ความคิดเห็น •

  • @ajayakumarajayakumars6926
    @ajayakumarajayakumars6926 3 ปีที่แล้ว +88

    Super 10 adwise

    • @thahirathahira5870
      @thahirathahira5870 3 ปีที่แล้ว +3

      👍

    • @narayananku7770
      @narayananku7770 3 ปีที่แล้ว +1

      വളരെ ഉപകാരപ്രദം. നന്ദി.

    • @sarath-tj1pr
      @sarath-tj1pr 3 ปีที่แล้ว

      Bo

    • @dinuedezhath
      @dinuedezhath 3 ปีที่แล้ว

      Camera etha use cheyyunnathu

    • @ytbevibez8183
      @ytbevibez8183 3 ปีที่แล้ว +1

      th-cam.com/video/R9orQbgTgDw/w-d-xo.html

  • @AnilKumar-mn3fe
    @AnilKumar-mn3fe 2 ปีที่แล้ว +25

    നിങ്ങളുടെ ഓരോ ക്ലാസും സത്യം പറഞാൽ വലിയ മോട്ടിവേഷൻ ആണ്.... നന്ദി 🤝

  • @radhikagopinadh5975
    @radhikagopinadh5975 3 ปีที่แล้ว +42

    ഇതെല്ലാം ഞാൻ ഈ കഴിഞ്ഞ day face ചെയ്തതാണ്. എല്ലാം 100 % crct.
    ഇൻഡിക്കേറ്റർ ഇടാൻ ഒക്കെ മറന്നു പോയി.
    ഞാൻ sunday drive ചെയ്തപ്പോൾ എന്റെ hus പറഞ്ഞ അതേ കാര്യങ്ങൾ ആണ് chettan പറഞ്ഞത്..ഞാൻ side ചേർന്ന് പോകുന്നതിനും, safe dstnce keep ചെയ്യാത്തതിനും ഹൈവേ യിൽ ആ oru സ്പീഡ് maintain ചെയ്യാത്തതിനും എല്ലാം........
    വണ്ടി ഓടിച്ചു തുടങ്ങി. But പലതും മറന്നു പോകുന്നു,
    ആദ്യം നന്നായി ചെയ്തതൊക്കെ ഇപ്പോൾ തെറ്റിക്കുന്നു.
    Last sunday hus ന്റെ കൂടെ tvm പോയി. Punalur തൊട്ട് അവിടെ വരെ ഞാൻ ഓടിച്ചു. തിരിച്ചും. But എന്തൊക്കെയോ prblms ഉണ്ട് ഉള്ള കോൺഫിഡൻസ് കൂടി പോയി,
    അങ്ങനെ ഇന്ന് രാവിലെ വീണ്ടും ചേട്ടന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങി.
    ഇപ്പോൾ ക്യാപ്സൂൾ രൂപത്തിൽ ടിപ്സ് ഉം ആയി ചേട്ടന്റെ വീഡിയോ.
    എന്റെ മനസു തേടിയത് ഇന്ന് തന്നെ മുന്നിൽ വന്നു.
    Thanks alot.......
    ഇനി കാണട്ടെ വീഡിയോ...

    • @adamsebastian7466
      @adamsebastian7466 3 ปีที่แล้ว +3

      Entem avstha same anu... oro day class nu pokumbolum ulla confidence pokunu.. enthanelum.. kure odikumbo experience aakum ennu pratheekshikunu... all the best sis

    • @radhikagopinadh5975
      @radhikagopinadh5975 3 ปีที่แล้ว +1

      @@adamsebastian7466 അതേ

    • @eifel716
      @eifel716 3 ปีที่แล้ว +3

      Neeyokke care odikkunnu prathijna vallom eduthittundo 2 wheeler scooty ntha patillee s.m

    • @radhikagopinadh5975
      @radhikagopinadh5975 3 ปีที่แล้ว +17

      @@eifel716*" നീയൊക്കെ "* നല്ല വാക്യശുദ്ധി.
      ബഹുമാനിക്കാൻ പഠിക്കു. ആദ്യം.
      പിന്നെ എഴുതാനും

    • @radhikagopinadh5975
      @radhikagopinadh5975 3 ปีที่แล้ว +10

      @@eifel716 പിന്നെ എല്ലാവരും a to z പഠിച്ചിട്ടല്ലേ ആദ്യം റോഡിലേക്ക് ഇറങ്ങുന്നത്

  • @uvaiseabdussalam355
    @uvaiseabdussalam355 3 ปีที่แล้ว +178

    ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു.ഉഷാറായി പാസ്സായി,ബ്രോയുടെ വീഡിയോസ് നല്ല ഉപകാരപ്പെട്ടു.😍😍 താങ്ക്സ് ബ്രോ😍😍😍

    • @masterpkworld2590
      @masterpkworld2590 3 ปีที่แล้ว +2

      Ippol test nadakunudo

    • @uvaiseabdussalam355
      @uvaiseabdussalam355 3 ปีที่แล้ว +4

      ഓ നടക്കുന്നുണ്ടല്ലോ

    • @spg1643
      @spg1643 3 ปีที่แล้ว +2

      Congrats broi

    • @shameerali4750
      @shameerali4750 3 ปีที่แล้ว +1

      അഭിനന്ദനങ്ങൾ

    • @bananamilkklover_jeon
      @bananamilkklover_jeon 3 ปีที่แล้ว +3

      പോക്കറ്റ് റോഡിൽ നിന്ന് ഹൈവെയിലേക് കയറാൻ വേണ്ടി വെയിറ്റ് ചെയ്‌യുമ്പോൾ പിന്നിൽ നിന്ന് തെറിവിളിയും ഹോനടിയും ആണ്. കണ്ട്രോൾ അവിടെ പോകും

  • @ajayanv3811
    @ajayanv3811 3 ปีที่แล้ว +41

    ഞങ്ങളെ പോലുള്ള തുടക്കകാർക്ക് ഇതു പോലുള്ള വീഡിയോ വലിയ ഉപകാരമാണ്👌

  • @sathyanadhannair837
    @sathyanadhannair837 3 ปีที่แล้ว +14

    Sir, very useful information. Driving schools never taught this aspects. Thanxs a lot for valuable information. Eager to hear from you very impotant issues realated to driving.

  • @voiceofraheemadhur606
    @voiceofraheemadhur606 2 ปีที่แล้ว +23

    നല്ല ഡ്രൈവിങ് അറിവാണ്
    ഡ്രൈവിംഗ് ചെയ്യുന്നവർക്ക് RTO നൽകുന്നതിനേക്കാൾ നല്ല ഉപദേശം സൂപ്പർ 👍

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว +26

    നല്ല അറിവ് പകർന്ന് തന്നതിന് വളരെ നന്ദി🙏

  • @georgecp2076
    @georgecp2076 2 ปีที่แล้ว +5

    ഓരോ വിഡിയോയും വളരെ നല്ലത് ആണ്. മനസിന്‌ കൂടുതൽ ശക്തി തരുന്നുണ്ട്. കുറെ പേടി മാറി. 👍👍👍👍

  • @govindp.k.3968
    @govindp.k.3968 2 ปีที่แล้ว +8

    No need to go to driving school, just to watch your videos, your every advice is super, Thank you so much sir.👌🙏🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN 2 ปีที่แล้ว

      Latest upload cheyyunna videos kanarundo

  • @m.sreekumarsree7659
    @m.sreekumarsree7659 3 ปีที่แล้ว +5

    Excellent tips , apprehending common scare experienced by beginners and practical solutions, while driving.

  • @santhae2360
    @santhae2360 ปีที่แล้ว +3

    സാറിന്റെ ഒരോ ക്ലാസ്സും തുടക്കക്കാർക്ക് വലിയൊരു motivation ആണ് കൊടുക്കുന്നത്. കൂടുതൽ ക്ലാസ്സുകൾ കേൾക്കാൻ ആഗ്രഹമുണ്ട്. ഒരു driving School ൽ നിന്നും ഇത്രയും confidenc കിട്ടുകയില്ല Thank you Sir

    • @SAJEESHGOVINDAN
      @SAJEESHGOVINDAN ปีที่แล้ว

      For booking Art of driving class (direct training if u need) WhatsApp 9400600735

  • @shibuthomas9714
    @shibuthomas9714 3 ปีที่แล้ว +1

    Thanks for your wonderful presentation and excellent advice. All drivers should viewe this for safe and confident driving.

  • @nirmalanirmala7218
    @nirmalanirmala7218 3 ปีที่แล้ว +5

    Mone jan ippozhanu driving chernnathu ente samsayangal ellam eppol maari Thanks

  • @anjukunju717
    @anjukunju717 3 ปีที่แล้ว +8

    Sajeeshetante cls kandathinu sesham enik drive cheyyan nalla dairyam vannu.. thanks a lot..

  • @scb2596
    @scb2596 3 ปีที่แล้ว +2

    Ende kaaryathil ithellaam 100% correcta .. Driving cheriya paniyalla.... 🙏. Thank you for the advices...

  • @santhoshkv8366
    @santhoshkv8366 3 ปีที่แล้ว +4

    ഇപ്പോൾ സിഗ്നൽ ഉള്ള റോഡിൽ ഇനോവ പരിശീലനം കഴിഞ്ഞ്
    വന്ന ശേഷം മൊബൈൽ നോക്കിയപ്പോഴാണ് ഈ നോട്ടിഫിക്കേഷൻ കണ്ടത്.. നന്ദി

  • @SS-fx3be
    @SS-fx3be 3 ปีที่แล้ว +5

    Very helpful information. Thank you Sajeesh.👍

  • @ranganathannagarajan5270
    @ranganathannagarajan5270 3 ปีที่แล้ว +4

    Dear Sandra,
    Very nice. Your encouragement is very good. This is the way one should teach.
    Keep it up.

  • @neethumolps2912
    @neethumolps2912 3 ปีที่แล้ว +7

    Thank you so much Sir!! I'm a beginner!!

  • @jonesjjoseph
    @jonesjjoseph 3 ปีที่แล้ว +1

    How to deal with oncoming vehicles coming from wrong side i.e., to my left side which may lead to head on collision?

  • @vinodkm1187
    @vinodkm1187 3 ปีที่แล้ว +4

    Thanks a lot for valuable , memorable and practical information

  • @yoyopalace4844
    @yoyopalace4844 2 ปีที่แล้ว +5

    ഡ്രൈവിങ് പഠിക്കാൻ തുടങ്ങ്ന്നഞാൻ ഈ മെസേജ് ഒരു പാട് ഉപകാരം അയി 😍😍😍

  • @sujithrajan2000
    @sujithrajan2000 3 ปีที่แล้ว +3

    Very Simple and Informative guidelines.. Excellent Sajeesh

  • @asmaibrahim1293
    @asmaibrahim1293 ปีที่แล้ว +4

    പുതുതായി വാഹനം ഓടിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല tips..👍👍

  • @heavenest2023
    @heavenest2023 4 หลายเดือนก่อน +2

    ഈ വിഡിയോ കണ്ട് Driving Test ന് വളരെ ഉപകാരപ്പെട്ടു. Thanks alot

  • @ashokanayyappan7502
    @ashokanayyappan7502 3 ปีที่แล้ว +2

    Excellent sharing keep it up god bless you

  • @scariavarghese5042
    @scariavarghese5042 3 ปีที่แล้ว +1

    Excellent.Very much practical and useful.Thank you so much.

  • @ranganathannagarajan5270
    @ranganathannagarajan5270 3 ปีที่แล้ว +7

    Dear Mr.S.Govindan,
    Keep it up.
    Great

  • @nizamshazil8465
    @nizamshazil8465 3 ปีที่แล้ว +7

    Positive energy ✌️ tanks bro

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +15

    Thanks Sajeesh. Excellent 10 commandments.

  • @benzythomas8418
    @benzythomas8418 2 ปีที่แล้ว +1

    Thank you very much Sajeesh beautiful briefing and very Useful informations … 👏👏👏

  • @TmSree
    @TmSree 3 ปีที่แล้ว +5

    Highly recommended and psychological tips

  • @krishnakr2236
    @krishnakr2236 3 ปีที่แล้ว +10

    വളരെ നല്ല അവതരണം

  • @mhdshahin562
    @mhdshahin562 3 ปีที่แล้ว +8

    Helpful video for beginners like me

  • @shihabudeenkp1569
    @shihabudeenkp1569 3 ปีที่แล้ว +2

    Highly informative. Thank you.

  • @thannuthasni9334
    @thannuthasni9334 3 ปีที่แล้ว +2

    8th point veryy very good. Thank you&9th too.

  • @AbdulJabbar-cf7yq
    @AbdulJabbar-cf7yq 3 ปีที่แล้ว

    Good information and useful tips about driving..👌🏻👍🏻

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว +3

    Good news Mr Sajeesh thank you

  • @jaimolmathew8766
    @jaimolmathew8766 3 ปีที่แล้ว

    Very important things explained in a simple way thank you

  • @ethenworld2939
    @ethenworld2939 2 ปีที่แล้ว +2

    Very important messages. Thank you

  • @ancyatheek9065
    @ancyatheek9065 3 ปีที่แล้ว +2

    Sariya sir paranjath 100% 👍 ennik ee paraja kariyagal ullathe

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 3 ปีที่แล้ว

    Very useful information eta 👍👍👍👍👍Thank you very much eta🙏🙏🙏🙏🙏

  • @mebinchacko8544
    @mebinchacko8544 3 ปีที่แล้ว +11

    Sajeesh etta,on road drivingil pedals view include cheyth oru video cheyyumo.....

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 ปีที่แล้ว

    Thanks, ഉപകാരപ്രദമായ നിർദ്ദേശങ്ങൾ.

  • @hamithareyas876
    @hamithareyas876 2 ปีที่แล้ว +1

    Sir very useful......I have problems in reverse parking

  • @howtobeaperfectmom8773
    @howtobeaperfectmom8773 3 ปีที่แล้ว +4

    brother,
    3 days ആയി ഞാൻ താങ്കളുടെ videos കുത്തിയിരുന്നു watch ചെയ്യുകയാണ്. എനിയ്ക്കും ഒരാഗ്രഹം വണ്ടിയെ കുറിച്ച് അറിയാനും driving പഠിക്കാനും. രണ്ട് മൂന്ന് ചാനലുകൾ കണ്ട് നോക്കി. but വളരെ simple ആയും confident ഓടെ പറഞ്ഞു തരുന്നത് താങ്കാൾ തന്നെയാണ്. So lam watching all your videos one by one

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 ปีที่แล้ว +1

    Good instructions as well as motivations. Chiranjeevi bhava

  • @OminivavaTN59100
    @OminivavaTN59100 3 ปีที่แล้ว +3

    Thanks Chetta eppazha Pedi maariyath .
    Opposite ninn bike kaaru keeri varum athaanu scene prathekich valavukalil.

  • @gopikanambiar1580
    @gopikanambiar1580 3 ปีที่แล้ว +1

    Thank u so much sajeesh sir🙏🙏

  • @sreejackchidambaran6331
    @sreejackchidambaran6331 3 ปีที่แล้ว

    Sajeesh chettan kollam adipoli class. Nallathu varatae. Ente jeevithathil oru big task ayirunnu driving. This is soo useful for me.

    • @ushakurup8412
      @ushakurup8412 2 ปีที่แล้ว

      Nalla explaination 👍👍🙏

  • @viswanathankv7791
    @viswanathankv7791 3 ปีที่แล้ว +2

    Very useful information. Thanks you

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 3 ปีที่แล้ว +2

    Valuable information....thank you

  • @beingreal2743
    @beingreal2743 3 ปีที่แล้ว +3

    Thankyou sajeeshettan for the helpful tips🖤

  • @vinumallan1990
    @vinumallan1990 3 ปีที่แล้ว +3

    NICE. THANK YOU BRO.

  • @muhammednasar4492
    @muhammednasar4492 3 ปีที่แล้ว +6

    Mvd pollum parayila ikka thanks ❤️

  • @9544751399
    @9544751399 3 ปีที่แล้ว +1

    So helpful, thanks so much...

  • @viswambharanviswambharan9471
    @viswambharanviswambharan9471 3 ปีที่แล้ว +1

    Valuable points🙏🙏thanks a lot 🙏🙏

  • @babunvm
    @babunvm 3 ปีที่แล้ว +2

    Hi
    While parking the order you mentioned was Hand break, and Gear selector to P.
    With that logic while moving it should be disengage from P and down the Hand break so that weight of the car is shifted to Hand break rather than on Gear.
    Pl let me know your logic .
    Thanks
    Suresh Babu

    • @sachinlal1546
      @sachinlal1546 7 หลายเดือนก่อน

      The P is just another Gear for parking which uses a slight PIN. If you engage P before HB, then the weight and inertia/moemtum will be shifted to the small pin which could cause wear and tear on the same after long run. So always advised to engage HB befiore shifting to P.

  • @rekhasr2781
    @rekhasr2781 3 ปีที่แล้ว +9

    വളരെ നല്ല അഡ്വൈസ് 👍👍

  • @beenar5184
    @beenar5184 3 ปีที่แล้ว +1

    🙏🙏🙏 ഏറെ പ്രയോജനപ്പെടുന്ന അറിവ്🙏

  • @vineshm.v1129
    @vineshm.v1129 3 ปีที่แล้ว +4

    Right turn ചെയ്യുമ്പോൾ, turn ചെയ്യേണ്ട സ്ഥലം എത്തിയാൽ rigtside ലൂടെയുള്ള വണ്ടികൾ കടന്നുപോയി കഴിയുന്നത് വരെ വണ്ടി നിർത്തിയിടണം പോയി കഴിഞ്ഞിട്ടേ turn ചെയ്യാവു

  • @sandykuttan
    @sandykuttan 3 ปีที่แล้ว +4

    സജീഷ് ബ്രോ . ഒരു 6 ലൈൻ / 4 ലൈൻ ഹൈവേ ഡ്രൈവിംഗ് കാണിക്കാമോ with Lane discipline and dos and donts

  • @sudheervaliyamuttath8172
    @sudheervaliyamuttath8172 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @myworld7974
    @myworld7974 3 ปีที่แล้ว +1

    Thank you 🙏

  • @green-pot5619
    @green-pot5619 3 ปีที่แล้ว +170

    പേടിക്കണ്ട... പേടിക്കണ്ട എന്ന് എത്ര വിചാരിച്ചാലും പേടിയാ.....

    • @MN_LOVERS8475
      @MN_LOVERS8475 3 ปีที่แล้ว +8

      ശെരിയാ ബ്രോ

    • @thasni1331
      @thasni1331 3 ปีที่แล้ว +5

      @@MN_LOVERS8475 license adthitt 4yr aayi ithuvare ottakk car adthittilla

    • @FaheemaRajeem
      @FaheemaRajeem 3 ปีที่แล้ว

      😅😅😅😅

    • @jessilmichaeljessil4583
      @jessilmichaeljessil4583 3 ปีที่แล้ว

      Hai Sandesh u. R an efficient tuitor keep it up

    • @bullymaguire8458
      @bullymaguire8458 3 ปีที่แล้ว

      @@thasni1331 ho mikacha oru ith thanne 😂

  • @treasapaul9614
    @treasapaul9614 3 ปีที่แล้ว

    Very good informations. Thank you so much

  • @alphonsalatheesh9718
    @alphonsalatheesh9718 3 ปีที่แล้ว +3

    thank u bro for ur positive and humanitaruan grounds..u inspires a lot 😊

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 10 หลายเดือนก่อน

    സർ your all suggestions, directions, advices are very needful, righteous, informative etc, etc

  • @jayanrajan4363
    @jayanrajan4363 3 ปีที่แล้ว +2

    Very helpful.. Thank you sir..

  • @sinchithasivanandan8437
    @sinchithasivanandan8437 3 ปีที่แล้ว +2

    ithu kandapo arkokeya ene pole vandi odikan ariyathe ithu kelkmbo vandi odikan oru confidence kitye😊😊

  • @bijuv.c4389
    @bijuv.c4389 3 ปีที่แล้ว

    വളരെ നന്ദി .

  • @mohmmedhaneefa
    @mohmmedhaneefa 3 ปีที่แล้ว +1

    My vehicle santro 2003 without power steering, I have back Paine while driving?

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว +1

    Very nice informative video💐💐
    Hats off 👍👍

  • @Vipindas100
    @Vipindas100 3 ปีที่แล้ว +1

    Thanks bro..🙏👍

  • @FaheemaRajeem
    @FaheemaRajeem 3 ปีที่แล้ว

    Your video helped me alot♥️♥️ Thank you sir

  • @shafeeqpalani7210
    @shafeeqpalani7210 2 ปีที่แล้ว +22

    പിന്നെ ഒരു കാര്യം L ഒട്ടിക്കണം എന്നാൽ മറ്റുള്ള ഡ്രൈവർ മാർക്ക് ഒരു സിമ്പത്തി ഉണ്ട്. കാരണം എല്ലാരും ഇങ്ങനൊക്കെ അല്ലേ വന്നത്....

    • @sukhas19
      @sukhas19 ปีที่แล้ว

      Bro - njan ottichu innu....ente instructor same karyam paranju.

    • @zaynulsherishjr.
      @zaynulsherishjr. 7 หลายเดือนก่อน

      L otticheth kaanumbo ipozhulla chillar show-off kaanich vandi kuthi kettum from front & back at high speed. 🙄

  • @aanriacatherine688
    @aanriacatherine688 3 ปีที่แล้ว +2

    Thnqqq, very informative

  • @naturevibesandnaturalflavo5025
    @naturevibesandnaturalflavo5025 3 ปีที่แล้ว +3

    Very much useful, especially for beginners , thank you..

  • @geethasasikumar1587
    @geethasasikumar1587 3 ปีที่แล้ว

    Thank u brother.

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว +5

    Informative video
    But please take care of surrounding sounds.

  • @UshaKumari-ty7rw
    @UshaKumari-ty7rw 3 ปีที่แล้ว

    Hai sajeesh,enikkum nalla pediyundu. Njan kandittundu.Thanks.

  • @ratheedevi6640
    @ratheedevi6640 3 ปีที่แล้ว +7

    Sir first part muthal venamayirunnu. Enik starting anu🙏

  • @sreenadh8229
    @sreenadh8229 3 ปีที่แล้ว +7

    enikum und ee preshnam opposite vandi vannal over aayit side kodukkum appo vandi roadinn màari pokum😂

  • @lavanyanambiar9070
    @lavanyanambiar9070 3 ปีที่แล้ว +1

    Very useful information 👍👍

  • @afsalshahul5457
    @afsalshahul5457 2 ปีที่แล้ว +1

    Thnku so much 😊

  • @prasadraveendran2057
    @prasadraveendran2057 3 ปีที่แล้ว

    Hi sir, how to stop the car centre of two object

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว

    This is very good video thank you Mr Sajeesh

  • @fesinabr6539
    @fesinabr6539 2 ปีที่แล้ว

    Really thankful for the valuable information

  • @onlyshorts8063
    @onlyshorts8063 3 ปีที่แล้ว

    Very useful,, thank u so much

  • @alfiya.m5033
    @alfiya.m5033 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 🤝🤝👏👏👍👍👌👌

  • @bindushojan2430
    @bindushojan2430 3 ปีที่แล้ว

    Thankyou somuch brother🙏🙏🙏🙏🙏🙏

  • @sinan7763
    @sinan7763 3 ปีที่แล้ว

    വളരെ ഉപകാര പ്രധമായ വീഡിയോ..
    താങ്ക്സ്

  • @Arunkumar-id4rb
    @Arunkumar-id4rb 3 ปีที่แล้ว +4

    Thanks, vandi oru oru v alavil turn cheythittu, pinne s tearing thirichu rotate cheyyendathu eppol, vandi straight ayittu aano, ath enikku valare confusion aanu,

  • @abubakr1784
    @abubakr1784 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ അഭിനന്ദനങ്ങൾ

  • @rexinjacob5997
    @rexinjacob5997 3 ปีที่แล้ว

    Superb good information thank you

  • @happylifewithshinystudytim5805
    @happylifewithshinystudytim5805 3 ปีที่แล้ว +1

    Thanks sajeesh

  • @priyaavinash3816
    @priyaavinash3816 3 ปีที่แล้ว +1

    Very well explained👍👍

  • @sunnyjoseph3723
    @sunnyjoseph3723 3 ปีที่แล้ว +6

    ക്യാമറ നോക്കി റിവേഴ്‌സ് എടുക്കുന്ന ഒരു വീഡീയോ ചെയ്യുമോ..

  • @ajesh2066
    @ajesh2066 3 ปีที่แล้ว +2

    20 വർഷത്തെ ഹെവി വെഹിക്കിൾ സ്‌പീരിയൻസ്ന്റെ അനുഭവത്തിൽ പറയുവാ ഇത് തുടക്കക്കാർക്ക് useful വീഡിയോ ആണ് 80%