ഓരോ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ്. പറയുന്ന അളവിൽ ingredients ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ല രുചിയും ഉണ്ട്. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും പറഞ്ഞു വെറുപ്പിക്കാതെ സിംപിൾ ആയി കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ പറയുന്നതിന് വളരെ നന്ദി.
കേട്ടിട്ടുണ്ട് . ആദ്യമായി ഉണ്ടാക്കാൻ തീരുമാനിച്ചു . എനിക്ക് നിങ്ങളുടെ റെസിപ്പി ഇഷ്ടമാണ് . കാടും പടലും പറിക്കാതെ വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്തമായ അവതരണം . ഉണ്ടാക്കിയിട്ട് അഭിപ്രായം ഇനിയും എഴുതാം ഇൻഷാ അല്ലാഹ്
Thank you so much Shaan ചേട്ടാ.. ഒരുപാട് കാത്തിരുന്ന വീഡിയോ.. And പറയാതെ വയ്യ... ചേട്ടൻ ഉള്ളത്കൊണ്ട് ആണ് എന്റെ ഭർത്താവിന്റെ വീട്ടിൽ എനിക്ക് നല്ല ഒരു പാചകകാരിയുടെ impression കിട്ടിയത്.. എന്നെ പോലെ വിവാഹത്തിന് മുൻപ് അടുക്കള കാണാത്ത ഒരുപാട് നവ വധുമാർക് ചേട്ടൻ ഒരു ദൈവം തന്നെ ആണ്.. ഒരുപാട് നന്ദി 🙏🙏
വയനാട് പോകുമ്പോൾ മാത്രം കഴിച്ചു മനസ്സിൽ കേറിക്കൂടിയതായിരുന്നു പിന്നീട് ബിരിയാണി പോലെ ഏറ്റവും ഇഷ്ടമുള്ള ഒട്ടും മടുക്കാത്ത വിഭവമായി 😍ക്രിസ്ത്യൻ സ്പെഷ്യൽസ് ഇഷ്ടപെടുന്ന എനിക്ക് കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു ഇത് വല്ലപ്പോളും എവിടുന്നെങ്കിലും നല്ല രുചിയുള്ള കപ്പബിരിയാണി കഴിക്കാൻ പറ്റിയാലായി.. ഇനി ഇത്പോലെ ഉണ്ടാക്കി കൊതി തീർക്കും 😍great fan of you❤️
അടിപൊളി വിഭവം.. എറണാകുളം കിഴക്ക് ഭാഗങ്ങൾ, അങ്കമാലി area കളിൽ ഞങൾ കപ്പയും ഇറച്ചി യെക്കാൾ കൂടുതൽ soft എല്ല് ആണ് ചേർക്കുക. തേങ്ങാ വറുത്ത് അരക്കും , അൽപം തേങ്ങാ പാലും ചേർക്കും. കിടിലൻ taste ആണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ
ഞാൻ ഇത് വരെ try ചെയ്യാത്ത ഒരു സാധനം ആണ് ,ഇനി ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കാം,എനിക്ക് താങ്കളുടെ വീഡിയോ വലിയ ഇഷ്ടം ആണ്,ശരിക്കും മനസ്സിലാകും അത് പോലെ ആണ് താങ്കൾ പറഞ്ഞു തരുന്നത്
എന്റെ പൊന്നു ചേട്ടാ ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല . തമാശയല്ല ഞാനിന്ന് എന്തെങ്കിലുമൊക്കെ പാചകത്തേ പറ്റി പഠിച്ചിട്ടുണ്ടെങ്കിൽ അധ് ചേട്ടൻ കാരണമാ ഒരുപാട് ഒരുപാട് നന്ദിണ്ട് 🙂🙂🙂🙂👍🏼👍🏼👍🏼. ഓരോന്നും എത്ര സിമ്പിൾ ആയിട്ട ഉണ്ടാക്കുന്നത്. ഈ ചാനൽ കാണുമ്പോ ഞാനോർക്കും ഇത്രയും നിസാരമാണോ പാചകം എന്ന്
Bro, ഞാൻ ഒരു പ്രവാസി ആണ്. ചേട്ടന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഓരോ ആഹാരങ്ങളും ഉണ്ടാകുന്നത്.വളരെ helpfull ആണ് ഇങ്ങനെ പ്രവാസികൾക്ക് ഈ വീഡിയോ.God bless you bro 🙌
ഒത്തിരി ഇഷ്ടം ആയി. Shan ന്റെ അവതരണം വളരെ നല്ലത് ആണ്. എല്ലാവർക്കും മനസ്സിൽ ആകത്തക്കവണ്ണം നിർത്തി നിർത്തി പറയുമ്പോൾ അത് കേൾക്കാൻ തന്നെ ഒരു സുഖം ഉണ്ട്. ഇനിയും ഒന്ന് ഉണ്ടാക്കി നോക്കണം.
Hello Mr Shan .Very similar way i cook kappa Biryani but i use pork( combination of pork skin and meat..I followed this method from my mom's recipe. Thank you From USA
അടിപൊളി 👍വെറുതെ പറയുന്നതല്ല എന്താണെന്നോ ലാസ്റ്റ് ചേർക്കുന്ന ആ തേങ്ങ കറിവേപ്പില ഫ്രൈ ഉണ്ടല്ലോ അത് പൊളിച്ചു പുതിയ ഒരു അറിവാണ് അത് 👍സാധാരണ ഇങ്ങനെ ചേർക്കുന്നത് എരിശ്ശേരിക്ക് ആണ് ☺️ഇന്ഷാ അല്ലാഹ് ഉണ്ടാക്കണം 👍
അഭിപ്രായം പറയാൻ ഒന്നും ഇല്ല ചേട്ടന്റെ പാചകം സൂപ്പർ 🥰🥰👍👍.. ബോറടിപ്പിക്കാതെ ഉള്ള സംസാരം.. അതാണ് സൂപ്പർ.. അടുത്ത ഐറ്റം കാണാൻ കട്ട വെയിറ്റിങ് ❤️🥰🥰.. നല്ലത് വരട്ടെ. 🙏
Shaan ചേട്ടന്റെ video കണ്ട് ബീറ്റ്റൂട്ട് അച്ചാർ, ഉരുളകിഴങ്ങ് കറി, മോര് കറി, പിടിയും കോഴിയും, ഗ്രീൻപിസ് കറി,തേങ്ങ അരച്ച മീൻ കറി, മീൻ വറുത്തത് എല്ലാം ഞാൻ ഉണ്ടാക്കി 😍thanks ഷാൻ ചേട്ടാ. ഇന്ന് മീൻ വറുക്കാൻ video കണ്ടു കഴിഞ്ഞപ്പോൾ notification വന്നു. ഷാൻ ചേട്ടൻ ഒരു സംഭവം തന്നെ പണ്ടത്തെ video എല്ലാം ഞാൻ നോക്കി ഒരു change പോലും ഇല്ല. അതെ രീതിയിൽ പറഞ്ഞു തരുന്നു. വേറെ ഒരു video യും ഞാൻ ഇങ്ങനെ skip ചെയ്യാതെ കാണില്ല. എന്നെ പഠിപ്പിച്ച മാഷിനെ ഓർമ വരുവാ 👌. കപ്പ ബിരിയാണി ഞങ്ങൾ ആക്കുന്നതാ ഞാൻ അല്ലാട്ടോ 😉ചേട്ടായി. പക്ഷെ ഷാൻ ചേട്ടൻ ആക്കുന്നത് കാണുമ്പോൾ എനിക്കും ആകാം എന്ന് ഒരു confidence ആണ്.ഷാൻ സാറേ വലിയ thanks 😍🙏
1. വളരെ വ്യക്തമായ (clear ആയ അവതരണം. 2. എച്ചുകെട്ടല്ലാതെ ചുരുക്കി പറയുന്നു 3. കൂടുതൽ Ingredients ഇല്ലാതെയുള്ള വിഭവങ്ങൾ 4. കേൾക്കുമ്പോൾ തന്നെ അറിയാം രൂചികരമാണെന്ന്. ഇനി ഒരു verity യായി നെല്ലിക്കപ്പോലുള്ളവ കൊണ്ട് ഉള്ള healthy യായ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തുക.
ഇപ്പോഴല്ലങ്കിൽ പിന്നെ എപ്പോഴാണിത് പറയേണ്ടത് നന്ദി സുഹൃത്തേ ഏറ്റവും വൃത്തിയായി ഒരുപാട് വിഭവങ്ങൾ വെറുപ്പിക്കാതെ ഭംഗിയോടെ ആറ്റിക്കുറുക്കി പരിചയപ്പെടുത്തിയതിനു Shaan Geo😍😘
താങ്കളുടെ എല്ലാ റെസിപ്പിയും കാണാറുണ്ട് എല്ലാം ഞാൻ അതുപോലെ തന്നെ ഉണ്ടാക്കി നോക്കും. ഒട്ടും ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു റെസിപ്പിയാണ് താങ്കളുടെ. വളരെ നന്ദി 🙏🙏🙏
Awesome dish. It looks like I can also prepare it. Whenever this parcel was bought home I used to wonder how this is prepared. You have done it so quick and with so much ease. Will definitely try.... 👌👌👌❤️❤️❤️
ഇതു കണ്ടിട്ട് hus കപ്പ കൊണ്ട് വന്നു. ഇനി ബിരിയാണി ആക്കണം. നിങ്ങളെ എല്ലാ വീഡിയോ കാണും. എന്നിട്ട് എന്നെ കൊണ്ട് ഉണ്ടാക്കിപ്പിക്കും. ❤️വെരി ഗുഡ് presentation
ഷൻ ബ്രോ...ഇന്ന് കപ്പ ബിരിയാണി ഉണ്ടാക്കി. Super.. 👏 ഏതു ഫുഡ് പരീക്ഷിക്കുമ്പോഴും ആദ്യം നോക്കുന്നത് താങ്കളുടെ recipie ആണ്. ആരു പറഞ്ഞു തന്നാൽ പോലും ഇത്രേം പറ്റില്ല. Clearcut അല്ലേ 😊അടിപൊളി തന്നെ കേട്ടോ, God bless you
You are my favourite chef. For people like me who have no clue how to cook.. you are god send. Love the way you explain the science behind. Thank you for this channel ❤️ Could you do a few microwave recipes too please. Simple and easy ones with the science behind them too.
ഉച്ചയ്ക്ക് നോട്ടിഫിക്കേഷൻ വന്ന് Open ചെയ്ത് "കപ്പ ബിരിയാണി" എന്നു കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ ആഴ്ച തൊട്ട് കപ്പ ബിരിയാണി ഉണ്ടാക്കണം എന്നു കരുതിയിരിക്കുവായിരുന്നു. മനസിൽ ആഗ്രഹിച്ച ഭക്ഷണത്തിന്റെ റെസിപ്പി ഷാൻ ചേട്ടൻ ഇട്ടപ്പോൾ വളരെ സന്തോഷം. എന്ത് cook ചെയ്യാനും ഞാൻ ഈ ചാനലാണ് നോക്കുന്നത്. ചേട്ടന്റെ റെസിപ്പി നോക്കി ചെയ്യുമ്പോൾ എനിക്ക് അത്രയും confidence ആണ് . കപ്പ ബിരിയാണി റെസിപ്പി മുമ്പ് നോക്കിയെങ്കിലും, ഒന്നിലും സംതൃപ്തി തോന്നിയില്ല. അത് കൊണ്ട് കപ്പ ബിരിയാണി ഉണ്ടാക്കുന്നത് അങ്ങ് നീട്ടിവച്ചു. ഇനിയിപ്പോൾ ധൈര്യമായി ഉണ്ടാക്കാം😀.
Hi Shan chetta ഞാൻ ഇന്നലെയാണ് ചേട്ടൻ്റെ വീഡിയോ കണ്ട് ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കിയത്... അടിപൊളിയായിരുന്നു.next Sunday കപ്പബിരിയാണി sure ആയിട്ടും try ചെയ്യും..
കപ്പ ബിരിയാണി പുതിയ വാക്കാ... എല്ലും കപ്പേം എന്നാ പണ്ട് പറഞ്ഞിരുന്നത്... കേൾക്കുമ്പോ തന്നെ ഒരു സുഖാ. പണ്ട് എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം എല്ലും കപ്പേം ഉറപ്പാ.... വാഴയിലയിലാ കഴിക്കാറ്. കൂടെ കട്ടൻ കാപ്പീം. ഓർക്കുമ്പോൾ തന്നെ 🤤
Shan bro u r simply good 😊. Now I can make all most all dishes with the help of chili pwd,coriander pwd,turmeric pwd,garam masala,and teaspoons of salt 😎.ohh black pepper pwd too 😊.
I made this today exactly as per your video and it came out delicious…. Even though I don’t speak Malayalam, your video was easy to follow. (Tamil from Singapore) Thank you!
Great video on making tasty,spicy and healthy kerala style kappa biryani at home.The process and steps are clearly explained,very quick and easy recipe using simple , aromatic, colourful and flavourful ingredients.Thank you so much Shan bro for the perfect kappa biryani recipe.Awaiting the next one 👌👌
ഓരോ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ്. പറയുന്ന അളവിൽ ingredients ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ല രുചിയും ഉണ്ട്. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും പറഞ്ഞു വെറുപ്പിക്കാതെ സിംപിൾ ആയി കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ പറയുന്നതിന് വളരെ നന്ദി.
താങ്കളുടെ ഈ പാചകവീഡിയോ കണ്ടാൽ എനിക്ക് പാചകം അറിയില്ല എന്ന് ആരും പറയില്ല. ഏതു സാധാരണക്കാരനും നല്ല സ്വാദുള്ള ഭക്ഷണം റെഡിയാക്കാം. വളരെ നന്ദി.
Thank you Unni
കേട്ടിട്ടുണ്ട് . ആദ്യമായി ഉണ്ടാക്കാൻ തീരുമാനിച്ചു . എനിക്ക് നിങ്ങളുടെ റെസിപ്പി ഇഷ്ടമാണ് . കാടും പടലും പറിക്കാതെ വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്തമായ അവതരണം . ഉണ്ടാക്കിയിട്ട് അഭിപ്രായം ഇനിയും എഴുതാം ഇൻഷാ അല്ലാഹ്
Thank you so much Shaan ചേട്ടാ.. ഒരുപാട് കാത്തിരുന്ന വീഡിയോ.. And പറയാതെ വയ്യ... ചേട്ടൻ ഉള്ളത്കൊണ്ട് ആണ് എന്റെ ഭർത്താവിന്റെ വീട്ടിൽ എനിക്ക് നല്ല ഒരു പാചകകാരിയുടെ impression കിട്ടിയത്.. എന്നെ പോലെ വിവാഹത്തിന് മുൻപ് അടുക്കള കാണാത്ത ഒരുപാട് നവ വധുമാർക് ചേട്ടൻ ഒരു ദൈവം തന്നെ ആണ്.. ഒരുപാട് നന്ദി 🙏🙏
Thank you
Really .....njanum agane thanneya😅
😃😃
ബീഫ് കഴിക്കാറില്ലെങ്കിലും ബീഫ് ബിരിയാണി റെസിപ്പി കാണാൻ ഇഷ്ടമാണ് അടിപൊളി
വയനാട് പോകുമ്പോൾ മാത്രം കഴിച്ചു മനസ്സിൽ കേറിക്കൂടിയതായിരുന്നു പിന്നീട് ബിരിയാണി പോലെ ഏറ്റവും ഇഷ്ടമുള്ള ഒട്ടും മടുക്കാത്ത വിഭവമായി 😍ക്രിസ്ത്യൻ സ്പെഷ്യൽസ് ഇഷ്ടപെടുന്ന എനിക്ക് കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു ഇത് വല്ലപ്പോളും എവിടുന്നെങ്കിലും നല്ല രുചിയുള്ള കപ്പബിരിയാണി കഴിക്കാൻ പറ്റിയാലായി.. ഇനി ഇത്പോലെ ഉണ്ടാക്കി കൊതി തീർക്കും 😍great fan of you❤️
Thank you so much ❤️🙏
കപ്പ ബിരിയാണി ഉണ്ടാക്കുന്നത് അറിയാഞ്ഞിട്ടൊന്നുമല്ല ഷാൻ ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക രസാ കാണാൻ ഓരോന്നും കറക്റ്റ് അളവ് പറഞ്ഞു ചെയ്യുമ്പോൾ 😄👍🏻
👍
Sathyam 👍🏻
Sathyam
അതെ സത്യം 😀
@@rifaischannel5538 😄
അടിപൊളി വിഭവം..
എറണാകുളം കിഴക്ക് ഭാഗങ്ങൾ, അങ്കമാലി area കളിൽ ഞങൾ കപ്പയും ഇറച്ചി യെക്കാൾ കൂടുതൽ soft എല്ല് ആണ് ചേർക്കുക. തേങ്ങാ വറുത്ത് അരക്കും , അൽപം തേങ്ങാ പാലും ചേർക്കും. കിടിലൻ taste ആണ്. ഒന്ന് പരീക്ഷിച്ച് നോക്കൂ
ഞാൻ ഇത് വരെ try ചെയ്യാത്ത ഒരു സാധനം ആണ് ,ഇനി ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കാം,എനിക്ക് താങ്കളുടെ വീഡിയോ വലിയ ഇഷ്ടം ആണ്,ശരിക്കും മനസ്സിലാകും അത് പോലെ ആണ് താങ്കൾ പറഞ്ഞു തരുന്നത്
എന്റെ പൊന്നു ചേട്ടാ ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല . തമാശയല്ല ഞാനിന്ന് എന്തെങ്കിലുമൊക്കെ പാചകത്തേ പറ്റി പഠിച്ചിട്ടുണ്ടെങ്കിൽ അധ് ചേട്ടൻ കാരണമാ ഒരുപാട് ഒരുപാട് നന്ദിണ്ട് 🙂🙂🙂🙂👍🏼👍🏼👍🏼. ഓരോന്നും എത്ര സിമ്പിൾ ആയിട്ട ഉണ്ടാക്കുന്നത്. ഈ ചാനൽ കാണുമ്പോ ഞാനോർക്കും ഇത്രയും നിസാരമാണോ പാചകം എന്ന്
കപ്പ ബിരിയാണി ഇഷ്ടമുള്ളവർ ആരൊക്കെ 👍😍🥰
എനിക്കും കപ്പ ബിരിയാണി ഇഷ്ടം മാണ്
👍👍
നന്ദി Shan. ഇതുവരെ try ചെയ്തിട്ടില്ല. തീർച്ചയായും try ചെയ്യും.
❤❤❤
ഗാന്ധിജിക്ക് ഇഷ്ടല്ലായിരുന്നു
Nthu ndakaan thonniyaaal ingalth nokum .ingalth kandaal pinne onnum nokulaa ath angatt undakum.Full confident aan ingale recipe try cheyaaan.super resultum kittum.25 items minimum njan try cheithittundavum .cooking ariyatha njan pinne cooking ingal video kand padichu .❤❤❤ Thanksso much
ഞങ്ങൾ എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ ആണ്.
അഭിനന്ദനങ്ങൾ.
Thank you renjith
പാചകാവശ്യാർത്ഥമല്ലെങ്കിലും താങ്കളുടെ വീഡിയോ കാണാറുണ്ട് ! അവതരണ രീതി ആകർഷിച്ചത് കൊണ്ട് !!!
Thank you🙏
Bro, ഞാൻ ഒരു പ്രവാസി ആണ്. ചേട്ടന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഓരോ ആഹാരങ്ങളും ഉണ്ടാകുന്നത്.വളരെ helpfull ആണ് ഇങ്ങനെ പ്രവാസികൾക്ക് ഈ വീഡിയോ.God bless you bro 🙌
Thanks a lot Prince😊
Njan eth recipie nokkumbolum shan geo ennu type chaith kanum. Vearonumalla avatharanam ath verea level aanu
ഹാവൂ ആറ് മിനിറ്റിൽ കപ്പ ബിരിയാണി റെഡി. ഷാൻ ബ്രോ നിങ്ങ പൊളിയാണ്. (ഇത് കണ്ടു ഡയറ്റിൽ ഇരുന്ന് കൊതി വിടുന്ന ഞാൻ 🤤🤤🤤🤤)
Supper 🥰🥰👍👍
😊❤️
ഒത്തിരി ഇഷ്ടം ആയി. Shan ന്റെ അവതരണം വളരെ നല്ലത് ആണ്. എല്ലാവർക്കും മനസ്സിൽ ആകത്തക്കവണ്ണം നിർത്തി നിർത്തി പറയുമ്പോൾ അത് കേൾക്കാൻ തന്നെ ഒരു സുഖം ഉണ്ട്. ഇനിയും ഒന്ന് ഉണ്ടാക്കി നോക്കണം.
Thank you very much
Hello Mr Shan .Very similar way i cook kappa Biryani but i use pork( combination of pork skin and meat..I followed this method from my mom's recipe. Thank you From USA
നിങ്ങളുടെ കുക്കിംഗ് ഒരു പാട് ഇഷ്ടം ആണ് crct അളവ് പറഞ്ഞു തരും താങ്ക്സ്
ലാസ്റ്റ് മല്ലിയിലയുടെ കൂടെ കുറച്ചു
സവാള ചെറുതായി
അരിഞ്ഞിടണം, സൂപ്പർ ആണ്
അടിപൊളി 👍വെറുതെ പറയുന്നതല്ല എന്താണെന്നോ ലാസ്റ്റ് ചേർക്കുന്ന ആ തേങ്ങ കറിവേപ്പില ഫ്രൈ ഉണ്ടല്ലോ അത് പൊളിച്ചു പുതിയ ഒരു അറിവാണ് അത് 👍സാധാരണ ഇങ്ങനെ ചേർക്കുന്നത് എരിശ്ശേരിക്ക് ആണ് ☺️ഇന്ഷാ അല്ലാഹ് ഉണ്ടാക്കണം 👍
First time aanu coconut വറുത്ത് കപ്പ ബിരിയാണിയിൽ ചേർക്കുന്നത് kaanunne. Thank you so much for these good ഫുഡ്
Thank you hema
സൂപ്പർ. കുറഞ്ഞ ടൈം കൊണ്ട് പറഞ്ഞു തരുന്ന ഒരേയൊരു ചാനൽ ഇത് മാത്രമാണ്
Thank you reena
ഈ ഒരു ചാനൽ കേരളത്തിലെ പാചകക്കാർക്ക് ഒരു അനുഗ്രഹമാണ്. രുചിയുടെ കാര്യത്തിലും വളരെ മുന്നിൽ ഉള്ള പാചകം
അഭിപ്രായം പറയാൻ ഒന്നും ഇല്ല ചേട്ടന്റെ പാചകം സൂപ്പർ 🥰🥰👍👍.. ബോറടിപ്പിക്കാതെ ഉള്ള സംസാരം.. അതാണ് സൂപ്പർ.. അടുത്ത ഐറ്റം കാണാൻ കട്ട വെയിറ്റിങ് ❤️🥰🥰.. നല്ലത് വരട്ടെ. 🙏
Thank you very much
കപ്പബിരിയാണി, മിക്കവാറും ഉണ്ടാക്കാ റുണ്ട്. എന്നാലും ചേട്ടന്റെ റെസിപ്പി, വേറെ ലെവൽ 👍🏻👍🏻👍🏻
Thank you bilbin
Shaan ചേട്ടന്റെ video കണ്ട് ബീറ്റ്റൂട്ട് അച്ചാർ, ഉരുളകിഴങ്ങ് കറി, മോര് കറി, പിടിയും കോഴിയും, ഗ്രീൻപിസ് കറി,തേങ്ങ അരച്ച മീൻ കറി, മീൻ വറുത്തത് എല്ലാം ഞാൻ ഉണ്ടാക്കി 😍thanks ഷാൻ ചേട്ടാ. ഇന്ന് മീൻ വറുക്കാൻ video കണ്ടു കഴിഞ്ഞപ്പോൾ notification വന്നു. ഷാൻ ചേട്ടൻ ഒരു സംഭവം തന്നെ പണ്ടത്തെ video എല്ലാം ഞാൻ നോക്കി ഒരു change പോലും ഇല്ല. അതെ രീതിയിൽ പറഞ്ഞു തരുന്നു. വേറെ ഒരു video യും ഞാൻ ഇങ്ങനെ skip ചെയ്യാതെ കാണില്ല. എന്നെ പഠിപ്പിച്ച മാഷിനെ ഓർമ വരുവാ 👌. കപ്പ ബിരിയാണി ഞങ്ങൾ ആക്കുന്നതാ ഞാൻ അല്ലാട്ടോ 😉ചേട്ടായി. പക്ഷെ ഷാൻ ചേട്ടൻ ആക്കുന്നത് കാണുമ്പോൾ എനിക്കും ആകാം എന്ന് ഒരു confidence ആണ്.ഷാൻ സാറേ വലിയ thanks 😍🙏
Me too
👌👌
Thank you very much Christina
❤❤❤
2025 il kaanunnavar undo ? 😂
ഉണ്ട് 😆
Inale kappa biriyanide recipe thapiyathe ulu. Ipo santhoshayi ♥️♥️♥️
1. വളരെ വ്യക്തമായ (clear ആയ അവതരണം.
2. എച്ചുകെട്ടല്ലാതെ ചുരുക്കി പറയുന്നു
3. കൂടുതൽ Ingredients ഇല്ലാതെയുള്ള വിഭവങ്ങൾ
4. കേൾക്കുമ്പോൾ തന്നെ അറിയാം രൂചികരമാണെന്ന്.
ഇനി ഒരു verity യായി നെല്ലിക്കപ്പോലുള്ളവ കൊണ്ട് ഉള്ള healthy യായ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തുക.
മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായി അധികം വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിൽ കാര്യം പറഞ്ഞു
നന്ദി
Thank you❤️
ഇപ്പോഴല്ലങ്കിൽ പിന്നെ എപ്പോഴാണിത് പറയേണ്ടത് നന്ദി സുഹൃത്തേ ഏറ്റവും വൃത്തിയായി ഒരുപാട് വിഭവങ്ങൾ വെറുപ്പിക്കാതെ ഭംഗിയോടെ ആറ്റിക്കുറുക്കി പരിചയപ്പെടുത്തിയതിനു
Shaan Geo😍😘
Thank you sharaf
കപ്പ ബിരിയാണിയും...
കട്ടൻ ചായയും 😋
അടിപൊളി recipe ഷാൻ ചേട്ടാ 🤗❣️
കൂടെ നല്ല മഴേം...
Superosuper kanumbol thannae kothi thonnunnu kazhikkan
❤️🙏
കട്ടൻ ചായ കുടിച്ചു കൊണ്ട് കാണുന്ന ഞാൻ 😭
താങ്കളുടെ എല്ലാ റെസിപ്പിയും കാണാറുണ്ട് എല്ലാം ഞാൻ അതുപോലെ തന്നെ ഉണ്ടാക്കി നോക്കും. ഒട്ടും ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു റെസിപ്പിയാണ് താങ്കളുടെ. വളരെ നന്ദി 🙏🙏🙏
Thank you sherly
ഞായറാഴ്ച ഞാൻ ഇത് ഉണ്ടാക്കും😋😛
നിങ്ങളുടെ പ്രസന്റേഷൻ കണ്ടാൽ വേറെ ആരുടേതും ഇഷ്ടപ്പെടില്ല. Superb. പെട്ടന്ന് പറഞ്ഞു തീർക്കും.
😍😊
Super
ഏത് ഒരു കൊച്ചു കുട്ടിക്കും മനസ്സിലാവുന്ന പോലെ ആണ് അവതരണം സൂപ്പർ 😍
Thank you naji
Super enthu receipe cheythaalum àdyam shan chettante aanu nokkunnathu,perfect aayirikkyum,vere aarude nokkiyalum itryum satisfaction kittilla thanks
എന്റെ fvrte❤ chanel&dish😘
ചേട്ടന്റെ എല്ലാ കറികളും സൂപ്പറാണ് 👌🏻😊കുറെ കറികൾ ഉണ്ടാക്കാൻ പഠിച്ചു നല്ല ടേസ്റ്റ്മാണ് thanku somuch😊🙏🏻🥰
Undakitta super aan ❤ 👌👌
ഓ കുറച്ചു ഇങ്ങോട്ട് ഇടൂ കൊതി സഹിക്കാൻ വയ്യാ 😋😋 ഞാൻ അങ്ങോട്ടു വരുവാ... നല്ല കുക്കിങ്ങ് 👍🥰❤️ 🌹
Thank you susan
ഞാൻ ഉണ്ടാക്കി എല്ലാവരും കഴിച്ചു എല്ലാവർക്കും ഇഷ്ടപ്പെട്ടു tanankyou sir
Kappa biriyani looks so delicious ❤️
Super
Ningallude we recipe K vending wait cheyukayarunnu
കൊള്ളാം. ഇഷ്ടപ്പെട്ടു.
Kappa biriyani mikkappozhum ready aakkum annalum than parayunna kelkkumbo kothiyakunnu😋😋
Notification വന്നു അപ്പോഴേ പൊന്നു ✌️
Orupad recipies njan undaakitind. Shaanchetande vedio nokitt. Bayangara simple aayittanu .
Thank you rineesha
കപ്പ ബിരിയാണി അടിപൊളി 👌👌
Bro.... ningal oru sambhavam aanu... I like ur recipes
Awesome dish. It looks like I can also prepare it. Whenever this parcel was bought home I used to wonder how this is prepared. You have done it so quick and with so much ease. Will definitely try.... 👌👌👌❤️❤️❤️
Thank you indu
ഇതു കണ്ടിട്ട് hus കപ്പ കൊണ്ട് വന്നു. ഇനി ബിരിയാണി ആക്കണം. നിങ്ങളെ എല്ലാ വീഡിയോ കാണും. എന്നിട്ട് എന്നെ കൊണ്ട് ഉണ്ടാക്കിപ്പിക്കും. ❤️വെരി ഗുഡ് presentation
Thank you shabinsha
ഇത്ര നല്ലൊരു channel ഞാൻ വേറെ കണ്ടിട്ടില്ല ❤️
Thank you
Shan chettante vedio kandanu njan cookcheyyunnathu correct uppinte alavayirikkum
Simple n quick recepie. Looks yummy. Your recepies are very tasty. I tried lot of time.
Thank you Elizabeth
❤Davm thaburane anugrikate ekka shobin ❤
Adipoli Shaan chetta
ഷൻ ബ്രോ...ഇന്ന് കപ്പ ബിരിയാണി ഉണ്ടാക്കി. Super.. 👏 ഏതു ഫുഡ് പരീക്ഷിക്കുമ്പോഴും ആദ്യം നോക്കുന്നത് താങ്കളുടെ recipie ആണ്. ആരു പറഞ്ഞു തന്നാൽ പോലും ഇത്രേം പറ്റില്ല. Clearcut അല്ലേ 😊അടിപൊളി തന്നെ കേട്ടോ, God bless you
Happy to hear that, thanks a lot Nisha😊
കപ്പ ബിരിയാണി Super👍
Adhyamayittu beef achar undakki molkku koduthu vidan superarunnu ellarkkum eshtappettu shan chettante recipe nokki cheithatha thanks chetta
ശരിക്കും ആസ്വദിച്ചു കാണുകയായിരുന്നു, കപ്പ ബിരിയാണി തയ്യാറാവുന്നത്...
പൊളിച്ചു ഷാൻ ബ്രോ.👌👌
Thank you tom
Chetta, Thanks alot...Chetante video ye patti paranjall..Adipoli ..super...ottum time waste aakathe valare clear aai concise aai paranju tharum..Thanks alot..Njan ellam cook cheyan Chetante video aanu nokune..Thank you
Happy to hear that, thanks a lot Preena❤️
You are my favourite chef. For people like me who have no clue how to cook.. you are god send. Love the way you explain the science behind. Thank you for this channel ❤️
Could you do a few microwave recipes too please. Simple and easy ones with the science behind them too.
ഉച്ചയ്ക്ക് നോട്ടിഫിക്കേഷൻ വന്ന് Open ചെയ്ത് "കപ്പ ബിരിയാണി" എന്നു കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ ആഴ്ച തൊട്ട് കപ്പ ബിരിയാണി ഉണ്ടാക്കണം എന്നു കരുതിയിരിക്കുവായിരുന്നു. മനസിൽ ആഗ്രഹിച്ച ഭക്ഷണത്തിന്റെ റെസിപ്പി ഷാൻ ചേട്ടൻ ഇട്ടപ്പോൾ വളരെ സന്തോഷം. എന്ത് cook ചെയ്യാനും ഞാൻ ഈ ചാനലാണ് നോക്കുന്നത്. ചേട്ടന്റെ റെസിപ്പി നോക്കി ചെയ്യുമ്പോൾ എനിക്ക് അത്രയും confidence ആണ് . കപ്പ ബിരിയാണി റെസിപ്പി മുമ്പ് നോക്കിയെങ്കിലും, ഒന്നിലും സംതൃപ്തി തോന്നിയില്ല. അത് കൊണ്ട് കപ്പ ബിരിയാണി ഉണ്ടാക്കുന്നത് അങ്ങ് നീട്ടിവച്ചു. ഇനിയിപ്പോൾ ധൈര്യമായി ഉണ്ടാക്കാം😀.
Thank you so much lible
കപ്പയും ബീഫും. ഉണ്ടാകാൻ അറിയാം എന്നാലും ഷാൻ ഇക്കാടെ വീഡിയോ കണ്ടാലേ പൂർണ്ണമാവുള്ളു 👍👍
🙏🙏
ഇക്ക 😂
Dear chetta.. Chettante cooking video kandanu njan cook cheyyunath..mikka recipies um cook cheyyarund ellam super aanu..
Thank you manama
ഞാൻ ചോദിച്ച റെസിപ്പി ആണ് ഇത് 😋😋😋
So thank u 😊😊
👍
Shan ന്റെ ഈ presentation കണ്ടാൽ എത്ര മടിയുള്ളവരും ഉണ്ടാക്കും, biriyani കണ്ടാൽ കൊതിയാകും. ❤👌
Thank you vasanthi
Love all your recipes. They are very easy n practical for modern day living. Thank you so much!
Garam masala
Hi Shan chetta ഞാൻ ഇന്നലെയാണ് ചേട്ടൻ്റെ വീഡിയോ കണ്ട് ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കിയത്... അടിപൊളിയായിരുന്നു.next Sunday കപ്പബിരിയാണി sure ആയിട്ടും try ചെയ്യും..
Thank you meenu
Tried this , came out really well. Thanks for the short and crisp cooking videos
Sir nthe വീഡിയോ വെറുതെ കണ്ടോണ്ടിരിക്കാൻ തോന്നും. അത്രക് നല്ല അവതരണം ❤❤❤❤
Thank you😊
Good Presentation ❤️
അടിപൊളി.. എന്റെ ഏറ്റവും ഫേവറൈറ്റ് ഐറ്റം ആണ്...
😊
Thanks Shan bro..Nice & simple recipe... Awesome taste...
നല്ല അവതരണം. മോൻ തയ്യാറാക്കുന്ന മിക്ക വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട് - എല്ലാം perfect.❤️👍
Thank you so much Philomina
🥰👌
സാമ്പാർ പൊടിവീട്ടിൽ തയ്യാറാകുന്ന വീഡിയോ ചെയ്യാമോ 🙏സർ.
ഇപ്പൊ എല്ലാ കമ്പനി കളുടെയും പാക്കറ്റ് പൊടികൾ മായമാണല്ലോ.
Thank you
അത് അത്യാവശം ആയിരുന്നു 😔
കപ്പ ബിരിയാണി പുതിയ വാക്കാ... എല്ലും കപ്പേം എന്നാ പണ്ട് പറഞ്ഞിരുന്നത്... കേൾക്കുമ്പോ തന്നെ ഒരു സുഖാ. പണ്ട് എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം എല്ലും കപ്പേം ഉറപ്പാ.... വാഴയിലയിലാ കഴിക്കാറ്. കൂടെ കട്ടൻ കാപ്പീം. ഓർക്കുമ്പോൾ തന്നെ 🤤
Thank you
Yummy. Instead of corriander leaves, curry leaves sounds better Shaan. Your recipies are super.
Thank you Elsy
Shan kappa biriyanikk thenga varukkunbol kadukinu pakaram perum jeerakam pottichal nalla testayirikkum.
കപ്പ ബിരിയാണി സൂപ്പർ...
Thanks
തീർച്ചയായും try ചെയ്യും....
Excellent presentation... Kappa biryani super👌👌👌
Thank you so much
എനിക്കും കപ്പ ബിരിയാണി ഉണ്ടാക്കാൻ അറിയാം. But ഇങ്ങനെ ഞാൻ ഉണ്ടാക്കിട്ടില്ല.ഇതുപോലെ എനിക്കും ഉണ്ടാക്കണം 🤗😋
കാണാൻ ആഗ്രഹിച്ച റെസിപ്പി 😋😋😋
Hi
Ellavarkkum ishtappedunna avatharanam.. Athanu e channel te speciality... Keep going shan chetta...
Thank you
Shan chetta subscribed your channel today… such an awesome presentation… explained very well…..
Thank you aparna
Wow Adipoli Kappa Biriyani
Superb recipe will try this recipe 😊 thanku for the recipe
Thank you devinandana
Sooper aanu njan try cheythu
Laag cheyyathe pettenu avatharippikkunnathanu ishtam
Thank you sheeba
Shan bro u r simply good 😊. Now I can make all most all dishes with the help of chili pwd,coriander pwd,turmeric pwd,garam masala,and teaspoons of salt 😎.ohh black pepper pwd too 😊.
Thank you Vimala
I love your presentation n smile ❤
2025 ൽ കാണുന്നവർ ഉണ്ടോ 🎉
No
Undu😂
Just watching
undallo
ഉണ്ടു്
I made this today exactly as per your video and it came out delicious…. Even though I don’t speak Malayalam, your video was easy to follow. (Tamil from Singapore) Thank you!
Happy to hear that ❤️
I tried this recipe y'day !!! It was amazing❤❤
Ith Innu undaaki but with pork. Pwoliii item.
Great video on making tasty,spicy and healthy kerala style kappa biryani at home.The process and steps are clearly explained,very quick and easy recipe using simple , aromatic, colourful and flavourful ingredients.Thank you so much Shan bro for the perfect kappa biryani recipe.Awaiting the next one 👌👌
😊❤️
Super👍👍
👍👍❤️👍👍 കപ്പ ബിരിയാണി (malayali )അതു നമ്മുടെ സ്വകാര്യ സ്വത്താണ്... Adipoly Life tone channel
Thank you very much
@@ShaanGeo hai chetta very thanks 🙏🏻
Njanum Kappa biryani undaki . super ayirunnu