സുരേഷ് ഡോക്ടർ puthalath eye hospital Calicut hospitalile nmbr 04952744446 Suresh dr നെ കാണാൻ പോകുന്നവർ ഈ നമ്പറിൽ വിളിച്ചു dr ഉണ്ടോന്നു ചോദിച്ചിട്ട് പോകുക
മിന്നു .... ഖുർആൻ തുറന്നു വച്ച് നോക്കുക ... കുറെ നേരം... ഉറങ്ങുന്നതിന് മുമ്പ് മൂന്ന് തുള്ളി സംസം വെള്ളം രണ്ടു കണ്ണുകളിലും ഒഴിക്കുക...സംസം വെള്ളം ഉണ്ടായ സാഹചര്യം ഓർക്കുക.... റബ്ബിനെ സ്മരിക്കുക... എനിക്ക് കാഴ്ച തരണേ എന്ന് ദുആ ചെയ്യുക ... അല്ലാഹുമ്മ അന്ത ഷാഫി ലാ ഷിഫാഉൻ ഇല്ലാ ഷിഫാഉക എന്ന് ദുആ ചെയ്യുക.... ഖുർആൻ നിനെ ചുംബിക്കുകയും കണ്ണിനോട് ചേർത്ത് പിടിക്കുകയും ചെയ്യുക ... കാഴ്ച കിട്ടുന്നത് വരെ ചെയ്യുക.... അൽപ്പം മാറ്റം ഉണ്ടാകുമ്പോൾ അല്ലാഹു വിനെ ഓർത്തു കരയുക ... അൽഹംദു ലില്ലാഹ് പറയുക...ഷുക്ർ സുജുദും ചെയ്യുക... ഡോക്ടർമാർ ഒഴിഞ്ഞ സാഹചര്യത്തിൽ..... ഏറ്റവും വലിയ ഡോക്ടർ ..... അത് അല്ലാഹു തന്നെ......
വളരെ നല്ല ഡോക്ടർ സൗമ്യമായ സംസാരം ... നമ്മുടെ എല്ലാ ഡോക്ടർമാരും ഇങ്ങനെ ആവണം എന്ന് ആഗ്രഹിച്ചുപോകുന്നു ...കാരണം അവരുടെ സംസാരത്തിനു ഏതൊരു രോഗിയെയും തളർത്താനും ആത്മവിശ്വാസം നൽകാനും കഴിവുള്ളതാണ് ....
ഞാനും കണ്ണിനു കാഴ്ച കുറഞ്ഞ ആളാണ്. മനസിന് ചിലപ്പോൾ നല്ല സങ്കടം വരാറുണ്ട്. കാഴ്ച കുറവാണെങ്കിലും ഞാൻ ഇന്ന് യഥാർത്ഥ ഒരു മനുഷ്യനെ കണ്ടു (Dr suresh &Hamza) ഞങ്ങളെ എല്ലാം പടച്ചവനായ നാഥാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ
Maashaae allaaah.. കണ്ടിട്ടു കരച്ചിലും ആ ഭർത്താവിനെയോർത്ത് സന്തോഷവും തോന്നുന്നു.... മോനേ ... നീ ആ മോൾക്ക് വേണ്ടി നീ എന്തെല്ലാം സഹിക്കുന്നുണ്ടാകും.. ക്ഷമിക്കുന്നുണ്ടാകും.. അല്ലാഹുവേ നമ്മുടെ മഹാന്മാരുടെ മദദിനാൽ ആ മോളുടെ കാഴ്ച തിരിച്ചു കൊടുക്കണേ അല്ലാഹ്... ആമീൻ യാാ മൌലാാാ 😢😢😢😢😢😢😢😢😢
മിന്നു നിനക്ക് കാഴ്ച തിരിച്ചു കിട്ടും. നിന്റെ ഇക്കാനെ ശെരിക്ക് കാണാൻ നിനക്ക് കഴിയും . ഇന്ഷാ അല്ലാഹ്. പടച്ചവൻ അല്ലേ വലുത് . ഡ്രസ്സ് പോളിയാണ് ട്ടോ. ഞങ്ങൾടെ എല്ലാം ദുആ നിങ്ങൾക് ഉണ്ട്. ഇന്ഷാ അല്ലാഹ് 💃💃💃💃
അപ്പ അങ്ങേക്ക് അസാധ്യമായി ഈ ലോകത്ത് ഒന്നുമില്ലല്ലോ യേശു അപ്പച്ചാ ആ കുട്ടിയോട് കരുണ ഉണ്ടാകണമേ ആ കുട്ടിക്ക് കാഴ്ചകൊടുത്ത് അതിനെ അനുഗ്രഹിക്കണമേ സ്വർഗ്ഗത്തിലെ ഞങ്ങളുടെ നല്ല അപ്പച്ചാ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കഴിയുമെങ്കിൽ ഒരു ഉംറ ചെയ്തു പ്രാർത്ഥിക്കാം അല്ലാഹു വിചാരിച്ചാൽ പെട്ടെന്ന് കാഴ്ച കിട്ടും ഇന്ഷാ അല്ലഹ് എന്നും പ്രാർത്ഥിക്കാം പെട്ടെന്ന് കാഴ്ച കിട്ടേട്ടെ 🤲🤲🤲
അള്ളാ നല്ലരു ഡോക്ടർ ഇത് പോലെ രോഗിയോട് നല്ല സ്നേഹത്തോട് പെരുമാറുന്ന ഒരു ഡോക്ടർ എല്ലാ ഗുണങ്ങളും ഒരു പോലെയുള്ള ഒരു ഡോക്ടർ എന്ത് നല്ല വാക്കുകൾ എന്ത് നല്ല വിനയം എന്ത് നല്ല സൽസ്വാഭാവം ഇതുപോലുള്ള ഡോക്ടർ ആണ് നമ്മുക്ക് വേണ്ടത് മനസ്സിന് സമാദാനം സന്തോഷം ഒരു പോലെ തരുന്ന ഡോക്ടർ ഇതു പോലെയുള്ള ഡോക്ടർ മാർഉണ്ടാവട്ടെ ആമീൻ
എനിക്ക് കാഴ്ച കുറഞ്ഞു വരുന്നു. കണ്ണട ഇല്ലാതെ ഒന്നും കാണില്ല. പടച്ചവന്റെ കാവൽ ഉള്ളത് കൊണ്ട് ഇങ്ങനെ പോകുന്നു. മിന്നു വിനു എത്രെയും പെട്ടന്ന് കാഴ്ച കിട്ടട്ടെ 🤲
അല്ലാഹ് സ്വന്തം മാതാപിതാക്കളെയും പുണ്യ നിധിയായ ഭർത്താവിനെയും ഈ ദുനിയാവിൽ മിന്നു മോൾക് കണ്ട് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 😰😰😰🤲എന്റെ മോൾക് ചെറുതായി കാഴ്ചാ കുറവ് ഉണ്ട് അല്ലാഹ് നീ ശിഫ നൽകണേ അല്ലാഹ് 😰😰😰🤲🤲ആമീൻ
അല്ലാഹുവിൻറ്റെ.അനുഗ്രഹം.കെണ്ട്..കാഴ്ച. തിരിച്ചു കിട്ടും.മേനേ...നല്ല കാഴ്ച യേടെ.നല്ല മെൾ.ആയി. സതേഷതെടെ..ജീവിക്കാൻ. അല്ലാഹു തൗഫീഖ് ചെയ്യണേ..തമ്പുരാനേ..آمين
ഡോക്ടർ.... വലിയൊരു മനസ്സിന്റെ ഉടമയാണ്... ഇവരുടെ കാര്യങ്ങൾ ഒക്കെ ഒരു കാര്യങ്ങളും മറന്നിട്ടില്ല... എത്ര മനോഹരമായിട്ടാണ് അദ്ദേഹം പറഞ്ഞു മനസ്സിലാക്കുന്നത് ❤️❤️❤️ഡോക്ടറെ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
എന്റെ സഹോദര നിങ്ങളുടെ vdo ഞാൻ രണ്ട് ദിവസം kond കാണാൻ തുടങ്ങിയത. പടച്ചവനെ എന്തൊരു നല്ല മനസാ നിങ്ങളുടേത്.. ആ ഇത്തായ എന്തൊരു ശ്രെദ്ധയോടെ ആണ് നോക്കുന്നത്... ആ ഇത്താക്ക് എത്രയും പെട്ടെന്ന് കാഴ്ച തിരികെ കിട്ടട്ടെ ദുആ ചെയ്യാം.... പടച്ചവൻ നിങ്ങളെയും എന്നെയും രക്ഷപ്പെടുത്തട്ടെ... ആമീൻ 🥰🥰
സുരേഷ് ഡോക്ടർ puthalath eye hospital
Calicut hospitalile nmbr 04952744446
Suresh dr നെ കാണാൻ പോകുന്നവർ ഈ നമ്പറിൽ വിളിച്ചു dr ഉണ്ടോന്നു ചോദിച്ചിട്ട് പോകുക
👍
Modicare prodect Aya spirulina tablet kazhichal kure sheriyavum 100shathamanam maarum thalparyam undenki reply
Americayil hospitalil kanichal sariyakum inshallah
@@sharfudeensharafu7444 ade bro kore paisa avu spnsr undang ok
ഞാൻ ariyum
ഞങ്ങളെ ഷോപ്പിൽ വരാറുണ്ട്
അവർക്കിടയിൽ ഒരാളായി കാര്യങ്ങൾ പറയുന്ന ഡോക്ടർ ക്ക് big സല്യൂട്ട്
ഈ ലോകത്ത് നീ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല ആമോൾക് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲
Aameen
Aameen 🤲
Aaameen
امين
Aameen
മാഷാഅല്ലാഹ് 🌹🌹ഡോക്ടർ വിശദീകരണം കേട്ടപ്പോൾ അള്ളാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹം ഓർത്തു പോയി 😭🤲എത്ര ശുക്ർ ചെയ്താലും മതിയാവൂല
Shariyanu 🤲🤲
അൽഹംദുലില്ലാഹ്. കയ്ച്ച ഉള്ളവർ എത്ര ഭാഗ്യവാൻമാർ. നല്ല മനസ്സുള്ളവർക്ക diffrent able ആയ കുട്ടികളെ വിവാഹം കയ്ക്കാൻ പറ്റുകയുള്ളു
മാഷാഅല്ലാഹ് മിന്നൂനെ എത്രയും വേഗം കാഴ്ച ലഭിക്കട്ടേ അള്ളാഹു തൗഫീഖ് നൽകട്ടെ
നല്ലൊരു ഡോക്ടർ ആണ്. ഇത് പോലെ ഉള്ള ഡോക്ടർ മാർ ആണ് നമ്മുടെ ഇടയിൽ വേണ്ടത് 👍
00000llll
സുപ്പർ ഡേക്ടർ ത്തണ് താങ്ക്സ്
സൂപ്പർ
ശരി യാണ്
M4 media tech
നമ്മുടെ അഭിമാനം ആണ് ഈ ഡോക്ടർ..... എല്ലാവർക്കും ഒരേ അഭിപ്രായം ആണ്..... നല്ലൊരു ഡോക്ടർ..... ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു
അല്ലാഹ്; എത്രയും പെട്ടെന്ന് മിന്നുന്റെ കാഴ്ച തിരിച്ചു കിട്ടട്ടെ
ആ ഡോക്ടർക്ക് ആരോഗ്യവും ആഫിയത്തും നൽകണേ🤲🤲
Aameen
Aameen
Ameen
ആമീൻ
ആമീൻ
ഒന്ന് ഓളെ കൂട്ടി ഉംറ ക്ക് പോകാൻ പറ്റുമോ അവിടെ വെച്ച് നല്ല വണ്ണം ദുആ ചെയ്യുക ബാക്കി അല്ലാഹ് കരീം ❤❤
ഇൗ doctor സമൂഹത്തിന്
ഒരു മാതൃകയാണ് ,,,,
അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲
Aameen
ആമീൻ
ആ ഡോക്ടർക്ക് ആര്യോഗ്യവും ആഫിയത്തും കൊടുക്കട്ടെ ....എന്തു നല്ല മനുഷ്യൻ .....
ആമീൻ
Ameen
Ameen
പടച്ചോനെ അ പൊന്നുമോളുടെ കായ്ച്ച തിരിച്ചു കിട്ടണേ റബ്ബേ
നല്ല ഡോക്ടർ 🙏
പ്രാർത്ഥിക്കാം ഇത്താ.... എത്രയും പെട്ടന്ന് തന്നെ ഭഗവാൻ കാഴ്ച്ച സാധ്യമാക്കട്ടെ 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏
മിന്നു .... ഖുർആൻ തുറന്നു വച്ച് നോക്കുക ... കുറെ നേരം... ഉറങ്ങുന്നതിന് മുമ്പ് മൂന്ന് തുള്ളി സംസം വെള്ളം രണ്ടു കണ്ണുകളിലും ഒഴിക്കുക...സംസം വെള്ളം ഉണ്ടായ സാഹചര്യം ഓർക്കുക.... റബ്ബിനെ സ്മരിക്കുക... എനിക്ക് കാഴ്ച തരണേ എന്ന് ദുആ ചെയ്യുക ... അല്ലാഹുമ്മ അന്ത ഷാഫി ലാ ഷിഫാഉൻ ഇല്ലാ ഷിഫാഉക എന്ന് ദുആ ചെയ്യുക.... ഖുർആൻ നിനെ ചുംബിക്കുകയും കണ്ണിനോട് ചേർത്ത് പിടിക്കുകയും ചെയ്യുക ... കാഴ്ച കിട്ടുന്നത് വരെ ചെയ്യുക.... അൽപ്പം മാറ്റം ഉണ്ടാകുമ്പോൾ അല്ലാഹു വിനെ ഓർത്തു കരയുക ... അൽഹംദു ലില്ലാഹ് പറയുക...ഷുക്ർ സുജുദും ചെയ്യുക... ഡോക്ടർമാർ ഒഴിഞ്ഞ സാഹചര്യത്തിൽ..... ഏറ്റവും വലിയ ഡോക്ടർ ..... അത് അല്ലാഹു തന്നെ......
👍👍
👍🏼👍🏼
👍👍
👍👍
Seriyanu. മജ്ലിസിൽ ഇരുന്നിട്ട് ഇതുപോലെ ചെയ്തിട്ട് കുറെ ആളുകൾക് കാഴ്ച തിരിച്ചു കിട്ടിയിട്ടുണ്ട്. മിന്നു ആത്മാർഥമായി ദുആ ചെയ്യുക. റബ്ബ് തരും
കണ്ണുള്ളവന് കാഴ്ചയ്ക്കു വിലയറിയില്ല, പാവം കുട്ടി, എല്ലാം നേരെയാകട്ടെ,, 🙏
Aameen
നല്ല സ്നേഹമുള്ള മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കുന്ന നല്ലൊരു ഡോക്ടർ... മാഷാ അള്ളാഹ്..
വളരെ നല്ല ഡോക്ടർ സൗമ്യമായ സംസാരം ... നമ്മുടെ എല്ലാ ഡോക്ടർമാരും ഇങ്ങനെ ആവണം എന്ന് ആഗ്രഹിച്ചുപോകുന്നു ...കാരണം അവരുടെ സംസാരത്തിനു ഏതൊരു രോഗിയെയും തളർത്താനും ആത്മവിശ്വാസം നൽകാനും കഴിവുള്ളതാണ് ....
Dr👍👍👍
കാഴ്ച തിരിച്ചു കിട്ടും ഇന്ഷാ അല്ലാഹ്... 🤲🤲🤲🤲 പ്രാർത്ഥന ഉണ്ട് എല്ലാവരുടെയും....
Aameen
Ameen 🤲
Aameen
Aameen 🤲
ആമീൻ 🤲🏻
വളരെ നല്ല ഡോക്ടർ എന്നല്ല
വലിയ ഒരു മനസ്സിനുഡമയുള്ള മനുഷ്യൻ 🥰
ഇത്ഏവിടയസഥല०എൻെറ12വയസായമോളെകാനിചുനോകാനാണ്
അള്ളാഹുവേ ആ പാവത്തിന്ന് കാഴ്ച കൊടുക്കണേ നാഥാ dr റുടെ കണ്ടതലുകൾക്ക് അപ്പുറമാണ് അള്ളാഹുവിന്റെ കാരുണ്യം കാഴ്ച്ച ഇത്രയും പെട്ടന്ന് കിട്ടട്ടെ
ആമീൻ 🤲
ഡോക്ടർ കാഫിർ ആണ് 😢ശരിയല്ല
അല്ലാഹുവേ ആപ്പൊന്നുമോളുടെ കാഴ്ച ശക്തി എത്രയും പെട്ടന്ന് തിരിച്ചു കൊടുക്കണേ അള്ളാഹ് 😭😭😭😭😭😭🤲🤲🤲🤲
Aameen 🤲🤲🤲
Ameen
Ameen
Aameen
Aameen
ഞാനും കണ്ണിനു കാഴ്ച കുറഞ്ഞ ആളാണ്. മനസിന് ചിലപ്പോൾ നല്ല സങ്കടം വരാറുണ്ട്. കാഴ്ച കുറവാണെങ്കിലും ഞാൻ ഇന്ന് യഥാർത്ഥ ഒരു മനുഷ്യനെ കണ്ടു (Dr suresh &Hamza)
ഞങ്ങളെ എല്ലാം പടച്ചവനായ നാഥാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ
Masha. Allah ആ ഡോക്ടർ ഒരു രെക്ഷി താവിനെ പ്പോലെ എനിക്ക് തോന്നി .
അദ്ദേഹത്തിനു ആരോഗ്യം പടച്ചോൻ കൊടുക്കട്ടെ ......
ഇങ്ങനെയുള്ള ഡോക്ടേർസും ഉണ്ടോ!!! അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
ഇതുപോലെയുള്ള ഡോക്ടർ വളരെ ചുരുക്കം ❤.നന്മയുള്ള മനസ്സിന്റെ ഉടമ .നിങ്ങൾ രണ്ടുപേരും എന്നും സന്തോഷം ആയി ഇരിക്കട്ടെ .പ്രാർത്ഥനയോടെ 🙏🙏🥰🥰
തീരെ blank alla അല്ലേ അൽഹംദുലില്ലാഹ് ഉള്ള കാഴ്ച്ച യിൽ നിന്നു കാഴ്ച്ച ശക്തി കൂടി കൂടി വരട്ടെ 🤲
ഇങ്ങനെ യുള്ള ഡോക്ടറുടെ അടുത്തു ചെന്നാൽ പകുതി രോഗവും മാറും.മനസിന് ഒരു സന്തോഷവും കിട്ടും ❤❤👌👌👌
Athe
@@hamzahwithminnu2304 enikum povanamennund,ente left eye ku kaycha illa
@@sakkeenaatteri4394aa kanninu enthenkilum vyathyasam undo kanumbol. Plz reply
Maashaae allaaah..
കണ്ടിട്ടു കരച്ചിലും ആ ഭർത്താവിനെയോർത്ത് സന്തോഷവും തോന്നുന്നു....
മോനേ ... നീ ആ മോൾക്ക് വേണ്ടി നീ എന്തെല്ലാം സഹിക്കുന്നുണ്ടാകും.. ക്ഷമിക്കുന്നുണ്ടാകും..
അല്ലാഹുവേ നമ്മുടെ മഹാന്മാരുടെ മദദിനാൽ ആ മോളുടെ കാഴ്ച തിരിച്ചു കൊടുക്കണേ അല്ലാഹ്... ആമീൻ യാാ മൌലാാാ
😢😢😢😢😢😢😢😢😢
മിന്നുന് കാഴ്ച കിട്ടി അവളെ ഇത്രയും പൊന്നുപോലെ സ്നേഹിക്കുന്ന ഭർത്താവിനെ കണ്ടു സന്തോഷിക്കാൻ എത്രയും പെട്ടന്ന് അള്ളാഹു തൗഫീഖ് നല്കട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
മാഷഅളളാ നിങ്ങൾ അടിപൊളി മനുഷ്യൻ തന്നെ ആണ് ഇങ്ങനെ നല്ല മനസ്സ് ഉള്ള ആളാണ് നിങ്ങൾ അവളെ ഭാഗ്യം ആണ് നിങ്ങളെ കിട്ടാൻ മാഷഅളളാ
പടച്ചോനെ മിന്നു ഇത്താക്ക് കാഴ്ച കിട്ടട്ടെ പടച്ചോനെ ആമീൻ ♥️♥️♥️
കാഴ്ചയുടെ ലോകത്തേക്ക് വേഗം വരട്ടെ ..കാഴ്ച തിരിച്ചു കിട്ടട്ടെ .നല്ല ഒരു ഡോക്ടർ ❤❤
കാരുണ്യവാനായ നാഥൻ മിന്നുവിന്ന് കാഴ്ച കൊടുക്കട്ടെ '
നൃഷ്ടാവായ റബ്ബിന് അത് എളുപ്പമാണ് ' അവനിൽ തവക്കുൽ ചെയുക.
മിന്നു നിനക്ക് കാഴ്ച തിരിച്ചു കിട്ടും. നിന്റെ ഇക്കാനെ ശെരിക്ക് കാണാൻ നിനക്ക് കഴിയും . ഇന്ഷാ അല്ലാഹ്. പടച്ചവൻ അല്ലേ വലുത് . ഡ്രസ്സ് പോളിയാണ് ട്ടോ. ഞങ്ങൾടെ എല്ലാം ദുആ നിങ്ങൾക് ഉണ്ട്. ഇന്ഷാ അല്ലാഹ് 💃💃💃💃
അൽഹംദുലില്ലാഹ് 🌹മിന്നുന്ടെ ആ niskalanga ചിരി 👍👍
Dr പൊളി ഈ ഡോക്ടർക് ഈ പ്രപഞ്ച നാഥൻ അഫിയത്തുള്ള ദീർഗയുസ് കൊടുക്കട്ടെ ആമീൻ യാ റബ്ബ് നല്ല പെരുമാറ്റം,
നല്ല ഡോക്ടർ
റബ്ബ് ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ
ആമീൻ
മനുഷ്യത്വം ഉള്ള നല്ലൊരു doctor..
അദ്ദേഹത്തിന്റെ വിലയേറിയ വാക്കുകൾ തന്നെ ഏറ്റവും വലിയ മെഡിസിൻ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ
നല്ല ഡോക്ടർ,ദൈവം അനുഗ്രഹിക്കട്ടെ..
ഡോക്ടറെ ഇവളുടെ രോഗത്തിന് ലോകത്തിൽ എവിടെയെങ്കിലും ചികിത്സ ഉണ്ടോ ..? കണ്ണു നനയിച്ചു , അള്ളാഹു കാഴ്ച്ച തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ
😥😢😢☝️🤲🤲
ഈ ഡോക്ടർക്ക് അല്ലാഹു ദീർഗ്ഗായുസ്സുo ആേരാഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ. ഈ കുട്ടിയുടെ കണ്ണിന്റെ കാഴ്ച അല്ലാഹു തിരിച്ച് കൊടുക്കണേ നാഥാ......
ll
ആമീൻ
മിന്നൂസിന് അള്ളാഹു കാഴ്ച്ച കൊടുക്കട്ടെ 🤲🤲🤲ഇതുപോലുള്ള ഡോക്ടർ മാർക്ക് അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲
വളരെ നല്ല മനസ്സുള്ള ഡോക്ടർ Drക്ക് ആയുസ്സും ആരോഗ്യവും പടച്ചവൻ കൊടുക്കട്ടെ ആ മോൾക്ക് അള്ളാഹുകാഴ്ചയും കൊടുക്കണേ റബ്ബേ
ഈ മോൾക്ക് കാഴ്ച്ച നൽകണേ അല്ലാഹുവേ 🤲🤲🤲🤲, ഈ ഡോക്ടർക്കു ദീര്ഗായുസ്സ് നൽകണേ
Masha Allah നല്ല ഡോക്ടർ 👍 മിന്നൂന് എത്രയും പെട്ടെന്ന് കാഴ്ച കൊടുക്കണേ അളളാഹുവേ🤲 Aameen
ഇങ്ങനെയുള്ള ഡോക്ടർ മർ ആണ് വേണ്ടത്. നല്ല മനസ്സുള്ള ഡോക്ട്ടർ. 👍👍
പടച്ചവനെ നിനക്ക് എല്ലാ അത്ഭുതവും കാണിക്കാൻ കഴിവുണ്ടല്ലോ റബ്ബേ 😥 മിന്നുവിന്ന് കാഴ്ച തിരിച്ചു കൊടുക്കണേ 🤲🏻aameen
നാഥൻ എത്രയും പെട്ടെന്ന് മിന്നൂന്റെ കാണ്ണിന് കാഴ്ച നൽകുമാറാകട്ടെ ആമീൻ 🤲🤲🤲🥰🥰🥰
അപ്പ അങ്ങേക്ക് അസാധ്യമായി ഈ ലോകത്ത് ഒന്നുമില്ലല്ലോ യേശു അപ്പച്ചാ ആ കുട്ടിയോട് കരുണ ഉണ്ടാകണമേ ആ കുട്ടിക്ക് കാഴ്ചകൊടുത്ത് അതിനെ അനുഗ്രഹിക്കണമേ സ്വർഗ്ഗത്തിലെ ഞങ്ങളുടെ നല്ല അപ്പച്ചാ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Minnuunu കാഴ്ച തിരിച്ചു കിട്ടും.. ഉറപ്പാണ്.. എത്രയോ ജനങ്ങളെ ദുആ ഉണ്ട് ട്ടോ...
പടച്ചോനേ ആകുട്ടിക്ക് kzhacha കൊടുക്കണേ അല്ലാഹ്. അവരുടെ ജീവതം സന്തോഷത്തിലാക്കണേ അല്ലഹ്
കഴിയുമെങ്കിൽ ഒരു ഉംറ ചെയ്തു പ്രാർത്ഥിക്കാം അല്ലാഹു വിചാരിച്ചാൽ പെട്ടെന്ന് കാഴ്ച കിട്ടും ഇന്ഷാ അല്ലഹ് എന്നും പ്രാർത്ഥിക്കാം പെട്ടെന്ന് കാഴ്ച കിട്ടേട്ടെ 🤲🤲🤲
Enikku vendiyum dua cheyyamooo manasigamayi preshnathilanu poornamayi maranum orikkalum varadhirikkanu dua cheyyooo😌😌
Athenne avideyethiyit zamzam വെള്ളം കൊണ്ട് നല്ലോണം മുഖം kazhukuu
Sheryavum in sha Allah
കാഴ്ച തിരിച്ചു കിട്ടിയാൽ ഞങ്ങളും ഹസാക്കയോളം സന്തോഷവാനായിരിക്കും 😍😍😍
ഒരുപാട് ആൾക്കാരെ പ്രാർത്ഥനയുണ്ട് ഏതെങ്കിലും ഒരാളുടെ ദുആ എങ്കിലും അല്ലാഹു സ്വീകരിക്കും
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഇങ്ങനെയുള്ള നല്ല ഡോക്ടർമാരും സമൂഹത്തിൽ ഉണ്ടല്ലോ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അൽഹംദുലില്ലാഹ് മിന്നൂന്റെ കണ്ണിന് കാഴ്ച്ചശക്തി കൊടുക്കണേ അല്ലാഹ്
Aameen
ആമീൻ
ആമീൻ
Ameen
Ameen
അൽഹംദുലില്ലാഹ്, പടച്ചോന്റെ അപാര കഴിവ് നമുക്ക് തന്ന നാഥനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
Sheriya. Alhamdulillah
അൽഹംദുലില്ലാഹ് 🤲🏻
നമുക്ക് പോരായ്മകൾ ചിന്തിച്ചു samayam കളയലാണ്.. അനുഗ്രഹത്തെ കുറിച്ച് ചിന്തിച്ചു സന്തോഷം കണ്ടെത്താറില്ല..
Alhamdulillah
Alhamdulilla🤲🏻🤲🏻
തഹജ്ജുദ് നിസ്കരിച്ചു അള്ളാഹു വിനോട് കരഞ്ഞു ദുആ ചെയ്യുക അള്ളാഹു ശിഫ നൽകു മാറാ കട്ടെ
ഈ ഒരു ഉപദേശം.. ഇഷ്ട്ടപെട്ടു👍👍👍
ആമീൻ
😭😭😭🤲🤲🤲അല്ലാഹ് ,,,,, ഈ സ്നേഹം എന്നെന്നും നിലനിർത്തണേ അല്ലാഹ് 🤲
Minnunte കാഴ്ച ശക്തി തിരിച്ചു കിട്ടന്നേ റബ്ബേ 🤲😢❤
ആമീൻ🤲
Aameen 🤲
ameen
Aameen
Ameen
ഞങ്ങളും കണ്ടിട്ടുണ്ട് suresh Drne... ഉള്ള കാര്യം ഉള്ളതുപോലെ സൗമ്യമായി സംസാരിക്കുന്ന Dr🙏❤
മാഷാഅളളാ അളളാഹു മിനൂൻറ കണ് എത്ര യും പെട്ടെന്ന് കാഴ്ച കിട്ടടെ ആമീൻ
Allha ആ പൊന്നുമോളുടെ കയ്ച്ച ശക്തി നീ തിരിച്ചു കൊടുക്കണേ റബ്ബേ നീയാണ് വലിയവൻ അല്ലഹ അല്ഹമ്ദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലഹ
നല്ല മനുഷ്യ സ്നേഹിയായ droctor... ❤
അല്ലാഹുവിന് എല്ലാം കഴിയുമല്ലോ ഈ പൊന്നു മോൾക് കാഴ്ച്ച കൊടുക്കല്ലാഹ് 🤲🤲🤲
അള്ളാ നല്ലരു ഡോക്ടർ
ഇത് പോലെ രോഗിയോട് നല്ല സ്നേഹത്തോട് പെരുമാറുന്ന ഒരു ഡോക്ടർ എല്ലാ ഗുണങ്ങളും ഒരു പോലെയുള്ള ഒരു ഡോക്ടർ എന്ത് നല്ല വാക്കുകൾ എന്ത് നല്ല വിനയം എന്ത് നല്ല സൽസ്വാഭാവം ഇതുപോലുള്ള ഡോക്ടർ ആണ് നമ്മുക്ക് വേണ്ടത്
മനസ്സിന് സമാദാനം സന്തോഷം ഒരു പോലെ തരുന്ന ഡോക്ടർ
ഇതു പോലെയുള്ള ഡോക്ടർ മാർഉണ്ടാവട്ടെ ആമീൻ
എന്റെ മകൾക്കും കാഴ്ചക്ക് prblm ഉണ്ട് ദുആ യിൽ അവളെയും ഉൾപെടുത്തണേ
തീർച്ചയായും 🤲
ഇൻശാ അല്ലാഹ്
🙏🙏
Inshallah
Good dr nalla husband ann molk kittiyeth
Dr... വളരെ നല്ല രീതിയിൽ explain ചെയ്തു തന്നു.... നല്ലൊരു class... Hamzath great..... God bless you..... Dr's presentation...... 👍👍👍👍🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എനിക്ക് കാഴ്ച കുറഞ്ഞു വരുന്നു. കണ്ണട ഇല്ലാതെ ഒന്നും കാണില്ല. പടച്ചവന്റെ കാവൽ ഉള്ളത് കൊണ്ട് ഇങ്ങനെ പോകുന്നു. മിന്നു വിനു എത്രെയും പെട്ടന്ന് കാഴ്ച കിട്ടട്ടെ 🤲
Muringayla nallonm kazich nokuto. Eye ku nallada.
@@arifashareef7801 ok
Thanks dear 🥰
മാനുഷിക പരിഗണന കൊടുക്കുന്ന സാധാണക്കാരനായ ഒരു മനുഷ്യസ്നേഹിയായ ഡോക്ടര്‍
ദീര്‍ഗായുസ്സ് കൊടുക്കട്ടേ
അല്ലാഹ് സ്വന്തം മാതാപിതാക്കളെയും പുണ്യ നിധിയായ ഭർത്താവിനെയും ഈ ദുനിയാവിൽ മിന്നു മോൾക് കണ്ട് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 😰😰😰🤲എന്റെ മോൾക് ചെറുതായി കാഴ്ചാ കുറവ് ഉണ്ട് അല്ലാഹ് നീ ശിഫ നൽകണേ അല്ലാഹ് 😰😰😰🤲🤲ആമീൻ
എളുപ്പത്തിൽ അള്ളാഹു പൂർണ കാഴ്ച നൽകട്ടെ ആമീൻ
ആമീൻ
🤲🤲
🤲🤲🤲
വേഗം സുഖമാവട്ടെ. എനിക്കും ഒരു കണ്ണിൽ കാ ഴ്ച ഇല്ല. തിമിരം വന്ന് സർജറി കഴിഞു. ഇനിയും സർജറി വേണം എന്നാണ് പറയുന്നത് ദുആ ചെയ്യാം
അള്ളാഹു മിന്നുവിനും ഇതു പോലുള്ളവടക്കും അള്ളാഹു കാഴ്ച കൊടുക്കട്ടെ ആമീൻ
ആമീൻ
ആമീൻ
M4 media tech 👆
,
പടച്ചോന്റെ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് കാഴ്ച്ച തിരിച്ചു കിട്ടട്ടേ 🤲🤲🤲
ഇന്ശാല്ലാഹ് കാഴ്ച കിട്ടും ദുആ ചെയ്യാം 🤲
മിന്നു ന്റെ കാഴ്ച എത്ര യും തിരിച്ചു കിട്ടട്ടെ ദുആ ചെയ്യാ ആമീൻ
ത്യാഗം ചെയ്യുന്ന ചെറുപ്പക്കാരും നമ്മുക്കിടയിൽ ഉണ്ട്..
കാഴ്ച കിട്ടാൻ കൂട്ടായി പ്രാർത്ഥിക്കാം...🙏
അല്ലാഹുവിൻറ്റെ.അനുഗ്രഹം.കെണ്ട്..കാഴ്ച. തിരിച്ചു കിട്ടും.മേനേ...നല്ല കാഴ്ച യേടെ.നല്ല മെൾ.ആയി.
സതേഷതെടെ..ജീവിക്കാൻ. അല്ലാഹു തൗഫീഖ് ചെയ്യണേ..തമ്പുരാനേ..آمين
ഇങ്ങനെയുള്ള നല്ല ഡോക്ടർമാർ ഒന്നും ഇപ്പോൾ ഇല്ല എല്ലാ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്
നല്ല ഡോക്ടർ❤️❤️❤️മിന്നൂവിന് എത്രയും വേഗം കാഴ്ച്ച കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു❤️❤️❤️
നിങ്ങൾക്ക് ഉണ്ടാവുന്ന കുട്ടികൾക്ക് പൂർവ്വ ശക്തിയോട് കാഴ്ചയുണ്ടാവും അത് അതിൻറെ നന്മയാണ്
ഡോക്ടർ.... വലിയൊരു മനസ്സിന്റെ ഉടമയാണ്... ഇവരുടെ കാര്യങ്ങൾ ഒക്കെ ഒരു കാര്യങ്ങളും മറന്നിട്ടില്ല... എത്ര മനോഹരമായിട്ടാണ് അദ്ദേഹം പറഞ്ഞു മനസ്സിലാക്കുന്നത് ❤️❤️❤️ഡോക്ടറെ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
നല്ല ഒരു അവതരണം😍 ഡോക്ടർ പറഞ്ഞത് എല്ലാം ഡോക്ടർമാർ കണ്ട് പഠിക്കട്ട 👌
എത്രയും വേഗത്തിൽ ദൈവം കാഴ്ച നൽകട്ടെ പാവം കുഞ്ഞു മോൾ
നല്ലൊരു ഡോക്ടർ.. ഇഷ്ടായി.. സുരേഷ് ഡോക്ടറെ പരിചയപ്പെടുത്തിയ ഹംസക്കക്കും മിന്നുവിനും അഭിനന്ദനങ്ങൾ.
നിങ്ങളുടെ നല്ല മനസ്സ് അള്ളഹു കാണും ആ മോൾക്ക് കാഴ്ച്ച തിരിച്ചു കിട്ടും ദുഹാ ചെയാം അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ
assalaamu alaikum......
മിന്നു വോട് എന്റെ സലാം പറയണേ
റഹ്മാനും ഗഫൂrumaaya അല്ലാഹു
മിന്നുവിന്റെ കാഴ്ച്ച കിട്ടാൻ അനുഗ്രഹിക്കട്ടെ ആമീൻ
ദുആയിൽ ഉൾപ്പെടുത്തണേ മക്കളേ
അല്ലാഹു നിങ്ങളെ തുണക്കട്ടെ ,നിങ്ങളുടെ ഈ എളിമ, എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യാൻ അല്ലാഹുവേ നീ ഈ ദമ്പതികളെ തുണക്കണെ
Allah എത്ര യും പെട്ടന്ന് കാഴ്ച തിരിച്ചു കിട്ടട്ടെ ameen 🤲🤲🤲
അല്ലാഹുവേ നീ ഈ സഹോദരിക്ക് പരിപൂർണ്ണ കണ്ണിൻ്റെ കാഴ്ച ശക്തി തിരിച്ചു നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲😥😥😥 ആമീൻ യാ റബ്ബൽ ആലമീൻ
Suresh sir nalla adipoli dr aanu, puthalathu eye clinic👍🏻👍🏻
ഇൻശാ allah കാഴ്ച്ച തിരിച്ചു കിട്ടും
അള്ളാഹു നിങ്ങളുടെ life ൽ ബറകത്തു ചെയ്യട്ടെ... ആമീൻ
Aameen
Aameen
@@fathimajaleel4585 ആമീൻ
Aameen
Aameen
Yaa അല്ലാഹ് മിന്നൂന്റെ കാഴ്ച്ച തിരിച്ചു കിട്ടട്ടെ 🤲🏻
Aamean 🤲
Aameen
ആമീൻ 🤲
ആമീൻ 🤲🏻
ആമീൻ 🤲🏻
Dr സാറിന് ദീര്ഗായുസ്സ് നൽകട്ടെ
Minnunu പടച്ചവൻ കാഴ്ച നൽകട്ടെ 🤲🤲
എനിക്കും ഒരു മകളുണ്ട് +1വിദ്യാർത്ഥിയാണ്
അല്ലാഹുവേ മിന്നുവിനെ എത്രയും പെട്ടെന്ന് കാഴ്ച കിട്ടണം
Allha മിന്നു മോളുടെ കയിച്ച ശക്തി നീ എത്രയും വേഗം തിരിച്ചു കൊടുക്കണേ allha 🤲🤲🤲
നല്ല ഡോക്ടർ ഏതാ സംസാരം മാഷാഅല്ലാഹ്
God bless you mollu❤🎉
ഡോക്ടർ സൂപ്പർ 🥰
എന്റെ സഹോദര നിങ്ങളുടെ vdo ഞാൻ രണ്ട് ദിവസം kond കാണാൻ തുടങ്ങിയത. പടച്ചവനെ എന്തൊരു നല്ല മനസാ നിങ്ങളുടേത്.. ആ ഇത്തായ എന്തൊരു ശ്രെദ്ധയോടെ ആണ് നോക്കുന്നത്... ആ ഇത്താക്ക് എത്രയും പെട്ടെന്ന് കാഴ്ച തിരികെ കിട്ടട്ടെ ദുആ ചെയ്യാം.... പടച്ചവൻ നിങ്ങളെയും എന്നെയും രക്ഷപ്പെടുത്തട്ടെ... ആമീൻ 🥰🥰
കയ്ച്ച തിരിച്ചു. കൊടുക്ക്. അല്ലാഹ് 😭🤲🤲🤲🤲🤲🤲🤲🤲
Dr സൂപ്പർ ആണ് ❤️❤️❤️❤️. Allha അനുഗ്രഹിക്കട്ടെ.