കണ്ണ് കാണാത്ത പെൺകുട്ടിയെ കല്യാണം കഴിച്ച ഈ പയ്യന്റെ ജീവിതത്തിൽ സംഭവിച്ചത്.

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2022
  • കണ്ണ് കാണാത്ത പെൺകുട്ടിയെ കല്യാണം കഴിച്ച ഈ പയ്യന്റെ ജീവിതത്തിൽ സംഭവിച്ചത്.

ความคิดเห็น • 6K

  • @ajmalp6622
    @ajmalp6622 ปีที่แล้ว +632

    എന്റെ പൊന്നൂബ്രോ ആ കുട്ടിക്ക് നല്ലൊരു ലൈഫ് കൊടുത്ത നിങ്ങൾ റബ്ബിന്റെ മുന്നിൽ വലിയവൻ ആണ് 🥰

    • @aafg4456
      @aafg4456 ปีที่แล้ว

      ബ്രോ.... ഞാൻ ഒരു യൂട്യൂബർ ആണെങ്കിൽ ഇങ്ങനെ ഒരൂ വീഡിയോ ഇടില്ല... ഒരു കണ്ണ് കാണാത്ത കുട്ടിക്ക് ജീവിതം കൊടുത്തു എന്നുള്ളത് ശരിയാണ്.... 😁😁ഡാ മണ്ട ശിരോമണി... ഇവൻ അവളെ വെച്ച് വീഡിയോ ഇടുമ്പോൾ എല്ലാവരും കാണും... ഇതിന്റെ പിന്നിലെ ഗൂഡ വഞ്ചന എന്താണെന്ന് നിനക്കറിയാമോ.... 😁😁ഈൗ കൊണോന് വരെ എടുത്താൽ ന്യൂസ്‌ ഇൽ വരും... എനി ഇവന്റെ പോക്... കേരളത്തിന്റെ ഒരു മുഖ്യമന്ത്രി പദവി

    • @saburaghavan5361
      @saburaghavan5361 ปีที่แล้ว +1

      നമ്മളെല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂടുമാറാകട്ടെ 🙏

    • @user-rw3ti9us9r
      @user-rw3ti9us9r 11 หลายเดือนก่อน

      യൂട്യൂബിൽ കാണിച്ചു പൈസ ഉണ്ടാകുന്നു ഇവൻ

    • @Sharafudheen-oz7mk
      @Sharafudheen-oz7mk 9 วันที่ผ่านมา

      നീഅവരുടെ ഹ്രദയത്തിലേക് നോക്കുക sareeratilekall​@@saburaghavan5361

  • @AnilKumar-pw5vh
    @AnilKumar-pw5vh 2 ปีที่แล้ว +3480

    കണ്ണും നിറഞ്ഞു, മനസും നിറഞ്ഞു... ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു..... 🙏🏻🙏🏻🙏🏻

  • @vijayannambiar8123
    @vijayannambiar8123 ปีที่แล้ว +233

    ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ആളുകൾ ഉള്ള നാട്ടിൽ ഇങ്ങനെ യുള്ള യുവാക്കളും ഉണ്ട് എന്ന് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഇവരെ പരിചയപ്പെടുത്തിയ സഹോദരനും നന്ദി.

  • @Usmanmundott
    @Usmanmundott ปีที่แล้ว +235

    മോൾക്ക് ജീവിതം തന്ന ആ യുവാവിനെനാളെ റബ്ബ് സ്വർഗം നൽകട്ടെ ആമീൻ

  • @rinunoush973
    @rinunoush973 2 ปีที่แล้ว +949

    നല്ല സുന്ദരികുട്ടി..കണ്ടാൽ കാഴ്ച്ച ഇല്ലാത്ത കുട്ടിയാണെന്ന് ആര്ക്കും തോന്നില്ല.ജീവിതകാലം ഒരുമിച്ചുജീവിക്കുവാനുള്ള ഭാഗ്യം അല്ലഹു തരട്ടെ,

  • @shajahanashiq3723
    @shajahanashiq3723 2 ปีที่แล้ว +3819

    സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത കുട്ടിനെയാണ് ഞാൻ വിവാഹം കഴിച്ചത് 5വർഷം ആയി. അടിപൊളി നന്മകൾ നേരുന്നു 🥰🙌

    • @akmshareefvpz5176
      @akmshareefvpz5176 2 ปีที่แล้ว +141

      അള്ളാഹു വല്ലാത്ത ബർകത്ത് ചെയ്യട്ടെ

    • @jfdreamworld9456
      @jfdreamworld9456 2 ปีที่แล้ว +106

      മാഷാ അല്ലാഹ് 🥰.... പടച്ചോൻ നിങ്ങളെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ.... 😍🤲

    • @binthhakeem5900
      @binthhakeem5900 2 ปีที่แล้ว +36

      Barakallah.......❤️

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว +121

      കേൾവിക്ക് പ്രസ്നമുള്ള എന്നെ വിവാഹം കഴിച്ചത് സാധരണക്കാരൻ ആണു ഇപ്പോൾ 9 വർഷം ആ കാറായി 2 മക്കൾ ഉണ്ട് . ഇണക്കങ്ങളും പിണക്കങ്ങളുമായി അങ്ങനങ്ങു പോകുന്നു ഇതൊക്കെ കാണുമ്പോൾ ചെറിയ പ്രശ്നമുള്ള ഞാൻ എന്തിനു ദുഃഖിച്ചിരിക്കണം എന്നു തോന്നുന്നു.

    • @shakeermaxima
      @shakeermaxima 2 ปีที่แล้ว +42

      നല്ല ജീവിതം നയിക്കുന്നില്ലേ.. അത് മതി. അല്ലാഹു അനുഗ്രഹിക്കട്ടെ.💖🥰

  • @joshy5505
    @joshy5505 ปีที่แล้ว +88

    നീയാണ് യഥാർത്ഥ മനുഷ്യൻ 👍നിനക്ക് ലോകം വെട്ടിപ്പിടിക്കണ്ടേ വേണ്ട. ആദ്വാനിച്ചു സുഖമായി ജീവിക്കണം നിനക്ക് നല്ലതുമാത്രമേ വരൂ 🙏🙏🙏

  • @peanutbutter8347
    @peanutbutter8347 ปีที่แล้ว +66

    ദൈവമേ, ഈ കുട്ടിക്ക് കാഴ്ച കിട്ടാനുള്ള എന്തെങ്കിലും പോംവഴി കണ്ടെത്തി നൽകണേ. എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @murshidmurshid2975
    @murshidmurshid2975 2 ปีที่แล้ว +927

    ആ കുട്ടിയുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ☺️

  • @Kunjon13
    @Kunjon13 2 ปีที่แล้ว +1472

    ഭാഗ്യം ചെയ്ത കുട്ടി 👍🏻✌🏻
    ഇവിടെ എല്ലാം കൊണ്ടും പെർഫെക്ട് ആയവർ ജീവിതത്തിൽ എന്നും അടിയും പിടിയും ആയി ജീവിക്കുന്നു.. അതിന് മുമ്പിൽ ഷാജഹാൻ മുംതാസിനേ നോക്കും പോലെ നോക്കുന്ന താങ്കളോട് സ്നേഹം നിറഞ്ഞ അസൂയ മാത്രം.. ദൈവം തമ്പുരാൻ രണ്ടു പേർക്കും ആയുർ ആരോഗ്യ ജീവിതസൗക്യം നൽകട്ടെ...

    • @nabhan3509
      @nabhan3509 2 ปีที่แล้ว +2

      ആമീൻ🤲🤲🤲😭😭😭

    • @alipilakandy8284
      @alipilakandy8284 2 ปีที่แล้ว +10

      സന്തോഷം കൊണ്ട് കരഞ്ഞു പോയി. അല്ലാഹു ബർകത്ത് ചെയ്യക

    • @husainn192
      @husainn192 2 ปีที่แล้ว +3

      ആമീൻ

    • @shamilmuthuvattil8150
      @shamilmuthuvattil8150 2 ปีที่แล้ว +1

      Aameen 🤲🤲

    • @shamlapm7938
      @shamlapm7938 2 ปีที่แล้ว +2

      🌹

  • @sajeev4267
    @sajeev4267 ปีที่แล้ว +67

    മനസ്സിൽ തട്ടിയ ദമ്പതികൾ. അദ്ദേഹത്തിന്റെ നല്ല മനസ്സ് ആണ് ഇവരെ കാണുമ്പോൾ നമ്മളൊക്കെ എത്ര ചെറുതായി പോകുന്നു.. നല്ല സന്തോഷപൂർവ്വമായ ജീവിതം ആശംസിക്കുന്നു 👏👏👏👏👏

  • @narayanannair9943
    @narayanannair9943 ปีที่แล้ว +19

    സുന്ദരികുട്ടിക്ക് എല്ലാനന്മകളും, അതുപോലെ അദ്ദേഹത്തിന്റെ നല്ല മനസിനും 👍

  • @seenathomas427
    @seenathomas427 2 ปีที่แล้ว +352

    ആ കുട്ടിയെ പൊന്നുപോലെ നോക്കുന്ന ചേട്ടായിടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 👍... ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയും ചിന്തിക്കുന്നവർ ഉണ്ടല്ലോ എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🏼.. അപൂർണ്ണമായതിനു പൂർണത നൽകുവാൻ ദൈവം ചില കഴിവുകൾ നൽകി അനുഗ്രഹിക്കാറുണ്ട്. ആ കുട്ടിയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുക 👍. God bless you 🥰

    • @alenpeter4330
      @alenpeter4330 2 ปีที่แล้ว +3

      Perfectly said👏👏👏

    • @shahinahashim3892
      @shahinahashim3892 2 ปีที่แล้ว +1

      അള്ളാഹു ദീർഘാസ് നൽകട്ടെ ആമീൻ

  • @minairsha5239
    @minairsha5239 2 ปีที่แล้ว +827

    "ഇവളാണ് എന്റെ ബർക്കത്ത് "❤️
    പടച്ചവൻ ജീവിതത്തിലും ബർക്കത്ത് നൽകട്ടെ...🥰

    • @habeeb156
      @habeeb156 2 ปีที่แล้ว +3

      Aameen Yarabbal Aalameen

    • @omg4677
      @omg4677 2 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ യാ അർഹമുറാഹിമീൻ

    • @shihadnkshikkunk1608
      @shihadnkshikkunk1608 2 ปีที่แล้ว +1

      Avanta nanma

    • @akkimmumthasa7748
      @akkimmumthasa7748 ปีที่แล้ว +1

      Ameen

    • @hajarashaheedali6354
      @hajarashaheedali6354 ปีที่แล้ว +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shaing7532
    @shaing7532 ปีที่แล้ว +45

    കണ്ണ് നിറഞ്ഞു പോയി.. ഈ ദമ്പതികൾക്ക്.. ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കണേ ദൈവമേ...💖

  • @AYAANMohamedKM
    @AYAANMohamedKM ปีที่แล้ว +16

    എന്റെ ഭർത്താവും ഒട്ടും നടക്കാത്ത ഒരു ആണ് രണ്ട് മക്കൾ ഞങ്ങൾക്ക് ഉണ്ട് സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു എല്ലാ വരും ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ ദുഹയിൽ ഉൽപ്പെടുത്തണം🤲🤲🤲🤝🤝👍

    • @user-xd6ms4lp2i
      @user-xd6ms4lp2i 6 หลายเดือนก่อน

      ഇന്ശാല്ലാഹ് എവിടെ

  • @JohnsonKJJohn
    @JohnsonKJJohn 2 ปีที่แล้ว +853

    ദൈവമേ ഈ കുട്ടികളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ത്യാഗിയായ ആ ചെറുപ്പക്കാരന്റെ മുൻപിൽ നമിക്കുന്നു

    • @abdulmajeed8769
      @abdulmajeed8769 2 ปีที่แล้ว +8

      ജീവിതം ജീവിച്ച് കാണിക്കുക വിജയിക്കട്ടെ

    • @faseelajali4278
      @faseelajali4278 2 ปีที่แล้ว +3

      അൽഹംദുലില്ലാഹ്

    • @Kadeeja-sq9qx
      @Kadeeja-sq9qx 7 หลายเดือนก่อน

      😅​@@abdulmajeed8769

  • @abhilashkk5028
    @abhilashkk5028 2 ปีที่แล้ว +990

    യാ മോനേ കണ്ണു നിറഞ്ഞു പോയെടാ... നീയാണ് യഥാർത്ഥ മനുഷ്യൻ ❤️

    • @shameemfarsana2765
      @shameemfarsana2765 ปีที่แล้ว +2

      നിങ്ങൾ എവിടെ ആണ്

    • @abhilashkk5028
      @abhilashkk5028 ปีที่แล้ว +6

      @@shameemfarsana2765 ഞാൻ കോട്ടയം 🏠കങ്ങഴ വില്ലേജ്

    • @raheesabdulla2942
      @raheesabdulla2942 ปีที่แล้ว +1

      Aameen Yarabbal Aalameen

    • @__sruthy__5420
      @__sruthy__5420 ปีที่แล้ว

      ❤❤❤❤❤😊

  • @Sc-ht4qg
    @Sc-ht4qg ปีที่แล้ว +11

    ദൈവമേ കണ്ണ് നിറഞ്ഞു പോയി കൂടെ സന്തോഷം വും വളെരെ നല്ല മനുഷ്യൻ ..... ഈ വീഡിയോ കണ്ടതിൽ ഒരുപാട് പഠിക്കാനുണ്ട് 👍👍👍👍👍

  • @sajibabu8228
    @sajibabu8228 ปีที่แล้ว +26

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെ 🙏... നിന്നെ കിട്ടിയ ആ കുട്ടി ഭാഗ്യം ചെയ്തവൾ ❤️

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +332

    _ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നിങ്ങൾ തീര്ച്ചയായും അള്ളാഹുവിന്റ അനുഗ്രഹം കിട്ടിയ വലിയ ഒരു മഹാൻ തന്നെയാണ്..._
    _അറിയാതെ കണ്ണ് നിറഞ്ഞു നിങ്ങളുടെ മഹത്തായ ജീവിതം കണ്ടിട്ട്..._ 🥰🥰🥰🥰

  • @moshibili7283
    @moshibili7283 2 ปีที่แล้ว +381

    കണ്ണ് നിറഞ്ഞു
    ആകുട്ടിക്ക് ഇത്രയും മനോഹരമായ ലൈഫ് കൊടുത്ത ഇക്കാക്ക് big salute🙏....

  • @abdullahmv4403
    @abdullahmv4403 ปีที่แล้ว +40

    അള്ളാഹു നിങ്ങളുടെ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കിത്തരട്ടെ. ആമീൻ

  • @joycelijo7726
    @joycelijo7726 ปีที่แล้ว +5

    ഇങ്ങനെ ഒരു മനസ് കാണിച്ച താങ്കൾക്കു ഒരായിരം നന്ദി. രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ. ആരും കണ്ടില്ലേലും ദൈവം താങ്കളുടെ മനസിനെ കാണട്ടെ.

  • @arshadmohmd6372
    @arshadmohmd6372 2 ปีที่แล้ว +450

    നല്ല മനസും സ്വഭാവവും ഉള്ള ഇക്കയെ കിട്ടിയ ഇത്ത ഭാഗ്യവതി ആണ് പടച്ചോൻ സന്തോഷം നിലനിർത്തട്ടെ, 🥰🤲🏻

    • @shamilmuthuvattil8150
      @shamilmuthuvattil8150 2 ปีที่แล้ว

      Aameen

    • @muthumuthoos1644
      @muthumuthoos1644 2 ปีที่แล้ว

      أمين يارب العالمين⁦🤲🏼⁩

    • @suaidae6934
      @suaidae6934 2 ปีที่แล้ว +7

      എനിക്കൊരു മോൾ ഉണ്ട് ഇങ്ങനെയൊരു കുട്ടി ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷമായി എന്റെ മകളുടെ ജീവിതത്തിലേക്ക് അറിഞ്ഞുകൊണ്ട് ഒരാൾ വന്നിരുന്നെങ്കിൽ ഇവരുടെ ജീവിതം മരണംവരെ അല്ലാഹു സന്തോഷത്തിൽ ആകട്ടെ

    • @anasmukri7182
      @anasmukri7182 2 ปีที่แล้ว

      ആമീൻ

    • @rasheedapp3967
      @rasheedapp3967 2 ปีที่แล้ว

      ആമീൻ

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว +123

    റബ്ബേ നീയാണല്ലോ വലിയവൻ ആരൊക്കെ കയ്ച്ച കിട്ടില്ല എന്ന് വിധി എഴുതിയാലും വിധി മാറ്റിമറിക്കാൻ നിനക്ക് കഴിയുമല്ലോ. അള്ളാഹ്

  • @shajiom9816
    @shajiom9816 ปีที่แล้ว +11

    അൽഹംദുലില്ലാഹ്. നീ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല. അല്ലാഹുവിന്റെ കാരുണ്യത്തിൽ ആയ കുടുംബം 👍

  • @vishnunamboothiri8784
    @vishnunamboothiri8784 ปีที่แล้ว +10

    നിങ്ങൾക്ക് രണ്ടു പേർക്കും ആരോഗ്യവും . ദീർഘയുസും. ഐശ്വര്യങ്ങളും ജഗദിശ്വരൻ തരട്ടെ ഇൻഷ അള്ളാ

  • @devi6634
    @devi6634 2 ปีที่แล้ว +383

    ഈ വിദ്യാസമ്പന്നനായ പയ്യൻ ചിന്തിച്ചെടുത്ത തീരുമാനത്തിന് ദൈവം കൂട്ടായിരിയും.
    ഒപ്പം എത്ര ജോലികളാണ് ഈ സുന്ദരസുമുഖൻ സ്വയം ഏറ്റെടുത്തു ചെയ്യുന്നത് അഭിനന്ദിക്കാതിരിക്കാൻ വയ്യ...എല്ലാരുടെയും പ്രാർഥന നിങ്ങളുടെ മേൽ ഉണ്ട്.. നന്നായി വരട്ടെ...

    • @crazyfriends9129
      @crazyfriends9129 2 ปีที่แล้ว

      Vaider kanniku sugam aavom

    • @tajuddentaju8059
      @tajuddentaju8059 2 ปีที่แล้ว

      Evan nalla manushyana

    • @roulapeekey9055
      @roulapeekey9055 2 ปีที่แล้ว +2

      അൽഹംദുലില്ലാഹ് നിങ്ങൾക്ക് ദുനിയാവിലും ആഹിറത്തിലും സ്വർഗം ഉറപ്പാ 🤲

  • @mubeenavm8597
    @mubeenavm8597 2 ปีที่แล้ว +413

    റിനുവിനെ പോലെ ഭാഗ്യം ചെയ്ത കുട്ടി ഈ ദുനിയാവിൽ നീ മാത്രേ ഒള്ളു... ഒന്നിനും ഒരു കുറവുമില്ലാതെ സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു ഭർത്താവ് 🥰❤️❤️മാഷാ അല്ലാഹ് ഇനിയുള്ള കാലമത്രയും സന്തോഷകരമായ ജീവിതം നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ.... കണ്ണ് നിറഞ്ഞു 😪

    • @ashrafsongal
      @ashrafsongal 2 ปีที่แล้ว +7

      സത്യം.. അല്ലാഹ് എന്നും അവർക്ക് സന്തോഷം നൽകട്ടെ.

    • @mubeenavm8597
      @mubeenavm8597 2 ปีที่แล้ว +5

      @@ashrafsongal ആമീൻ

    • @thoufisfoodtime5685
      @thoufisfoodtime5685 2 ปีที่แล้ว +2

      Ameen

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +2

      Good God bless you and your family members abundantly 💕🙏👍

    • @sameenamuhammedabdullah1498
      @sameenamuhammedabdullah1498 2 ปีที่แล้ว

      Aameen ya rabbal alameen

  • @praveenbalan7655
    @praveenbalan7655 ปีที่แล้ว +2

    സുഹൃത്തേ നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനം. കാഴ്ച ഇല്ലാത്ത ഒരു പെണ്ണ് കുട്ടിക്ക് ജീവിതം കൊടുത്ത നിങൾ വലിയ ഒരു മഹാൻ ആണ്

  • @dworldofathijay
    @dworldofathijay ปีที่แล้ว +141

    പണം എത്ര ഉണ്ടായിട്ടും കാര്യമില്ല. സമാദാനവും സന്തോഷവും ആണ്‌ വലുത് ❤️.. ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰

  • @user-ij4bm5bz3q
    @user-ij4bm5bz3q 2 ปีที่แล้ว +321

    എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഉള്ളിൽ നന്മ മാത്രം ഉള്ള ഇദ്ദേഹത്തെ ഇണയായി കിട്ടിയ നീ ഭാഗ്യവതിയാണ് സഹോദരീ . ഈ സന്തോഷം സമാധാനം എല്ലാം നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @omanakuttannair5479
    @omanakuttannair5479 ปีที่แล้ว +10

    ഈ ദുനിയാവിൽ സന്മനസ്സ് ഉള്ള മനുഷ്യരും ഉണ്ട് എന്നു ഈ യുവാവ് തെളിയിച്ചു... എല്ലാവിധ ആശംസകളും നേരുന്നു...

  • @litgeorge2968
    @litgeorge2968 ปีที่แล้ว +16

    സഹോദര ഞാനും വൈകല്യംഒരു കുട്ടിയെയാണ് വിവാഹം കഴിച്ചത്. ഈശ്വരാനുഗ്രഹം കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +382

    കാഴ്ച ഇല്ലെങ്കിലും ഹൃദയം ഉള്ള ഒരാളെ കൂട്ടിന് കിട്ടിയല്ലോ ഇന്ന് കണ്ണും കാലും എല്ലാം ഉള്ള പല സ്ത്രീകൾക്കും ടിക്ട്ടോക്കിലെ വീഡിയോക്ക് അപ്പുറം ഇത്ര നല്ല ജീവിതം ഇല്ല സഹോദരി ആ നിലക്ക് നിങ്ങൾ ഭാഗ്യവതി തന്നെ .കാഴ്ച ഇല്ലെങ്കിലും സുന്ദരിയായ നല്ല സ്നേഹം ഉള്ള ഒരു ഭാര്യയെ ഇക്കക്കും കിട്ടി എന്നതിൽ തർക്കമില്ല .വളരെ സന്തോഷം നൽകുന്ന കാഴ്ച

  • @ansilsamad119
    @ansilsamad119 2 ปีที่แล้ว +267

    കണ്ണ് നിറഞ്ഞു പോയി കുറവുള്ളവരെ ചേർത്തു പിടിക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ❤

    • @parameswarantk1510
      @parameswarantk1510 2 ปีที่แล้ว

      May the Almighty Bless the couple for happy, healthy and wealthy long life. May the Almighty With them all through the life.

  • @ranjithpv1479
    @ranjithpv1479 ปีที่แล้ว +14

    ഒന്നും പറയാൻ ഇല്ല..ചിലർക്കു വേണ്ടി ദൈവം വിണ്ണിൽ ഇറങ്ങി വരുമെന്ന് പറയുന്ന പോലെ.... ആ കുട്ടിക്ക് വേണ്ടി വിണ്ണിൽ ഇറങ്ങി വന്ന ദൈവം ആണ് അയാൾ.... ഒരുപാടു അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ... പടച്ചോൻ കാക്കട്ടെ 💯👍

  • @vishnuv2734
    @vishnuv2734 ปีที่แล้ว +4

    ഭാഗ്യം ചെയ്ത സഹോദരി ആണ്.. നന്നായി നോക്കാൻ പറ്റുന്ന ഒരു പങ്കാളിയെ കിട്ടിയല്ലോ!!എപ്പളും സന്തോഷമായി ഇരിക്കാൻ പറ്റട്ടെ!! നിങ്ങൾ തന്നെ ആണ് ആ കുട്ടിയുടെ വെളിച്ചം!! ❤️❤️❤️. നിങ്ങളുടെ എല്ലാം പ്രശ്നങ്ങളും മാറട്ടെ!!

  • @rameshbindhu5095
    @rameshbindhu5095 2 ปีที่แล้ว +288

    എനിക്കൊന്നും പറയാനില്ല പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @ajithakumari6210
    @ajithakumari6210 2 ปีที่แล้ว +26

    ഏറ്റവും നല്ല പുരുഷൻ. ഏറ്റവും നന്മയും സ്നേഹ ബഹുമാനവും സ്ത്രീക്കു കൊടുത്ത പ്രണയം. സല്യൂട്ട്

    • @shabanarahman2378
      @shabanarahman2378 2 ปีที่แล้ว

      Heart touching story

    • @vishnuvkvishnuvk5988
      @vishnuvkvishnuvk5988 2 ปีที่แล้ว +2

      Enik Kay kall cheriya problems und.. my best friend aan enne mrg chaythe... Happy aayi ponnu.... But ellarum chodikkum aneee enth kaditta kettiye enn. Vere pazans anakil ettu povum Oru vettama chayunna kargall ellm njan chayund... But my husband seriyas aaayi pranna yich. Mrg chaythu... Happy aaan njagle life🥰🥰🥰🥰luky aàn atharayum senahikund carenig my hus und. Happy🥰🥰🥰🥰

  • @anukumar449
    @anukumar449 ปีที่แล้ว +12

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @peersahib6745
    @peersahib6745 ปีที่แล้ว +2

    മാഷാ അല്ലാഹ് 🥰 ഇനിയുള്ള ജീവിത കാലം മുഴുവൻ ഇവർ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲

  • @anilkumarkumar6207
    @anilkumarkumar6207 2 ปีที่แล้ว +428

    നിങ്ങളുടെ കൂടെ ദൈവം എല്ലായിപ്പോഴും ഉണ്ടാകും... ഈ സന്തോഷം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.....🙏🙏🙏

  • @jacksonfrancis3418
    @jacksonfrancis3418 2 ปีที่แล้ว +230

    ചെറിയ കുറവുകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നവരുടെ ഇടയിൽ ഇങ്ങനെ സ്നേഹിക്കുന്ന ഇക്കയും ❤️ , ദൈവം രക്ഷിക്കും 🙏🙏

  • @unnikrishnannair6819
    @unnikrishnannair6819 ปีที่แล้ว +8

    നല്ല മനുഷ്യൻ ഹിന്ദു ആണോ മുസൽമാൻ ആണോ എല്ലാവരും നമ്മൾ ഓന്നാണെ ന്ന ചിന്ത നിങ്ങളെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹👏👏👏👏

  • @sachurichu3427
    @sachurichu3427 2 ปีที่แล้ว +222

    എന്റെ ജിവിതത്തിൽ എല്ലാം ഉണ്ടായിട്ടും സമാദാനമില്ല ഇവരെ കണ്ടപ്പോൾ വെല്ലാത്ത സന്തോഷം കണ്ണ് നിറഞ്ഞു പോയി😘😘

    • @sknaskna7704
      @sknaskna7704 2 ปีที่แล้ว +1

      സാരമില്ല എല്ലാം ശരിയാവും.പടച്ചോനോട് തേടുക

    • @vishnuv2734
      @vishnuv2734 ปีที่แล้ว +1

      എല്ലാം ശെരിയാവും bro!! ദൈവത്തിനു സഹായിക്കാൻ കഴിയുമെങ്കിൽ ആഫ്രിക്കയിൽ കുഞ്ഞു കുട്ടികൾ പട്ടിണി കിടന്നും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മരിക്കിലായിരുന്നു.. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ok എത്രയോ better ആണ്.. ഓർക്കുക.. നമ്മലേക്കാളും കഷ്ടത അനുഭവിക്കുന്നവർ ഇ ഭൂമിയിൽ ഉണ്ട്.. അവരെ സഹായിക്കാൻ കുറച്ചു മനുഷ്യർ മാത്രമേ ഉള്ളു!! സമാധാനം ഉണ്ടാവും!!

  • @sirajudheensirajudheen392
    @sirajudheensirajudheen392 2 ปีที่แล้ว +166

    എത്ര നല്ല മനുഷ്യൻ. എന്തോരു സ്നേഹം. എല്ലാം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം. ദുനിയാവിലെ ഇണ ക്കുരുവികൾ. ഒരു വീഡിയോ ക്കും ഞാൻ കമെന്റ് ചെയ്‌തിട്ടില്ല. But ഈ നല്ല മനസിന്റെ ഉടമയെ കണ്ടിട്ട് എത്ര വർണിച്ചിട്ടും മതിയാവില്ല. എത്ര ഭാഗ്യവധി ആണവൾ. മാഷാഹ് അല്ലാഹ്

  • @sudhakarann.c5023
    @sudhakarann.c5023 ปีที่แล้ว

    നല്ല മനസ്സിന് ഒരുപാട് നന്ദി നമസ്കാരം സഹോദരാ ജഗതീശ്വരൻ്റെ കരുണാ കടാക്ഷം എല്ലായ്പ്പോഴും നിറഞ്ഞ് നിൽക്കട്ടെ എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @skpillai6756
    @skpillai6756 ปีที่แล้ว +1

    ഈ നല്ല മനുഷ്യന് എല്ലാവിധ നന്മകളും നേരുന്നു🙏ഇവരുടെ ജീവിതത്തിൽ ആയുരാഗ്യ സൗഭാഗ്യത്തിനുവേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്തിക്കുന്നു🙏🙏🙏

  • @mallutriplets
    @mallutriplets 2 ปีที่แล้ว +86

    എന്തു താഴ്മയോടെ ആണ് രണ്ടു പേരും സംസാരിക്കുന്നത്... നല്ല മനസ്സാണ് രണ്ടു പേരുടെയും... ഒരുപാടൊരുപാട് സന്തോഷം... ❤️❤️

  • @voiceofshakir7998
    @voiceofshakir7998 ปีที่แล้ว

    بارك الله فيهم
    കരുണയുള്ള ഹൃദയത്തിൻറെ ഉടമയാണ് ഇദ്ദേഹം എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ കല്യാണം.
    ഇവർ രണ്ടുപേർക്കുമിടയിൽ അല്ലാഹു ഖൈറ് പ്രദാനം ചെയ്യട്ടെ.

  • @nisharatnakaran4879
    @nisharatnakaran4879 ปีที่แล้ว +5

    എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഇത്രയും നല്ല മനസ്സുള്ള മോനെ 👍🥰

  • @faisalmoosaka6085
    @faisalmoosaka6085 2 ปีที่แล้ว +287

    അൽഹംദുലില്ലാഹ്... സന്തോഷം... ഹംസ എന്റെ അയൽവാസി ആയിരുന്നു... ചെറുപ്പം മുതൽ കാണുന്നതാണ് അവനെ... പലരും ഈ ഒരു കുട്ടിയെ കെട്ടിയതിൽ അവനെ മാനസികമായി തളർത്താൻ ശ്രമിച്ചെങ്കിലും അവന്റെ ഉള്ളിലെ ആ നന്മ അവനെ തളർത്താതെ ഇവിടം വരെ എത്തിച്ചു....
    ഇനിയുമങ്ങോട്ട് സന്തോഷത്തിലും സമാധാനത്തിലും കഴിയാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ.

  • @devikripa7976
    @devikripa7976 2 ปีที่แล้ว +56

    കുഞ്ഞേ നിന്റെ കാൽ തൊട്ടു ഈ അമ്മ ഒന്ന് തൊഴുതോട്ടെ. മോന് ജന്മം തന്ന ഉമ്മക്കും വാപ്പാക്കും 🙏

  • @Annamma-h3o
    @Annamma-h3o 18 วันที่ผ่านมา

    ഹൃദയത്തിന്റെ കണ്ണ് തുറന്നു പൊന്നോമന മകളെ നോക്കുന്ന മോനെ പടച്ചവൻ കാക്കുമാറാവട്ടെ❤️❤️❤️

  • @sujayar4606
    @sujayar4606 2 หลายเดือนก่อน

    ഈ മകൻ്റെ മുന്നിൽ കൈ കൂപ്പുന്നു ..ദൈവത്തിൻ്റെ ശക്തി നിന്നിൽ നിറഞ്ഞു കാണുന്നു ...എന്നും സന്തോഷമായി സുഖമായി ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @ashickparakkal
    @ashickparakkal 2 ปีที่แล้ว +395

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

    • @paris4632
      @paris4632 2 ปีที่แล้ว +2

      ഇപ്പൊ അള്ളാഹുവിന് ആര് അനുഗ്രഹം കൊടുക്കും ന്ന് ആലോചിച്ചു ഇരിക്കുകയാണ് അള്ളാഹു 🤣🤣🤣

    • @hissainptk8355
      @hissainptk8355 2 ปีที่แล้ว +2

      ആമീൻ

    • @bigbbigb789
      @bigbbigb789 2 ปีที่แล้ว +1

      ஆமீன்

    • @abdulazeez6719
      @abdulazeez6719 2 ปีที่แล้ว +1

      Aameen

    • @sulaimankarimpuzha4467
      @sulaimankarimpuzha4467 2 ปีที่แล้ว +1

      ആമീൻ

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +144

    കണ്ണ് നിറഞ്ഞു പോയി 😍😍😍നീയാണ് മുത്തേ റിയൽ ഹീറോ നിന്നെ ഒരിക്കലും റബ്ബ് കൈ വിടില്ല മിന്നുവിന്റെ ഭാഗ്യമാണ് എന്നും ബർകത്ത് ഉണ്ടാവും 😍😍😍

  • @krishnamohan1023
    @krishnamohan1023 ปีที่แล้ว

    അള്ളാഹു നിങ്ങൾ രണ്ടു പേര്ക്കും ഏല്ല വിധ സുഖങ്ങളും സൗഭാഗ്യങ്ങളും നൽകട്ടെ..
    മോൻ ഈ സമൂഹത്തിന് മാത്രകയാണ്..ഒരായിരം കൂപ്പു കൈ

  • @julijacob5440
    @julijacob5440 ปีที่แล้ว +2

    എന്റെ മോനെ നീയാടാ ഈ ലോകത്തിലെ ഈ സമയത്തെ ഹീറോ..... ദൈവം ഈശ്വരൻ അനുഗ്രഹിക്കും.

  • @mutthusvlog2475
    @mutthusvlog2475 2 ปีที่แล้ว +121

    കണ്ണുള്ള ഞങ്ങൾക്ക് വരെ ഇത്ര സ്നേഹം ഉള്ള ഭർത്താവ് ഇല്ല. കണ്ണു നിറഞ്ഞുപോയി സന്തോഷം കൊണ്ട്. നിങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😍😍👌👌🤲🤲

    • @jgmj973
      @jgmj973 2 ปีที่แล้ว +2

      True

    • @aysharabeeba775
      @aysharabeeba775 2 ปีที่แล้ว +1

      സത്യം

    • @mutthusvlog2475
      @mutthusvlog2475 2 ปีที่แล้ว

      @@mansooraliollakkanali8266 നിങ്ങളെ മനസ്സുള്ളവർ കുറവാ ബ്രോ എന്നെ പോലെ ഉള്ളവർ കുറെയുണ്ട്

    • @mutthusvlog2475
      @mutthusvlog2475 2 ปีที่แล้ว

      @@mansooraliollakkanali8266 എന്നെ പോലെ ഉള്ളവർ ഉണ്ടായദ് കൊണ്ട് ആണ് ലൈക് veeyunnadh

  • @siru7368
    @siru7368 2 ปีที่แล้ว +44

    എന്റെ റബ്ബേ 🥰🥰🥰🥰 ആകുട്ടിയെ സ്വീകരിച്ച മനസിന്റെ ഒരു അംശതിൽ ഒരൽപ്പം 🥰🥰 ഈ ലോകത്ത് ഉള്ള ആളുകൾക്കു കൊടുത്തിരുന്നേൽ ഈ ദുനിയാവ് എന്തൊരു സ്വർഗം ആയിരുന്നു

  • @prempreman8244
    @prempreman8244 11 หลายเดือนก่อน +2

    മിന്നുമോൾക്കും
    ഭർത്താവിനും എന്റെ പ്രാർത്ഥന...
    മിന്നുകുട്ടിക്ക് ഒരു ജീവിതം കൊടുത്ത സഹോദരന് 🙏🏾
    പടച്ചവൻ സർവ്വ ഐശോര്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എന്റെ പുന്നാര പെങ്ങൾ മിന്നു.
    സർവ്വ ശക്തൻ വിചാരിച്ചാൽഅസാധ്യമായതൊന്നുമില്ല..മിന്നു മോൾക്ക് സർവ്വ ശക്തൻ കാഴ്ച ശക്തി തരും തീർച്ച 🙏🏾

  • @udayakumar8819
    @udayakumar8819 ปีที่แล้ว +6

    എന്റെ പോന്നുമോനെ, ദൈവം നിന്നെ കൈവിടില്ല. മഹാത്ഭുതങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ, പടച്ചോൻ അനുഗ്രഹിക്കട്ടെ. ❤❤❤❤🙏

  • @jannasworld9746
    @jannasworld9746 2 ปีที่แล้ว +203

    ഭാഗ്യം ചെയ്ത കുട്ടി. അള്ളാഹു വിന്റെ അനുഗ്രഹം എന്നും നിങ്ങളിലുണ്ടാവട്ടെ 🤲🤲

    • @syamanjuanju9573
      @syamanjuanju9573 2 ปีที่แล้ว

      Entta വൈഫ്‌ ചെവി കേൾക്കില്ല

  • @vijayakumari9873
    @vijayakumari9873 2 ปีที่แล้ว +300

    കണ്ണെന്തിന്.... ഖൽബുണ്ടല്ലോ.. കണ്ണുള്ളവർക്ക് കാഴ്ചയേകുന്ന രണ്ടു പേർ.. ജീവിതകാലം മുഴുവനും ഈ സന്തോഷം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആശംസകൾ... പ്രാർത്ഥനകൾ 😍🥰❤️❤️👍🌹🌹

    • @muhammedmurshid174
      @muhammedmurshid174 2 ปีที่แล้ว

      ♥️

    • @mehroofrose4551
      @mehroofrose4551 2 ปีที่แล้ว

      👍👍👍👍

    • @thahiraaboobacker2764
      @thahiraaboobacker2764 2 ปีที่แล้ว

      آمـــــــــــــين آمـــــــــــــين آمـــــــــــــين يا أرحم الراحمــــــــــين🤲

  • @user-bo5lv3sx3w
    @user-bo5lv3sx3w 2 หลายเดือนก่อน

    അല്ലാഹുവേ നമ്മളെത്ര ഭാഗ്യവാന്മാർ..... ലെ ഇവർക്ക് അള്ളാഹു കൊടുത്ത ഈ ലൈഫ് സന്തോഷം നിറഞ്ഞതാക്കി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @ananthavallycrc2297
    @ananthavallycrc2297 2 ปีที่แล้ว +119

    പ്രിയ അനിയാ അനിയത്തി 🙏ദീർഘ സുമംഗലി ആയിരിക്കാൻ അനിയത്തിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤

  • @mstmedia6567
    @mstmedia6567 2 ปีที่แล้ว +305

    ജീവിദകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...

  • @007shafeeqp
    @007shafeeqp ปีที่แล้ว +1

    ഇവിടന്ന് കണ്ടില്ലൻ കിലെന്താ .....നാളെ സ്വർഗ്ഗത്തിൽ നിങ്ങൾ അള്ളാഹുവിന്റെയും റസൂല് (സ്വ) തങ്ങെടെയും കൂടെ ഒരുമിച്ച് ചേർക്കെട്ടെ - ആമീൻ

    • @saburaghavan5361
      @saburaghavan5361 ปีที่แล้ว

      നമ്മെയും ആമേൻ 🙏

  • @rajeshpnr4656
    @rajeshpnr4656 ปีที่แล้ว

    എല്ലാം ദൈവത്തിന്റെ വികൃതികൾ..... പടച്ചോനെ ഇവരെ കാത്തു രക്ഷിക്കണമേ മറ്റുള്ളവരെയും..,... അവരെ ഏറ്റെടുത്ത bro താങ്കൾ ഒരു ഹീറോ തന്നെ,. 💞💞💞💞

  • @RASMediaOfficial
    @RASMediaOfficial 2 ปีที่แล้ว +619

    കൂടെ പഠിച്ച സഹോദരൻ 😊കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവട്ടെ 🥰

  • @sachin___Krishna__123
    @sachin___Krishna__123 2 ปีที่แล้ว +76

    തന്റെടമുള്ള പുരുഷൻ.. 🥰🥰👍🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🙏

  • @sayyidsahadudheensph2828
    @sayyidsahadudheensph2828 ปีที่แล้ว

    മാ ശാ അള്ളാ :... ഞാൻ കണ്ടതിൽ നല്ലൊരു വീഡിയോ - ..... ഇവരുടെ ലൈഫിൽ ഒരിക്കലും ഒരു പരാജയവും ഉണ്ടാകില്ല ........ ത്യാഗമഹാ മനസിൻ്റെ ഉടമയായ സഹോദരൻ്റെ ഈ തിരഞ്ഞെടുപ്പിൽ മറ്റെല്ലാം നിശ് പ്രഭം .... സർവ്വശക്തൻ.. രണ്ട് പേർക്കും ധാരാളം അനുഗ്രഹങ്ങൾ ചൊരിയട്ടെ .......

  • @WIDERANGEe
    @WIDERANGEe 2 ปีที่แล้ว +176

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്കും ഇങ്ങനെ ഒരു വിവാഹം ചെയ്യാൻ ഭാഗ്യം കിട്ടി... അള്ളാഹു എനിക്ക് 3 കുട്ടികളെയും നൽകി... സന്തോഷം.. അൽഹംദുലില്ലാഹ്... എല്ലാ പണികളും ഒറ്റക് ചെയ്യും... അതും നിഴൽ പോലും കാണില്ലെങ്കിലും കാണുന്നവരേക്കാൾ കൃത്യം ആയി എല്ലാം ചെയ്യും...

    • @abdulgafoorbavutty4776
      @abdulgafoorbavutty4776 2 ปีที่แล้ว +14

      അള്ളാഹു ഇരു ലോകത്തും നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @fasalurahman1987
      @fasalurahman1987 2 ปีที่แล้ว +6

      Barakkallah

    • @mahamoodkc8040
      @mahamoodkc8040 2 ปีที่แล้ว +2

      @@abdulgafoorbavutty4776 aameen

    • @arifapa5193
      @arifapa5193 2 ปีที่แล้ว +3

      barakallahu lakuma

    • @shahalmuhammedshahal5694
      @shahalmuhammedshahal5694 2 ปีที่แล้ว +5

      Ningale jeevitham santhoshathilum samadanathilum Aavatte.

  • @richuhamdan642
    @richuhamdan642 2 ปีที่แล้ว +177

    😪കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല.... 😢😢😪
    പടച്ചോനെ മരണം വരെ അവരുടെ ഈ സ്നേഹബന്ധം നിലനിർത്തി കൊടുക്കണേ...ആമീൻ 🤲🤲🤲

  • @jinu7638
    @jinu7638 ปีที่แล้ว +8

    ഇതേപോലെ ജീവിതാവസാനം വരെ ഒരുമിച്ച് സുഖമായി ജീവിക്കാൻ സാധിക്കട്ടെ ❤

  • @hameedcy6578
    @hameedcy6578 ปีที่แล้ว

    ഇനിയുള്ള നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണും ഇൻഷാ അല്ലാഹ് heart Teching video 🥰👍👍👍👍

  • @sahadsahad673
    @sahadsahad673 2 ปีที่แล้ว +307

    ഈ ഭാഗ്യവതി യെ കുറിച്ച് അവരുടേ വീട്ടുകാർ അന്നും ഇന്നും കരയുന്നു.
    അന്ന് എൻറെ മോൾക്ക് കണ്ണിൻറെ കാഴ്ച പോയി എന്ന സങ്കടമായിരുന്നു.
    ഇന്ന് മോൾക്ക് നല്ലൊരു കാഴ്ച കിട്ടി എന്ന സന്തോഷ കണ്ണീരും..

    • @LEO_1974
      @LEO_1974 2 ปีที่แล้ว +3

      Padachone valiyavanaa ikka ❤️

    • @thahiraaboobacker2764
      @thahiraaboobacker2764 2 ปีที่แล้ว +15

      രണ്ട് പേരുടേയും നിഷ്കളങ്ക സംസാരം.😍.. بارك الله له فيها...
      വിശാല മനസ്സുള നല്ല മോന്റെ കൈവശം തന്നെ നിങ്ങളെ മോളെ رب എത്തിച്ചല്ലോ الحمدلله... റബ്ബിന്റെ സഹായം എപ്പോഴും ഉണ്ടാക്കട്ടെ
      آمـــــــــــــين يا أرحم الراحمــــــــــين🤲

    • @shareefashihabshareefa9939
      @shareefashihabshareefa9939 2 ปีที่แล้ว

      Satyam

    • @crstiano_edittz4609
      @crstiano_edittz4609 2 ปีที่แล้ว +4

      @@thahiraaboobacker2764 aameen
      Jazaakallaahukhaira aameen

    • @thahiraaboobacker2764
      @thahiraaboobacker2764 2 ปีที่แล้ว +1

      @@crstiano_edittz4609
      وانتم فجزاكم الله خيرا كثيرا 🤲

  • @baabdulkhader3332
    @baabdulkhader3332 6 หลายเดือนก่อน

    പച്ചയായ മനുഷ്യൻ.മോനെ നിങ്ങൾക്ക് രണ്ട് പേർക്കും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവും.ഉണ്ടാവട്ടെ.

  • @yousafkk6925
    @yousafkk6925 ปีที่แล้ว +1

    അൽഹംദുലില്ലാഹ് രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്ന മൊയിനുക്കാനെയും നമ്മെളെയെല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @malappurambabysworld3258
    @malappurambabysworld3258 2 ปีที่แล้ว +231

    നല്ലൊരു മനസ്സിനുടമ
    പടച്ചോൻ അനുഗ്രഹിക്കട്ടെ. ആമീൻ 👍

  • @gracepmanuel6690
    @gracepmanuel6690 2 ปีที่แล้ว +227

    മോനെ നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ. എന്റെ അനിയത്തിടെ മോൾക്കും ഇത് പോലെ വൈകല്യം ഉള്ളതാണ്. ഇപ്പോൾ 28 വയസ്സ് കഴിഞ്ഞു. വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല മോനെ പോലെ ഒരു നല്ല മനസ്സ് ഉള്ള ആൾ അവൾക്കും കിട്ടട്ടെ എന്ന് പ്രാത്ഥിക്കയാണ്🙏🙏

  • @sreejith9959
    @sreejith9959 ปีที่แล้ว +1

    പടച്ചോന്റെ ദുനിയാവിൽ പടച്ചോന്റെ ഒപ്പം നിങ്ങക്കും ഒരു സ്ഥാനം. അസ്സലാമു അലൈകും.

  • @ajithghosh2802
    @ajithghosh2802 ปีที่แล้ว

    Love you Bro
    ഇത്രയും നിഷ്കളങ്കമായ നല്ല മനസ്സിന് ഉടമയായ താങ്കളെ എല്ലായ്പ്പോഴം ദൈവം കാത്തുകൊള്ളും.

  • @muhammadsahl5011
    @muhammadsahl5011 2 ปีที่แล้ว +52

    കണ്ണ് നിറഞ്ഞു എപ്പോളും ചിരിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ ആമീൻ

  • @mgvasudevanpillai8988
    @mgvasudevanpillai8988 2 ปีที่แล้ว +57

    എന്റെ മോനേ നിറഞ്ഞ കണ്ണുകൾ ഇനിയും തുറക്കാനായിട്ടില്ല. ഒരിക്കൽ ഒന്ന് നേരിൽ കാണാനായിരുന്നെങ്കിൽ . നിന്നെ (അല്ല നിങ്ങളെ ) ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇതിൽക്കൂടുതലെന്താണ് അഗ്രഹിക്കാൻ ചേരേണ്ടവരെ ഒന്നിപ്പിച്ച ദൈവമേ അങ്ങ് വലിയവൻ തന്നെ.

  • @SHIHABUDEENSHIHABUDEEN-mx8ni
    @SHIHABUDEENSHIHABUDEEN-mx8ni 8 วันที่ผ่านมา

    ഹൃദയ സ്പർശിയായ ഇത്രയും നല്ലൊരു വീഡിയോ ഈ അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല , എല്ലാ നന്മകളും നേരുന്നു , ദൈവം അനുഗ്രഹിക്കട്ടെ , 🙏🙏🙏

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว +1

    ഈ സന്തുഷ്ട കുടുംബത്തിന് എന്നും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ , തീരെ കാഴ്ച കിട്ടാത്ത അവന്റെ ഭാര്യയായ പെൺകുട്ടിക്ക് അല്ലാഹു കാഴ്ചനൽകി മനസ്സിന് സന്തോഷവും സമാധാനവും നൽകി കൊടുക്കട്ടെ, അതിനായി പ്രാർത്ഥിക്കാം.
    ആമീൻ യാ റബ്ബൽ ആലമീൻ.

  • @hassankoya9763
    @hassankoya9763 2 ปีที่แล้ว +113

    അല്ലാഹുവേ ആ മോൾക്ക് കാഴ്ച ശക്തി കൊടുക്കണേ

  • @johnypa7388
    @johnypa7388 ปีที่แล้ว +2

    ദൈവമേ ഈ മോൾക്ക് ഏതെങ്കിലും തരത്തിൽ ഒരു കാഴ്ച ശക്തി നൽകുവാൻ കനിയണമെ.

  • @sahadkp7039
    @sahadkp7039 2 ปีที่แล้ว +103

    അല്ലാഹു ഉണ്ട് നിങ്ങളുടെ കൂടെ ദുനിയാവ് ഇന്ന് അല്ലെങ്കിൽ നാളെ നമുക്ക് നഷ്ടപ്പെടും 😭😭😭🤲🏻🤲🏻

  • @kurafimedia
    @kurafimedia 8 หลายเดือนก่อน +1

    നല്ല നിലക്ക് ജീവിതം മുന്നോട്ടു പോകട്ടെ അവർക്ക് പെൺകുട്ടികളുമ ആൺകുട്ടികളും അള്ളാഹു കൊടുത്ത അനുഗ്രഹിക്കട്ടെ അപ്പോൾ അവളുടെ ബുദ്ധിമുട്ടുകൾ അവളുടെ കണ്ണിന് കാഴ്ച നൽകാൻ അല്ലാഹുവിന് പ്രയാസമില്ലല്ലോ
    പെൺമക്കളും

  • @hakkeemworlds8216
    @hakkeemworlds8216 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ഞാൻ എൻ്റെ ജീവിതത്തില് thottupoyo എന്നൊരു സംശയം .അല്ലാഹു ബർക്കത് ചെയ്യട്ടെ എല്ലാവർക്കും

  • @geethasankar2302
    @geethasankar2302 2 ปีที่แล้ว +52

    🙏🙏🙏ആഹാ!!!നല്ല സുന്ദരിക്കുട്ടി!!! രണ്ടുപേർക്കും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!!!!👌👌👌👍👍🙏🙏🙏

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว +2

    My God this is unbelievable. A real human being shows love and compassion to others. It is difficult to believe that this poor girl is not able to see when look at her beautiful face. What a kind hearted person her husband is. May God bless their family life abundantly. I am sharing this video to my friends. Government must help this couples without further delay. Kindness shown to others is godliness and nothing is greater than this noble act

  • @GAMER_KL_57
    @GAMER_KL_57 11 หลายเดือนก่อน

    കണ്ണിന്റെ കയിച്ച തിരിച്ചു നൽകട്ടെ ആത്മാർഥമായി മോൾക് വേണ്ടി പ്രാർത്ഥികട്ട റബ് ചിലപ്പോൾ കയിച്ച തിരിച്ചു നൽകാം എല്ലാം അറിയുന്നവൻ റബ് അല്ലെ ആമീൻ

  • @shyjupvpv7219
    @shyjupvpv7219 2 ปีที่แล้ว +145

    നല്ല തീരുമാനം സഹോദരാ
    ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുവാനുള്ള ഭാഗ്യം സർവേശ്വരൻ നൽകട്ടെ🤲 കൈവിടാതെ എന്നും ചേർത്ത്
    പിടിക്കുക 🤝