ഏട്ടാ ഞാൻ ടെസ്റ്റിന് പോയി fail ആയി വണ്ടി നന്നായി ഓടിക്കുന്നതാണ് 2,3 ആളെ ഒക്കെ എടുത്ത് പോകും ട്രയൽ ഒക്കെ നല്ല പോലെ എടുക്കുന്നതാണ് but rto നെ കണ്ടപ്പോൾ പേടി വന്നു എന്റെ കണ്ട്രോൾ പോയി അങ്ങിനെ fail ആയി. ഇനി ഏപ്രിൽ 13ന് ആണ് test എനിക്ക് അവിടെ പോകുന്നത് ഓർക്കുമ്പോഴേ പേടി ആകുന്നു😢 പേടി മാറാൻ എന്തെങ്കിലും tips ഉണ്ടോ😔
Please reply....! Njan H edukkumbo clutch oru point ethumbo aanu vandi move avunnath but movement fast anu..Athil kurav clutch koduthaal vandi move avilla
Super class nannayi മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .Thankyou❤
ഇത്രേം നല്ല ക്ലാസ്സ് നൽകിയതിന് നന്ദി 🎉
Super ayitt chettan class edukkunnund. Very very thanks chetta.
നല്ല രീതിയിൽ ആണ് നിങ്ങളുടെ ക്ലാസ്സ്... നന്നയി മനസിലാകുന്നുണ്ട്
Ith pole ulla teacher ne kittannam
Valavil vere car park cheythittundenkil engane aanu left side judgement cheyendath ennu oru video cheyamo
ഒരു വർഷത്തിന് ശേഷം വീഡിയോ കാണുന്നു❤
വളരെ നല്ല ക്ലാസ്സ് ആയിരുന്നു, നന്ദി
നന്നായി മനസ്സിലാവുണ്ട്
Thank you so much sir ❤ valare nannayi manasilakki thannu
പന്തുകൾ ഉരുണ്ട് റോഡിലേക്ക് വരുമ്പോൾ ശ്രദ്ധിക്കുക... പുറകെ ഒരു കുട്ടി ഉണ്ടാകും... Careful '
സൂപ്പർ ക്ലാസ്സ് നന്നായി മനസിലായി 👍
ചേട്ടൻ പറയുന്നത് സാധരണക്കാർക് മനസ്സിലാ ക്കുന്നപോലെയാണ് 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻
🤍
Very good.Demonstration
Steering balance ഇല്ല càr valanju
valanju pokunnu steering balance corect cheyan oru vidieo edamo
th-cam.com/video/POxa5Cuv3R4/w-d-xo.html
😮@@princydrivingschoolkattaka3827
സൂപ്പർ ക്ലാസ്സ് 👍🙏
nanna manasilayi supper class
Teach your students about Clutch betting point as well as the use of handbrake while climbing on slope that will be more useful for new drivers
Very nice teacher.... 👍🏻👍🏻👍🏻
Many many thanks
Enikum ethuanu problem
നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എവിടെയാണ്
Good video
ഇതേ വീഡിയോ foot ഇൽ ക്യാമറ കൂടി വെച്ച് എടുത്ത് ഇടുമോ
ഫസ്റ്റ് ഗിയറിൽ കൂടുതൽ സമയം പോകുന്നതു കൊണ്ട് (ആദ്യമൊക്കെ വാഹനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
Aa റോഡിൽ നല്ല thirakkundayirunnenkil അങ്ങനെ wait ചെയ്യാൻ പറ്റില്ലല്ലോ. അപ്പോ എന്ത് ചെയ്യും.( കയറ്റം കയറി moonu road kootti മുട്ടുന്ന ഭാഗം)
Thirakillatha roadil odichu padikuka
10.10 അല്ല, ഇപ്പൊ 9..3 ആണ്.
തിരിക്കുന്ന രീതി up &dn ആണ്
good information 👍🏻
Helpfull tanx
Super ayi nanasilakunnudo
ഞാൻ ടെസ്റ്റുനു 3 വട്ടം റോഡ് fail ആയി ഇനി എന്താ ചെയ്യും ഒരു പരിഹാരം പറഞ്ഞു തരോ എനിക്ക് ഇനി പോവാൻ പേടിയാണ് 😢😢
പാസ് ആയോ
Ok thanks
Learners renew cheyyan ethra fee aakum enn paryamao
500
🎉SP rrr class
1year ayi enikk license kittiyitt ippozhum valavu enikk valya prashnanu license um kettiputti irikkanu 😂
Practice cheythal mathiyakum adyam budhimuttu thonnum okke sheriyakum
@@princydrivingschoolkattaka3827 ok 👍
Thnx helpful video ..
ഞൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തു.... കാർ ഓടിക്കാൻ പേടിയാണ്.... നിങ്ങളുടെ വീഡിയോ കാണുമ്പോ വലിയ ആഗ്രഹം....
🙂
ഏട്ടാ ഞാൻ ടെസ്റ്റിന് പോയി fail ആയി വണ്ടി നന്നായി ഓടിക്കുന്നതാണ് 2,3 ആളെ ഒക്കെ എടുത്ത് പോകും ട്രയൽ ഒക്കെ നല്ല പോലെ എടുക്കുന്നതാണ് but rto നെ കണ്ടപ്പോൾ പേടി വന്നു എന്റെ കണ്ട്രോൾ പോയി അങ്ങിനെ fail ആയി. ഇനി ഏപ്രിൽ 13ന് ആണ് test എനിക്ക് അവിടെ പോകുന്നത് ഓർക്കുമ്പോഴേ പേടി ആകുന്നു😢 പേടി മാറാൻ എന്തെങ്കിലും tips ഉണ്ടോ😔
Bro RTO ne nammde driving assan aayi sangalpichal mathi , njhan angne cheydhe😅
@@nidhindaschalissery 😂😂ok
അയ്യോ ഞാൻ ഇന്ന് ക്ലാസ്സ് സ്റ്റാർട്ട് ചെയ്ത് 😍🙏
@@mayadevirg848 ടെസ്റ്റ് കഴിഞ്ഞോ ഫ്രണ്ടേ
@@mayadevirg848 കിട്ടിയോ ലൈസൻസ്
Okay, Okay, Okay, What Okay ?
Sir 27 nu test pass aayi innale car eduthu left side kayattathodukudiya valav undayirunju mathilil mutti tyar potti 😭😭😭😭
Saramillaa.... Vahanam odikathe erikaruthu.. Driving nannayi ariyavunna orale koode oppam iruthuka vahanm odikukka okke set aakun
Steering balance illatha Karanam barricade kadakkan kazhiyarhe road testil fail ayai poya njn
Next time edukam
തിരിച്ചു കറക്കേണ്ടത് എപ്പളാണ് എന്ന് മനസിലാവുന്നില്ല 😢
Enikum athanu preshnam 😅
Njan passai
👍👍
Helpfull vedio👍👍
കാർ & സ്കൂട്ടർ വേറെ വേറെ ജില്ലയിൽ നിന്നും ലൈസൻസ് എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ
Illa
@@princydrivingschoolkattaka3827 🙏😊
Supporting videos
👌❤❤
👍
H passayi njan ennum video kanarundayirunnu
🙂
Good
Okay thanks 👍
Bro enta vidu kattada annu ❤❤
Kattakadayil evda
@@princydrivingschoolkattaka3827 madatikonam
Ap
❤
🫶
Chetta e month muthal two wheeler um 4 wheelerum hand signal anthengilum change undo
Nilavil mattam illa
Super
ഓക്കേ ഓക്കേ
Please reply....! Njan H edukkumbo clutch oru point ethumbo aanu vandi move avunnath but movement fast anu..Athil kurav clutch koduthaal vandi move avilla
Speed koodiyal clutch amarthuka apol speed kurayum.. Vandi ninnu pokum ennu aayal pinnem clutch veendum aah pointil kondu varika speed koodumbol pinnem amarthuka clutch
@@princydrivingschoolkattaka3827 you are great😃..Ellarkkum onnum ingane exact aayitt problem manassilakki solution parayaan avilla..Ningal paranje pole cheythu ippo smooth aayi edukkaan avunund❤️
Thanks
Stop saying ok ok ok...once you start using other similar word this will automatically goes off...just try seyyueta😅
🤌🏻🥰
Ethra ok. Ayii chetta🤣
Ok athoru weakness aanu
Whenoryou களே
തുടക്കക്കാർ ചെരിപ്പ് ഉപയോഗിച്ച് പഠിക്കുന്നതാണോ നല്ലത്....? അതോ ചെരുപ്പില്ലാതെ പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ കുഴപ്പമുണ്ടോ....? 🙏
Cheruppu idathe padichal baaviyil vhanam odikum neram epolum cheruppu mattendi varum so adyathe kurachu class venel cheruppu idathe odikkam pinne maximum cheruppu ittu thanne practice cheyuka
ആദ്യ ദിവസങ്ങളിൽ ചെരുപ്പ് ഇടാതെ പഠിക്കുന്നതാണ് നല്ലത്.ക്ലച്ചും ആക്സിലേറ്ററും നമ്മുടെ കണക്കിന് ചവുട്ടാൻ പറ്റും
@@princydrivingschoolkattaka3827i
🏀🏀😂😂😂
Very good. Sir.shema.uoddu
👍👍
👍
Thanks