ പാടിയാലും
      മോശമാകില്ല

  • @noushvlogger7479
    @noushvlogger7479 ปีที่แล้ว +3

    അടിപൊളി

  • @anilkumarariyallur2760
    @anilkumarariyallur2760 ปีที่แล้ว

    വിണ്ണിൽ നിന്നിറങ്ങി വന്നവരെ കാത്തു, ബാബുക്ക വിണ്ണ റിയാതെ മണ്ണിലെത്തി ❤

  • @rajanhassan3312
    @rajanhassan3312 3 ปีที่แล้ว +5

    What a songs

  • @rajan3338
    @rajan3338 ปีที่แล้ว +2

    DEAR BAABUKKAA!😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💟💟💟💟💟😭😭😭😭

  • @rajan3338
    @rajan3338 ปีที่แล้ว +2

    Thampi sar💟👍

  • @rajan3338
    @rajan3338 ปีที่แล้ว +1

    BAABUKKAA...KANNUKAL NIRANJOZHUKAYAANU ENTE...😭😭😭😭😭😭😭😭😭😭💟😭😭😭😭😭😭😭😭😭

  • @KunjumoideenMohamed
    @KunjumoideenMohamed 2 หลายเดือนก่อน

    Both governments state and central didn't give any encoragement to ബാബുക്ക ,but he is alive in the hearts of malayees till any malayalee exists in the world.

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +4

    ഗുഡ് സോങ്

  • @rajan3338
    @rajan3338 ปีที่แล้ว +1

    Babu Raj...madhuratharam...😭😭😭😭😭😭😭💟😭😭😭😭😭😭

  • @rajank7216
    @rajank7216 6 ปีที่แล้ว +8

    'അനശ്വര ഗാനങ്ങൾ

  • @rajan3338
    @rajan3338 ปีที่แล้ว +1

    PRIYA BABU RAJ....!😭😭😭😭😭😭😭😭💟😭😭😭😭😭😭😭😭😭

  • @Nouphy1
    @Nouphy1 2 ปีที่แล้ว +4

    🙏പ്രണാമം

  • @thomasg6468
    @thomasg6468 ปีที่แล้ว +2

    very nice song

  • @sunilkumarkannoth6550
    @sunilkumarkannoth6550 2 ปีที่แล้ว +1

    Nammal onnayi aliyugayallae yes in love it happens in all ways.jeevitheswarikeguvan oru premalegam ezhuthi. That also happens in love affair.those are unforgettable experience in life. Love in life is highly happy n satisfied . those songs are for us to follow in life.but every one forgets it. The writers of songs are highly appreciated.love means happy life.it is not easy but it is worth a life.follow the lyrics closely you will get to know love to some extent.

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +2

    ❤️🙏

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat6253 9 หลายเดือนก่อน

    EVERGREEN BABUKA 👌👌👌❤️❤️❤️🙏

  • @6.66hrs
    @6.66hrs 3 ปีที่แล้ว +2

    😍😍

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว

    Adhimanoharam

  • @harikumarthiruvallam1016
    @harikumarthiruvallam1016 3 หลายเดือนก่อน

    സിങ്ങർ ഹരികുമാർ തിരുവല്ലം

  • @sreesankaran5234
    @sreesankaran5234 6 ปีที่แล้ว +3

    Great collection and a great display image! We can visualize the young Voice practicing maybe Thaamasamendhe Varuuvan?

  • @varghesethomas1370
    @varghesethomas1370 ปีที่แล้ว +1

    🌹❤🙏❤🌹

  • @anilbaskar2801
    @anilbaskar2801 11 หลายเดือนก่อน

    Padumbol Yesudas Premnazirayum Abhinayikkumbol Premnazir Yesudasayum Marunnu.....!

  • @rasheedsonu1661
    @rasheedsonu1661 4 ปีที่แล้ว +4

    Mani maran thannathu fvrt

  • @saidalavisaidalavi8875
    @saidalavisaidalavi8875 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @sanalkumar2056
    @sanalkumar2056 ปีที่แล้ว +1

    Da

  • @chandramohants9208
    @chandramohants9208 3 ปีที่แล้ว +2

    K

  • @sanalkumar2056
    @sanalkumar2056 ปีที่แล้ว

    Saradhamma,,is,a,,Versatile,Actre

  • @mdinesh58
    @mdinesh58 3 หลายเดือนก่อน

    ആർക്കും മനസ്സിലാക്കാൻ പറ്റുന്ന ലിറിക്‌സ്. ഭാസ്കരൻ മാഷാണെന്ന് തോന്നുന്നു.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 หลายเดือนก่อน

      ഭാസ്കരൻ മാസ്റ്റർ അല്ല. ശ്രീകുമാരൻ തമ്പി ആണ് ഗാന രചയിതാവ്. ചിത്രം : ലേഡീസ് ഹോസ്റ്റൽ (1973)