കുഞ്ഞു നാലുകെട്ട് | Kerala Traditional House | Home Sweet Home

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 320

  • @krsshyny
    @krsshyny 2 ปีที่แล้ว +76

    നാലുകെട്ടിന്റെ വീഡിയോ ഇതിനു മുമ്പും ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഇത് കണ്ടപ്പോഴാണ് ഇത്തരം വീടിനോട് ഇഷ്ടം തോന്നുന്നത്. വളരെ വളരെ നന്നായിട്ടുണ്ട്. God bless you.....

  • @neelakandanunni5556
    @neelakandanunni5556 ปีที่แล้ว +6

    ഒരു പ്രാർത്ഥനാമുറി സൗകര്യപ്പെടുത്താമായിരുന്നു

  • @girishkumar3508
    @girishkumar3508 ปีที่แล้ว +10

    ഇനി കാത്തിരിക്കാൻ വയ്യ. എങ്ങിനെ എങ്കിലും ഇത് പോലെ ഒരു വീട് പണിയും.

  • @chinjukj2084
    @chinjukj2084 8 หลายเดือนก่อน +3

    ഓരോരോ നാലുകെട്ട് vedio കണ്ടിട്ട് ഞാൻ എനിക്ക് ആയി തന്നെ ഒരു പ്ലാൻ വരച്ച് ഉണ്ടാക്കി. Same അതെ പ്ലാൻ ആണ് ഇത്. Front ഏരിയ മാത്രം ഒരു change ഉണ്ട്. രണ്ടു side ലേക്കും വരാന്താ എക്സ്റ്റൻഷൻ ഉണ്ട്. Super. ഞാൻ ആഗ്രഹിച്ച വീടിന്റെ അതെ 3d🥰

  • @Raa__zeeh
    @Raa__zeeh 2 หลายเดือนก่อน +2

    നല്ല ഭംഗിയുള്ള വീട് എന്റെ ഹസ്ബൻഡ് സമ്മതിച്ചാൽ ഞാനുമുണ്ടാകും ❤❤❤❤❤ പക്ഷേ ആ നടുമുറ്റം ഒഴിവാക്കും കാരണം അതിൽ വെള്ളം നിറഞ്ഞു ചെറിയ കുട്ടികളുണ്ടെങ്കിൽ ബുദ്ധിമുട്ട് വരുത്തൂല്ല

  • @ananthuraj2020
    @ananthuraj2020 8 หลายเดือนก่อน +1

    Woo സൂപ്പർ എന്റെ വീട് നിങ്ങള്ക്ക് ആണ് പ്ലാൻ 100%

  • @samshds1548
    @samshds1548 2 ปีที่แล้ว +7

    വീഡിയോ എല്ലാം പൊളിയാണ്
    ഏല്ലാ വീടിനും ചിലവായ തുക കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ

    • @KiranArchviz
      @KiranArchviz  2 ปีที่แล้ว +1

      എല്ലാ വീഡിയോസിന്റെയും ഡിസ്ക്രിപ്ഷനിൽ ബഡ്ജറ്റ് കൊടുത്തിട്ടുണ്ട്

  • @Simplethingswithme
    @Simplethingswithme 3 หลายเดือนก่อน +8

    ചേട്ടാ ഒരു 15 ലക്ഷത്തിൽ ഒരു ചെറിയ നാലുകെട്ട് പണിയാൻ പറ്റുമോ

  • @girishkumar3508
    @girishkumar3508 ปีที่แล้ว +1

    Video എടുത്ത ആൾ സൂപ്പർ, fantastic.

  • @suseelababususeelababu1810
    @suseelababususeelababu1810 ปีที่แล้ว +4

    കുളം, കിണർ സൂപ്പർ

  • @sreedharankodiyath7990
    @sreedharankodiyath7990 ปีที่แล้ว +7

    സൂപ്പർ ഡിസൈൻ, ടോട്ടൽ ബിൽട്ടപ്പ് ഏരിയ, ഏകദേശം കോസ്റ്റ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു 🙂

  • @rinujabi7031
    @rinujabi7031 ปีที่แล้ว +2

    Munvashathu kanunna AA kulavum pinne aa veedum so beautiful

  • @mathewabraham6323
    @mathewabraham6323 2 ปีที่แล้ว +4

    വളരെ മനോഹരമായ രൂപകല്‍പന 👍🙏🏼

  • @bindudasan1908
    @bindudasan1908 2 ปีที่แล้ว +1

    Kulam valarey manoharamayitund

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm ปีที่แล้ว +28

    നല്ല ഭംഗിയുള്ള വീട് ഞാൻ തീർച്ചയായും ഈ പ്ലാനിന് വേണ്ടി നിങ്ങളെ വിളിക്കും 2025 ജനുവരിയിൽ❤❤❤❤

    • @rajiprakash6644
      @rajiprakash6644 ปีที่แล้ว +2

      ❤❤❤❤

    • @papputtyvlogs7486
      @papputtyvlogs7486 หลายเดือนก่อน +1

      എന്തായി ഇനി 2/3 മാസമേ ഉള്ളു

  • @zalakrishnaba6155
    @zalakrishnaba6155 2 ปีที่แล้ว +6

    i have no words.....so.. beautiful...

  • @venkatnarayanareddy1179
    @venkatnarayanareddy1179 ปีที่แล้ว +2

    Sir, need a plan to reserve water in nadumattam/nalukattu,how can I communicate

  • @sunuannsam
    @sunuannsam ปีที่แล้ว +9

    How much is the cost of building this home

  • @binuvijayan5721
    @binuvijayan5721 ปีที่แล้ว +3

    മനോഹരം 👍🥰

  • @athiskuttyworld
    @athiskuttyworld ปีที่แล้ว +2

    Pls pls pls approx cost... Now its the time, we r planning to built so pls amt parayavo

  • @lakshmirajendren3196
    @lakshmirajendren3196 2 ปีที่แล้ว +3

    Chetta description ill details crct aayi brief cheythathinu thanku🥰Will conntact you in the future❤️

    • @KiranArchviz
      @KiranArchviz  2 ปีที่แล้ว

      Thanks for your valuable comments 🥰

  • @aryas.r9598
    @aryas.r9598 ปีที่แล้ว +2

    Can you share a 4 BHK naalukett with pooja room and open kitchen

  • @anuzzzzvlog7268
    @anuzzzzvlog7268 ปีที่แล้ว

    Ithupole yenikk oru veed vekknm .njanm nigale vilikkum sure

  • @shabink5755
    @shabink5755 ปีที่แล้ว +1

    Super ayittund bro

  • @IamThanvi
    @IamThanvi ปีที่แล้ว +3

    I'm in love with this naluketttu 👏😍

  • @rolex8577
    @rolex8577 2 ปีที่แล้ว +1

    Nice design, bathroom tile colour കുറച്ചു കൂടി light ആക്കാമായിരുന്നു

  • @vishnusvishnu2920
    @vishnusvishnu2920 5 หลายเดือนก่อน

    2 bedroom ulla 1000 sq ulla nadaumuttam varunna oru plan cheyyamo

  • @sivakrishna6253
    @sivakrishna6253 13 วันที่ผ่านมา +1

    Ee kulam already ullathu aano bro ? Plzz rply

  • @jijoshchand6290
    @jijoshchand6290 ปีที่แล้ว +1

    Approximately how much for the total budget??

  • @sivakalas7221
    @sivakalas7221 2 ปีที่แล้ว

    സൂപ്പർ സൂപ്പർ വെരി NICE

  • @sreekuttan5964
    @sreekuttan5964 ปีที่แล้ว

    athimanoharam kiran.. accidently saw your vedeo today, amazing works

    • @sreekuttan5964
      @sreekuttan5964 ปีที่แล้ว

      can you give me an approx buget for two story for two family .. budget friendly home , 3 bedroom each

  • @laloog526
    @laloog526 4 หลายเดือนก่อน

    ee model mukalil oru muri koodi chaithe work cheyyamo... elevation kannan aanu

  • @anuanuz3959
    @anuanuz3959 ปีที่แล้ว

    ബ്യൂട്ടിഫുൾ ഹൗസ്

  • @archanakunjatta2849
    @archanakunjatta2849 2 ปีที่แล้ว +1

    കൊള്ളാം അടിപൊളി

  • @ammubaby9645
    @ammubaby9645 ปีที่แล้ว

    Njangalkkum venam ithupoloru veedu ningal cheythu tharanam

  • @izanmalik5650
    @izanmalik5650 2 ปีที่แล้ว +6

    ക്യാമറാമാൻ ഒരു ചിത്രകാരൻ ആണെന്ന് തോന്നുന്നു ..❤അടിപൊളി . ആ കുളം കിണർ സുപ്പർ സുപ്പർ

  • @priyamathew6549
    @priyamathew6549 ปีที่แล้ว +1

    Beautiful plan 🥰loved it. In the bedrooms, Instead of the mirror to the corner near the cupboard I think the wall near to attached bathroom can have a wall attached full length mirror. Can utilise the mirror corner for another cupboard cubicle as well. The view in the long mirror will be better❤.

  • @ArunKumari-gm1bn
    @ArunKumari-gm1bn 6 หลายเดือนก่อน

    Ithinte plan kittuvo

  • @pillechan640
    @pillechan640 2 ปีที่แล้ว

    Super home.valare nannayittundu

  • @aeonjith
    @aeonjith 2 ปีที่แล้ว +5

    Good floor plan ..i like it. I was looking for plan like this accomodating with pooja room & much bigger bedrooms and toilets

    • @KiranArchviz
      @KiranArchviz  2 ปีที่แล้ว

      Please contact me on whtsapp

  • @Sony-vx9fg
    @Sony-vx9fg 2 ปีที่แล้ว +1

    Nice home 🏠🏠 song super

  • @neerusworld3125
    @neerusworld3125 2 ปีที่แล้ว +5

    ഇങ്ങനെ ഡിസൈൻ ചെയ്യാൻ എത്ര ചിലവ് വരും?

  • @akhilms875
    @akhilms875 7 หลายเดือนก่อน

    Eee viduu onn visit chaithal kolamm enn und❤

  • @vk2232
    @vk2232 ปีที่แล้ว

    Superrrr... Veedu... 😘👍👍👍👍

  • @ramyabhat5419
    @ramyabhat5419 ปีที่แล้ว +5

    Divine music❤❤❤ Divine home❤❤❤

  • @xshortsl
    @xshortsl ปีที่แล้ว

    11 meter frontage olla 7 cent plotil engane nirmikkan patto

  • @evatbabu8981
    @evatbabu8981 9 หลายเดือนก่อน

    Beautiful video

  • @soorajkadachira4851
    @soorajkadachira4851 2 ปีที่แล้ว +1

    Good efforts.. 3d technician superb..

  • @dhanyap4385
    @dhanyap4385 2 ปีที่แล้ว +2

    അടിപൊളി വീട്

  • @remyabiju1447
    @remyabiju1447 2 ปีที่แล้ว +1

    Nalukettu vasthusasthram prakaram cheyyan pattumo

  • @anantharagavan6392
    @anantharagavan6392 ปีที่แล้ว +1

    കുളം ആകെ എത്ര squre feet?

  • @V.MURALIVeeraraghavan
    @V.MURALIVeeraraghavan 10 หลายเดือนก่อน

    Hi, Kiran beatiful how much total construction cost

  • @sunishpanicker3364
    @sunishpanicker3364 ปีที่แล้ว +1

    വീടിന്റെ ദർശനം എവിടെ നിന്നാണ് , അടുക്കളയുടെ സ്ഥാനം അറിയുന്നതിനാണ് !

  • @sujathaps270
    @sujathaps270 10 หลายเดือนก่อน

    Amazing ❤❤❤

  • @geethadevice7710
    @geethadevice7710 ปีที่แล้ว

    Manoharam

  • @ameayshete9140
    @ameayshete9140 ปีที่แล้ว +2

    How much budget required for this type of house

  • @pushpatharini6557
    @pushpatharini6557 4 หลายเดือนก่อน

    Siper bro

  • @lionheartz1263
    @lionheartz1263 6 หลายเดือนก่อน

    4bedroom with attached bathroom വരുന്ന ഒരു video കാണിക്കാമോ, with estimate

  • @bindhubindhu4442
    @bindhubindhu4442 ปีที่แล้ว +1

    This home bujset??

  • @anithaveeramani8909
    @anithaveeramani8909 ปีที่แล้ว

    Does this plan also include lotus pond and well as shown?

  • @mksivanandhan2958
    @mksivanandhan2958 ปีที่แล้ว +3

    ഇതിന്റെ ചെലവ് എത്ര വന്നു സ്ഥല o എവിടെ Ph No

  • @sithakavalur7374
    @sithakavalur7374 6 หลายเดือนก่อน

    Beautiful design and house but one doubt why do houses don't have a common washroom for the guest?
    What will be the price of this house?

  • @Manjusharagesh1991
    @Manjusharagesh1991 6 หลายเดือนก่อน

    ❤❤ super home.,.bed room num bath room num idayil vanna separation adipoli,.as per vasthu ano plans. E house nte budjet ethraya

  • @craftyjat7111
    @craftyjat7111 ปีที่แล้ว +1

    which software you are using to make this

  • @ANJUKADJU
    @ANJUKADJU ปีที่แล้ว

    Nannayirikkunu...... Elevation kal 2 padi munnil anu interior❤️❤️❤️❤️

  • @neethuneethu6170
    @neethuneethu6170 ปีที่แล้ว

    Everything is nice but missed pooja room

  • @Girijagovindankutty
    @Girijagovindankutty 7 หลายเดือนก่อน

    സൂപ്പർ
    ഇതിനു എത്ര ചിലവ് വരും ഞങ്ങകും പണിയണം ഇതുപോലെ നമ്പർ തരുമോ നിങ്ങളെ കൊണ്ട് paniyikkan

  • @bbsnaps7001
    @bbsnaps7001 ปีที่แล้ว

    Hi, very nice...can you please message the details of floor tile and its sq. ft. rate..

  • @ratheeshmenon7157
    @ratheeshmenon7157 2 ปีที่แล้ว

    Hi Kiran... Your plan is awesome... Will connect you ASAP. Thanks.

  • @anjalivasudevan3682
    @anjalivasudevan3682 ปีที่แล้ว

    Pls can you send plan of this house ...attakkum ishtayi ee veedu.. 4 cent il alle veedu maatram.. 4 cent il naalukettu possible aanenkil... 6 cent il enthayalum paatum

  • @dev-li7qc
    @dev-li7qc 2 ปีที่แล้ว +2

    ഇത് എത്ര സ്‌ക്വാർ ഫീറ്റ് ആണ്

  • @bindhubindhu4442
    @bindhubindhu4442 ปีที่แล้ว +1

    This home cost ?

  • @bijunair5007
    @bijunair5007 2 ปีที่แล้ว +1

    കിടുക്കാച്ചി വീടും വീഡിയോ ഷൂട്ടിംഗും..

  • @Sooryante_lokam
    @Sooryante_lokam 9 หลายเดือนก่อน

    1500 sqf house plan varach 3d design cheythu tharamo? Cost koodi parayo

  • @vismaya1685
    @vismaya1685 ปีที่แล้ว +1

    Ee വീടിന് മൊത്തത്തിൽ ചിലവ് എത്ര വന്നു... Pls reply

  • @ammubaby9645
    @ammubaby9645 ปีที่แล้ว

    Wow wonder full

  • @anuranjk9401
    @anuranjk9401 2 ปีที่แล้ว +1

    Oru poojamuri vechilla ath evdd vekum

    • @KiranArchviz
      @KiranArchviz  2 ปีที่แล้ว

      Nammude client pooja muri venda enna paranjirunnu

  • @MsPradeepkp
    @MsPradeepkp 2 ปีที่แล้ว +2

    ഈ വീഡിയോ യിൽ കാണുന്ന വിശാലത ഉണ്ടാവുമോ ഉള്ളിൽ.... എന്ത് ബഡ്ജറ്റ് ആവും എന്നുകൂടി പറയുമോ?

  • @rcrvlogs4899
    @rcrvlogs4899 ปีที่แล้ว

    Kanaan nalla bhangiyulla veedaanu. Ente samsayam interior roofing tress work cheyth ood pakiyekkunnathinal AC engane fit cheyyan sadikkum. Fall ceiling cheythal ee bhangi pokukayum cheyyum. Enthanu best option.

  • @karthiknair7402
    @karthiknair7402 11 หลายเดือนก่อน

    Budget of the house please

  • @anantharagavan6392
    @anantharagavan6392 ปีที่แล้ว

    കുളം orginal aano. Atho vedio kku impression unddakkan vendi aano

  • @praveenkumar-lj6gi
    @praveenkumar-lj6gi ปีที่แล้ว

    Supper plan bro

  • @rahulbabu8204
    @rahulbabu8204 2 ปีที่แล้ว +1

    Super videos sir I love it 👌👌

  • @vivekkv5568
    @vivekkv5568 ปีที่แล้ว +1

    ഏകദേശം എത്ര ചിലവ് വരും

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL 2 ปีที่แล้ว +3

    Wow...beautyful...Kure Kure ishtam♥️

  • @sreekumar4314
    @sreekumar4314 2 ปีที่แล้ว

    Suggest ചെയ്താൽ കുറച്ചു modifications വരുത്താമോ....?...

  • @bibinprasad4313
    @bibinprasad4313 ปีที่แล้ว +1

    Bro njan vilikkum. Urappayum.. Enikku pattiya oru land kittiyal udane... 🥰🥰

  • @nirjara317
    @nirjara317 2 ปีที่แล้ว +4

    Excellent, ഇത് ഏതാണ്ട് 3D ഗ്രാഫിക്സ് വീഡിയോ കാണുന്ന പോലെ ഉണ്ടായിരുന്നു, ശരിക്കും ഉള്ള വീടാണോ? അതോ ഗ്രാഫിക്സ് ആണോ എന്ന് സംശയം, excellent work, ✌️

    • @KiranArchviz
      @KiranArchviz  2 ปีที่แล้ว

      ഇത്‌ അനിമേഷൻ വീഡിയോ ആണ് 🥰.

  • @anoopsnair6752
    @anoopsnair6752 ปีที่แล้ว

    Whats the size of this cortyard...please replay

  • @ganeshprabha747
    @ganeshprabha747 ปีที่แล้ว

    Pretty house

  • @SahadsahoVlog
    @SahadsahoVlog ปีที่แล้ว

    Eth softwarilaaan rentering cheyyunne

  • @jtr6835
    @jtr6835 ปีที่แล้ว

    Super plan

  • @Aneeshanand.
    @Aneeshanand. 2 ปีที่แล้ว +2

    Bro budget pls

  • @sudhapillai1570
    @sudhapillai1570 ปีที่แล้ว +4

    Super plan.. Traditional house alle oru pooja room koodi venamayirunnu
    Pinne toilet doors are in a side of bedroom, not opening directly to bedrooms that is an excellent plan . Kulavum cost planil ulpeedumo?

  • @bindudasan1908
    @bindudasan1908 2 ปีที่แล้ว +1

    Hallo sir Ee veedu evidanu which place

  • @ajithakumari7892
    @ajithakumari7892 2 ปีที่แล้ว +1

    So beautiful🌹

  • @unnikrishnanvasu5433
    @unnikrishnanvasu5433 2 ปีที่แล้ว +2

    നല്ല വീട് ❤

  • @agil-ju3fx
    @agil-ju3fx ปีที่แล้ว

    ee design 5 centil cheyan patumo. plzzz reply

  • @kuttayikuttayi4838
    @kuttayikuttayi4838 ปีที่แล้ว

    Chetta ingane oru veeduvekkanel rate ethravum

  • @vedhaa871
    @vedhaa871 ปีที่แล้ว +1

    ഈ വീടിന്റെ ദിശ ഏത് ഭാഗത്തേക്കാണ്.. വാസ്തു നോക്കിയാണോ ഇത് ചെയ്തിട്ടുള്ളത്.