Car position judgement/Driving tips part-390

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2020
  • Car position judgement trick
    #Car
    #Judgement
    #Driving

ความคิดเห็น • 180

  • @joicejose86
    @joicejose86 3 ปีที่แล้ว +32

    ഒരു ഡ്രൈവിംഗ് സ്കൂളിൽ പോലും ഒരാശാൻമാരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് ചേട്ടൻ ഒട്ടുമിക്ക വീഡിയോസിലും പറഞ്ഞ് മനസിലാക്കി തരുന്നത്.. 💯👏👌ഒരുപാട് നന്ദി🙏❤️

  • @parthivsanand8177
    @parthivsanand8177 3 ปีที่แล้ว +12

    Thank you Sajeeeh
    I am a teacher
    I have been watching your driving tips for 1 year
    We bought a car 2 months ago
    I am driving with confidence
    All your videos are encouraging and helpful
    THANK YOU VERY MUCH

  • @prabhakaranck5464
    @prabhakaranck5464 21 วันที่ผ่านมา

    I have no idea when turn a pocket road now I am study that you teach sholder level trick thank you sajeesh

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +4

    All essential informations are fully covered for an easy driving. Repetition is surely giving refreshments to the mind. Your videos are awesome Sajeesh.

  • @lathaajish5234
    @lathaajish5234 3 ปีที่แล้ว +4

    Made me to recall the things that I had seen in previous videos.... Thank you sir.. Good information...😊😊

    • @sejeersm
      @sejeersm 3 ปีที่แล้ว +1

      excellent bro👍👍👍

  • @SightseeingMedia
    @SightseeingMedia 3 ปีที่แล้ว +4

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ട്ടോ, എല്ലാം വ്യക്തമായി പറഞ്ഞു തന്നു ❤️❤️👍👍

  • @salihean
    @salihean 3 ปีที่แล้ว +2

    Outstanding class ever I seen..

  • @SanchariDude
    @SanchariDude 3 ปีที่แล้ว

    Ithupolulla useful tipsnu nanni Sajeesh etta... Njan adakkam palarum car driving padichathu chettante videos kandaanu 🤩

  • @lijukottaraparambil5999
    @lijukottaraparambil5999 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോസ് കണ്ടു എനിക്ക് ശെരിക്കും വണ്ടി ഓടിക്കാൻ സാധിച്ചു........👍

  • @afsalpp9700
    @afsalpp9700 3 ปีที่แล้ว +6

    Bro നല്ല ഒരു video ആണിത് ഇനിയും ഇങ്ങനെ ഉള്ള video ചെയ്യണം

  • @nikeshpk9250
    @nikeshpk9250 3 ปีที่แล้ว +39

    ബ്രോ.. കയറ്റത്തിൽ ബ്ലോക്ക് ഇൽ പെട്ടാൽ എങ്ങനെ ഓടിക്കണം...Plz mention in next video

    • @nijjeromeaiden4989
      @nijjeromeaiden4989 3 ปีที่แล้ว +3

      Haugh clutch il edukkanam

    • @badbadbadcat
      @badbadbadcat 3 ปีที่แล้ว +23

      ക്ലച്ച് പതിയെ വിട്ട് വിട്ട് വരുമ്പോൾ വണ്ടിക്ക് വലി വരുന്നത് മനസിലാക്കാം. ബ്രേക്ക്‌ ചവിട്ടി പിടിച്ച് നിക്കുമ്പോൾ ക്ലച്ച് വിട്ട് വിട്ട് കൊടുത്ത് വലി വരുന്നിടത്ത് നിർത്തണം. എന്നിട്ട് ബ്രേക്ക്‌ൽ നിന്ന് പയ്യെ കാലെടുത്ത് വരുമ്പോൾ വണ്ടി ബ്രേക്ക്‌ ഇല്ലാതെ മൂവ് ചെയ്യാതെ നിക്കുന്നത് മനസിലാവും. അങ്ങനെ ആയാൽ കാല് ആക്സിലിറേറ്ററിലേക്ക് മാറ്റി പയ്യെ കാല് കൊടുത്ത് നോക്കാം. ക്ലച്ച് മുഴുവൻ വിട്ട് കളയാതെ ആക്സിലറേറ്റർ അധികം ചവിട്ടാതെ വലി ബാലൻസ് ചെയ്ത് ഒടിച്ച് പഠിച്ച് നോക്ക്

    • @salmancc6468
      @salmancc6468 3 ปีที่แล้ว +1

      Ivarude old video nd👍

  • @ramis7931
    @ramis7931 3 ปีที่แล้ว +1

    Hii sajeesh. Thank you for your effort.

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว

    Thank you Sajeesh very useful video

  • @najmanaju9837
    @najmanaju9837 3 ปีที่แล้ว +1

    Thank you.... Very useful

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 ปีที่แล้ว +1

    Very good information, I would like to know how to manage reverse view, while taking reverse parking which is very high (about 12 inches height from road to our house) for AMT car please give an advice for the same

  • @jensonjose6287
    @jensonjose6287 3 ปีที่แล้ว

    Good information very helpfull

  • @rajendrank2839
    @rajendrank2839 3 ปีที่แล้ว

    Great video.congrats👍👍

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 ปีที่แล้ว

    👍🌹സൂപ്പർ ഇൻഫർമേഷൻ 👌താങ്ക്സ് ബ്രോ 💐💐💐🤝

  • @abhishekpankuabhishekpanku7775
    @abhishekpankuabhishekpanku7775 3 ปีที่แล้ว +1

    Thanks ,very nice video

  • @shaants4176
    @shaants4176 3 ปีที่แล้ว

    Thankyou good information

  • @sajithaaji3814
    @sajithaaji3814 3 ปีที่แล้ว +2

    Very good video 👍

  • @falakshah7173
    @falakshah7173 3 ปีที่แล้ว +1

    Polichu enikku tyre judgementaayrunnu tough🙂🙂ippo athu maari thaanks bro😍😍

  • @jokivlogz4231
    @jokivlogz4231 3 ปีที่แล้ว +4

    Left tyre Judgement 🔥🔥🔥adipolj TIP

  • @ammuav5527
    @ammuav5527 ปีที่แล้ว +1

    Njanum vijarichitu untu enthina car front sidil antina vakkunnathu ennu...great information

  • @Vijayannan1358io6
    @Vijayannan1358io6 3 ปีที่แล้ว

    Wonderful person you are

  • @allinonechannel416
    @allinonechannel416 3 ปีที่แล้ว

    Hello..njan kasrodu kaariyaan ..n after getting license 5 years back now again practising to take car on to road.. And your videos help me a lot... I m grateful to u... Last week l was travelling to kanjangad by bus and watching your video.. Then a lady sitting beside me proudly told that..ith ente yechiyude monaa! I have conveyed my regards to u...

  • @mayajoshy7723
    @mayajoshy7723 3 ปีที่แล้ว

    Very good video.

  • @ajayakumar1692
    @ajayakumar1692 3 ปีที่แล้ว +26

    ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ചെരുപ്പ് ഉപയോഗിക്കാതെ ആയിരുന്നു ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ ചവിട്ടിയത്. ഇപ്പൊ അത് മാറ്റാൻ പറ്റാത്ത അവസ്ഥ. അതിനെ എങ്ങനെ മാറ്റിയെടുക്കാം

    • @lij0076
      @lij0076 3 ปีที่แล้ว +8

      അതു ചെരുപ്പ് ഇട്ട് thanne ശീലിക്കണം... അല്ലേൽ canvas ഷൂ use chey ✌️

    • @Travelblog999
      @Travelblog999 2 ปีที่แล้ว +1

      Same അവസ്ഥ

  • @joseabraham1903
    @joseabraham1903 3 ปีที่แล้ว +1

    Good speech

  • @mahaboobalimk3131
    @mahaboobalimk3131 2 ปีที่แล้ว +1

    good very clear thanks

  • @hassanvkdhassan9315
    @hassanvkdhassan9315 3 ปีที่แล้ว +3

    അടിപൊളി വീഡിയോ ❤❤❤

  • @gauri6055
    @gauri6055 3 ปีที่แล้ว

    Thank you..

  • @abycheriyan354
    @abycheriyan354 3 ปีที่แล้ว

    Thanks again bro

  • @ekaj3404
    @ekaj3404 3 ปีที่แล้ว +1

    Very useful

  • @benasiranajumuddin5536
    @benasiranajumuddin5536 2 ปีที่แล้ว

    👍Nice videos.
    Car nte Back door handle and last part mathram kanunna reethiyil blind spot kanunna pole mirror adjust cheythalulla pblms paranju tharamo?
    Viewers paranjalum mathi

  • @reenashajan769
    @reenashajan769 ปีที่แล้ว

    😀thanks bro manasilaayii

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 ปีที่แล้ว

    Useful വീഡിയോ 👍👍👍

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 ปีที่แล้ว

    Excellent

  • @maheshperikamana2800
    @maheshperikamana2800 3 ปีที่แล้ว

    Good video

  • @kavithamanoj9521
    @kavithamanoj9521 ปีที่แล้ว

    Your videos are extremely helpful. could u please make a video of parallel parking? But I have the fear that I’m going to crash the car from the back so how do I make sure I avoid that and I am confident with pocket parking

  • @rosammajoseph768
    @rosammajoseph768 2 ปีที่แล้ว

    Great

  • @rajanin4118
    @rajanin4118 3 ปีที่แล้ว

    Thanks sir

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 ปีที่แล้ว +1

    Thank you Sir

  • @MrGodman1981
    @MrGodman1981 3 ปีที่แล้ว

    Sajesh Bro -> Please keep the link of all the relevant videos in your description. Will help both viewers and you.

  • @adheevidhu8477
    @adheevidhu8477 2 ปีที่แล้ว

    Thanks chetta🙏🙏🙏🙏👍👍👍👍

  • @bijiabhilash1528
    @bijiabhilash1528 3 ปีที่แล้ว +1

    Pocket roadil ninnu main roadilekku kayaruppol centerilekku pokunnu.

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +3

    😻✌️

  • @basheerpit2212
    @basheerpit2212 3 ปีที่แล้ว +1

    👍

  • @eduworld842
    @eduworld842 3 ปีที่แล้ว

    👍👍

  • @shalabhamnursery9776
    @shalabhamnursery9776 3 ปีที่แล้ว +1

    👌👌😍👍😊

  • @nijaandrews7763
    @nijaandrews7763 3 ปีที่แล้ว

    Thanks chetta

  • @dranjithasree7593
    @dranjithasree7593 3 ปีที่แล้ว

    Bck door handle chvrlt beat nte bck doornte glass node chernu analo(sidel ayite)...so apl ngane anu bck side tyre judge chyenan patune ??

  • @shamsu7629
    @shamsu7629 3 ปีที่แล้ว

    Good

  • @josecabraham5059
    @josecabraham5059 3 ปีที่แล้ว +2

    ഗുഡ് TUTOR

  • @unnikrishnannair.v.g.5172
    @unnikrishnannair.v.g.5172 3 ปีที่แล้ว

    perfect description

  • @cycyoo2617
    @cycyoo2617 3 ปีที่แล้ว +1

    Could you do a video on drifting?

  • @lijuyovas4674
    @lijuyovas4674 3 ปีที่แล้ว

    Super

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว

    👍👍👍

  • @girishnair7956
    @girishnair7956 3 ปีที่แล้ว

    Bro super👌👌👍

  • @onsraa4497
    @onsraa4497 3 ปีที่แล้ว +1

    👌👌👌👌

  • @deepuv9150
    @deepuv9150 3 ปีที่แล้ว

    ❤️❤️

  • @nimmibijjkumar5900
    @nimmibijjkumar5900 3 ปีที่แล้ว

    👌👌👌

  • @nadamusthafa9701
    @nadamusthafa9701 3 ปีที่แล้ว

    Very useful sir , thank you so much

  • @subinreghunadh3719
    @subinreghunadh3719 3 ปีที่แล้ว

    Sajeesh chetta, chettante videos a_llam a_nik valare useful aanu.

  • @sreevinayakksalbin9686
    @sreevinayakksalbin9686 3 ปีที่แล้ว

    Bro town matrame pedi ollu...valathu sideloode ok oro pahayanmar kondu kettivekkum...nalla traficil 1st ano 2 send ano use cheyyande...pinne oru doubt koodii cheruppidathe ethu vandiyum odikkum but cherupittal strt akkan polum pattilla ithengane matti edukkam?

  • @masterpkworld2590
    @masterpkworld2590 3 ปีที่แล้ว

    Poli e vidio kanditt yanta time wasted ayyi Yann yanik iduvara thonniyittila very good information

  • @Yahweh-Nissy
    @Yahweh-Nissy 2 ปีที่แล้ว

    താങ്കൾ സൂപ്പർ ആണ് 👍👍

  • @vknairvknair3361
    @vknairvknair3361 3 ปีที่แล้ว

    ഡ്രൈവിങ്ങിനെ പറ്റി നല്ല അറിവുകൾ തരുന്നതിനു നന്നി,,,,,,

  • @shameerhakeem8528
    @shameerhakeem8528 3 ปีที่แล้ว

    Super brother

  • @aromal153
    @aromal153 3 ปีที่แล้ว

    👌

  • @jaykumarpillai6611
    @jaykumarpillai6611 2 ปีที่แล้ว

    Maruti EECO carilum tyre position ingine thanneyano?

  • @antonykj1838
    @antonykj1838 3 ปีที่แล้ว

    താങ്ക്സ് ഗോ അഹെഡ്

  • @sarangi5866
    @sarangi5866 3 ปีที่แล้ว

    Dash board nte centre kazhinh kurach space leftilek undavumallo. Aa space um vende?

  • @midhunsivadas3642
    @midhunsivadas3642 3 ปีที่แล้ว

    😻

  • @vinods9785
    @vinods9785 3 ปีที่แล้ว +6

    U turn എടുക്കുന്നത് ഒന്ന് പറയണേ !

  • @sadanandankm8713
    @sadanandankm8713 2 ปีที่แล้ว

    identification of road sign parayamo

  • @johnjacob869
    @johnjacob869 3 ปีที่แล้ว +3

    ചെറിയ വണ്ടി ഓടിച്ചിരുന്ന ആൾ കുറച്ചുകൂടി valiya വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ? Thanks.

  • @alvinsantosh7891
    @alvinsantosh7891 3 ปีที่แล้ว

    👍👍👍💝❤❤❤

  • @noor8140
    @noor8140 3 ปีที่แล้ว +8

    കയറ്റവും T റോഡും ഒന്നിച്ചു വരുന്ന സ്ഥലത്ത് വണ്ടി മുന്നോട്ട് എടുക്കാൻ wait ചെയ്യേണ്ടി വരുമ്പോൾ വണ്ടി പുറകോട്ടു പോകാതെ എങ്ങനെ എടുക്കാം എന്നുള്ള video ചെയ്യുമോ

  • @florencetharail6512
    @florencetharail6512 ปีที่แล้ว +1

    Thank you

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 ปีที่แล้ว

    V good ED KANDDIRIKUNNU

  • @appusappus9040
    @appusappus9040 3 ปีที่แล้ว +1

    Pl add parallel parking and 90' parking.

  • @appupkd4935
    @appupkd4935 3 ปีที่แล้ว

    Chettan 4 wheel license matramano ullath,?

  • @zainudheenchelothil
    @zainudheenchelothil 3 ปีที่แล้ว +1

    ഞാൻ താങ്കളുടെ വിഡിയോ കണ്ട് കാർ ഓടിക്കാൻ തുടങ്ങി

  • @princetgeorge3585
    @princetgeorge3585 3 ปีที่แล้ว +1

    Parallel parking video ചെയ്യാമോ

  • @seamoon77
    @seamoon77 3 ปีที่แล้ว

    Mannil slip avathe control Cheydh enganeya edkal

  • @sreeyeshrajan7931
    @sreeyeshrajan7931 3 ปีที่แล้ว +1

    അല്ല ഭായി നിങ്ങൾ ഇതൊക്കെ എങ്ങനെ മനസിലാക്കുന്നു...അടിപൊളി....കണ്ണൂർ ആണോ വീട്?

  • @appusappus9040
    @appusappus9040 3 ปีที่แล้ว +5

    Sajeesh ഏട്ടാ parallel പാർക്കിംഗ്, 90°പാർക്കിംഗ് കാറിൽ ഇരുന്നു കാണിച്ചു തന്നാൽ നല്ലതായിരുന്നു pl

    • @onyx506
      @onyx506 3 ปีที่แล้ว

      🔥

  • @mnikuttanm8242
    @mnikuttanm8242 3 ปีที่แล้ว

    ചേട്ടന്റെ പുതിയ വണ്ടിടെ ഒരു വീഡിയോ ചെയ്യാമോ

  • @radhakrishnankesavan6264
    @radhakrishnankesavan6264 3 ปีที่แล้ว +1

    Hair pin bend upwards and downward driving details

  • @raeeess
    @raeeess 3 ปีที่แล้ว

    പുതിയ സ്വിഫ്റ്റ്ന്റെ ബാക്ക് ഡോർ ഹാൻഡിൽ ബാർ മുകളിൽ ആണ്... അങ്ങനെയുള്ള വണ്ടിയുടെ ബാക്ക് ടയർ എങ്ങനെ judge cheyya?

  • @homelyruchi6363
    @homelyruchi6363 3 ปีที่แล้ว +2

    Kayattathi gear downchendivannu first idunnnu.firstil thanne kayattam full kayarano atho second idamo

    • @lij0076
      @lij0076 3 ปีที่แล้ว +1

      കയറ്റംതിന്റെ ഘടന pole

    • @Thisisme92076
      @Thisisme92076 3 ปีที่แล้ว

      ഫസ്റ്റ് ഗിയറിൽ തന്നെ നല്ല രീതിയിൽ കയറും ✌️✌️✌️

  • @user-qe6qi3ih7r
    @user-qe6qi3ih7r 3 ปีที่แล้ว

    Signal driving video please

  • @renjithk.r8559
    @renjithk.r8559 3 ปีที่แล้ว +2

    Left u turn il engane side judgement cheyyanam..?

  • @buddybabys1792
    @buddybabys1792 3 ปีที่แล้ว

    Hlo kayyattil vandi off avunnnu
    Munbott edukkakkan kayyuuunnilla bakki Lott povukkaaa

  • @binoyscaria9301
    @binoyscaria9301 ปีที่แล้ว +1

    Very💓 Nice💓💓💓💓👌👌👌👌👌God Bless you💓💓💓

  • @murugann9245
    @murugann9245 2 ปีที่แล้ว +1

    Pleas traffic driving demo lam murugan marthandam

  • @nidhill807
    @nidhill807 3 ปีที่แล้ว +1

    Offroad kayattam cheyyo

  • @This_time_will_change_soon
    @This_time_will_change_soon 3 ปีที่แล้ว

    Good👍.
    But left side judge 🤔 seriano

  • @beenar5184
    @beenar5184 3 ปีที่แล้ว +5

    🙏 ഇതിലധികം എന്തു വേണ്ടൂ🙏