പി ഭാസ്കരൻ ബാബുരാജ് ടീമിന്റെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ | Hits Of P Bhaskaran MS Baburaj

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2020
  • Song : Thamasamenthe varuvan
    Film : Bhargavi Nilayam(1964)
    Lyrics : P.Bhaskaran
    Music : Baburaj
    Singer : Yesudas
    Cast: Prem Nazir, Madhu, Vijaya Nirmala
    Song : Ekanthathayude Aparatheeram...
    Film : Bhargavi Nilayam(1964)
    Music : M.S. Babu Raj
    Lyrics : P. Bhaskaran
    Singer : Kamukara Purushothaman
    Cast: Prem Nazir, Madhu, Vijaya Nirmala
    Song : Pottatha Ponnin Kinavu Kondoru...
    Movie : Bhargaveenilayam (1964).
    Movie Director : A. Vincent
    Lyrics : P. Bhaskaran
    Music : M.S. Baburaj
    Singer : S. Janaki
    Cast: Prem Nazir, Madhu, Vijaya Nirmala
    Song : Kanya Thanaya
    Film : Ninamanija Kalpadukal (1963)
    Singers : P Leela, Punitha
    Lyrics : P. Bhaskaran
    Music : M.S. Baburaj
    Cast: Prem Nazir, Madhu, Sheela, Ambika (Old)
    Song Name : Mamalakalkkappurathu
    Movie : Ninamaninja Kaalpadukal (1963)
    Music : P Bhaskaran
    Lyrics : MS Baburaj
    Singer : PB Sreenivas
    Cast: Prem Nazir, Madhu, Sheela, Ambika (Old)
    Song : Anuraga Naadakathin
    Film : Ninamaninja Kalpadukal (1963)
    Singer : KP Udayabhanu
    Music : MS Baburaj
    Lyrics : P Bhaskaran
    Cast: Prem Nazir, Madhu, Sheela, Ambika (Old)
    Director : NN Pisharady
    Producer : Sobhana Parameswaran Nair
    Song : Padinjare Manathulla
    Film : Ninamaninja Kaalpadukal (1963)
    Music : M.S.Baburaj
    Lyrics : P.Bhaskaran
    Singers : PB Srinivas , P. Leela
    Cast: Prem Nazir, Madhu, Sheela, Ambika (Old)
    Director : NN Pisharady
    Producer : Sobhana Parameswaran Nair
    Song : Vasantha Panchami Naalil...
    Movie : Bhargaveenilayam (1964).
    Movie Director : A. Vincent
    Lyrics : P. Bhaskaran
    Music : M.S. Baburaj
    Singer : S. Janaki
    Cast: Prem Nazir, Madhu, Vijaya Nirmala
    Song Name : Arabikadaloru Manavalan
    Movie : Bhargaveenilayam (1964)
    Lyrics : P Bhaskaran
    Music : Ms Baburaj
    Singer : KJ Yesudas & P Suseela
    Cast: Prem Nazir, Madhu, Vijaya Nirmala
    Movie Director : A. Vincent
    Song : Eniyare Thirayunnu...
    Film : Ninamaninja Kaalpadukal (1963)
    Music : M.S.Baburaj
    Lyrics : P.Bhaskaran
    Singers : P. Leela
    Cast: Prem Nazir, Madhu, Sheela, Ambika (Old)
    Director : NN Pisharady
    Producer : Sobhana Parameswaran Nair
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Jukebox You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / movieworldjukebox
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs #MovieWorldJukebox
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #oldevergreenmalayalamsongs
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs #everlastingmalayalammelodysongs #oldmalayalammelodysongs
  • เพลง

ความคิดเห็น • 116

  • @mathewskurien883
    @mathewskurien883 6 หลายเดือนก่อน +3

    "താമസമെന്തേ,വരുവാൻ, എന്നത്തേയുംഅന
    ശ്വര ഗാനം.P.ഭാസ്കരൻ
    സാറും,ബാബുരാജും, ഗാനഗന്ധർവ്വൻയേശുദാസും ചേർന്ന് ഇതിനെ
    മഹത്തരമാക്കി. 🙏🙏🙏

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +16

    കോഴിക്കോട് കാർ ക് അഭിമാനികാം ബേപ്പുർ സുൽത്താൻ ന്റെ കഥ യ് ബാബുക്കയുട സംഗീതം അതി മനോഹരം. ഇപ്പോഴും കേൾക്കാൻ ഇമ്പബമുള്ള ഗാനം

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx ปีที่แล้ว +15

    കുട്ടിക്കാലത്തും ഇന്നും ബാബുരാജ്, ഭാസ്കരൻ മാഷ് പാട്ടുകൾ ഏറ്റവും ഇഷ്ടം, അത് വേറെ ലെവൽ!

  • @rajanmathiyattu5538
    @rajanmathiyattu5538 2 ปีที่แล้ว +10

    പി. ഭാസ്കരൻ മാസ്റ്റർ ഒരു സകലകലാവല്ലഭൻ തന്നേയായിരുന്നു. കവി, ഗാനരചയിതാവ്, കഥയെഴുത്ത്, തിരക്കഥ സംഭാഷണം, സംവിധാനം മാത്രമല്ല കഴിവുള്ള നടൻ കൂടിയായിരുന്നു. നീലക്കുയിൽ എന്ന ചിത്രത്തിലെ നായകനും ഭാസ്കരൻ മാഷ് ആയിരുന്നു. അദ്ദേഹത്തിൻ്റെ വയലാർ ഗർജ്ജിക്കുന്നു ഓർക്കുക വല്ലപ്പോഴും എന്ന കവിതകളും ഒന്നാം തരം ആയിരുന്നു.

  • @Syamala_Nair
    @Syamala_Nair ปีที่แล้ว +9

    കമുകറ പുരുഷോത്തമനെ
    ഓർമ്മ വരുന്നു ഏകാന്തതയുടെ
    അപാരതീരം ഹൄദയത്തിൽ
    തൊട്ട മനോഹരമയ ഗാനം
    Syamala nair

  • @rajanmathiyattu5538
    @rajanmathiyattu5538 ปีที่แล้ว +3

    വാക്കുകളെ കൊണ്ട് മാന്ത്രികജാലം നിർമ്മിക്കാൻ ഭാസ്കരൻ മാസ്റ്റർ.

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +9

    ഗാനങ്ങൾക്കുമപ്പുറം ഇവ ഓരോന്നും
    ഗീതങ്ങളിയിരുന്നൂ...........
    ഭാവ ഗീതങ്ങൾ......
    രാഗ ഗീതങ്ങൾ.......
    അതേ.... സഭ്യതയുടെ അതിർ വരംബു ലംഘിക്കാത്ത
    ഭാസ്കര ഗീതങ്ങൾ......
    അനശ്വര ഗീതങ്ങൾ.......
    ചിന്തോദ്ദീപക ഗീതങ്ങൾ.
    மறக்க முடியாத மதுர கீதங்கள்.

  • @abdulsalam4690
    @abdulsalam4690 ปีที่แล้ว +5

    ബാബുക്കയുടെ ഗാനങ്ങൾ എന്നും ഗ്രഹാതൃത്വo ഉണർത്തുന്നവയാണ്.....

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 2 ปีที่แล้ว +32

    ലളിതമായ മലയാളത്തിൽ പാട്ടുകൾ എഴുതാൻ ഭാസ്‌കരൻ മാഷിനെപ്പോലെ വേറെ യാരുമില്ല

    • @sijuskaria91
      @sijuskaria91 2 ปีที่แล้ว +2

      Best Lyricst in Malayalam

  • @mohanmc2025
    @mohanmc2025 4 ปีที่แล้ว +35

    മനുഷ്യൻ ഉള്ളിടത്തോളം കാലം ഈ ഗാനങ്ങൾ അനശ്വര മായി തന്നെ നില നിൽക്കും .രണ്ടു അനശ്വര ശിൽപികൾ .

    • @PrasannaKumar-ku3xu
      @PrasannaKumar-ku3xu 4 ปีที่แล้ว +1

      Fantastic rendering. Hat's off.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +5

      ആ കാലത്ത് ഇത്തരം patukal ഉണ്ടാക്കിയത് കൊണ്ട് ഇന്ന് സ്റ്റാർ sigar പോലത്തെ പരിപാടി നടക്കുന്നു അല്ലേ കാണാമായിരുന്നു ഇപ്പോളത്തെ patukal ആർക്കും വേണ്ട വെറും ഒച്ചപാടുകൾ എല്ലാവർക്കും നന്ദി... 🙏

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 ปีที่แล้ว +1

      ❤🎉

  • @PakajamNK
    @PakajamNK หลายเดือนก่อน

    എല്ലാ പാട്ടുകളും വളരെ മനോഹരമാണ്. പഴയ പാട്ടിന്റെ അയലത്തു വരില്ല ഇപ്പോഴത്തെ പാട്ടുകൾ. എല്ലാം ഓർമയിൽ നിൽക്കുന്നവയാണ്.

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +13

    മരിക്കാത്ത,മറക്കാനാവാത്ത ഗാനങ്ങൾ ,കേൾക്കുമ്പോൾ മനസ്സൊരു തൂവലായ് പറക്കുന്നു.ഇങനെയൊരനുഭൂതി ഇന്നത്തെ ഗാനങ്ങൾ കേട്ടാൽ അനൊഭവിക്കാനാവുമോ

  • @user-wq9ct7sx3w
    @user-wq9ct7sx3w ปีที่แล้ว +7

    വരികൾ മൂന്നുലക്കി പാടാൻ ഒരാള്മാത്രം ❤

  • @ramachandrannair6990
    @ramachandrannair6990 2 ปีที่แล้ว +13

    അനശ്വര ഗാനങ്ങൾ,ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹരമായ ഗാനങ്ങൾ, ഭാസ്ക്കരൻ മാഷ് നാടിന്റെ അഭിമാനം

    • @csatheesc1234
      @csatheesc1234 ปีที่แล้ว +1

      ബാബുരാജും ഭാസ്ക്കാരൻമാഷും കൂടി ബഷീർ കഥയിലെ അത്ഭുതം എന്ന് പറയാവുന്നഭാർഗ്ഗവി നിലയം എന്ന ഈ നോവൽ അസുലഭ സിനിമ അനുഭവമാക്കി തീർത്തു പാട്ടുകളിലൂടെ കമുകറ പുരുഷോത്തമൻസർ യേശുദാസ് എന്നാഗായകനും
      പ്രിയങ്കരി S ജാനകിയമ്മയ്ക്കും അഭിനന്ദനം 🙏🙏🙏🙏

  • @mohant7006
    @mohant7006 11 หลายเดือนก่อน +4

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤

  • @unnimanappadth8207
    @unnimanappadth8207 3 ปีที่แล้ว +10

    ഹൃദയത്തിൽ നിന്നും
    ഒഴുകിവരുന്ന ലളിതമായ
    വാക്കുകൾ അതിനനുസരിച്ച്
    രാഗങ്ങളുടെ ചട്ടക്കൂട്ടിനുള്ളിൽ
    നിൽക്കാത്ത സ്വാഭാവികമായ
    സംഗീതം ഈ രണ്ടു പ്രതിഭകളും
    മലയാള സിനിമാ ഗാനശാഖയുടെ
    നെടുംതൂണുകളായി എന്നെന്നും
    ഗാനാസ്വദകരുടെ ഓർമ്മയിൽ
    ഉണ്ടാകും.

    • @karunakarankadiyaan648
      @karunakarankadiyaan648 ปีที่แล้ว

      എനിക്കും സുഹൃത്തുക്കൾ ഉണ്ട് , എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 11 หลายเดือนก่อน +3

    ബാബൂ ക്കാ .....❤❤❤❤ ഭാസ്ക്കരൻ മാഷ്

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 ปีที่แล้ว +8

    കണ്ണിനാലെന്റെ കരളിനുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരം.. ഇത് ഭാസ്ക്കരൻ മാഷിന് മാത്രമേ പറ്റൂ...വെറുതേ ഞാനെന്തെനെരിയും വെയിലത്ത് കയിലും കുത്തി നടക്കണു .....😅😅😅 എത്ര വ്യക്തതയുള്ള ഒരു സാധാരണത്വം ...അതാണ് ഭാസ്കരൻ മാഷ് ...മാഷേ 🎉🎉🎉❤❤❤❤❤

  • @premjithraj3791
    @premjithraj3791 ปีที่แล้ว +8

    ഭാസ്കരൻ മാഷ് ബാബുക്ക നസിർ sir ❤️😘😘

  • @pranavbinoy4405
    @pranavbinoy4405 ปีที่แล้ว +5

    Malayala Cinemayile Aadyathe Ettavum Valya Koottukettu,
    P.Bhaskaran Mash - MS Baburaj Mash - KJ Yesudas.❤️❤️❤️❤️

  • @muhammadrasheed9210
    @muhammadrasheed9210 9 หลายเดือนก่อน +3

    സംസംഗീതത്തിന്റെ മായാലോകം!!!

  • @rajasckharg4349
    @rajasckharg4349 ปีที่แล้ว +8

    P. Bhaskaran, Vyalar, O. N. V. Yusafali Keacheri. ( Ever Green in Malayalam ) 🙏🙏🙏🌹🌹🌹

    • @shabeebkoonari2875
      @shabeebkoonari2875 11 หลายเดือนก่อน

      Bichu thirumala also

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 7 หลายเดือนก่อน

      ഒരാൾ കൂടിയുണ്ട് ശ്രീകുമാരന്‍തമ്പി......

  • @fidudayans2145
    @fidudayans2145 ปีที่แล้ว +3

    മനുഷ്യ ജന്മം നിലനിൽക്കുവോളം. ഇത് നശിക്കില്ല...

  • @haneefaazeez8983
    @haneefaazeez8983 2 ปีที่แล้ว +12

    ഈ അനശ്വരഗാനങ്ങൾ ഒരിക്കലും മറക്കില്ല 🌹

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 11 หลายเดือนก่อน +3

    ലളിതം ,സുഭഗം ദീപ്തം❤❤

  • @nidhinraju5205
    @nidhinraju5205 ปีที่แล้ว +8

    ഭാസ്കരൻ മാഷ് 💚 ബാബുക്ക 💜

  • @ramzanak8009
    @ramzanak8009 4 ปีที่แล้ว +19

    ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹരമായ ഗാനങ്ങൾ 👌👌👌

  • @anilkumarajnair6587
    @anilkumarajnair6587 2 ปีที่แล้ว +12

    അനശ്വര ഗാനങ്ങൾ ❤️ ... Big Salute ... 2 അനശ്വര ശിൽപികൾ ❤️

  • @arshadap7362
    @arshadap7362 3 ปีที่แล้ว +32

    ചലച്ചിത്ര ഗാനങ്ങൾ ജനകിയ മായതു ബാബുരാജിന്റ് പാട്ടിൽ കൂടിയാണ്

    • @csatheesc1234
      @csatheesc1234 ปีที่แล้ว

      അതിന് ബാബുരാജ് ഹിന്ദു ആയിരുന്നു അല്ലേ ബാബുരാജിന്റെ അച്ഛനും അമ്മയും നിർബന്ധിത മതം മാറ്റത്തിനു വിധേയപ്പെട്ട ഹിന്ദു ആയിരുന്നു 🙏

    • @sathisoman9172
      @sathisoman9172 13 วันที่ผ่านมา

      ​@@csatheesc1234😊

  • @damodaranem609
    @damodaranem609 ปีที่แล้ว +4

    മനോഹര ഗാനങ്ങൾ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 9 หลายเดือนก่อน +2

    അനശ്വര പ്രണയ ഗാനം❤

  • @sreeragamsreelakshmi4461
    @sreeragamsreelakshmi4461 2 ปีที่แล้ว +5

    സൂപ്പർ song

  • @iqbals93
    @iqbals93 ปีที่แล้ว +3

    ഭാർഗവീ നിലയം

  • @alexthomas877
    @alexthomas877 4 ปีที่แล้ว +13

    ഭാസ്കരൻ മാഷ് ബാബു രാജ് സാർ ബിഗ് സല്യൂട്ട്

  • @saifudeen1993
    @saifudeen1993 4 หลายเดือนก่อน +1

    ശരിക്കും, താമസമെന്തേ വരുവാൻ......

  • @SGSS974
    @SGSS974 4 ปีที่แล้ว +13

    മലയാളത്തിലെ നല്ല ഗാനങ്ങളുടെ ശിൽപികൾ.

  • @anilanvv9920
    @anilanvv9920 3 ปีที่แล้ว +14

    എന്റെ നാടിന്റെ അഭിമാനം ഭാസ്ക്കരൻ മാഷ്

  • @prasannann.nprasannann.n5149
    @prasannann.nprasannann.n5149 9 หลายเดือนก่อน +2

    ഏകാന്തത മധരതരമാണ്

    • @prasannann.nprasannann.n5149
      @prasannann.nprasannann.n5149 9 หลายเดือนก่อน

      വികാസവും സ്വപ്നങ്ങളും നിയതിയ്ക്കപ്പുറമാണ്

  • @dineshkumar-lj5yl
    @dineshkumar-lj5yl 3 ปีที่แล้ว +7

    Three legends together 💪. ...njangal marakkillorikkalum...

  • @vijayank1727
    @vijayank1727 3 ปีที่แล้ว +5

    ശ്രവണ സുന്ദരമായ ഗാനം. സൂപ്പർ

  • @karunakarankadiyaan648
    @karunakarankadiyaan648 ปีที่แล้ว +2

    ഇത്രയും നല്ല വിരുന്നു തന്ന താങ്കളെ , അല്ല , അങ്ങയ്ക്ക് , എങ്ങനെയുള്ള നന്ദി, ബഹുമാനം, ആന്ന് , തരേണ്ടത് , എന്റെ , ഹൃദയം, തരട്ടേ - പിന്നെ എന്തു പറയാൻ , എനിക്ക് ഇപ്പോൾ 25 വയസ് കുറഞ്ഞു,,, നന്ദി നന്ദി നന്ദി

  • @raveendranathankartha1072
    @raveendranathankartha1072 3 ปีที่แล้ว +8

    The first horror film in Malayalam
    Titled Bhargavinilayam still afresh
    in mind because of scintillating music of baburaj basedon the lines of bhaskaranmash

  • @hkumar7340
    @hkumar7340 4 ปีที่แล้ว +10

    How much were these two geniuses paid for these songs?
    How much do Malayalis owe them for these everlasting creations?
    How can we ever repay them for what they have given us?

    • @hamza.cchundangal3779
      @hamza.cchundangal3779 4 ปีที่แล้ว

      Good song

    • @user-jf6gy8fi8l
      @user-jf6gy8fi8l 3 ปีที่แล้ว

      ശരിയാണ്🙏🙏🙏

    • @basheervadakkethil3363
      @basheervadakkethil3363 3 ปีที่แล้ว +1

      ഇന്ന് നമ്മൾ കാണുന്നു ചികിത്സക്കായി ഒരുദിവസം കൊണ്ട് പതിനെട്ടു കോടി സ്വരൂപിച്ചു നൽകുന്നു.
      നമുക്ക്‌ സന്തോഷം പകർന്ന, ജീവിതവിജയം നേടാൻ സാധിക്കാതെപോയ ബാബുരാജിനെപ്പോലെയുള്ളവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ...

  • @NoushadRehman-se7ts
    @NoushadRehman-se7ts 7 หลายเดือนก่อน

    FABULOUS...

  • @moideencmvairancode2985
    @moideencmvairancode2985 4 ปีที่แล้ว +6

    വളരെ നല്ല ഗാനങ്ങൾ

  • @murukankrishnan7776
    @murukankrishnan7776 ปีที่แล้ว +2

    എന്താണ് ഹിന്ദുസ്ഥാനി സഗീതമെന്നു മലയാളികൾ അറിഞ്ഞത് ബാബുക്കയുടെ ഗാനങ്ങളിലൂടെയാണ്

  • @naszarnaszar8325
    @naszarnaszar8325 ปีที่แล้ว +4

    സംഗീതത്തിന് ഭാഷയില്ല, മതമില്ല. ഇത്രയും മനോഹരമായ പാട്ടുകൾ നമുക്ക് തന്ന ഭാസ്ക്കരൻ മാഷും, ബാബുക്കയും, യേശുദാസും നമ്മുടെ നാടിൻ്റെ ഇന്നും നിലനിൽക്കുന്ന മതേതരത്വത്തിൻ്റെ പ്രതീകം തന്നെയല്ലെ?ഏത് മതഭ്രാന്തനും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അവൻ്റെ മതഭ്രാന്ത് ഇല്ലാതാകുക തന്നെ ചെയ്യും. ഈ മതഭ്രാന്തൻമാർ ഒന്നു ചിന്തിക്കുക ഈ 3 മതത്തിൽപ്പെട്ട നല്ലവരായ കലാകാരൻമാർ നമുക്ക് നൽകിയ ഈ സുന്ദര ഗാനങ്ങളെക്കാൾ എന്ത് മത ഭ്രാന്താണ് നമ്മെ നയിക്കുന്നത്- ഈ നാട് ഉള്ള കാലത്തോളം ഇവിടെ മനുഷ്യർ ഉള്ള കാലത്തോളം ഈ സുന്ദര ഗാനങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും. 60 കൊല്ലം കഴിഞ്ഞിട്ടും ഈ സുന്ദര ഗാനങ്ങൾക്ക് എന്തെങ്കിലും തേയ്മാനം സംഭവിച്ചിട്ടുണ്ടോ? ബുദ്ധിയും വിവേകവും ഉള്ള നല്ല മനുഷ്യർ ചിന്തിക്കൂ

    • @rajankalathiparambil1193
      @rajankalathiparambil1193 ปีที่แล้ว

      ഞമ്മക്ക് സംഗീതം ഹറാം ആണ്.ഇങ്ങള് കേട്ടോളീ.

  • @82abhilash
    @82abhilash ปีที่แล้ว +4

    It is a bit embarrassing to think what people in our grandparents generation thought of as romance. But apparently it worked. They were a lot more fertile than we are. And we are here because of them.

  • @mohammedsalih5778
    @mohammedsalih5778 ปีที่แล้ว +1

    ഒരേ ഒരു വാക്കു മാത്രം S U P E R

  • @latheeflathif6814
    @latheeflathif6814 3 ปีที่แล้ว +3

    Oru kalagattam adeeva sundaram

  • @justinsimon8109
    @justinsimon8109 4 ปีที่แล้ว +4

    Both teams always very good songs

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว +2

    I missed This Song 😔

  • @rajanmathiyattu5538
    @rajanmathiyattu5538 2 ปีที่แล้ว +3

    ഭാർഗ്ഗവി നിലയം, നിണമണിഞ്ഞ കാല്പാടുകൾ, ഈ രണ്ടു സിനിമകളും മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ കുറിച്ചിടേണ്ടതാണ്. രണ്ടു ചിത്രത്തിനും പാട്ടെഴുതിയത് ഭാസ്കരൻ മാഷും സംഗീതസംവിധാനം നിർവ്വഹിച്ചത് ബാബുക്കയും സംവിധാനം ചെയ്തത് വിൻസെൻ്റ് മാഷും നായകൻ പ്രേംനസീർ സാറും. രണ്ട് ചിത്രത്തിലും മധുവും PJ ആൻ്റണിയും അടൂർ ഭാസിയു ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 ปีที่แล้ว +1

    Baburaj songs are heart touching ever and never

  • @babukkababukka1639
    @babukkababukka1639 ปีที่แล้ว +1

    good

  • @petersunil4903
    @petersunil4903 2 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️♥️♥️

  • @varijakshanp1051
    @varijakshanp1051 4 ปีที่แล้ว +6

    Very good songs

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว

    Otthir Otthiri Eshtamanu E Ganam ❤ moments 😔

  • @muhammadrasheed9210
    @muhammadrasheed9210 9 หลายเดือนก่อน

    സംഗീതത്തിന്റെ മഹോത്സവാ

  • @rajukjose6046
    @rajukjose6046 2 ปีที่แล้ว +1

    Very very good songs

  • @premjithraj3791
    @premjithraj3791 ปีที่แล้ว

    നസിർ sir ❤️❤️❤️❤️❤️❤️❤️...........

  • @fathimathsuhara4819
    @fathimathsuhara4819 2 ปีที่แล้ว +1

    Adipoli songs 👍👍👍

  • @rajan3338
    @rajan3338 ปีที่แล้ว

    ORUPAADORUPAADU...SNEHAM..PRIYA BABU RAJ...🙏🤍😭😭😭😭😭😭😭😭😭😭😭😭💟

  • @apmohananapmohanan7019
    @apmohananapmohanan7019 ปีที่แล้ว

    Thanks

  • @bindhuvijayan2421
    @bindhuvijayan2421 ปีที่แล้ว

    Baskaran Sir Baburaj Sir 🙏🙏🙏

  • @b.parameswarannair4690
    @b.parameswarannair4690 3 ปีที่แล้ว +2

    A song no.malayali can forget

  • @girijathampi4901
    @girijathampi4901 3 ปีที่แล้ว

    Manoharamaya gaanangal💐💐💐

  • @786amanu
    @786amanu 4 ปีที่แล้ว +3

    Fantastic creations🌹

  • @Kaalachakram--
    @Kaalachakram-- 4 ปีที่แล้ว +4

    Manohara gaanangal🌷

  • @ponnumariyageorge8333
    @ponnumariyageorge8333 3 ปีที่แล้ว +1

    My grandfather favorite song is this

  • @ponnammasr585
    @ponnammasr585 3 ปีที่แล้ว +3

    Legends

  • @rajeev9397
    @rajeev9397 ปีที่แล้ว

    താമസമെന്തെ scene കണ്ടിട്ട് എന്റെ കണ്ണുകൾ നീറുന്നത് എന്തിന് ആണാവോ....? 😞

  • @sanalkumar2056
    @sanalkumar2056 ปีที่แล้ว

    Nostalgic,,songs

  • @kuttyvijay9135
    @kuttyvijay9135 4 ปีที่แล้ว +3

    Om. All songs are so lovely, different moods. God bless the uploader 🌹✡️🕉️♥️

  • @pranavbinoy232
    @pranavbinoy232 3 ปีที่แล้ว +1

    The best creations are seen only in old movies and old songs.I am a die hard fan of old movies and old songs

  • @arunakumartk4943
    @arunakumartk4943 4 ปีที่แล้ว +2

    👍👍💙💙💙💯

  • @abduttythazhathethil3083
    @abduttythazhathethil3083 4 ปีที่แล้ว +1

    Very good song

  • @remeshbabu4347
    @remeshbabu4347 4 ปีที่แล้ว +1

    Very good

  • @chandrasekharanpillai3104
    @chandrasekharanpillai3104 4 ปีที่แล้ว +3

    SWEET SONG
    O.k.

  • @radhakrishnank5824
    @radhakrishnank5824 3 ปีที่แล้ว

    Melodies compositions

  • @habareadymix3284
    @habareadymix3284 4 ปีที่แล้ว

    bhaskaran mash oru nalla manushya snehi koodi aayirunnu

  • @mujeebeloth880
    @mujeebeloth880 2 ปีที่แล้ว

    Soooper

  • @chandrasekharanpillai3104
    @chandrasekharanpillai3104 4 ปีที่แล้ว +2

    Sweet song

  • @ramakrishnank.s3752
    @ramakrishnank.s3752 ปีที่แล้ว

    Gold

  • @santhoshnair2680
    @santhoshnair2680 3 ปีที่แล้ว

    ❤️❤️❤️

  • @nairkvs9549
    @nairkvs9549 4 ปีที่แล้ว

    Evergreen dramatic songs....

    • @santhoshkumarp8024
      @santhoshkumarp8024 4 ปีที่แล้ว +1

      ഭാസ്കരൻ മാസ്റ്ററും ബാബുരാജും ഇനിയൊരിക്കലും മടങ്ങിവരാത്ത പാട്ടിന്റെ വസന്തകാലം സൃഷ്ടിച്ചു

  • @radhakrishnankm6581
    @radhakrishnankm6581 3 ปีที่แล้ว +3

    ഒരു ഗാനം സിനിമയിൽ എങ്ങിനെ സന്നിവേശിപ്പിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സിനിമയിലെ ഗാനങ്ങളെല്ലാം

  • @vinod9588
    @vinod9588 3 ปีที่แล้ว +1

    🔆🔆🔆🔆🔆🔆

  • @ratnakumark6743
    @ratnakumark6743 3 ปีที่แล้ว

    🙏👍👍👆👆

  • @mohanankk-re3dk
    @mohanankk-re3dk ปีที่แล้ว

    Lluu

  • @iqbaliqbalkummali8568
    @iqbaliqbalkummali8568 ปีที่แล้ว

    Dr

  • @athirap6822
    @athirap6822 2 ปีที่แล้ว +2

    ഫ്രീഡം ഫൈറ്റ് എന്ന മൂവിയിൽ ജോജു ജോർജിന്റെ ഒരു ഡയലോഗ് കേട്ടു വന്നതാണിവിടെ... പോവാൻ സാധിക്കുന്നില്ല.... 🥲🥀🌻

    • @ramachandrannaroor6649
      @ramachandrannaroor6649 ปีที่แล้ว

      ഭാർഗവിനിലയം പോലൊരു പടം ഇനിയുണ്ടാകുമോ, വൈക്കം മുഹമ്മദ് ബഷീർ, വിൻസെന്റ് ഭാസ്കരന്മാസ്റ്റർ, ബാബുരാജ് പ്രേനസിർ തുടങ്ങിയ അതുല്യ പ്രതിഭകൾക്കു തുല്യം അവർ മാത്രം

  • @padmanabhansankaran5312
    @padmanabhansankaran5312 3 ปีที่แล้ว

    Not much

    • @abdulnazar9092
      @abdulnazar9092 3 ปีที่แล้ว

      ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഒഴുകി ഒഴുകി വരുന്ന തേനരുവി...

  • @sanalkumar2056
    @sanalkumar2056 ปีที่แล้ว

    Nostalgic,,songs