മലയാളിയുടെ ചങ്കിൽ ചിരപ്രതിഷ്ഠ നേടിയ ​ഗാനരചയിതാവ്!ശ്രീകുമാരൻ തമ്പി | Old Hits Of Sreekumaran Thambi

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • ശ്രീകുമാരൻ തമ്പിയുടെ പഴയ ഹിറ്റ് ​ഗാനങ്ങൾ!
    Old Hits Of Sreekumaran Thambi
    MALAR KODI POLE...
    Film : Vishukani
    Lyrics : Sreekumaran Thambi
    Music : Salil Chowdhary
    Singer : K J Yesudas
    POOVILI POOVILI PONNONAMAYI...
    Movie : Vishukkani(1977)
    Lyrics : Sreekumaran Thampi
    Music : Salil Chowdari
    Singer : K.J Yesudas
    PONNUSHASSIN UPAVANANGAL...
    Film : Vishukkani
    Lyrics : Sreekumaran Thampi
    Music : Salil Chowdhary
    Singer : P. Jayachandran
    RAAPPADI PAADUNNA...
    Film : Vishukkani
    Lyrics : Sreekumaran Thampi
    Music : Salil Chowdhary
    Singer : P. Susheela
    KANAKAPRATHEEKSHATHAN...
    Movie : Midumidukki(1968)
    Lyrics : Sreekumaran Thampi
    Music : M.S Baburaj
    Singer : P Susheela
    SOORYANENNORU NAKSHATHRAM...
    Film : Lankadahanam (1971)
    Lyrics : Sreekumaran Thampi
    Music : M.S.Viswanathan
    Singer : K.J.Yesudas
  • เพลง

ความคิดเห็น • 57

  • @user-wk6jx4lq5m
    @user-wk6jx4lq5m 4 หลายเดือนก่อน +8

    വയലാർ എന്ന കവിക്കു പകരം വയ്ക്കാൻ ആരും ഇല്ലന്ന് തന്നെ പറയാം. പക്ഷെ മുൻവിധിയില്ലാതെ നോക്കിയാൽ ഒരു കാര്യം തീർച്ച മലയാളഗാനരചനാ രംഗത്ത് ശ്രീകുമാരൻ തമ്പി അതുല്യ പ്രതിഭ തന്നെയാണ്

  • @asokank5117
    @asokank5117 4 หลายเดือนก่อน +8

    അക്ഷരങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർത്ത മഹാ വ്യക്തി. ശ്രീകുമാരൻ തമ്പിസാറിന് പകരം തമ്പിസാർ മാത്രം. മലയാളത്തിന്റെ പുണ്യം.

  • @knalubab1968
    @knalubab1968 4 หลายเดือนก่อน +5

    ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും കഴിയുന്നത്ര നല്ല ഗാനങ്ങൾ എഴുതി വാങ്ങണം.. അത് വരും തലമുറയ്ക്ക് ഒരു അമൂല്യ നിധിയായി സൂക്ഷിക്കാം... ഇദ്ദേഹത്തിന്റെ കാലംകൂടി കഴിഞ്ഞാൽ ഹൃദയസ്പർശിയായ ഗാനങ്ങൾ ഓർമ്മകൾ മാത്രം.... അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.....

  • @vipincvn7593
    @vipincvn7593 4 หลายเดือนก่อน +8

    തമ്പിസാറിന്റെ പാട്ടുകളാണ് എനിക്കേറെ ഇഷ്ട്ടം

  • @Nanc781
    @Nanc781 27 วันที่ผ่านมา +1

    തമ്പി സർ, മലയാളത്തിന്റെ പുണ്യം, സൂപ്പർ സ്റ്റാറുകളും, മെഗാസ്റ്റാറുകളും, മറ്റു എല്ലാരും അങ്ങയുടെ വളരെ പുറകിൽ മാത്രം, കേരള "രക്തനം '

  • @chandrasenanacn3645
    @chandrasenanacn3645 5 หลายเดือนก่อน +8

    തമ്പി സാർ എഴുതാതിരുന്നെങ്കിൽ നമ്മുടെ ആസ്വാദനഹൃദയം എത്റ ശൂന്യമാകുമായിരുന്നു...

    • @AraA-fi4nt
      @AraA-fi4nt 5 หลายเดือนก่อน +1

      Tampisirvayalarinoppam

    • @chandrasenanacn3645
      @chandrasenanacn3645 5 หลายเดือนก่อน +6

      @@AraA-fi4nt പലപ്പോഴും വയലാറിനും അപ്പുറം...

  • @sathisanks6410
    @sathisanks6410 5 หลายเดือนก่อน +10

    ഇത്രയും മനോഹാരിത നിറഞ്ഞ ഗാനങ്ങളുടെ കുലപതിക്ക് ഒരായിരം പൂച്ചെണ്ടുകൾ

  • @manoharano8172
    @manoharano8172 4 หลายเดือนก่อน +2

    മലയാളിയുടെ അഹങ്കാരം ആയ, ഈ മഹാപ്രതിഭാസമായ തമ്പിസാറിന്, ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു

  • @josephaugustin2647
    @josephaugustin2647 5 หลายเดือนก่อน +7

    മലർക്കൊടി പോലെ പാട്ട് ഞാൻ പണ്ട് വിചാരിച്ചിരുന്നത് വയലാർ എഴുതിയതായിരിക്കുമെന്നാണ്!

  • @unnikrishnanbalakrishnan7275
    @unnikrishnanbalakrishnan7275 5 หลายเดือนก่อน +11

    തമ്പി സാർ, മലയാളത്തിൻ്റെ മാഹാത്മ്യം.

  • @Nanc2729
    @Nanc2729 3 หลายเดือนก่อน +1

    മലയാളത്തിന്റെ രക്നം, മലയാളത്തിന്റെ പുണ്യം, മലയാളത്തിന്റെ ഒരു നുറ്റാണ്ടിന്റെ തരാം, ഭഗവാനെ നന്ദി, തമ്പിസാറിനെ കൈരളിയ്ക്ക് സമ്മാനിച്ചതിന് 🙏🧡🙏🧡🙏

  • @maniiyer9685
    @maniiyer9685 5 หลายเดือนก่อน +8

    ഞങ്ങളുടെ ഹരിപ്പാടിന്റെ മുത്ത് ❤❤❤❤

  • @unnikrishnan6168
    @unnikrishnan6168 5 หลายเดือนก่อน +2

    അക്ഷരം ഭാവ സൗന്ദര്യമേകുവാൻ കഠിനമായ തപസ്സ് തന്നെ അനുഷ്ഠിച്ചവരാണ് നമ്മുടെ പ്രിയ ഗായകർ

  • @RajeenaSharafudheen
    @RajeenaSharafudheen 5 หลายเดือนก่อน +7

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ❤😂❤😂❤😂

  • @jibish7999
    @jibish7999 4 หลายเดือนก่อน +1

    പ്രണയ ഗാനങ്ങളുടെ ചക്രവർത്തി... തമ്പി സർ ❤

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 3 หลายเดือนก่อน +1

    തമ്പി sir ഒരു സാഗരം ആണ് അടുകുംതോറും അകലുന്ന പ്രതിഭാസം.... 💞💞💞💞

  • @ourawesometraditions4764
    @ourawesometraditions4764 5 หลายเดือนก่อน +2

    അതും 95ന് ശേഷം അപൂർവ്വമായി ഗാനരചന നടത്തിയിട്ടും 😍😍😍😍😍😍✒️✒️✒️✒️✒️

  • @unnikrishnan6168
    @unnikrishnan6168 5 หลายเดือนก่อน +2

    കാലമേ എന്നു തുടങ്ങുന്ന മനോഹരമായ രചന അതിമനോഹരം

  • @nizara-xm1ff
    @nizara-xm1ff 17 ชั่วโมงที่ผ่านมา

    അൽഭുത പ്രതിഭ തമ്പിസാർ🌹🌹🌹🌹🌹

  • @user-wk6jx4lq5m
    @user-wk6jx4lq5m 4 หลายเดือนก่อน +1

    എന്തുമാത്രം ഭാവം ഈ ഗാനങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്നു!

  • @user-um8co9hj3w
    @user-um8co9hj3w 4 หลายเดือนก่อน +1

    ഇനി എങ്ങനെ ഉള്ള ഗാനങ്ങൾ തിരിച്ചു വരുമെ ❤️❤️❤️❤️❤️

  • @azeemmohammed6344
    @azeemmohammed6344 5 หลายเดือนก่อน +6

    ഹരിപ്പാടിന്ടെ അഭിമാനം.

  • @Nanc781
    @Nanc781 หลายเดือนก่อน

    മലയാളത്തിന്റെ പുണ്യം, കേരള രക്ത്നം, ലജന്റ്കളുടെ, ലജന്റ് 🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻

  • @user-qg3dx4yh9u
    @user-qg3dx4yh9u 4 หลายเดือนก่อน +1

    മലർകൊടിപോലെ കേടുറങാ൯മന സുതുടികുനന ഗാന൦

  • @unnikrishnan6168
    @unnikrishnan6168 5 หลายเดือนก่อน +2

    വൈലോപ്പിള്ളി മാഷിന്റെ കവിതയുടെ മാധുര്യമാണ് തമ്പി സാറിന്റെ ഗാനങ്ങൾക്ക്

  • @IndhuvazhayiVazhayil
    @IndhuvazhayiVazhayil 5 หลายเดือนก่อน +4

    അതുല്യ പ്രതിഭ

  • @user-um8co9hj3w
    @user-um8co9hj3w 4 หลายเดือนก่อน +1

    സൂപ്പർ സോങ് ഇനി എങ്ങനെ ഉള്ള ഗാനങ്ങൾ തിരിച്ചു വരുമെ ❤️❤️❤️

  • @beenababu7367
    @beenababu7367 5 หลายเดือนก่อน +5

    Ellam njan ishttappedunna
    Paattukal aanu.

  • @rajucgeorge7266
    @rajucgeorge7266 5 หลายเดือนก่อน +6

    Yes, In my opinion Thampisir is the best.

  • @newgoldencreation7491
    @newgoldencreation7491 14 วันที่ผ่านมา

    എത്ര മനോഹരമായ ഗാനങ്ങൾ ഇനിയു നല്ല ഗാനരചനകൾ ഉണ്ടാവട്ടെ...❤❤❤❤

  • @kumkum4527
    @kumkum4527 5 หลายเดือนก่อน +3

    100 % True 🌹 A ജിനിയസ് 🙏🏻🙏🏻🙏🏻

    • @geethadevi4520
      @geethadevi4520 4 หลายเดือนก่อน

      തമ്പി sir 🙏🙏🙏

  • @ThankamMohan
    @ThankamMohan 5 หลายเดือนก่อน +1

    മഹാനേ നീ ഇല്ലാത്ത ലോകം ശൂ ന്നിയ യം

  • @venusukumaran413
    @venusukumaran413 5 หลายเดือนก่อน +1

    ❤❤❤❤❤❤നന്ദി തമ്പി സാർ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 หลายเดือนก่อน +2

    Srikumaran Thampi- a living legend who has contributed so much to the Malayalam
    cinema , that goes well beyond anyone's imagination. As a lyricist , at a time when
    competition was at its peak, he proved himself to be at the top , by writing songs
    for hundreds of films. Thampi's area of operation do not stop here, he also has
    proved his mettle in various departments in the film industry, as a producer, as
    a director , as a script writer etc and became one of the most top film makers
    of his times. Mr.Thampi's name should be written in golden letters his contributions
    to the Malayalam film industry is so much , the industry is highly indebted to this
    great personality , who continue to be active by guiding others with the vast
    knowledge he possessed.

  • @BijiBala-cc4wm
    @BijiBala-cc4wm หลายเดือนก่อน

    Padmasree srekumaran thambi. 🎉❤❤❤❤❤ You

  • @ptharidasan8507
    @ptharidasan8507 5 หลายเดือนก่อน +1

    തമ്പി സാറിന് എല്ലാവിധ ആശംസകൾ 🎉❤❤

  • @user-px1zz5ew4g
    @user-px1zz5ew4g 5 หลายเดือนก่อน +1

    Ennu jeevichirikkunnavaril, aattavum mahaanaaya sahirhyakaaran, bahumugha prathibha,gaana rachayithaavu,filim director......arhikkunna agikaaram kittaatha aneka prathibhakalil pramughan❤❤❤❤❤❤

  • @nazervk-fb2dc
    @nazervk-fb2dc 4 วันที่ผ่านมา

    Entho cheyyom jada.vivara korav.themmaditham.vilicho.parayom..njan.enth.vijRikonnovu.atha.zhari....

  • @RajeshR-kd5hj
    @RajeshR-kd5hj 4 หลายเดือนก่อน

    തമ്പി സാറിന് അഭിനന്ദനങ്ങൾ

  • @kamal-uc6rn
    @kamal-uc6rn 5 หลายเดือนก่อน +3

    Pride of Malayalam ❤

  • @minishaji5868
    @minishaji5868 2 หลายเดือนก่อน

    Enthu nalla pattu

  • @bhagyalekshmitn5619
    @bhagyalekshmitn5619 11 วันที่ผ่านมา

    ❤❤❤❤❤❤❤

  • @pushpanair670
    @pushpanair670 4 หลายเดือนก่อน

    Pirannal ashamsakal...🌹

  • @shijuvk5244
    @shijuvk5244 5 หลายเดือนก่อน +1

    ❤️❤️❤️❤️

  • @ganesh2988
    @ganesh2988 5 หลายเดือนก่อน +1

    Good

  • @bijusukumaran398
    @bijusukumaran398 4 หลายเดือนก่อน

    Pakaravekkannillatha pavizham

  • @babukoolath3978
    @babukoolath3978 5 หลายเดือนก่อน +20

    കേട്ടാലുംകേട്ടാലുംമതിവരാത്ത ഗാനങ്ങള്‍ തമ്പിസാറിന് ആയിരംനന്ദി....

  • @jagannathanpillai4813
    @jagannathanpillai4813 4 หลายเดือนก่อน

    ATULYA PRATIFA 1000 NAMASKARAM

  • @johnanjili3424
    @johnanjili3424 4 หลายเดือนก่อน

  • @ratheeshkarthiga6438
    @ratheeshkarthiga6438 5 หลายเดือนก่อน +1

    ❤❤❤❤

  • @sobhasudhir8251
    @sobhasudhir8251 5 หลายเดือนก่อน +6

    ജ്ഞാനപഴം നീയല്ലേ ശ്രീ മുരുകാ ............ശരിക്കും മലയാളത്തിൻ്റെ ജ്ഞാനപഴം - ശ്രീകുമാരൻ തമ്പിയദ്ദേഹം. യേശുദാസും തമ്പിയും മങ്കൊമ്പും വിദ്യാധരൻ മാസ്റ്ററുംജയകുമാറും കൈതപ്രവും ശ്യാമും ജയചന്ദ്രനും മധുസാറും ഷീലാമ്മ ജയഭാരതി ശാരദ പൊന്നമ്മ എന്നിവർ വന്ന് പഴയ കാല സിനിമാക്കാലങ്ങൾ പറയുന്ന youtube തമ്പി sir ന് മാത്രമേ തുടങ്ങാനാവൂ കാരണം ചോദിക്കാനും വേണം അറിവ്

  • @RamananCp-ev3qx
    @RamananCp-ev3qx 4 หลายเดือนก่อน

    Thambisirnuorufalkeaward

  • @Sajeevanmb-sq7xg
    @Sajeevanmb-sq7xg 5 หลายเดือนก่อน +1

    Hu

  • @krishnanckchembalipurrath8602
    @krishnanckchembalipurrath8602 4 หลายเดือนก่อน

    ⁷2