❤❤...വിരഹത്തിൻ ചൂടുണ്ടോ...വിയർപ്പുണ്ടോ.....ഹൊ...എന്താ ചോദ്യം....പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുത ഗാനം...യഥാർഥ പ്രണയ കാവ്യം ഇങ്ങനെ തന്നെ ആകണം...ആരുടെ തൂലികയാന്നോ ആവോ..ഇങ്ങനെ പ്രണയിക്കാൻ തൊന്നിപ്പിയകുന്നത്????ആദരിക്കുന്നു..ഓർക്കുന്നു..നമിയ്‌കുന്ന് aa മഹാനുഭാവൻ്റെ കഴിവിനെ...🙏👍👌😘😍🥰♥️🌹❣️💕❤️💓💞💗💔💝💘💜ഒരുപാട് ഇഷ്ടം...❤
എന്റെ ചെറുപ്രായത്തിൽ എന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് SRK എന്ന ഒരു ട്ടാകീസ് ഉണ്ടായിരുന്നു രാത്രി ആദ്യ ഷോകഴിയുമ്പോൾ ഈപാട്ടുകൾ പഴയ കൊളമ്പിയിൽ കേട്ടിട്ടുണ്ട് അന്നേ മനസ്സിൽ പതിഞ്ഞതാണ് അന്നേപ്രിയപ്പെട്ട താണ് ഇപ്പോഴും
❤❤....ഞാൻ എല്ലാ ദൈവങ്ങളോടും കടപ്പെട്ടിരിക്കുന്നു...ഇത്രയും അക്ഷങ്ങൾ കൊണ്ട് മാന്ത്രിക ജാലം തീർത്ത ഒരു മഹാ പ്രതിഭയെ ഈ കലാ കേരളത്തിന് സമ്മാനിച്ചതിന്...എനിക് ഇത്രയും മധുരിയ്കുന്ന പ്രണയ ഗാനങ്ങൾ സമ്മാനിച്ചതിന്...കോടി കോടി പ്രണാമം മാഷേ...ഭാസ്കരൻ മാഷ് മഹാ പ്രതിഭ..🙏🙏😭😭👣👣🌹🌹💮💮🥰🥰💓💓💐💐💕💕🌻🌻💞💞
❤.....ഓർക്കാതിരുന്നപ്പോൾ. ഒരുങ്ങാതിരുന്നപ്പോൾ ഓമലെ നീയെൻ്റെ അരികിൽ വന്നു...ശരിയാണ് എൻ്റെ ചേട്ടൻ അറിഞ്ഞതേയില്ല...അതാണ് സത്യം....അങ്ങനെ ഞാൻ കണ്ട് ഞാൻ ഇഷ്ടപ്പെട്ടു....❤❤..പ്രണയം . വിരഹം ...എല്ലാം അനുഭവിയുക്ന്നു ഇപ്പൊൾ......മാടിവിലേകാതെ നീ വന്നു....അതെ...എല്ലാം ഇന്ന് ഒരു സ്വപ്നം പോലെ ഞാൻ കാണുന്നു...❤❤❤❤❤❤
പി. ഭാസ്കരൻ മാസ്റ്റർ എന്ന മഹാ പ്രതിഭക്ക് ഒരായിരം പ്രണാമങ്ങൾ... നമുക്ക് സമ്മാനിച്ച അനശ്വര കലാസൃഷ്ടികൾ ഒരിക്കലും മറക്കാനാവാത്തതാണ്... അതിലൂടെ ഇപ്പോഴും ജീവിക്കുന്നു... 🙏🏻🙏🏻🙏🏻
😇😇✍️✍️🙏🙏🎵🎵🎶....,,വീണ്ടും വീണ്ടും കേൾക്കാൻ കൊതിയ്കുന്ന അത്ഭുത ഗാനങ്ങൾ....നമിയ്കുന്നു അ പാദങ്ങളെയും അ മനസ്സിൽ നിന്നും കോറിയിട്ട അ തൂലികയെയും...ചില ഗാനങ്ങൾ തീർത്തും വിരഹത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നമ്മെ കൊണ്ട് ചെന്നു എത്തി തിയ്കുന്നു.... അമ്മൂർത്ഥം...അനഘം എന്നൊക്കെ പറയാനേ കഴിയൂ...നന്ദി അർഹിയ്കുന്നു...എല്ലാ മഹാനുഭാവന്മാരും...🙏🙏💔💔🎵🎵💕💕👣👣🥰🥰🍅🍅💙💙🥰🥰💞💞😎😎
❤❤❤😢😢😢.🙏🙏🙏....അഞ്ജന കണ്ണെഴുതി .കണ്ണി വയൽ വരമ്പത്ത് കാലൊച്ച കേട്ട നേരം....തൂസന്നില മുറിച്ചു വച്ച് എൻ്റെ വീട് ഒരു വയൽ തീരത്ത്.. പുളൂ ളൂ കൾ ഉറങ്ങഈറ്റും ..ഒരു നല്ല കാതിരിപ്പിൻ്റെയും വിരഹത്തിൻ്റെയും moordhanya ഭാവം നിഴലിക്കുന്ന വരികൾ..അദേഹം ആ വയൽ തീരത്ത് കൂടി നടന്നു വരുന്ന രൂപം ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടിയെത്തുന്ന..ഒത്തിരി നൊസ്റ്റാൾജിയ ..❤️❤️🥰🥰💓💓💐💐💞💞😘😘💮💮🌹🌹😭😭👣👣
❤❤......ഈ അക്ഷരങ്ങളുടെ വർണ്ണ പ്രപഞ്ചത്തിൽ ഇത്രയും മനോഹരമായി...nilaa നദി പോലെ ഇത്രയും ശാന്തമായി ഒഴുകി നമ്മുടെ കർണ്ണപുടങ്ങളെ ആസ്വാദനത്തിൻ്റെ കൊടുമുടിയിൽ കൊണ്ട് ചെന്ന് എത്തിച്ചതിന് ഈ ദാസേട്ടനും എന്ത് കൊടുത്താൽ മതിയാകും..മറ്റാർക്കാന്നു ഇത്രയും അമൂർത്ത ഭാവത്തിൽ പാടി ഒപ്പിയ്കാൻ ആകുക..അത്ഭുതമാണ് ദാസേട്ടൻ..മലയാളക്കരയുടെ punnyam..🙏🙏🙏❤️❤️❤️💮💮💮💕💕💕💐💐💐🥰🥰🥰🌹🌹🌹💝💝💝.. ഒത്തിരിയിഷ്ടം...🎉🎉
Bhaskar an. Master. Songwriter,music. Director the. Most. Legend. In. Film. And. Drama. Field vanejayaram. Jayachandra. Bhawagayakan. Ningalke. Enteprenamam. Nandananamretha amretha❤❤
Bhaskaran maashinte gaanangal.. ഒന്നും പറയാനില്ല....പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ ഗാനങ്ങൾ🙏🙏😘😘🥰🥰👌👌...അയ്യോ എൻ്റെ ജീവിതത്തിൽ കേട്ടിട്ടില്ലേ ഇത്രയും മാന്ത്രിക സ്പർശം തുളുമ്പുന്ന ഗാനങ്ങൾ. ..ഏതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന് പോലും അനായാസം കേട്ട് മനസ്സിലാക്കാവുന്ന ആരും ലയിച്ചു മുഴുകി ഇരുന്നു പോകുന്നതും ആയ വശ്യ retnangal അല്ലേ ഇവയെല്ലാം...എന്തൊരു പ്രകൃതി വർന്നനയാണ്ണ് എൻ്റെ ഈശ്വരാ...യഥാർഥ മാന്ത്രിക ജാലം...❤..K J..യുടെ അത്ഭുത നാദവും ..കൂടി ചേർന്നപ്പോൾ സ്വർഗ്ഗ തുല്ല്യം. 💓💕🙏🙏👍👍🥰🥰❣️❣️👌👌♥️😘♥️🌹🌹🌹🌹🌹🌹🌹🌹🌹🌹
പഴയ പാട്ടുകൾക്കൊക്കെ, ഒരു പ്രതേകത ഉണ്ടായിരുന്നത്,, മനുഷ്യ ജീവിതത്തെ, പ്രകൃതി യുമായും,, പ്രകൃതിയിലെ വസ്തുക്കളെ മനുഷ്യ ജീവിതത്തിലെ കഥാ പാത്രങ്ങളായും,സ്ത്രീ യെ തന്നെ പ്രകൃതി യോട് ഉപമിച്ചു കവിതകൾ എഴുതിയുമായിരുന്നു,, ഗാനങ്ങൾ രചിച്ചിരുന്നത്,, സംഗീതം ഒരു തപസായി സ്വീകരിച്ച, കലാകാരന്മാരും അവരുടെ ഒത്തുചേരലുകളും ആയിരുന്നു അന്നത്തെ,, പാട്ടുകളുടെ മൂല്യം,, അവരുടെ നിശ്വാസം പോലും പാട്ടിലെ സംഗതികൾ ആയിരുന്നു,, അതാണ് ഇത്ര മാധുര്യം, പഴയ പട്ടുകൾക്,, 🙏
ഗാനരചന, അതിന് ജീവൻ വെപ്പിക്കുന്ന സംഗീതം, അവസാനം പാടുക ഇവരൊക്കെ എത്ര വലിയ മഹാന്മാരാണെന്നോർക്കുന്നു. ഈ ഗാനങ്ങളിലൂടെ അവരെന്നും ജീവിക്കട്ടെ.
❤❤...വിരഹത്തിൻ ചൂടുണ്ടോ...വിയർപ്പുണ്ടോ.....ഹൊ...എന്താ ചോദ്യം....പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുത ഗാനം...യഥാർഥ പ്രണയ കാവ്യം ഇങ്ങനെ തന്നെ ആകണം...ആരുടെ തൂലികയാന്നോ ആവോ..ഇങ്ങനെ പ്രണയിക്കാൻ തൊന്നിപ്പിയകുന്നത്????ആദരിക്കുന്നു..ഓർക്കുന്നു..നമിയ്‌കുന്ന് aa മഹാനുഭാവൻ്റെ കഴിവിനെ...🙏👍👌😘😍🥰♥️🌹❣️💕❤️💓💞💗💔💝💘💜ഒരുപാട് ഇഷ്ടം...❤
എന്റെ ചെറുപ്രായത്തിൽ എന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് SRK എന്ന ഒരു ട്ടാകീസ് ഉണ്ടായിരുന്നു രാത്രി ആദ്യ ഷോകഴിയുമ്പോൾ ഈപാട്ടുകൾ പഴയ കൊളമ്പിയിൽ കേട്ടിട്ടുണ്ട് അന്നേ മനസ്സിൽ പതിഞ്ഞതാണ് അന്നേപ്രിയപ്പെട്ട താണ് ഇപ്പോഴും
ഏതു വർഷം
Po
@@Praveenkumarplrup
❤
Devi,s,,Nostalgic,,Somg
❤❤....എൻ്റെ ഭാവനാ രസല വനത്തിൽ....ഒരുങ്ങി നിന്നു...എൻ്റെ സ്വപ്നത്തിൻ... രൂപവതി...എൻ്റെ പ്രിയതമൻ്റെ പ്രിയഗാനം....ഓർക്കുന്നു നാഥനെ....കാണാൻ തോന്നുന്നു എനിയ്ക്ക്...❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
P. Baskaran mastarude ഗാനങ്ങൾ എല്ലാം സൂപ്പർ ആണ്. ഭാസ്കരൻ മാസ്റ്റർക്കു എന്റെ കോടി കോടി പ്രണാമം
❤❤ഇന്നലെ നീയൊരു സുന്ദര ...ഹായ്...എന്താ സുഖം കേൾക്കാൻ....മയങ്ങേടുമ്പോൾ.....മുക്താനുരാഗത്തിൻ്റെ....നീയന്നിഞ്ഞ് വന്നു....ചുംബന ലഹരിയിൽ.....യ്‌ഥാർധ പ്രണയം...❤❤
ഇന്നലെ നീയൊരു സുന്ദര
പറയാൻ വാക്കുകളില്ല 🎉🎉❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉
മല്ലികാ ബാണൻ❤❤❤
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇഷ്ടം കൂടിക്കൊണ്ടിരിക്കുന്ന ഗാനം 👍👍💖
❤❤....ഞാൻ എല്ലാ ദൈവങ്ങളോടും കടപ്പെട്ടിരിക്കുന്നു...ഇത്രയും അക്ഷങ്ങൾ കൊണ്ട് മാന്ത്രിക ജാലം തീർത്ത ഒരു മഹാ പ്രതിഭയെ ഈ കലാ കേരളത്തിന് സമ്മാനിച്ചതിന്...എനിക് ഇത്രയും മധുരിയ്കുന്ന പ്രണയ ഗാനങ്ങൾ സമ്മാനിച്ചതിന്...കോടി കോടി പ്രണാമം മാഷേ...ഭാസ്കരൻ മാഷ് മഹാ പ്രതിഭ..🙏🙏😭😭👣👣🌹🌹💮💮🥰🥰💓💓💐💐💕💕🌻🌻💞💞
ശ്രുതിമധുരം നല്കാൻ ജനിച്ച മഹാത്മാക്കൾ..🥰
Q
Melodious songs ❤.
❤❤...ellaarum chollannu ....kaadaannu karalilennu.. .chandiraa...nee njangale. ...mundu muriykannam...poothaali ketteedannam....ente chundonnu choppiykennam...enthoru naadan seelotha varikal....namiykunnu Legends ellaapereyum...🙏🙏🙏🥰🥰🥰🌹🌹🌹👍👍👍❤️❤️❤️
❤.....ഓർക്കാതിരുന്നപ്പോൾ. ഒരുങ്ങാതിരുന്നപ്പോൾ ഓമലെ നീയെൻ്റെ അരികിൽ വന്നു...ശരിയാണ് എൻ്റെ ചേട്ടൻ അറിഞ്ഞതേയില്ല...അതാണ് സത്യം....അങ്ങനെ ഞാൻ കണ്ട് ഞാൻ ഇഷ്ടപ്പെട്ടു....❤❤..പ്രണയം . വിരഹം ...എല്ലാം അനുഭവിയുക്ന്നു ഇപ്പൊൾ......മാടിവിലേകാതെ നീ വന്നു....അതെ...എല്ലാം ഇന്ന് ഒരു സ്വപ്നം പോലെ ഞാൻ കാണുന്നു...❤❤❤❤❤❤
❤
പി. ഭാസ്കരൻ മാസ്റ്റർ എന്ന മഹാ പ്രതിഭക്ക് ഒരായിരം പ്രണാമങ്ങൾ... നമുക്ക് സമ്മാനിച്ച അനശ്വര കലാസൃഷ്ടികൾ ഒരിക്കലും മറക്കാനാവാത്തതാണ്... അതിലൂടെ ഇപ്പോഴും ജീവിക്കുന്നു... 🙏🏻🙏🏻🙏🏻
😇😇✍️✍️🙏🙏🎵🎵🎶....,,വീണ്ടും വീണ്ടും കേൾക്കാൻ കൊതിയ്കുന്ന അത്ഭുത ഗാനങ്ങൾ....നമിയ്കുന്നു അ പാദങ്ങളെയും അ മനസ്സിൽ നിന്നും കോറിയിട്ട അ തൂലികയെയും...ചില ഗാനങ്ങൾ തീർത്തും വിരഹത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നമ്മെ കൊണ്ട് ചെന്നു എത്തി തിയ്കുന്നു.... അമ്മൂർത്ഥം...അനഘം എന്നൊക്കെ പറയാനേ കഴിയൂ...നന്ദി അർഹിയ്കുന്നു...എല്ലാ മഹാനുഭാവന്മാരും...🙏🙏💔💔🎵🎵💕💕👣👣🥰🥰🍅🍅💙💙🥰🥰💞💞😎😎
Mindadiri ok
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾആണ് 45:47
Virahathin viyarppundo....theevra pranayathilum virahathilum ente priyathamane kaathiriykunnu...❤❤
❤❤❤😢😢😢.🙏🙏🙏....അഞ്ജന കണ്ണെഴുതി .കണ്ണി വയൽ വരമ്പത്ത് കാലൊച്ച കേട്ട നേരം....തൂസന്നില മുറിച്ചു വച്ച് എൻ്റെ വീട് ഒരു വയൽ തീരത്ത്.. പുളൂ ളൂ കൾ ഉറങ്ങഈറ്റും ..ഒരു നല്ല കാതിരിപ്പിൻ്റെയും വിരഹത്തിൻ്റെയും moordhanya ഭാവം നിഴലിക്കുന്ന വരികൾ..അദേഹം ആ വയൽ തീരത്ത് കൂടി നടന്നു വരുന്ന രൂപം ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടിയെത്തുന്ന..ഒത്തിരി നൊസ്റ്റാൾജിയ ..❤️❤️🥰🥰💓💓💐💐💞💞😘😘💮💮🌹🌹😭😭👣👣
ഏതു പ്രയാസങ്ങൾക്കിടയിലും മനസ്സിന് സമാധാനം കിട്ടുന്ന ഗാനങ്ങൾ 🙏👍
ഞങ്ങൾ ഭാഗ്യവാൻമാർ, ഇവരുടെ കാലത്ത് ജീവിക്കുവാൻ, മധുരതരമായ ഗാനങ്ങൾ ആസ്വദിക്കാൻ പറ്റുകയും സാധിക്കുന്നതിന്. എന്താ പറയുക... നൊസ്റ്റാൾജിയ....
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ??
❤❤നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം....സൂപ്പർ വരികൾ...എന്തൊരു സുഖമാണ് ആയ പ്രണയ കാലത്തെ ഓർമ്മകൾ..മധുരിയ്കും ഓർമ്മകൾ മാത്രമല്ലാ..വിരഹ വേദനയുടെ നാളുകൾ ഒട്ടനവധി ഉണ്ടായിരുന്നു..കരഞ്ഞു കിടന്നുറങ്ങിയ എത്രയോ രാവുകൾ...💞💞💞🥰🥰🥰💓💓💓😍😍😍❤️❤️❤️😘😘😘💕💕💕💝💝💝😭😭😭😺😺😺..അദേഹത്തെ എനിക് ഒത്തിരി ഇഷ്ടമായിരുന്നു. .😢😢😢...ഇന്നും എൻ്റെ ജീവൻ..💐💐💐🌹🌹🌹🙏🙏🙏
ചേച്ചി അദ്ദേഹ ത്തെ തന്നെ യാണോ വിവാഹം ചെയ്തത് പറയൂ
ഒന്നും പറയാനില്ല. എത്ര കേട്ടാലും മതിയാവൂല
ത്രയംബകം വില്ലൊടിഞ്ഞു ... രചന മങ്കൊമ്പ് ഗോപാലകൃഷ്ണൻ , ചിത്രം - അയലത്തെ സുന്ദരി
Pl ഭാസ്ക്കര ൻ മാസ്റ്ററുടെ ഗാനം സൂപ പർ ആണ് ബിഗ് സലൂട്ട്🙏🙏🙏👍👍👍👍♥️❤️♥️🌹🌹🌹
Ennum kellan kodhikkunna songs. Nammal we pattukalil alinju pokum. Suuuuuuupr
പി ഭാസ്കറിന്റെ ഈ ഗാനങ്ങളൊക്കെ കേട്ടാണ് ഞാൻ രാത്രിയിൽ കിടന്നുറങ്ങുന്നത് എത്ര കേട്ടാലും മതി വരില്ല അത് പോലത്തെ പാട്ടുകളാണ്
❤❤......ഈ അക്ഷരങ്ങളുടെ വർണ്ണ പ്രപഞ്ചത്തിൽ ഇത്രയും മനോഹരമായി...nilaa നദി പോലെ ഇത്രയും ശാന്തമായി ഒഴുകി നമ്മുടെ കർണ്ണപുടങ്ങളെ ആസ്വാദനത്തിൻ്റെ കൊടുമുടിയിൽ കൊണ്ട് ചെന്ന് എത്തിച്ചതിന് ഈ ദാസേട്ടനും എന്ത് കൊടുത്താൽ മതിയാകും..മറ്റാർക്കാന്നു ഇത്രയും അമൂർത്ത ഭാവത്തിൽ പാടി ഒപ്പിയ്കാൻ ആകുക..അത്ഭുതമാണ് ദാസേട്ടൻ..മലയാളക്കരയുടെ punnyam..🙏🙏🙏❤️❤️❤️💮💮💮💕💕💕💐💐💐🥰🥰🥰🌹🌹🌹💝💝💝.. ഒത്തിരിയിഷ്ടം...🎉🎉
ഈ ഓരോ ഗാനവും കേൾക്കുമ്പോൾ ഓർമയിൽ തെളിഞ്ഞു വരുന്നത് ഒരേ ഒരു മുഖം മാത്രം, അതാണ് പ്രേം നസീർ സാർ.
Abhijathyam filmsile song aanu ethu, madhu sir is the hero
👍 എല്ലാം Super Songs... നന്ദി
Aabhijathym. Old. Filim. Is. Super. Songissuper💐💐💐💐💐💐💐💐
മലയാളി, ഉള്ളകാലം, വരേ, യിങ്ങനെയുള്ള, ഗാനങ്ങൾക്കു, മരണ, മില്ല.
Super songs
പ്രണാമം മാസ്റ്റർ❤
Bhaskaran sir best
❤❤❤❤❤❤❤❤❤madhura pratheekshathan poonkaavil vachoru mani venu gaayakane kandu mutti...njangalude aadya samaagamam orkkunnu...🥰🥰❤️❤️😎😎💓💓😻😻💞💞😍😍💕💕😘😘🌹🌹🙏🙏🌺🌺🎧🎧🍄🍄👣👣
Old is gold
എല്ലാം എന്നും ഓർക്കൂന്ന മധുറിയകും ഗാനങ്ങൾ...പ്രണയം വഴിഞ്ഞൊഴുകുന്ന വിരഹ ഗാനങ്ങൾ...നമിയ്‌കുന്നൂ മാഷേ...🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
❤❤what a legends...❤❤never get the songs like this..and never ge er get the legends like this😢😢❤❤
Bhaskar an. Master. Songwriter,music. Director the. Most. Legend. In. Film. And. Drama. Field vanejayaram. Jayachandra. Bhawagayakan. Ningalke. Enteprenamam. Nandananamretha amretha❤❤
Mamale Swapna kanan anugrah ocha Pradibhagal k kodi namaskar🙏🙏🙏😘😘♥️😘😘😘♥️😘♥️💐💐💐💐💐💐💐💐
ഇവരൊക്കെ ഇന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു
എല്ലാ പാട്ടുകളും super റെക്കോർഡിങ് ക്വാളിറ്റി തീരെയില്ല...... ഈ പാട്ടുകളൊക്കെ remaster ചെയ്തു സൂക്ഷിക്കേണ്ടതാണ് 👍🏻👍🏻🙏🏻🙏🏻🙏🏻
Super Super Super ❤❤❤
മധുരം സർവത്ര
Bhaskaran maashinte gaanangal.. ഒന്നും പറയാനില്ല....പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ ഗാനങ്ങൾ🙏🙏😘😘🥰🥰👌👌...അയ്യോ എൻ്റെ ജീവിതത്തിൽ കേട്ടിട്ടില്ലേ ഇത്രയും മാന്ത്രിക സ്പർശം തുളുമ്പുന്ന ഗാനങ്ങൾ. ..ഏതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന് പോലും അനായാസം കേട്ട് മനസ്സിലാക്കാവുന്ന ആരും ലയിച്ചു മുഴുകി ഇരുന്നു പോകുന്നതും ആയ വശ്യ retnangal അല്ലേ ഇവയെല്ലാം...എന്തൊരു പ്രകൃതി വർന്നനയാണ്ണ് എൻ്റെ ഈശ്വരാ...യഥാർഥ മാന്ത്രിക ജാലം...❤..K J..യുടെ അത്ഭുത നാദവും ..കൂടി ചേർന്നപ്പോൾ സ്വർഗ്ഗ തുല്ല്യം. 💓💕🙏🙏👍👍🥰🥰❣️❣️👌👌♥️😘♥️🌹🌹🌹🌹🌹🌹🌹🌹🌹🌹
So proud
ഇതൊക്കെ ഒരു കാലം 24മണിക്കൂർ കേട്ടാലും മടുക്കാത്ത ഗാനങ്ങൾ 😢ഇപ്പോൾ പാട്ട് ആണോ എന്തോ 😔😔
പഴയ പാട്ടുകൾക്കൊക്കെ, ഒരു പ്രതേകത ഉണ്ടായിരുന്നത്,,
മനുഷ്യ ജീവിതത്തെ, പ്രകൃതി യുമായും,, പ്രകൃതിയിലെ വസ്തുക്കളെ മനുഷ്യ ജീവിതത്തിലെ കഥാ പാത്രങ്ങളായും,സ്ത്രീ യെ തന്നെ പ്രകൃതി യോട് ഉപമിച്ചു കവിതകൾ എഴുതിയുമായിരുന്നു,, ഗാനങ്ങൾ രചിച്ചിരുന്നത്,, സംഗീതം ഒരു തപസായി സ്വീകരിച്ച, കലാകാരന്മാരും അവരുടെ ഒത്തുചേരലുകളും ആയിരുന്നു അന്നത്തെ,, പാട്ടുകളുടെ മൂല്യം,, അവരുടെ നിശ്വാസം പോലും പാട്ടിലെ സംഗതികൾ ആയിരുന്നു,, അതാണ് ഇത്ര മാധുര്യം, പഴയ പട്ടുകൾക്,, 🙏
Super 🙏
Super... Super...
Very good songs
വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത ഗാനം
All songs are romantic in nature and depend upon the situation and the actors selected are superb
സുന്ദരമനോഹര ഗാനങ്ങൾ ❤❤❤❤❤
🎉supar.sogs.
Beautiful Songs ❣️🌹🌹🌹11.11.2023👌
Super songs🎵🎵❤
All songsare beautiful.pranaam🎉🙏🙏🙏🙏🙏🙏🎉
Super allthebeste 💐💐💐💐💐💐🙏🙏🙏🙏
Fentastic lyrics. Big salute to Bhaskaran Mash.
മാസ്റ്റർ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏
Orkkuka Vallappozhum....
മരണമില്ലാത്ത ഗാനങ്ങൾ 🙏
7
@@JohnsonJohn-jz7py❤😢😅BH😂
ഇവരൊക്കെ ഒരിക്കൽ കൂടി പാട്ടെഴുതാൻ ജനിച്ചെങ്കിൽ
😔💙
P..bhaskran.masterk.ourukoodi..pranamam
Evergreen songs
Good very Good
പി. ഭാസ്കരൻ സാറിന് നമോവാകം ❤️
Valarenallapattukal❤
All songs are rm
🙏🏽🙏🏽🙏🏽🙏🏽
👏👏👏👏👏👏👏👏👏👏👏
A legent of malayalam
ത്രയംബകം ... മങ്കൊമ്പ് രചിച്ചതാണ്.
Beutifull music and liric ❤️
😂
p Bhaskaran pranaamam 💐💐💐💐💐💐💐💐💐🙏🙏
❤❤❤❤❤
🙏🙏🙏🌹🌹🌹🌹
Good
Arikilneeundavuinekil
Ilove
Beautiful song s❤❤❤🎵🎵🎶🎶🎵
പി.ഭാസ്കരൻ എന്ന അതുല്യ പ്രതിഭയുടെ അനർഗള കാവ്യ പ്രവാഹം
Fentasic
Edhokkeyanu paatukal
🙏🌹
❤🎉
😊❤ 12:07
Akaleeeee. Akale akale. Neelakasam. Alathallum. Ragatheeram. Bhaskarettante. Kaioppu. Pathenja. E ganam. Suno. Mera. Man. Kusee. Hotha. He. Nadeyele. . dasetane. Patte. Thamasamenthe. Varuvan. Bhargavy. Nilayam. 1000. ❤❤❤❤padasarangal. Kelunge. Aluwa. Puzha. Penneumozheky. Manke. Nostalgeya. Ayeye. Geeth. He. Akale. Onnu. Kettal. Kollam. Nandanan amretha❤❤❤❤😂
Akale akale neelaakaasam. This song written by Sreekumaran thambi film midumidukki..
Soulful
The song at 12.07 : Thraiyambakam villodinju . Not Bhaskaran master 's. Mankonpu Gopalakrishnan wrote the lyrics
Manoharam e ganangal great paikadu Bobby chengamanadu kottarakkara kollam keralam 691557
Es Geetha. Suno. Rath. 12,00 nennth nahi ayega nandananamretha amretha🎉😢😮😅😅😊😊😊😊😊
1:27:26 😅 1:27:27
Dasetta. Elavanoor. Matathele. Enthe. Casual,. Sangeetha. Sandra.m. Ethra. Kettalum. Kanmadam. Kollunna. Manasennoru. Dasettante. Namekunnu. Nandananamretha amretha❤😂😂😂😂
ILAVANNUR MADATHILE INAKUYILIE NOT BHASKARAN MASH IT IS DEVARAJAN
Srevana manohara. Ganangal. Njangalku. Thanna. Athullya. Prethebhe. Angeyke. Sastangaprenamam. Is. Den. Mem. Thum. Hamara. Man. Mem. Padthe. He. Ananthakody. Prenamam. Nandan amretha
song thryyambakam villodinju is written by mankombu gopalakarishnanan
Is this Hindi channel,all the time Hindi add.
Est