Santhosh George Kulangara Exclusive Interview | Not Believing Love After Marriage? |Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 267

  • @bennyjohn847
    @bennyjohn847 2 วันที่ผ่านมา +93

    ഈ അവതാരിക എന്തിനാണ് ഇത്രയ്ക്കധികം ചിരിക്കുന്നത്

    • @joyaugustine2690
      @joyaugustine2690 วันที่ผ่านมา +3

      പ്രായത്തിൻ്റെ പക്വതക്കുറവ്.😂

    • @shell5416
      @shell5416 23 ชั่วโมงที่ผ่านมา

      Nannayi chammiyathu marakkan vere oru vayi illa.

    • @nandanandu5155
      @nandanandu5155 9 ชั่วโมงที่ผ่านมา +1

      അവതാരിക ബോർ

    • @dhaneshns9554
      @dhaneshns9554 50 นาทีที่ผ่านมา

      അതെ കിണി കുറച്ചു ഓവർ ആണ് 😃

  • @trinitian_007
    @trinitian_007 2 วันที่ผ่านมา +145

    അവതാരിക വെറും അരോചകം തന്നെ..... വെറും നാടകീയമായ ചിരിയും... സംസാരവും.... ഇന്റർവ്യൂ ന്റെ ആസ്വാധനം നഷ്‍ടപ്പെടുത്തി കളഞ്ഞു

    • @enthokkeaayrunnu9018
      @enthokkeaayrunnu9018 2 วันที่ผ่านมา

      നാടകീയമായി ജീവിച്ച് ജീവിക്ക് തനിക്കി reality തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു....
      അവതാരക 70 to 80% perfectly has did her job.
      You ppl go and live normally guys...
      Verum fb yum istsyilum acting lifeil jeevich vann ഒരുത്തനും ബോധം ഇല്ല!
      3 കോടി മരങ്ങോടൻമാർ ഒള്ള ഒരു രാജ്യം

    • @sachinms9060
      @sachinms9060 2 วันที่ผ่านมา +2

      correct

    • @santhianand5481
      @santhianand5481 วันที่ผ่านมา

      Sathyam😂😂😂

    • @sreelalvr8924
      @sreelalvr8924 7 ชั่วโมงที่ผ่านมา

      സത്യം

  • @Diru92
    @Diru92 2 วันที่ผ่านมา +42

    Meera എന്ന anchor നെ ഇവിടെ ആർക്കും അറിയില്ല എന്ന് തോന്നുന്നു 😄. പണ്ടത്തെ അതെ നിലവാര തകർച്ചയാണ് അവർക്ക് ഇപ്പോഴും ഉള്ളത് 😛 പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല 🔥

    • @santhianand5481
      @santhianand5481 วันที่ผ่านมา +1

      Anchor bore not at all good😂😂😂

  • @adyogi_branding
    @adyogi_branding 2 วันที่ผ่านมา +69

    Anchor shokam…
    salute Santhosh sir, adipoli

  • @abdullatheef9051
    @abdullatheef9051 2 วันที่ผ่านมา +96

    പൊക്കിയടിക്കുന്ന, കൃത്രിമത്വം നിറഞ്ഞ ആങ്കറിൻ്റെ സംസാരം അറപ്പും വെറുപ്പും തോന്നുന്നു. പക്വതയുള്ളവരോട് അതേ രീതിയിൽ സംസാരിക്കാൻ പഠിക്കണം.

    • @podimol8779
      @podimol8779 2 วันที่ผ่านมา +5

      Correct 💯

    • @shahinah4574
      @shahinah4574 วันที่ผ่านมา

      Very true

    • @sreelalvr8924
      @sreelalvr8924 7 ชั่วโมงที่ผ่านมา

      സത്യം

  • @resniarun3314
    @resniarun3314 2 วันที่ผ่านมา +43

    Anchor kollilla nalla oru anchor ayirunnenkil interview vere level ayene

  • @karthikkarthi9677
    @karthikkarthi9677 2 วันที่ผ่านมา +44

    Anchor 👏👏👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @kuttankk7272
    @kuttankk7272 วันที่ผ่านมา +30

    35 വയസ്സുള്ള Anchor പറയുന്നു എന്നെ പോലുള്ള കുട്ടികളോടെന്താണ് പറയാനുള്ളതെന്ന്😂

    • @aalimdeeniman
      @aalimdeeniman 18 ชั่วโมงที่ผ่านมา +1

      Sathyam 😅😅

    • @sreelalvr8924
      @sreelalvr8924 7 ชั่วโมงที่ผ่านมา

      സത്യം

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 4 ชั่วโมงที่ผ่านมา

      Athoru vlya thetayi thonniyilla

  • @Gooddog2673
    @Gooddog2673 2 วันที่ผ่านมา +25

    അവതാരിക ❌️❌️❌️
    അരോചകം ✅️✅️✅️

  • @kirankp5502
    @kirankp5502 3 วันที่ผ่านมา +282

    Anchor 👎🏻👎🏻👎🏻

    • @jishnupradeep971
      @jishnupradeep971 3 วันที่ผ่านมา +10

      Over acting... Koode pathu crctum

    • @logger8022
      @logger8022 2 วันที่ผ่านมา +5

      She's doing fine. You guys are so grateful

    • @enthokkeaayrunnu9018
      @enthokkeaayrunnu9018 2 วันที่ผ่านมา +4

      Anchor 1000 times 👍🏼

    • @enthokkeaayrunnu9018
      @enthokkeaayrunnu9018 2 วันที่ผ่านมา +2

      Apart from anchor 80% content which the white shirt guy has given is good...
      Observe it... foolish guys...

    • @vimalkumar12389
      @vimalkumar12389 2 วันที่ผ่านมา +1

      സത്യം, ഇന്റർവ്യൂ കണ്ടു തുടങ്ങിയപ്പോൾ തന്നെ വെറുത്തു പോയി... ഒരിക്കൽ നിറുത്തി പോയതാ.. പിന്നെ ഇങ്ങേരു ആയോണ്ട് വീണ്ടും വന്നത് 😊😊

  • @--..--.-.
    @--..--.-. 2 วันที่ผ่านมา +12

    Anchor is just trying ,the way she knows. Everyone should live n let live❤

  • @dipumon.k.s4964
    @dipumon.k.s4964 2 วันที่ผ่านมา +10

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ട് ചിരിക്കുവല്ല വേണ്ടത് ചിന്തിക്കുകയാണ് വേണ്ടത്... 2 ദ്രുവങ്ങൾ അപ്പുറത്തും ഇപ്പുറത്തും..

  • @sreedevdev9195
    @sreedevdev9195 2 วันที่ผ่านมา +15

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന വ്യെക്തി SGK ❤️❤️❤️❤️

  • @developrayer
    @developrayer 2 วันที่ผ่านมา +10

    Chill guys. Everyone has their style of doing the job. It's not a Safari interview; it's a TH-cam channel, and the anchor is just following her way of interviewing. Santhosh George is answering very well, and it's entertaining to watch the whole interview. Do you guys believe Santhosh George is dumb to give an hour-plus interview if she is incompetent? She was asking questions which many other interviewers dont ask and that's why this interview is different from other. She did a good job. Stop whining.

  • @thali-myworld5578
    @thali-myworld5578 วันที่ผ่านมา +10

    ഇതിൽ എനിക്ക് ഇഷ്ടപെട്ട സാറിന്റെ ഡയലോഗ് : ഞാൻ പ്രണയത്തിന്റെ പേരിൽ അറിയപ്പെടുന്ന ആളല്ല" ...അത് കലക്കി

  • @thresiammababu5971
    @thresiammababu5971 3 วันที่ผ่านมา +14

    Yes, Kerala needs visionary leaders like him.

  • @bossboss9673
    @bossboss9673 2 วันที่ผ่านมา +12

    ഏകദേശം 120 ഇൽ അധികം രാജ്യങ്ങളിൽ സഞ്ചരിച്ച ഒട്ടേറെ അനുഭവസമ്പത് ഉള്ള ഒരാൾ നല്ല വാക്ചാരുത്യം ഉള്ള നല്ല ഒരു മൊട്ടിവേഷണർ അനേകം പേരെ സഞ്ചരിക്കാൻ പ്രേരിപ്പിച്ച ആൾ നല്ല ദീർഘവീക്ഷണം ഉള്ള ഒരു മനുഷ്യൻ അങ്ങനെ പല ഗുണങ്ങൾ ഉള്ള ഒരാൾ.ഇങ്ങനെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയപ്പോ അവൾക്കു അറിയേണ്ടത് പുള്ളിയുടെ പ്രേമം.അവരുടെ പ്രണയകഥ.അവരുടെ സ്വകാര്യ ജീവിതം അവരുടെ സ്വകാര്യമായ കാര്യങ്ങൾ. അങ്ങനെ വളരെ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ..പുള്ളി ആയതുകൊണ്ട് എല്ലാത്തിനും പ്ലസന്റ് ആയിട്ടു മറുപടി നൽകി.. അല്ലാതെ എന്ത് പറയാനാ 🙏🏻..

  • @bijuthomas8330
    @bijuthomas8330 2 วันที่ผ่านมา +25

    സന്തോഷ് ജോർണ് മിടുക്കനായ നല്ല അറിവുള്ള വ്യക്തിത്ത്വം തന്നെ. പക്ഷെ എല്ലാം തികഞ്ഞവൻ മനുഷ്യരിൽ ആരുമില്ല. അതുകൊണ്ട് ഏതറിവുള്ളവൻ എന്തു പറഞ്ഞാലും നമുക്ക് നല്ലതെന്ന് തോന്നു ന്നത് മാത്രം സ്വീകരിക്കുക മറ്റുള്ളത് കളഞ്ഞേക്കുക

    • @HasnaAbubekar
      @HasnaAbubekar 2 วันที่ผ่านมา +3

      അയ്‌ന്

  • @joicegeorge1490
    @joicegeorge1490 3 วันที่ผ่านมา +4

    Worth to Watch Mark every single wordings , God bless you santhosh sir ❤

  • @KishorKc12
    @KishorKc12 3 วันที่ผ่านมา +65

    ഓവറാക്കല്ലേ മോളെ... Sgk ഉണ്ടായിട്ട് പോലും ഇന്റർവ്യൂ കണ്ടിരിക്കാൻ പറ്റുന്നില്ല

    • @sudhanpb454
      @sudhanpb454 3 วันที่ผ่านมา

      SGK yude bhayankara aaradhikayaanu anchor

  • @Radhika-xw8nf
    @Radhika-xw8nf วันที่ผ่านมา +5

    ദയവ് ചെയ്ത് ചാനലുകാർ ഒരു കാര്യം ചെയ്യണം..വ്യക്തിത്വം ഉള്ള ആളുകളെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ ഇത് പോലുള്ള ആങ്കർ മാരെ വെക്കരുത് pls

  • @binujoseph9517
    @binujoseph9517 3 วันที่ผ่านมา +21

    Milestone Makers are really awesome n gives quality contents....regarding this interview with the great SGK, the interviewer is not genuine, sorry to mention this....would have choose someone better....she always presents herself over the head.....she is still in 70s Malayalam actresses way of presentation/expressions....if she was replaced then this interaction would have been much more far better...nothing personal....just try to share my personal opinion.....SGK, u are always AWESOME..!!!!!

    • @madhavs2510
      @madhavs2510 2 วันที่ผ่านมา

      💯

    • @mathaipe3499
      @mathaipe3499 วันที่ผ่านมา +1

      It is because she was chosen that we are seeing this comedy interview and it is getting so many likes on the social media platform. Don't judge anyone unnecessarily. Everybody has their own way of presentation. If you are looking for something related to a serious interview, just watch the news channel.

    • @binujoseph9517
      @binujoseph9517 วันที่ผ่านมา

      @ No need to get offended whoever this is…..I think you have taken it in a different angle….i didn’t judge anyone coz I have no rights to do so…..my point was different….and for you kind information that I very much watch news channels also…..anyways thanks for ur valuable points 😊😊😊

    • @binujoseph9517
      @binujoseph9517 วันที่ผ่านมา

      @ th-cam.com/video/aV-khWfBXMc/w-d-xo.htmlsi=VXGvK11VDsNe_Rhf

    • @mathaipe3499
      @mathaipe3499 วันที่ผ่านมา +1

      @@binujoseph9517 Your point wasn't and still isn't clear. I am not offended, but only pointing out the fact that this interview is on the entertainment media solely for the reason that there is stupidity involved. Look at the number of trolls that has risen due to this comical interview. Today's generation do not have any idea how to conduct an interview. But people are still curious to see such insensible things. Would you have watched it again and again if this was a serious interview? I don't think so. My comment was not to hurt anyone, but only emphasizing the need to be flexible. There are so many issues in today's world due to unnecessary seriousness given to those things and such comical interview is a stress buster. Even I also felt that the interviewer is immature to handle a person like SGK. But take is in a light sense and enjoy the comedy.

  • @Snowdrops314
    @Snowdrops314 3 วันที่ผ่านมา +33

    Anchor very awkward...😢

    • @enthokkeaayrunnu9018
      @enthokkeaayrunnu9018 2 วันที่ผ่านมา +1

      Shes awesome...
      So cute
      Anchor and her livelyness...❤
      Cool.

    • @BlackPanther-py2ih
      @BlackPanther-py2ih 2 วันที่ผ่านมา

      🤣🤣🤣​@@enthokkeaayrunnu9018 enik paryan onnumilla u r name is enough bro🤣🤣🤣

  • @sreekuttapi837
    @sreekuttapi837 3 วันที่ผ่านมา +11

    Dear SGK engane ulla interview pokaruthe...pls..ethu pole Anchor aduthu pokaruthe ..pls ..

  • @mhd8166
    @mhd8166 3 วันที่ผ่านมา +16

    Santhosh sir ullath kond half maathrm kandu, ithu polthe anchors nu interview kodukkaaathirikkunnathaa nalle 🥶

  • @sujis6383
    @sujis6383 3 วันที่ผ่านมา +7

    നല്ല ഇൻ്റർവ്യൂ ❤❤

  • @midhunmidhunraju4732
    @midhunmidhunraju4732 วันที่ผ่านมา +2

    മീര സൂപ്പർ 👍👍👍

  • @Islamicscience-l3g
    @Islamicscience-l3g วันที่ผ่านมา +4

    ഈ കുറ്റം പറയുന്നവർ ഒക്കെ അവർക്ക് പകരം അവിടിരുന്നു ഒരാളെ interview cheyyan കഴിവുള്ളവർ ആണെന്നും അത് തെളിയിച്ചവർ ആണെന്നും വിശ്വസിക്കുന്നു.

  • @booyakasha5432
    @booyakasha5432 วันที่ผ่านมา +2

    Why so much hate for Meera? She seems respectful.

  • @anishkk2724
    @anishkk2724 3 วันที่ผ่านมา +28

    ഓവർ ആക്കല്ലേ.. അവതാരികെ..

  • @Enlightened-homosapien
    @Enlightened-homosapien วันที่ผ่านมา +1

    സത്യത്തിൽ ഈ ഇന്റർവ്യൂ വിജയിപ്പിച്ചത് anchor ആണ് 🎉🎉🎉

  • @justinjaz5272
    @justinjaz5272 2 วันที่ผ่านมา +5

    സന്തോഷിനെ പോലെ അറിവും വിവരവും ഉള്ള മനുഷ്യൻ ഉണ്ടായിട്ട് വരെ ഈ ഇന്റർവ്യൂ അഞ്ചു മിനിറ്റിൽ കൂടുതൽ കണ്ടിരിക്കാൻ പറ്റുന്നില്ല. ആങ്കർ എന്ന നിലയിൽ അഭിമാനിക്കാം

  • @shijirethi3566
    @shijirethi3566 4 วันที่ผ่านมา +8

    S..G..K....❤❤❤❤❤🌟🌟💯🔥💫

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 2 วันที่ผ่านมา +17

    കുറച്ചുകൂടി മാന്യമായിട്ടു ചോദ്യങ്ങള് ചോദിക്കൂ. ഓരോരുത്തരുടേം നിലവാരം അനുസരിച്ചു പെരുമാറൂ. കുറച്ചുകൂടി ബഹുമാനം ആകാം അദ്ദേഹത്തോട്.

  • @padmakumar.k
    @padmakumar.k 4 วันที่ผ่านมา +5

    28:40 true 💥

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 2 วันที่ผ่านมา +3

    അസാധ്യ മനുഷ്യൻ👍

  • @susanninan8006
    @susanninan8006 2 วันที่ผ่านมา +14

    Anchor വളരെ മോശം😂😂😂😂 ഇക്കിളി പൈങ്കിളികൾക്കു പറ്റും

  • @SalmanrehmanGafi
    @SalmanrehmanGafi 4 วันที่ผ่านมา +24

    Sir അടുത്ത ടൂറിസം മന്ത്രി ആവണം..Sir ന്നു ഈ കേരളത്തെ മാറ്റി മറിക്കണമ ഇത്രയും കാഴ്ചപ്പാടുള്ള വ്യക്തി Kerala മ്മേ.. അദ്ദേഹത്തിന്റെ നല്ല പ്രായത്തിൽ അദ്ദേഹത്തെ use ചെയുക.. കേരളം വളരും ടൂറിസം മേഖലയിൽ

    • @abloodyatheist1984
      @abloodyatheist1984 3 วันที่ผ่านมา +4

      ആരു വിചാരിച്ചാലും കേരളം തൽക്കാലം രക്ഷപ്പെടാൻ പോകുന്നില്ല... തനിക്ക് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ താൻ നല്ല വഴികൾ നോക്കി താൻ പോവുക,,, ലോകം മൊത്തം നന്നാക്കിയെടുക്കാൻ ശ്രമിക്കേണ്ട

    • @ashikaz7380
      @ashikaz7380 3 วันที่ผ่านมา +1

      Angane varanamankil Keralatil new party varanam ,at varanamankil ividatte Janam teerumanikanam

    • @VibinBabu-h5c
      @VibinBabu-h5c 3 วันที่ผ่านมา

      ഏയ് അത് നടക്കൂല bro നമ്മുടെ നാടിനെ ആവശ്യം വകതിരിവ് ഇല്ലാത്ത പല തന്തക്ക് പിറന്ന രാഷ്ട്രീയ ക്കാരെ ആണ്..... He is genius...

    • @sumeshps1683
      @sumeshps1683 2 วันที่ผ่านมา

      പൊന്നു സുഹൃത്തേ ആ ദേഹം അദേഹത്തിന്റെ ജോലി ചെയ്യട്ടെ
      ഇയാളിൽ നിന്നും നമുക്ക് ഒരു പാട് നന്മകളു ഉപദേശങ്ങളും നിർദേശങ്ങളും പുതിയ പല ലോക കാര്യങ്ങളും ലോകവും നമുക്ക് കിട്ടാന്നുണ്ട്.
      വെറുതെ മന്ത്രി യൊക്കെ ആയി സമയം കളയണ്ടതുണ്ടോ . ഇമേഹം മന്ത്രിയായാലും ഇവിടെ ഒരു മാറ്റവും വരില്ല പട്ടിയുടെ വാൽ നിവർത്താൻ പറ്റുമോ

    • @Rajkumar14572
      @Rajkumar14572 2 วันที่ผ่านมา

      കേരളത്തിലെ കുറേ ഉണങ്ങിയ രാഷ്ട്രീയക്കാരും പിന്നെ കുറെ ഉദ്യോഗസ്ഥരും ഉള്ളിടത്തോളം കാലം "ഖേരളം" രക്ഷപ്പെടാൻ പോകുന്നില്ല

  • @JohnThomas-n5t
    @JohnThomas-n5t วันที่ผ่านมา

    Your vision is excellent

  • @bonyjacob241
    @bonyjacob241 2 วันที่ผ่านมา +1

    Brother very nice speech

  • @chameleon6120
    @chameleon6120 2 วันที่ผ่านมา +14

    ഈ പെണ്ണ് ഇനിയും വിളിച്ച് സാർ വരരുത് കേട്ടോ... ഇതിനൊക്കെ ബോധോ വിവരവുമില്ല... കുറെ പൂട്ടിയോടിച്ച് വന്നിരുന്നു വേണ്ടാത്ത ഇരുന്നു ചോദിക്കുകയാണ്

  • @resmidas1622
    @resmidas1622 2 วันที่ผ่านมา +23

    അവതാരിക ഓവർ ആയി 😡😡ഇത്രക്കും ചിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ 🤔🤔

  • @SanjithaAswathi
    @SanjithaAswathi 3 วันที่ผ่านมา +3

    Elam sathyamala 😊

  • @anugrahakanakkillam1328
    @anugrahakanakkillam1328 วันที่ผ่านมา +3

    Troll കണ്ടു vanadha😂

  • @alfredaugustin209
    @alfredaugustin209 วันที่ผ่านมา

    Santhosh Sir ❤❤❤

  • @Roaring_Lion
    @Roaring_Lion 2 วันที่ผ่านมา +2

    SGK❤

  • @amaljithps5299
    @amaljithps5299 4 วันที่ผ่านมา

    Very good interview ❤❤❤❤❤❤

  • @jithuelathukattil2497
    @jithuelathukattil2497 2 วันที่ผ่านมา

    28:49 🔥🔥🔥💖

  • @Anonymous-k4d-u7v
    @Anonymous-k4d-u7v 2 วันที่ผ่านมา +3

    ഒരു ഭയങ്കര പോയിന്റ് ആണ് note ചെയ്യേണ്ടവർ ചെയ്തോളു 19:26 starts ends 20:58
    നിയമം ബോധത്തോടെ മനുഷ്യനെ ജീവിക്കാൻ അല്ലെങ്കിൽ മനുഷ്യന് പെരുമാറാൻ ഉണ്ടാക്കിയതാണ്.. ഈ ബോധം ഉള്ള ഒരു സമൂഹത്തിൽ നിയമത്തിന്റെയോ മറ്റു നിയമം പറയുന്ന ആചാരങ്ങളുടെയോ ആവശ്യം ഇല്ല. ഈ ബോധം വരാത്ത കാലത്തോളം കൃത്യമായി നിയമം പാലിക്കണം 🙌💯
    ശുഭദിനം നേരുന്നു 👍

  • @joseabraham2951
    @joseabraham2951 3 วันที่ผ่านมา +17

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉള്ള കാലം തമിഴ് നാട് മുന്നേറും, കേരളം നശിച്ചു നാറാണത്ത് ആകും...😊😊😊😊

    • @iloveindia1076
      @iloveindia1076 2 วันที่ผ่านมา +1

      പണ്ട് കേരളത്തിലെ മുഴുവൻ ഹോട്ടലുകളിലും പാത്രം കഴുകുന്നത് തമിഴന്മാർ ആയിരുന്നു, ഇപ്പോൾ ഒരൊറ്റ തമിഴന്മാർ കേരളത്തിൽ കാണ്മാനില്ല, അവരുടെ അടുത്ത തലമുറകൾ ഉയർന്ന നിലവാരത്തിൽ എത്തി

  • @nishilachu1342
    @nishilachu1342 วันที่ผ่านมา +4

    SGK യെ പോലെയുള്ള ആൾക്കാരെ ഇന്റർവ്യു ചെയുമ്പോൾ കുറച്ചുകൂടി വിവരോം ബോധോം ഉള്ള അവതാരകരെ വെക്കുക.

  • @sudevpk2689
    @sudevpk2689 2 วันที่ผ่านมา +5

    Uncontrolled population നിയന്ത്രിക്കണം. 200 വർഷത്തെ population 10000 വർഷത്തേക്കാൾ വളർന്നാൽ ആർക്കും തൊഴിൽ കൊടുക്കാൻ പറ്റുകയില്ല.

  • @PkMed-v3u
    @PkMed-v3u 3 วันที่ผ่านมา +8

    നിങ്ങൾ കല്യാണം കഴിച്ചു സമൂഹത്തിന് ഒരു പ്രശ്നം ആക്കാതെ ഇരുന്നാൽ മതി 😂😂

  • @Homeofbeegum7062
    @Homeofbeegum7062 วันที่ผ่านมา

    Ishtamillqtha oru anchor

  • @leenkumar5727
    @leenkumar5727 3 วันที่ผ่านมา +6

    Achor😪😪😪😪😪😪😪

  • @ABRAAMKHURESHI
    @ABRAAMKHURESHI วันที่ผ่านมา

    അവരാതിക... 👍

  • @dileepmathew7684
    @dileepmathew7684 วันที่ผ่านมา

    Anchor❤

  • @user-rq4zj7hu4u
    @user-rq4zj7hu4u วันที่ผ่านมา +1

    Stop hating the anchor. She's atleast giving content for you

  • @santhoshpjohn
    @santhoshpjohn 2 วันที่ผ่านมา +3

    Anchor ok.. നല്ല ചോദ്യങ്ങൾ

  • @shibinmj3303
    @shibinmj3303 2 วันที่ผ่านมา

    🔥🔥

  • @enthokkeaayrunnu9018
    @enthokkeaayrunnu9018 2 วันที่ผ่านมา +17

    Anchor is doing how she is...
    She isnt artificial, she havnt overacted...
    She has done her job to maximum good.

    • @a1221feb
      @a1221feb วันที่ผ่านมา

      ഔചിത്യം..... അതില്ല... Overacting തന്നെ ആയിട്ടാണ് തോന്നിയത്

  • @KrishnaSai-hd5nx
    @KrishnaSai-hd5nx 3 วันที่ผ่านมา

    Super❤❤❤ 👌

  • @ramram76291
    @ramram76291 3 ชั่วโมงที่ผ่านมา

    ഇത്രയും നാൾ anchor എന്ന നിലയിൽ നിന്ന ആൾക്ക്.. SGK പോലെയുള്ള ഒരു വ്യക്തി യെ കിട്ടിയിട്ട് കുറച്ചൂടെ നിലവാരം ഉള്ള interview ചെയ്യാരുന്നു 🙏🏽🙏🏽കുറച്ചൂടെ നല്ല ഒരു anchor നെ വെക്കാരുന്നു 🙏🏽

  • @meera_add
    @meera_add 2 วันที่ผ่านมา

    Meera ji❤

  • @jeenas8115
    @jeenas8115 2 วันที่ผ่านมา

    🙏🙏🙏❤

  • @minijapthomas7055
    @minijapthomas7055 3 วันที่ผ่านมา +1

    🎉👍

  • @carzzup7357
    @carzzup7357 วันที่ผ่านมา

    Good video

  • @akshithsudhakaran2652
    @akshithsudhakaran2652 2 วันที่ผ่านมา +10

    Troll കണ്ട് വന്നവർ ഉണ്ടോ 😂😂😂

  • @Meranjithvalappil
    @Meranjithvalappil 2 วันที่ผ่านมา +2

    Full interview kananam ennund anchor sammathikkunnillaa☹️

  • @SumeeshThomas
    @SumeeshThomas 3 วันที่ผ่านมา

    Superb performance

  • @abrahamPuthuvely
    @abrahamPuthuvely 4 วันที่ผ่านมา

    ❤❤

  • @kik722
    @kik722 วันที่ผ่านมา

    I like him

  • @shintojacob6351
    @shintojacob6351 3 วันที่ผ่านมา

    Sir..❤

  • @RijeshvjRijeshvj-be1we
    @RijeshvjRijeshvj-be1we 3 วันที่ผ่านมา

    Hi 😮❤❤❤❤❤❤

  • @anoop3680
    @anoop3680 วันที่ผ่านมา +4

    35 വയസ്സായിട്ടും പക്വതയില്ലാത്ത ആങ്കർ

  • @SwaminathanKH
    @SwaminathanKH 2 วันที่ผ่านมา

    SGK🤗🤗🤗

  • @enthokkeaayrunnu9018
    @enthokkeaayrunnu9018 2 วันที่ผ่านมา +3

    Nasty comments proves that....
    This anchor is so beautiful that others are jelous...and tryin to deliver hate comments...
    Hey growup guys!!

    • @joji-a-mathew6938
      @joji-a-mathew6938 2 วันที่ผ่านมา

      സത്യമാണ്.

    • @a1221feb
      @a1221feb วันที่ผ่านมา

      Yeah, the anchor should grow up

  • @muqthar7
    @muqthar7 4 วันที่ผ่านมา

  • @arunrajrajana1165
    @arunrajrajana1165 2 วันที่ผ่านมา

    Tamilnadu+Keralam➡️Killer Combination

  • @sumeshv3215
    @sumeshv3215 2 วันที่ผ่านมา

    Njan gujarathi mallus aan. I'm travel at least 28 state and union territory.

  • @Sachinsuresh-z1l
    @Sachinsuresh-z1l วันที่ผ่านมา +1

    Eeee negative comment edunathinu munneaaa ee interview full onn kandittt comment edan nookkk. Valareaaa Respectfully anu MEERA ahhh interview cheyyunath

    • @3unknown_boy8
      @3unknown_boy8 วันที่ผ่านมา

      Athe.. Enikkum angane aan thoniyath

  • @nikhilpradeep7211
    @nikhilpradeep7211 วันที่ผ่านมา

    Anchor is വെയിസ്റ്റ്.....

  • @earthaph5977
    @earthaph5977 2 วันที่ผ่านมา

    After so long

  • @silvijohn9695
    @silvijohn9695 วันที่ผ่านมา +3

    Mr Kulangara, don’t say like this about education in Kerala, കേരളത്തിൽ സ്‌കൂൾ , കർണാടക യിൽ കോളേജ് , ഇപ്പോൾ അമേരിക്കയിൽ ഒരുwell reputed hospital ൽ ചാർജ് നേഴ്സ് ആയി ജോലി ചെയ്യുന്നു Children ഇവിടെ പഠിക്കുന്നത കൊണ്ട് ഇവിടത്തെ system ഉം അറിയാം. എവിടെ ചെന്നാലാണ് ഒരു well established ആയ മലയാളിയെ കാണാതിരിക്കുക ? World famous ആയ Mayo Clinic ന്റെ Chief പോലും ഒരു മലയാളി ആണ് , അത്ര മോശം ആണെങ്കിൽ കേരളത്തിൽ പഠിച്ചവർ എങ്ങനെ ഇങ്ങനെയൊക്ക ചെയ്യുന്നു ??

  • @sonujoseph3450
    @sonujoseph3450 3 วันที่ผ่านมา +2

    Santhosh G uyir.but ithupolulla angorsine vakkaruthee

  • @slnamboothiri5724
    @slnamboothiri5724 2 วันที่ผ่านมา +2

    SGK need a better decent Anchor...

  • @arunpc5716
    @arunpc5716 2 วันที่ผ่านมา

    ✨❤️. S. G. K.❤️✨

  • @aneeshsafe
    @aneeshsafe 9 ชั่วโมงที่ผ่านมา

    സിനിമാകാരെ ഇന്റർവ്യൂ ചെയ്യുന്ന പോലെ ''SGK' യോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
    🤭🤭🤭🤭🤭

  • @jithinkk2208
    @jithinkk2208 3 วันที่ผ่านมา +13

    Anchor 🤢👎🏼

  • @DEEPUSAGARVINAYASAGAR
    @DEEPUSAGARVINAYASAGAR 2 วันที่ผ่านมา

    SGK യുടെ ഇൻ്റർവ്യൂന് ഒക്കെ നമ്മൾ ഒരു സ്റ്റാൻഡേർഡ് പ്രതീക്ഷിക്കും. ആദ്യമായി തുടക്കത്തിൽ തന്നെ ആദ്യമായി നിർത്തിപ്പൊയ sgk യുടെ ആദ്യ ഇൻ്റർവ്യൂ....😢😢😢😢

  • @M_CitY
    @M_CitY 2 วันที่ผ่านมา +3

    ക്വാളിറ്റി ഇല്ലാത്ത ചോദ്യങ്ങൾ, വെറുതെ നീട്ടി വലിച്ച ചോദ്യങ്ങൾ, ഓവർ acting expressions, SKG ടെ time ഒഴികെ ബാക്കി കേൾക്കാനെ തോന്നുന്നില്ല.
    റാഫി Bro ന്റെ ചോദ്യങ്ങളുടെ ക്വാളിറ്റി കേട്ടിട്ട് ഇത് കേൾക്കുമ്പോൾ 😂

  • @factsmedia1702
    @factsmedia1702 2 วันที่ผ่านมา +1

    Why everyone talking about anchor , that guys is saying somany things just focus on that.

  • @naveenk8098
    @naveenk8098 3 วันที่ผ่านมา +1

    Good anchor🙏🏾

  • @mayamukesh6478
    @mayamukesh6478 2 วันที่ผ่านมา

    അശ്വതി ആണെങ്കിൽ എത്ര നന്നായി ചോദ്യങ്ങൾ ചോദിച്ചേനെ

  • @kannanmridu6912
    @kannanmridu6912 วันที่ผ่านมา

    Dear channel,
    Please.. ഇതുപോലെ ഉള്ള വ്യക്തികളെ interview ചെയ്യുമ്പോൾ.. കുറച്ചുകൂടി നല്ല anchor നെ വെച്ചുക്കൂടെ??
    അരോചകം ആയി തോന്നി...
    Srk❤️❤️❤️❤️

  • @rajeev191
    @rajeev191 วันที่ผ่านมา

    This is the first time I actually skipping SGK Interview. thanks to this LOL anchor.

  • @aravindmohan1960
    @aravindmohan1960 3 วันที่ผ่านมา +9

    Anchor 👎

  • @josantypp1348
    @josantypp1348 2 วันที่ผ่านมา +3

    അവതാരിക നിലവാരമില്ല

  • @podimol8779
    @podimol8779 2 วันที่ผ่านมา +1

    INTERVIEW INU VILIKUNNA AALUDE STANDARD INU ANUSARICH ANCHOREYUM CHOOSE CHEYYUKA.....verry disapponting😢

  • @vijithviswa9832
    @vijithviswa9832 3 วันที่ผ่านมา +4

    ഞങ്ങളെ ഈ ആജിൽ ഉള്ള കല്യാണം കഴിക്കാൻ ഉള്ളവരോട്.....😅😅😅ഇവൾക് വയർ നിറച്ചഉ പ്രായം ഉണ്ട്.. 34 atleast😂

    • @nowfalkn282
      @nowfalkn282 2 วันที่ผ่านมา

      അയിനു...അതിനും മുകളിൽ ഉള്ളവർ കെട്ടുന്നില്ലേ..?

    • @vijithviswa9832
      @vijithviswa9832 2 วันที่ผ่านมา

      @nowfalkn282 yes. But her intention is to say about 20s..

    • @nowfalkn282
      @nowfalkn282 2 วันที่ผ่านมา

      @@vijithviswa9832 okay

    • @nowfalkn282
      @nowfalkn282 2 วันที่ผ่านมา

      @@vijithviswa9832 ivalokke verum vettu paazhaanu