Really appreciate your effort. Ee video kalyanam kazhichavarkku vendiyyittullathanallo. Abroad il thaamasikkunnavarkku online platformil thanne online register cheyth, marriage certificate kittan vazhi undo?
Inter religious couples aanel temple il vivaaham kazhichu aa certificate upayogich special marriage act option koduth apply cheyyan pattumo? Special marriage nu vere aanu engil athinta oru separate video chythu tharaan pattumo?
എന്റെ കല്യാണം കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഗുരുവായൂർ വെച്ചായിരുന്നു നടന്നത് k സ്മാർട്ട് ആപ്പ് വഴി അപ്ലൈ ചെയ്തു പിന്നീട് എവിടെത്തെ പഞ്ചായത്തിലെ സീൽ തന്നെ വേണം എന്ന് പറഞ്ഞു reject ചെയ്തു അന്ന് അതിനു ശേഷം ഭർത്താവ് പുറത്തേക്കു പോയി ജോലി അവിടെയാണ് ഇപ്പോ നാട്ടിൽ ഉണ്ട് ഞങ്ങൾക്ക് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രെജസ്റ്റർ ചെയ്യാൻ കഴിയുമോ
Same anu around 380 Rupa fees akum . Oru delay compensate petition add cheyyanam (. U will get it online . ). 5 Vardhan kazhinjathu kond u and wife panjayathil ninnu vilikku pol udyogastanu munne hajaraganam
1984ൽ നടന്ന വിവാഹത്തിന് പള്ളിയിൽ നിന്ന് ഒരു കടലാസും കിട്ടിയിട്ടില്ല കാരണം തല്ക്കാലം ഒരു മുറി യായിരുന്നു പള്ളിയായി ഉപയോഗിച്ചിരുന്നത്. അവിടെ ഇതിനൊന്നും സംവിധാനം ഉണ്ടായിരുന്നില്ല അപ്പോൾ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ
Bro.. ഞങ്ങളുടെ കല്യാണം അടുത്ത വർഷമാണ്. ഞാൻ Dubai , ഓള് UK. ഇപ്പോൾ എനിക്ക് കല്യാണം കഴിയുമ്പോൾ UK ക്ക് പോകണം.. അതിന്റെ procedures നേരത്തെ ചെയ്യണം.. Bcz കല്യാണം കഴിഞ്ഞു ഒരുമിച്ചു UK ക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്... അതിനുവേണ്ടി നാട്ടിൽ വരാതെ ഓൺലൈൻ ആയിട്ടു മാര്യേജ് രജിസ്റ്റർ ചെയ്യാൻ എന്താണ് മാർഗം.. എന്തെങ്കിലും മാർഗം ഉണ്ടോ.. പ്ലീസ് റിപ്ലൈ
Sir.. Print eduthu sign cheythu.. But logout ayi poyi.. Ini adhyam muthal cheyyano.. Document onnum upload cheythillarunnu.. E file number vech ini keran patumo
Login cheythu kazhiumbol top left hamburger menuvil (3 parallel lines)click cheythu options nokku . Pending application und . U can countinoue where u were stopped
Thanks alot for the detailed briefing and explanation sir. Its very much helpful for me. Please keep doing amazing informative vedio like these.
Thank u 🥰🥰
@@govdotinapplicationl kanicha witness ne officil povumbo kondupono avarde sign avashyamundo officilekk povumbol
@@govdotinwitness nte sign okke submit cheythittund ni secretary de aduthekk povumbol husband wife mathram mathyo? Witnesses avshayndo
Very useful video and well explained. Thank you 😊
Glad it was helpful! 😊😊
Information well explained. Thank you
Thank you 🥰🥰
Really appreciate your effort.
Ee video kalyanam kazhichavarkku vendiyyittullathanallo.
Abroad il thaamasikkunnavarkku online platformil thanne online register cheyth, marriage certificate kittan vazhi undo?
No
Thank you so much, well explained.
You are welcome!
Inter religious couples aanel temple il vivaaham kazhichu aa certificate upayogich special marriage act option koduth apply cheyyan pattumo?
Special marriage nu vere aanu engil athinta oru separate video chythu tharaan pattumo?
Pattilla
very useful information , thank u sir,
Divorced aayi second marriage nte registration kodukkumbol for muslims enthokke documents venam ?
Tks valuable information
Welcome ❤❤
Thank you..very well explained ❤
Thank u............
Special marriage act അനുസരിച്ച് മാരിജ് കഴിഞ്ഞവർ ഇങ്ങനെ ചെയ്യാനോ?
2പ്രാവശ്യം 1 application കയറിവന്നാൽ എങ്ങനെ delete ആക്കുക
Special marriage act il marriage aayavarkk panchayat il registration cheyyano??
എന്റെ കല്യാണം കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഗുരുവായൂർ വെച്ചായിരുന്നു നടന്നത് k സ്മാർട്ട് ആപ്പ് വഴി അപ്ലൈ ചെയ്തു പിന്നീട് എവിടെത്തെ പഞ്ചായത്തിലെ സീൽ തന്നെ വേണം എന്ന് പറഞ്ഞു reject ചെയ്തു അന്ന് അതിനു ശേഷം ഭർത്താവ് പുറത്തേക്കു പോയി ജോലി അവിടെയാണ് ഇപ്പോ നാട്ടിൽ ഉണ്ട് ഞങ്ങൾക്ക് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രെജസ്റ്റർ ചെയ്യാൻ കഴിയുമോ
Chekante vetile panchayat aano penninte vetile panchayath aano atho auditorium ulla sthalathe panchaythil aano registr cheyyendath
Marriage nadanna sthalathe
Hi bro register marrige veettil ariyumoo ? Plz rply me
No
thanks for useful video
Most welcome
Can we download the marriage certificate (special marriage act-kerala) online?
No
Kalyanam nadanna auditorium ulla sthalathe panchayathilaano register cheyyendath onn parayamo
Yes
Marrage കഴിഞ്ഞിട്ട് 10year ആയി.. Marrage certificate online ആയി എടുക്കാമോ.
Njanum late aay. 7year over.
Ningal cheydo
Common Marriage, Hindu Marriage, Special Marriage defferentce onnu parayamo
ഫീസ് ഗൂഗ്ൾ pay വഴി അടച്ചു .പക്ഷേ ഫീസ് അടച്ചതായി കാണിക്കുന്നില്ല..Submit ൽ ക്ലിക്ക് ചെയ്യുമ്പോൾ വീണ്ടും pay ചെയ്യാൻ ആണ് കാണിക്കുന്നത്
🥰tnx
You're welcome
Online il abeksha koduthittu ethra divasathinullil panchayathil pokanam
Speshal married ingane panjayatil chayyamo rajister office il chaythatha
Tel
Please reply
Hello ente marriage register officel ninnum aanu kazijathu athum ighne thanne aano cheyyendathu onnu paraju Tharu please
Husband abroad aanu work cheyyunnath.anganeyanenki passport number adichu kodukano
Panchayat officil pokumbo witnessine kindu pono?
Online ayittu abeksha koduthathinu shesham marriage certificate enganeya kayyil kittuka panchayathil pokano atho online ayi download cheyyan pattumo pls reply
Pokanam
Regiater chytha udane kittuno sir@@LawMalayalam
Ithu kalyanam nadana aaalkaaruku venditaaano online registration?
അതെ!
അപേക്ഷ വതുവിന്റെ ബെന്തുക്കൾക് കൊടുക്കാമോ
7year kazhinju, so vedio kajdapole cheyda madyo.?
Late ayathinu vere procedure undo?
Palliyile sakshi thanne veno? Ado new Ayala problem undo?
Same anu around 380 Rupa fees akum . Oru delay compensate petition add cheyyanam (. U will get it online . ). 5 Vardhan kazhinjathu kond u and wife panjayathil ninnu vilikku pol udyogastanu munne hajaraganam
Register officeil cheyunna register marriage online register chetan pato
45 days late aanu, so Reason malayalathil chodhikkunnu. Enthanu kodukkendath???
Reason enthu veno kodukkam njan model ittitundu
വരൻ കേരളത്തിൽ ഉം വധു കർണാടക യിൽ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ
Witness സ്വന്തം വീട്ടിലുവർ ആകാൻ പറ്റുമോ?? Like father, mother brother sister???
Nooo
Certificate okke und black and white aanu colour copy kittan enth venam plz reply
Husband abroad aan .appo panjayathil enth cheyyum .oral mathram poyal mathiyakumoo
Pattilla
Kalayanam nadannna villagel thannea aano onlinel aayitt appaly cheyuendath
Yes
Can you share site link?
ഇയാൾ ആദ്യം മലയാളത്തിൽ, ഭാര്യ, ഭൂമി, ഭാരതം എന്നതിലുള്ള # ഭ # പറയാൻ പഠിക്കുക, ഓക്കേ ബോസ്സ് 🤝
Certificate kittan ethra days edukkum
ഫാരതം, ഫാഷ, ഫാഗ്യം, ഫാര്യ, ഫർത്താവ് കേൾക്കുമ്പോൾ എന്തോ പോലെ...😂
Allelum enthelum kuttan kandu pidikunnathanallo malayalikalde oru superpower ...
Kottayamkaran........👍
Ithrem detailed aayi paranjitt kuttam😡pakka malayali
Ethra day akumbo kittum
നിങ്ങളുടേ നാട് എവിടെ ആണ്.. നിങ്ങള്ക്ക് പറഞ്ഞത് മനസിലായില്ലേ. പിന്നെ എന്ത്..
ആഡിറ്റോറിയം, അമ്പലം. നൽകുന്ന സർട്ടിഫിക്കറ്റ് അല്ലാതെ നമുക്ക് വിവാഹ ക്ഷണകത്ത് കൊടുത്താലും മതിയോ പ്രൂഫ് ആയിട്ട്..?
No
Witnessinta adhar vendi varuvo
Self attested copy
1984ൽ നടന്ന വിവാഹത്തിന് പള്ളിയിൽ നിന്ന് ഒരു കടലാസും കിട്ടിയിട്ടില്ല കാരണം തല്ക്കാലം ഒരു മുറി യായിരുന്നു പള്ളിയായി ഉപയോഗിച്ചിരുന്നത്. അവിടെ ഇതിനൊന്നും സംവിധാനം ഉണ്ടായിരുന്നില്ല അപ്പോൾ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ
ഇത്രയും കൊല്ലം കഴിഞ്ഞില്ലേ ഇനി എന്തിനാണ് സർട്ടിഫിക്കറ്റ് '
വിവാഹം രജിസ്റ്റർ ചെയ്ത് ഇല്ലങ്കിൽ എന്തേലും കുഴപ്പം ഉണ്ടോ
Officially married ayirikilla. Chilappo enthelum avasyam varumbol budhimutt varam.
Gusetted officer de sign veno
Birth certificate nirbhandamaano
Alla SSLC passport ethelum mathi
Bro.. ഞങ്ങളുടെ കല്യാണം അടുത്ത വർഷമാണ്. ഞാൻ Dubai , ഓള് UK. ഇപ്പോൾ എനിക്ക് കല്യാണം കഴിയുമ്പോൾ UK ക്ക് പോകണം.. അതിന്റെ procedures നേരത്തെ ചെയ്യണം.. Bcz കല്യാണം കഴിഞ്ഞു ഒരുമിച്ചു UK ക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്... അതിനുവേണ്ടി നാട്ടിൽ വരാതെ ഓൺലൈൻ ആയിട്ടു മാര്യേജ് രജിസ്റ്റർ ചെയ്യാൻ എന്താണ് മാർഗം.. എന്തെങ്കിലും മാർഗം ഉണ്ടോ.. പ്ലീസ് റിപ്ലൈ
Broii njanum ingne tirakki nadakkuaaa but aarum oru reply tarunnilla broii number taruooo
Online cheyyam but nerittu hajarayi kurachu procedure undu
Enikm itha aryendathuu
@@manojmadhav1438hi bro
Online aayitt cheyyan pattilla njan kure nokkitha. Kure moonjiya niyamam 😢😢
After 24 years how can register
Register ചെയ്തു കയിഞ്ഞാൽ എന്താ ചെയ്യേണ്ടത്
Check for any updates through login (you should get an intimation within 45 days)
പഞ്ചായത്തിൽ സർട്ടിഫിക്കറ്റ് മേടിക്കാൻ പോകുമ്പോൾ സാക്ഷികൾ കൂടെ വേണോ?
Venda
Sir.. Print eduthu sign cheythu.. But logout ayi poyi.. Ini adhyam muthal cheyyano.. Document onnum upload cheythillarunnu.. E file number vech ini keran patumo
Login cheythu kazhiumbol top left hamburger menuvil (3 parallel lines)click cheythu options nokku . Pending application und . U can countinoue where u were stopped
ആത്യത്തെ സ്റ്റെപ് കഴിഞ്ഞു save എന്ന് കൊടുക്കുമ്പോൾ ഈ സേവനം ഇവിടെ ലഭ്യമല്ല എന്ന് കാണിക്കുന്നു. എന്താ അതിനുള്ള solution
Athe. Enikum angne kanikkunnu
i have a doubt .
Im from village A and my Wife is from village B .
And my marriage held in village B.
To which village i have to apply for Certificate
B
@@govdotin 😊
Interstate pattuvo
Birth സർട്ടിഫിക്കറ്റിൽ പേര് ചേർത്തീട്ടില്ല.അതിൽ അഡ്രസ് മാറ്റാൻ പറ്റുമോ
Aa
bro. i am a muslim and i married second without divorce first wife .so can i register second marriage ?
4 marriage at a time pattumallo appol register cheytu tanne pattu tannilla enkil court ne sameepikkanam
ആളു കുടുങ്ങും..
muncipality select cheyyan pattunnillelloo
Ith panchayath aanu.
Office pokanam ennu undo
Marriage kazhiyathavar marriage details il entha kodukande?
Marriage kazhingvtrk an ith
Marriage registration nadathuvaan husband interest kaanikunnilla nirbhandhapoorvam ath cheyyippikuvaan tenth cheyyanam
Marriage register cheythilla engil legal value undavilla. Enthelum avsyam vannal hus and wife ennu theliyikkam vende
Marriage kazhinj 3 yr aayi ithvare register aakkathavarkk ith pole online aayi register cheyan pattuvo
Age proof Adhar mathiyo
Sslc
സാക്ഷികൾ 2 പേര് മതിയോ..?
Yes
Kalyanam kazhiyatha loversinu cheyan patto
No
Ath special marriage act vazhi pattuu
Veetil ninnanu mrg nadathenkil sertificate evidunn kitum
Veedu irikkunna pachayathil
Payyen nair lady sc anekil nthu cheyum
Detailed law video ente videos nokku
അമ്പലത്തിൽ നിന്നും കല്യാണം നടന്ന സർട്ടിഫിക്കറ്റ് കിട്ടൂല......(തരൂല )
അപ്പോൾ എന്തുചെയ്യും??
വിവാഹ രെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ. faq.govdotin.com/2022/12/marriage-registration.html
Helo cheta.... Oru doubt.. Kalyana certificate kityo...... Reply tharane.... Valiya help ayenae🙏🏾
Athe enthanu cheyyendathu
Kalyanam nadanna ambalathil ninnu certificate kittilangil enthanu cheyyendathu onnu parayamo
Hi what is form 2
Fill chytha form anu form 2
Online
ഇത് കള്ളകല്യാണത്തിന് ഒരു വഴിതെളികൾ ആണല്ലോ
Fasha ala bhasha😅
VERY USEFULL THANKYOU
You are welcome
Certificate kittan ethra time edukkumm
Intercast marriage aanenkil etha category kodukkandathe?