How to get more steering control and how to check the steering condition/Driving tips Part-356

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 126

  • @arun763
    @arun763 4 ปีที่แล้ว +15

    Keep up the good work Engineer👍👍👍

  • @minizachariah2191
    @minizachariah2191 4 หลายเดือนก่อน +1

    Useful video for me

  • @shyladileep1200
    @shyladileep1200 11 หลายเดือนก่อน +1

    എത്ര വിലയേറിയ അറിവുകൾ ആണ് താങ്കൾ പങ്കു വയ്യ്ക്കുന്നത് ഗോവിന്ദ ഹരേ എല്ലാ അനുഗ്രഹവും ഗോവിന്ദൻ തരട്ടെ

  • @ajithnk8373
    @ajithnk8373 4 ปีที่แล้ว +19

    ചേട്ടൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെപ്പെട്ടെന്ന് മനസിലാകും വിധമാണ് ചേട്ടൻ എല്ലാം പറഞ്ഞു തരുന്നത്. 🌹🌹🌹🌹👍👍

  • @xhtjg
    @xhtjg 2 ปีที่แล้ว +3

    ചേട്ടനാണ് ചേട്ടാ യഥാർത്ഥ ഡ്രൈവർ ചേട്ടന് എല്ലാവിധ അനുഗ്രഹവും ഉണ്ടാവും 🙏🥰👌

  • @padminicholakkal7022
    @padminicholakkal7022 6 หลายเดือนก่อน +1

    Okey thanks 👍

  • @thambiennapaulose936
    @thambiennapaulose936 5 หลายเดือนก่อน

    ഞാൻ 20 വർഷമായി ഒരു ടൂവീലർ ഓടിച്ചു കൊണ്ടിരുന്ന ആളാണ് ഫോർവീൽ ഡ്രൈവിംഗ് അല്പം പഠിച്ചു എങ്കിലും ലൈസൻസ് എടുത്തിട്ടില്ല മൂന്നുവർഷം മുമ്പ് ഒരു ആക്സിഡൻറ് മൂലം😢 വലതുകൈ പാരലൈസ് ആയിപ്പോയി ഇപ്പോൾ ഉപയോഗശൂന്യമാണ് ഇരു കാലുകൾക്കും കുഴപ്പമില്ല എനിക്കറിയേണ്ട കാര്യം ഇടതുകൈ മാത്രം വെച്ച് ഓട്ടോമാറ്റിക് കാർ ഓടിക്കാൻ കഴിയുമോ എന്നുള്ളതാണ് നിലവിൽ 2030 വരെയുള്ള ടൂവീലർ ലൈസൻസ് ഉണ്ട് ഫോർവീൽ ലൈസൻസ് ലഭിക്കാൻ എന്തെല്ലാം കടമ്പകൾ ആണുള്ളത് പ്രാഥമിക അന്വേഷണത്തിൽ ആർടിഒ ഓഫീസിൽ നിന്നും പറഞ്ഞത് കിട്ടാൻ പ്രയാസമാണ് എന്നാണ് (നമ്മുടെ നാട് അങ്ങനെ ആണല്ലോ വണ്ടി ഓടിച്ചു കാണിച്ചാലും എങ്ങനെ കൊടുക്കാതിരിക്കാൻ കഴിയും എന്നതിലാണ് അവരുടെ ഗവേഷണം)

  • @shafeekkottaram157
    @shafeekkottaram157 2 ปีที่แล้ว +1

    Njan kanoor anu

  • @rejijoseph9361
    @rejijoseph9361 4 ปีที่แล้ว +11

    സൂപ്പർ അറിവ്.. but കോഴി... ശല്യമായി. അവനെ തട്ടിയെക്കു 😁

    • @souls2music567
      @souls2music567 3 ปีที่แล้ว

      mrugangale upadravikunna aalalla. Avarkum bhoomi swonthamanenna chinthagathikkarananu adheham

  • @MANIKANTANJL86
    @MANIKANTANJL86 4 ปีที่แล้ว +3

    വീഡിയോ ഷൂട്ട് കഴിഞ്ഞ ശേഷം ക്യാമറമാൻ: ''ലവനെ (കോഴി) അങ്ങു തട്ടിയാലോ സജീഷേട്ടാ..."

  • @antonyjibin9475
    @antonyjibin9475 3 ปีที่แล้ว +2

    Sajeesh etta... Good presentation..Kure kalamayit manasil undayirunna confusion marikkitti... Useful vedio...👍👍👍...pinne... Camerayil noki karyam paranjal Kure koodi nannayirikkum..last bhagath kooduthal eye contact undayirunnu..👍👍👍

  • @sreejithms7102
    @sreejithms7102 3 ปีที่แล้ว +2

    വളരെ informative ആയ video. സ്റ്റീയറിങ് control gear shift ചെയുന്ന സമയത്തു എനിക്കും പ്രശ്നമാണ്. എന്തായാലും ഇനി ഇങ്ങനെ practice ചെയ്ത്‌ നോക്കാം.

  • @noorahasker4595
    @noorahasker4595 3 ปีที่แล้ว +4

    ബ്രോ. നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ..

  • @manikandank3680
    @manikandank3680 3 ปีที่แล้ว +1

    ഇപ്പോഴാ steering... ഇങ്ങനെ ഒക്കെ.. ശ്രദ്ദിക്കണം എന്ന് മനസ്സിലാകുന്നത്... താങ്ക്സ്... ഏട്ടാ

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว +1

    സജീഷേട്ടാ ഈ പറഞ്ഞത് പവർ സ്റ്റിയറ്റംഗിന്റെ കാര്യം ആണോ പറഞ്ഞത് ? അതോ സാധാ സ്റ്റിയറ്റംഗിന്റെ കാര്യമോ

  • @spg1643
    @spg1643 4 ปีที่แล้ว +2

    Brode pazhaya hair style aayirunnu poli dear... Next time athupole hair dress cheyyumo chettaa..

  • @sandhyatv9721
    @sandhyatv9721 ปีที่แล้ว

    Thank you very much Sajeash

  • @sindhuaby9693
    @sindhuaby9693 4 ปีที่แล้ว +3

    Pets orupadulla veedanennu thonnunnu☺☺

  • @mahinpigeonloft5902
    @mahinpigeonloft5902 2 ปีที่แล้ว

    Thank you🥰

  • @jijishbabubabu1466
    @jijishbabubabu1466 4 ปีที่แล้ว +6

    ചേട്ടാ ആ കോഴി നെ കൊന്നു കറി വെക്കു

  • @sumodpk8517
    @sumodpk8517 4 ปีที่แล้ว +3

    സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടാണോ?

  • @balannair9687
    @balannair9687 3 ปีที่แล้ว +1

    Sajeeshji.....Namaste....Is it necessary /good to use a cushion over the seat to get front view clearly?

  • @rahulk6434
    @rahulk6434 3 ปีที่แล้ว +1

    Sajeeshetta..Thanks for your time and providing driving tips .can you give suggestions or make a video on during heavy or small traffic,how to control vehicle and shift the gear

  • @nikolatesla1353
    @nikolatesla1353 3 ปีที่แล้ว +2

    Love from calicut

  • @vinithajose4385
    @vinithajose4385 ปีที่แล้ว

    Super 👍👍👍

  • @ramsinajeeb2152
    @ramsinajeeb2152 3 ปีที่แล้ว +1

    Sir ന്റെ ക്ലാസ്സ്‌ എല്ലാം വളരെ ഉപകാരപ്രദമാണ്

  • @kukoothecocktaiel4702
    @kukoothecocktaiel4702 ปีที่แล้ว

    Good

  • @pbjvalsan
    @pbjvalsan 4 ปีที่แล้ว +1

    Mr Sajeesh very helpful your all videos. Thank you very much & awaits more classes 🙏

  • @dhanyasvlog9961
    @dhanyasvlog9961 2 ปีที่แล้ว

    Stearing നേരെ ആക്കി ട്രാക്കിൽ കൊണ്ട് വരുന്നത് എങ്ങനെ ആണ്. ഇതു വരെ ചെയ്യാൻ പറ്റുന്നില്ല

  • @bijuv.c4389
    @bijuv.c4389 3 ปีที่แล้ว +2

    Thank you brother.

  • @remyabalakrishnanpp1242
    @remyabalakrishnanpp1242 4 ปีที่แล้ว +1

    Thank You Sajeeshetta for the video

  • @karnikaram4648
    @karnikaram4648 4 ปีที่แล้ว +1

    സജീഷ് ഏട്ടന്റെ ഇല്ല വിഡിയോസും ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് ഇനി ബൈക്ക് റൈഡഴ്സിന് ഉപകാരപ്രദമായ വീഡിയോസ് ചെയ്യാമോ അതായതു വളവു വളക്കുമ്പോൾ ബ്രേക്ക്‌ ചെയ്യുന്നത് തുടങ്ങിയത്, പിന്നെ വാഹനം ഓടിക്കുമ്പോൾ റോഡിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഒന്ന് പറയുമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +2

      Cheyyam. NTORQ REVIEW Innu upload akkittund... kandirunno.... product review channelil .SPECIAL EYE- by Sajeesh Govindan enna channel nokkutto 🙏😍

    • @sathyank.4840
      @sathyank.4840 4 ปีที่แล้ว

      എൻ്റെ ഒരു സംശയം, ഒരു ഓട്ടോമാറ്റിക് വണ്ടി ഉദാഹരണം Maruti Baleno Zeta Petrol Automatic ഓഫ് കണ്ടീഷനിൽ ന്യൂട്രൽ ആക്കാൻ എന്താണ് മാർഗം, ഉദാഹരണത്തിന് റോഡിന് നടുക്ക് കാർ ഓഫായി കാർ ന്യൂട്രലിൽ ഇട്ട് തള്ളി നീക്കാൻ പറ്റണം. എങ്ങനെയാണ് ഓഫായ വണ്ടിയിൽ ഗിയർ മാറ്റാനുള്ള മാർഗം

    • @rajendrankp.veryverygood4330
      @rajendrankp.veryverygood4330 3 ปีที่แล้ว

      താങ്ക് യു ബ്രോ

  • @gopalakrishnank8775
    @gopalakrishnank8775 2 ปีที่แล้ว

    👍👍 ഒരു പാട്, നല്ല കാര്യങ്ങൾ,തന്നെയാണ് പറയുന്നത്!!!!!!അഭിനന്ദനങ്ങൾ 👍👍

  • @abdullamp1187
    @abdullamp1187 3 ปีที่แล้ว +1

    എന്റെ ഗുരുവിനു നമസ്കാരം

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว

    സ്റ്റിയറിംഗ് ഒരു ഭാഗത്തേക്ക് തിരിക്കുമ്പോൾ മറ്റേ ഭാഗത്തേക് തിരിയും എന്ന് പറഞ്ഞില്ലേ അത് പവർ സ്റ്റിയറിംഗ് വണ്ടിയുടെ ത് ആണോ പറഞ്ഞത് അതോ സാധാ ആണോ

  • @SureshKumar-zh8nk
    @SureshKumar-zh8nk 3 ปีที่แล้ว +1

    Thankyousir🚩🚩🚩💞

  • @anishraj961
    @anishraj961 4 ปีที่แล้ว +1

    ITS A VERY INFORMATIVE VIDEO. KEEP GOING SAJEESH ETTA

  • @benjaminlewis6534
    @benjaminlewis6534 3 ปีที่แล้ว +1

    Gear iduumbol vandi right side Keri povunnu athan ente prashnam🙄

    • @arjunadoor8087
      @arjunadoor8087 3 ปีที่แล้ว +1

      Liveril nokkathe roadil nokkuka experience avumpo thanne marikolum

  • @shafeekkottaram157
    @shafeekkottaram157 2 ปีที่แล้ว +1

    Ur good teachr

  • @sudhashsuresh3409
    @sudhashsuresh3409 3 ปีที่แล้ว

    ചേട്ടന്റെ എല്ലാ വിഡിയോയും നല്ല അറിവുകൾ തരുന്നു 🙏🙏🙏🙏🙏🙏

  • @qutenswt6241
    @qutenswt6241 3 ปีที่แล้ว

    100:/: sheryan ningal parnjd
    Strng jaam aaytt enik 15 thount pooyyy
    Side velchtt vandi
    Bagyathini rakshapettd njnum familyum

  • @nahanasherin9195
    @nahanasherin9195 4 ปีที่แล้ว

    സജി ചേട്ടാ ഞാൻ മുനീർ അരീക്കോട് വളരെ ഉപകാരപ്രദമായ ഉള്ള വീഡിയോ

  • @ponnuponnu6179
    @ponnuponnu6179 3 ปีที่แล้ว

    H idumbol steering thirikkunnath kanikkunna video upload cheyyummo

  • @prabhakaranjoy7325
    @prabhakaranjoy7325 4 ปีที่แล้ว +1

    Background sound kollaam .......

  • @poopysvlog6341
    @poopysvlog6341 2 ปีที่แล้ว +1

    Thanks

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 2 ปีที่แล้ว +1

    Supervideos

  • @renimathew1660
    @renimathew1660 4 ปีที่แล้ว +1

    Valuable information 👍👍👍🙏🙏

  • @vineshkc9703
    @vineshkc9703 4 ปีที่แล้ว +4

    സജേഷേട്ടൻ കൊല മാസ്സ് 👍

    • @GKBZ
      @GKBZ 3 ปีที่แล้ว +2

      സജേഷ് അല്ല സജീഷ് ആണ്

    • @vineshkc9703
      @vineshkc9703 3 ปีที่แล้ว

      @@GKBZ 😍

  • @treasapaul9614
    @treasapaul9614 3 ปีที่แล้ว +1

    Thanks a lot for your valuable information. Every thing was new for me.

    • @baabyjoshua1260
      @baabyjoshua1260 3 ปีที่แล้ว

      Thank you very much for your valuable information.

  • @priyabhaanu9524
    @priyabhaanu9524 2 ปีที่แล้ว +1

    Thank u മാഷേ....

  • @bindhua.p113
    @bindhua.p113 3 ปีที่แล้ว

    Sr h edukkubol stearing lock akkittu pinnidu stearing staight akkunna oru vdo idumo

  • @Amal-wu5ux
    @Amal-wu5ux 3 ปีที่แล้ว

    Power steering allatha steering thirich varuo?? Plz reply

  • @jishaprem3183
    @jishaprem3183 4 ปีที่แล้ว +1

    Thanks sajeeshetta

  • @kunhilakshmiedathodi7653
    @kunhilakshmiedathodi7653 2 ปีที่แล้ว

    വളരെ ഉപകാര പ്രദമായവിവരണമാണ് താങ്ക്സ് 🙏🙏

  • @jimmyjohn5393
    @jimmyjohn5393 4 ปีที่แล้ว +1

    Thks bro

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 4 ปีที่แล้ว

    Nice information eta 🙏🙏🙏🙏🙏Thank you very much 👍👍👍👍👍

  • @kunhimohammed2359
    @kunhimohammed2359 4 ปีที่แล้ว +1

    പ്രധാനെപ്പെട്ട പല വിവരങ്ങളും കിട്ടി

  • @akhilnair3960
    @akhilnair3960 4 ปีที่แล้ว

    Can u explain how to do some mechanic work in car pls......

  • @abhinandmanohar8966
    @abhinandmanohar8966 3 ปีที่แล้ว

    ഇലക്ട്രോണിക് പവർ സ്റ്റീറിങ് ആണ് എന്റെ വണ്ടിയിൽ ഉള്ളത്.2009 model alto

  • @annoormedia2777
    @annoormedia2777 3 ปีที่แล้ว

    എപ്പോഴാണ് വണ്ടി സർവ്വീസ് ചെയ്യേണ്ടത്

  • @manseeramarudeen943
    @manseeramarudeen943 3 ปีที่แล้ว +1

    👍

  • @sheenaajid163
    @sheenaajid163 3 ปีที่แล้ว

    Othiri upakaram ayi.thanks bro

  • @saypusayfudheen3584
    @saypusayfudheen3584 4 ปีที่แล้ว

    10 10 international policy aaanu

  • @sree663hhs
    @sree663hhs 2 ปีที่แล้ว +1

    👍👍👍👍👍✨️

  • @syamaladevi2047
    @syamaladevi2047 4 ปีที่แล้ว +2

    Hi... This is the problem exactly I am facing... Being a beginner when I concentrate to apply clutch I loose the control on steering... Thanks a lot... Very Useful as usual...

  • @appu2209
    @appu2209 4 ปีที่แล้ว

    Swift aano ignis aano driving comfort.

  • @masterpkworld2590
    @masterpkworld2590 4 ปีที่แล้ว

    Poli nan waiting chukaayirunu

  • @shahinashafak9217
    @shahinashafak9217 2 ปีที่แล้ว

    Super video

  • @aravindkariyaram6712
    @aravindkariyaram6712 4 ปีที่แล้ว

    Bro..Nalla arivukal tharunnu

  • @bensonbinu1325
    @bensonbinu1325 2 ปีที่แล้ว

    Thank you

  • @sreeragtr7740
    @sreeragtr7740 4 ปีที่แล้ว +2

    Sajeeshetta .. Please do a video on odour removal / air purifier inside car..

  • @prathyush47
    @prathyush47 4 ปีที่แล้ว

    ചങ്ങായീ സ്വിഫ്റ്റ്വിറ്റോ

  • @ajikumar9219
    @ajikumar9219 3 ปีที่แล้ว

    Super ur great

  • @AnilKumar-Signals
    @AnilKumar-Signals 4 ปีที่แล้ว

    Super class.

  • @shareefabdulla2222
    @shareefabdulla2222 4 ปีที่แล้ว

    Thank you. Good information....

  • @vinay3067
    @vinay3067 4 ปีที่แล้ว

    Instagram id parayu

  • @lekhapurushothaman4413
    @lekhapurushothaman4413 4 ปีที่แล้ว

    Informative video

  • @nambeeshp.n135
    @nambeeshp.n135 3 ปีที่แล้ว

    Very simple 👏👏👏👍🙏

  • @manikandank3680
    @manikandank3680 3 ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട്... താങ്ക്സ്

  • @christovaliyaveettil7317
    @christovaliyaveettil7317 4 ปีที่แล้ว

    Hi

  • @rajeevvk3862
    @rajeevvk3862 3 ปีที่แล้ว

    👍👍👍👍👍

  • @ANEESALIKH
    @ANEESALIKH 3 ปีที่แล้ว

    ..kozhiii........

  • @narayanannelliyadukkam76
    @narayanannelliyadukkam76 4 ปีที่แล้ว

    Good

  • @sheebajob7748
    @sheebajob7748 4 ปีที่แล้ว

    Thanks sajeesh

  • @lavanyanambiar9070
    @lavanyanambiar9070 4 ปีที่แล้ว

    Informative vedio....

  • @eduworld842
    @eduworld842 4 ปีที่แล้ว

    👍

  • @antonykj1838
    @antonykj1838 4 ปีที่แล้ว

    താങ്ക്സ്

  • @bhargavia5508
    @bhargavia5508 4 ปีที่แล้ว

    Good. 👌👍👌

  • @fazilfazi5147
    @fazilfazi5147 4 ปีที่แล้ว

    Thanks bro

  • @sujim8717
    @sujim8717 2 ปีที่แล้ว

    Useful vd

  • @marryjaya4380
    @marryjaya4380 4 ปีที่แล้ว

    Nice bro

  • @Dr.Sheeba80
    @Dr.Sheeba80 3 ปีที่แล้ว

    👍👍🙏

  • @febinsonu480
    @febinsonu480 4 ปีที่แล้ว

    Thank u bro

  • @nishak2395
    @nishak2395 3 ปีที่แล้ว

    🙏

  • @jasheerjasi6041
    @jasheerjasi6041 4 ปีที่แล้ว

    👍👌

  • @shajahanbahrain8290
    @shajahanbahrain8290 4 ปีที่แล้ว

    👍

  • @sujimonp1380
    @sujimonp1380 4 ปีที่แล้ว

    👍👍👍

  • @bennytm5887
    @bennytm5887 4 ปีที่แล้ว

    👍👍👍

  • @ajaybmenon525
    @ajaybmenon525 4 ปีที่แล้ว

    Good Nto

  • @aliyyahshah6634
    @aliyyahshah6634 4 ปีที่แล้ว +1

    Good information got, thank you...😊