KERALA STYLE NADUMUTTAM HOME, മലയാള തനിമയോടെ ഒരു നടുമുറ്റം വീട്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • Ratheesh Creations, 3 BHK kerala Nadumuttam home design, The plan shown in the video, a traditional style Kerala low budget house. The minimalist and efficient planning helps in low cost of house. The house is 3 BHK with 2 bath attached bedrooms and one common bathroom.

ความคิดเห็น • 1K

  • @HareeshOfficial
    @HareeshOfficial 4 ปีที่แล้ว +103

    അടിപൊളി design.. കണ്ടതിൽ വച്ചിട്ട് ഏറ്റവും നല്ല വീട്.. നല്ല അവതരണം..
    Home decoration,wall decoration ideas ente ചാനലിൽ ഉണ്ട്..എല്ലാവരും കണ്ടു നോക്കില്ലേ 😊😊😊

  • @JS-417
    @JS-417 4 ปีที่แล้ว +3

    നല്ല പ്ലാൻ . ഒത്തിരി ഇഷ്ടപ്പെട്ടു,ഞാൻ കണ്ട മിസ്റ്റേക്ക്...വീടിനു മുകളിൽ കയറാൻ സ്റ്റെപ് ഇല്ല. ഇ വീടിനു ചുറ്റും നടക്കാൻ ആയി നാലു മൂലക്കും ഓരോ തൂണ് സെറ്റ് ചെയ്ത് ഷെയ്ഡ് നീട്ടി വാർത് സിറ്റൗട്ട് ഓപ്പൺ ആക്കി കൊണ്ട് ഒരു ഇളം തിണ്ണ ചുറ്റിനും ഉണ്ടായാൽ നന്നായിരിക്കും. മൊത്തത്തിൽ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ....

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +3

      next Sunday അങ്ങനെ ഉള്ള വീഡിയോ ആണ് വരുന്നത്

  • @arjuncakash8488
    @arjuncakash8488 4 ปีที่แล้ว +1

    ടി.വി / സിറ്റിങ്ങ് ,രണ്ടിനും ഇടയിലാടുള്ള പാസ്സേജ് ഒരു പ്രശ്നമാണ് .ബാക്കിയൊക്കെ സൂപ്പർ

  • @prasanthsudhakaren9454
    @prasanthsudhakaren9454 4 ปีที่แล้ว +22

    Where we should given the step for roof and also need to consider the water tank can you explain

  • @thakadiyilstime
    @thakadiyilstime 4 ปีที่แล้ว

    ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മോഡൽ. നന്ദി

  • @ajnaskalleri
    @ajnaskalleri 3 ปีที่แล้ว +3

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
    ഓരോ റൂമിലേക്കുള്ള etrance ഹാളിൽ നിന്നും പെട്ടെന്ന് കാണാത്തത് നന്നായി.
    കിച്ചണും work ഏരിയ യും നേരെ മറിച്ചായിരുന്നെങ്കിൽ ഒന്നുകൂടെ 👌.
    ഇപ്പോൾ work ഏരിയ ഒരു ഇടുങ്ങിയപോലെ തോന്നുന്നു.

  • @travelrecordsbysree9416
    @travelrecordsbysree9416 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്... എനിക്ക് ഇതുപോലെ ഉള്ള ഒരു വീട് വെക്കണം..

  • @murukanthirumeni1451
    @murukanthirumeni1451 4 ปีที่แล้ว +13

    ഞാൻ വിചാരിച്ചു കുറഞ്ഞത് നടുമുറ്റം ഉള്ള വീട്‌ വെക്കാൻ 10sent വേണ്ടിവരുമെന്ന്

  • @sasitirur3269
    @sasitirur3269 4 ปีที่แล้ว

    സാധാരണക്കാരനു പറ്റിയ വീട് കാരണം വിശാലമായ മൂന്നു മുറികളും അതിനോടു ചേർന്നുള്ള ബാത്റ്റുകളും ഇതിൽ നടുമുറ്റും ഒഴിവാക്കിയാൽ തന്നെ ഇഷ്ടം പോലെ സൗകര്യമുള്ള ഡൈനിംഗ് ഹാൾ എന്റെ വീടും ഇത് പോലെയാണ് 10 കൊല്ലം മുമ്പ് നിർമിച്ചത് വീഡിയോ ഇഷ്ടപ്പെട്ടു നന്ദി ശശി തിരൂർ മലപ്പുറം ജില്ല

  • @vinodviswanathan5970
    @vinodviswanathan5970 4 ปีที่แล้ว +2

    Super plan....stair കൂടി ഉണ്ടായിരുന്നെങ്കിൽ.....

  • @raghavanmadhavan4058
    @raghavanmadhavan4058 3 ปีที่แล้ว

    ഈ അവതരണത്തെആദ്യം അഭിനന്ദിക്കുന്നു പ്രധാനമായും ഇതിൽ ഒരു ഒരു നോട്ട് പോലും കീബോർഡ് സഗീതം ഉപയോഗിച്ചില്ല എന്നതാണ്, ഇതിലെ സംഗീതം താങ്കളുടെ വൃത്തി യായ എഡിറ്റഡ് അവതരണം തന്നെ.
    മീഡിയം ബഡ്‌ജറ്റിലുള്ള ഒരു കൺസർവേറ്റീവ് ഭവനം.
    ഞാൻ വീടുവക്കുവാൻ ഒരുങ്ങുകയാണ്, നാലു കെട്ട് നടുമുറ്റം എന്നത് തീരുമാനിച്ചു കഴിഞ്ഞു മറ്റ് രണ്ട് കാര്യങ്ങൾകൂടി തീരുമാനമാകാനുണ്ട് അതിൽ ഒന്ന്
    എലിവേഷനാണ്.
    നന്ദി,
    താങ്കളെ ബന്ധപ്പെടുന്നതാണ്.
    ബെസ്റ്റ് വിഷസ്.

  • @falahuddeenm4740
    @falahuddeenm4740 4 ปีที่แล้ว +10

    ഇത് മുഴുവൻ കണ്ടു. ഇപ്പഴാ ആലോചിച്ചത് ഞാൻ എന്തിനാ ഇപ്പോ ഇതിക്കെ കാണുന്നത് ന്ന് 🤔🤪

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      thank you

    • @falahuddeenm4740
      @falahuddeenm4740 4 ปีที่แล้ว

      @@RatheeshCreations2015 നല്ല പൊളി അവതരണം ആയിരുന്നു 🔥

    • @sreedevimenon2104
      @sreedevimenon2104 4 ปีที่แล้ว

      @@falahuddeenm4740 ചാലക്കുടി കൊരട്ടി യിൽ നാലുകെട്ട് വീട് പണിതു തരുമോ

  • @sidheeqaboobacker3259
    @sidheeqaboobacker3259 4 ปีที่แล้ว +1

    ഞാൻ മനസ്സിൽ ആഗ്രഹിച്ച പ്ലാൻ..നന്ദി

  • @hermitagehhswamiji2055
    @hermitagehhswamiji2055 4 ปีที่แล้ว +4

    Beautiful and stylish house!

  • @AnisFoodTechnTravel
    @AnisFoodTechnTravel 4 ปีที่แล้ว +1

    Kidilan plan.. nadumuttam design kalakki...

  • @muralimohan1073
    @muralimohan1073 4 ปีที่แล้ว +2

    Excellent work and perfect presentation

  • @nihalmohammed8694
    @nihalmohammed8694 4 ปีที่แล้ว +1

    ഇതു കാണുമ്പോൾ എന്റെ തറവാട് ഓർമ വരുന്നു

  • @ajay.bravaneshwaram7263
    @ajay.bravaneshwaram7263 4 ปีที่แล้ว +3

    Water tank missing in this plan . Good work

  • @jesbinvarghese2560
    @jesbinvarghese2560 8 หลายเดือนก่อน +1

    Right side 3 bed room varaunna pole oru model kaanikave

  • @krishnenthup8994
    @krishnenthup8994 4 ปีที่แล้ว +2

    ഞാൻ തേടി നടന്ന പ്ലാൻ❤️

  • @sheelasree7495
    @sheelasree7495 4 ปีที่แล้ว +1

    Supper
    Very nice plan and 3d

  • @MinfoBees
    @MinfoBees 4 ปีที่แล้ว +2

    Super plan.. And cost effective too.. Oru sadharakante നാലുകെട്ട് സ്വപ്നം 👌👍

  • @aneesh2915
    @aneesh2915 2 ปีที่แล้ว

    നല്ല design ആണ്
    നടുമുറ്റം ഒഴിവാക്കി 4 ബെഡ്‌റൂം ഉള്ള old model plan ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @aravindannambiar3314
    @aravindannambiar3314 4 ปีที่แล้ว +4

    Car porch area not mentioned

  • @vineshnk5569
    @vineshnk5569 4 ปีที่แล้ว

    Thank you very much...
    വളരെ നന്നായിട്ടുണ്ട്..
    വ്യക്തമായ അവതരണം..

  • @vijaynarayanan7622
    @vijaynarayanan7622 4 ปีที่แล้ว +9

    ഈ വീട് കിഴക്കോട്ട് ദര്‍ശനമാണ് എങ്കിൽ kitchen കന്നിമൂലയിലല്ലൈ. staircase veendhayuo.

  • @anvarsharafudeens666
    @anvarsharafudeens666 4 ปีที่แล้ว

    സംഭവം അടിപൊളി ..ബഡ്ജറ്റ് ഇത്തിരി കൂടുതൽ ആണ് ...
    മുൻ വശത്തെ ഡോർ തുറന്നു കയറിയാൽ വെളിയിൽ ഇറങ്ങാനുള്ള മറ്റൊരു ഡോർ വർക്ക് ഏരിയ യിൽ മാത്രം ...അടുക്കളയിൽ നിന്നു ഒരു ഡോർ പുറത്തേക്ക് വേണം എന്ന് തോന്നുന്നു ..

  • @shashamla4617
    @shashamla4617 4 ปีที่แล้ว +18

    24 lakh it is not small budget a bigger money

    • @SabuXL
      @SabuXL 4 ปีที่แล้ว +2

      ഹഹഹാ. ഈ പ്ലാൻ പൊതു വിപണിയിൽ കാണിച്ചു നോക്കൂ ചങ്ങാതീ. 30+ പറയും എന്ന്
      ഉറപ്പാണ്. അത് ഓർക്കണം.

  • @reshmavijesh3395
    @reshmavijesh3395 4 ปีที่แล้ว

    സാറിന്റെ ഈൗ പ്ലാൻ ഒരുപാട് ഇഷ്ടമായതാണ് but kurache changes വേണമായിരുന്നു അല്ലെങ്കിൽ ഈ പ്ലാൻ തന്നെ ഞങൾ ഫിക്സ് cheyyumayirunnu. Sitout കുറച്ചൂടെ നീളത്തിൽ താഴെ 2bedroom&അറ്റാച്ഡ് bathroom, മുകളിൽ oru ബെഡ്‌റൂംമും. കിച്ചൻ &വർക്ക്‌ ഏരിയ സ്റ്റഡി place10സെന്റണെ പ്രോപ്പർട്ടി oru 1300sf ane njagal kanakkakkunne

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      Thank You

    • @reshmavijesh3395
      @reshmavijesh3395 4 ปีที่แล้ว

      ആഗ്രഹിച്ച പോലെ ulla oru പ്ലാൻ കിട്ടുമെന്ന പ്രതീക്ഷയോടെ veedum താങ്കളുടെ വീഡിയോസ് വാച്ച് ചെയ്തുകൊണ്ടിരിക്കും

  • @naniriyasriyasnaani8058
    @naniriyasriyasnaani8058 4 ปีที่แล้ว +33

    വീട് നന്നായിട്ടുണ്ട് ..പക്ഷേ ..ഉള്ളിൽ ഒരു stayer കൊടുക്കണം ..ഇല്ലെങ്കിൽ മുകളിൽ എങ്ങനെ കയറും?

    • @hariprasad1589
      @hariprasad1589 4 ปีที่แล้ว +1

      Sheriya🤭

    • @linsonkalappura4450
      @linsonkalappura4450 4 ปีที่แล้ว +2

      ഈ വീടിന് മുകളിൽ ആവശ്യം എല്ല്യാലോ

    • @ztube777
      @ztube777 4 ปีที่แล้ว

      Work area & kitchen ന്റെ sun shade
      flat ആക്കിയാൽ അവിടെ കൊടുത്ത് കൂടെ

    • @AnilKumar-qu1wb
      @AnilKumar-qu1wb 4 ปีที่แล้ว +2

      മുകളിൽ എന്തിനാ കയറുന്നത് താഴോട്ട് ചാടാനോ?

    • @unnimadhav8390
      @unnimadhav8390 3 ปีที่แล้ว

      മുകളിൽ എന്താ കാര്യം

  • @sobythomas5992
    @sobythomas5992 4 ปีที่แล้ว +1

    ഞാൻ കണ്ട മിസ്റ്റേക്ക്.... കാർ പോർച് ഇല്ല.. വീടിനു മുകളിൽ കയറാൻ സ്റ്റെപ് ഇല്ല. ഇ വീടിനു ചുറ്റും നടക്കാൻ ആയി നാലു മൂലക്കും ഓരോ തൂണ് സെറ്റ് ചെയ്ത് ഷെയ്ഡ് നീട്ടി വാർത് സിറ്റൗട്ട് ഓപ്പൺ ആക്കി കൊണ്ട് ഒരു ഇളം തിണ്ണ ചുറ്റിനും ഉണ്ടായാൽ നന്നായിരിക്കും. കാല് താഴേക്കു ഇട്ട് ഏതു വശത്തും വർത്താനം പറഞ്ഞിരിക്കാനും കുട്ടികൾക്ക് മഴ നനയാതെ ഓടി കളിക്കാനും സ്ഥലം ആകും. മൊത്തത്തിൽ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ....

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      1, nadumuttam veedinu car porch vere thanne kodukkunnatha bangi
      2, mukalilekku room illathathnal anu stare kodukkanje... venamenkil back vasathkoodi outside stare kodukkam ..... thank you for support

  • @bindusuresh869
    @bindusuresh869 4 ปีที่แล้ว +2

    ഈ വീട് 1000 square feet-ൽ നടുമുററമില്ലാതെ 3 bed room, 2 bath room, work area, അകത്ത് stair ബാക്കി model ഇതുപോലെ തന്നെ.....
    എത്ര cost വരും?
    ഇതിന് ഉപയോഗിച്ചിരിക്കുന്ന materials എന്താണെന്ന് പറയുമോ?

  • @indirakeecheril9068
    @indirakeecheril9068 3 ปีที่แล้ว

    Pooja room set cheyyunna oppam nadumuttathinnte 1 pillarinte aduth chandanam araccunna chanayum,mukalil ninnu thookki idavunna oru bhasmakudavum (moosha)yum.venam . All other items are super.super supper👍👍👍👍🙏

  • @aswathysanaljith8220
    @aswathysanaljith8220 4 ปีที่แล้ว +2

    ചുറ്റിനും വരാന്തയും കാർ പോർച്ചും staircase ഉം കൂടി ഉള്ള വീടിന്റെ പ്ലാൻ ഇടുമോ

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +4

      1 മാസത്തിനുള്ളിൽ ഉണ്ടാവും

  • @suhanas385
    @suhanas385 4 ปีที่แล้ว

    Nadumuttam home planning valare nannayitund ..ellam clr aayi vivarichu

  • @RM-xq4rf
    @RM-xq4rf 4 ปีที่แล้ว +4

    Water tank. Car porch. Stairs to the roof are missing. Also work area to be at the back and need a store and utility room can you include all these and make a plan

  • @rakhithedreamer
    @rakhithedreamer 4 ปีที่แล้ว

    Super.. nannayi vivarichu.... sadarana kark polum manasilakunna reethi

  • @foodntravelbykiran3376
    @foodntravelbykiran3376 3 ปีที่แล้ว +1

    കിഴക്കോട്ടു ദർശനം ആയി same പ്ലാൻ ഒന്നു ചെയ്യുമോ അതിൽ അകത്തുകൂടി staircase വരുന്ന പ്ലാൻ

  • @priyajayan3313
    @priyajayan3313 4 ปีที่แล้ว +1

    Roof kurach elevate cheyth utility space akikkoode ( I mean odu pakunnath) . Akathu ninnu stairs kodukanam. Anganeyonnu plan cheythu tharumo.

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      cheyyavunnthu ullu...... pakshe ee view kittillallo........ mukalilekku stare ullath njan vere cheythittundallo........ thank you for your support... sis...

  • @learnwithsaumya8834
    @learnwithsaumya8834 4 ปีที่แล้ว +2

    നല്ല പ്ലാൻ... അവതരണവും നന്നായിട്ടുണ്ട്. ഈ വീട്‌ ഫിനിഷ് ആയിട്ടുണ്ടോ നേരിട്ട് വീട് കാണാൻ പറ്റുമോ.

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +2

      ഇത് ആരും എടുത്തതല്ല ഞാൻ ഡിസൈൻ ചെയ്തതാണ്

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 3 ปีที่แล้ว

    Nalla oru veedanu kanan odungiysdi good

  • @rahulp42
    @rahulp42 4 ปีที่แล้ว +2

    വാട്ടർ ടാങ്കി എവിടെ വെക്കും..... ഒന്നും പറഞ്ഞില്ലാ

  • @Electricalpanelboard7
    @Electricalpanelboard7 4 ปีที่แล้ว

    Nice പ്ലാൻ രതീഷേട്ടാ. കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട വീട്. നന്നായി വിവരിച്ചു. താങ്ക്യൂ

  • @reji2966
    @reji2966 4 ปีที่แล้ว +3

    Sir,
    ഇതിൻ്റെ കൂരയുടെ കൺസ്ട്രക്ഷൻ Details ഒന്ന് തരാമോ

    • @raufkattil275
      @raufkattil275 3 ปีที่แล้ว

      കൂരയുടെ വിശദീകരണം വ്യക്തമായില്ല Pls

  • @sagarnutstreet1723
    @sagarnutstreet1723 4 ปีที่แล้ว

    Super plan and beautiful look

  • @rajeshm.s4154
    @rajeshm.s4154 4 ปีที่แล้ว +18

    വീട് കൊള്ളാം ഉള്ളിൽ മുകളിലോട്ട് കയറാൻ സ്റ്റയർ വേണം അത് ഒരു പോരായ്മാ യാ യി തോന്നി

  • @arassociateconstructionsso6948
    @arassociateconstructionsso6948 4 ปีที่แล้ว

    നല്ല ഡിസൈൻ ആണ്. നാലുകെട്ട് ഡിസൈൻ ചെയ്യ്യുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദിക്കണം. ഏറ്റവും കുറഞ്ഞത് പുറം ചുറ്റ് നല്ല കണക്കിൽ കൊണ്ടുവരുക. ബെഡ്‌റൂം, കിച്ചൻ മരണചുറ്റിൽ വരാതെ എതെക്കിലും നല്ല കണക്കിൽ കൊണ്ടുവരിക.

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      അത് സ്ഥലത്തിന്റെ അളവിനനുസരിച്ചേ ചെയ്യാൻ പറ്റൂ... Thank you

  • @sindhuo4390
    @sindhuo4390 4 ปีที่แล้ว +3

    Same designil double storied house possible aano...estimate amount etra verum

  • @nithinsebastian3710
    @nithinsebastian3710 4 ปีที่แล้ว +1

    Nice, simple presentation

  • @AshishKumar-qn9rc
    @AshishKumar-qn9rc 4 ปีที่แล้ว +2

    I would like to do a house like this at vypin ernakulam.

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      Sorry Brother... plan venamenkil whatsappil voice message ayachal njan ayachutharam... thank you...

  • @sachinmk1461
    @sachinmk1461 4 ปีที่แล้ว

    Veede kollam, kurache pax happen koode ulppeduthiyal veere level

  • @girijaramachandra6113
    @girijaramachandra6113 4 ปีที่แล้ว +2

    Hello Sir,
    Your design is super, we liked it.
    We are interested in building our house with (foundation) granite stone, laterite stone walls.

  • @mohamedbasheer5123
    @mohamedbasheer5123 3 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടു . മാഷേ വാട്ടർ ടാങ്ക് , മേലേക്ക് സ്റ്റെപ് എന്നിവയിൽ ഒരു ചെറിയ ആശങ്ക

  • @ambilymohammed8971
    @ambilymohammed8971 4 ปีที่แล้ว +13

    Hi sir ..l love this plan.we are going to make a house like this.seeking an ideal plot (5 cent) ottapalam or near by area.we are belong to Thrissur Ayyanthol.

    • @watsupstatus4k880
      @watsupstatus4k880 2 ปีที่แล้ว

      Mam is you build??? I too plan for like this. Can you have of your home??

  • @sajikp5650
    @sajikp5650 4 ปีที่แล้ว

    Ente veedu ithu pole thanne aanu, kitcheninum bedroominu idayil stair undu, work area kitchen kazhinju aanu, koodathe munvasavum oru sideum varanda yum undu, 2000sqft

  • @ranjithranju7463
    @ranjithranju7463 4 ปีที่แล้ว +4

    ഏത് ദിക്കിലേക്ക് ആണ് Front വരുന്നത്. വാസ്തു പ്രകാരം ഉള്ള Plan ആണാ. അടുക്കളയുടെ സ്ഥാനം കാണുമ്പോൾ ഉള്ള ഒരു സംശയം

    • @vikasv1920
      @vikasv1920 4 ปีที่แล้ว

      West ilekkanu front. Allenkil vasthu sariyavilla.

  • @aboobakkarap720
    @aboobakkarap720 3 ปีที่แล้ว

    Plan. Nannayitund. Bed. Room. Area. Onnoode. Valudakamo

  • @MohanKumar-sq4ut
    @MohanKumar-sq4ut 4 ปีที่แล้ว +16

    താങ്കൾ construction സ്വന്തമായി നടത്തുന്നുണ്ടോ? 24 ലക്ഷത്തിനു നിർമിക്കുമ്പോൾ ഉപയോഗിക്കുന്ന materials ന്റെ വിശദാംശങ്ങൾ nalkamo.

  • @aryapalangadan
    @aryapalangadan 4 ปีที่แล้ว +1

    Superr 👍👍👍 njn parayan nikua ayirunu ee style onu cheyan😎.. nannaitund

  • @sreejithn2893
    @sreejithn2893 4 ปีที่แล้ว +3

    മഴ വീടിനു ഉള്ളിൽ നിന്നു തന്നെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ set ചെയ്യുന്നതിൽ കുഴപ്പമുണ്ടോ.. roofile ആ border ഇന്റെ ആവിശ്യം ഉണ്ടോ...

    • @watsupstatus4k880
      @watsupstatus4k880 2 ปีที่แล้ว

      ഒരുപാട് വെള്ളം ഉള്ളിലേക്കു വരില്ലേ.... ചിലസമയങ്ങളിൽ അത് ബുദ്ധിമുട്ട് ആയിരിക്കും

  • @yukthakrishna6584
    @yukthakrishna6584 3 ปีที่แล้ว

    All was good but iam not understand clearly about pooja room....Wil you pls xplain again

  • @hemavishwanathan9029
    @hemavishwanathan9029 4 ปีที่แล้ว +2

    പ്ളാൻ നന്നായിട്ടുണ്ട് ! താങ്കൾ പറഞ്ഞ തുകയിൽതന്നെ വീടു പണിയാൻ കഴിയുമോ ! ഇന്റർലോക് ബ്രിക്സാണോ ഉപയോഗിക്കുന്നത് ?

    • @watsupstatus4k880
      @watsupstatus4k880 2 ปีที่แล้ว

      വെട്ടുകല്ല് ഉപയോഗിച്ചോ അല്ലെങ്കിൽ ഇഷ്ട്ടിക ഉപയോഗിച്ച് ലാറിബക്കാർ മോഡലിൽ ഓ ആണെങ്കിൽ തീർച്ചയായും 24 മുതൽ 27 ലക്ഷത്തിനുള്ളിൽ ഇത്‌ ഭംഗിയായി ചെയ്യാം

  • @vinodinir.p.8803
    @vinodinir.p.8803 4 ปีที่แล้ว

    കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട പ്ലാൻ

  • @bijukumar9949
    @bijukumar9949 4 ปีที่แล้ว +3

    ഈ വീടിന് അതിന് ഏറ്റവും മുകളിൽ കയറാനുള്ള സ്റ്റെയർകേസ് ഏതു വഴിയാണ് കൊടുത്തിട്ടുള്ളത്

  • @mydreamzz91
    @mydreamzz91 4 ปีที่แล้ว

    അടിപൊളി ഉള്ള സ്ഥലം അടിപൊളി ആയി ഉപയോഗിക്കാം

  • @vijeshvi4630
    @vijeshvi4630 4 ปีที่แล้ว +3

    ചേട്ടാ ഞാൻ ഒരു നാല്കെട്ട് മോഡൽ design സ്വന്തം ആയി വരച്ചു.. watsup ൽ അയച്ചു തരട്ടെ.. അളവോ മറ്റ് കാര്യങ്ങളോ എനിക്ക് അറിയില്ല.. ചേട്ടൻ നോക്കിട്ട് അഭിപ്രായം പറയുമോ...?

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      nokkam.... kure plan ingane ende whatsappil varunnund.. nokkatoo (kurach time deukkum too)

    • @ubaidp1349
      @ubaidp1349 6 หลายเดือนก่อน

      രതീഷ് ചേട്ടൻ നൻബർ തരുമോ

  • @shilpa.m1119
    @shilpa.m1119 4 ปีที่แล้ว +1

    Nice presentation.nice home

  • @syamjith5576
    @syamjith5576 4 ปีที่แล้ว +4

    പൂച്ചക്കൂട് ഉൾപെടുത്തിയിരുന്നെങ്കിൽ ഒന്നുടെ നന്നായിരുന്നു

  • @eksathyanath264
    @eksathyanath264 4 ปีที่แล้ว

    അത്യാവശ്യം നല്ലൊരു വീട്

  • @govindannamboothiry
    @govindannamboothiry 4 ปีที่แล้ว +2

    Where is the nadumuttam inside the home where water is falling fron top

    • @suveenac5260
      @suveenac5260 3 ปีที่แล้ว

      Sir nalukettuthanne orubedroom thazheyum randubedroom mukalilumulla veedinte planvenam

  • @lailahassan5464
    @lailahassan5464 4 ปีที่แล้ว

    സൂപ്പർ
    വളരെയേറെ ഇഷ്ടപ്പെട്ടു

  • @ഒരുവടക്കൻവ്ലോഗ്
    @ഒരുവടക്കൻവ്ലോഗ് 4 ปีที่แล้ว +2

    ഇത് പടിഞ്ഞാറോട്ട് ദർശനമുള്ള വീടാണോ?

  • @vidhyapaachu2519
    @vidhyapaachu2519 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടായി.... 🥰

  • @chippylethika6794
    @chippylethika6794 4 ปีที่แล้ว +17

    എനിക്ക് ഇങ്ങനെ ഒരു വീട് വെക്കണം എന്നുണ്ട്.. ക്യാഷ് ഇല്ല

  • @mine2950
    @mine2950 4 ปีที่แล้ว

    Very nice plan & presentation

  • @maheshmadhavan2447
    @maheshmadhavan2447 4 ปีที่แล้ว +5

    സംഭവം അടിപൊളിയാണ്. പക്ഷേ ഇതിൽ വീടിന്റെ മുൻവശം ഏതു ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. അത് കിഴക്കൊട്ടാണെങ്കിൽ അടുക്കള കന്നി മൂലയിൽ വരില്ലേ... അങ്ങനെ വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ......?

  • @techworld5183
    @techworld5183 3 ปีที่แล้ว

    Bro eniku valare adikam ishtapettu. Njn ithupole oru design anu nokki nadanne. Ithinte 2am nilakulla sadyatha enganeyanu. Cheriys vetyasam varuthiyal mukalil 2 room koode panithude. Enthanu abhipraym?

  • @alreefprojects3146
    @alreefprojects3146 4 ปีที่แล้ว +7

    how much is the overall cost

  • @rakesht.r2891
    @rakesht.r2891 3 ปีที่แล้ว

    മുകളിൽ ഉള്ള വാർപ്പിൽ സോളാർ പാനൽ സെറ്റ് ചെയ്താൽ ഒരു നല്ല ഉപകരപ്രദമാകും....

  • @rodrigorodrigo2509
    @rodrigorodrigo2509 4 ปีที่แล้ว +10

    24 laksham 🙄🙄🙄

  • @sreerajravi2872
    @sreerajravi2872 4 ปีที่แล้ว

    Nalla design,

  • @nellikka7031
    @nellikka7031 4 ปีที่แล้ว +3

    ഇ വീടിന് മുകളിൽ എടുക്കാൻ പറ്റുമോ,,?

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว +1

      പറ്റാതില്ല കുറച്ച് മാറ്റം വരുത്തണം

  • @SHAHABASALI-c1p
    @SHAHABASALI-c1p 3 หลายเดือนก่อน

    Well explanation

  • @meeraiyer8151
    @meeraiyer8151 3 ปีที่แล้ว

    Adipoli super

  • @ViswansBioITClass
    @ViswansBioITClass 4 ปีที่แล้ว

    സാർ
    നല്ല പ്ലാൻ . ഒത്തിരി ഇഷ്ടപ്പെട്ടു.

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 3 ปีที่แล้ว +1

    Roof കോൺക്രീറ്റ് ചെയ്യാതെ ട്രസ്സ് ചെയ്താൽ ബഡ്ജറ്റ് ഇനിയും കുറയുമോ.

  • @sajilkj4810
    @sajilkj4810 3 ปีที่แล้ว

    Super veedu

  • @jewljantony5288
    @jewljantony5288 4 ปีที่แล้ว

    Super chettaa avatharanam nannayttund njan subscribe chaythu

  • @rathhi9694
    @rathhi9694 4 ปีที่แล้ว

    Good plan@presentation

  • @nmnoushad
    @nmnoushad 4 ปีที่แล้ว

    Great.you deserve million subscribers

  • @raijuadhikarathil321
    @raijuadhikarathil321 4 ปีที่แล้ว +1

    ചേട്ടാ നല്ല അടിപൊളി വീട് ... 👍

  • @shibliubaid3536
    @shibliubaid3536 4 ปีที่แล้ว

    Oroo veedinteyum plan onninonnu mecham super ettaaa...... 😍👍👏

  • @ashavd8012
    @ashavd8012 4 ปีที่แล้ว

    Good living room ill varunnavarkku bedroom kanann pattilla . good privacy undu.

  • @DhanvidevDiaries
    @DhanvidevDiaries 4 ปีที่แล้ว

    Good design... Explained very good .. valare kuranja chilavil nalla cute home 🏠

  • @actualpsycho2174
    @actualpsycho2174 4 ปีที่แล้ว

    Sambhavam okke nannaayindd... pakshe ee nadumuttam ullath kondd mazhakkalath nalla budhimuttaayirikkum.. kothuk okke perukaan chance kooduthalalle

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      Purachekku water pokan ulla samvidanam cheyyunnundallo.... no problem, THANK YOU

    • @actualpsycho2174
      @actualpsycho2174 4 ปีที่แล้ว

      @@RatheeshCreations2015 നടുമുടത്തിന്റെ inside കല്ല് പതിക്കുവാണോ ചെയ്യുന്നത്..?? Am interested in this plan.. am from pkd... Can I get ur service in pkd??

  • @g.venugopalpillai2728
    @g.venugopalpillai2728 4 ปีที่แล้ว

    നല്ല വിവരണം.

  • @lakshmipriyap.s8580
    @lakshmipriyap.s8580 4 ปีที่แล้ว

    Super design &I like it

  • @shreedevigsalimath1906
    @shreedevigsalimath1906 3 หลายเดือนก่อน

    30/50size house traditional
    plan vedio

  • @vennkatrddyyannam3217
    @vennkatrddyyannam3217 3 ปีที่แล้ว

    Nice plan, WHT is the budget..

  • @akk7882
    @akk7882 4 ปีที่แล้ว +1

    Chettan vaasthu ennokke paranjathu kondu chodikkannu, ee veettille adukkalayude stanam sariyanno...athu thekku padijaralle...sadharana veedukalil ellam, vadakku kizhakko allenkil vadakku padinjaro annu njan adukkalayude sthanam kandittullathu....ithe plan thanne opposite side ( mirror image pole ) akkukayannekil sariyakille. Ente arivillayma annenkil kshamikkanne.
    Pinne, ennikku thonniya matoru abiprayam parayam. bedroom side windows onnu koodi bathroom nte sidelekku cherthu paniyukayannenkil interior cheyumbol bed nte head rest nte bagathu abangi ayi thonnilla...ippozhulla pole cheythaal, bed nte oru side ill oru janal paali mathram kittunna reethiyil annu varuka. Athu abangiyannu.
    Option 1 : paalikalude ennam kurakkuka. 2 paali mathram akkuka.
    Option 2 : bathroom nte side illekku cherthu janal paniyuka. Appol bed nte head rest nte avide pakuthi janal paali varilla.

    • @RatheeshCreations2015
      @RatheeshCreations2015  4 ปีที่แล้ว

      ഞാൻ ഇ വീടിന്റെ ദിശ എങ്ങോട്ടാണെന്ന് പറഞ്ഞിട്ടില്ലല്ലോ... അനിയാ....പിന്നെ എങ്ങനെ ഇത്രദിശയൊക്കെ അനിയൻ തീരുമാനിച്ചേ....👍☺️ Thank you