നാലുകെട്ട് | 4 Bedroom Traditional Kerala House | 4BHK home

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 3000 sqft വരുന്ന ട്രെഡിഷണൽ വീട്.
    4 ബെഡ്റൂമുകൾ
    4 അറ്റാച്ച്ഡ് ബാത്ത്റൂമുകളും നൽകിയിരിക്കുന്നു.
    അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആണ് ഈ പ്ലാൻ നിർമിച്ചിരിക്കുന്നത്.
    1 ഏക്കർ ഭൂമിയിൽ ആണ് വീട് നിർമിക്കാൻ പോകുന്നത്. വീട് മാത്രം നിൽക്കുന്നത് 7 സെന്റിൽ ആണ്.
    നിർമ്മാണ ചിലവ് വരുന്നത് ഏകദേശം 60 മുതൽ 65 lakh ആണ്
    ( ഉപയോക്കുന്ന മെറ്റീരിയൽ വില വ്യത്യാസം അനുസരിച് നിരക്കിൽ മാറ്റം വരുന്നതയിരിക്കും )
    ഇനിയും ഇതുപോലുള്ള കിടിലൻ വീടുകളും പ്ലാനും കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ😄
    നിങ്ങൾ നൽകുന്ന പിന്തുണയാണ് അടുത്ത വീഡിയോ ചെയ്യാനുള്ള ഞങ്ങളുടെ ഊർജ്ജം 🥰
    Join this channel to get access to perks:
    / @kiranarchviz
    FOLLOW ME:
    WhatsApp: wa.me/message/...
    Instagram: / veedu_design_studio
    Instagram Personal: / kiran_archviz
    Facebook: www.facebook.c...
    #വീട് #kiranarchviz #lumion10cinematicvideo #lumion12 #lumion11 #lumion10pro #lumiontutorials #cinematiclumionanimations #lumion9 #lumion8 #lumionarchitecturalanimation #keralatourism #clubfm #vanithaonline #thehindu #keralaanimation #budgethome #indianhousewife #smallhouse #smallhousedesign #traditional #traditionalhouse #keralaanimation #keralahomedesigns #lowbudgethomes #budgethome #hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninteriorideas #moderninterior #homeinteriorideas #modernhousetour #shantirur #hometourmalayalam #architect #contemporary #interiordesign #interior #contemporaryhomes #keralahomes #kerala #architecture #keralahomedesign #interiordesign #homedecor #home #homesweethome #interior #keralaarchitecture #interiordesigner #homedesign #keralahomeplanners #homedesignideas #homedecoration #keralainteriordesign #homes #archdaily #ddesign #architect #homestyling #traditional #keralahome #freekeralahomeplans #homeplans #keralahouse #architecturedesign #ddesigner #ddrawing #builders#exteriordesign #ddesigns #fkhp #buildersinkerala #design #kannur #calicut #exterior #thrissur #keralagodsowncountry #malappuram #keralagram #keralahousedesign #architecturelovers #keralahomedesigns #kochi #freehomeplans #contemporaryhomes #bhfyp #freehouseplans #construction #keralaarchitects #keralaexterior #architechture #kozhikode #architecturephotography #dreamhome #art #trivandrum #buildersinthrissur#keralahomes #interiordesign #homedecor #interior #homesweethome #kerala #interiors #homedesign #traditional #kochi #architecturephotography #architecturelovers #interiordesigner #architect #contemporary #malappuram #homedecoration #keralagram #homestyling #keralagodsowncountry #archdaily #interiordesign #design #interior #homedecor #architecture #home #decor #interiors #homedesign #art #interiordesigner #furniture #decoration #interiordecor #interiorstyling #luxury #designer #handmade #homesweethome #inspiration #livingroom #furnituredesign #style #instagood #realestate #kitchendesign #architect #interiordecorating #vintage #designinspiration

ความคิดเห็น • 422

  • @KiranArchviz
    @KiranArchviz  ปีที่แล้ว +30

    WhatsApp/call: 9074294765
    നിങ്ങളുടെ വീടും ഡിസൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക.
    നിങ്ങള്‍ക്ക്‌ ഇഷ്ട്ട പെടുന്ന ഏതു രീതിയിലും ഉത്തരവാദിത്തതോടെ ഡിസൈൻ ചെയ്തു തരുന്നു.
    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കൊടുത്ത നമ്പറിൽ മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം 😊.
    WhatsApp/call: 9074294765

    • @shijuulanadu4769
      @shijuulanadu4769 ปีที่แล้ว +3

      ഈ വീടിനു (full furnishing) പണി കഴിയുമ്പോൾ എത്ര രൂപ ആകും.

    • @sajeevkolothody227
      @sajeevkolothody227 ปีที่แล้ว

      Hi

    • @sajeevkolothody227
      @sajeevkolothody227 ปีที่แล้ว

      How much is the coast

    • @nxminatoyt179
      @nxminatoyt179 ปีที่แล้ว +1

      I will call you later
      Because I liked most
      This is my dream.

    • @geethagetechmd4168
      @geethagetechmd4168 ปีที่แล้ว +1

      Cost

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +125

    വര്ഷങ്ങളായി വാടകക്ക് താമസിച്കുമ്പോഴും ഇങ്ങനെ ഒരു ❤️വീടാണെന്റെ സ്വപ്നം ഇത്ര വലുതല്ലെങ്കിലും കുഞ്ഞൊരു നാലുകെട്ടു വീട് 🙏🏼സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇത് വരെ വാങ്ങാൻ പറ്റിയില്ല ❤️വെറുമൊരു സ്വപ്നം പോലെ ❤️എന്നെങ്കിലും 3സെന്റ് വസ്തു വാങ്ങിയാൽ അത് നാലുകെട്ട് തന്നെ ഉറപ്പ് 🙏🏼❤️❤️👍👍👍👍👍👍👍👍👍👍👍

    • @KiranArchviz
      @KiranArchviz  ปีที่แล้ว +27

      തീർച്ചയായും താങ്കളുടെ ആഗ്രഹം സഫലമാകട്ടെ❤️. അതിനായി പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക.🙏

    • @arunsuchithra758
      @arunsuchithra758 ปีที่แล้ว +10

      എന്റെ അതെ സ്വപ്നം.. ഞാനും വര്ഷങ്ങളായി വാടക വീട്ടിലാണ്

    • @parudeesa-ox2wp
      @parudeesa-ox2wp ปีที่แล้ว

      @@arunsuchithra758 🙏🏼❤️❤️❤️

    • @அன்புத்தமிழ்-த3ண
      @அன்புத்தமிழ்-த3ண ปีที่แล้ว +1

    • @parudeesa-ox2wp
      @parudeesa-ox2wp ปีที่แล้ว

      @@அன்புத்தமிழ்-த3ண ❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @RoseRoshvlogs
    @RoseRoshvlogs 5 หลายเดือนก่อน +4

    Ea red tiles athankudi tile aano

  • @Radhika-gu4yx
    @Radhika-gu4yx ปีที่แล้ว +13

    It's exactly like my dream house , excellent construction pls mention approximate budget sir it will be more helpful for us to plan

  • @jishakarthikeyan
    @jishakarthikeyan 9 หลายเดือนก่อน +4

    ഇങ്ങനൊരു വീട് ഇന്റീരിയർ അടക്കം പണിയാൻ എത്ര രൂപയാകും

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj ปีที่แล้ว +33

    ഈ അടുത്ത നാളിൽ കണ്ടതിൽ വച്ച് മനസ്സ് നിറഞ്ഞ മനോഹര വീട്. വേണ്ടതെല്ലാം കൃത്യമായ പൊസിഷനിൽ ഒരുക്കി 👍👍

  • @UmaMaheshwariKappu
    @UmaMaheshwariKappu 9 หลายเดือนก่อน +5

    I can see bathroom is right next to the pooja room back side.Its not correct according to vastu shastra. Please correct that. Otherwise its a great design.kudos to you 🎉

    • @Jagannath2024
      @Jagannath2024 4 หลายเดือนก่อน

      I also noticed that 👍

  • @dharmalingamsujith6873
    @dharmalingamsujith6873 7 หลายเดือนก่อน +1

    How much price this house

  • @ravindrakrishnamurthy6138
    @ravindrakrishnamurthy6138 ปีที่แล้ว +9

    Beautiful design. Well presented.
    The camera moves slowly, showing all the details.
    Very nice.

  • @HUHYUJINNIE
    @HUHYUJINNIE 10 หลายเดือนก่อน +5

    Woww what a beautiful house🎉 i just love kerelian style homes🎉 it's like dream come true 💯 perfectly planned 👍 i want to settle down in south india 😢 specially for this types of homes 🎉

  • @krushnakishu8112
    @krushnakishu8112 10 หลายเดือนก่อน +1

    Hello Hindi me bath Karo ❤

  • @JeniShafad
    @JeniShafad 6 หลายเดือนก่อน +1

    How much square feet

  • @joshejose1841
    @joshejose1841 9 วันที่ผ่านมา

    എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ പൂജ മുറിക്ക് പുറകിൽ toilet . വിഗ്രഹം വയ്ക്കുന്ന ചുമരും toilet ചുമരും ഒന്നാകുന്നത് ശരിയല്ല എന്ന് തോന്നുന്നു .

  • @drmgk1970
    @drmgk1970 7 หลายเดือนก่อน

    വീടും, ഫർണിഷിങ്ങും, ഫിട്ടിങ്സും എല്ലാം കൂടി ഉദ്ദേശം എത്ര വരും, ഒരു 6.25 സെൻ്റിൽ ചെയ്യാൻ?😊

  • @kukkukukku875
    @kukkukukku875 6 หลายเดือนก่อน +1

    Total amount etraya Vara ethinu

  • @jishaafsal5512
    @jishaafsal5512 13 วันที่ผ่านมา

    Sir, veed പണിയാനുള്ള planning ൽ ആണ്. 1800 square feet ൽ 4 bed room with attached bathroom paniyan patto? Single floor ആണ്. Athine എത്ര സെൻ്റ് land vendi varum. Pls reply

  • @Realindian649
    @Realindian649 ปีที่แล้ว +1

    വീടിനു ചുറ്റും ഇൻ്റർലോക്ക് ഇട്ടു,ഒരു തുള്ളി വെള്ളം ഭൂമിയിൽ thahazhilla, കുറെ കാലം കഴിയുമ്പോ padicholum

  • @drmgk1970
    @drmgk1970 7 หลายเดือนก่อน

    ഏതു സ്ഥലത്താണ് ഈ വീട് ചെയ്യുന്നത്? പറ്റുമെങ്കിൽ ഒന്ന് നേരിൽ കാണാനായി.😊

  • @ashajasmine6191
    @ashajasmine6191 5 หลายเดือนก่อน

    ഇതൊക്കെ എന്താ ഹോട്ടൽ ആണോ?
    താമസിക്കാൻ തന്നെയല്ലേ?

  • @ammoootttyyy
    @ammoootttyyy ปีที่แล้ว +3

    Njanum parisremikunnund. Ready aayal ath Kiran chettane kond thanne cheyyipikum. Athrem super designs aanu

  • @ammoootttyyy
    @ammoootttyyy ปีที่แล้ว +1

    Oru kunju naalukett enn paranjit veroru vide ind. Athum ithum aanu ente favourites. But ith kanunnen munne njan ath aan kandath

  • @leelaroyalreddy8012
    @leelaroyalreddy8012 ปีที่แล้ว +6

    ತುಂಬಾ ಚೆನ್ನಾಗಿದೆ ಮನೆ

  • @FlairGlobeEnterprises
    @FlairGlobeEnterprises ปีที่แล้ว +1

    Bed rooms are not very spacious, Front entry point should be more spacious and a slopping potion for
    wheel chair access is necessary.

  • @soundararajangovindarajulu817
    @soundararajangovindarajulu817 6 หลายเดือนก่อน

    Why restrict yourself to malayalam.. put it in english. Every indian will see and know your creation..

  • @SarojAdhikari-xs1bh
    @SarojAdhikari-xs1bh 3 หลายเดือนก่อน

    पुरा कित्ना स्क्वायर फिट में है ओर अनुमानित रकम कित्ना पर सकता है plz tell i request u bro❤🙏

  • @aespakarina204
    @aespakarina204 4 หลายเดือนก่อน

    Always tiles should be in white colour. Do not keep western toilet it is unhygienic and uncomfortable. Keep only Indian toilet.

  • @jlo7204
    @jlo7204 ปีที่แล้ว +3

    Exterior polichu ttto. Interior ok not bad .. 60 to 65 cost kurach koodi poyo ennoru doubt specially its only roof tile not concrete

  • @nevadalasvegas6119
    @nevadalasvegas6119 4 หลายเดือนก่อน

    1 bedroom ,toilet,small hall, desing cheydhu tharo ,for first floor

  • @Ghhhgghu
    @Ghhhgghu 6 หลายเดือนก่อน

    ടൈപ്പ് കളർ kannadicgupovu

  • @East_man_
    @East_man_ หลายเดือนก่อน

    Pooja corner shouldn't attached to bathroom
    And if possible place it near main entrance on kitchen side

  • @pradeepmannil7305
    @pradeepmannil7305 3 หลายเดือนก่อน

    Nalukettinte nadumuttath vellam ketti nirtham ennu evideyanu paranjirikkunnathu ?

  • @amirthavalliramakrishnan823
    @amirthavalliramakrishnan823 7 หลายเดือนก่อน

    அ௫மையான வீடு. சூப்பர். தமிழ் நாட்டில் இதே போல் கட்டி தர முடியுமா சார்.

  • @lustrelife5358
    @lustrelife5358 หลายเดือนก่อน

    എന്റെ സ്വപ്ന വീട് 🏡 ആദ്യം ഭൂമി വാങ്ങണം.

  • @yourdad2914
    @yourdad2914 หลายเดือนก่อน

    Pooja mandir's wall is shared with bathroom. A big no in Vastu

  • @rameshrevathi8208
    @rameshrevathi8208 3 หลายเดือนก่อน

    Super bro I am Revathi from salem we details about this house in Tamil translation

  • @sindhukn2535
    @sindhukn2535 ปีที่แล้ว +7

    Beautiful house. I have built a nalukettu just now, but is concrete and then tiled with two floors and 5 bedrooms. The Ground floor design is exactly like this.

    • @ganeshat1727
      @ganeshat1727 11 หลายเดือนก่อน +1

      How much you spent to build that ?

    • @a.derickjovanmaximus9054
      @a.derickjovanmaximus9054 10 หลายเดือนก่อน

      Cost bro

    • @hellohinahi
      @hellohinahi 9 หลายเดือนก่อน

      Plot size and cost

    • @sindhukn2535
      @sindhukn2535 8 หลายเดือนก่อน

      @@ganeshat1727a little more more than one crore. I have used teak wood for doors and windows

    • @sindhukn2535
      @sindhukn2535 8 หลายเดือนก่อน

      @@hellohinahithe house is in a one acre plot, but for the house house we used 25 cents of land

  • @hridyakp9823
    @hridyakp9823 4 หลายเดือนก่อน

    What is the approximate rate for such a beautiful traditional home ❤️ please mention

  • @AzhakarGanesan-is6bg
    @AzhakarGanesan-is6bg 3 หลายเดือนก่อน

    தமிழ்நாட்டில் இது போல் செய்ய முடியுமா அதுவும் தஞ்சாவூரில்

  • @Livefithealthy
    @Livefithealthy 3 หลายเดือนก่อน

    Superb plz mension budget details

  • @sanjogkumar2559
    @sanjogkumar2559 3 หลายเดือนก่อน

    My dream house
    Can you please tell me the size of land (?*?) ?

  • @somansekharan3478
    @somansekharan3478 6 หลายเดือนก่อน

    Hi bro. Kettinakathiu.ninnu.vellam korunna oru kinar koodi add cheyyamayirunnu.....

  • @odishapppp78
    @odishapppp78 3 หลายเดือนก่อน

    Very good bhai 🙏👌👌 super house how much price sir

  • @sudhakunjumon3816
    @sudhakunjumon3816 ปีที่แล้ว +1

    ഇതിന്റെ ചിലവു പറയാമോ..'' നല്ല വീട്, നല്ല മ്യൂസിക്ക്
    ഈ വീടിന്റെ പേര് ഞാൻ ഇട്ടത്. നൽഭവി.... നൽഭവി.... നൽഭവി...... (എന്റെ വീടിന്റെ പേര് ഇതാണ്) നല്ലതു സംഭവിക്കട്ടെ എന്നാണർത്ഥം.

  • @umavathiyadav3960
    @umavathiyadav3960 11 หลายเดือนก่อน +1

    What is the total sqft and total cost approx .

  • @sumirajan8519
    @sumirajan8519 4 หลายเดือนก่อน

    Pooja room dining nte aduth aano. Vasthu prakaram angene aano

  • @krishnainteriorstirur
    @krishnainteriorstirur 17 วันที่ผ่านมา

    Hi upstair ulla 3bed room nalukettu modal. Chayaamo.. Nigalude Whatsaap no. Tharaamo

  • @shawridani
    @shawridani ปีที่แล้ว +2

    Kolaaam mone ,nine nirulsaha peduthinilla😅 super

  • @nisargaartspadukone3995
    @nisargaartspadukone3995 6 หลายเดือนก่อน

    what is the size of building? mXM

  • @ganeshpoojary4047
    @ganeshpoojary4047 5 หลายเดือนก่อน

    How much cost need to build same this plan.

  • @Aswathy-mq3hs
    @Aswathy-mq3hs ปีที่แล้ว +5

    Super nalukett ❤

  • @rajq3903
    @rajq3903 7 หลายเดือนก่อน

    Can you do the work in Bangalore reply please

  • @mdmohsinuddin8291
    @mdmohsinuddin8291 5 หลายเดือนก่อน

    can i find the cad file of this drawing with measurements

  • @rakeshreddy8876
    @rakeshreddy8876 4 หลายเดือนก่อน

    How much it will cost? What is the measurements

  • @SubranSubran-o5c
    @SubranSubran-o5c ปีที่แล้ว +3

    Look like a temple frm outside ✨

  • @Manugowda-t8g
    @Manugowda-t8g หลายเดือนก่อน

    Sir really I love your home design

  • @fleurfleur5468
    @fleurfleur5468 7 หลายเดือนก่อน

    😂😂100% beautiful dream house.

  • @obaiahmuppuri3942
    @obaiahmuppuri3942 3 หลายเดือนก่อน

    Total price how much??

  • @divyajayachandran1542
    @divyajayachandran1542 4 หลายเดือนก่อน

    Floor tiles colour not good..too bright

  • @ansarvavvakkavuansar5422
    @ansarvavvakkavuansar5422 ปีที่แล้ว +9

    ഞാൻ പണിഞ്ഞു കൊണ്ട് ഇരിക്കുന്ന വീട് തന്നെ ഏകദേശം ഈ മോഡൽ തന്നെ ആണ് ❤❤❤

    • @safnaks9635
      @safnaks9635 8 หลายเดือนก่อน

      Cost ethra

    • @bazcochin
      @bazcochin หลายเดือนก่อน

      Cost ethra aayi

  • @lavanyaaramalla0309
    @lavanyaaramalla0309 2 หลายเดือนก่อน

    How much cost
    And how much land

  • @East_man_
    @East_man_ หลายเดือนก่อน

    Total jome in how many cents

  • @GalaxyAdvertise
    @GalaxyAdvertise 10 หลายเดือนก่อน

    ഇത്തരം വീടുകൾ മഹാരാഷ്ട്രയിലും ഉണ്ട്... അവയെ വാഡ എന്ന് വിളിക്കുന്നു

  • @sreedharannarayanan703
    @sreedharannarayanan703 4 หลายเดือนก่อน

    Red color for flooring?irritating

  • @athiramanoharan6704
    @athiramanoharan6704 6 หลายเดือนก่อน

    Square feet and cost please?

  • @karthikr2511
    @karthikr2511 หลายเดือนก่อน

    Excellent Dream House

  • @kousitvp
    @kousitvp 3 หลายเดือนก่อน

    Price and location not mentioned

  • @kaminipatil-y8n
    @kaminipatil-y8n 18 วันที่ผ่านมา

    Please add english subtitles

  • @svrnjay
    @svrnjay 4 หลายเดือนก่อน

    which tiles used for flooring ?

  • @praveenshetty2375
    @praveenshetty2375 9 หลายเดือนก่อน

    Plz send me design of this house

  • @albinissac
    @albinissac ปีที่แล้ว +5

    Flooring Athangudi handmade tiles ആണോ
    Total cost എത്ര ആയി flooring
    Tiles+ labour cost

  • @sureshbabu-ik7hx
    @sureshbabu-ik7hx ปีที่แล้ว

    സൂപ്പർ.ഫ്ളോറിങ് എന്താണ്. അതിന്ടെ കോസ്റ്റ് എത്രയാണ്.? പോണ്ടിൽ കുഞ്ഞു കുട്ടികൾ വീഴാൻ സാധ്യതയുണ്ട്.

  • @kesarin2791
    @kesarin2791 3 หลายเดือนก่อน

    budget from house fully

  • @nagarajwarad3191
    @nagarajwarad3191 6 หลายเดือนก่อน

    How much cost will be Sir

  • @kjcreativekannada4860
    @kjcreativekannada4860 11 หลายเดือนก่อน +1

    ಮನೆ ತುಂಬಾ ಚೆನ್ನಾಗಿದೆ ನೋಡಿ ಸಂತೋಷವಾಯಿತು

  • @athira.ssivadasan1630
    @athira.ssivadasan1630 ปีที่แล้ว +2

    Ithinte flooring enthanu use chythirikunnathu

  • @sarmistasharma5590
    @sarmistasharma5590 5 หลายเดือนก่อน

    দারুন সুন্দর বাড়ি

  • @mommekitchenkilladigal7132
    @mommekitchenkilladigal7132 4 หลายเดือนก่อน

    What is the Build up area of this House?

  • @modhabharti8264
    @modhabharti8264 14 วันที่ผ่านมา

    Very Beautiful house

  • @sudheeshgopi8258
    @sudheeshgopi8258 3 หลายเดือนก่อน

    സൂപ്പർ ടോട്ടൽ എത്ര ആയി

  • @bipinvs2503
    @bipinvs2503 7 หลายเดือนก่อน

    What is the budget of this home

  • @karthick240290
    @karthick240290 10 หลายเดือนก่อน

    I need this plan brother....

  • @veluzzzpassions195
    @veluzzzpassions195 8 หลายเดือนก่อน

    How much square feet

  • @karunakarakarunakara3621
    @karunakarakarunakara3621 ปีที่แล้ว +3

    My exact dream home 😍😍😍

  • @jagadishr2405
    @jagadishr2405 9 หลายเดือนก่อน

    What About Flooring Red Colour How It Is Made Granite Marble Tiles Coating
    Explain It
    Jai Hind

  • @girishv5535
    @girishv5535 6 หลายเดือนก่อน

    Sir, I am looking for similar design please let me know your office address and phone and contact number.

  • @monishabs6073
    @monishabs6073 ปีที่แล้ว

    ഇത് പണിയാൻ പോകുന്നതിൻ്റെ ഒരു ചിത്രം അല്ലെ. ഇത് പണിത വീടായി തോന്നിയില്ല അതാണ് സംശയം ചോദിച്ചത്

  • @Pradjaya
    @Pradjaya 3 หลายเดือนก่อน

    This 3d is great.. kindly upload the finished house.. it'll be great. How much did you charge for this 3d walk through?

  • @celinammacelinamma377
    @celinammacelinamma377 4 หลายเดือนก่อน

    15 lakshathinu paniumo

  • @shwetadeshpande4820
    @shwetadeshpande4820 2 หลายเดือนก่อน

    Superb planning 👌 👏 Will you please mention how much will be the built up area for such a nice 4bhk house...At least how much area is needed to construct such a beautiful house ?

  • @meeraunni4742
    @meeraunni4742 ปีที่แล้ว +2

    Exactly like my dream house❤️❤️

  • @radhikaad4958
    @radhikaad4958 8 หลายเดือนก่อน

    C ost of this house pls tell me

  • @rahulkrishanan3830
    @rahulkrishanan3830 10 หลายเดือนก่อน

    I need to build same like this❤ wonderfull❤️ i need contact

  • @kmjayasree5521
    @kmjayasree5521 3 หลายเดือนก่อน

    In how many sense cents.

  • @foopai
    @foopai 29 วันที่ผ่านมา

    A simple yet elegant design. Exactly what I have in mind. Thank you.

  • @bhaskarpradhan2372
    @bhaskarpradhan2372 6 หลายเดือนก่อน

    Sir designed mil sakta hai

  • @AsitChaturvedi-t4b
    @AsitChaturvedi-t4b 3 หลายเดือนก่อน

    Speak in English

  • @nisargaartspadukone3995
    @nisargaartspadukone3995 6 หลายเดือนก่อน

    what is the cost of house?

  • @redrosefamily4667
    @redrosefamily4667 8 หลายเดือนก่อน

    ഈ മോഡൽ വീടിനു എത്ര ബഡ്ജറ്റ് വരും reply ❤

  • @p.r.s.gaming9596
    @p.r.s.gaming9596 3 หลายเดือนก่อน

    I am from Maharashtra,& mostly interested in building construction.with Beauty of their

  • @AV-qq2my
    @AV-qq2my 7 หลายเดือนก่อน

    Pooja roomin thotaduth toilet koduthath shariyilla..
    Bakiyoke poli❣️
    Eatha software?