Dear all.ക്ലബ്ബ് രജിസ്ട്രേഷൻ 1500 രൂപയായിഉയർത്തിയിട്ടുണ്ട് ഏപ്രിൽ ഒന്നുമുതൽ ....ഇപ്പോൾ നിരക്ക്ഉയർത്തിയ 500രൂപ നേരിട്ട് കൈപ്പറ്റുകയാണ് രജിസ്ട്രേഷന്പോകുമ്പോൾ .....
Already oru panchayathil club registration cheythitundu avark mattoru panchayathil munbe ulla clubinte peril thanne vere club registration cheyyan pattumo
വളരെ നല്ല വീഡിയോ, ഒന്നും വിട്ടു പോകാതെ വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ നന്ദി. ഇതുപോലെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുവാനുള്ള ഒരു ട്യൂട്ടോറിയൽ തയ്യാറാക്കി തരാമോ?
2017 ൽ റെജിസ്ട്രർ ചെയ്ത club ആണ് എന്നാൽ, registration പുതുക്കിയിട്ടില്ല ആയതിനു നമ്മൾ രജിസ്ട്രാർക്ക് മുമ്പിൽ എന്തൊക്കെ ഹാജരാക്കേണ്ടതുണ്ട്. എറണാകുളം ജില്ല ആകുന്നു
മുൻപ് ഉണ്ടായിരുന്ന ക്ലബ് അംഗങ്ങൾ എല്ലാം വയസായി (YMA) ഇപ്പോൾ കൂടുന്നില്ല നിരവധി തവണത്തേ Tax അടക്കാനുണ്ട്, എല്ലാം അടക്കാൻ തയ്യാറാണ് അത് പുതിയ അംഗങ്ങളെ വെച്ച് എങ്ങനെ പുനർ പ്രവത്തനം ആക്കാ എന്ന് ഒന്ന് വിശദികരിക്കാമോ?,,,
Chetta നമുക്ക് ഒരു പൗരസമിതി ഉണ്ടായിരുന്നു registration puthukkiyittu 15 വർഷം ആയി തിരുവനന്തപുരം ആണ് സ്ഥലം അത് പഴയ registration numberil പുതുക്കി കിട്ടുമോ
പൊതുയോഗം തീരുമാനങ്ങൾ എഴുതുന്നതാണ് മീൻസ് മിനിറ്റിൽ താഴെ പറയും പ്രകാരം ഉണ്ടായിരിക്കണം 1. ഡേറ്റ് of meeting 2. അജണ്ട 3. പങ്കെടുത്ത അംഗങളുടെയ് പേരും ഒപ്പും 4. യോഗ തീരുമാനങ്ങൾ 5. ഭാരവാഹികളുടെ പേരും ഒപ്പും
ഞങ്ങളുടെ പുതിയ ക്ലബ്ബ് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നു, വീഡിയോ 4 വർഷം മുമ്പ് ഉള്ളതാണ്,പുതിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ പറയാമോ ? കൂടാതെ ക്ലബ്ബ് രജിസ്റ്റർ ചെയ്താൽ ഉണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ?
@@registrationhelper Office nirbantham ano. Address residents association ne indallo. But office indavanam enne ilalo. Address il building number or room number venamo ennane. Bro. Please reply
മെമ്മോറാണ്ട ത്തിൽ ക്ലബിൽ ഉള്ള എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ നൽകണോ അതോ ഭാരവാഹികളുടെ മാത്രം നൽകിയാൽ മതിയോ? അംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഫീസിൽ വ്യത്യാസം ഉണ്ടാകുമോ? മെമ്മോറാണ്ടത്തിൽ ഉള്ള അംഗങ്ങളുടെ വിവരം മാത്രം അപ്ലോഡ് ചെയ്താൽ മതിയോ?
വളരെ നല്ല വീഡിയോ . എല്ലാം വ്യെക്തമായും കൃത്യമായും പറഞ്ഞു . വളരെയധികം നന്ദി
വളരെ ലളിതവും വിശദമായും അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
എത്ര നല്ല അവതരണം. വ്യക്തമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി
തേടിയ വള്ളി കാലിൽ ചുറ്റി 🔥❤️❤️ thank you for the information ❤️
Ingane registration cheythitt registration aayo
Onnu parayuvo bro
Njangalkk registration cheyyanayirunnu
നല്ല വിവരണം
നല്ല ശബ്ദം
നല്ല video
Dear all.ക്ലബ്ബ് രജിസ്ട്രേഷൻ 1500 രൂപയായിഉയർത്തിയിട്ടുണ്ട് ഏപ്രിൽ ഒന്നുമുതൽ ....ഇപ്പോൾ നിരക്ക്ഉയർത്തിയ 500രൂപ നേരിട്ട് കൈപ്പറ്റുകയാണ് രജിസ്ട്രേഷന്പോകുമ്പോൾ .....
നിലവിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ
Nammuk individual ayitt club athlete register cheyan pattumo
Already oru panchayathil club registration cheythitundu avark mattoru panchayathil munbe ulla clubinte peril thanne vere club registration cheyyan pattumo
വളരെ നല്ല വീഡിയോ, ഒന്നും വിട്ടു പോകാതെ വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ നന്ദി. ഇതുപോലെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുവാനുള്ള ഒരു ട്യൂട്ടോറിയൽ തയ്യാറാക്കി തരാമോ?
Club ന്റെ പ്രവർത്തന പരിധി കേരളം മുഴുവൻ എന്ന് ആക്കി രെജിസ്ട്രേഷൻ നടത്തമോ?
Place പാലക്കാട് ആണ്...
That was an at most useful information. Thanks for this valueable information.
Sir enik oru dance school thudang an ethu enge registere cheyum enn parayavo
Sir,
Res association 4 വർഷം ആയിട്ട് പുതുക്കിയിട്ടില്ല. എന്തു ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞു തരാമോ. Ekm ആണ്
നന്ദി, വളരെ ഉപയോഗപ്രദം. അഭിനന്ദനങ്ങൾ
2017 ൽ റെജിസ്ട്രർ ചെയ്ത club ആണ് എന്നാൽ, registration പുതുക്കിയിട്ടില്ല ആയതിനു നമ്മൾ രജിസ്ട്രാർക്ക് മുമ്പിൽ എന്തൊക്കെ ഹാജരാക്കേണ്ടതുണ്ട്. എറണാകുളം ജില്ല ആകുന്നു
Reply kittiyoo?
@@sachinjoseph9921ഇല്ല
Pls reply 2019 kazhinu puthukiyilla enginey puthukum
പുതുക്കാത്ത വർഷത്തെ ഭാരവാഹികളുടെ ലിസ്റ്റ്, റെജിസ്ട്രർക്ക് ഒരു അപേക്ഷ
@@farmerboy7914
detailed aayi parayamo pls...
What is the use of club registrtaion?
Bye law yum separate stamp paper il ano print cheyyendath? Allel MOA nte koode cherthal mathiyooo?
മുൻപ് ഉണ്ടായിരുന്ന ക്ലബ് അംഗങ്ങൾ എല്ലാം വയസായി (YMA) ഇപ്പോൾ കൂടുന്നില്ല നിരവധി തവണത്തേ Tax അടക്കാനുണ്ട്, എല്ലാം അടക്കാൻ തയ്യാറാണ് അത് പുതിയ അംഗങ്ങളെ വെച്ച് എങ്ങനെ പുനർ പ്രവത്തനം ആക്കാ എന്ന് ഒന്ന് വിശദികരിക്കാമോ?,,,
Chetta നമുക്ക് ഒരു പൗരസമിതി ഉണ്ടായിരുന്നു registration puthukkiyittu 15 വർഷം ആയി തിരുവനന്തപുരം ആണ് സ്ഥലം അത് പഴയ registration numberil പുതുക്കി കിട്ടുമോ
minits book engine teyyarakukka
pls help
പൊതുയോഗം തീരുമാനങ്ങൾ എഴുതുന്നതാണ് മീൻസ് മിനിറ്റിൽ താഴെ പറയും പ്രകാരം ഉണ്ടായിരിക്കണം
1. ഡേറ്റ് of meeting
2. അജണ്ട
3. പങ്കെടുത്ത അംഗങളുടെയ് പേരും ഒപ്പും
4. യോഗ തീരുമാനങ്ങൾ
5. ഭാരവാഹികളുടെ പേരും ഒപ്പും
യോഗതീരുമാനം എല്ലാം വരും
Super Machaa....Adipoli video...All details attached are very useful...
Sir, very good club renewal ചെയ്യേണ്ട prosses എന്തൊക്കെയാണ് ഓൺലൈനിൽ ചെയ്യാൻ കഴിയുമോ
Eath photo yaan apload cheyyendath
Bro ente club oru 10 kollam munb register cheythath aahn...aah club ippozhum indonn namuk online ayiit nokkan pattumoo
RESIDENTS ASSOCIATION inganeyano register cheyyendathu. Allengil athinu venda MEMORANDUM+ BYLO+ APEKSHA Onnu apload cheyyumo
Residence associations ഇങ്ങനെ യാണ് രജിസ്റ്റർ ചെയ്യുന്നത്. മെമ്മോറാണ്ടം ബൈലെ എന്നിവ ഇതുപോലെ തന്നെ ആണ് but നിങ്ങളുടെ requirements മാറ്റണം.
Upload cheyunna documentil എല്ലാ മെമ്പർ മാരുടെയും ആധാർ വേണ്ടെ
Highly useful video❤️🔥
😂😂
ഞങ്ങളുടെ പുതിയ ക്ലബ്ബ് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നു, വീഡിയോ 4 വർഷം മുമ്പ് ഉള്ളതാണ്,പുതിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ പറയാമോ ? കൂടാതെ ക്ലബ്ബ് രജിസ്റ്റർ ചെയ്താൽ ഉണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ?
ഒരു മനുഷ്യവകാശ സംഘടന NGO ആയി രജിസ്‌ട്രേഷൻ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്..നീതി ആയോഗ്,12A,80,എന്നിവ എങ്ങിനെ എടുക്കാം..
Bylaw memorandum upload aakunilla
ക്ലബ്ബിലേക്ക് കിട്ടുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Bike nt club chyan pattumo
ഇതിലെ നിയമവലി edit ചെയ്യാൻ കഴിയുന്നില്ല അപ്പോ എന്താ ചെയ്യാ,,, please reply
Temple trust nte rules ithu poleyano bro?
Thank you for the video 😍😍
vayal samrakshana samithi register cheyyanum ithu thanneyano process,aanengil athinu venda അപേക്ഷ+മെമ്മോറാണ്ടം+ബൈലൊ onnu upload cheyyumo
ഇതുപോലെ തന്നെയാണ്
ഡോക്യുമെന്റ് prepare ചെയ്യുന്നു..
കഴിയുമ്പോൾ upload ചെയ്യാം
@@registrationhelper thanks for the quick reply, and hope that you will upload it at the earliest.
@@registrationhelper sir...how long it take to get the application+bylaw+memorandum
Sir club renew cheyyan venda karyangal aanu vendath
*ക്ലബ്ബ് ഓൺലൈനായി പുതുക്കുന്നതിന് യൂസർനെയിം & പാസ്സ്‌വേർഡ് മറന്നു. എങ്ങനെ ഇനി കിട്ടും*
ചേട്ടാ സർക്കാർ ജീവനക്കാർക്ക് ക്ലബ് ൽ ഭാരവാഹിത്വം ഏറ്റെടുക്കാൻ സാധിക്കുമോ?
Club register chythapol payment pending ayi poy. Ath sheri akkan pattumo.
രെജിസ്ട്രേഷൻ പുതുക്കാത്തത് ഇനി എങ്ങനെ തിരിച്ചുകിട്ടും. അതിനെന്തേലും വഴിയുണ്ടോ?
Oru club nilavil ulla sthalath mattoru club register cheyyan pattillee. Please reply
Club registration കൊണ്ട് എന്തെലാം ആണ് governmentil നിന്ന് നമുക്ക് ലഭിക്കുക please replay
ജില്ലാ രെജിസ്റ്റർ ഓഫീസ് പാലക്കാട് ❣️ palakkad 💥
ചെന്നൈ, ബാംഗ്ളൂർ ഫ്രിൻഡ്സിനെ ചേർത്ത് ക്ലബ് രെജിസ്റ്റർ ചെയ്യാമോ?
After registration how to update any mistake that occurred in the memorandum.
കൂടെ 2 പെർ ഒപ്പിട്ട സാക്ഷ്യ പത്രം അവരുടെ proof കൂടി മെമ്മോറാണ്ടത്തിന്റേ കൂടെ വെക്കേണ്ടതാണ്. അല്ലെങ്കിൽ അപേക്ഷ reject ചെയ്യും
registeration puthukkan vendi enthane cheyyendath onne details parayumo?
Details kittiyo
Panjayath poyi cheyan patumo
ഒരു ക്ലബ്ബിൽ ഒരാൾക്ക് 2 സ്ഥാനം വഹിക്കാൻ സാധിക്കുമോ? ഉദാഹരണം പ്രസിഡണ്ടിന് ഖജാൻജി സ്ഥാനം വഹിക്കുവാൻ പറ്റുമോ
ക്ലബ്ല് റജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ്
കുറച്ചു വർഷമായിറ ജീസ്ട്രേഷൻ പുതുക്കിയിട്ടില്ല ഇനി എന്തു ചെയ്യണം
Puthukkiyo?
നമ്മൾ നിശ്ചയിച്ച ക്ലബ്ബിന്റെ പേര് വേറെ ക്ലബിന് ഉണ്ടെങ്കിൽ എന്തു ചെയ്യണം? ഏതൊക്കെ സാഹചര്യത്തിൽ പേര് റിജക്ഷൻ ആകാം?
Ore sthalathanel pattillennu thonanu
What is Crs registration of player
Renewals ne kurich video cheyyumo
Direct officil poi cheyyanam
Online vazhi club registration apply cheydu. But acknowledge vannapo society name colothil ente പേരും, അഡ്രസിൽ ക്ലബ് name and address വന്നിരിക്കുന്നു.
Please contact and confirm with district registrar office
ഒരു arts & sports ക്ലബ്ബിന്റെ രജിസ്ട്രേഷൻ പുതുക്കാൻ എന്ത് ചെയ്യണം?
superb support video for everyone...
Nice👍👍👍
ഒരു പുതിയ സംഘടന (അധായത് ALL KERALA PHOTOGRAPHY ASSCOCIATION പോലെയുള്ള ) registration ചെയ്യുന്നേ ഇങ്ങനെ തന്നെയാണൊ
Yes
വളരെ നന്ദി സുഹൃത്തേ
പിൻ വാതിൽ നിയമനം തടയാൻ ആയി സമ്പത്തികേത ര ട്രസ്റ്റ് രൂപീകരിക്കാൻ പറ്റുമോ?
അമ്പലകമ്മിറ്റി രൂപീകരിക്കുന്നതിനു എന്തൊക്കെ വേണം
മുദ്രപത്രം ആരുടെ പേരിലാണ് വാങ്ങേണ്ടത്
Club പുതുക്കൽ ഫയലിംഗ് എങ്ങിനെയാണ്
society registration renewal format onnu parayuumoo
Reply kittiyo?
രജിസ്ട്രേഷൻ പുതുക്കാൻ എന്താണ് ചെയ്യേണ്ടത്.?
Kozhikode ulla club anel. Eath act and section prakaram ane register cheyandand. please reply. 1955 actil Malabar area ulpedilalo.
CA central Act
@@registrationhelper
Which year.
Bro. Society ayi register cheyumbol office nirbantham ano.
Address നിർബന്ധമാണ്
@@registrationhelper
Office nirbantham ano. Address residents association ne indallo. But office indavanam enne ilalo.
Address il building number or room number venamo ennane. Bro. Please reply
Palakkad sports club registration officer de number tharuo
Video description ന് താഴെ കൊടുത്തിട്ടുണ്ട്
Please check
എന്തൊക്കെ ഡോക്യൂമെന്റ്‌സ് , ബുക്ക്സ് ,റെക്കോർഡ്‌സ് ഒക്കെ ആണ് ക്ലബ്ബിൽ സൂക്ഷിക്കേണ്ടത് ?
റെജിസ്റ്റാർ ഓഫീസിൽ reg. ചെയ്യുന്നതും,nehru yuva kendram വഴി reg ചെയുന്നത് തമ്മിൽ എന്താണ് വ്യത്യാസം..
Register ചെയ്യപ്പെട്ട ക്ലബുകൾ ആണ് നെഹ്റു യുവ കേന്ദ്രം register ചെയ്യുന്നത്
ക്ലബ്ബിൻറെ ലോഗോ എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക ഇതിനൊപ്പം തന്നെ ആണോ അതിൻറെ വിശദാംശങ്ങൾ കാണുന്നില്ലല്ലോ
Club renew cheyyan onlineyil application kodukanao ?
Kodukkanpattuo
രജിസ്റ്റർ നമ്പർ നഷ്ടപ്പെട്ടാൽ കിട്ടാൻ എന്ത് ചെയ്യണം
പഴയ രജിസ്ട്രേഷൻ എങ്ങനെ പുതുക്കാം?
ആദ്യം പറഞ്ഞ 500 രൂപയുടെ stamab duty adacha momerandom paper എവിടുന്നാണ് ലഭിക്കുക 🤔Plz reply sir
സ്റ്റാമ്പ് വേണ്ടറുടെയ് കയ്യിൽ നിന്നും സ്റ്റാമ്പ് വാങ്ങി അതിൽ മെമ്മോറാണ്ടം പ്രിൻറ് എടുക്കുകയാണ് ചെയ്യുന്നത്
Yethra paisayudey mudrapaper anu vagendath
Nice explanation...thanks
Can you do partnership registration vedio......( In Kerala)
Club undaakiyalum oro year koodumbol puthiya president um secretary um varumallo ath enganeyaanu update aakuka
വർഷാവർഷം പുതിയ ഭാരവാഹകളുടെ ലിസ്റ്റും വരവുചിലവു കണക്കുകളും file ചെയ്യണം
@@registrationhelper athum online aayi thanne aano cheyyendath
Yes
ഒരു കലാ സമിതി (ganamela) ഇങ്ങനെ രജിസ്റ്റർ ചെയ്യാൻ pattuvo
Yes
@@registrationhelper അതിനു പറ്റിയ bylaw model kittumo
club re-registration process koodi paraju tharumoo?
Reply kittiyoo
Very useful thanks ❤️
Registration january aayirunnu puthukkendathu athu vittupoyi ini nthokkeyanu formalities puthukkan ethra chilavakum fine eedakkumo
club puthukkaan vaikiyaal fine undaakum. Puthukkunnathinaayi jillaa officil nerittu poyi jillaa rajistrary kaanaavunnathaanu
ഒരു മാർഷൽ ആർട്സ് ക്ലബ്ബ് രജിസ്ട്രേഷൻ ചെയ്യുന്നതും ഇതേ പോലാണോ
ഞാനും അതിനുവേണ്ടിയാണ് നോക്കുന്നത്
Super ...
Thanks
ക്ലബ്ബിന്റെ പേര് change ആക്കാൻ പറ്റുമോ
broo idil kodutha date vazhugiyal prshnm agoo
uplod cheyyan vazhigiyal bylowil
രെജിസ്ട്രേഷൻ പുതുക്കൽ തെറ്റി പോയാൽ എന്താണ് procedure
മെമ്മോറാണ്ട ത്തിൽ ക്ലബിൽ ഉള്ള എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ നൽകണോ അതോ ഭാരവാഹികളുടെ മാത്രം നൽകിയാൽ മതിയോ? അംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഫീസിൽ വ്യത്യാസം ഉണ്ടാകുമോ? മെമ്മോറാണ്ടത്തിൽ ഉള്ള അംഗങ്ങളുടെ വിവരം മാത്രം അപ്ലോഡ് ചെയ്താൽ മതിയോ?
Number tharamooo? Oru registration doubt chodikkananu
Mobile ഫോണിൽ ഇത് ചെയ്യാൻ കഴിയുമോ??
നമ്മൾ ഓട്ടോതൊഴിലാളി രെജിസ്ട്രേഷൻ എടുക്കാൻ താല്പര്യമുണ്ട്.. അതിനു എങ്ങനെ ആണ് ചെയ്യേണ്ടത്??
Oru fans association registration cheyumbho ulla karyangal enthoke aanu
Same procedure തന്നെ ആണ്.
Machane poli video
thanks
Model link kitto
വളരെ നല്ല വീഡിയോ . എല്ലാം വ്യെക്തമായും കൃത്യമായും പറഞ്ഞു . വളരെയധികം നന്ദി
1)Sir 7peril koodthal aalukal clubil undeghil 7pere mathram memarndum cheydha madhiyo
2) club aarkum joli alla padikuka aaneghi study Anne kodtha madhiyo
Good presentation
നിലവിൽ reg. ചെയ്തിട്ട് കാലാവധി കഴിഞ്ഞ club പുതുക്കുമ്പോൾ പഴയ നമ്പർ ൽ തന്നെ കിട്ടുമോ..ങ്ങനെ ചെയ്യുമ്പോൾ ഈ documents എല്ലാം അപ്പോഴും വേണോ..?
Yes കിട്ടും.
അത്രയും വർഷത്തെ ബാലൻസ് ഷീറ്റ്, മിനുടെസിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം
Pakshe bro nangalude club oru football club anu pakshe nangalude vaysu 14 aytullu
മെമ്മോറാണ്ടം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പവര്‍ ഓഫ് അറ്റോണി ആണ് വരുന്നത്