സഹായം ചെയ്യുന്ന നല്ല മനസ്സറിഞ്ഞ് വൃത്തിക്ക് ഭക്ഷണം നിങ്ങൾ കൊണ്ടു കൊടുക്കുന്ന ആ സ്ഥലം ആരും ഇല്ലാത്ത സ്ഥലങ്ങളിൽ വേണം നല്ല സൽ തന്നെയാണ് കൊടുക്കുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@@dragonpaili696 പിന്നല്ലാതെ ❤️❤️❤️ ഈ വീഡിയോ യിൽ എല്ലു ഇല്ലാ.. നമ്മൾ എല്ലും കപ്പയും ആണ് കഴിക്കാറ് ❤️❤️❤️ നമ്മുടെ കല്യാണ വീട്ടിൽ ഒക്കെ തലേന്ന് ഇതിലില്ലേൽ പിന്നെ എന്നതാ 😃😃
Masha Allah വീഡിയോയുടെ അവസാനം ഭാഗം വരെ കണ്ടു ഇതാണ് ഫിറോസ് ഇക്കയുടെ വളർച്ചയ്ക്ക് കാരണം ഇനിയും ഇതുപോലെ ഭക്ഷണം കൊടുക്കാൻ സാധിക്കട്ടെ😍👌 ഭക്ഷണം കൊടുക്കുന്ന വീഡിയോ എടുക്കണ്ട അതാണ് നല്ലത്
ഒരു രക്ഷയും ഇല്ല ഇതു കാണും നേരത്ത് എനിക്ക് സഹിക്കാൻ പറ്റുനില്ല അപ്പൊ അതിന് അടുത്ത് നിൽക്കുന്നവരുടെ അവസ്ഥ പറയണൊ കാണും നേരത്ത് തന്നെ വായിൽ കടലാവുന്നു ഇത് വീട്ടിൽ ഒന്നു ചെയ്ത് നോക്കണം
നമ്മുടെ മലപ്പുറംക്കാരുടെ ഇറച്ചിയും പൂളയും 😋😋ഒരിക്കൽ കഴിച്ചവർ വീണ്ടും ഉണ്ടാക്കി കഴിക്കുന്ന അടിപൊളി ഐറ്റം.. ഫിറോസ്‌ക്ക പറഞ്ഞത് പോലെ പൊളി ഐറ്റം... ഇതുവരെ കഴിക്കാത്തവർ ഉണ്ടാക്കി നോക്കു... സൂപ്പറാണ് 😋😋😋👌👌👌👌
ഹാ.. നല്ല മുല്ലപ്പുപോലത്തെ കപ്പ 😛 കപ്പ ബിരിയാണി ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിച്ചേ.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം നിവാസികൾ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ കപ്പ ബിരിയാണി..
നല്ല വൃത്തിയിൽ ഉണ്ടാക്കുന്ന ഒരു ചാനലാണ് ഭക്ഷണം ഉണ്ടാക്കുന്നത് അടിപൊളിയാണ് അതിൽ കൂടുതൽ വൃത്തിയും
Yes....
Adhaaannn
Ningal village cooking channel kandu nokku, e channel athinte copy anu
Yes
@@sach02 life vellam copy anu mashe.saravathum ok
എന്ത് ഉണ്ടാക്കിയാലും ഓർഫനേജിലെ അല്ലെങ്കിൽ സ്വന്തം നാട്ടുകാർക്കോ കൊടുക്കാൻ കാണിക്കുന്ന ആ മനസ്സ് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
💯💯💯
🙏
☺️☺️☺️
Pine ethrayum undakkittu ottakku thinan pattumo?? 😅
Enthuvaaa boss?? Mandatharam parayallee..
യുറ്റൂബിന്റെ വരുമാനം കിട്ടിയാൽ അത് കൊണ്ട് നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരമുള്ള വെക്തി പൊളി firoska ❤️🖤👌✌️
sanoos world തീർച്ചയായും ✌️
@@kppkitchenvlogs7115 Teerchayayum
നമ്മുടെ ചാനൽ കണ്ടു നോകണെ
അപ്പൊ മനസിലാകും
@@kppkitchenvlogs7115 sure
sanoos world cheythitund
ഉണ്ടാക്കുന്നത് പരമാവധി ആളുകൾക്ക് കൊടുത്തു...... സന്തോഷം പടച്ച റബ്ബ് ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ഇക്കയുടെ ഭക്ഷണത്തിന്റെ രുചിയേക്കാൾ എനിക്കിഷ്ടം ഇക്കയുടെ മനസിന്റെ നന്മയാണ്
❤️❤️❤️
Hi 👋 ente puthiya vlog onu kandu nokamo ?
Yes
Sheriyan nattukarkkm kodkkm....
2yrs
Hy
കപ്പ ബിരിയാണി പ്രേമികൾ ഇങ്ങ് വന്നേ 😋👍❣️
ന്താ അച്ചായാ കപ്പ ബിരിയാണി കൊടുക്കുന്നുണ്ടോ 🤤
@@mallumotive_kl anta channel subscribe cheydal thrichum
*വന്നു.. ഇനി തന്നോളൂ* 😪🤤
@@akhilpvm അനക്ക് ഉള്ളത്, ആ പാട്ട് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 😋👍
@@mallumotive_kl കൊടുക്കണം എന്നുണ്ട്, പക്ഷെ ദാമു വരോ, ഉത്ഘാടനം ചെയ്യാൻ.? 😁
എല്ലാർക്കും ഭക്ഷണം പങ്കു വെക്കാൻ ഉള്ള ഫിറോസ് ഇക്കാടെ ആ നല്ല മനസ്സ്..♥️♥️♥️👏👏👏
U said it bro.... 🙌
മറ്റുള്ളോർക്ക് ഭക്ഷണം കൊടുക്കുന്നത് തന്നെ യാണ് നിങ്ങളുടെ വിജയം 👍👍👍👍👍
2021ൽ കാണുന്നവരുണ്ടോ??? 😃😃😃
Aysheri😂
Chotich poyavan umbi
Yes
ഉണ്ടല്ലോ
Undenkil
ഞാൻ ഒരു ഫുഡ് ചാനലും കാണാറില്ല but ഇത് എല്ലാപ്പോഴും കണ്ടു പോകും മറ്റു എല്ലാവരിൽ നിന്നും നിങ്ങൾ വ്യത്യസ്തമാണ്
സിംപിൾ ആയത് കൊണ്ട് ഇഷ്ടപ്പെട്ട 2 ആൾക്കാർ...ഫിറോസിക്കയും,ജിയോ മചാനും...
Super
സഹായം ചെയ്യുന്ന നല്ല മനസ്സറിഞ്ഞ് വൃത്തിക്ക് ഭക്ഷണം നിങ്ങൾ കൊണ്ടു കൊടുക്കുന്ന ആ സ്ഥലം ആരും ഇല്ലാത്ത സ്ഥലങ്ങളിൽ വേണം നല്ല സൽ തന്നെയാണ് കൊടുക്കുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
വിശന്നിരുക്കുമ്പോൾ കാണുന്നവർ ഉണ്ടോ 😭😭😭😜പൊളി mood ആണ് പോരാത്തതിന് എല്ലും കപ്പയും എനിക്ക് വിശക്കുന്നേ......................
Sathyam.....kothi sahikkan pattathakondu kettiyonodum appo thanne vilichu paranju medichondu varan....undakki kazhikkanolla shemayonnu illeee😋😋
Ithu kandittu vidhappu vetunnavar aayirikkum kooduthal
@@aleenavishnu2457 ma
Ithu kanumboll eniku vishakkunuuuu
@@aleenavishnu2457 Kothi പാപമാണ് കുഞ്ഞേ 😂
ശ്ശോ ഇക്കാന്റെ അയൽക്കാരൻ ആയാൽ മതിയായിരുന്നു😋ഇങ്ങനെ സൂപ്പർ ഐറ്റംസ് കിട്ടുമല്ലോ!!!!
😂😂😅😂😅
പാലക്കാട് എവിടെയാ bhai ..superb
യൂബ്
@@jomithomas1 പാലക്കാട് എലപുള്ളി -പാറ
ഭക്ഷണം മറ്റൊരാൾക്ക് നൽകുന്നത് വലിയ പുണ്യം, അഭിനന്ദനങ്ങൾ 💕💕
ഫിറോസ്.. ഇത്ര വൃത്തിയിൽ ഭക്ഷണം ഉണ്ടാക്കുന്ന ആളെ വിരളമായേ കാണുകയുള്ളു . അതാണ് മലയാളികളുടെ പ്രത്യേകത . സൂപ്പർ .
Pp8..ljll
.8..
.8.. Ii..
മറ്റുള്ളവർക്കും കൊടുക്കാനുള്ള ആ മനസ്സ്! ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
I
Mattullavark kodukkuka oppam nannayi kazhuki vrithiyaaki undakkuka ennadhaan Firoskante main😁😁😝
ചേട്ടാ കൊള്ളാം അടിപൊളി
കോട്ടയംകാരുടെ മെയിൻ ഐറ്റം കപ്പ.
അതിപ്പോ വേവിച്ചത് ആണേലും പുഴുങ്ങിയതാണേലും ബിരിയാണി ആണേലും ഞങ്ങൾ മൂക്കുമുട്ടെ തിന്നുവെടാ ഉവ്വേ👍👌 ഇക്ക പൊളിച്ചൂട്ടോ 😍✌️
Ponnedave oormippikkalle🤤kappa biriyan vere level item aa😌😌
QUE IDIOMA ES ESE, DEBEN ACTIVAR LOS IDIOMAS, EJEMPLO: ESPAÑOL👌👍✌️🙋♀️🌹♥️💋
Nombu ayondu kooduthal onum parayunilla😄😄
Ahhhh pinnalhhaa
Njagal idukki karkum
ഏതെല്ലാം food വീഡിയോ കണ്ടാലുംഫിറോസിക്കയുടെ വീഡിയോ ഒരു നിറവാണ്.. ❤️❤️😍😍😍
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,cz
2025 ൽ കാണുന്നവർ ഉണ്ടോ
ഞാൻ
*ഇത്രേം കഷ്ടപ്പെട്ട് ഉണ്ടാക്കി നാട്ടുകാർക്ക് കൊടുക്കുന്ന ഇക്കയല്ലേ ഹീറോ* 😎😎
Heart Kodukkal Nirthiyo Ikka
Super bro
@@manigandanc3186 😂😎
@@manigandanc3186 e
അണ്ണൻ ഉയിർ
Very worest beef thuuuuuuu
ഇടുക്കിയിൽ നിന്ന് ഇത് കാണുമ്പോൾ അടുത്തൊരു വീട്ടിൽ കല്യാണം ഉണ്ടായിരുന്നാൽ എന്ന് ആലോചിക്കുവാ... കല്യാണതലേന്നുള്ള എല്ലും കപ്പേം 😘🤩♥️
ഇത് എല്ലും കപ്പേം അല്ല
Pwli
Yaa mwone 🤤🤤
@@hh00790 പോരാന്നു ഞാൻ പറഞ്ഞില്ലല്ലോ
ഒപ്പം കട്ടൻ ചായയും
ഒരു വർഷം കഴിഞ്ഞും ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ 😘😘
2 year
@@afshanmhd5036 me also
Me 3year😅
After 3years
❤️❤️ഇതെല്ലാം കണ്ടു നിൽക്കുന്ന ആ ക്യാമറമന്റെ 😄😄😄ഒരവസ്ഥ 😍😍😍😍ഇക്കയും ടീമും പോളിയാണ് 😍😍❤️❤️
ഈശ്വരാ അടുത്ത ജന്മത്തിൽ ഈ ചങ്ങാതീടെ അയൽവാസിയായി ജനിക്കാൻ പറ്റിയെങ്കിൽ 🥰🥰
Yyo sathyama..
Yes
സത്യം പരാമർദ്ദം 😍😍
Angane janikkan pattiya njan oke thinn marichenem..😋😋😋😋😋😋😋😋😋😋
@@mintumathew3252 yes
ഞങ്ങൾ ഇടുക്കിക്കാരുടെ ദേശീയ ഭക്ഷണം 👍🏻👍🏻
❤️
Idukki spl an lleee....
ഇടുക്കിയിൽ ജനിച്ച മതി ആയിരിന്നു..... 🍁😋
ഞാനും ഇടുക്കിആണ് 💕😍
Idukki mathram alla Njanglude Kottayathum unde 🥸🥸
Kottayam കാരുടെ main item... കല്യാണ തലേന്നു ithu കാണും.. 💕👍👍👍😄
Kottayam mathralla mika Christans nte marriage nu ithanu thalenn kodukaa
Iduki
2024 ൽ കാണുന്നവരുണ്ടോ
unde
Unde
Unde
ഞാൻ 2898 ഇല kaanunne
ഉണ്ടാക്കുവാ
ദൈവം അനുഗ്രഹിക്കട്ടെ 🙏. വിശപ്പ് മാറ്റുന്നതിനേക്കാൾ വല്യ പുണ്യം മറ്റൊന്നിനും ഇല്ല
💯
Wow👍👌👍👌
💯
മറ്റുള്ളവരുമായി ഭക്ഷണം പങ്കു വെക്കുന്ന ചേട്ടൻ പൊളിയാണ്
ايا الله جل جلاله تېلا چوده خيټه نه ورکوي
ഫിറോസികയേ നേരിൽ കാണാൻ താൽപര്യം ഉള്ള വർ like ❤ adiche 😍😍
Palakkad Aanenkil nammale vilikkumo
@@amalkrishna1022 vilikalo..... 😍
Quiero tradusidoalespañolcolmbia
Hablen en Espanol
@@daysismacias9630 Ya Espanol
ഫിറോസ് ക്ക എന്തു കഴിക്കുമ്പോയും മ്മ്...
അതാണ് എനിക്ക് ഇഷ്ടം 😁😁😁😍😍😍😜😜😜
ഇവിടെ കോട്ടയത്തു ബീഫ് ന് പകരം എല്ലാണ് ഇടുന്നെ😍😍 എല്ലും കപ്പയും🔥🔥
കല്യാണ തലേന്ന് , വലിയ നോമ്പ് വീടുന്ന ദിവസങ്ങളിൽ മിക്ക വീടുകളിലും ഉണ്ടാകും😍😍
Pinnalla nammalu kottayamkar poliyalle
Ellum Kappa...vere level ah😋😋
Ellum kapam kalyana thalanu 🤩🤩
Pinnalah
S
ഇതു ഞങ്ങൾ കോട്ടയം കാരുടെ മെയിൻ സാധനം ആണ്. എല്ലാ ഞായർ ആഴ്ചയും ഉണ്ടാവും 😘😘😘
😀😁😁😁
നമ്മളുടെ എല്ലും കപ്പയും അല്ലേ ചേട്ടായി
@@dragonpaili696 പിന്നല്ലാതെ ❤️❤️❤️ ഈ വീഡിയോ യിൽ എല്ലു ഇല്ലാ.. നമ്മൾ എല്ലും കപ്പയും ആണ് കഴിക്കാറ് ❤️❤️❤️ നമ്മുടെ കല്യാണ വീട്ടിൽ ഒക്കെ തലേന്ന് ഇതിലില്ലേൽ പിന്നെ എന്നതാ 😃😃
സൂപ്പർ
എല്ലും കപ്പയും അല്ലെ മച്ചാ
എല്ലും കപ്പയുമാണ് ഞങ്ങൾ ഇടുക്കികാർക്ക് പ്രിയപ്പെട്ടത്😘😘😍😍
പിന്നല്ല .
എന്നാ ചെയ്യാനാ
ഭൂരിഭാഗം ആൾക്കാർക്കും രണ്ടിന്റെയും വ്യത്യാസം പോലും അറിയത്തില്ലടാവേ .
Idukki😍😍
Idukki😍💪
Really ??? Jellikettu parayunnund
Ningalk ellu thinnan mathre ariyuuu😎
ഈ വീഡിയോ നേരത്തെ കണ്ട് എങ്കിലും വെറൈറ്റി ആയിട്ടു വീട്ടിൽ വെക്കാൻ നോക്കിയത് ആണ് എന്റെ പൊന്നെ വായിൽ കപ്പൽ ഓടിക്കാം 😋😋😋😋😋
ഈ സ്നേഹവും പങ്കുവെക്കലും ആണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്! Superb ഫിറോസ് ഭായ്....♥️♥️🥰
ഇറച്ചിയും പൂളയും🤗👌😊😋😋
MALAPPURAM
ഇളം ചൂടിൽ ഒരു കട്ടനും കൂടി ന്റെ മോനേ🤤🤤..... ഇച് ഇപ്പൊ യെർച്ചിം പൂളിo മാണം🤤😋
ചേട്ടാ.........ഒരു രക്ഷയുമില്ല പൊളിച്ചു 😍😍
കപ്പബിരിയാണിക്ക് ഇരിക്കക്കെ ഒരു ലൈക് 👍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
നിങ്ങൾ നാട്ടുകാരെ തീറ്റിക്കുന്നത് കാണുമ്പോളാ നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നേ ... we love you and your team firoska.... Masha Allah ....
Waoooo I am nepali he
Uy
കപ്പബിരിയാണി, എല്ലും കപ്പേം ഇതിന്റെ ഒക്കെ ടേസ്റ്റ് അതൊന്ന് വേറെ തന്നെയാ😋😋😋.....
പാലായിലും കോട്ടയം കാർക് ഇതു പുതുമ അല്ല.... ikka poliya..😍😍
Natural avatharanam.... orupadu ishttay...god bless you
Eracheeem pooleem😘 (മലപ്പുറംകാരുണ്ടോ... )
😍😍
Palakkadum angananu
Pinnallla 😄😄😄
Me
Undalloo
ചേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത ചേട്ടൻ വലിയ അളവിലുള്ള സാധനം പാകം ചെയ്യുന്നതാണ്
👍👍
ഞങ്ങൾ കോട്ടയം കാര് എല്ലും കപ്പയും എന്ന് പറയും...എല്ലും കൂടി ഉണ്ടായിരുന്നു എങ്കിൽ പോളിച്ചെനെ....
സൂപ്പർ 👍👍
ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട് എനിക്കും ഇതുപോലെ ഉണ്ടാക്കാൻ അറിയാവുന്ന ആളാണ് വളരെ നന്നായിട്ടുണ്ട്
പൊറോട്ടയും ബീഫും കഴിഞ്ഞാൽ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് കപ്പയും ബീഫും..തൃശ്ശൂർ, എറണാകുളം ജില്ലകളിലെ രാത്രികാല തട്ടുകടയിലെ പ്രധാന ഫുഡും ഇതുതന്നെ.. 👌
Kappa Botti
Kottayamkare marannoo
കപ്പയും കാന്താരിയും with ചൂട് കട്ടൻ
Bro kottayatheyum idukkiyeyum marannu...ivde rathri mathramala pakalum kittum..sat,sundaysile main item
അതൊക്കെ വെറുതെ.. ഇങ്ങു കോട്ടയത്ത് ബാ.. 24*7 സമയവും കിട്ടും..
തട്ടുകടകളിൽ, ഹോട്ടലുകളിൽ ....
ആഘോഷം ഏതുമാകട്ടെ ഞങ്ങൾ കോട്ടയംകാർക്ക് കപ്പബിരിയാണി മുഖ്യം
Pinnallathe
Athey
Alla pinna
😹
ഞങ്ങൾ ഇടുക്കിക്കാരുടെ ദേശീയ ഫുഡ് ആണ് മോനുസേ ഇത്
*ലെ മലപ്പുറംകാർ : ഇത് ഞമ്മളെ ആർച്ചിംപൂളീം അല്ലെ😜♥*
അർച്ചിം പൂളീം അല്ല ബ്രോ. യർച്ചിം പൂളീം അങ്ങിനെ അല്ലെ നമ്മൾ മലപ്പുറംകാർ
Archim pooolim
@@rasaqmanjerirasaqmanjeri1422 iracheem puleem
Pinnalla
😅😅😅😂😂✌👍
Super, adyamayikanunna vedio kappa& beef biriyanni, cleen,cleen cleen , God bless you.
കപ്പ ബിരിയാണി ഇതുവരെ കഴിയാത്തവർ ആരെങ്കിലും ഉണ്ടോ 🤔🤔.. നോക്കട്ടെ
അടിപൊളി 🤭🤭🤭🤭
മോശം മോശം 😁😂
അയ്യേ 😜😜😁
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,xc
Njan kazhichittilla
ഇത് മലപ്പുറത്തെ തട്ടുകടകളിൽ നിന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഐറ്റം ആണ്
Malappuram mathram alla sthalathum und
Yes
Thrissur also
Nummada kochilum
@@mayflame ഞ്ഞമ്മടെ കോയിക്കോട്ടും
Masha Allah വീഡിയോയുടെ അവസാനം ഭാഗം വരെ കണ്ടു ഇതാണ് ഫിറോസ് ഇക്കയുടെ വളർച്ചയ്ക്ക് കാരണം ഇനിയും ഇതുപോലെ ഭക്ഷണം കൊടുക്കാൻ സാധിക്കട്ടെ😍👌
ഭക്ഷണം കൊടുക്കുന്ന വീഡിയോ എടുക്കണ്ട അതാണ് നല്ലത്
ആളുകളുടെ റിയാക്ഷൻ അറിയണമല്ലോ
@@saeedmuhammed1784 th-cam.com/video/i0iMfoV3hyk/w-d-xo.html
Super👍👍 ithu kandukazhinjappol kothi thonni😋
ഉണ്ടാക്കുന്നത് കണ്ടിട്ട് ക്ലൈമാക്സ് എത്തിയപ്പോഴേക്കും വെറുതെ ഇരിക്കാൻ പറ്റിയില്ല സ്പോർട്ടിൽ പോയി കുറച്ച് മീൻകറിയും ചോറും എടുത്ത് കഴിച്ച ഞാൻ 👌👌👌👌☹️😕🤠🤞
😆😄
@@keerthivi ആണെന്നെ 😕😆ചുമ്മ കൊതിപ്പിച്ചു
😂😂😂🤭🤭
@@jaseeramaheen8044 ഇഹ് 😆
അല്ല പിന്നെ...,
നമ്മുടെ എല്ലും കപ്പയും അത് വേറെ ലെവൽ, 😋😋 കട്ടപ്പനക്കാർ ഇവിടെ കമോണ്..
ആണ് പക്ഷെ ഇത് കുറച്ചു വെത്യാസം ഉണ്ട് തേങ്ങാ പീര വറുത്തു ഇട്ടേക്കുന്നു പിന്നെ എല്ലു ഇല്ല കുറച്ചു വ്യത്യാസങ്ങൾ മാത്രം എന്നാലും ഫിറോസ് ഇക്ക സൂപ്പർ ആണ്
Njaan
Avaruntaaki avaru thanne kazhikkunnu
😘😘😘
Idukki guyss
ഒരു രക്ഷയും ഇല്ല ഇതു കാണും നേരത്ത് എനിക്ക് സഹിക്കാൻ പറ്റുനില്ല അപ്പൊ അതിന് അടുത്ത് നിൽക്കുന്നവരുടെ അവസ്ഥ പറയണൊ കാണും നേരത്ത് തന്നെ വായിൽ കടലാവുന്നു ഇത് വീട്ടിൽ ഒന്നു ചെയ്ത് നോക്കണം
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,0q
Supper
ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട് കോട്ടയംകാർ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എനിക്ക് നന്നായിട്ടു ഉണ്ടാക്കാൻ അറിയാവുന്ന ആളാണ്
എല്ലാം 'കൊറച്ചു' എന്ന് പറഞ്ഞു വാരിക്കോരി ഇടുന്നതാണ് ഇക്കാടെ style 😍👌
😂😂😂😂
Erachiyum.pathhiriyum.enda.undakathad.malappurakarude.desiyabakshanam
@@HamzaHamza-ft8kx 😘😋hi m. Football and Mj
c u at, . 89
0
😋😋😋ഞങ്ങൾ മലപ്പുറത്ത് ഇതിനെ പൂളീഫ് എന്നും എർച്ചും പൂളിം ന്നും പറയും, മലപ്പുറത്തേര ഇഷ്ട വിഭവം 😋😋😋
മ്മടെ എറണാകുളം കാലടി ഭാഗത്ത് കപ്പയും ഇറച്ചിയും എന്ന് പറയും.....
yes
Malpram kee jai😁
കോട്ടയം 🤘 കപ്പബിരിയാണി
ഞങ്ങൾ കിഴങ്ങ് കൊള്ളി പിന്നെ പോത്തിറച്ചി ബീഫ് എന്ന് പറയും ചോറ് തിന്നിട്ട് കണ്ടത് കൊണ്ട് സമാധാനം
ചൂട് സുലൈമാനി കൂടെ വേണം😋👌🏻
സുലൈമാനി അല്ല നല്ല കടുംകാപ്പി കൂടി വേണം പൊളിക്കും...
കൊതിപ്പിക്കല്ലേ ബ്രോ
@@pradeeshjoseph9974 നിങ്ങൾ രണ്ടുപേരും ആദ്യം ഒരു തീരുമാനത്തിലെത്ത് 😜
😋😋😋
സുലൈമാനി അത് എന്നതാ
വിശന്നിരിക്കുമ്പോൾ കാണുമ്പോൾ എനിക്ക് കൊതി വരും അടിപൊളിയാണ്
കിട്ടുന്നതിൽ ഒരു പങ്ക് മറ്റുള്ളവർക്ക്
കൊടുക്കുന്ന നിങ്ങൾ കൊലമസാണ്
ഇങ്ങളെ മനസിന് ആണ് ലൈക് 😍😍😍
പൊളി 👍👍👍 ഫിറോസ്‌കയുടെ അയൽവാസി ആണെങ്കിൽ ഓരോ വെറൈറ്റി ഫുഡ് കഴിക്കാം 😁
Njan ith kuttkarod parayarund😍
2022 ൽ കാണുന്നവരുണ്ടോ?? 😍😍😍😍😍😍😍😍😍
ഫിറോസ് ഇക്ക വീഡിയോ കണ്ടു food കഴിക്കാൻ പ്രത്യേക ഫീലാണ് ❤️❤️❤️
നമ്മുടെ മലപ്പുറംക്കാരുടെ ഇറച്ചിയും പൂളയും 😋😋ഒരിക്കൽ കഴിച്ചവർ വീണ്ടും ഉണ്ടാക്കി കഴിക്കുന്ന അടിപൊളി ഐറ്റം.. ഫിറോസ്‌ക്ക പറഞ്ഞത് പോലെ പൊളി ഐറ്റം... ഇതുവരെ കഴിക്കാത്തവർ ഉണ്ടാക്കി നോക്കു... സൂപ്പറാണ് 😋😋😋👌👌👌👌
Polie
തൃശൂരിന്റെ മാസ്റ്റർ പീസ് സാധനം.. കൊള്ളിയും പോത്തും..ആഹാ എന്താ അന്തസ്😋 തൃശൂർ ആളുകൾ ഇവിടെ വന്നു..ഒത്തുകൂടുക
കൊള്ളി എന്ന് പറഞ്ഞാൽ ഇവർക്ക് മനസിലാവില്ല 😆😆😆മ്മടെ ബീഫും കൊള്ളിം 💕💕💕
നമ്മുടെ കോട്ടയം കാരുടെ ദേശീയ ഭക്ഷണം 🤤🤤🤤🤤
ഞങ്ങൾ മലപ്പുറത്താർ ഈ സാധനത്തിന് ഇറച്ചിയും പൂളയും എന്നാണ് പറയൽ
Yes same ആണ് എന്റെ നാട്ടിലും but അതും ഇതും ചെറിയ മാറ്റം ഉണ്ട് ഉണ്ടാകുന്ന രീതിയിൽ അല്ലെ
Ayin
Ee video knditt ishtamtal mtharm subscribe chythal mthi
th-cam.com/video/2hcDzqjNgZw/w-d-xo.html
Crt
ദശമൂലം ദാമു. 😏😏
,ഫിറോസ് ഇക്ക fans like adi👍
നമ്മുടെ രധിഷ് ചേട്ടന്റെ പോളിസാധനത്തിന് 💞അടി ഒന്നൊന്നര ലൈക്👍👍
ഭക്ഷണം ഉണ്ടാക്കുന്നത് കഴിഞ്ഞു എല്ലാവരും കുടി ഒന്നിച്ചു കഴിക്കാൻ ഇരിക്കുന്നത് ആണ് ഏറ്റവും മനോഹരം 😍
ഞങ്ങടെ നാട്ടിൽ famous ആണ് കപ്പബിരിയാണി പക്ഷേ variety ആണ് superrr ekkaaaa
Idukki or kottayam?
Idukki
@@vysakhv5605 me too .. thodupuzha
@@rinuthomas6754 ഞാൻ തൊടുപുഴയിൽ നിന്ന് കഴിച്ചിട്ടുണ്ട്. പൊളി ഫ്രം തിരോന്തരം 😄🥰
@@nihaln9146 😛😛😛😛
ഫിറോസികയേ നേരിൽ കാണാൻ താൽപര്യം ഉള്ള വർ like
ജനിക്കാനങ്കിൽ ഇങ്ങളെ അയൽ വാസി ആയി ജനിക്കണം 🤤😍
ഹൊ ballatha ജാതി
Carlos Alberto João Jardim de picolé
Carlos Alberto João Jardim de picolé
@@afsalthayyil2426 a
Athe avdatha pilerda bagym😍❤
Adipoli firoz bhai.. Ratheesh.... Oru rakshayumilla 👍👍👍
മലപ്പുറക്കാരുടെ ഇറച്ചിം പൂളയും മലപ്പുറത്ത് കാര് ഇവിടെ കമോൺ
Athey
Yes ഇറച്ചിയും പൂളയും
Yaaa. Poolayum beefum
Edo new model biriyani anenn karudi vanna njan... Paavam malappuramkari😂
@@haseebap.p2964 hoi
ഈ കപ്പ ബിരിയാണിയിൽ അരി എപ്പോ ഇടും ഇന്നു നോക്കിയിരിക്കുന്ന ഒരു പാവം തൃശൂർക്കാരൻ ഞങ്ങൾക്ക് ഇത് വെറും ( ബീഫും കൊള്ളിയും )........ 💪
ഞാനും kollam
😅😅😅
ജാൻ എറണാകുളം
😂😂😂
Atheaaay
കപ്പബിരിയാണി കണ്ട് വെള്ളമിറക്കിയവർ like ബട്ടൺ ഞെക്കി പൊട്ടിക്കൂ
Super kappa
@@naseemafaizal6623 eewwwwwqasaaw
Nekki pakshe pottunilla😉
Süpper 👍👍
Ithinte purakil oru salkarmam undenn arinjathil santhosham. 🙏🙏 firoskka ningal superaaa😘😘
നിങ്ങളുടെ ഈ വലിയ മനസ്സ് എന്നെപോലെയുള്ള തലമുറയ്ക്ക് മാതൃകയാണ്... 👌😍
പ്രവാസ ജീവിതത്തിൽ നിന്ന്
റൂമിൽ കാലിന്റെ മുകളിൽ കാലും വെച്ചിട്ട് കിടന്ന് കാണുന്ന ഞാൻ
everything will be alright
നാട്ടിൽ വന്ന് കാലിന്മേ കാലും വെച്ച് കാണുന്ന ഞാൻ 😆
@@Shibin.krishna 😂😂😂
eppol urangiyal ethu thinnunnathai swapnathilum kanam pravasi😋🤣
Same
ഇതു കണ്ട എത്ര ആളുടെ വായയിൽ പ്രളയം വന്നു🤤🤤
2024 ൽ കാണുന്നവർ ആരൊക്കെ ? ? 🙋🏻♂️
Me
🙋
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ വീഡിയോ തുടക്കം എല്ലാത്തിലും ഒരു കഴുകൽ ഉണ്ടാകും അത് കാണുമ്പോൾ തന്നെ മനസ്സ് നിറയും
Nhanum village cooking cheyunnundu kanan varane
ENte ponnikkaaa...ingade effort is priceless.... Ithrem amount indakaan ethrem effort uffff ejjathi🙏🙏
Video knd ishtmayal mathram subscribe cheythal mathi plzz
th-cam.com/video/2hcDzqjNgZw/w-d-xo.html
കപ്പബിരിയാണി ഇഷ്ടക്കാർ വരണെ
👍🏼👍🏼👍🏼
ബരീം subscribe ചെയ്യീം
അടിപൊളി കപ്പ ബിരിയാണി. ഇത് orfanagile പാവങ്ങൾ കഴിക്കുന്നത് കാണുന്നതായിരുന്നു ഞങ്ങക്ക് സന്തോഷം.
കപ്പ ബിരിയാണിയെക്കാൾ ഞങ്ങൾക്ക് പ്രിയം എല്ലും കപ്പയും ആണ് അഥവാ ഏഷ്യാഡ്.... ഇത് ഞങ്ങൾ കോതമംഗലം - ഇടുക്കി - തൊടുപുഴ - കോട്ടയം കാരുടെ വികാരം ആണ്.... 😍😍
Kl44
@@muhammedashkarca7664 കോതമംഗലം 😍
പിന്നെ പത്തനംതിട്ട എവിടെ പോയി
@@shibinvarghes1963 അപ്പൊ പത്തനംതിട്ടയും... 😍
th-cam.com/video/Z_wGjUVwy3c/w-d-xo.html
മലപ്പുറത്തുക്കാർക്ക് ഇത് ബിരിയാണി ഒന്നും അല്ല...ഞങ്ങളുടെ പൂളിഫ്.. 😂 ഒരു സാധാരണ dish... ഞങ്ങളുടെ fvrt. മലപ്പുറം വന്ന് like അടിച്ചോളൂ.. 🥰
ഏർച്ചും poolayum
എറച്ചീം പൂളേ ം
യാ യാ... അതെന്നെ പൂള with ബീഫ് =പൂളിഫ്.. 😃
Kappa ബിരിയാണി അത് ഒരു വികാരം ആണ്🤓😋😋
It's kottayam special.. always...poli...poliiiiye..
Malabar area also
ഹാ.. നല്ല മുല്ലപ്പുപോലത്തെ കപ്പ 😛 കപ്പ ബിരിയാണി ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിച്ചേ.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം നിവാസികൾ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ കപ്പ ബിരിയാണി..
Njangal malappuramkaarkk ith poolem beaf um aan bro
Correct
ഞങ്ങൾ എറണാകുളംകാർക്കും ഇത് ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ.... 😋😋😋😋
Njangal idukki karude main fd ane easter, x mas, kalyana parupadigal jathimatham athayalum kappa biriyani avide undagumm
Appo Idukkiyo
ഇടുക്കിയിൽ പോയിട്ട് കഴിച്ചു ഇഷ്ടപ്പെട്ട ഫുഡ്,ഇപ്പൊ അവിടുന്നു പോന്നിട്ട് 1 കൊല്ലം ആകുന്നു,ഇപ്പോഴും ഏറ്റവും മിസ് ചെയ്യുന്നു ടേസ്റ്റി ഫുഡ്.
Comondra to Idukki to eat it again..... Asiad....
@@leybird83 കൊറോണ ഒക്കെ ഒന്ന് ഒതുങ്ങട്ടെ എന്നിട്ട് പോകും ബ്രോ
നിങ്ങളെ പൊലുള്ളവരെയാ സപ്പോർട്ട് ചെയ്യേണ്ടത് 👍👍👍
ശെരിയാ ഇവിടെ ചിലർ 3 million സബ്സ്ക്രൈബേഴ്സ് ആയിട്ട് ഇവിടെ കിടന്ന് കോപ്രായങ്ങൾ പലതും കാണിച്ചു കൊണ്ടിരിക്കുന്നു ( dude and dudi)🤐🤐🤐
മലപ്പുറംകാരുടെ സ്റ്റൈൽ ഇതുപോലല്ല... വളരെ simple ആണ്