സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഒരു തേങ്ങലോടെയല്ലാതെ .... ബാബുക്കയെക്കുറിച്ചുള്ള .....ഓർമ്മകളുടെ ഈ വിവരണം കണ്ടു തീർക്കാൻ കഴിയില്ല ! ജോൺപോൾ മാഷിന് ഒരായിരം നന്ദി .... വിട പറഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിടുന്ന മഹാനായ കലാകാരന് ശതകോടി പ്രണാമം !
കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ബാബുക്ക യേ പറ്റി ഇതിലും നന്നായി ആർക്കാണ് പറയാൻ കഴിയുക . സാർ താങ്കൾ മലയാള ചലച്ചിത്രത്തിലെ ഒരു encyclopaedia ആണ്. . ഇതുപോലൊരു വ്യത്യസ്തമായ പരിപാടി അവതരിപ്പിക്കുന്നതിൽസഫാരി ചാനൽ നോടുള്ള നന്ദി നന്ദി നന്ദി.
എല്ലാ പാട്ടുകളും അതി മനോഹരമായി ചിട്ടപ്പെടുത്തിയ മഹാനായ സംഗീത സംവിധായകൻ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ. അതുപോലെ തന്നെ മഹാനായ ജോൺ പോൾ സാറിന്റെ അവതരണം അതിമനോഹരം . സാറിന് ഒരായിരനന്ദി.
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന എന്റെ നാട് കല്ലായി പുഴ യുടെ പരിസരം മുതൽ കല്ലായി ലക്ഷ്മി തിയേറ്റർ വരെ എന്റെ ബാല്ല്യ കൗമാര യവ്വനം ചിലവഴിച്ച അകാലഘട്ടം എന്റെ ഈ ജന്മത്തിലെ ഏറ്റവും മനോഹരമായ ദിനരാത്രങ്ങൾ ബാബുക്ക പാടിയ പാട്ടുകൾ എന്നല്ല സ്വർഗിയ ഗാനങ്ങൾ എന്നു വിശേഷി പ്പികാം അദ്ദേഹത്തി നു എന്റെ ❤️🌹വിനീതമായി 🙏🏻🙏🏻🙏🏻സാറിനും എന്റെ നന്ദി 🙏🏻ഈയിടെ ഞാൻ കല്ലായി യിൽ പോയപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡും കണ്ടു കോഴിക്കോട് കാരുടെ അഭിമാനം
ഇന്നും അഞ്ചു വയസ്സുള്ള കുട്ടികൾ പോലും പാടാൻ ഇഷ്ടപെടുന്നു, എന്ന് പറഞ്ഞാൽ ബാബുക്കാ ചെയ്തു വെച്ച പാട്ടുകൾ എന്തായിരിക്കും. മലയാളികൾ ഉള്ളിടത്തോളം കാലം ബാബുക്കാ ജനങ്ങളിൽ നിറഞ്ഞു നിൽക്കും 🙏.
ജോണ്‍പോള്‍ സാര്‍ സംസാരിക്കുമ്പോള്‍ തടസ്സങ്ങളുണ്ടാകാറില്ല. പക്ഷേ ബാബുക്കയെ പ്പറ്റി പറയുമ്പോള്‍ പലയിടത്തും അദ്ദേഹം വാക്കുകള്‍ തെരയുന്നത് കണ്ടു. ആ മഹാനായ കലാകാരനെപ്പറ്റി പറയുമ്പോള്‍ ആര്‍ക്കാണ് കണ്ഠമിടറാത്തത്. അകാലത്തില്‍ പൊലിഞ്ഞ ആ മഹാത്മാവിന്‍റെ സ്മരണക്കുമുന്നില്‍ പ്രണാമം.
💕💞👍👍2022 🙏🙏(( മിക്ക രാവുകളിലും, ,ഒരു മണിക്കി നാവിൻറെ ആ പൊന്നിൻ ചിലമ്പൊലി കേട്ടിട്ടേ ഉറങ്ങാറുള്ളൂ...... ബാബുകകാ, അനുഗ്രഹീത സിദ്ധികളിലൂടെ മലയാളികളുടെ മനസ്സിനെ താരാട്ട് പാടി ഉറക്കിയിട്ട് പെട്ടെന്ന് കടന്നുപോയ ഞങ്ങളുടെ സ്വന്തം ബാബുക്ക.....മലയാളവും മലയാളികളും ഉള്ള കാലത്തോളം താങ്കളെ മറക്കില്ല..... താങ്കൾ തന്നിട്ട് പോയ ആ മനോഹര സംഗീതം ഞങ്ങൾ മൂളി കൊണ്ടേയിരിക്കും..... 🌹ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏))
ശര്യാ കോഴിക്കോട് ഒരു ലഹരിയാ.... ടൗണ്ഹോളിൽ, അല്ലെങ്കിൽ ടാഗോഅർസെന്റിനറി ഹാളിൽ നടക്കുന്ന സംഗീതപരിപാടികൾ കേൾക്കാൻ പോയിട്ടുണ്ട്....ഹോ .... വല്ലാത്ത ഒരനുഭവമാണ്.....
ബാബുക്ക ഈണം നൽകിയ പാട്ടുകൾ ബാബുക്ക പാടുമ്പോളുള്ള ആ ഒരു ഫീലുണ്ടല്ലോ.. അത് ഒരു ഗായകനിൽ നിന്നും പകർന്നു കിട്ടിയിട്ടില്ല. അജയ്യമാണ് ആ പ്രതിഭ.. കണ്ണീർ പ്രണാമം..😪
'വിയോഗിക്കുന്ന പദത്തിന് അതിന്റെ അർത്ഥതലങ്ങളിൽ നിന്ന് ഉയർത്തിയെടുക്കുവാൻ കഴിയുന്ന ഭാവസാഹസ്രങ്ങളെ കൂടി ഈണത്തിന്റെ വിരുദ്ധത്തിൽ ഇടചേർത്തുകൊണ്ട് പാടുവാൻ കഴിയുക, പാട്ടുകൾ സൃഷ്ടിക്കുവാൻ കഴിയുക, അത്യപൂർവമായ സിദ്ധിയാണ്'..............
ഒരു നെഖറ്റീവ് കമൻ്റ് കാണാൻ കഴിയുമോയെന്ന് തിരഞ്ഞ് നിരാശനായ ഞാൻ. ഒരു വിമർശനവും ഇല്ലാത്ത കമൻ്റ് ബോക്സ്.മലയാളിയുടെ മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം M.S ബാബുരാജ്.❤❤❤
"സങ്കൽപ മണി വീണ തംബുരു ശ്രുതി മീട്ടി സാധകം ചെയ്യുന്ന താർക്കു വേണ്ടി......'' എത്രയെത്ര അനശ്വരഗാനങ്ങൾ ...."പാതിരാവായില്ല പൗർണമി കന്യക്ക് പതിനേഴോ പതിനെട്ടാ പ്രായം ......"
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇന്ത്യയ്ക്ക് പുറത്ത് ലഭിക്കാൻ എന്ത് ചെയ്യണം
A great tribute to M S Baburaj, unparallel.
ബാബുരാജിൻ്റെ മുഴുവൻ സോങ്ങ് ഇതുപോലെ പെൻഡ്രൈവിൽ ലഭിക്കുമോ സാർ ????
@@akhilchandrikandd
@@RationalThinker.Kerala അതൊരു നിധിയായിരിക്കും കിട്ടിയാൽ. .
ഒരു തേങ്ങലോടെയല്ലാതെ .... ബാബുക്കയെക്കുറിച്ചുള്ള .....ഓർമ്മകളുടെ ഈ വിവരണം കണ്ടു തീർക്കാൻ കഴിയില്ല ! ജോൺപോൾ മാഷിന് ഒരായിരം നന്ദി .... വിട പറഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിടുന്ന മഹാനായ കലാകാരന് ശതകോടി പ്രണാമം !
കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ബാബുക്ക യേ പറ്റി ഇതിലും നന്നായി ആർക്കാണ് പറയാൻ കഴിയുക . സാർ താങ്കൾ മലയാള ചലച്ചിത്രത്തിലെ ഒരു encyclopaedia ആണ്. . ഇതുപോലൊരു വ്യത്യസ്തമായ പരിപാടി അവതരിപ്പിക്കുന്നതിൽസഫാരി ചാനൽ നോടുള്ള നന്ദി നന്ദി നന്ദി.
🙏💟😭
പോലീസുകാരന്റെ സ്നേഹം,
ബാബുക്കയുടെ സംഗീതം,
ജോൺ പോൾ സാറിന്റെ അവതരണം
എല്ലാം ഒരു വിസ്മയം പോലെ.
എല്ലാ പാട്ടുകളും അതി മനോഹരമായി ചിട്ടപ്പെടുത്തിയ മഹാനായ സംഗീത സംവിധായകൻ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ. അതുപോലെ തന്നെ മഹാനായ ജോൺ പോൾ സാറിന്റെ അവതരണം അതിമനോഹരം . സാറിന് ഒരായിരനന്ദി.
ഹൃദയത്തിൽ നിന്നും വരുന്ന ഈണത്തെ സംഗീതമാക്കി മാറ്റുന്ന മഹാനായ കലാകാരൻ....!
എത്ര പറഞ്ഞാലും മതിയാവില്ല... ബാബുക്ക നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...🌹🌹🌹
വേദനയുടെ രാഗങ്ങൾ
അതാണ് ബാബുക്കയുടെ
സംഗീതം കാലങ്ങളെ
അതിജീവിച്ച് ഇപ്പോഴും
നിലനിൽക്കുന്നത്.
Truly,sad peoples always liked that songs,thanks
ഇത്രയും സമയം ബാബുക്കയുടെ ഓർമ്മക്കുറിപ്പുകൾ വിവരിച്ചു തന്ന സാറിന്ന് നന്ദി പറയാൻ വാക്കുകളില്ല 🙏🙏🙏
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന എന്റെ നാട് കല്ലായി പുഴ യുടെ പരിസരം മുതൽ കല്ലായി ലക്ഷ്മി തിയേറ്റർ വരെ എന്റെ ബാല്ല്യ കൗമാര യവ്വനം ചിലവഴിച്ച അകാലഘട്ടം എന്റെ ഈ ജന്മത്തിലെ ഏറ്റവും മനോഹരമായ ദിനരാത്രങ്ങൾ ബാബുക്ക പാടിയ പാട്ടുകൾ എന്നല്ല സ്വർഗിയ ഗാനങ്ങൾ എന്നു വിശേഷി പ്പികാം അദ്ദേഹത്തി നു എന്റെ ❤️🌹വിനീതമായി 🙏🏻🙏🏻🙏🏻സാറിനും എന്റെ നന്ദി 🙏🏻ഈയിടെ ഞാൻ കല്ലായി യിൽ പോയപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു റോഡും കണ്ടു കോഴിക്കോട് കാരുടെ അഭിമാനം
ബാബു ക്കായെക്കുറിച്ച ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞ തിൽ . സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറയിയ്കന്നു
ഇന്നും അഞ്ചു വയസ്സുള്ള കുട്ടികൾ പോലും പാടാൻ ഇഷ്ടപെടുന്നു, എന്ന് പറഞ്ഞാൽ ബാബുക്കാ ചെയ്തു വെച്ച പാട്ടുകൾ എന്തായിരിക്കും. മലയാളികൾ ഉള്ളിടത്തോളം കാലം ബാബുക്കാ ജനങ്ങളിൽ നിറഞ്ഞു നിൽക്കും 🙏.
സത്യം... 🥰❤️
ജോണ്‍പോള്‍ സാര്‍ സംസാരിക്കുമ്പോള്‍ തടസ്സങ്ങളുണ്ടാകാറില്ല. പക്ഷേ ബാബുക്കയെ പ്പറ്റി പറയുമ്പോള്‍ പലയിടത്തും അദ്ദേഹം വാക്കുകള്‍ തെരയുന്നത് കണ്ടു. ആ മഹാനായ കലാകാരനെപ്പറ്റി പറയുമ്പോള്‍ ആര്‍ക്കാണ് കണ്ഠമിടറാത്തത്. അകാലത്തില്‍ പൊലിഞ്ഞ ആ മഹാത്മാവിന്‍റെ സ്മരണക്കുമുന്നില്‍ പ്രണാമം.
താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമര മെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ......❤
ബാബുക്കയെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞത്ൽ സാറിന് നന്ദി
💕💞👍👍2022 🙏🙏(( മിക്ക രാവുകളിലും, ,ഒരു മണിക്കി നാവിൻറെ ആ പൊന്നിൻ ചിലമ്പൊലി കേട്ടിട്ടേ ഉറങ്ങാറുള്ളൂ...... ബാബുകകാ, അനുഗ്രഹീത സിദ്ധികളിലൂടെ മലയാളികളുടെ മനസ്സിനെ താരാട്ട് പാടി ഉറക്കിയിട്ട് പെട്ടെന്ന് കടന്നുപോയ ഞങ്ങളുടെ സ്വന്തം ബാബുക്ക.....മലയാളവും മലയാളികളും ഉള്ള കാലത്തോളം താങ്കളെ മറക്കില്ല..... താങ്കൾ തന്നിട്ട് പോയ ആ മനോഹര സംഗീതം ഞങ്ങൾ മൂളി കൊണ്ടേയിരിക്കും..... 🌹ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏))
അവതരണത്തിലെ അനർഘ നിർഗളമായി ഒഴുക്കുന്ന വാക്കുകൾ ആണ് മനോഹരം
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട് ""ഒരുപുഷ്പം മാത്രമെൻ ""
ജീവനാണ് ബാബുക്കാ യുടെ പാട്ടുകൾ...
👍
Kozhikode 🥰.. അതൊരു ലഹരിയാണ്.... ❤️❤️❤️❤️
ശര്യാ കോഴിക്കോട് ഒരു ലഹരിയാ.... ടൗണ്ഹോളിൽ, അല്ലെങ്കിൽ ടാഗോഅർസെന്റിനറി ഹാളിൽ നടക്കുന്ന സംഗീതപരിപാടികൾ കേൾക്കാൻ പോയിട്ടുണ്ട്....ഹോ .... വല്ലാത്ത ഒരനുഭവമാണ്.....
മനുഷ്യ സ്‌നേഹിയായ പോലീസുകാരനും സംഗീതം ഉള്ളിൽ നിറഞ്ഞ കലാകാരനും കാലം കേരളത്തിന് അറിഞ്ഞു നൽകിയ അമൂല്യ സമ്മാനം
Babukka അതൊരു ജിന്ന് ആണ്.... 🥰❤️
ജോൺ സാറിന്റെ അവതരണം വളെരെ മനോഹരം...👍👍👍
മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച സൗഭാഗ്യമാണ് ബാബുക്ക
ബാബുരാജ് മാസ്റ്ററുടെ ജീവിത കഥ അഭ്രപാളികളിൽ പകർത്തിയാൽ എത്ര നന്നായിരിക്കും....
ബാബുക്ക ഈണം നൽകിയ പാട്ടുകൾ ബാബുക്ക പാടുമ്പോളുള്ള ആ ഒരു ഫീലുണ്ടല്ലോ..
അത് ഒരു ഗായകനിൽ നിന്നും പകർന്നു കിട്ടിയിട്ടില്ല.
അജയ്യമാണ് ആ പ്രതിഭ..
കണ്ണീർ പ്രണാമം..😪
സുറുമ എഴുതിയ മിഴികളെ
പ്രണയ മധുര തേൻ തുളുമ്പും സൂര്യകാന്തി പൂക്കളെ 🥰😍
ബാബുക്ക നിങ്ങൾ ജീവിച്ചിരുന്നപ്പോൾ ജനിക്കാൻ പറ്റിയില്ലല്ലോ ലോകം ഉള്ളകാലത്തോളം അങ്ങേക്ക് മരണമില്ല 🙏🙏🙏🙏🙏
വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന Sir....super 👍👍👍❤💐🙏🥰
'വിയോഗിക്കുന്ന പദത്തിന് അതിന്റെ അർത്ഥതലങ്ങളിൽ നിന്ന് ഉയർത്തിയെടുക്കുവാൻ കഴിയുന്ന ഭാവസാഹസ്രങ്ങളെ കൂടി ഈണത്തിന്റെ വിരുദ്ധത്തിൽ ഇടചേർത്തുകൊണ്ട് പാടുവാൻ കഴിയുക, പാട്ടുകൾ സൃഷ്ടിക്കുവാൻ കഴിയുക, അത്യപൂർവമായ സിദ്ധിയാണ്'..............
കോഴിക്കോടിന്റെ സ്വന്തം അഭിമാനവും അതിലുപരി അഹങ്കാരവും
Yes
The legendary combination of janakima and baburaj.
ഇന്നലെ മയങ്ങുമ്പോൾ ഒരുമണി കിനാവിൻ്റെ പൊന്നിൻ ചിലമ്പൊലി കേട്ടിരുന്നു❤️❤️
വെളിച്ചം വിളക്കണച്ചു രാത്രിയെ വെണ്ണിലാവും കൈവെടിഞ്ഞു പ്രിയ ബാബുക്ക അവസാനമായി സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം !.
ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അദ്ദേഹം എത്രയോ വർഷങ്ങളായി മനസിൽ കയറി തിരിച്ചിറക്കാത്ത വ്യക്തിയാണ്
ഓഹ്! സാറിന്റെ വിശദീകരണം ഒറിജിനലിന്റെ
നടുവേ നടന്നനുഭവിക്കുന്ന പ്രതീതി🌹🌹🌹🌹
ഒരിക്കലും ബാബുക്ക സംഗീതം നിലക്കില്ല കാരണം സർവ ശക്തൻ അത്രയേറെ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു
ഗോഡ് bless you സർ ഞങ്ങളുടെ മനസ്സ് നിറച്ചു
മായാത്ത മധുര ഗാന മാലിനിയുടെ കല്പടവിൽ എപ്പോൾ പാടിയാലും കൺ നിറയും
ബംഗാളി കേരളത്തിൽ വന്നതും കെട്ടിടം പണിയാനും വാർക്ക പണിക്കും മാത്രം അല്ലെടോ
കേരളത്തിലെ ഏറ്റവും മികച്ച സംഗീതഞനെയും അവർ സംഭാവന നൽകിയിട്ടുണ്ട് ❤
Manoharamaya avatharanam... ♥️.
Thanks for the full version.
Babikkaye or songs feel avatharippikkaan sir'n olam aarum undavilla"👌👍
ഒരു പുഷ്പം മാത്രമേൻ പൂങ്കുലയിൽ നിർത്താം ഞാൻ 🙏
ബാബുക്കാ ഇഷ്ടം 🤗❣️
ബാബുക്ക❤️
KANNUKAL NIRANJOZHUKUNNALLO..DEYVAME....🙏🙏🙏🙏🙏🙏💟💟💟💟😭😭😭😭😭😭😭😭
ബാബുക്ക ❤🌹🙏
ബാബുക്ക ❤️🎶
Babuka😍😍😍
Babukka ♥️
the eternal musician.greatest maestro .sangeeta sarvabouman. thanks john paul
ബാബുക്ക😍
Babukka 🥰♥️🥰♥️🥰
Babuka💕
Great presentation.. 👌
ബാബൂക്ക💐
Thank You John Sir
Was waiting for this episode 🙏🏻
സർ, പദ്മരാജനെ പറ്റിയൊരു വീഡിയോ ചെയ്യാമോ?
What a class presentation ❤
KANNUKAL NIRANJOZHUKUNNALLO..BAABU RAJ......DESHYAMUND ..KUDICHU MARICHATHINU!😭😭😭😭😭😭😭💟🙏
ഞാനും കരഞ്ഞു സർ
Superbb
BaburajSir is🎉 really awesome wonder hi.self. His sadistic soulsearching evergreen and realistic songs make him the uncrowned king of Malayalam ❤❤❤😂
നല്ല വിവരണം
ഒരു നെഖറ്റീവ് കമൻ്റ് കാണാൻ കഴിയുമോയെന്ന് തിരഞ്ഞ് നിരാശനായ ഞാൻ. ഒരു വിമർശനവും ഇല്ലാത്ത കമൻ്റ് ബോക്സ്.മലയാളിയുടെ മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം M.S ബാബുരാജ്.❤❤❤
പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ🎵🎶🎼
Old is gold..
Superb presentation
Super 👍
പ്രണാമം ⚘⚘⚘⚘⚘⚘⚘
കോഴിക്കോടിന്റെ ബാബുക്ക എന്ന് പറയാതെ മലയാളികളുടെ ബാബുക്ക എന്നുപറയുന്നതല്ലേ കുറേക്കൂടി നല്ലത്?
babukka kozikood ishttam
Mefhil njan kettu..muzhuvan!
മനോഹരം
Babukka❤️
ഇത് പോലുള്ളവർ സമൂഹത്തിൽ ഇന്ന് ഒരുപാട് ഉണ്ട് വെളിയിൽ വരുന്നില്ല എന്ന് പറയുന്നത് ശരി
സൂപ്പർ സർ 👏👏👏
Akale akale neelakasham
ബാബുക്കയുടെ സംഗീതത്തെ കുറിച്ച് നേരിട്ട് ചെന്ന് അറിയാൻ വഴി ഉണ്ടോ... ഇപ്പോൾ പോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ
കണ്ണ് നനയിക്കുന്ന കഥ
പ്രണാമം
Anuragaganam pole❤
Goodjob
"സങ്കൽപ മണി വീണ തംബുരു ശ്രുതി മീട്ടി സാധകം ചെയ്യുന്ന താർക്കു വേണ്ടി......'' എത്രയെത്ര അനശ്വരഗാനങ്ങൾ ...."പാതിരാവായില്ല പൗർണമി കന്യക്ക് പതിനേഴോ പതിനെട്ടാ പ്രായം ......"
തങ്ക കിനാക്കൾ കൊണ്ടൊരു താജ്മഹൽ ഞാനുയർത്താം.. എന്താ വരികൾ അല്ലെ
🌹
👏👏👏👏👏👏
👍👍👍👍👍
🙏🙏🙏🙏🙏
❤🙏🌹
❤️❤️❤️
❤ ❤❤❤❤
ജോൺ പോൾ ഒാർമ്മയിൽ ബാബുക്ക യും എക്കാലവും മലയാളികൾ ബാബുക്ക യേ മറക്കില്ല
🙏
❤
MSB
🙏🙏🙏
Pathiravayilla......
❤❤❤❤❤❤❤😢
❤❤❤❤❤❤❤
ജിമ്മി ജോർജ് ഉൾപെടുത്തമോ.....