രജിസ്റ്റര്‍മാര്യേജ് | How to Check for register marriage notice | online Verification

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • രജിസ്റ്റര്‍ മാര്യേജിന് അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ ഇരുവരുടേയും ഫോട്ടോ ഒട്ടിച്ച നോട്ടീസ് 30 ദിവസം വരന്റെയും വധുവിന്റെയും രജിസ്റ്റര്‍ ആഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. കൂടാതെ രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്ബ്സൈറ്റിലും പ്രദര്‍ശിപ്പിക്കും. അത് എങ്ങനെ കാണാന്‍ കഴിയുമെന്നും പരിശോധിക്കാന്‍ കഴിയുമെന്നും ഈ വീഡിയോയില്‍ പരാമര്‍ശിച്ചിരിക്കുന്നു
    website www.keralaregis...
    #lovemarriage #registermarriage #love #registration
    ക്ലബ്ബ് രജിസ്റ്റര്‍ ചെയ്യാന്‍ • ക്ലബ്ബ് രജിസ്ട്രേഷന്‍...
    രജിസ്റ്റര്‍ മാര്യേജ് രജിസ്റ്റര്‍ ചെയ്യാന്‍ • രജിസ്റ്റര്‍ മാര്യേജ് ...
    ഇന്റര്‍കാസ്റ്റ് മാര്യേജ് രജിസ്റ്റര്‍ ചെയ്യാന്‍ • ഇന്റര്‍കാസ്റ്റ് മാര്യേ...
    മാര്യേജ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ • Register Marriage cert...
    Photo (Thumpnail) by Samantha Gades on Unsplash
    #marriage #registermarriage
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 62

  • @tncteamnanbencreations5140
    @tncteamnanbencreations5140 4 ปีที่แล้ว +1

    Sir ipo window de options mari enu tonnunu
    Queriesil Application detailsil sec 5 edthy peru search chyanenu toNunu

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      ഇൗ ഫെസിലിറ്റി നിർത്തലാക്കി

    • @tncteamnanbencreations5140
      @tncteamnanbencreations5140 4 ปีที่แล้ว

      @@registrationhelper apo corect name vechu search chythal mathre Kittu le

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      അപ്പോഴും കിട്ടില്ല

  • @ktynoufshaseen
    @ktynoufshaseen 4 ปีที่แล้ว +3

    View ഓപ്ഷനിൽ മേരേജ് ആക്ട് എന്ന ഓപ്ഷൻ കാണുന്നില്ല ഒന്ന് ചെക്ക് ചെയ്യുമോ.... മേൽപ്പറഞ്ഞ നാലാമത്തെ സബ് ഒപെൻഷൻ എവിടെ പോയി

  • @sarathsnair2201
    @sarathsnair2201 3 หลายเดือนก่อน

    Sir 🙏🙏ന്റെ 5വർഷം പ്രണയം.... ഇപ്പോ ആണ് adhaar ഞാൻ കാണുന്നെ അവളുടെ..... അവൾ മാര്യേജ് കഴിഞ്ഞ് എന്നാണ് ആധാറിൽ c/o വെച്ചേക്കുന്നത്.... ഇപ്പോൾ പോലും പറയുന്നു ആധാറിൽ മാത്രം ആണ് അങ്ങനെ ശേരിക്കും reg ചെയ്തിട്ടില്ല.. ന്തോ പുറത്തു ജോലിക് വേണ്ടി അങ്ങനെ ചെയ്ത് എന്ന്.... Sir plz give me reply 🙏🙏ഞാൻ സൂയിസൈഡ് എന്നാ അവസ്ഥയിൽ ആണ് ഇപ്പോ... Plz എനിക്ക് എങ്ങനെ ഇതു അറിയാൻ പറ്റും.. ആരോടും പറയാൻ ആവുന്നില്ല....

  • @ktynoufshaseen
    @ktynoufshaseen 4 ปีที่แล้ว

    ചേട്ടാ ഒരു സഹായം ..നിങ്ങൾ പറഞ്ഞ option-
    0:33 VIEW
    --------------
    1-document
    2-gahan user details
    3-ghan/ file details
    4-registration document view
    ആകെ വെറും നാലു ഓപ്ഷൻ മാത്രമേ ഉള്ളു നിങ്ങൾ കാണിക്കുമ്പോ അഞ്ചു ഓപ്ഷൻ ഉണ്ട്
    .നിങ്ങൾ അഞ്ചിൽ ഓപ്ഷൻ ആണ് അതിൽ നാലാമത്തെ ഇവിടെ അകെ നാലു ണ്ണം മാത്രമേ കാണുന്നുള്ളൂ ---അതിൽ നിങ്ങൾ പറഞ്ഞ സ്പെഷ്യൽ മാരേജ് നോട്ടീസ് കാണുന്നില്ല
    ഞങളുടെ നാട്ടിൽ ലെ വിവാഹ രെജിസ്ട്രേഷൻ അറിയാനാണ്

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      അഞ്ചാമത്തെ ഓപ്ഷൻ എടുത്ത് മാറ്റി.

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പൊൾ
      അത് എടുത്ത് മാറ്റി

    • @ktynoufshaseen
      @ktynoufshaseen 4 ปีที่แล้ว

      ​@@registrationhelper ഞാൻ പറഞ്ഞതാണ് നിങ്ങൾ ഈ വിഡിയോയിൽ അവതരിപ്പിച്ച സംഗതിയെ കുറിച്ചാണ് ---അതായതു ങ്ങൾ കാണിക്കുന്ന ഓപ്ഷൻ ൫ എണ്ണം ഉണ്ടെങ്കിലും എനിക്കും വേണ്ടത് ഉം നാലാമത്തെ ഓപ്ഷൻ ആണ് - അതെവിടെ ??
      മുമ്പുള്ള അഞ്ചാമത്തെ ഓപ്ഷൻ ഇപ്പോൾ നാളായി എന്നുമാത്രം .................എനിക്ക് വേണ്ടത് ആ നോട്ടീസ് കൊടുത്താൽ നമുക്കു കാണേണ്ട ഓപ്ഷൻ ആണ് മുമ്പ് ഞാൻ എടുത്തിരുന്നു eg:1- VIEW -
      4- SPECIAL MARRIAGE NOTICE ????എടുത്തുമാറ്റിയതു ...അഞ്ചാമത്തെയല്ലന്നു തോന്നുന്നു നാലാമത്തെയല്ലേ ( സ്പെഷ്യൽ മാരേജ് നോട്ടീസ് )

  • @Manju-mi5re
    @Manju-mi5re ปีที่แล้ว

    രജിസ്ട്ര.ർ ചെയ്യുന്നതിന് സ്ക്കൂൾ സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ പിന്നെ എന്റെ ഭാർത്താവ് മരിച്ചു

  • @ahammedkoya9087
    @ahammedkoya9087 4 ปีที่แล้ว +1

    Gulfl Ulla uvavinn nattilulla pennine register marriej cheuyan pattumo. Sir

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +1

    വിവാഹം കഴിഞ്ഞ് ഒരാളുടെ റെക്കോർഡ് കിട്ടാൻ വഴിയുണ്ടോ. ഇപ്പോൾ ഉദാഹരണം എന്റെ പെങ്ങളുടെ കല്യാണം 2019 ആണ് നടന്നത് അതിന്റെ ഡോക്യുമെന്ററി വല്ലതും കിട്ടാൻ വഴിയുണ്ടോ

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      അത് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ കോപ്പി കിട്ടും

    • @muzafirtrend
      @muzafirtrend 4 ปีที่แล้ว

      Engine

    • @muzafirtrend
      @muzafirtrend 4 ปีที่แล้ว

      Registration Helper engine

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว

      @@muzafirtrend - അതായത് വിവാഹത്തിന് അപേക്ഷ കൊടുത്തവരുടെ മാത്രമല്ല മുമ്പ് കഴിഞ്ഞവരുടെ ഡീറ്റെയിൽസും ഉണ്ടാകുമോ എന്നാണ് ചോദിച്ചത് - ഇപ്പോൾ എന്റെ പെങ്ങളുടെ വിവാഹം 2019 ഇൽ കഴിഞ്ഞു അവർ അതിന് മൂന്നു മാസം ശേഷം രജിസ്റ്റർ ചെയ്യാൻ കൊടുക്കുമല്ലോ, അങ്ങനെ അവർക്ക് കിട്ടിയ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ അത് കൊടുത്ത് കഴിഞ്ഞിട്ടും നമുക്ക് നമുക്ക് അതിന്റെ കോപ്പി കാണാൻ പറ്റുമോ / സ്ഥലം രജിസ്ട്രേഷൻ ആധാരം കോപ്പി നമ്മുടെ ചർച്ച ചെയ്യുന്ന ഒരു ഓപ്ഷൻ ഇല്ല അതുപോലെ ഇതും ലഭിക്കുമോ എന്നാണ് ചോദ്യം

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      മാരേജ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ഓഫീസിൽ നിന്നും ഒന്നും ലഭിക്കാനുള്ള ഓപ്ഷൻ ഉണ്ട് . ഒരു അപേക്ഷ കൊടുത്തു കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

  • @athiraammu1310
    @athiraammu1310 3 หลายเดือนก่อน

    Sir ara application koduthath ennariyan pattumo

  • @ktynoufshaseen
    @ktynoufshaseen 4 ปีที่แล้ว

    0:33 ചേട്ടാ ആ സ്പെഷ്യൽ മേരേജ് നോട്ടീസ് ഓപ്ഷൻ കാണുന്നില്ല വ്യൂ ഓപ്ഷനിൽ പോയപ്പോൾ... വെബ്സൈറ്റ് എന്തെങ്കിലും പണി നടക്കുന്നുണ്ടോ നോക്കുമോ

    • @registrationhelper
      @registrationhelper  4 ปีที่แล้ว +1

      The desired option deleted

    • @ktynoufshaseen
      @ktynoufshaseen 4 ปีที่แล้ว

      @@registrationhelper ഞാൻ പറഞ്ഞതാണ് നിങ്ങൾ ഈ വിഡിയോയിൽ അവതരിപ്പിച്ച സംഗതിയെ കുറിച്ചാണ് ---അതായതു ങ്ങൾ കാണിക്കുന്ന ഓപ്ഷൻ ൫ എണ്ണം ഉണ്ടെങ്കിലും എനിക്കും വേണ്ടത് ഉം നാലാമത്തെ ഓപ്ഷൻ ആണ് - അതെവിടെ ??
      മുമ്പുള്ള അഞ്ചാമത്തെ ഓപ്ഷൻ ഇപ്പോൾ നാളായി എന്നുമാത്രം .................എനിക്ക് വേണ്ടത് ആ നോട്ടീസ് കൊടുത്താൽ നമുക്കു കാണേണ്ട ഓപ്ഷൻ ആണ് മുമ്പ് ഞാൻ എടുത്തിരുന്നു eg:1- VIEW -
      4- SPECIAL MARRIAGE NOTICE ????എടുത്തുമാറ്റിയതു ...അഞ്ചാമത്തെയല്ലന്നു തോന്നുന്നു നാലാമത്തെയല്ലേ ( സ്പെഷ്യൽ മാരേജ് നോട്ടീസ്

  • @pranavtk1989
    @pranavtk1989 4 ปีที่แล้ว

    sir, ഇപ്പോൾ ഈ വെബ്സൈറ് ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഇന്നലെ മുതൽ കിട്ടുന്നില്ല

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      കുഴപ്പം ഒന്നും ഇല്ല.
      Website up ആണ്..
      കിട്ടുന്നില്ലെങ്കിൽ
      Firefox browser
      Use ചെയ്തു നോക്കു...

    • @pranavtk1989
      @pranavtk1989 4 ปีที่แล้ว +1

      @@registrationhelper ഒക്കെ

  • @investigating29
    @investigating29 4 หลายเดือนก่อน

    സാർ, ആധാർ കൊണ്ട് പോയി കാണിച്ചാൽ പറ്റോ

  • @shahanashahu5528
    @shahanashahu5528 4 ปีที่แล้ว

    വീട്ടിൽ പോസ്റ്റ്മാൻ anno കൊണ്ടവരുന്നേ ee രെജിസ്റ്റർ ഫോട്ടോ

    • @shahanashahu5528
      @shahanashahu5528 4 ปีที่แล้ว

      Ok ath വീട്ടിൽ ariyathe മാറ്റി വെച്ചാൽ പ്രശ്നം onnum illallo sr

    • @shahanashahu5528
      @shahanashahu5528 4 ปีที่แล้ว

      S s L c ബുക്കിന്റെ ആവിശ്യം vallathu വരുവോ ath eppo kayil illa atha ചോദിച്ചേ sr

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      @@shahanashahu5528
      SSLC book ഇല്ലങ്കില്‍ Birth Certificate ആയാലും മതി

    • @shahanashahu5528
      @shahanashahu5528 4 ปีที่แล้ว

      Ok ബർത്ത് സർട്ടിഫിക്കറ്റ് und sr

    • @shahanashahu5528
      @shahanashahu5528 4 ปีที่แล้ว

      Ee പോസ്റ്റ്മാനാൻ വീട്ടിൽ കൊണ്ട് വരുബോൾ ath വീട്ടുക്കാർ polum അറിയാതെ മാറ്റി വെച്ചാൽ പ്രശ്നം onnum illallo sr

  • @arunarun-ce2jf
    @arunarun-ce2jf 3 ปีที่แล้ว

    Epoll chake chy an pattumoo

  • @manukuttan6826
    @manukuttan6826 ปีที่แล้ว +1

    സാർ നമ്പർ തരുമോ