വാസ്തുശില്പി സുമേഷ് പള്ളിക്കരയുടെ വീട് കാണൂ. 28ലക്ഷത്തിന് 1850 sqft. പരമ്പരാഗത വീട്. kerala model

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 39

  • @leenarajendran9068
    @leenarajendran9068 ปีที่แล้ว +7

    മനോഹരം സുമേഷ്. അഭിനന്ദനങ്ങൾ.

  • @ameyaroy8669
    @ameyaroy8669 5 หลายเดือนก่อน +1

    Very good .

  • @babuptbabu7860
    @babuptbabu7860 ปีที่แล้ว +5

    പള്ളിക്കര ഇങ്ങനെ ഒരു വീട് ഇല്ല.മനോഹരം

  • @anishp.k3952
    @anishp.k3952 ปีที่แล้ว +1

    സൂപ്പർ

  • @pabloyt276
    @pabloyt276 ปีที่แล้ว +3

    സുമേഷേട്ടൻ ഒരു കില്ലാഡി തന്നെ 😍😌

  • @sudheeshkk4799
    @sudheeshkk4799 หลายเดือนก่อน

    വീടിൻ്റെ മുഖം പടിഞാട്ട് വന്നാൽ കുഴപ്പമുണ്ടോ

  • @sajinakk988
    @sajinakk988 ปีที่แล้ว +1

    ❤❤

  • @sobhakarayil9466
    @sobhakarayil9466 ปีที่แล้ว +1

    👌👌👌❤️

  • @Ismayilmk-h7p
    @Ismayilmk-h7p ปีที่แล้ว +2

    Shoot cheyyan kittuvo ee vid

  • @sobhanasasankan21
    @sobhanasasankan21 ปีที่แล้ว +1

    👍👍👍👍👍👌👌👌👌🔥🔥🔥🔥🔥🔥🔥

  • @urvashitheaters2.015
    @urvashitheaters2.015 ปีที่แล้ว +1

    ❤️✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @vimithe2682
    @vimithe2682 ปีที่แล้ว +1

    ഹായ് സുമേഷ് ജി ഞാൻ പിണറായി കാരൻ ആണ് തെക്ക് കിഴക്ക് മൂലയിൽ അടുക്കള കൊടുക്കുന്നതിൽ തെറ്റ് ഉണ്ടോ പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

    • @TheSharun
      @TheSharun 9 หลายเดือนก่อน +3

      Not good

    • @MrAnishsreedhar
      @MrAnishsreedhar 3 หลายเดือนก่อน

      അഗ്നികോണിൽ നല്ലതാണ്

  • @ismailpandikkad3232
    @ismailpandikkad3232 ปีที่แล้ว +1

    കല്ലുകളുടെ വിടവ് പോയിൻ്റ് ചെയ്തത് എന്ത് ഉപയോഗിച്ചാണ്?

    • @sumeshkumar1954
      @sumeshkumar1954 ปีที่แล้ว +5

      കല്ല് ചെത്തി വൃത്തിയാക്കുമ്പോൾ ലഭിച്ച കൽപ്പൊടി പൂഴി അരിപ്പ കൊണ്ടും തുടർന്ന് പുട്ടിന്റെ അരിപ്പ കൊണ്ടും അരിച്ചെടുത്ത്‌ സിമന്റ്‌, white സിമെന്റ്, മുതലായവ പല അനുപാത്തത്തിൽ യോജിപ്പിച് കല്ലിൽ saple test ചെയ്ത് അനുയോജ്യമായ മിക്സ്‌ മനസിലാക്കി ഉപോയോഗിക്കുകയായിരുന്നു.
      1/2cement:3 white cement:5 kalpodi

  • @TINYWORLDMEDIAOFFICIAL
    @TINYWORLDMEDIAOFFICIAL  ปีที่แล้ว

    സുമേഷ് പള്ളിക്കരയുടെ സ്വന്തം ജ്യേഷ്‌ഠസഹോദരനും കർമ്മമേഖലയിൽ 25 വർഷത്തെ അനുഭവ സാമ്പത്തുമുള്ള ശശികുമാർ പള്ളിക്കരയാണ് (ph- 7559803440) ഈ വീടിന്റെ ഇലക്ട്രിക്കൽ, പ്ലമ്പിങ്, ടൈലിംഗ് എന്നീ വർക്കുകൾ ചെയ്തിരിക്കുന്നത്

    • @sudheeshpm9383
      @sudheeshpm9383 ปีที่แล้ว

      ❤️

    • @Asdstravalfooddance
      @Asdstravalfooddance 9 หลายเดือนก่อน

      ഇവർ എത് ജില്ല യില് ഉള്ള പള്ളിക്കര കാർ ആണ്..

  • @resvinpremthomas9869
    @resvinpremthomas9869 5 หลายเดือนก่อน

    വീടിനെ പറ്റി പറയാൻ പറഞ്ഞിട്ട് സ്വയം പുകഴ്ത്തി പറയുന്നു.🙄🙄

    • @shajikv3408
      @shajikv3408 4 หลายเดือนก่อน +1

      Ullathu parayunnathil enthanu thett

  • @rajeshpp2824
    @rajeshpp2824 ปีที่แล้ว +1

    ❤❤❤

  • @avittam
    @avittam ปีที่แล้ว +1

    👌