Oru Sanchariyude Diary Kurippukal | EPI 514 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.1K

  • @SreeragAron
    @SreeragAron ปีที่แล้ว +679

    ആലഞ്ചേരിയെ ഒരു ദിവസം കൊണ്ടുവരണം ..!!❤ ആലഞ്ചേരി ഫാൻസ്‌ 🔥

    • @jojialex5150
      @jojialex5150 ปีที่แล้ว +7

      Yes true ..he should share his experience

    • @sujithks7968
      @sujithks7968 ปีที่แล้ว +7

      അലഞ്ചേരി ഫയർ ഡാ ❤

    • @Allwelfare
      @Allwelfare ปีที่แล้ว +10

      ആലഞ്ചേരി ഒരു വിടുവായൻ ആണെങ്കിലോ 😂 അത്തരം വിടുവായന്മാരെ ഒരുപാട് പേരെ എന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട് അതിന്റെ പശ്ചാത്തലത്തിൽ മാത്രം പറഞ്ഞതാണ്. പലപ്പോഴും അവര് പറയുന്നത് കേട്ട് പെട്ടുപോയ അവസരങ്ങൾ ഉണ്ട്.

    • @Nationalistleague
      @Nationalistleague 11 หลายเดือนก่อน +2

      ആലഞ്ചേരി ആര്‍മി 🔥

    • @jk8776
      @jk8776 7 หลายเดือนก่อน +7

      ​@@Allwelfare ആളൊരു വിടുവായൻ തന്നെയാണ്...കഴിവുള്ള വിടുവായൺ...അത് കൊണ്ട് തന്നെയാണ് അമേരിക്കൻ മിലിറ്ററി വരെ പുള്ളി എത്തിയത്

  • @reluctant_engineeer
    @reluctant_engineeer ปีที่แล้ว +84

    ആദ്യം ആലഞ്ചേരി. ഇപ്പൊ സോമൻ..
    പല പല വ്യക്തികൾ, വ്യക്തിത്വങ്ങൾ ഇവരെയൊക്കെ വിശദീകരിച്ചു പരിചയപ്പെടുത്തുന്നതിനു പ്രത്യേകം നന്ദി.

  • @jinsthadathil1198
    @jinsthadathil1198 ปีที่แล้ว +311

    നമുക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് ഒരു മൂലക്കുനിന്നു കേട്ട ശബ്ദത്തിൽ നിന്ന് ഇത്ര വലിയ കലാകാരനെ വലിച്ചു വെളിയിൽ ഇട്ട സന്തോഷ്‌ ജി😂😂അലഞ്ചേരി ഹീറോ ഓഫ് ദി എപ്പിസോഡ് 👍🏻

    • @bibinpaul607
      @bibinpaul607 ปีที่แล้ว +18

      Pulli ellareyum kaiyil edutha pole, santhosh sir nte range arinjhu pullineyum kaiyil edukkan itta number aayrikkum chilappo aa namukku prarthikkam😂

    • @sobhabinoy3380
      @sobhabinoy3380 ปีที่แล้ว +11

      Alencheri is a good person. He started with prayer.

    • @jittojy
      @jittojy ปีที่แล้ว

      77777

    • @jittojy
      @jittojy ปีที่แล้ว

      ​@@bibinpaul60777

    • @jittojy
      @jittojy ปีที่แล้ว

      ​@@sobhabinoy3380ok 7

  • @annievarghese6
    @annievarghese6 ปีที่แล้ว +107

    ലോക സഞ്ചാരിക്കു നമസ്കാരം ❤❤ആലഞ്ചേരി ചരിത്രം എന്നിലൂടെ അല്ലസഫാരിയിൽ കൊണ്ട് വരേണ്ടത് His storyയിലൂടെയാണു മഹാന്മാരുടെ കൂടെതന്നെ ആലഞ്ചേരി ക്കു സീറ്റുകൊടുക്കാം സോമനും ഒരു മഹത്വമുള്ള വ് ക്തിതന്നെ ഇത്രയും കുട്ടികളെ പരിപാലിക്കുന്ന അദ്ദേഹത്തിനു ഒരു ബിഗ്സല്യൂട്ട്

  • @shajimammakkunnu2164
    @shajimammakkunnu2164 ปีที่แล้ว +167

    ആലഞ്ചേരിയുടെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤

  • @mithunkrishna1449
    @mithunkrishna1449 ปีที่แล้ว +128

    അലഞ്ചേരി. .. ഫാൻസ്‌ അസോസിയേഷൻ 👌👌👌😂😂😂

  • @josoottan
    @josoottan ปีที่แล้ว +170

    ഹെൻ്റെ പൊന്നോ!!!😮😮😮
    ഇനി താങ്കളുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ചെയ്യാൻ പറ്റിയില്ലെങ്കിലും ആലഞ്ചേരിയുടെ ഡയറിക്കുറിപ്പുകൾ മതി!!!
    ആലഞ്ചേരി❤❤❤

    • @jojithpilakkaljojith5321
      @jojithpilakkaljojith5321 ปีที่แล้ว +1

      അതെ 👍😊.

    • @mysmallworld1770
      @mysmallworld1770 ปีที่แล้ว +5

      ഇതിപ്പോൾ ആരാണ് ഹീറോ ? SGK യോ ആലഞ്ചേരിയോ?❤

    • @subishn.p9473
      @subishn.p9473 ปีที่แล้ว +3

      ആലഞ്ചേരിയുടെ സ്റ്റോറികൾ പോരട്ടെ

    • @Nationalistleague
      @Nationalistleague 11 หลายเดือนก่อน

      Ambada കള്ള 😂, നീ ആലഞ്ചേരി fake id അല്ലെ 😂

    • @x-gamer7202
      @x-gamer7202 8 หลายเดือนก่อน

      ​@@mysmallworld1770alanjeri 💯

  • @ashikpaul345
    @ashikpaul345 ปีที่แล้ว +360

    Please don't skip any stories of Aalenchery. Past few episodes have been the most exciting videos of the entire series. And you have become an excellant story teller. Thank you.

    • @AjithKumar-eq6gk
      @AjithKumar-eq6gk ปีที่แล้ว +15

      ആലഞ്ചേരി പോളിയാണ് അത്ഭുതത്തോടെയും തിനേക്കാള് രസകരമായുമാണ് അദ്ദേഹത്തിന്റെ കഥകൾ കേട്ടിരുന്നത്

    • @Lionelme7740
      @Lionelme7740 ปีที่แล้ว +8

      The guy is a hero

    • @NeverForgetThat421
      @NeverForgetThat421 ปีที่แล้ว +3

      Aaa

    • @anaswarasreenivas8222
      @anaswarasreenivas8222 ปีที่แล้ว +5

      Hats off to Soman sir and Alenchery...Thanks a lot for sharing such stories Santhosh sir ,you are great...🇮🇳

    • @hadimuhammed5110
      @hadimuhammed5110 ปีที่แล้ว

      Kartoo n

  • @elenreji7980
    @elenreji7980 ปีที่แล้ว +111

    Alenchery is a role model...He is willing to do multiple jobs and ready to take up challenges..A typical example of a world malayali who strives momentously to leap forward in every challenging situation ✌️💥💥

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +37

    ആലഞ്ചേരിക്ക് ഒരു വൈദികന്റെ മനസ്സ് ഉണ്ട്. അതുകൊണ്ടാണ് ജയിൽ പുള്ളികളെ പോലും സുഹൃത്തുക്കളായി കാണാനും അവരുടെ മനസ്സ് അറിയാനും ശ്രമിച്ചത്.

  • @sreelathasugathan8898
    @sreelathasugathan8898 ปีที่แล้ว +105

    ആലഞ്ചേരിയെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല അടിപൊളി എപ്പിസോഡ് ഇനി കാത്തിരിപ്പിന്റെ നാളുകൾ ❤❤❤🎉🎉🎉😮😮😊😊

  • @anilpeter7762
    @anilpeter7762 ปีที่แล้ว +96

    ആലഞ്ചേരി നിറഞ്ഞു നിൽക്കുമ്പോൾ മറ്റൊരു ഹീറോ സോമൻ... എത്ര രസകരമാണ് അവതരണം👌Waiting for new episodes

    • @hope_fly
      @hope_fly ปีที่แล้ว

      Nammade Kidangoor🔥

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ ปีที่แล้ว +36

    ഒത്തിരി അനുഭങ്ങളാൽ ജീവിതത്തിൽ വിജയിച്ചവരുണ്ട്... ഇതേപോലെ ഉള്ള എത്രയോ മനുഷ്യർ...

  • @naveenmohan6283
    @naveenmohan6283 ปีที่แล้ว +42

    ടൈഗർ മുത്തുവേൽ ആലഞ്ചേരി..🔥😂
    ഹുക്കും ആലഞ്ചേരിക്കാ ഹുക്കും..❤️🔥

  • @jacobkoshy7489
    @jacobkoshy7489 8 หลายเดือนก่อน +12

    I am from kerala here in the US. Was a US Army soldier deployed to Afghanistan in 2003 -2004. Alacheri's story reminded me of myself in Afghanistan during that time and have a lot of similarities, did not have my birthday but had afgan people who came to work inside the base and talk to them in hindi. Good memories.

    • @afthabkhan4310
      @afthabkhan4310 3 หลายเดือนก่อน

      And what's your story of being an army man in us😊

  • @mayachandrathil
    @mayachandrathil ปีที่แล้ว +42

    ആലഞ്ചേരി എന്ന അൽഭുത മനുഷ്യൻ❤

  • @beyondthehorizon3915
    @beyondthehorizon3915 ปีที่แล้ว +51

    എല്ലാ ശനിയാഴ്ചയും രാത്രി 10 ന് ഒരു ad ബ്രേക്ക്കുമില്ലാതെ(👍👏👏) 30 min സഞ്ചരിയുടെ ഡയറിക്കുറിപ്പ്. അതിൽ Mr ആലഞ്ചേരിയുടെ, സിനിമയെ വെല്ലുന്ന ജീവിത കഥ. സന്തോഷ്‌ സർ, ശരിക്കും താങ്കളുടെ ഡൈയറിക്കുറിപ്പ് ഒരു പ്രചോദനമാണ്. ഏതൊരു ത്രില്ലർ സിനിമയെക്കാളും നല്ലൊരു അനുഭവം.സത്യം പറഞ്ഞാൽ ഇതിനേക്കാൾ നല്ലൊരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല.
    പിന്നെ താങ്കൾ ' പ്രേക്ഷകർ പറയുന്ന പോലെ - ഒന്നല്ല 3 സിനിമക്കുള്ള കഥയുണ്ടയാൾക്ക് എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരു സന്തോഷം.' ഞാനുൾപ്പെടെയുള്ള ആൾക്കാരുടെ കമെന്റുകൾ താങ്കൾ വായിക്കാറുമുണ്ടല്ലോ എന്നറിഞ്ഞപ്പോൾ 😊.
    ഇനി Mr ആലഞ്ചേരിയെ സഫാരിയിൽ പ്രതീക്ഷിക്കുന്നു. അദ്ദേഹം മലയാള സിനിമ നിർമിച്ചു എന്നറിഞ്ഞു..

    • @shereejk5079
      @shereejk5079 ปีที่แล้ว +1

      നിങ്ങൾ ഇപ്പോ എവിടെയാണ് താമസം

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +16

    എത്ര കേട്ടാലും മതിയാകാത്ത ആലഞ്ചേരിയുടെ അനുഭവങ്ങൾ . ഏവർക്കും പ്രചോദനമാകുന്ന സോമൻന്റെ കഥകൾ .നല്ല രസകരമായ എപ്പിസോഡ്

  • @anandusuresh2644
    @anandusuresh2644 ปีที่แล้ว +25

    എന്തൊരു മനുഷ്യൻ ആണല്ലേ 😁
    A pure example of how an ordinary human can be extraordinary 🙏🏻

  • @nikhilrajm5363
    @nikhilrajm5363 ปีที่แล้ว +18

    ഒരു ദിവസം മഴുവൻ നിങ്ങൾ സംസാരിച്ചാലും അത് കേട്ടിരുന്നു പോവും..അത്രക്കു ബംഗിയാണ് നിങ്ങളുടെ അവതരണ ശൈലി 🥰🥰

  • @dreamsmile-sk7bl
    @dreamsmile-sk7bl ปีที่แล้ว +173

    ആലഞ്ചേരിയുടെ കഥ കഴിയുന്നവരെ ആഴ്ചയിൽ 2 എപ്പിസോഡ് ആക്കാമോ? 😍 കാത്തിരിക്കാൻ വയ്യാ 🤪😍

  • @vineeshjosephchoorakadan1938
    @vineeshjosephchoorakadan1938 ปีที่แล้ว +49

    ഒരാഴ്ചയായ് ആലഞ്ചേരി കഥകൾക്ക് കാത്തിരുന്നവർ ഇവിടെ come on.

  • @stephinstephen8759
    @stephinstephen8759 ปีที่แล้ว +133

    ഓരോ eppisode um കഴിയുമ്പോൾ അലഞ്ചേരി കഥകൾ വളരെ motivated ആക്കുന്നു. അതോടൊപ്പം സോമൻ സർ കുറിച്ചുള്ള ചെറിയ ചരിത്രം വളരെ മനോഹരമായി waiting for next eppisode santhosh sir..

  • @24ct916
    @24ct916 ปีที่แล้ว +31

    Mr. Soman ഒരു പ്രഗൽഭൻ തന്നെ. ആരും തിരഞ്ഞെടുക്കാൻ സാധ്യത ഇല്ലാത്ത മേഖലയിലാണ് അദ്ദേഹം വിജയിച്ചത്.

    • @rameshrs75
      @rameshrs75 ปีที่แล้ว

      Support from his wife is incredible…👏👏

  • @deepaksebastian1997
    @deepaksebastian1997 ปีที่แล้ว +36

    അലഞ്ചേരി എന്റെ ഹീറോ ആയി ❤

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +73

    ഓരോ ആഴ്ചകളിലും അറിയാത്ത ലോകത്തിന്റെ കഥ പറയുന്ന sgk ഒരായിരം ആശംസകൾ ഇനിയും ഒരുപാടു കഥകളിലൂടെ കടന്നു പോകാം കൂടെ ഉണ്ടാകും

  • @vipinvs8386
    @vipinvs8386 ปีที่แล้ว +194

    ഫഹദ് തന്നെ ആയിരിക്കും ബെസ്റ്റ് കാസ്റ്റിംഗ് ❤ as ആലഞ്ചേരി ❤

    • @sbrview1701
      @sbrview1701 ปีที่แล้ว +5

      👍

    • @sree4103
      @sree4103 ปีที่แล้ว +6

      Correct🎉

    • @shajanjacob1576
      @shajanjacob1576 ปีที่แล้ว +3

      True

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 ปีที่แล้ว +14

      വളരെ correct ആലഞ്ചേരിയുടെ എല്ലാ മാനറിസങ്ങൾ ചെയ്യാൻ ഫഹദ് തന്നെയാണ് better

    • @585810010058
      @585810010058 ปีที่แล้ว +2

      Correct ❤

  • @kkverma4078
    @kkverma4078 ปีที่แล้ว +33

    അങ്ങനെ ആലഞ്ചേരി ഗപ്പടിച്ചു സൂർത്തുക്കളേ😊😊

  • @PSYNOK4345
    @PSYNOK4345 ปีที่แล้ว +124

    ആലഞ്ചേരി fan's association 🎉❤

  • @geeths6760
    @geeths6760 8 หลายเดือนก่อน +3

    എത്ര നല്ല വിവരണം!
    മനസ്സുകൊണ്ട് അവിടെ എത്തിപ്പെട്ട പ്രതീതി....
    SGK താങ്കളുടെ യാത്രാവിവരണങ്ങൾ ഓരോന്നും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നു......❤

  • @jojothomas571
    @jojothomas571 ปีที่แล้ว +5

    Thanks!

  • @SavadSaa
    @SavadSaa ปีที่แล้ว +11

    ഞാൻ ഇന്ന് ഓഫീസിൽ നിന്നും ഒരുപാട് ചിരിച്ചു😂 രാവിലെ നല്ലൊരു ദിവസം തന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 ปีที่แล้ว +10

    പണ്ട് സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ നല്ല സിനിമ പിറന്ന പോലെ സന്തോഷ് - ലാൽ കൂട്ടുകെട്ടിൽ ആലഞ്ചേരിയുടെ കഥ ഒന്ന് ഒരു സിനിമയാക്കുന്നത് ഒന്ന് ആലോചിച്ചു കൂടെ രണ്ട് പേരുടെയും വീക്ഷണങ്ങൾ കൂടി ചേരുമ്പോൾ അത് നല്ല ഒരു വിജയം ആകും.

  • @dil617
    @dil617 ปีที่แล้ว +17

    ആലേഞ്ചേരി നമ്മടെ അമേരിക്കയിലെ ശിക്കാരി ശംഭു 😄👌

  • @danishpeasant
    @danishpeasant 11 หลายเดือนก่อน +7

    Beautiful, Santhosh sir!! The adventures of Alenchery sir were nothing short of what Forrest Gump had. Soman sir's battles in life are very inspiring. Seeing the 8 beds kept for children in his house was really heart-touching. Hats off to the family! Some day, I wish to do something similar here in India, in whatsoever little way possible. May God grant strength and guidance.

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +15

    മലയാളി ഒരു അത്ഭുതമാണ്......❤❤❤❤❤

  • @shafeequeusain6631
    @shafeequeusain6631 ปีที่แล้ว +1052

    മുടങ്ങാതെ ഓരോ എപ്പിസോടും കാണുന്നവർ ഉണ്ടോ

    • @stephinstephen8759
      @stephinstephen8759 ปีที่แล้ว +17

      Yes

    • @udayakumarmenon-x3j
      @udayakumarmenon-x3j ปีที่แล้ว +48

      എന്തിനാ അറിഞ്ഞിട്ട് പെങ്ങളെ കെട്ടിച്ച് തരാനാണോ

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ ปีที่แล้ว +23

      നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്ന എന്നെപോലെ എത്രയോ ആളുകൾ 🥰🥰

    • @jainjoseph7093
      @jainjoseph7093 ปีที่แล้ว +2

      ഇല്ല

    • @Indianciti253
      @Indianciti253 ปีที่แล้ว +8

      ഇല്ല നീ മാത്രേ ഒള്ളൂ 🤬🤬

  • @kuruvilatj5429
    @kuruvilatj5429 ปีที่แล้ว +2

    കണ്ണും മനസ്സും നിറച്ച ഒരു ആലഞ്ചേരി.... ദാ ഹൃദയ വിങ്ങലോടെ മാത്രം കേട്ട സോമൻ എലിസബത്ത് ദമ്പതികൾ... ങ്ങള് ഇങ്ങനെ മനുഷേനെ ബേജാറാക്കരുതേ...
    😢😢😢😢😢😢
    സന്തോഷ് സാർ... ഓരോ ഞായറാഴ്ചയ്ക്കുമായി കാത്തിരിക്കുന്നു...
    ഓരോ മലയാളിയുടെയും ഹൃദയത്തുടിപ്പാണ് താങ്കൾ.
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilanil-ej1yl
    @anilanil-ej1yl ปีที่แล้ว +25

    ആലഞ്ചേരിയുടെ മുഴുവൻ കഥയും പറയണം🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @salimjacob3859
    @salimjacob3859 ปีที่แล้ว +12

    ആലഞ്ചേരിയാണ് ഹീറോ.. ❤️👍

  • @rojasejose2396
    @rojasejose2396 ปีที่แล้ว +1

    എത്ര മനോഹരമായിട്ടാണ് സന്തോഷ് ചേട്ടാ താങ്കൾ ഈ കാര്യങ്ങൾ വിവരിക്കുന്നത് താങ്കൾ ഒരു നല്ല യാത്രികനാണ് അതുപോലെതന്നെ താങ്കളുടെ യാത്ര അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് പകർത്താനുമുള്ള കഴിവ് ഉണ്ട് ഒരു സിനിമയുടെ തിരക്കഥ പറയുന്നതുപോലെ ഓരോ വാക്കുകളും Eണത്തിലും താളത്തിലും പറയുന്നത് വളരെ ഗംഭീരമായിരിക്കുന്നു .ഇനിയും കൂടുതൽ യാത്ര അനുഭവങ്ങൾ ഉണ്ടാകട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ .

  • @positivelife_2023
    @positivelife_2023 ปีที่แล้ว +11

    കാത്തിരിക്കുകയായിരുന്നു new episode nu vendi...ente favorite പ്രോഗ്രാം in safari..സഞ്ചാരിയുടെ ഡയറി കുറിപ്പ്

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว +18

    Soman, another ideally amazing character and another success story❤❤

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว +147

    അലഞ്ഞചേരി 1st ഗിയറിൽ 😂😂മതിലും ഇടിച്ചു വന്ന വരവ് മനസ്സിൽ സങ്കൽപ്പിച്ചവർ ഉണ്ടോ 😂😂❤❤😍😍😍

    • @David00075
      @David00075 ปีที่แล้ว +5

      😂😂🔥🔥

    • @thahasaifulrahman3896
      @thahasaifulrahman3896 ปีที่แล้ว +6

      എല്ലാം കഴിഞ്ഞതിന് ആലഞ്ചേരി, ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ഞാനും വണ്ടിയും തവിടു പൊടിയായേനെ😂😂

    • @priyajayaprakash324
      @priyajayaprakash324 ปีที่แล้ว

      😂😂

    • @The_MarketPulse
      @The_MarketPulse 6 หลายเดือนก่อน

      Polytechnic il padichittillennu thonunnu...😂😂😂

  • @replyright
    @replyright ปีที่แล้ว +6

    ആലഞ്ചേരി series movie കാണുന്ന ഫീൽ ആണിപ്പോ ... Great ആലഞ്ചേരി and as usual sr presentation 👌

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +3

    അലഞ്ചേരിയാണ് ഈ എപ്പിസോഡിലെ താരം ആലംഞ്ചേരിയെപോലെ നമ്മുടെ നാട്ടിലെ ഓരോ പഞ്ചായത്തിലും ഉണ്ടാവും കുറേ നല്ല ആളുകൾ 🙏🙏🙏😊😊😍

  • @Queen_of_frostweave
    @Queen_of_frostweave ปีที่แล้ว +5

    ഒരു യഥാർത്ഥ ഇന്ത്യൻ അമേരിക്കൻ കുടിയേറ്റ മനുഷ്യവസ്ഥ സിറിയക് ആ ലഞ്ചേരിയിലൂടെ ഞങ്ങൾ കാണുന്നു.. സന്തോഷ്‌ സാറിന്റെ മുമ്പിൽ ദൈവം കൃത്യമായി എത്തിച്ചു കാലത്തിന്റെ ഒരു കുസൃതി... ആലഞ്ചേരി 👌😂 ഭൂമിയിൽ ഒരാൾ ജനിച്ചാൽ അവൻ ഓരോ സമയത്തും എന്താകും എന്ന് കാലം theerumaikum😂 തീരുമാനിക്കും 🙏

  • @antonychangan8094
    @antonychangan8094 ปีที่แล้ว +76

    ഡയറി കുറിപ്പുകൾ എല്ലാ മലയാളികളും കാണണം. കാണാൻ പ്രോത്സാഹിപ്പിക്കണം.

  • @ഞാൻ_GASNAF
    @ഞാൻ_GASNAF ปีที่แล้ว +71

    ദിവസം ഒരു എപ്പിസോഡ് എങ്കിലും വേണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ. ഒന്ന് ഞാൻ

    • @crazyboy-ye3po
      @crazyboy-ye3po ปีที่แล้ว +6

      വേണ്ട.. ആഴ്ചയിൽ ഒരു എപ്പിസോഡ് മതി. ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട് 😍

    • @aron174
      @aron174 ปีที่แล้ว +1

      yes @@crazyboy-ye3po

    • @24ct916
      @24ct916 ปีที่แล้ว +1

      It's not practical

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว

      ഇല്ലാ

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +16

    ആലഞ്ചേരി ആത്മകഥ എഴുതിയാൽ വൻ ഹിറ്റ്‌ ആകും.

  • @abeyphilip4058
    @abeyphilip4058 ปีที่แล้ว +11

    ഞായറാഴ്ചകൾ മനോഹരം ആക്കുന്നതിന് സഫാരി ടിവിക്ക് നന്ദി❤❤

  • @mathewthomas5168
    @mathewthomas5168 ปีที่แล้ว +1

    ഒരു അമേരിക്കൻ മലയാളി ആണെങ്കിലും ഞാൻ ഈ എപ്പിസോഡുകൾ മുടങ്ങാതെ കാണുന്നു , കാരണം ഒരു പുരുഷായുസു മുഴുവൻ തികയുമോ എന്നറിയില്ല അമേരിക്കയിലെ കാഴ്ചകൾ കാണാൻ . ❤SGK

  • @rojimathewvt7
    @rojimathewvt7 ปีที่แล้ว +15

    Alencherry is an inspiring character. Please make two more episodes for him. If he is narrating his experiences, it would be great.

  • @andakadaham-7567
    @andakadaham-7567 ปีที่แล้ว +5

    ഡിയർ @ലാൽജോസ് അലഞ്ചേരി ഒരു സിനിമ കഥ ആണല്ലോ.... ഒരു മോട്ടിവേഷൻ കഥ.... 👏👏👏👏

  • @gogo7
    @gogo7 ปีที่แล้ว +12

    ഇത്രയധികം ആളുകളുടെ ജീവിത അനുഭവങ്ങൾ നേരിട്ട് കണ്ടും കേട്ടും.. ഇത്രയധികം ലോകം കണ്ട SGK യുടെ IQ ലെവൽ എന്തായിരിക്കും എന്നോർത്താൽ അതിശയം തോന്നുന്നു 👍👍👍😊

    • @calicut_to_california
      @calicut_to_california ปีที่แล้ว +3

      Iq level katha kettaal marilla athu janikkumpol kittunnathaa. Emotional intelligence maarum.

  • @valsalanair6706
    @valsalanair6706 6 หลายเดือนก่อน

    സഞ്ചാരം താൽപ്പര്യമുള്ള മേഖലയാണ്.അതിനാൽ ഇത്രയധികം ലോകരാജ്യങ്ങൾ സന്ദർശിച്ച് നമുക്ക് താൽപ്പര്യം ജനിപ്പിച്ച്,സഞ്ചാരത്തിന് ഉദ്ബുദ്ധരാക്കുന്ന സന്തോഷ് ജോർജിൻ്റെ പ്രസ്താവനകൾ മനോഹരം.കൂട്ടത്തിൽ വിജ്ഞാനപ്രദം. എല്ലാ എപ്പിസോഡുകളും കാണുന്നു.

  • @hyderalipullisseri4555
    @hyderalipullisseri4555 11 หลายเดือนก่อน +3

    അതി ഗംഭീര എപ്പിസോഡ്.ഒറ്റയിരുപ്പിൽ മുഴുവൻ കണ്ട് തീർത്തു ❤🎉

  • @NewGenCommonMan
    @NewGenCommonMan ปีที่แล้ว +2

    അലഞ്ചേരിയുടെ ജീവിത കഥയും അത് മികച്ച രീതിയിൽ സാധാരണക്കാരൻ്റെ സംസാരഭാഷ യില് ലളിതമായി അവതരിപ്പിക്കുന്ന SGK നിങ്ങൾ ഒരു മഹത് വ്യക്തി ആണ്. You are amazing.

  • @artist6049
    @artist6049 ปีที่แล้ว +6

    ഹൊ!! ആലഞ്ചേരി ശരിക്കും ഒരു പ്രസ്ഥാനമാണ്❤

  • @anniemathai9371
    @anniemathai9371 11 หลายเดือนก่อน +2

    Hearing this again.. You are such a good story teller that once u start,, I am hooked to the screen.Heart of hearts really wish, you get a magic wand in Kerala to change our mishandled landscape to a different neat haven without the interference of the malicious lot.

  • @TOMS-d1c
    @TOMS-d1c ปีที่แล้ว +3

    ഇദ്ദേഹം ഒരു സംഭവം തന്നെ. അലഞ്ചേരി also 👍🏻

  • @sbrview1701
    @sbrview1701 ปีที่แล้ว +15

    *All Kerala Alanchery Fans Association* 😍

  • @achus2782
    @achus2782 ปีที่แล้ว +13

    അമേരിക്കയിൽ ആദ്യം പോയ സഞ്ചാരം ഇത് വരെ കണ്ടില്ലലോ ❤😮

    • @krishnalovesus
      @krishnalovesus ปีที่แล้ว

      Tv il eppozho vannittund enn thonnunnu.

  • @kaja_23
    @kaja_23 ปีที่แล้ว +5

    Syriac Alancheri, AKA Alan Mattes, you are truly exceptional! ❤

  • @ShihabShiya-ff6gj
    @ShihabShiya-ff6gj ปีที่แล้ว +10

    ആലഞ്ചേരിയുടെ ജീവിതകഥ മുഴുവൻ കേൾക്കാൻ ആഗ്രഹമുണ്ട് അത് സാർ തന്നെ പറയുകയും വേണം

  • @valsalaambatt1857
    @valsalaambatt1857 ปีที่แล้ว +1

    Thank you Sri santhosh George..aalanchery yeyum Sri somane yum polulla vyakthitgwangale parichayapeduthiyarhinu

  • @worldofliterature1099
    @worldofliterature1099 ปีที่แล้ว +13

    പ്രിയപ്പെട്ട SGK അലഞ്ചേരിയുടെ കഥ HISTORY യിലൂടെ സംപ്രേക്ഷണം ചെയ്യൂ........ 🔥🔥

  • @rameshn7762
    @rameshn7762 ปีที่แล้ว +10

    Definitely, Lal Jose can make beautiful film sequels on Allencheri's life.
    Meanwhile, a program series on Soman's life will be very interesting for the audience ❤

  • @goldwide1729
    @goldwide1729 ปีที่แล้ว +6

    ഈ ആലഞ്ചേരിയൊക്കെയാണ് ശെരിക്കും ഡബിൾ ചങ്കൻ😂❤😂

  • @midhunmidhunraju4732
    @midhunmidhunraju4732 11 หลายเดือนก่อน +3

    ആലഞ്ചേരി ഒരു ഹീറോ തന്നെ. ഒരു സംശയവും ഇല്ല 😁👍

  • @itsmeharithha
    @itsmeharithha ปีที่แล้ว +11

    Alenchery is extra extrovert😂❤
    Such a positive person

  • @rensobaby2605
    @rensobaby2605 4 หลายเดือนก่อน +1

    ഇതെല്ലാം കേട്ട് സന്തോഷിക്കുന്ന ഒരു ഉഴവൂർക്കാരൻ ❤❤

  • @vishnupnair153
    @vishnupnair153 ปีที่แล้ว +12

    കിടങ്ങൂരുകാരുടെ സ്വന്തം സോമേട്ടൻ 🥰🥰

  • @navanjo
    @navanjo ปีที่แล้ว +5

    Must bring alencheri to any shows like aa yathrayil/charithram enniloode for alencheri fans
    i saw you laugh from heart after the episodes with byju n nair, so if alencheri makes you smile that will be a wonderful story to hear
    alencheri fans here please ..... 🤩

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว +5

    Thanks dear SGK & team safari TV.💐🌻🌺🌸🌹

  • @infozone787
    @infozone787 ปีที่แล้ว +6

    സന്തോഷ്‌ സർ ഇങ്ങനെ ഓരോ വീഡിയോ ഇടുന്നതാണ് ഞങ്ങൾക്ക് ഒരു ആശ്വാസം😊

  • @manumpb7680
    @manumpb7680 ปีที่แล้ว +8

    അമേരിക്കൻ കഥയെകാൾ ആലഞ്ചേരി കഥ കേൾക്കാൻ ആണ് ഇപ്പോൾ താല്പര്യം 😊

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +1

    ആലഞ്ചേരി Sirന് big Selute🙏❤️🤝👍

  • @mohamedalipallipadath
    @mohamedalipallipadath ปีที่แล้ว +5

    ആലഞ്ചേരി എപ്പിസോഡുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. ആലൻഞ്ചേരിയെ ഒരു സുഹൃത്തായി കിട്ടിയെങ്കിൽ എന്നു ആശിച്ചുപോയി.

  • @muhammadeasa913
    @muhammadeasa913 4 หลายเดือนก่อน +1

    കടം വീട്ടാനുള്ള സോമൻ്റെ ദൃഢ
    നിശ്ചയം!!!! കട്ടക്ക് കൂടെ നിന്ന നല്ല പാതിയുടെ പിന്തുണ!!!!!
    ദൈവം അനു്ഗ്രഹിക്കട്ടെ.!!!!!!

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 ปีที่แล้ว +5

    ഇനിയും ഉണ്ട് ആലഞ്ചേരിയുടെ കഥ.. അലഞ്ചേരി എന്ന സകല കല ഭല്ലവൻ 💪🏻💪🏻

  • @prspillai7737
    @prspillai7737 11 หลายเดือนก่อน +1

    ആലഞ്ചേരിയും സോമനും സംഭവം തന്നെ 👍👍👍👍

  • @vinodkumarthomas4811
    @vinodkumarthomas4811 ปีที่แล้ว +25

    ആലഞ്ചേരി അമേരിക്കയുടെ അടുത്ത പ്രസിഡന്റാകുമോ ...?

  • @Backyardveggies002
    @Backyardveggies002 ปีที่แล้ว +3

    ലെ കാണുന്ന ഒരു അരിസോണ കാരിയായ ഞാൻ 🥰

  • @AnnieBMathaiOman
    @AnnieBMathaiOman ปีที่แล้ว +7

    🎉once u start ur stories, none can deviate to any other tasks..❤love to hear you anyday..Wish you start some thing like a globe trotting club online for kids and youngsters to share their experiences and elaborate the beauty of the places they have gone..

  • @joypanackal9896
    @joypanackal9896 10 หลายเดือนก่อน +1

    Super, vedi kadakal

  • @tsaleem2318
    @tsaleem2318 ปีที่แล้ว +5

    ജോർജ് സാറിന് അഭിനന്ദനങ്ങൾ❤

  • @jollylawrence5274
    @jollylawrence5274 ปีที่แล้ว +1

    സന്തോഷ് സാർ നിർലോഭമായ രീതിയിൽ ആവേശത്തോടെ ആലഞ്ചേരിയെ പറ്റി പറയുന്നുണ്ടെങ്കിൽ ആലഞ്ചേരി വലിയ ഒരു സംഭവം തന്നെയാണ്.😊😊😊. ആലഞ്ചേരിക്കും സന്തോഷ് സാറിനും സ്നേഹത്തോടെ ഹായ് ❤❤

  • @rakeshpoolamannil2164
    @rakeshpoolamannil2164 ปีที่แล้ว +12

    ഇതിപ്പോ ആലഞ്ചേരി show ആയല്ലോ.. വല്ലാത്ത പഹയൻ 😂😂

  • @ShajiMt-yj5yv
    @ShajiMt-yj5yv ปีที่แล้ว +2

    സൈമൺ എന്ന സോമനെ കുറിച്ച്, മുൻപ് ഒരു വീഡിയോയിൽ കാണിച്ചത് ഓർമ്മവരുന്നു. 👍

  • @jinishplouis7429
    @jinishplouis7429 ปีที่แล้ว +5

    Indian National Anthem, American Military Base pole ulla sthalathu aalapikkaan saahacharyam undakiya Cyriac Alenchery sirnu abhivaadhyangal 💪🇮🇳🇮🇳🇮🇳 athu pole thanne parents upekshichu pokunna kunjumakkale nalla reethiyil valarthunna Soman sirnum wife Elizabeth madathinum dhaivathinte ella anugrahangalum undakatte ennum aashamsikkunnu🙌🙌🙌 and a special Thanksgiving to Santhosh George Kulangara sir 👌♥️😊👍

  • @sebastianjaison9416
    @sebastianjaison9416 ปีที่แล้ว +2

    Alanchery stories ഇനിയും പ്രതീ്ഷിക്കുന്നു, നല്ല സൂപ്പർ അവതരണം

  • @sheemanambiar5725
    @sheemanambiar5725 ปีที่แล้ว +5

    Allenchri stories... So interesting 👍👍

  • @kunjumon9020
    @kunjumon9020 ปีที่แล้ว +2

    സന്തോഷ്‌ ജി യുടെ കഥകൾ കേൾക്കാൻ ഏറെ ഇഷ്ടം... ഇപ്പൊ ആലഞ്ചേരിയുടേതും കൂടി ആയപ്പോൾ അതി ഗംഭീരം

  • @fasambalathu
    @fasambalathu ปีที่แล้ว +5

    സോമൻ ആണ് റിയൽ hero❤

  • @anishkmkm4454
    @anishkmkm4454 ปีที่แล้ว +1

    Hai സന്തോഷ് സാർ താങ്കളെപ്പോലെ ഇത്രയും അനുഭവം പരിചയസമ്പത്തും ഉള്ള ഒരാൾ. കേരള ഗവൺമെന്റിന് താങ്കളെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് ഈ സമൂഹത്തിന് നൽകേണ്ട ഒരുപാട് കാര്യങ്ങളുണ്ട് പക്ഷേ അതൊന്നും വിനിയോഗിക്കാൻ കഴിയുന്നില്ല ഈ ഗവൺമെന്റ്. പ്രേക്ഷകർ എപ്പോഴും സാറിന്റെ കൂടെ ഉണ്ടായിരിക്കും

  • @musafirbybirth
    @musafirbybirth ปีที่แล้ว +5

    14:40 മുതൽ രോമാഞ്ചം ആലഞ്ചേരി❤💥👏

  • @jayan3281
    @jayan3281 ปีที่แล้ว +2

    ദൈവപുത്രന്‍നാണ് ശ്രീ Alenjeri.❤

  • @SunOrbiter-uc8ct
    @SunOrbiter-uc8ct ปีที่แล้ว +6

    Great episode.. Both stories are interesting to hear.. There are many great people in this world.. Two of them are the ones you said about in this..

  • @themorningstar4223
    @themorningstar4223 ปีที่แล้ว +2

    Alanchery reminds me of forest gump 😊